Cutting Palm Tree/ഈ രീതിയിൽ പന മുറിക്കുന്നത് കണ്ടിട്ടുണ്ടോ??

  Рет қаралды 45,949

Master Media 1.0

Master Media 1.0

3 жыл бұрын

ഈ രീതിയിൽ പന മുറിക്കുന്നത് കണ്ടിട്ടുണ്ടോ???
#cuttingpalmtree
#keralatreecutting

Пікірлер: 38
@mastermedia1.069
@mastermedia1.069 2 жыл бұрын
kzfaq.info/get/bejne/gbCVlq6Z2ZnDcZc.html ഇതൊക്കെയാണ്ഞാൻ മരം കയറാൻ ഉപയോഗിക്കുന്ന ടൂൾസ്....
@sibi377
@sibi377 2 жыл бұрын
4f
@ummermuhammed924
@ummermuhammed924 2 жыл бұрын
ഈ സഹോദരനെ കാക്കണേ അല്ലാഹ്
@mastermedia1.069
@mastermedia1.069 2 жыл бұрын
ആമീൻ
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
സായിപ്പമ്മാർക്ക്‌ മാത്രമല്ല ഇതൊക്കെ കഴിയുന്നത്.. എല്ലാവനും കാണട്ടെ .😎😎😎😎😍ഇനി നമുക്ക് ഒരു ഒരു ഹെലി ക്യാം കൂടി വേണം, ഒരു കാമറ മേനോനെയും....
@mastermedia1.069
@mastermedia1.069 2 жыл бұрын
👍👍😊😊😊
@bibingeorge9666
@bibingeorge9666 11 ай бұрын
ഇക്കാ ഈ പന പനഞ്ചോറ് എടുക്കാൻ സൂപ്പർ സാധനം ആണ് കേട്ടോ ഇത് നിങ്ങളെ ഇങ്ങനെ ഒരുപാട് മുറിച്ച് വേസ്റ്റ് ആക്കി കളയുന്നത് കാണുമ്പോൾ ഒരു ഒരു വിഷമം ഉണ്ട് ഒരു മരം മുറിച്ചാൽ കൃത്യമായി ഒരു വർഷം വീട്ടിൽ രാവിലത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ഉള്ള സാധനം കിട്ടും അതിൽ കൂടുതൽ കിട്ടുമെങ്കിലേ ഉള്ളൂ ഇക്കാക്ക് പറ്റുമെങ്കിൽ ആ വഴിക്ക് ഒന്ന് നോക്ക് കേട്ടോ പന വേസ്റ്റ് ആക്കണ്ട പനഞ്ചോർ പൗഡർ ആക്കി രാവിലെ ഉള്ള ബ്രേക്ക് ഫാസ്റ്റ് അടിപൊളിയാക്കാം
@mastermedia1.069
@mastermedia1.069 11 ай бұрын
ഞങ്ങളുടെ നാട്ടിൽ അതിനെപറ്റി ആർക്കും അറിവില്ല... ഇവിടെ ഒക്കെ വെട്ടി മുറിച്ച് കളയാറാണ്.... ഇതിന്റെ പ്രോസസ്സിംഗ് ഒക്കെ വിഡിയോയിൽ കണ്ടിട്ടുള്ള അറിവേ ഉള്ളൂ....
@bibingeorge9666
@bibingeorge9666 11 ай бұрын
@@mastermedia1.069 ഇക്കാ ഇത് നിങ്ങളുടെ നാട്ടിൽ ആയാലും ശരി തന്നെ പഴയ ആൾക്കാരോട് ഇതിനെപ്പറ്റി ചോദിച്ചാൽ കറക്റ്റ് ആയിട്ട് കാര്യം അറിയാൻ പറ്റും
@4.7shabeerali96
@4.7shabeerali96 3 жыл бұрын
👍👍👍🌹
@mastermedia1.069
@mastermedia1.069 3 жыл бұрын
@sukethpk9476
@sukethpk9476 2 жыл бұрын
വീഡിയോ സമയക്കൂടുതൽ എഡിറ്റിംഗ് സ്വായത്തമാക്കുക സുഹൃത്തേ ശരിക്കും ധൈര്യം സംഭരിച്ചുള്ള ജോലി ആശംസകൾ
@mastermedia1.069
@mastermedia1.069 2 жыл бұрын
ചേട്ടാ.... അന്നെനിക്ക് എഡിറ്റിംഗ് അറിയില്ലായിരുന്നു..... ഞാൻ ഈ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത വീഡിയോ കണ്ടു നോക്കി അഭിപ്രായം അറിയിക്കണേ 😊😊 ❤❤❤❤❤❤
@sukethpk9476
@sukethpk9476 2 жыл бұрын
@@mastermedia1.069 തീർച്ചയായും ഇതുപോലുള്ള പ്രവർത്തനങ്ങളിൽ അപകടം എവിടെയും പതിഞ്ഞിരിപ്പുണ്ട് Sefty first എത്ര എളുപ്പമുള്ളതാണെങ്കിലും സുരക്ഷ ഉറപ്പാക്കി മാത്രം അടുത്ത കാൽവെപ്പ് all the best
@mastermedia1.069
@mastermedia1.069 2 жыл бұрын
❤❤❤
@rajeshmc5138
@rajeshmc5138 2 жыл бұрын
എത്ര ഉയരം ഉണ്ടാവും
@mastermedia1.069
@mastermedia1.069 2 жыл бұрын
80 അടിയോളം... 👍
@sumeerk7181
@sumeerk7181 3 жыл бұрын
ഹോ..... അപാരം... (പന മുറിക്കാൻ വരാമോ...)
@mastermedia1.069
@mastermedia1.069 3 жыл бұрын
എവിടെയാ സ്ഥലം??
@sumeerk7181
@sumeerk7181 3 жыл бұрын
@@mastermedia1.069 കരുനാഗപ്പള്ളി
@mastermedia1.069
@mastermedia1.069 3 жыл бұрын
എന്റെ നാട് കോതമംഗലം ആണ്.... കരുനാഗപ്പള്ളിക്ക് ദൂരം കൂടുതലാ...
@palakkadan5386
@palakkadan5386 2 жыл бұрын
ഇതു ഈറമ്പന എന്ന് പാലക്കാട് പറയും , ഈ മരത്തിനു ഒട്ടും ബലമില്ല ഒരുപാട് മുകളിൽ കേറല്ലെ ... Careful , അത് cut ചെയ്യുമ്പോൾ മനസിലായിരിക്കുമല്ലോ
@mastermedia1.069
@mastermedia1.069 2 жыл бұрын
Ok ബ്രോ
@haneefakppmr5076
@haneefakppmr5076 3 жыл бұрын
ഭയം തോന്നുന്നു
@mastermedia1.069
@mastermedia1.069 3 жыл бұрын
പേടിച്ചിട്ട് കാര്യമില്ലല്ലോ.... ജീവിക്കണ്ടേ... 😔😔😔
@ummermuhammed924
@ummermuhammed924 2 жыл бұрын
പേടിയുണ്ടായാൽ ഈ ജോലി ചെയ്യാൻ പറ്റില്ല മനോദ്യര്ര്യം സമ്മതിച്ചേ പറ്റൂ
@user-ou4yu2pl8u
@user-ou4yu2pl8u 10 ай бұрын
എത്ര പൈസ ka ജോലി ഏട്ടാ 😅🙏
@mastermedia1.069
@mastermedia1.069 10 ай бұрын
മറന്നുപോയി.. 🤔 താങ്ക്സ് ♥️♥️♥️
@aneeshpjaneeshpj8677
@aneeshpjaneeshpj8677 2 жыл бұрын
ഏത് മരം മുറിക്കുമ്പോളും സേഫ്റ്റി ബെൽറ്റിൻറ മുകളിൽ വച്ച് മരത്തിൻറ തൊലി വിട്ടിരിക്കണം ഓടിഞ്ഞ്തൂങ്ങുവാൻ സാദ്ധ്യതയുള്ള വ പ്രത്യേകം സ്റദ്ധിക്കുക സഹോദരൻ ഞാനും ഈ പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്: ഞാൻ സ്ഥിരം ഇങ്ങനെയുള്ള വീഡിയോ സ്റദ്ധിക്കാറണ്ട് ബുദ്ധിമുട്ടോർക്കരുത് എന്ന് സ്വ...സഹോദരൻ
@mastermedia1.069
@mastermedia1.069 2 жыл бұрын
👍👍👍👍 Thank you bro... 😊😊😊
@noufalp4541
@noufalp4541 3 жыл бұрын
ഇത്‌ പണയോ കവുങ്ങോ 🤔
@mastermedia1.069
@mastermedia1.069 3 жыл бұрын
🤣🤣🤣🤣🤣അത് വാഴയാണ് 😆😆😆😆
@noufalp4541
@noufalp4541 3 жыл бұрын
@@mastermedia1.069 വണ്ണം തീരെ ഇല്ല അതുകൊണ്ട് ചോദിച്ചതാ 😀
@mylittlecreation7802
@mylittlecreation7802 2 жыл бұрын
ഒരു കാലത്ത് ഞാനും നല്ലത് വരെ െട്ട
@mastermedia1.069
@mastermedia1.069 2 жыл бұрын
Ok
@sumeerk7181
@sumeerk7181 3 жыл бұрын
നമ്പർ sent ചെയ്യ്
@shaji.m.pmullassery7106
@shaji.m.pmullassery7106 3 жыл бұрын
കേടായ പനയിൽ അഭ്യാസം കാണിക്കുന്ന ഈ മനുഷ്യനെ എനിയ്ക്ക് ഇഷ്ടമല്ല
@mastermedia1.069
@mastermedia1.069 3 жыл бұрын
ഇത് അഭ്യാസമല്ല സുഹൃത്തേ....🙏🙏. ജീവിക്കാനുള്ള പോരാട്ടമാണ്.😔😔...
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 82 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 52 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
ГИДРАВЛИЧЕСКИЙ ПРЕСС ПРОТИВ ТИТАНА И КАРБОНА
12:46
crazy russian experiments
Рет қаралды 3,8 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 82 МЛН