No video

ചുവന്നുള്ളി ചിക്കൻ റോസ്റ്റ് /How to make shallot chicken roast /AJU'S WORLD

  Рет қаралды 135,152

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page
www.facebook.c...
Instagram ...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
#chickenrecipe
#familyvlog
#easterspecial

Пікірлер: 158
@SanojTArjunan
@SanojTArjunan Жыл бұрын
ചിക്കൻ റോസ്റ്റിന്റെ പരുവം കണ്ടാൽ അറിയാം അതിന്റെ ടേസ്റ്റ് ഗംഭീരം ആയിരിക്കുമെന്ന് ,, ഈ ചിക്കൻ റോസ്റ്റിലേക്ക് നല്ല കൈമ അരി മുക്കാൽ വേവിച്ച് ദമ്മിട്ടാൽ കിടിലൻ ബിരിയാണി കഴിക്കാം,,,, കുമാരിയച്ചൂടെ ചെറിയ ഉള്ളി ചിക്കൻ കലക്കി,, കുമാരിയച്ചിയെക്കൊണ്ട് തമിഴ്നാട് രീതിയിലുള്ള മട്ടൻ കറി വെപ്പിക്കണമായിരുന്നു,,,സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അടുത്ത തവണ വരുമ്പോൾ 👍
@ajitharaghu8509
@ajitharaghu8509 Жыл бұрын
666
@sudhasbabu8681
@sudhasbabu8681 Жыл бұрын
Super 👍 aa ചേച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്.
@teslamyhero8581
@teslamyhero8581 Жыл бұрын
ചേച്ചിക്ക് കൈകൊണ്ട് എല്ലാം അളന്നു ചെയ്യുന്നതാണ് കണക്ക്. പഴയ അമ്മമാരെപോലെ ❤❤👍👍
@telmaharris315
@telmaharris315 Жыл бұрын
ഇത്രേം ഉള്ളി ഇടണ കാരണം എന്തായാലും സൂപ്പർ avum ഇത്രേം kollamolak ഇടണത് മാത്രം പറ്റില്ലാ. ഉരുളി എന്താ ഓട്ടുരുളി ആക്കാതെ. ഒരുപാട് tips കിട്ടി. Like, വെള്ളം ഒട്ടും പാടില്ല, പിന്നെ മാരി നേഷൻ ഒക്കെ വ്യതാസമുണ്ട്, freezer vekjanam okke.കുമാരി ചേച്ചി a ബിഗ് salute.nalla samayatha ittath
@lissyjoby4505
@lissyjoby4505 Жыл бұрын
ഞാനും ഇങ്ങനെ തന്നെയാ ചിക്കൻ കറി വയ്ക്കുന്നത് സവാള ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്
@fathimat9810
@fathimat9810 Жыл бұрын
Kandittu kothi varunna recipe's 👍👍
@manafmanaf110
@manafmanaf110 Жыл бұрын
കണ്ടാൽ തന്നെ മനസ്സിലാകും അതിൻറെ രുചി എത്രയുണ്ടെന്ന് സൂപ്പർ
@majeshkariat2887
@majeshkariat2887 Жыл бұрын
കുമാരി ചേച്ചിക്ക് അതിൻറെ അഹങ്കാരം ഒന്നും ഇല്ല ആളുടെ കയ്യിൽ ഉള്ളതല്ല മനസ്സിൽ ഉള്ളതാണ് ആണ് തരുന്നത് എന്തൊരു സൂപ്പർ കറി കണ്ടിട്ട് കൊതിയാവുന്നു
@sobhadayanand4835
@sobhadayanand4835 Жыл бұрын
ഇതു വരെ കാണാത്ത ഒരു വ്യത്യസ്ഥമായ കൊതിയൂറും ഉള്ളി ചിക്കൻ
@balkeshshaikh5872
@balkeshshaikh5872 10 күн бұрын
Mouthwatering yummy recipe 👌
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
ഞാനുണ്ടാക്കുന്ന ചിക്കൻ കറി ഒട്ടും ഇഷ്ടമില്ലാത്ത എനിക്ക് ഈ കുമാരി ചേച്ചി ഉണ്ടാക്കിയ ചിക്കൻ കറി കണ്ട് വായിൽ വെള്ളം ഊറി. അടുത്ത ആഴ്ച മക്കൾ വരുമ്പോൾ ഉണ്ടാക്കിയിട്ട് തന്നെ😋. മകൾക്കും മരുമകൾക്കും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് . അവരും ഉണ്ടാക്കട്ടെ .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️🥰🥰🥰🥰
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
@@ajusworld-thereallifelab3597 ഞാൻ നിങ്ങളുടെ വളരെ അടുത്താണ്. കാളത്തോട് - കൃഷ്ണാപുരം
@daliyasabu5563
@daliyasabu5563 Жыл бұрын
ഈസ്റ്റർ special ആയിട്ട് ഉണ്ടാക്കാം,thankyou കുമാരി ചേച്ചി
@prasoonmanikkuttan7229
@prasoonmanikkuttan7229 Жыл бұрын
Khsamayude. Nellipalaka enokkeketittull. "Kandu njan.. jaghuvil...agamshyam nombaram.... ooo...ooo...😁😁😁
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.. കൊള്ളാല്ലോ.... ചിക്കനിൽ ചേർത്ത ingredients സൂപ്പറാട്ടോ.. 👌👌ഒരു Verity രുചിയായിരിക്കും... 👍👍👍💙💙💙💙💚❤️🎈👍
@sreelatha642
@sreelatha642 Жыл бұрын
ഈസ്റ്ററിന്റെ കുമാരി ചേച്ചിയുടെ ചിക്കൻ കറി സൂപ്പർ
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടൻ... ഒരു "ചിക്കൻ" ന്റെ piece സരിതചേച്ചിയ്ക്ക് കൊടുക്കാമായിരുന്നു...👍👍സൂപ്പർ... രുചിതന്നെയാ.. 👍👍👍👍👍💙💚💚💚💙🎈👍
@chinnuanu7492
@chinnuanu7492 Жыл бұрын
ഞാൻ എന്തായാലും ഇതുപോലെ ഉണ്ടാക്കും super 👍❤❤❤
@mememasterman
@mememasterman Жыл бұрын
Superb Kumari Chechi 👌 👍😊
@sosammaabraham5064
@sosammaabraham5064 Жыл бұрын
Very nice recipe
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta supper vlog 😜😜😜😜😜😜😜😜😜😜😜😜😜
@neerajgs7859
@neerajgs7859 7 ай бұрын
Any marination should be kept in refrigerator to prevent bacteria. Dont keep it outside 🎉
@sreeranjinib6176
@sreeranjinib6176 Жыл бұрын
നല്ല റെസിപ്പി, നന്ദി കുമാരി ചേച്ചിക്ക്
@laila3931
@laila3931 2 ай бұрын
അജു, സരിത.. കുമാരിയേച്ചിയുടെ ചിക്കൻ കറി കണ്ടപ്പോൾ, ഞങ്ങൾ കോഴിക്കോട്ടുകാരുടെ ചെറിയുള്ളി ചിക്കൻ കറി ഒന്ന് പരിചയപെടുത്താമെന്നു വെച്ചു. ഒരു കിലോ ചിക്കന് ഒരു കിലോ ചെറിയുള്ളി വേണം. ചട്ടിയിൽ വെക്കുന്നതാണ് രുചി. ഉള്ളി തൊലി കളഞ്ഞു കഴുകി വെക്കുക.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് കൊത്തിയരിഞ്ഞതു ചേർക്കുക.മുളകുപൊടി,മഞ്ഞൾ പൊടി പാകത്തിന് വെളിച്ചെണ്ണയിൽ ചിക്കനിൽ നന്നായി തിരുമ്മി ഉപ്പ് ചേർത്ത് വാഴയിലകൊണ്ട് മൂടി വേവിക്കുക.തിളച്ചു വരുമ്പോൾ ഉള്ള മണം അപാരമാണ്. ഇടയ്ക്കിടെ ഇളക്കി വേവ് പാകമാകുമ്പോൾ ഇറക്കുക. പത്തിരി, ചോറ് ഇവയോടൊപ്പം കഴിക്കാം. വളരെ സിംപിൾ. പക്ഷേ, ടേസ്റ്റിലോ... ക്ലാസ്സ്‌ ആണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഇതിന്റെ കറക്റ്റ് റെസിപ്പി 8301066974 ഈ നമ്പറിൽ whats app ൽ msg ഇടാമോ 🥰🥰🥰♥️♥️🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
അതേ.... ശരിയാണ്.. അജുചേട്ടനെ ഇങ്ങനെ നിർത്തിയതിൽ..ചിക്കൻ പാത്രത്തിൽ കാണും... ഇല്ലെങ്കിൽ... ഒന്നും.. പറയേണ്ട.....!👌👌👌👌💙💚💚❤️❤️❤️🎈👍
@anithapradeep6696
@anithapradeep6696 Жыл бұрын
👌
@parvathysukumaran7652
@parvathysukumaran7652 Жыл бұрын
😊
@padminic3139
@padminic3139 Жыл бұрын
Kk and niq
@diljo77
@diljo77 Жыл бұрын
❤ സൂപ്പർ
@sharnishasharni1240
@sharnishasharni1240 Жыл бұрын
Nan new Peru ettu.kumari echi special thamiznad style കുഞ്ഞുള്ളി Chicken roast💪😃 Super 👌🏻👍🏻😋🤤 Kumariyechina vidaruth aviduthane thamasipichit Nalla nalla veriety veriety recipe Thamiznad style cooking cheyth Veetilekk vitta Madi..athu varee aviduthane nirthanam Kumari echiyil ninnu oru paad cooking padikanund Kumari echi 💪😍🥰❣️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂 മുരുകണ്ണൻ ഓടിപ്പിക്കും 🤭🤭🤭😂😂
@ambikamenon9496
@ambikamenon9496 Жыл бұрын
Super recipe by Kumari from Thenghashi 👏.
@sreedharan9595
@sreedharan9595 Жыл бұрын
നല്ല റെസിപ്പി
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Kumari chechikke oru big salute
@ranjithmenon8625
@ranjithmenon8625 Жыл бұрын
Namaskaram ajus, adipoli chicken 🐔 peratt 👌
@ashavinod2224
@ashavinod2224 Жыл бұрын
Wooooooooov suuuuper. Looking itself it is soooooooooo delicious. No garam Masala ?????
@muhammedrihan5161
@muhammedrihan5161 Жыл бұрын
Saritha vellam irakki oru parivaayi
@teslamyhero8581
@teslamyhero8581 Жыл бұрын
അതു പിന്നെഇഷ്ടഭക്ഷണം ഉണ്ടാക്കുമ്പോൾ ആരായാലും വെള്ളമിറക്കും.അജു കൊതി വരാണ് എന്ന് പറഞ്ഞു കഴിക്കുന്നത്‌ കണ്ടില്ലേ?? ഇതു കണ്ട എനിക്കുപോലും കൊതി വന്നു 😀😀
@smithamadhu8622
@smithamadhu8622 Жыл бұрын
👌 ഒന്ന് ഉണ്ടാക്കി നോക്കണം . വായിൽ വെള്ളമുറുന്നു 😄.
@Ashokworld9592
@Ashokworld9592 Жыл бұрын
ഞാൻ... ഒരു സത്യം പറയാമേ... ഈ.. കൊച്ചുള്ളി ചിക്കൻ... ഇന്ന് കഴിക്കരുത്... നാളെയാണ്.. ഇതിന്റെ.. മുഴുവൻ രുചിയും നാളെയാണ്... പൊളിക്കും.... 👌👌👌👌👌👌👌💙💚💚💚❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നാളേക്ക് ഒന്നും ബാക്കി ഉണ്ടാകില്ല 🙏😄🥰
@asanganak8506
@asanganak8506 Жыл бұрын
ഈ weekend, ഈസ്റ്റർ ആണ്..maide ലീവിൽ പോയി .അടുത്താഴ്ച ഇത് നോക്കാം....പോർക്ക്‌ വിഭവങ്ങൾ ഉണ്ടാക്കു.... Easter ആശംസകളോടെ നമോവാകം 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമോവാകം 🙏🥰
@lincyrobin104
@lincyrobin104 Жыл бұрын
Njan undakki super taste aanu
@gilsharj5975
@gilsharj5975 Жыл бұрын
എണ്ണ അരിപ്പ പാത്രത്തിൽ ഊറ്റി എടുത്ത് കറിയിൽ ഒഴിക്കുക😂😂😂😜 , ഇതിനിടയിൽ wonder അടിച്ച സരിത🥰
@jobybenny8054
@jobybenny8054 Жыл бұрын
Kumari chechide chicken shallots fry Easter nu ithu thanne
@vishnumenon3808
@vishnumenon3808 Жыл бұрын
Fine cooking, thanks
@sathyabamaraja8088
@sathyabamaraja8088 Жыл бұрын
Kumaricehiyuda botti curry recipe idanam pls
@sujasaneesh6362
@sujasaneesh6362 Жыл бұрын
Kumaari cheachi ❤👍 Adipoli try cheyyatto 😍🥰
@dasappan100
@dasappan100 Жыл бұрын
Super video aju n Saritha Happy Easter dear God bless you all
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Happy easter 🥰🥰🥰❤❤❤
@ratheeshnair5361
@ratheeshnair5361 Жыл бұрын
Supper ❤❤❤
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Chicken perattu super
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം...... 😃👍
@himareeson6649
@himareeson6649 Жыл бұрын
Super kumari Chechi 🥰
@babylawrence3656
@babylawrence3656 Жыл бұрын
Kothikettuve❤❤😊😊😊😊
@lejijancy
@lejijancy Жыл бұрын
Very Good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks🥰🥰
@rajianilrajianil3728
@rajianilrajianil3728 Жыл бұрын
കുമാരി ചേച്ചിതൈരും ചേർക്കാമല്ലോ നാരങ്ങക്കും പകരും വിനി ഗർചേർക്കാമോ
@manigopalanamharicmaniking8295
@manigopalanamharicmaniking8295 Жыл бұрын
Polychu ❤
@nirmalajayakumar4435
@nirmalajayakumar4435 Жыл бұрын
Where will we get non injected chicken.
@shehanasdiya5601
@shehanasdiya5601 Жыл бұрын
Suprrrr👍🏻👍🏻👍🏻👍🏻
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Chicken roast super 👌
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
Super👍❤
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤supar
@sreejithvelayudhan8165
@sreejithvelayudhan8165 Жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...ഇതു വരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കിയ കുമാരി ചേച്ചിക്ക് ഇരിക്കട്ടെ ഒരു ഗംഭീര 🙏. പിന്നെ ചേട്ടാ ഞാൻ കുറേ നേരം ശ്രമിച്ചിട്ടും ചേട്ടൻ പറഞ്ഞപോലെ ചെയ്യാൻ പറ്റുന്നില്ല. ഈ നാരങ്ങ നീര് എങ്ങനെയാ പിഴിയാ ചേട്ടാ?... കിടിലൻ വീഡിയോ. വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്റെ പൊന്നോ 😂😂😂😂 തെറ്റി പറഞ്ഞതസ്റ്റാ 😂😂🤣🤣
@itsmearya1997
@itsmearya1997 Жыл бұрын
ഇതിന്റെ കൂടെ ബിരിയാണി അരി വേവിച്ച് മിക്സ് ആക്കിയാൽ നല്ല ബിരിയാണി റെഡി 😋
@bhagawan2811
@bhagawan2811 Жыл бұрын
ആ ചെറുക്കൻ കൊതി വിടും
@chitracoulton7926
@chitracoulton7926 Жыл бұрын
Best chicken curry , thanks for sharing ,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you so much🥰
@nanuck8019
@nanuck8019 Жыл бұрын
Super
@JubairiyaElliyas
@JubairiyaElliyas Жыл бұрын
Use cheytha pathram ethu company? Stainless Steel
@noushadnoufi1288
@noushadnoufi1288 Жыл бұрын
കുമാരി ചിക്കൻ തൃശൂർ ഭാഷ കേൾക്കാൻ യെന്താ രസം ഒരു നിഷ്കളങ്കഭാവം പോലെ
@priyav1720
@priyav1720 Жыл бұрын
Super chickencurry try cheyamto😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്യണം 🥰🥰👍
@sushamanair3461
@sushamanair3461 Жыл бұрын
സൂപ്പർ ആയി... എല്ലാത്തിന്റെ യും അളവ് കൂടി പറയൂ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കുമാരി ചേച്ചിക്ക് ഒക്കെ കൈ കണക്ക് ആണ് 👍
@kannanksuresh3218
@kannanksuresh3218 Жыл бұрын
Namaskaram Priyappettavare
@lizajose2054
@lizajose2054 Жыл бұрын
Verdun kumarichachi vannuvo
@vaijayanthy581
@vaijayanthy581 Жыл бұрын
കുമാരി ചേച്ചി യുടെ ചിക്കൻ കറി, റിസൾട്ട്‌ ചോദിക്കേണ്ട ആവശ്യം ഉണ്ടോ 👍👍
@akhilpradeep5135
@akhilpradeep5135 Жыл бұрын
Chettan vekilitharam kuduthala 🤣
@shirlymathew4422
@shirlymathew4422 Жыл бұрын
Looks nice I really want to try this for Easter 🙏👍
@marygeorge3410
@marygeorge3410 Жыл бұрын
Al 11m.. K V ,,,896-
@ElizabethAeli-du7ey
@ElizabethAeli-du7ey Жыл бұрын
​@@marygeorge3410❤
@lordkrishna1616
@lordkrishna1616 Жыл бұрын
More Palakkad Vlogs please Aju.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍
@babubabu-hx4cl
@babubabu-hx4cl Жыл бұрын
👌👌
@rajalakshmipremachandran9450
@rajalakshmipremachandran9450 Жыл бұрын
സംഭവം കൊള്ളാം. But അവരുടെ ഇളക്കൽ ഓ അതു വയ്യാ. കുറച്ചു കാണിച്ചു വീഡിയോ ഒന്ന് ഫാസ്റ്റ് ആകാമായിരുന്നു 😄
@vijithvidhyadharan836
@vijithvidhyadharan836 Жыл бұрын
വെകിളി 😂😂😂
@angelo6325
@angelo6325 Жыл бұрын
Eganeyanu njanum vekunne.
@shobanavarghese6233
@shobanavarghese6233 Жыл бұрын
👌👌🥰🥰
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@johnypaul6088
@johnypaul6088 Жыл бұрын
ചിക്കൻ കുമാരി റോസ്റ്റ് ......
@AbdulSalam-cd1wu
@AbdulSalam-cd1wu Жыл бұрын
കണ്ടാലറിയാം അതിന്റെ ടേസ്റ്റ്..❤🎉🎉🎉🎉🎉🎉😅😅😅
@sumathichirakkal6263
@sumathichirakkal6263 Жыл бұрын
Chicken perattu
@shahidafridi7365
@shahidafridi7365 Жыл бұрын
😋😋
@jango4894
@jango4894 Жыл бұрын
👍
@sajeevanek9414
@sajeevanek9414 Жыл бұрын
അടിപൊളി സൂപ്പർ ഇതൊക്കെ അജുവിന് മാത്രമേ സാധിക്കുകയുള്ളൂ
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Жыл бұрын
സരിത ajusne അപ്പോഴും ഇൻസൾട് cheyyum
@mullashabeer4575
@mullashabeer4575 Жыл бұрын
ഞാൻ ഈ ചിക്കൻ കറിക്ക് ഇട്ട പേര് "കുമാരി ചിക്കൻ തല്പ്പം.! അതിങ്ങനെ ഇളക്കുമ്പോൾ വായിൽ.. അതിരപ്പിള്ളി വെള്ള ചാട്ടമാണ് നടക്കുന്നത്..... അപ്പോൾ അടുത്ത് നിൽക്കുന്ന അജേട്ടന്റെ ഒരു അവസ്ഥ...😊😊 എന്തായാലും ഒരൽപ്പം പോലും ബാക്കി വന്നിട്ടുണ്ടാവില്ല അത് തീർച്ച.... ....,..................................... പിന്നെ.. അജേട്ടാ.. നിങ്ങളുടെ കാറിന്റെ ഭാഗ്യം.. അജേട്ടന്റെ വീട്ടിൽ വന്നത്‌... അതികം ഓടി തളരണ്ട.... എന്നും കുളിച്ചു സുന്ദര കുട്ടപ്പനായി നിൽക്കാം.......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂 ക്യാമറയുടെ പിന്നിൽ നിൽക്കുന്ന എന്റെ വായിൽ അതിലും വലിയ വെള്ളച്ചാട്ടമായിരുന്നു 😂😂😂🤣
@sandhyabiju295
@sandhyabiju295 Жыл бұрын
കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് ബിരിയാണിക്ക് പറ്റിയ കറി, സരിത ടോപ്പ് അടിപൊളി ഓൺ ലൈൻ ആണോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ ❤❤👍🙏
@francisjoseph1958
@francisjoseph1958 Жыл бұрын
🎉
@bvskitchen1045
@bvskitchen1045 Жыл бұрын
👍🏻
@pavizzzzzz9007
@pavizzzzzz9007 Жыл бұрын
അജു ,ആ വെളിച്ചെണ്ണ ബോട്ടിൽ എവിടന്നാണ് വേടിച്ചത്
@malathyravindran4004
@malathyravindran4004 Жыл бұрын
Steel patrakadayil kittum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Amazon
@k.v.sebastiankonattukattil884
@k.v.sebastiankonattukattil884 Жыл бұрын
Let me eat than remarks ok
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@nowmicm
@nowmicm Жыл бұрын
Thrissur എവിട്യ ഞാൻ നൗമി മണ്ണുത്തി ആണ് വീട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമ്മൾ ഒല്ലൂർ ആണ് 🥰🥰🥰
@MrFahad0085
@MrFahad0085 Жыл бұрын
Kumarichechik oru youtube Chanel TUDakanm
@nikhilus9380
@nikhilus9380 Жыл бұрын
❤❤❤❤
@fabyjose7708
@fabyjose7708 Жыл бұрын
Adipoli youtubeil voice send cheyan pattume kil kollarnu ningal eppo free akum onnu samsarikananu.....phone edukumo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എടുക്കാലോ 🥰🥰🥰🥰 description ബോക്സിലെ നമ്പറിൽ msg ഇടൂ 🥰🥰🥰👍
@888------
@888------ Жыл бұрын
ചുവന്നയുള്ളി ചിക്കൻ വേസ്റ്റ് 😂 എന്നാണ് ആദ്യം വായിച്ചത്😂😂നന്നായി കേഴ്‌യുകി മേളക് ഇട്ടൂട്ട 😂😂🎉
@samuelthomas2138
@samuelthomas2138 Жыл бұрын
Whose picture in your left hand muscle
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മറഡോണ 🥰
@nirmalajayakumar4435
@nirmalajayakumar4435 Жыл бұрын
Which is your mixie grinder.
@swapnasolomon510
@swapnasolomon510 Жыл бұрын
Pls let us know the brand
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Preethi zodiac
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Preethi zodiac
@sivadasank5386
@sivadasank5386 Жыл бұрын
കാറിനടുത്തുവെച്ചുള്ളപ്പജകമപകടമല്ലേ. ശ്രദ്ധിക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰🥰👍
@mynujomon7939
@mynujomon7939 Жыл бұрын
വീട്ടിൽ കോഴിയുള്ളപ്പോൾ എന്തിനാ പുറത്തു നിന്ന് വാങ്ങുന്നത്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് ശരിയാക്കാൻ നേരം കിട്ടിയില്ല 🙏
@prasoonmanikkuttan7229
@prasoonmanikkuttan7229 Жыл бұрын
🐅🐅🐆🐅🐅🐅🐅🐅
@Ashokworld9592
@Ashokworld9592 Жыл бұрын
Non. Veg: 👍👍👌👌😄😄😄❤️💚💙👌
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Кадр сыртындағы қызықтар | Келінжан
00:16
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН