ദീർഘായുസ്സ് വേണോ? ഈ സൂപ്പർ ഫുഡ് പതിവാക്കൂ | Dr.Satish Bhat's | Diabetic Care India

  Рет қаралды 1,475,094

DIABETIC CARE INDIA

DIABETIC CARE INDIA

10 ай бұрын

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100

Пікірлер: 1 400
@udhayankumar9862
@udhayankumar9862 10 ай бұрын
ഡോക്ടർ പറഞ്ഞത് സതൃം ആണ് മധുര കിഴങ്ങ് ഹെൽത്തി ഫുഡ് ആണ് ഈ കിഴങ്ങ് കൂടുതൽ ഇഷ്ടപെടുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
@kksoman3397
@kksoman3397 9 ай бұрын
99😉999999999999😊99😊99999999999999999999999999999😊9999999😊999999😊99999999999999999999999999999999999999999999999999999999999999999999999😊9😊999999999999999999999999999999😊😊😊😊😊99😊99999999😊😊9999😊😊😊😊999999999😊999999999999😊9999999😊9😊😊😊😊99😉9999999😊9999999😊999999😊9999😊999999😊999😊99😊9999😊😊😊9😊😊😊😊😊😊9😊9😊999😊9😊😊😊9😊😊😊99😊😊😊😊😊99😉9😊😊😊999😊99999999😊😊9😊😊9😊😊😊😊9😊😊😊😊😊😊99😊😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊9😊😊9😊😊😊😊😊😊😊9999😊9😊😊😊9😊9😊9😊9😊😊😊99😉😊😊99😊99😊😊😊😊😊😉😊9😊😊😊9999😊999😊😊😊😊😊9😊😊😊😉9😊999😊😉😊😊😊😉😊999😊😊99😊😊😊😊😉😊😉9😊😊😊9999😉😉9999😅99😊😊😊😊😊😊😊😊😊😊😊😊😊9999😊😊9😅😉😊😅😉😊9😉😊😊😊😊😊😊😊😉😊9😊😅😉😉9😉😊😊9😊😊😉😊😊😊😊😉9😊9😉9😅😊😊😊9😊😅😊😊😅😉😊999😊😉9😊9😉9999😊9😊😊😊😅😉😉😊😊😊😊😊😊😊999😊😊999😊😅😊9😊😊9😉😊😅😅9😊😊😊😅😊😊😊😊😉😊99999😉99😊9😊😉😊9999😊😊9😉😊😅😊😅9😊9😅😊😊😉9😊9999😊999😊9😊9😊99😊😅😊99😊😊😊😉9😊😊9😊9😊9😊😊9😅😊😊9😊999999😊999😊9999😊9😊😉9😊😊9😉😅9😅😉😊😅😊😊9999😊99😊9😉😉😅9😊😊😊999😊😊9😊9😊9😅😉99😊😊9😊😊9😊9😉😊😊😊😅😉😊😅9😊99😊😊9o😊999999😊99😊99😊😊😉9😉😅9😊😊😊99😉999😉99😉9😉99😉😊😉😊9999😅9😉9😉😉😉9😉9😊9😊9😅😊99😅999😊9😊9999999o99999😊999😊9😊😊😊😊😊9😊😊9o9😊😊😊9😅9😊99😊9😊9😊99999999😊😉99😊99😊99😊999😊9😊99😅😅😊999😉😉😊9999999😊9999😊9999😊99999o99999😊9😊99😊999😊999😅99😊😊😅😊999😊9999😊99😊😉9😊99999999😉999999999999😅😊😊😅😊😊😊😅99😊9😊999999😊😊😊9😊9😊9😊9😊99😊99999😊999999999999😊😊😅😅😊99😊9999😊9999😊😊999😊9999999999😅999😉999😊😉9😊😊😅9😅😊9😅99999999😊99😊99😊😊9😊999😊999999999😊😅9😅😊😊😊😉999😊9999😶99999😉😉😉o9😉😉😉9😊9999999😉9😊9999😊99😊😉999😊😉😉😊9😊9😉😉😉9😉😊9😊😉😉😉😉😉😊😊9999😊😉😉9999😉😉😉😊😉😊😊😉99😉999😊99999999😉999😊9😉😉😊999😉9999999😉9😅99😊😉9999😉9😉9😊😊😉999😊😊😊999999999😉999😊9😊9999😊99😶9😶9😶99p9😉9999😊🤭999😊9😊99999😊🤭🤭99🤭9🤭😊9😊😊🤭9🤭😊😊🤭99🤭9😉9😊😉9😊99😉99😉999😉😊😉99😉😊😉😊9😉😉999😉😉😉9😊999😊😉😉😉99😊9😊9😉999😊😉999😉😉99😉😉😉9😊😉😉9😊9😊99😊😉99😉😉😉😉9😉9😊😉999p😊😊9😉9😉😉99😉😉99😉99😉9😉😉😊😊😉😉😉😉9😉9😉9😊😉😉😊😉😊9😊99😭😠9😅😠😠😠😠😠😠😠9😠😠😠😠😠😠😊99😠999😠😠😠😠😠😠9😠😠😠😠9😠😊9😠😠9😊😠😠😠😠😠😠99😠😊😊99999🔥🔥🔥😠9😠😠9😅😠😠😊9😊😠😠9😠😠😠😠😠😠😊😠😠😊😠😠😠😠😠99😠😠😠😠😠😠99😠😠😠😠😠9😊🤭🤭🤭😉99😊😊😉😉😉😉9😉😉😉😉😉😊😊😉😊9😉😉😉9പി 😉9😅😉😉😉😉😉9😉999😉😉😉9😉😊😉😉😉😉9😉9😉😉😊99😉9😉😊😉😉😊😉9😉😉9😉😉😊😉999😉😉😉😊😜😊😜😜😜യോ 😜😜😜😊😅😜😊😊😜o😜😜😜9😜നോ 😜😊9😜9😜😜😊😜😜😜😊😜😜😜😜😊😅😜😜😊😊😅😊😊😊😜😜9😅😄😄😄😄😊😄😄😄😅😄😄😄99😄😊😄9😄9😅😊😄9😄😄😅😄😄😄😊😄9😄😄❤️😊😂9😊😂😂😂😂😂😂😂😂😂😂😂😂😂😂9😍o😍😍😍😍😍😍99😍😅😍p😍😍😜😜😜😜😜😜😜😜9😜😊9😊😅😊9o😊9😅o😊😅😊o🙏p😊😊😊🙏🙏😊🙏9🙏p😊😊9😊😊😊9🙏😊😊🙏😊😊😊😊😊😊😜😜🌹❤️❤️🌹😊9😊😍😍😍😍😍🎊😘9😊9🎊😘😘😘😘9🎊😅😘😊😘🎊😘😘😊😊😘😘😘😅🎊😅🎊🎊🎊🎊🎊🎊😊🎊9🎊🎊🎊👋🏻👋🏻👋🏻👋🏻😅👋🏻👋🏻😊9👋🏻👋🏻👋🏻👋🏻👋🏻🔥🔥🔥9🔥🔥🔥😊😊😊9🔥🔥🔥🔥🔥🔥🔥🔥😊🔥9🔥99🔥9😠9😊😠🤬9😠😠😅😠😠🤬🤬😊😠😊😠99😊😠😠😊😅🤬😊9😅9😉😊😉😉😊😅🤓😅😉😊😉😉😉😉😅😉😉🤓😉😉😉😉😉🤓🤓9🤓🤓😉9🤓😉🤓😉9😉😉😶😊999999😉😉9😊9😊99😊9😅9😅9😉😅😉😉😉9😅😉🤓😉😉😉😉9😊😉🤓😉😊😉😉😉9👏👏o👏👏👏👋🏻👏👏👏👋🏻👏👏😊99👏o😊😅യോ o👋🏻😅o👏👋🏻👏👏👏👏o🎂👏👏😅o👏👏👏😊👏👏👏👏👏😊👏👏👏👏👏9👏👏👏9😘😘😅😘o😘😘😊😘😘😘😘😘😘9😊9😊😊😘😘😘ഒ 😊😘😊😘😘😘😭🤬🤬🤬😊o9😊o9🤬9😊9👌👌👌👌👌😊9👌👌👌😅👌👌👌😄9😄9😊😄😄9😊😄😊😄😄😊😄9👏👏യോ നോ o😍😍😍😍o😅99o😍😍😍😊🎂o😅🎂o🎂🎂👏🎂oo🎂🎂9🎂o🎂9🎂🤬🤬🤬o🤬🤬🤬😭o😭o😅😭o😭😭😭😭😭😅😅😭😅😊😅😊😊🤭😅🤭o9🤭🤭😅😉😉😉😉😉😉9999😉🤓🤓😉😉😉😉😉😉😉😉o🤓🤓😉😉😉9🤓😉😊🤓😉😅😉99🤓😉o😅o999🤬😭🤬🤬🤬🤬👋🏻👋🏻99😠😠😠9😠😊9😠😊🤬😭o🤬😅o🤬99😜😜😜😜😜o😜😜o😜9😜😜9😜😜😜😜😅😜😜9😊😊😊😜😜😜😜😜o😜😜😜😅😜😜😜യോ 😜😜😜😜😜😜9😜😜9😜😜😜o😜😜😜😜😜9😜😜😊😜😜😜😜99😄❤️❤️❤️❤️❤️9❤️😊o❤️❤️😊9❤️😊😊👏9😅o👋🏻👏😅👏👏👏👏😊😅😊o😠😠😠9😊9😠😅🤬😊🤬😠😠🤬🤬😠😠🤬🤬o😠😠😠9😠😠😠😅🤬🤬🤬😊🤬😅🤬oo🤬p🤬🤬🤬🤬9🤬🤬o🤬🤬o😭😶😶😶😶9😶o😶😅😶😶o😶p😶😶😶😅😊😶😶😶🤓😉😉😉😶😊😶😉😊o😶9oo😉😉😉😉😉😉😉😉😉😉o😉o😉😉നോ 😉o😉😉😉യോ 😉😉🤓😉😉😊😉😉😉😉🤓🤓🤓😉😉😉😉😉😶😅😶😶🤭😅😉😉😅😉🤓🤓😉😅😉oo😶9😊😶😉😉😶😉ooo😉😉😉😉😉😶😶😶😅😉😶😉o😉😶oo😶😉😶😶o😉9😶😶o9😉9😅🤓o😉😉🤓😉🤓😉😉😉😉😉🤓😉🤓😉o🤓😉😉😊9😅😊🤓🤓o🤓o😉😉😊😉😉😅😉😅🤓🤓😊😉🤓😅😊🤓😉🤓o🤓😉😅😉oo😉🤓😉🤓🤓🤓😉🤓😅😉oo😉🤓😉😉9😅പ്പോ 😉😉😉o🤓🤓😉o😉o🤓o🤓😉😉😉😉🤓🤓😉o😉😊😉😉po😉😉ooo🤓ooooo🤓😉9😉😉😉😉😉😉😉😉😉😉9😉😉🤓😉😉😉o😉🤓😅😉🤓🤓🤓😉😉നോ 😉o🤓😉😊🤓😉😉🤓😶😶😶o😶😉😶o9🤭🤭🤭🤭🤭🤭🤭😊🤭😉🤓😉o😅🤓😉😉😉😅😉😉o🤓🤓😉😉😉o😭😭😭😶😶😶oo😶😶o😉😉o😶oo😶o😶😶😉o😉😉😉😉😅😉😉😉o😉o9😉😉😊😉😉o😉o😉😉😉😉😉o😉😉😉😉😉😉😉😶😉😉😉😉9😉oo😉o9😉😉9oo😶oo😶o9o😉opo😉യോ 😉ooo😉o😉😉😉😉😉😉😉o😉😉😶😉😉99😉😶😶😶നോ 😶😶😶😶😶😊😶😶😶😶😉😶😶😶p😶9😊😶😶🤭🤭🤭🤭oo9oo🤭🤭🤭ppoo🤭🤭🤭🤭🤭🤭o😶9o🤭ooooooo😉ooo9🤓😉😊oo😉😉😉o😉😉9o😉😉9😉😉🤓o9😉😊99😅o🤓😉o😉😉😉99o9oo😉😉😉😉😉ooo9😉😉o😉😉o😶oooo😶😉😉😉oooo9😶😶😶😉😶😶😶😉😶😊😶😶😶😉😶ppo😭😭🤭😭9😊😶😶9😊😉😉🤓9😉🤓oo😉😉9oo😉😉😉😉😉😉😉🤭😭😭😭😭😭oo😅o9😭😭😭😭😭😭o9😭😭😭😭😭🤭🤭9😭o😭9😅🤭9😅😭🤭99😶😶99o😶😶😶9😅🤓😉😉9😉😊😉🤓😉😉😉😉😅😉😉😅9😅9😊😉😉 😊999😊9😉9😊9😉99😅9😊😉😊😉😉😉😊😉9😉😅99😉😉😉😉😉oo😉o999😶😶😶😶😶9😅o😶🤭🤭😶😊🤭🤭9🤭9🤭🤬🤬😅😉🤓😉😉😉🤓🤓😉999😉😉😉😉9🤓9😉🤓😉😉😉9😉😉9😅😉😉9😊😅999😉🤓😉9🤭😶😶🤭o😶😶99😊9🤭🤭🤭99🤭9😅😅😅😶😶😶😶9😶😶😶😶😶ഒ 9😊😶😶😶😶o😶😶😶😶😶😶🤓🤓😉o😉😉😉😉9😉o😅9😅o9😉😉🌹😊❤️😄9🌹oo😊🌹😊9😅❤️😄😊❤️❤️❤️❤️😊😄😄o😄9😄😄o ll ll op😊 😅😊😅😅😅😅😅😅
@venugopi6302
@venugopi6302 9 ай бұрын
👌👍👍👍
@sanal1234suadakaran
@sanal1234suadakaran 9 ай бұрын
Ee kizhangu thinnu thinnu..docterude.kizhangu valuthayi ...ganapthi mookku pole needu needu varunnu ...
@Dommaranatha
@Dommaranatha 9 ай бұрын
@@sanal1234suadakaran ha
@sajanasaji732
@sajanasaji732 9 ай бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ 🤔
@shajikk9685
@shajikk9685 10 ай бұрын
ഒരു 60വയസ്സ് കഴിഞ്ഞാൽ ആരും ദീർഗായുസ്സൊന്നും ആഗ്രഹിക്കില്ല മൊതലാളി... അത്രക്ക് കഠിനമാണ് ഇപ്പോഴുള്ള ജീവിതം 😔
@JA-xw9uf
@JA-xw9uf 10 ай бұрын
Pakshe nammal vote cheythu kaserayil kayatti iruthiyavanmarkku 100 alla 1000 varsham kittiyalum pora, kaaranam athratholam aanu kattu mudippichu vachirikkunnathu!
@ptgnair3890
@ptgnair3890 10 ай бұрын
ഹ ha
@DileepDileepbalakrishnan
@DileepDileepbalakrishnan 10 ай бұрын
Shaji pray more .it will clear harae Krishna manthra.if Christian pray jesus.if you are Muslim pray allah.all problems will clear love all people with all all religions.result 100%
@devarajangopalan5790
@devarajangopalan5790 10 ай бұрын
അതു കയ്യിലിരുപ്പ് കൊണ്ട് തോന്നുന്നതാ.
@Sc-ht4qg
@Sc-ht4qg 8 ай бұрын
സത്ത്യം 👍🏻👍🏻👍🏻👍🏻
@mohanank7115
@mohanank7115 10 ай бұрын
90 ദിവസം കൊണ്ട് വിളവ് തരുന്ന ഈ മധുര കിഴങ്ങ് ഒരു സംഭവം തന്നെ, താങ്ക്സ് docter sir.❤️
@varghesekt4435
@varghesekt4435 9 ай бұрын
Goof knowledge
@muhammedsajeer9075
@muhammedsajeer9075 2 ай бұрын
എൻ്റെ എളാപ്പ മരിക്കുമ്പോൾ അദ്ദേഹത്തിന് 100 ന് മുകളിൽ പ്രായമുണ്ടായിരുന്നു, അദ്ദേഹത്തിൻ്റെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കപ്പുഴുക്ക്
@sheebatom6291
@sheebatom6291 Ай бұрын
​@@muhammedsajeer9075😮😮😮😮😮😮
@gopalankottarath1066
@gopalankottarath1066 8 ай бұрын
പുതിയ അറിവ് Diabetic patients കഴിക്കാൻ പാടില്ലാത്ത ഭക്ഷണമെന്നാണ് ഇന്ന് വരെ കേട്ടത് എനിക്ക് വളരെ ഇഷ്ടമുള്ള ഭക്ഷണം
@bharathycn6078
@bharathycn6078 5 ай бұрын
Knowledgful veidio verry
@premachandranthamarassery3398
@premachandranthamarassery3398 10 ай бұрын
തികച്ചും അവിശ്വസനീയമായ ഒരറിവാണ് താങ്കൾ പകർന്നു തന്നത്. ഇതെല്ലായിടത്തും ലഭിക്കുന്നതുമാണ്. ഒരുപാട് നന്ദി ഡോക്ടർ.
@Kunjukunjammaamma
@Kunjukunjammaamma 10 ай бұрын
Thank you
@swaminathanthodupuzha5919
@swaminathanthodupuzha5919 10 ай бұрын
നല്ല ഒരറിവാണ് പറഞ്ഞത്.പക്ഷേ ഇതോടുകൂടി മധുരക്കിഴങ്ങ് കിട്ടാക്കനിയാകും.
@sanketrawale8447
@sanketrawale8447 10 ай бұрын
​@@swaminathanthodupuzha5919സത്യം. ഇന്നലെ ഇതു കിട്ടാൻ ടൗൺ മുഴുവൻ കറങ്ങി, തൃപ്തികരമായില്ല. കപ്പ പോലെ സുലഭമല്ല മധുരക്കിഴങ്ങ്🤔🙄😞
@naseemabeevi4940
@naseemabeevi4940 10 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു. നല്ല presentation good👍
@shahudeenshahudeen7652
@shahudeenshahudeen7652 10 ай бұрын
👍🌹
@noorusareena4133
@noorusareena4133 10 ай бұрын
മക്കൾ സ്വന്തം വരുമാനക്കാരും വിവാഹിതരും ആയി കഴിഞ്ഞാൽ മാതാ പിതാക്കൾ മരിക്കുന്നത് തന്നെ ആണ് സർ നല്ലത് പിന്നെയും ജീവിച്ചിരുന്നാൽ മക്കളുടെയും മരുമക്കളുടെയും കുഞ്ഞു മക്കളുടെയും അടിയും തൊഴിയും അനുഭവിക്കേണ്ടി വരുന്ന ഒരുപാട് വ്ർദ്ധരായ മാതാപിതാക്കൾ ഉണ്ട് സർ ഇങ്ങനത്തെ അവസ്ഥ വരുന്നതിനു മുൻപ് മരിക്കാൻ ദുഃയ്‌വം അനുഗ്രഹിക്കട്ടെ 😊
@nsh25288
@nsh25288 8 ай бұрын
Ningalude age
@kadijabimm
@kadijabimm 7 ай бұрын
👍🤲🤲
@user-ji6tx1iy7h
@user-ji6tx1iy7h 3 ай бұрын
സത്യം
@user-ke6li6ul2f
@user-ke6li6ul2f 3 ай бұрын
ജീവിതം എല്ലാ വരുടെയും അവകാശമാണ് മക്കൾ ഉപദ്രവിക്കുന്നങ്കിൽ നിയമപരമായി നേരിടേണം, അവർ മാറി താമസിക്കാൻ ആവശ്യപ്പെടുക
@user-ns2ti9pz6v
@user-ns2ti9pz6v 3 ай бұрын
😂
@ramachandrane5482
@ramachandrane5482 2 ай бұрын
നല്ല അവതരണം. സാധാരണക്കാരൻ പോലും കഴിക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥം. ഞാൻ ചെറുപ്പത്തിൽ ധാരാളം കഴിച്ചിട്ടുണ്ട്. സാറിൻ്റെ വിശദീകരണത്തിൽ നിന്ന് ധാരാളം അറിവുകൾ കിട്ടി.Thank you sir Thank you❤
@alimon6159
@alimon6159 10 ай бұрын
സ്വീറ്റ് പൊട്ടാട്ടൊ നല്ല ഒരു വിഭവം തന്നെ എനിക്കും ഒരുപാട് ഇഷ്ട്ടം
@nazeerabdulazeez8896
@nazeerabdulazeez8896 10 ай бұрын
കിഴങ്ങ് വർഗം പ്രേമേഹ രോഗികൾ കഴിക്കരുത് എന്നാണ് പണ്ട് തൊട്ടേ കേട്ടത് ഡോക്ടർ പോലെ ഉള്ളവർടെ കൃത്യമായ ഇത്തരം ക്ലാസുകൾ ഉപകാരപ്രദം ആണ്, 🙏
@anilvanajyotsna5442
@anilvanajyotsna5442 10 ай бұрын
കോടികൾ കൊടുത്ത് ബിരുദം വാങ്ങിയ മരുന്നു വില്പനക്കാരായ ഡോക്ടർമാർ ഇങ്ങനെ യേ പറയൂ.
@suchethakk2415
@suchethakk2415 10 ай бұрын
ഇതു ഒരു കാൻസർ പ്രിവന്റീവ് കൂടിയാണ്.
@alimon6159
@alimon6159 10 ай бұрын
ഇന്നത്തെ കാലത്ത് തീരെ വിശ്വസിക്കാൻ കൊള്ളാത്ത ഒരു വിഭാഗം അത് 90%ഡോക്ട്ടേസ്സ് ആണ്
@annievarghese6
@annievarghese6 10 ай бұрын
വിശ്യസിക്കരുതു എന്നുമാത്രമല്ല ഹോസ്പിറ്റലിൽ കോടികൾ കൊടുത്തു കൊണ്ട് വന്നു വെച്ചിരിക്കുന്ന മെഷീനുകളുടെ പണംതിരിച്ചു പിടിക്കാൻ രോഗികൾക്കു വേണ്ടാത്ത പരിശോധന കൾ എല്ലാം ചെയ്യാൻ എഴുതികൊടുത്തു രോഗിയെ ശാരീരിക മായും സാബത്തികമായും കൊല്ലാകൊലചെയ്യുന്ന ദുഷ്ട വർഗ്ഗമാണു മനസ്സാക്ഷിയില്ലാത്ത ഡോക്ടർ മാർ മാനേജ്‌മെന്റ് കൂടുതൽ ശബളവുംകമ്മീഷനും കൊടുക്കും എല്ലാവർക്കും പണമാണല്ലോ പ്രധാനം
@jollypaulson5708
@jollypaulson5708 10 ай бұрын
@@anilvanajyotsna5442 Y
@nazeerabdulazeez8896
@nazeerabdulazeez8896 10 ай бұрын
എനിക്കു ആഗ്രഹം ഉണ്ട് ദീർഘ ആയുസ് ഒന്നുകിൽ അത്‌ എന്റെ ഗ്രാൻണ്ട് മദർ പോലെ 101 വരെ ജീവിച്ചു ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല അത്‌ വരെ എല്ലാം സ്വന്തം ആയി ചെയ്തു സ്വസ്ഥം ആയി മരിച്ചു,ഏതായാലും കിടക്കയിൽദീർഘ കാലം കിടന്നുനരകിച്ചു ഉള്ള ദീർഘ ആയുസ്സ് വേണ്ട
@mpkollam
@mpkollam 10 ай бұрын
കേരളത്തിൽ വയസ്സായാൽ വ്രദ്ധസദനമാണ് ആശ്രയ൦ ഡോക്ടർ
@josek.t8027
@josek.t8027 7 ай бұрын
ഡോക്ടർ എന്റെ ചെറുപ്പത്തിൽ മധുര കിഴങ്ങു ധാരാളം കഴിച്ചട്ടുണ്ട് ഇതിന്റെ ഗുണങ്ങൾ ഇപ്പോഴാണ് അറിയുന്നത് സർ നന്ദി
@ramks3282
@ramks3282 10 ай бұрын
സാധാരണ ഞാൻ ഡോക്ടർമാരുടെ വാചകമടി കേൾക്കാറില്ല. എന്നെസംബന്ധിടത്തോളം അത് ഒരു അറുബോറൻ ഏർപ്പാടാണ്. പക്ഷെ താങ്കളുടെ വാക്കുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു. എനിക്കും പ്രിയങ്കരമായ മധുരക്കിഴങ്ങാണു താരം. നന്ദി ഡോക്ടർ.....!!
@prpkurup2599
@prpkurup2599 10 ай бұрын
അങ്ങു ഇതിനു മുന്പും മധുര കിഴങ്ങിനെ കുറിച്ച് പല വീഡിയോസ് ചെയ്തിട്ടുണ്ട് പല ഡോക്ടർ മാരും ഈ കിഴങ്ങിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന കിഴങ്ങു വര്ഗങ്ങളിൽ ഏറ്റവും നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഒരു നേരത്തെ ആഹാരം ആയി കഴിക്കണം 🙏
@nimmimothilal9034
@nimmimothilal9034 5 ай бұрын
എത്ര ആത്മാർഥമായി നല്ല കാര്യങ്ങൾ പറയുന്നു. ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ നാശം കണ്ട് പൊട്ടിച്ചിരിക്കുന്ന ആളുകൾ ഉള്ളപ്പോൾ. ഇങ്ങനെ ഉപകാരമുള്ള ടിപ്സ്.ട്രീറ്റ്മെന്റ്സ്. Sugar കാർ കഴിക്കേണ്ട വസ്തുക്കൾ. വേണ്ടാത്തത്. എല്ലാം എല്ലാം ഒന്നിനൊന്നു മെച്ചം. ഈ വൈകിയ സമയത്തെങ്കിലും കാണാൻ. പറ്റിയതിൽ അതീവമായി സന്തോഷിക്കുന്നു. അതോടൊപ്പം നന്ദി യും അറിയിക്കുന്നു 🙏👍
@abdulmajeed-ju2lo
@abdulmajeed-ju2lo 26 күн бұрын
ആയുസ് ദൈവത്തിൻ്റെ കയ്യിലാണ് മധുര കിഴങ്ങ് ന് - ആയി സ്കൂട്ടാൻ പറ്റു ഗയില്ല. ഡോക്ട്ടർ
@sudharaghunath7779
@sudharaghunath7779 10 ай бұрын
Thank you doctor.attack വന്നിരിക്കുന്ന ഒരാളാണ് ഞാ൯.ഇത് കഴിച്ചാൽ cholesterolum , B.P. യു൦ control cheyyan പററുമല്ലോ. നല്ല അറിവ്. God bless you.
@nishamohan5910
@nishamohan5910 10 ай бұрын
മധുരക്കിഴങ് എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് പർപ്ൾ കളറുള്ളത്. ഷുഗർ ആണെന്ന് വിചാരിച് എപ്പോഴെങ്കിലും മാത്രേ വാങ്ങിക്കാറുള്ളു. താങ്ക്സ് ഡോക്ടർ 🙏
@syamharippad
@syamharippad 10 ай бұрын
ദീർഘായുസ്സൊന്നും വേണ്ട. ഉള്ളകാലം ആരോഗ്യത്തോടെ ജീവിക്കണം. ആരെയും ദ്രോഹിക്കാതെ ആർക്കും ഭാരമാവാതെ...അത്രേ ഉള്ളൂ ആഗ്രഹം.
@shajik6930
@shajik6930 9 ай бұрын
100% സത്യമായ കാര്യം... ആരെയും ദ്രോഹിക്കാതെ ഭാരമാവാതെ... ദീർഘായുസ്സും വേണ്ട... അത് നമുക്ക് ഒരുപക്ഷേ ഭാരമായേക്കാം...❤
@user-px9zl2vu1h
@user-px9zl2vu1h 9 ай бұрын
Yes athu മാത്രം മതി.എല്ലാവരും eggane ഒന്ന് chidhikkanam ആരെയും dhukkippikkathe ജീവിക്കണം അതാണ് എന്റെ ആശ.
@sreedeviudayakumar1304
@sreedeviudayakumar1304 Ай бұрын
താങ്ക്സ് സ തന്ന അറിവിന്
@nancymary3208
@nancymary3208 Ай бұрын
Namukku cheyyaan pattunna cheriya jolikal cheuka.enthegilum oru cheriya paniyegilum oru nadatham t v ..patti ivayokke kettu santhozhamaayi jeevikkaam.vishamikkaruthu.
@seenasultan8455
@seenasultan8455 10 ай бұрын
ഇത്രയും പ്രധാനപ്പെട്ട വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്ന സാറിന് നന്ദി ❤❤❤
@sasidharankp2244
@sasidharankp2244 10 ай бұрын
എല്ലാം നന്മ മാത്രം. അതിൽ മധുരപൂർണമാം അമൃതൻ സത്യം. അതാണ് നന്മ അതിൽ തിന്മ സംഭവിക്കുന്നത് നന്മയുടെ പൂർണ്ണതയിലാണ് നാം. എന്ന സത്യം തിരിച്ചറിവിന് വേണ്ടി മാത്രമാണ്. അതായത് സുഖപൂർണതലിരിക്കുന്ന ഒരാൾക്ക് സുഖം എന്താണെന്ന് അറിയണമെങ്കിൽ ദുഃഖം അനുഭവിച്ചേ തീരും അതുകൊണ്ട് നിങ്ങളിലുള്ള എല്ലാ നെഗറ്റീവുകളും നിങ്ങളെ തകർക്കുവാൻ ഇല്ലാതാക്കാനും വേണ്ടിയുള്ള അല്ല എന്നറിയില്ല ഇത് തിരിച്ചറിയുന്ന ആരോ അവർ എന്നും നശ്വരത്തിൽ നിന്ന് എന്നെന്നേക്കുമായുള്ള അനശ്വര സത്യത്തിൽ ഇന്നിന്റെ സത്യത്തിൽ ഒരിക്കലും നശിക്കാത്ത ആയുസ്സിൻ സഖ്യം മധുരക്കിഴങ്ങ് അന്നജപൂർണ്ണം. അത് അറിവാണ് മാത്രമാണ് അതാണ് പരമാത്മാവായ അറിവിൻ സൂര്യൻ പരിപൂർണ്ണമായ പോസിറ്റീവ് പവർ എല്ലാമെല്ലാമായ സത്യം നാം തന്നെയാണെന്ന് തിരിച്ചറിയുക അതിനതീതമായി ഒന്നും തന്നെയില്ല ഏകം ശബ്ദം ശാന്തി. ഇത് മനസ്സിലാക്കിയ മനസ്സാണ് ഏറ്റവും ഏറ്റവും വലിയ ശക്തി. ഇതു മനസ്സിലാക്കിയ മനുഷ്യൻ ഈ കാണുന് ബാഹ്യമായ ഒരു ആഹാരത്തിന്റെയും ആവശ്യമില്ല എല്ലാമെല്ലാം നമ്മളിൽ തന്നെയാണ് സ്വയം തിരിച്ചറിയുക അതാണ് സർവ്വ പൂർണമായ നന്മയെന്ന ഏകസത്യം സർവ്വ പൂർണമായ ശക്തി അറിവിൻ ശക്തി. ഈശ്വരൻ അഹം ബ്രഹ്മാസ് ME. അതിലും വലിയൊരു മധുരക്കിഴങ്ങില്ല. എല്ലാം നന്മ മാത്രം. നന്ദി നമസ്കാരം. ബ്ലെസ് യു. തത്വമസി., 9846064038
@minivlogger
@minivlogger 9 ай бұрын
Thanks
@savathrysavathry3495
@savathrysavathry3495 4 ай бұрын
​@@sasidharankp2244😊
@muhammedsadiqkarur1752
@muhammedsadiqkarur1752 10 ай бұрын
വളരെ നാളുകളായി സാറിന്റെ വീഡിയോ ഞാൻ കാണുന്ന വ്യക്തിയാണ്. എല്ലാം തുറന്നു പറയുന്ന താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ്. മധുര കിഴങ്ങിന്റെ വിഷയം ഞാൻ താങ്കളിൽ നിന്നം ഞാൻ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ ഞാൻ മനസ്സിലാക്കി അത് കഴിക്കുന്ന വ്യക്തിയാണ് ഞാൻ. താങ്കളുടെ വീഡിയോയും കൂടി കണ്ടപ്പോൾ കുറച്ചു കൂടി ഉഷാറായി നല്ലതു വരട്ടെ. ഒരു കാര്യം കൂടി പറയാം ഞാൻ ഒരു ഡയബറ്റിക്കിന്റെ വാഹകനും കൂടിയാണ്. സ്നേഹത്തോടെ❤
@geethakumari982
@geethakumari982 2 ай бұрын
O
@jackjhons8686
@jackjhons8686 23 күн бұрын
Daily kazhikkamo
@alimon6159
@alimon6159 10 ай бұрын
ദീർഘായുസ് അത് ദൈവം തന്നെ കനിയണം പക്ഷേ ഒന്നുണ്ട് ഒള്ള ആയുസ് ആരോഗ്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാം
@rajeswarihariharan298
@rajeswarihariharan298 10 ай бұрын
Thanks for the information sir...I like sweet potatoes...my mother used to cook it with jaggery. My childhood snacks.
@raghavanmenon3262
@raghavanmenon3262 10 ай бұрын
Thank you very much Dr for this valuable update. I used to eat this occasionally but now onwards I want to eat 3 to 4 times in a week.
@abdullapv855
@abdullapv855 10 ай бұрын
വളരെ രുചിയുള്ളതും വിലക്കുറവുള്ളതുമായ ഭക്ഷണം തന്നെയാണ് മധുരക്കിഴങ്ങ്. ഇത്രയും പോഷക സ൦ബന്നമായതാണെന്ന് ആദ്യമായിട്ട് അറിയുകയാണ്. ഡോക്ട൪ക്ക് അഭിനന്ദനങ്ങൾ.
@vamadevannair1991
@vamadevannair1991 9 ай бұрын
Well explained in simple way. Though I am a diabetic but surely I will try to make it in my diet. Thank you so much for your valuable information.
@kaladevivs3632
@kaladevivs3632 10 ай бұрын
എന്റെ garden ൽ ഞാനിപ്പോൾ ഈ രണ്ടിനങ്ങളും നട്ടിട്ടുണ്ട്. ഇവ നല്ലൊരു അലങ്കാര ച്ചെടി കൂടിയാണ്. Purple ഉം green ഉം ഇടകലർത്തി ധാരാളം നട്ടുപിടിപ്പിക്കുമ്പോൾ നയന മനോഹരമായ ഒരു കാഴ്ച്ചയാണ്. പൂക്കളമൊരുക്കാൻ ഇതിന്റെ Purple ഇലകൾ അത്യുത്തമമാണ്. ഈ തിരു വോണ ദിനത്തിൽ ഞാനൊരുക്കിയ പൂക്കളത്തിന്റെ highlight ഈ ഇലകളായിരുന്നു. പലരും ചോദിച്ചു Photos കണ്ടിട്ട് ഇതെന്ത് ഇലയാണെന്ന്. hanging pot -ലും വളർത്താം. So ഒരു food എന്നതിലുപരി ഇങ്ങനെ ചില ഉപയോഗങ്ങൾ കൂടിയുണ്ട്.
@krjohny9526
@krjohny9526 10 ай бұрын
ശരിയാണ്. എന്റെ വീട്ടിലും ഉണ്ടായിരുന്നു. പക്ഷെ ഗ്യാസ് trouble ഇതിനു കൂഒടുതലാണെന്നു തോന്നുന്നു
@unknown-kz5re
@unknown-kz5re 10 ай бұрын
ഇതിന്റെ ഇല curry വെക്കാം 👌ആണു
@selvikannan2806
@selvikannan2806 4 ай бұрын
❤hanging Pot ൽ വയ്ക്കാൻ പറ്റുമോ? ഇതിൻ്റെ തൈ എവിടന്ന് കിട്ടും?
@jollycleetus1290
@jollycleetus1290 10 ай бұрын
Informative talk...Thanks Doctor
@meenachandran9324
@meenachandran9324 10 ай бұрын
I love sweet potato and your video has given good info about its benefits. Thank you Doctor. 🙏
@prabhasukumaran8955
@prabhasukumaran8955 10 ай бұрын
താങ്കൾ വളരെയധികം വിലയേറിയ വിവരങ്ങൾ ആണ് നൽകിയത്. എനിക്ക് വളരെയധികം ഇഷ്ടമുള്ള ഫ്രൂട്ടാണ്.താങ്ക്സ്
@sasidharanponnambath6079
@sasidharanponnambath6079 10 ай бұрын
വളരെ ഗുണ പ്രദമായ അറിവിന്‌ നന്ദി
@sherlyzachariah8293
@sherlyzachariah8293 10 ай бұрын
ഞാൻ സ്ഥിരം വാങ്ങൂന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത്രയും ഗുണമുണ്ടെന്നറിഞ്ഞത് ഇപ്പോഴാണ് 🙏 നന്ദി ഡോക്ടർ 🙏
@user-sh3pe3hg5u
@user-sh3pe3hg5u 8 ай бұрын
Well explained dear doctor 👏. No body explained like this before . May God bless you 🙏
@sosammaalbert6461
@sosammaalbert6461 10 ай бұрын
Thank you Doctor for giving this valuable information.
@raheemaboobaker4303
@raheemaboobaker4303 10 ай бұрын
Very good information doctor Thank you God bless you ❤❤❤
@abdulshukkurthuvakkattil-gn5oo
@abdulshukkurthuvakkattil-gn5oo 8 ай бұрын
Thanks Doctor.... എന്ത് പറഞ്ഞാലുമേനിക്കാസ്വദിക്കണം മുന്തിരി ചാറു പോലുള്ളോരീജീവിതം.......
@isree71
@isree71 10 ай бұрын
വളരെ ഇഷ്ടപ്പെട്ട കിഴങ്ങാണ്. പ്രമേഹമുള്ളത് കൊണ്ട് കഴിക്കാറില്ല. മമേഹ രോഗികക്കും കഴിക്കാമെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം. ഡോ. നന്ദി.
@balakrishnanseason429
@balakrishnanseason429 10 ай бұрын
ഞാൻ കഴിക്കാറുണ്ട് ഷുഗർ കൂടാറില്ല.
@cheriyankannampuzha777
@cheriyankannampuzha777 10 ай бұрын
Very good subject,7months before I read this subject from the English channel. Health Normal,❤🎉
@remadeviss5790
@remadeviss5790 10 ай бұрын
Thanks Dr for your valuable information
@anoopkudigetemporary2323
@anoopkudigetemporary2323 10 ай бұрын
Thanks doctor for this talk.
@babuk6000
@babuk6000 10 ай бұрын
Thank u so much for additional info for SP, as SP is one of my favourite food, almost evey evening......
@josephkuttianickal5771
@josephkuttianickal5771 10 ай бұрын
Very useful information. Thank you so much.
@saraswathidevadas3311
@saraswathidevadas3311 10 ай бұрын
Thank You Doctor Good Information ❤
@sivadasansiva4351
@sivadasansiva4351 10 ай бұрын
Thank you sir, valuable message
@johnypa7388
@johnypa7388 10 ай бұрын
Thanks 👍 ഡോക്ടർ വളരെ നല്ല അറിവുകൾ തന്ന താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി.
@VimalKumar-jy8mr
@VimalKumar-jy8mr 10 ай бұрын
Good information! Thank you doctor 😊
@ushakrishna9453
@ushakrishna9453 10 ай бұрын
Good information thank you Doctor ❤❤❤
@prakashbbmaligemane
@prakashbbmaligemane 10 ай бұрын
Fantastic scientific explanation So simply explained 👏
@Vasantha_Kumari93
@Vasantha_Kumari93 10 ай бұрын
Veru valuable information doctor,thank you so much doctor
@bhaskaranchemmanikkara3576
@bhaskaranchemmanikkara3576 10 ай бұрын
ഞാന്‍ ലഭ്യതക്കനുസരിച്ച്.ഈ ഗുണങ്ങളെല്ലാമറിഞ്ഞിട്ടല്ല മറിച്ച് ധാരാളം ഫൈബര്‍ content അടങ്ങിയിട്ടുണ്ട് എന്ന അറിവുവെച്ച്. Thank you Dr.
@sumaashokan3282
@sumaashokan3282 10 ай бұрын
Super .. Super infarmation aanu, innu ariyaan സാധിച്ചത് 🙏🙏🙏
@DileepKumar-pd1li
@DileepKumar-pd1li 10 ай бұрын
നല്ല അവതരണം. നല്ല വിവരങ്ങൾ. സുവ്യക്തം.
@user-fs2rj7tk6f
@user-fs2rj7tk6f 10 ай бұрын
Very informative. Thank you Doctor
@madhukumare3932
@madhukumare3932 10 ай бұрын
Thank you doctor for the best information
@light18games65
@light18games65 10 ай бұрын
വളരെ പ്രയോജനപ്രദമായ അറിവുകൾ 🙏🏻
@georgemb6920
@georgemb6920 10 ай бұрын
നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി സർ
@Ashokkumar-kq8ps
@Ashokkumar-kq8ps 10 ай бұрын
പുതിയ അറിവ് പകർന്നു തന്ന അങ്ങേക്ക് നമസ്കാരം. ഹരിഓം 🙏🏿🇮🇳
@ashokannair1640
@ashokannair1640 10 ай бұрын
Very good episode thank you dr.
@alicerajan7456
@alicerajan7456 10 ай бұрын
Good msg sir, Thank you🙏🙏
@indirat4013
@indirat4013 10 ай бұрын
നമസ്കാരം ഡോക്ടർ പുതിയ അറിവ് നൽകിയതിൽ നന്ദി -ആയുസ് ഉള്ള കാലം മററുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുവാനുള്ള ആരോഗ്യം മതി. ഈശരീരം നശിച്ചാലും ആത്മാവ് നശിക്കന്നില്ലല്ലൊ!
@r.jithendramohan8948
@r.jithendramohan8948 8 ай бұрын
Well explained doctor... Thank you🎉
@vijayakumarpillai3669
@vijayakumarpillai3669 10 ай бұрын
Very good information. During the last 10 years I am eating the same, frequently, as and when available in the market.
@riazkm9136
@riazkm9136 2 ай бұрын
how does it affect blood sugar level
@sarammasaramma6620
@sarammasaramma6620 10 ай бұрын
Good information so many are unaware of sweet potato ❤
@A63191
@A63191 10 ай бұрын
2day's topic regarding sweet potato really very very informative till todate the importance of this vegetable was not known thank u Dr
@dineshmusarikkal852
@dineshmusarikkal852 10 ай бұрын
Thank you for the useful information.
@venumd8776
@venumd8776 10 ай бұрын
Thankyou Dr.Very good information.
@varghesejohn2412
@varghesejohn2412 10 ай бұрын
I plant white,yellow and purple sweet potatoes.I also steam it's tender leaves and eat,rich in iron
@Sureshmn-em5ck
@Sureshmn-em5ck 10 ай бұрын
Super പക്ഷെ ഇന്നുള്ളവർക്കഇതിന്റെ പ്രാധാന്യം അറിയില്ല സാറിന് ഒരുപാട് നന്ദി 🙏👍🏻💙
@basheermuhamad9218
@basheermuhamad9218 5 ай бұрын
ഡോക്ടരുടെ അവതരണം പൊളിയാ അത് കൊണ്ട് തന്നെ ഒരിക്കലും ബോറടിക്കില്ലേ... Tnks Dr.
@sivadasanv1504
@sivadasanv1504 10 ай бұрын
Sir Thanks to u a very valuable information
@chandrikabhat3795
@chandrikabhat3795 10 ай бұрын
Bhatji namasthe...Good information❤
@leelapavi4807
@leelapavi4807 10 ай бұрын
Thank you Doctor for the information ❤🙏
@sabeena4893
@sabeena4893 10 ай бұрын
Thanks Doctor for this valuable suggestion ❤
@dineshvkpillai8973
@dineshvkpillai8973 10 ай бұрын
THANK YOU DR FOR YOUR SHARING SOMETHING
@sunithagangadharan9606
@sunithagangadharan9606 10 ай бұрын
ഈ നല്ല അറിവ് പകർന്നു തന്നതിന് വളരെ അധികം നന്ദിയുണ്ട് ഡോക്ടർ
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Best wishes for the SWEET ROOT🎉
@jayeshpk2278
@jayeshpk2278 10 ай бұрын
Thank u doctor, kaaranam diabetic controlinum potassium kooduthalaavaanum nallathanennu kettu so very much thanks
@sasikumarmenon8521
@sasikumarmenon8521 9 ай бұрын
Doctor thank you for bringing out the health benefits of Sweet Potota in this video presentation. Actually we were not aware that sweet potota was a super food until watching this video. You said that one can't have this food everyday. Whether there is any particular reason for that. Is it because many Hypertension drugs contain high level of Pottassium and those on such antihypertensive drugs if take sweet potota regularly the Pottassium level in their body may go on the higher side than the permissible limit. Kindly clear our apprehension. kindly let us know whether patients suffering from PILES can consume sweet potota or not.
@gracygeorge8149
@gracygeorge8149 10 ай бұрын
Good information .Thank you Dr.
@abdulnizar9556
@abdulnizar9556 6 ай бұрын
ഞാൻ 10 ദിവസം ചൈനയിൽ ആയിരുന്നപ്പോൾ എന്നും ലഭിച്ചിരുന്ന ഫുഡ് ആയിരുന്നു മധുര കിഴങ്ങ്. തിന്ന് തിന്ന് രുചി പിടിച്ചു. അന്ന് വരെ വീട്ടിൽ ഉണ്ടാക്കിയാൽ പോലും കഴിച്ചു നോക്കാതിരുന്ന ഞാൻ ഇപ്പോൾ സ്ഥിരമായി മധുരക്കിഴങ്ങ് കഴിക്കാറുണ്ട്.
@user-nj5ez4bj1p
@user-nj5ez4bj1p 10 ай бұрын
Thank you so much for your valuable information
@nazeerabdulazeez8896
@nazeerabdulazeez8896 10 ай бұрын
മധുര കിഴങ്ങ് എല്ലായിടത്തും ഉണ്ടാകും ഒമാനിൽ വളരെ അധികം ഞാൻ കണ്ടിട്ടുണ്ട് സീസണിൽ റോഡ് അരികിൽ ഇതു കച്ചവടം ചയ്‌യുന്നത് വളരെ അധികം കാണാറുണ്ട്, അത്‌ വരെ എന്റെ ധാരണ നമ്മുടെ നാട്ടിൽ മാത്രം ഉള്ളു എന്നായിരുന്നു
@oldisgold1977
@oldisgold1977 10 ай бұрын
ഓമനിലുള്ളപ്പോൾ ഞാനും ആഴ്ചയിൽ രണ്ടു പ്രാവശ്യം കഴിക്കാറുണ്ട്. കൂടെ ഡേറ്റസ് ഹണിയും,
@p.t.valsaladevi1361
@p.t.valsaladevi1361 10 ай бұрын
Very good information
@bhagyalakshmisundaran3825
@bhagyalakshmisundaran3825 8 ай бұрын
Well explained 🙏 Thank you doctor 🙏
@palathingalaravindakshan144
@palathingalaravindakshan144 10 ай бұрын
Thanks a lot Doctor. Very good health information.
@thahakuttym477
@thahakuttym477 10 ай бұрын
expected subject . good simple perfection no one tell about it . super information as like as 'super food ' sweet thanks, doctor .
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 9 ай бұрын
ക്ലാസും അവതരണവും സൂപ്പർ❤❤❤
@alexandermathews3601
@alexandermathews3601 9 ай бұрын
God bless u doctor with loooong healthy life with wealth
@mubaristvm7640
@mubaristvm7640 9 ай бұрын
Dr.മധുരക്കിഴങ്ങ് എന്റെ ഇഷ്ടഫുഡ്‌ പ്രെഗ്നന്റ് ടൈമിൽ ഞാൻ വീണ്ടും വീണ്ടും ആവശ്യം പറഞ്ഞു വാങ്ങി യത് ഈ ഫുഡ്‌ ആയിരുന്നു... കടയിൽ ഞാൻ ആദ്യം തെരയുന്ന ത് അതാണ് ❤️ഈ പ്രാവശ്യം ഞാൻ ചെറിയ രീതിയിൽ കൃഷി ചെയ്തു... നല്ല അറിവ് വളരെ നന്ദി 🙏🙏🙏
@kumarik2876
@kumarik2876 10 ай бұрын
Thanks a Ton Dr for suggesting this “Super Food” which is affordable 👌🙏😊
@naseema1113
@naseema1113 10 ай бұрын
ഡോക്ടർ നല്ല തമാശ പറയുന്നു ഇഷ്ട്ടമായി സൂപ്പർ
@sukuninan3823
@sukuninan3823 8 ай бұрын
Doctor, you are great. You understand common man.
@user-ew4qp8ms7g
@user-ew4qp8ms7g 10 ай бұрын
Very good thank you Dr ❤❤❤
@iyergopal887
@iyergopal887 10 ай бұрын
Your detailed explanation on the benefits of consuming sweet potato is indeed commendable.
@DIABETICCAREINDIA
@DIABETICCAREINDIA 10 ай бұрын
Glad it was helpful!
@josephsacademy5109
@josephsacademy5109 10 ай бұрын
Very informative and unavoidable piece of knowledge for Malayalis.
@rajeevpmabraham5584
@rajeevpmabraham5584 10 ай бұрын
@ramansreekumar6306
@ramansreekumar6306 9 ай бұрын
Nice presentation. This sweet potatoes is my favorite food too and use to have during my childhood. Thank you so much 🙏
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Most welcome 😊
@mohamedmanu5693
@mohamedmanu5693 10 ай бұрын
Thank you doctor for good information
@praveensiva151
@praveensiva151 10 ай бұрын
Thannk you Dr. for giving benefits of the sweet potatoes
@udhayankumar9862
@udhayankumar9862 9 ай бұрын
ഡോക്ടർ ക്ക് ദീർഘകാലം ജീവിക്കാനുള്ള ആയുസ്സ് നൾകട്ടെ ഭഗവാനെ അടുത്ത തലമുറയിൽ വരുന്നവർക്കും കൂടി ഈ അറിവ് പകർന്നു നൽകാൻ കഴിയട്ടെ കാരണം മലയാളികൾ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി കളയും അത് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഡോക്ടർക്ക് ദീർഘായുസ്സും സന്തോഷ്വും സമാധാനവും ഉണ്ടാകട്ടെ ഭഗവാനെ 🙏🙏
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Thanks a lot for your wishes.
@ravimp2037
@ravimp2037 10 ай бұрын
Very informative Thanks.
@ushamukund4929
@ushamukund4929 9 ай бұрын
Thank you Docter for your good information
@satheeshansatheeshan
@satheeshansatheeshan 10 ай бұрын
എന്തു ഭoഗിയായി അവതരിപ്പിച്ചു. നന്ദി സാർ
@sreedharannair2218
@sreedharannair2218 10 ай бұрын
Thank you Sir
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 107 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 107 МЛН