Рет қаралды 9,842
ഭാര്യയോട് ദീപു പറഞ്ഞത് നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്ന്; സിസിടിവി ദൃശ്യങ്ങളിൽ മഹീന്ദ്ര എസ്യുവിയിൽ നിന്ന് ഇറങ്ങി പോയത് ഒരാൾ മാത്രം; അവസാന ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പ്രതി ഉടൻ വലയിലാകുമെന്ന് തമിഴ്നാട് പൊലീസ്
#kaliyikaviladeepucase #malayalamlatestnews #me003 #mm003