No video

ദൂരത്ത് നിന്ന് അവര്‍ അത് കണ്ടു എങ്കിലും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ല ||Pr. അനീഷ് കാവാലം ||

  Рет қаралды 27,563

Christian Network

Christian Network

Күн бұрын

ക്രിസ്തുവിനെ അറിയാന്‍ കഴിഞ്ഞതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.chiristiannetwork.in

Пікірлер: 31
@user-ln2op1jz9r
@user-ln2op1jz9r 8 ай бұрын
Leelamma thomas ലോക രക്ഷകൻ കർത്താവ് മാത്രം വേറെ ആരും ഇല്ലേ ഇല്ല god bless paster blessed message karthav dasane daralamay anaugrhikkatta god bless you all🙋‍♀️🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍
@joyabraham396
@joyabraham396 9 күн бұрын
Praise the Lord 🙏🙏🙏🙏
@user-ki9my4od6o
@user-ki9my4od6o 7 ай бұрын
Amen
@user-bb9ti7gc7d
@user-bb9ti7gc7d 6 ай бұрын
AMEN
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Praise the lord
@neenusunil9189
@neenusunil9189 3 жыл бұрын
Very good message paster
@user-ou3wb4xs6d
@user-ou3wb4xs6d 8 ай бұрын
Amen praise the lord Jesus 🎉🎉🎉
@user-qn8yj8qt1k
@user-qn8yj8qt1k 3 жыл бұрын
ആമേൻ യേശു കർത്താവെ അങ്ങയുടെ സ്നേഹത്തിനു നന്ദി പറയുന്നു
@sunithababy6646
@sunithababy6646 3 жыл бұрын
Glory to God Amen
@wilsonm3969
@wilsonm3969 2 жыл бұрын
ആമേൻ 👏👏👏👏🙏🙏🙏
@sajiadoor7270
@sajiadoor7270 3 жыл бұрын
Amen Praise the lord
@dreamnet6956
@dreamnet6956 Жыл бұрын
Amen 🙏
@jijujvc1765
@jijujvc1765 3 жыл бұрын
ആമേൻ
@RAJAN_THARAYASSERY
@RAJAN_THARAYASSERY 3 жыл бұрын
Praise the Lord
@annammavarghese6159
@annammavarghese6159 Жыл бұрын
Anen 🙏
@daughterzionros2136
@daughterzionros2136 3 жыл бұрын
നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!..... ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് (Luke 16v26; ).... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@mathaia9388
@mathaia9388 8 ай бұрын
വാക്യം പറയുമ്പോൾ കഴിവതും വേഗം എടുത്ത് വായിക്കുവാൻ പ്രാപ്തരായ ആരെ എങ്കിലും സംഘാടകർ ആക്കുന്നത് നല്ലതാണ്.
@marryMathew-mz2je
@marryMathew-mz2je 8 ай бұрын
Thozhilurappu
@Achuzettan
@Achuzettan 3 жыл бұрын
Amen👏👏👏
@pratheeshrajappan7656
@pratheeshrajappan7656 8 ай бұрын
😮
@Joe-nq5jw
@Joe-nq5jw 3 жыл бұрын
Amen...
@girijaka2734
@girijaka2734 3 жыл бұрын
Praise the Lord
@bijumathew570
@bijumathew570 Жыл бұрын
Amen
@vineeshkv3210
@vineeshkv3210 Жыл бұрын
Amen
@susammajacob8708
@susammajacob8708 3 жыл бұрын
Amen
@shyjavijayan4217
@shyjavijayan4217 3 жыл бұрын
Amen
@ratheeshratheesh5977
@ratheeshratheesh5977 3 жыл бұрын
Amen
@jamesgautam6690
@jamesgautam6690 3 жыл бұрын
Amen
@saromathew3302
@saromathew3302 3 жыл бұрын
Amen
@lalivarghese7613
@lalivarghese7613 3 жыл бұрын
Amen
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 6 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04