..ദാണ് സുധാകരനിസം... ഞെട്ടിയോടി പത്രക്കാർ | K Sudhakaran Press meet

  Рет қаралды 699,987

Marunadan Malayali

Marunadan Malayali

2 жыл бұрын

സുധാകരൻ ഞെട്ടിച്ചു..
തലതാഴ്ത്തിയോടി പത്രക്കാർ
#ksudhakaran #kpcc

Пікірлер: 2 200
@EMANSGROUP971
@EMANSGROUP971 2 жыл бұрын
കോൺഗ്രസ്സിൻ്റെ പുത്തൻ ഉണർവ്വ് സുധാകരൻ.. കോൺഗ്രസ്സിലെ ഗർജ്ജിക്കുന്ന സിംഹം..
@sanushah6476
@sanushah6476 2 жыл бұрын
I challenge you എന്ന് പറഞ്ഞപ്പോൾ ... വാലും ചുരുട്ടി ഓടിയ മാധ്യമ എച്ചിൽ നക്കി
@purushothamapanicker7596
@purushothamapanicker7596 2 жыл бұрын
ഇങ്ങനെ വേണം നേതാവ്.
@narayanannk8969
@narayanannk8969 2 жыл бұрын
K s is the real comrade. I salute him.
@fawzanahamed
@fawzanahamed 2 жыл бұрын
Ks🔥✨
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
👍👍👍👍👍👍👍✌️✌️✌️✌️✌️✌️
@shijumonknr
@shijumonknr 2 жыл бұрын
ഇങ്ങനെ ഒരു നേതാവാണ് കോൺഗ്രസിൻറെ തലപ്പത്തിരിക്കുന്ന എന്ന് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു നിങ്ങൾ പുലിയല്ല പുപ്പുലി ആണ്🔥🔥🔥🔥💪💪💪💪
@musthafaav6303
@musthafaav6303 2 жыл бұрын
എന്റെ കുട്ടികൾ അതെ സ്വന്തം അണികളെ ചെറുത്തു പിടിക്കുന്നു ഒരു നേതാവ് 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
@sethumadhavanksm1609
@sethumadhavanksm1609 2 жыл бұрын
Q
@jacobvarghese2395
@jacobvarghese2395 2 жыл бұрын
True
@johnsonmadavilayil9972
@johnsonmadavilayil9972 2 жыл бұрын
@@musthafaav6303 i
@simonsonsimonson1874
@simonsonsimonson1874 Жыл бұрын
yes , puppuli aanu !
@mathewkurian7521
@mathewkurian7521 2 жыл бұрын
ഇതാണ് നേതാവ്... ഇങ്ങനെ ആകണം ഒരു നേതാവ്! അത് ഏതു പ്രെസ്ഥാനം ആയാലും...
@bijumathew2120
@bijumathew2120 2 жыл бұрын
ആദ്യമായി ഒരു നേതാവ് തന്റെ പാർട്ടിയിലെ അണികളെ "എന്റെ കുട്ടികൾ " എന്നു പറഞ്ഞപ്പോൾ ഒരു സന്തോഷം. Great ks👍🏻
@francispaulpallikunnel1881
@francispaulpallikunnel1881 2 жыл бұрын
എന്റെ കുട്ടികൾ എന്ന് സ്നേഹിക്കുന്നവനെ വിളിക്കാൻ കഴിയു സ്നേഹമില്ലാത്തവൻ വാലും ചുരുട്ടി ഓടും
@johnmathew6731
@johnmathew6731 2 жыл бұрын
30 വർഷമായി ഞാൻ വോട്ട് ചെയ്യുന്നു. ഇന്ന് വരെ ഇടതുപക്ഷത്തിന്, കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ചെയ്തു. ഇനി ഒരു വോട്ട് ഉണ്ടെങ്കിൽ അത് ks നും vds നും വേണ്ടി കോൺഗ്രസിന് 👍
@unnikrishnanlevel9254
@unnikrishnanlevel9254 2 жыл бұрын
Poda chrisangee.... Nee ithu vere aarkaaanu vote cheythathu.. Lokathe yella sangikalum parayunnathu njan communist ennanu
@1969devi
@1969devi 2 жыл бұрын
എല്ലാ പാർട്ടിയും കണക്കാ.... NOTA ക്ക് ചെയ്യുക.
@user-wl6dt9lu3c
@user-wl6dt9lu3c 2 жыл бұрын
💪💪💪👍👍👍
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 2 жыл бұрын
@@unnikrishnanlevel9254 💊💊💊💊💊💊💊💊💊💊💊💊💊💊💊🙏💊💊💊💊💊💊💊💊💊💊💊
@premanp2930
@premanp2930 2 жыл бұрын
Excellent views
@razakami3850
@razakami3850 2 жыл бұрын
ഇതാണ് നേതാവ്... ഇതാണ്. സുധാകരൻ. ഇതാണ് . സുധാകാരനിസം. ജയ്. കോൺഗ്രസ്‌...
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
🤣💩
@smarthome8097
@smarthome8097 2 жыл бұрын
Ks🔥🔥🔥
@SreedeviTT
@SreedeviTT 2 жыл бұрын
Yes
@ronaldregan1
@ronaldregan1 2 жыл бұрын
@@krishnakrishnakumar2587 Vijayanta thettam ana
@varghesevs7532
@varghesevs7532 2 жыл бұрын
Athu thanne ,KS long live
@Thomasfrancis65
@Thomasfrancis65 2 жыл бұрын
അഭിനന്ദങൾ നേതാവേ അങയുടെ ചങ്കുറ്റ വാക്കുകൾക്ക്.. അങാണ് യഥാർത്ഥ ഇരട്ടചങ്കൻ💪👏👏
@rajendrans-sd2tb
@rajendrans-sd2tb 2 жыл бұрын
കുറച്ചുകാലത്തിനുശേഷം കോൺഗ്രസിൽ നട്ടെല്ലുള്ള ഒരു നേതാവിനെ കണ്ടു 👍👍👍👍👍
@natarajanc1481
@natarajanc1481 2 жыл бұрын
ഇതുപോലത്തെ നേതാക്കൾ കോൺഗ്രസിൽ വരണം.
@mohammedibrahim7677
@mohammedibrahim7677 2 жыл бұрын
kzfaq.info/get/bejne/fMqKndGXvte9kqc.html
@vishnumsd4101
@vishnumsd4101 2 жыл бұрын
ഇനി ഞങ്ങൾ തളരില്ല ഞങ്ങളുടെ മുന്നിൽ ks ഉണ്ട് 💙
@sanushah6476
@sanushah6476 2 жыл бұрын
സുധാകരനെ ആവുന്നതെല്ലാം നോക്കി ഒതുക്കാൻ ... പക്ഷെ ഇത് സുധാകരനാണ് ...കോടിയേരി സുധാകരന്റെ പേര് കേട്ടാൽ മുള്ളും ...ഇന്നും അന്നും ..അതാണ് സുധാകരൻ , കെ പി സി സി പ്രസിഡന്റ് ആയപ്പോൾ സി പി എം ശെരിക്കും ഭയന്നു
@vishnumsd4101
@vishnumsd4101 2 жыл бұрын
@@sanushah6476 പിന്നെഅല്ല. ഒരു ഉണർവ് ഉണ്ട് നമ്മൾക് ഇനി എല്ലാം set avum😘💙
@abdullaahammad7437
@abdullaahammad7437 2 жыл бұрын
കമ്മി പോത്തുകൾ സങ്കികളുടെ പിന്നിൽ ഒളിക്കുന്നു
@manojshyam7554
@manojshyam7554 2 жыл бұрын
@@abdullaahammad7437 കമ്മി പോത്തുകൾ സങ്കികളുടെ 7 അയല്പക്കത്തു പോലും എത്തില്ല
@AnilKumar-ld8vc
@AnilKumar-ld8vc 2 жыл бұрын
കോൺഗ്രസ്സ്ന് ഇന്ന് നേതാവുണ്ട് തിരുവനപുരത്തെ പത്ര സിഘണ്ടികൾ... രക്തം തണുത്തു പോയി കച്ചടകൾക്കു നിക്കഷ്കുമാരേന്മാർ ശെരിക്കും ഉണ്ബി പോയി....
@dhankgr
@dhankgr 2 жыл бұрын
പത്രക്കാർ നുണയന്മാരാണെന്ന സത്യം ആദ്യമായാണ് കോൺഗ്രസിലെ ഒരു നേതാവ് ഇത്ര ശക്തമായി പറയുന്നത്.
@rajichacko8416
@rajichacko8416 2 жыл бұрын
നേതാവിന്റെ അഭിനന്ദനങ്ങൾ.🙏🤝 ഇങ്ങനെ യുള്ള നേതാക്കൾ ഉണ്ടാക്കണം.
@analysis278
@analysis278 2 жыл бұрын
എന്റെ കുട്ടികളെ ഞാൻസംരക്ഷിച്ചില്ലെങ്കിൽ പിന്നെ ആര് സംരക്ഷിക്കും ""💙💙💥🔥 എന്റെ കുട്ടികള് 💙🔥💥💥
@ligibabu7365
@ligibabu7365 2 жыл бұрын
അതാണ്‌.. Proud mr. സുധാകരൻ..
@sureshkp1078
@sureshkp1078 2 жыл бұрын
എൻ്റെ കുട്ടികൾ. സ്വന്തം കുട്ടികൾ 👌
@analysis278
@analysis278 2 жыл бұрын
@@ligibabu7365 💖
@analysis278
@analysis278 2 жыл бұрын
@@sureshkp1078 💖
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
മാമാ കാർ പണ്ടേ ഇതാണ് അവർ വിചാരിക്കുന്നു ജനങ്ങൾ ഒന്നും അറിയാത്തമണ്ടൻ മാരാണ് എന്ന് അതല്ല ഓർമിക്കൂ...
@user-tz3dh9sf9p
@user-tz3dh9sf9p 2 жыл бұрын
ഇങ്ങനെ ആകണം ഒരു കോണ്ഗ്രസ് നേതാവ്‌ എങ്കിൽ മാത്രമേ അണികൾ കൂടെ നിൽക്കു...
@bindusreedevi1584
@bindusreedevi1584 2 жыл бұрын
🙏🙏👍👍👍👍👍👍👍
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Mattullavar vallathum kaiyittuvaaran kittumonnu nokkitirikkayanu. Evarokke nerathe rashtreeyathil thalappathuvaranamayirunnu
@arunakumartk4943
@arunakumartk4943 2 жыл бұрын
പുതിയ ചെറിയ അണികളേയും വളർത്തിയെടുക്കാത്തതാണ് കോൺഗ്രസിൻ്റെ കുഴപ്പം
@mahikiran6236
@mahikiran6236 2 жыл бұрын
അപ്പോൾ യാഥാര്‍ത്ഥ്യം report മാര്‍ ആണ്‌ പകുതി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
@Ushadevi-rf2sv
@Ushadevi-rf2sv 2 жыл бұрын
രമേശ് ചെന്നിത്തലയും, ഉമ്മൻചാണ്ടിയും ഗ്രൂപ്പിസം വെടിഞ്ഞ് സുധാകരനു കീഴിൽ പ്രവർത്തിക്കുക...
@rajusajitha7750
@rajusajitha7750 2 жыл бұрын
കണ്ണൂരിന്റെ സിംഹം കേരളത്തിന് വേണ്ടി ഗർജ്ജിക്കു൦, ഈ വാർത്ത ജനങ്ങളിൽ എത്തിച്ച ഷാജൻ സാറിന് എന്റെ ബിഗ് സലൃട്ട്.
@justinecharalil3106
@justinecharalil3106 2 жыл бұрын
സുധാകരൻ അനുഭവിച്ച രാഷ്ട്രീയ പീഡനങ്ങൾ നേരിട്ട മറ്റൊരാളും ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പില്ല.. ജീവിച്ചിട്ടും ഇല്ല.. സിപിഎം ൻ്റെ ഗുണ്ടായിസം മറ്റു കോൺഗ്രെസ് നേതാക്കൾ അംഗീകരിച്ചു പെടിച്ചോടിയപ്പോൾ നേർക്ക് നേരെ നിൽക്കാനുള്ള ധൈര്യം സുധാകരന് മാത്രമേ ഉള്ളൂ.. ഒരു 5 വർഷം മുൻപ് ഇദ്ദേഹത്തെ kpcc പ്രസിഡൻ്റ് ആക്കാൻ കഴിയാതെ പോയതാണ് കോൺഗ്രസിൻ്റെ പരാജയം.
@indusvalley8988
@indusvalley8988 2 жыл бұрын
സത്യം 👍🏻👍🏻👍🏻
@nsnsns5786
@nsnsns5786 2 жыл бұрын
സുധീരൻ വന്ന ടൈമിൽ ഇദ്ദേഹം വന്നിരുന്നേൽ അന്ന് കേരളത്തിൽ ഊമ്മൻ ചാണ്ടിയുടെ തുടർ ഭരണം വന്നേനെ
@joshikunnel5781
@joshikunnel5781 2 жыл бұрын
Well said. Once congrAss is reformed into Congress through K.S. , and his team then, blo**y family hijacked by the Italian mafia and coterie will throw them out.
@gen-zmultibaggers141
@gen-zmultibaggers141 2 жыл бұрын
Exactly
@radhakrishnank7211
@radhakrishnank7211 2 жыл бұрын
Correct
@sethumadhavanmp5355
@sethumadhavanmp5355 2 жыл бұрын
ഇതാവണം നേതാവ് ഇങ്ങനെയായിരിക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു
@saleemkmh5554
@saleemkmh5554 2 жыл бұрын
Əyyyryyyyyyyoyyy
@sreejithsreeju1137
@sreejithsreeju1137 2 жыл бұрын
പോടാ pulle
@abhinandabhi5370
@abhinandabhi5370 2 жыл бұрын
Onnu podo
@ronaldregan1
@ronaldregan1 2 жыл бұрын
KS🔥🔥🔥
@rcnambiarchandroth6311
@rcnambiarchandroth6311 2 жыл бұрын
@@lalmediacreations1988 cpm nethakkale udhesichayirikkum😑😑
@sindhualora500
@sindhualora500 2 жыл бұрын
കോൺഗ്രസ്‌ എന്നാൽ നിർണ്ണായക ഘട്ടങ്ങളിൽ ഒരു തീരുമാനവും ഇല്ലാത്തവർ എന്നൊരു വിഷമം ഉണ്ടായിരുന്നു.. ഇപ്പൊ ഒരു സിംഹം മുന്നിൽ നയിക്കാനുണ്ട്.. അഭിമാനത്തോടെ... 🙏🙏
@Seema-cs4he
@Seema-cs4he 2 жыл бұрын
സുധാകരൻ സർ താങ്കൾ ധൈര്യം ശാലി യാണ് ഇങ്ങനെ തന്നെ മുന്നോട്ടു പോവുക 👍👍❤❤
@saji3008
@saji3008 2 жыл бұрын
ഇതാണ് സുധാകരനിസം.. No compromise ..Ks 👌👌❤️❤️💪💪
@abhinandabhi5370
@abhinandabhi5370 2 жыл бұрын
Onne podo
@rageshragesh6413
@rageshragesh6413 Жыл бұрын
@@abhinandabhi5370 than podo antham kami
@baijuthottungal3696
@baijuthottungal3696 2 жыл бұрын
സുധാകരൻ സർ ഇനി ജൈത്ര യാത്ര തുടരട്ടെ 🌹❤👍
@jp3818
@jp3818 2 жыл бұрын
സുധാകരനെ വിളിക്കൂ... കേരളത്തെ രക്ഷിക്കൂ.. എന്ന മുദ്രാവാക്യം കേൾക്കാൻ ഓരോ മലയാളിയും കാത്തിരിക്കുന്നു.... 💪💪💪
@sahlahafeed892
@sahlahafeed892 2 жыл бұрын
കോൺഗ്രസിന്റെ അഭിമാനം ആണ് sudakaran sir👍👍😍😍
@alhamdulillahnr531
@alhamdulillahnr531 2 жыл бұрын
K S ഞാൻ ഒരു ലീഗ് കാരൻ എന്നാലും നിങ്ങളെ നിങ്ങളുടെ ഷൈലിയേ 100 വട്ടം ഇഷ്ട്ടമാണ് കേരളത്തിന്റെ പ്രതീക്ഷ എനി നിങ്ങളിലാണ്
@ertugrulghazi9252
@ertugrulghazi9252 2 жыл бұрын
ഞാനും 💚
@sachinganguly5397
@sachinganguly5397 2 жыл бұрын
Njanum👍
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@ertugrulghazi9252 💩
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@sachinganguly5397 💩
@KapilSreedhar
@KapilSreedhar 2 жыл бұрын
@vinodkalpaka
@vinodkalpaka 2 жыл бұрын
കോൺഗ്രസിനോട് താൽപ്പര്യം ഇല്ല . എങ്കിലും ഇദ്ദേഹം കോൺഗ്രസിന് അഭിമാനിക്കേണ്ട നേതാവ് തന്നെ , പാവം പിടിച്ചിരുന്നിട്ടു കാര്യം ഇല്ല . അടിക്കു തിരിച്ചടി തന്നെ വേണം
@sree3113
@sree3113 2 жыл бұрын
♥️😍🤝
@robinthottupurathu8326
@robinthottupurathu8326 2 жыл бұрын
👍👍
@antonysebas
@antonysebas 2 жыл бұрын
💙💙
@VijayKumar-ll7cf
@VijayKumar-ll7cf 2 жыл бұрын
സുധാകരൻ വന്നതോടെ കേരളത്തിൽ കോൺഗ്രസിന് ആത്മാഭിമാനം വീണ്ടെടുക്കാൻ കഴിഞ്ഞു. Great leader. Kerala needs leaders like Sudhakaran. Big Salute
@sumithramurali603
@sumithramurali603 2 жыл бұрын
എൻറെ കുട്ടികൾ... എൻറെ കുട്ടികൾ.... രോമം എണീറ്റ് നിന്ന് പോയി നേതാവേ കുംബക്കുടി സുധാകരൻ the real lion of kerala. നട്ടെല്ലിന്റെ സ്ഥാനത്ത് ഉരുക്ക് ഉരുക്കി ഒഴിച്ച് ഉണ്ടായ ആൺകുട്ടി. ഇതാണ് നേതാവ്.... യഥാർത്ഥ പ്രജാപതി... ആ സിംഹനാദം ഇനിയും ഇനിയും മുഴങ്ങട്ടെ.
@ramakrishnantk7658
@ramakrishnantk7658 2 жыл бұрын
ഇതു തന്നെ സുധാകരനിസം.. നുണയന്മാരായ മാധ്യമക്കാരുടെ വായടപ്പിച്ചു. അഭിനന്ദനങ്ങൾ.
@RamankuttyC
@RamankuttyC 2 жыл бұрын
സുധാകരൻ നുണയമ്മാ രായ മാദ്ധ്യമ പ്രവർത്തകരെ നാവടക്കി പിടിച്ചിരുത്തി.
@yahiyayahiya464
@yahiyayahiya464 2 жыл бұрын
ആണുങ്ങളിൽ ആണായി പിറന്നവൻ ഞങ്ങളുടെ മുത്ത് KS ധീരതയുടെ ആൾരൂപം, ചങ്കാണ് KS ചങ്കിടിപ്പാണ്💜🔥🔥✊ ജയ് കോൺഗ്രസ്സ്✊
@user-wl6dt9lu3c
@user-wl6dt9lu3c 2 жыл бұрын
സത്യം 💪💪💪
@mottythomas1621
@mottythomas1621 Жыл бұрын
K S the real hero. Media talking for Pinu.
@dr.jaslinfasil2000
@dr.jaslinfasil2000 2 жыл бұрын
വളരെ Correct ആണ്. ഒരു College ൽ പോലും SFI മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നു തുടങ്ങാൻ പോലും വിടില്ല. ഞാൻ പഠിച്ച കോളേജിൽ എനിക്ക് അനുഭവം ഉള്ളത് ആണ്.
@Atv104
@Atv104 2 жыл бұрын
ഇതാണ് എല്ലാവർക്കും സുധാകരനെ ഇഷ്ട്ടം, പേടിച്ച് ഓടില്ല..അണികളോടൊപ്പം എപ്പോഴും നട്ടെല്ലോടെ നിൽക്കും...
@mallugamer357
@mallugamer357 2 жыл бұрын
ഞങ്ങളുടെ കുട്ടിക്കൾ എന്ന് പറയുമ്പോൾ എത് പാർട്ടികാരൻ ആയാലും സുധാകാരനോട് ഒരു സ്നേഹം തോന്നും ഇങ്ങനെതെ നേതാവിന്റെ ആണ് വേണ്ടതും 🧡🤍💚
@shaijusreeba9368
@shaijusreeba9368 2 жыл бұрын
കണ്ണൂരിൽ നെഞ്ചുവിരിച്ച് നടക്കുന്ന സുധാകരന് പിന്നെ തലസ്ഥാനത്തെ കുറിച്ചു ഞാഞ്ഞൂൽ മാധ്യമപ്രവർത്തകർ..
@babuvarghese6822
@babuvarghese6822 2 жыл бұрын
ഇതുപോലെ ഒരു നേതാവിനെ അവസാനമായി കിട്ടിയതിൽ സന്തോഷം
@jijijoseph4884
@jijijoseph4884 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും, ആരെല്ലാം വന്നാലും .സുധാകരന് കട്ട സപ്പോർട്ട് . ഈ കേരളത്തിന് വേണ്ടി .... കട്ട സപ്പോർട്ട് ...
@gopikrishnankattayat9657
@gopikrishnankattayat9657 2 жыл бұрын
കേരളം ഇനി രക്ഷപെടണമെങ്കിൽ സുധാരൻ മുഖ്യമന്ത്രി ആകണം, ഇത് യഥാർത്ഥ നേതാവാണ്,
@vivianxavier5905
@vivianxavier5905 2 жыл бұрын
Ninaku aagrahikam nadakathilla
@rosemayor4541
@rosemayor4541 2 жыл бұрын
congress mattu naariya nethakanmar enthinu vd satheesan polum samathikilla
@Jijo_K_Mathew
@Jijo_K_Mathew 2 жыл бұрын
@@vivianxavier5905 ആണോ കുഞ്ഞേ...നീ ആണോ അതിനു AICC സെക്രട്ടറി തീരുമാനിക്കാൻ
@akhilpmurali9523
@akhilpmurali9523 2 жыл бұрын
ഇദ്ദേഹം പറഞ്ഞ കാര്യം 100% ശരിയാണ്.
@myfv6172
@myfv6172 2 жыл бұрын
👍🏻
@newbalanceindia142
@newbalanceindia142 2 жыл бұрын
💚💚💚
@surendranpn9931
@surendranpn9931 2 жыл бұрын
ഇങ്ങനെയാകണം യഥാർത്ഥ നേതാവ്, ഇത് കോൺഗ്രസ്ക്കാർക്ക് ഊർജം നൽകും, തീർച്ച
@nandammku
@nandammku 2 жыл бұрын
സാജൻ സർ, താങ്കളുടെ സംഭാഷണ ശൈലി...അടിപൊളി 👏👏
@nelvinjose7701
@nelvinjose7701 2 жыл бұрын
സുധകരണിസം =No compromise
@rojinbabu1018
@rojinbabu1018 2 жыл бұрын
അതിപ്പോ മാമ മാധ്യമങ്ങൾ ആയാലും KS അതിന്റെ മടയിൽ പോയി തകർക്കും അതാണ് സുധാകരനിസം 💪💪
@user-wl6dt9lu3c
@user-wl6dt9lu3c 2 жыл бұрын
💪💪👍
@mtcmtc3519
@mtcmtc3519 2 жыл бұрын
പത്രക്കാർക്ക് കണക്കിന് കിട്ടി. കോൺഗ്രസിൽ ആദ്യമായി നേതാവ് ഉണ്ടായി
@ajmedia5040
@ajmedia5040 2 жыл бұрын
ഞങ്ങളുടെ കുട്ടികൾ എന്നല്ല,, എന്റെ കുട്ടികൾ ഹാ... ഇതാണ് കോൺഗ്രസ്‌ കാലത്തിനു കാത്തു വച്ച നേതാവ് ✌️
@visakhkc6680
@visakhkc6680 2 жыл бұрын
ഞാൻ ഏറ്റവും ബഹുമാനിക്കുകയും ഇഷ്ട്ടപെടുകയും ചെയുന്ന രണ്ട് വ്യക്തികൾ കെ. സുധാകരൻ മറുനാടൻ ഷാജൻ
@salam3097
@salam3097 2 жыл бұрын
👍👍👍👍👌👌👌👌
@PrakashKumar-nq5ly
@PrakashKumar-nq5ly 2 жыл бұрын
കെ .സുധാകരൻ ജന മനസ്സിൽ നിറഞ്ഞ നേതാവ്...ഇതാണ്‌ നേതാവ്. .ഒരു പുത്തൻ പുലരി കോൺഗ്രസ് നും....കേരള ത്തിനും......
@nsnsns5786
@nsnsns5786 2 жыл бұрын
ഈ കൂട്ടത്തിൽ നമ്മുടെ പ്രിയ PT കൂടെ വേണമായിരുന്നു
@anugeorge1886
@anugeorge1886 2 жыл бұрын
K S jai....njanum congress aayi
@sudheersudheer8165
@sudheersudheer8165 2 жыл бұрын
ഈ ചങ്കൂറ്റം അതാണ് എന്നും ആരോഗ്യത്തോടുകൂടി നിലനിൽക്കട്ടെKS💪👌💖
@sureshchithaly
@sureshchithaly 2 жыл бұрын
ഒരു ബിജെപി അനുഭാവിയായ എനിക്കുപോലും രോമാഞ്ചം വന്നുപോയി.. ഇതാണ് ഉശിരുള്ള നേതാവ് Hat's off to you
@sunnypaul1950
@sunnypaul1950 2 жыл бұрын
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ എസ്എഫ്ഐ കാണിക്കുന്ന അക്ക്രമം കണ്ടാൽ സിപിഎം എന്നതിനെ കൊന്നിട്ട് ജയിലിൽ പോകാൻ തോന്നും,,അത്രക്ക് നികൃഷ്ട്ടം ആണ് കലാലയങ്ങളിൽ എസ്എഫ്ഐ ചെയ്യുന്നത്,😢😢😢😢
@ramanankp8052
@ramanankp8052 2 жыл бұрын
Maharajas college is not behind.SFI runs maharajas college. The principal teachers and other staff's are afraid of this students organization... It was closed following conflict between KSU and SFI.
@shahnabperuvallur3075
@shahnabperuvallur3075 2 жыл бұрын
എന്റെ നാട്ടിലെ college... പ്രിൻസിപ്പലിനെ കാണാൻ പോലീസ് സംരക്ഷണത്തിൽ കയറേണ്ടി വന്നു...
@sathyabhamaprakash4108
@sathyabhamaprakash4108 2 жыл бұрын
@R KJ Aale kollan thonunnu ennalla paranjathu. CPM ne kollan thonunnu ennanu. Athu vendathu thanne.
@antonysebas
@antonysebas 2 жыл бұрын
Onnum thonnanda. Avanmaare oke daivam nokikolum. Namale nasipikane aalkar sramiku. Chilath angu kannadach, dushtanmare ee lokath ninnu thanne verode pizhutheriyuvan daivathodu prardhikuka
@akhilkm1373
@akhilkm1373 2 жыл бұрын
തീപ്പൊരി പ്രസംഗമായിരുന്നു സുധാകരന്റേത് . എല്ലാവരും ഫേസ്ബുക്കിൽ പോയി ഫുൾ കാണണമെന്ന് അപേക്ഷിക്കുന്നു. ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട് 🔥🔥🔥
@rajugeorge5562
@rajugeorge5562 2 жыл бұрын
Link please
@akhilkm1373
@akhilkm1373 2 жыл бұрын
@@rajugeorge5562 കെ സുധാകരന്റെ ഫേസ്ബുക് പേജ്. ഫേസ്ബുക്കിൽ കയറി K SUDHAKARAN എന്ന് സെർച്ച് ചെയ്താമതി
@TROLLSHA.108
@TROLLSHA.108 2 жыл бұрын
Theerchayaayum, old vedeos kaanuka
@lobukmcherian7312
@lobukmcherian7312 2 жыл бұрын
ഇങ്ങനെ ആവണം കോൺഗ്രസ്‌ കമ്യുണിസം തുലയട്ടെ 💪🇨🇮💪
@rajeevgopal981
@rajeevgopal981 2 жыл бұрын
കാലങ്ങൾക്ക് ശേഷം ആണൊരുത്തൻ കേരളത്തിലെ കോൺഗ്രസ്സിൻ്റെ തലപ്പത്ത് വന്നിരിക്കന്നു
@ashasreekumar8359
@ashasreekumar8359 2 жыл бұрын
ഒരു നാലുവർഷം മുമ്പേ ഇദ്ദേഹത്തിന് ഈ സ്ഥാനം നൽകിയിരുന്നെങ്കിൽ ഇന്ന്UDF കേരളം ഭരിച്ചേനേ.
@samshaji1149
@samshaji1149 2 жыл бұрын
നിങ്ങൾ Mr. സുധാകരൻ... Yes. നിങ്ങളാണ്..നേതാവ് 👍❤❤❤🌹🌹🌹
@anilpb821
@anilpb821 2 жыл бұрын
താങ്കൾ ഒരു കോൺഗ്രസ് കാരനാണെന്ന് അറിയാം ഞാൻ പക്ഷെ അല്ല എങ്കിലും ബിഗ് സല്യൂട് താങ്കൾക്കും സുധാകരൻ സാറിനും
@tinuranni
@tinuranni 2 жыл бұрын
അഭിമാനം തോന്നിയ വാർത്തസമ്മേളനം... 💪💪💪 സുധകാരനിസം.. 💪💪💪
@sukumarapillai2490
@sukumarapillai2490 2 жыл бұрын
🤔.... പിണം വായ കൊണ്ട് പറയും കടക്ക് പുറത്ത് ! എന്നിട്ട് കൈയ് കൊണ്ട് ഒരു ഏക്ഷൻ ! ( ചില്ലറ വീട്ടിലെത്തിക്കാം എന്ന് . ) സുധാകരൻ "പോയി പണി നോക്കെടാ " എന്ന് വായ കൊണ്ടും കൈയ് കൊണ്ടും പറയാതെ പറഞ്ഞു . ഇതല്ലേ നേതാവ് .....?
@Spiderman66DD
@Spiderman66DD 2 жыл бұрын
😜😜😂
@the_patriot_47
@the_patriot_47 2 жыл бұрын
സിംഹം സുധാകരൻ സുധാകരനിസം = No Compromise
@santhoshakkara4732
@santhoshakkara4732 2 жыл бұрын
ഇതു പുലിയല്ല സിംഹം സുധാകരൻ സാർ ❤❤❤❤❤....
@prabhakumarkkaraparambil9992
@prabhakumarkkaraparambil9992 2 жыл бұрын
കോൺഗ്സ്സിൽ പ്രവർത്തനത്തിൽ നിന്നും മാറിനിന്നിട്ടു 14 വർഷമായി ഇപ്പോൾ വർക്കുചെയ്യാൻ ഒരാവേശമായി. ഇപ്പോഴാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ചങ്കുറപ്പുള്ള ഒരു നേതൃത്വം ഉണ്ടായത്.ഞാൻ കോൺഗ്രസ്‌ എന്ന് പറയാൻ അഭിമാനം തോന്നുന്നു 👍
@adarsh9915
@adarsh9915 2 жыл бұрын
എന്റെ കുട്ടികൾ 😍😍😍😍 കേൾക്കുമ്പോ തന്നെ ഒരു ഇത് 😍😍😍
@JessyJoseeducator
@JessyJoseeducator 2 жыл бұрын
ഞങ്ങളുടെ നേതാവാണ് 👍
@rijinmp
@rijinmp 2 жыл бұрын
സുധാകരൻ . കയ്യടിച്ചു പോകുന്ന സംസാരം . നേതാവ് .
@SubashSubash-ef4ef
@SubashSubash-ef4ef 2 жыл бұрын
കണ്ണൂരിലെ ഗാർജ്ജിക്കുന്ന സിംഹം കൊണ്ടും കൊടുത്തും വളർന്ന നേതാവ്. തീയിൽ കുരുത്തത് വെയിലത്തു വാടില്ല. ഇരട്ട ചങ്ക് ഇതാണ് 👌👌👌
@arunkumar.7461
@arunkumar.7461 2 жыл бұрын
ഞാനൊരു BJP അനുഭാവി ആണ് പക്ഷെ സുധാകരനെ എനിക് ഇഷ്ടമാണ് 🙏🙏🚩
@unnikrishnannair6275
@unnikrishnannair6275 2 жыл бұрын
ആണൊരുത്തൻ കോൺഗ്രസിന്റെ തലപ്പത്തു വന്നതിൽ അഭിമാനം കൊള്ളുന്നു!
@shajuthomas4760
@shajuthomas4760 2 жыл бұрын
മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ, സുധാകരൻ തന്നെ ആണ് ധീരനായ നേതാവ്.
@techvidhya3578
@techvidhya3578 2 жыл бұрын
വല്ലാത്തൊരു സന്തോഷം തോന്നുന്ന നിമിഷം 💞💞KS 💞VD 💞💞
@SunilKumar-nt4hw
@SunilKumar-nt4hw 2 жыл бұрын
ഇതാണ് ഞങ്ങളൊക്കെ കേൾക്കാൻ ആഗ്രഹിച്ചത്
@karthikgmenon
@karthikgmenon 2 жыл бұрын
ഞാൻ മാമ മാധ്യമങ്ങൾ അരിച്ചു പെറുക്കി.. എവിടെയും ഈ ഭാഗം കണ്ടില്ല.. അവർ ഇത് കാണിച്ചിട്ടില്ല...
@ajaydan5715
@ajaydan5715 2 жыл бұрын
Raavile Asianet-il kaanicchu... Kandappole korittharicchu....
@steephentm6339
@steephentm6339 2 жыл бұрын
ഷാജൻ ചേട്ടാ ചേട്ടനാണ് ഇത് ആദ്യം പറഞ്ഞത് 👍👍👍ഗ്രേറ്റ്‌ 🙏🙏🙏😘😘
@satheedevib6531
@satheedevib6531 2 жыл бұрын
വേർപാടിൽ വേദന ഉണ്ടെങ്കിലും ഈ പുതു പുത്തൻ ഉണർവ്വ് അണികൾക്ക് ആവേശം നൽകട്ടെ
@anilsnarayanan2695
@anilsnarayanan2695 2 жыл бұрын
സാർ, സുധാകരനാണ് നേതാവെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരനാ ല്ലാത്ത ഞാനും എന്നെപ്പോലെ ഉള്ളവരും കോൺഗ്രസിന് തന്നെ വോട് ചെയ്യും
@mathiasxavier6742
@mathiasxavier6742 2 жыл бұрын
കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് ഇത്പോലെശക്തമായി പ്രതികരിക്കാൻ ശേഷിയുള്ള ഒരു പ്രസിഡൻ്റിനെ കിട്ടിയതിൽ അഭിമാനം. വീണ്ടും കോൺഗ്രസിൽ പ്രവർത്തിക്കാൻ മോഹം.
@ludomaker9524
@ludomaker9524 2 жыл бұрын
പിന്നെ ഇയാൾ ആണെലോ കോൺഗ്രസിനെ വളർത്തിയത് ഒഞ്ഞു പോയടാ കോൺഗ്രസ്‌ എന്നാ പാർട്ടി എന്താണ് എന്ന് അറിയാത്ത ഗുണ്ട തന്നെയാണ് സിപിഐഎം പറയണത് പോലെ
@unnikrishnank7509
@unnikrishnank7509 2 жыл бұрын
ഞാനും ആവേശത്തിലാണ് ഇതാണ് നേതാവ്.
@kunhukuttankrishnankutty8420
@kunhukuttankrishnankutty8420 2 жыл бұрын
I appreciate your boldness to tackle the questions raised by the media persons. Be bold and continue to be bold and there will be thousands of people in support of you. We'll done Mr. Sudhakaran.
@ajithvijayan40
@ajithvijayan40 2 жыл бұрын
അതെ സർ, ഇവിടുത്തെ മാധ്യമം ഇപ്പോൾ മാമാ മാധ്യമങ്ങൾ മാത്രമാണ്. താങ്കളെ പോലുള്ള കുറച്ചു പേരിൽ മാത്രമാണ് ഞങ്ങൾക്ക് വിശ്വാസം. 🙏🙏🙏
@ronaldreymond4143
@ronaldreymond4143 2 жыл бұрын
"ഓരോറ്റ മുഖമേയുള്ളു, മനസ്സിൽ ഒന്ന് വച്ച് മറ്റൊന്ന് പറയില്ല,കപട നിലപാടുകളില്ല,എന്നും പ്രവർത്തകരുടെ കൂടെ" KS 🔥 The real Lone Tiger 🔥
@JessyJoseeducator
@JessyJoseeducator 2 жыл бұрын
ഇതാണ് കോൺഗ്രസ്‌.. ഇതാണ് കെ പി സി സി പ്രസിഡന്റ് 👍
@RRr-jf2pu
@RRr-jf2pu 2 жыл бұрын
അതാണ്, അതു തന്നെയാണ് ks
@m2lifelike797
@m2lifelike797 2 жыл бұрын
എന്തുതന്നെയായാലും ചേട്ടൻറെ ഇന്നത്തെ ഈ വീഡിയോ വളരെയധികം നന്നായിരിക്കുന്നു ഒരുപാട് വലിച്ചു നീട്ടാതെ പെട്ടെന്നുതന്നെ എല്ലാ കാര്യവും പറഞ്ഞതിൽ വളരെയധികം നന്ദി
@suhailtp4716
@suhailtp4716 2 жыл бұрын
Ks നിങ്ങളുടെ കൂടെ ആരില്ലെങ്കിലും ഞങ്ങൾ പ്രവർത്തകർ നിങ്ങളുടെ കൂടെയുണ്ട്
@leonadaniel7398
@leonadaniel7398 2 жыл бұрын
" എന്റെ കുട്ടികൾ " എന്ന വാക്ക് അണികളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ആത്മാർത്ഥമായ അദ്ദേഹത്തിന്റെ വാക്കുകളാണ്.
@mohamedshareef3361
@mohamedshareef3361 2 жыл бұрын
ധീര സുധാകനിസം കോൺഗ്രസിന് കാലത്തിന്റ വരദാനം
@jijeeshjiji2641
@jijeeshjiji2641 2 жыл бұрын
ഞങ്ങളുടെ കുട്ടികൾ 💪💪💪💪
@sreekumarsk6070
@sreekumarsk6070 2 жыл бұрын
കേരളത്തിലെ മാമ മാധ്യമങ്ങൾക്ക് അർഹിക്കുന്നത് കിട്ടി....
@jrverna3425
@jrverna3425 2 жыл бұрын
എന്റെ കുട്ടികൾ 🙏👍🙏🙏🙏🙏🙏🙏
@analysis278
@analysis278 2 жыл бұрын
സുധാകരൻ ചേട്ടാ ഏട്ടൻ ഞങ്ങൾക്ക് ആരൊക്കെയാണ് കാലാകാലങ്ങളായി ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു നേതാവ് അതാണ് നിങ്ങൾ അതിന്റെ പേര് """സുധാകരനെ സം ""എന്ന് പറഞ്ഞാൽ അതിനെ ഞാൻ ഇഷ്ടപ്പെടുന്നു No compromise 💙🔥🔥🔥🔥
@vijeshpk8685
@vijeshpk8685 2 жыл бұрын
💪💪💪💪
@analysis278
@analysis278 2 жыл бұрын
@@vijeshpk8685 💥💙💙💙💖
@sreekalanidhi8183
@sreekalanidhi8183 2 жыл бұрын
സുധാകരൻ സർ 👌👌👌👌👌🙏
@AbdulHameed-xb3to
@AbdulHameed-xb3to 2 жыл бұрын
No comprises എന്ന വാക്ക് കേരള ജനതയുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ടെൽ അതിന് ഒരേ ഒരു കാരണം കുമ്പകുടി സുധാകരൻ 🔥🔥
@paulmathew6563
@paulmathew6563 2 жыл бұрын
കെഎസ് കലക്കി,ഇതാവണമെടാ നേതാവ്,👍👍👍
@sajuthomas5128
@sajuthomas5128 2 жыл бұрын
നീങ്ങളെല്ലാം ശരിക്കുള്ള കെ.പി.സി. സിപ്രസിഡണ്ടിനെ ഇപ്പോളാണ് കാണുന്നത്. പ്രസ്ഥാനത്തിനു ജീവൻനൽകിയ K.S.ന്അയിരമായിരംഅഭിനന്തനങ്ങൾ
@moviePrime12
@moviePrime12 2 жыл бұрын
സുധാകരൻ സർ നിങ്ങൾ കോൺഗ്രസിന്റെ ചങ്കിടിപ്പാണ്.... ദൈവമാണ്.... 💞💕❤
@abdulqadar2117
@abdulqadar2117 2 жыл бұрын
C. P. M. ന ഉറക്കം ഇല്ലാതെ ആക്കുന്ന ഞങ്ങൾ ഉടയ് നേതാവ്. K. S. സിന്റാബാത്
@manjupraveen7123
@manjupraveen7123 2 жыл бұрын
ഇതാണ് നേതാവ്
@bludarttank4598
@bludarttank4598 2 жыл бұрын
കണ്ണൂരിലെ ഗർജ്ജിക്കുന്ന സിംഹം❤️❤️❤️❤️❤️❤️❤️💞
@subrahmanyabhat5480
@subrahmanyabhat5480 2 жыл бұрын
Keralathil ulla ore oru simhaam
@AiwaAsh
@AiwaAsh 2 жыл бұрын
KS 👍 👍 👍
@BROCODE-
@BROCODE- 2 жыл бұрын
Kannuro.. Sheri Anna communist kotta..😅🤣ennale kore ennam ooooduna kandayirun
@AjayAjay-uq2qt
@AjayAjay-uq2qt 2 жыл бұрын
ഇപ്പോൾ കേരളത്തിലെ.
@selbinsibi3398
@selbinsibi3398 2 жыл бұрын
ഇതാണ് നേതാവ് Super man
@letterwalk2904
@letterwalk2904 2 жыл бұрын
സിപിഎം എന്ന കീടം ഇല്ലാതെ ആയാൽ മാത്രമേ കാമ്പസുകൾ നന്നാകൂ
@rojinbabu1018
@rojinbabu1018 2 жыл бұрын
KPCC ക്ക് ഒരു പുതിയ ഉണർവ് ജയ് KS 💪💪ജയ് സുധാകരനിസം
@shriraaga3340
@shriraaga3340 2 жыл бұрын
KS ന്റെ നേതൃത്വവും ഷാജൻ സ്കരിയയുടെ പത്രപ്രവർത്തനവും ഒരുപോലെ ഇഷ്ടപ്പെടുന്നു... ലക്ഷക്കണക്കിന്‌ ഇതുപോലെ ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ 👍
@vinodnarayanan4547
@vinodnarayanan4547 2 жыл бұрын
സമ്മതിച്ചു! ചങ്കൂറ്റമുള്ള നേതാവ് തന്നെ സുധാകരൻ 👍
@krsanthosh1032
@krsanthosh1032 2 жыл бұрын
സുധാകരന് തുല്യം സുധാകരൻ മാത്രം.. പിനുങ്ങാണ്ടി ബിഗ് 0000
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
K Sudhakaran | Vakku MaruVakku | Episode - 77 #AmritaTV
23:30
Amrita Television
Рет қаралды 168 М.
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН