ദേഷ്യം ആഡംബരമായി കൊണ്ടുനടന്ന ഭർത്താവിന് ഭാര്യ കൊടുത്ത പണി കണ്ടോ| സൈക്കോ ഹസ്ബന്‍ഡ്| Happy and Cool 1

  Рет қаралды 152,034

Happy and Cool 1

Happy and Cool 1

9 ай бұрын

it's the story about a husband who loves his wife well and care her a lot but he is equally short tempered too , so his wife undertakes some plans to make him realize his mistake later he is convinced of his mistake and feeling guilty of his short tempered nature

Пікірлер: 67
@deepapramod2747
@deepapramod2747 9 ай бұрын
ആണുങ്ങൾ ഈ വിധം പെരുമാറുന്നത് ചെറുപ്പം മുതൽ വീട്ടിൽ അമ്മമാർ ഇത് പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ്.. ദേഷ്യവും വാശിയും കാണിക്കുമ്പോൾ നല്ല അടി കൊടുത്താൽ ഈ സ്വഭാവം നിന്നോളും വിവാഹശേഷഃ തുടക്കം മുതൽ husband ഏതുനേരവും ചാടിക്കടിക്കുന്ന സ്വഭാവം കാണിച്ചാൽ അത്‌ tolerate ചെയ്യാതെ പ്രതികരിക്കുക.. ഭാര്യ ആള് പുലിയാണ് എന്ന് കണ്ടാൽ അടങ്ങിക്കോളും.
@youme9553
@youme9553 9 ай бұрын
എന്റെ hus നല്ല ദേഷ്യം ആണ്.. But ആള് പാവം ഒക്കെയാണ്.. മോനെ ഞാൻ അതിനനുവദിക്കാറില്ല
@youme9553
@youme9553 9 ай бұрын
Table, ചായ.. Currect അത് തന്നെ 😂😂ഞാനൊന്നും mind ചെയ്യാറില്ല 😂😂😂
@aswathyalbin2948
@aswathyalbin2948 9 ай бұрын
എന്റെയും husband ദേഷ്യം വന്നാൽ കൈയിൽ എന്താണോ ഇരിക്കുന്നത് അത് എറിഞ്ഞു പൊട്ടിക്കും..... കൈയിൽ ഒന്നുമില്ലെങ്കിൽ അടുത്ത് എന്താണോ ഇരിക്കുന്നത് അത് നശിപ്പിക്കും... എന്തെങ്കിലും പറഞ്ഞാൽ ഉടൻ അമ്മായിഅമ്മയുടെ വക അടിപൊളി ഡയലോഗ്... 😒😒
@youme9553
@youme9553 8 ай бұрын
@@aswathyalbin2948 അവര് വാങ്യതാണേൽ പൊട്ടിച്ചു കളിക്കട്ടെ.. Mimd ആക്കണ്ട
@sreelekhasmarar7652
@sreelekhasmarar7652 6 ай бұрын
​@@aswathyalbin2948എന്തെങ്കിലും ഒന്ന് തിരിച്ചും എറിഞ്ഞു നോക്കായിരുന്നില്ലേ
@this.is.notcret
@this.is.notcret 9 ай бұрын
രണ്ടു പേരും vdo ഇട്ട് പൊളിക്കുവാണല്ലോ 😀👍❤️ ഇത് കൊള്ളാം തിരിച്ചു ദേഷ്യപ്പെടുന്നത് 😂😂😂 രണ്ടു പേരും തുടക്കത്തിനേക്കാൾ ഇപ്പോൾ നന്നായി ആക്റ്റ് ചെയ്യുന്നുണ്ട് 👍👏❤️
@user-lr2uh7zd1z
@user-lr2uh7zd1z 4 ай бұрын
Nannayittundu.Ennum Bharyayodu Deshyappedumbol Bharyakkundakunna Vishamam Manassilakkiyallo. Good Advice
@santhimk866
@santhimk866 9 ай бұрын
നല്ല വിഡിയോ സുജ..❤
@jessesimon7700
@jessesimon7700 3 ай бұрын
Good message 💕pakarathinu pakaram🎉
@pushpavalsan6706
@pushpavalsan6706 9 ай бұрын
Good message
@deepakd6451
@deepakd6451 9 ай бұрын
🙋🙋🙋, Adipoli, 👌👌👍
@sudhakaran739
@sudhakaran739 9 ай бұрын
Thank you so much 👍
@jaya5559
@jaya5559 8 ай бұрын
അടിപൊളി നല്ല content വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. പക്ഷേ എല്ലാ ഭർത്താക്കന്മാർക്കും ഇങ്ങനെയാവണമെന്നില്ല തിരിച്ചു ദേഷ്യപെടുമ്പോൾ ചിലപ്പോൾ വലിയ വഴക്കായി മാറാനും സാധ്യതയുണ്ട്
@sudhakaran739
@sudhakaran739 8 ай бұрын
😊😊
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Correct
@sajidanasir348
@sajidanasir348 6 ай бұрын
👍🏻👍🏻
@parvathyajay9113
@parvathyajay9113 9 ай бұрын
Superrrr👌👌🤗🤗🤗
@sudhakaran739
@sudhakaran739 9 ай бұрын
Thank you so much ❤️
@user-th8mn4ix5o
@user-th8mn4ix5o 9 ай бұрын
Aanmakkal bhaaryamaarod itharathil perumaarumbol athinu support cheyth ullil parihasich chirikkunna oru paad ammamaar ipozhumundennee..enthayalum sooper aayind👌👌👍👍 Iniyum varanee ❤️❤️❤️😍🥰🥰
@lathadas2163
@lathadas2163 9 ай бұрын
👌👌👌
@sreevidya4212
@sreevidya4212 5 ай бұрын
Super super 👌👌👌well said.. good message 👍👍
@sudhakaran739
@sudhakaran739 4 ай бұрын
Thank you so much 🙂
@maheswarikumar3994
@maheswarikumar3994 9 ай бұрын
Adipoli video😂😂
@sudhakaran739
@sudhakaran739 9 ай бұрын
Thank you ❤️
@muthushemimuthu9175
@muthushemimuthu9175 9 ай бұрын
👌🏻👌🏻👌🏻
@jayajose7323
@jayajose7323 9 ай бұрын
Good
@davidb8176
@davidb8176 9 ай бұрын
ഇതു നല്ലൊരു മെസേജ് ആണ് കാരണം എന്റെ അറിവിൽ ഉണ്ട് ഇതു കണ്ട് mancilakkette
@mahithehero2856
@mahithehero2856 9 ай бұрын
പരസ്പര ധാരണയാണു പ്രധാനം. ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യം ആവർത്തിക്കാതിരുന്നാൽ മതി. ദേഷ്യവും കരച്ചിലുമൊക്കെ അടക്കിവച്ചാൽ ഹാർട്ട് അറ്റാക്കിനു സാധ്യത കൂടും. പൊതുവെ പുരുഷന്മാർ സീരിയസ്സായി കാണുന്നത് സ്ത്രീകൾക്ക് നിസ്സാരമാണു അത് കൂടുതൽ പ്രശ്നമാകുന്നു
@prasannaharidas6197
@prasannaharidas6197 9 ай бұрын
Adipoli
@aframueen463
@aframueen463 9 ай бұрын
ഇന്റെ ഇക്കയും ഞാനും 😂 ആദ്യൊക്കെ ഞാൻ കരയുമായിരുന്നു ഇപ്പൊ 4ണ്ണം അങ്ങട്ടും പറയും 😂😂😂😂😂😂
@fathimap8089
@fathimap8089 8 ай бұрын
ഞാനും പറയും 😄
@muneera1038
@muneera1038 8 ай бұрын
😂
@muneera1038
@muneera1038 8 ай бұрын
Njaanum..😂
@aframueen463
@aframueen463 8 ай бұрын
അല്ല പിന്നെ ക്ഷമക്കും പരുതിയില്ലേ 😂😂😂🤣🤣🤣🤣
@shantysabu5977
@shantysabu5977 6 ай бұрын
ഭയങ്കരീ
@rishamathew7978
@rishamathew7978 9 ай бұрын
❤❤
@ubaibanu5926
@ubaibanu5926 9 ай бұрын
💯 purcent true
@shereenasherin4543
@shereenasherin4543 9 ай бұрын
Adipol 👍❤️❤️❤️❤️❤️
@sudhakaran739
@sudhakaran739 9 ай бұрын
🤩😍😍
@ayishakakkodan3894
@ayishakakkodan3894 9 ай бұрын
Satyam
@suharanavaas7322
@suharanavaas7322 8 ай бұрын
Dheshyappettu kazhiyumbol samadhanippikkanengilum varunnundallo.....ivide athum illa😢😢
@reihaanathkv9134
@reihaanathkv9134 9 ай бұрын
അതെ സത്യം
@lathikar7441
@lathikar7441 9 ай бұрын
made for each other aanu both of you..
@sudhakaran739
@sudhakaran739 9 ай бұрын
🥰🥰😍
@meenaram8055
@meenaram8055 9 ай бұрын
Good content and both of you conveyed very well. 👌👌👍
@sudhakaran739
@sudhakaran739 9 ай бұрын
Thank you so much 🙂
@febasabu4938
@febasabu4938 9 ай бұрын
എന്റെ husum ഇങ്ങനെയാണ്
@girijamd6496
@girijamd6496 9 ай бұрын
Ithupolulla alukale divorce chaithal nannayirikkum .oral deshyakarananenu karuthi ayalude vayil irikkunnath sahikkano😊
@lathapr4017
@lathapr4017 9 ай бұрын
എനിക്കി നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്, നിങ്ങൾ 2 പേരും സൂപ്പർ,വേറെ ഒരു പെൺകുട്ടി അത്ര പോരാ, എപ്പോഴും കരഞ്ഞ മുഖം, ആങ്ങളയുടെ ഭാര്യ
@molammamathew2374
@molammamathew2374 9 ай бұрын
Aru paranju ayyoda
@lathapr4017
@lathapr4017 9 ай бұрын
@@molammamathew2374 അയ്യോ ഇനി ഇതിന്റെ പേരിൽ ഒരു വഴക്കു വേണ്ട എനിക്കി അങ്ങനെ തോന്നി ഞാൻ പറഞ്ഞു അത്ര തന്നെ
@reenaroy9787
@reenaroy9787 8 ай бұрын
Adipolitto .... 😂🌹💕💕👌👌🤪🤪🤣🤣👏👏😍😍
@sudhakaran739
@sudhakaran739 8 ай бұрын
Thanks 👍😊😊
@poojaswathi42
@poojaswathi42 9 ай бұрын
നല്ല തീം ❤❤
@naliniradhakrishnan3824
@naliniradhakrishnan3824 9 ай бұрын
Niy
@sreevidyapillai8023
@sreevidyapillai8023 9 ай бұрын
The same thing i do now... After many years.. it is required
@ramlathp1025
@ramlathp1025 2 ай бұрын
Adipoly
@rabiabirabiabi852
@rabiabirabiabi852 7 ай бұрын
Ende ikkayepole thsnne😅
@thasnithachus2662
@thasnithachus2662 9 ай бұрын
Nde husinalla Anikkan dheshym .
@Dadsgirl1111
@Dadsgirl1111 9 ай бұрын
Ingina ulalvarood kooda engana jeevikkm ... Divorce better
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 9 ай бұрын
😂😂😂😂😂😂😂
@ramlathm6014
@ramlathm6014 8 ай бұрын
👍👍👍👍👍q🤣🤣🤣🤣
@sabeethahamsa7015
@sabeethahamsa7015 Ай бұрын
മുല്ലപ്പൂ പൊടി ഏറ്റുകി ഡ ക്കും കല്ലി നും മുണ്ടാ സൗര ഭ്യം
@anulallal4626
@anulallal4626 2 ай бұрын
Video കൊള്ളാം പക്ഷെ... ആരോട് പറയാൻ.....
@simply_swathy
@simply_swathy 4 ай бұрын
High tempered alla short tempered 🙄
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 67 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 8 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
ഉത്തമനായ ഭർത്താവ് | Ammayum Makkalum
10:54
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 67 МЛН