Рет қаралды 5,005
National Mathematics Day in Malayalam
ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം .ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസരാമാനുജന്റെ ജന്മദിനം .ഇതാ കുട്ടികൾക്കുവേണ്ടി രാമാനുജന്റെ ജീവിതകഥ .കൂടാതെ രാമാനുജൻ സംഖ്യയായ 1729 ന്റെ പ്രത്യേകതയും .വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ ...