No video

ദേശീയഗാനം പ്ലേ ചെയ്തത് പാളി ; ദൗത്യം ഏറ്റെടുത്ത് വാസുകി | Loka Kerala Sabha 2024 | K Vasuki

  Рет қаралды 244,383

News18 Kerala

News18 Kerala

Күн бұрын

Loka Kerala Sabha 2024 | ലോക കേരള സഭ വേദിയിൽ ദേശീയ ഗാനം പ്ലേ ചെയ്തപ്പോൾ അപ്രതീക്ഷിതമായി അത് നിന്നു.പക്ഷേ എന്ത് ചെയ്യണമെന്ന് അറിയാതെ ഉദ്യോഗസ്ഥർ പകച്ച് നിന്നില്ല, നോർക്ക സെക്രട്ടറി വാസുകിയുടെ നേതൃത്വത്തിൽ ആ ദൗത്യം ഏറ്റെടുത്തു.
#lokakeralasabha #pinarayivijayan #vasuki #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 588
@CvRosely
@CvRosely 2 ай бұрын
അറ്റെൻഷൻ ആയി നിൽക്കണം എന്ന് പോലും അറിയാൻ പാടില്ലാത്ത നമ്മുടെ സ്പീക്കർ അടക്കം എല്ലാവർക്കും നമസ്ക്കാരം.
@jayanvenjaramood9730
@jayanvenjaramood9730 2 ай бұрын
ഓടിനടന്ന് വീഡിയോ എടുത്തു😂😂😂😂😂😂😂😂😂😂
@sruthip1546
@sruthip1546 2 ай бұрын
Satyam....
@bettyjacob6281
@bettyjacob6281 2 ай бұрын
സ്കൂളിൽ പോയിട്ടില്ലേ. അവിടെ പഠിക്കുമെല്ലോ
@sofianeesh4553
@sofianeesh4553 2 ай бұрын
ഞാനും ഇത് പറയാൻ വന്നതാ 😂കൊള്ളാം ഏതായാലും
@aaro7788
@aaro7788 2 ай бұрын
Attention ആയിട്ട് നിക്കണം എന്നുണ്ടോ?? Respect കൊടുത്തു നിക്കണം എന്നല്ലേ?? കണ്ണിൽ കാണുന്നതിനെല്ലാം കുറ്റം പറയാൻ പഠിപ്പിക്കുന്നതാണോ ഈ പള്ളിൽ അച്ഛന്മാരുടെ വേശ്യ sisters??
@RajeshgPillai
@RajeshgPillai 2 ай бұрын
ദേശീയ ഗാനം ആലപിക്കുമ്പോൾ ഏതു ഫോട്ടോഗ്രാഫറാണ് അവിടെ എല്ലാം ഓടിക്കളിച്ചു ഫോട്ടോ എടുക്കുന്നത്
@Asokkumar960
@Asokkumar960 2 ай бұрын
അതൊക്കെ പണ്ടായിരുന്നു ചേട്ടാ ഇപ്പോ അതൊന്നു ഇല്ലെന്നേ
@dingribeast
@dingribeast 2 ай бұрын
He is allowed for that
@sreee389
@sreee389 2 ай бұрын
നോർക്ക അതും ഒരു പ്രഹസനം നോർക്ക കൊണ്ടു പ്രയോജനം കിട്ടിയ ആരേലും ഉണ്ടോ ഞാനും 20 വർഷം പ്രവാസി ആയ ഒരാൾ😮
@UnniKrishnan-wv6hz
@UnniKrishnan-wv6hz 2 ай бұрын
​@sreee389 yes, athu nadathunnavarkku...
@bijoypillai8696
@bijoypillai8696 2 ай бұрын
മോങ്ങി തുടങ്ങി വച്ച രീതികൾ.. SLR ക്യാമറ..
@nairshiju90
@nairshiju90 2 ай бұрын
ആഹാ ലാസ്‌റ് സ്റ്റാൻസ് വീഴുങ്ങി 😛 ജന ഗണ മംഗള ദായക ജയഹേ വിട്ടു പോയി എന്റെ വാസുകി മാഡം
@bijoypillai8696
@bijoypillai8696 2 ай бұрын
ബാക്കി ശരിയായി അത് മതി.
@rahulpallippara
@rahulpallippara 2 ай бұрын
Athu porallo...
@Subscribe_Interesting_videos
@Subscribe_Interesting_videos 2 ай бұрын
വീഡിയോ എഡിറ്റ് ചെയ്തതാണ് 🥴
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 ай бұрын
ഇനി IAS പരീക്ഷയ്ക്കു ദേശീയഗാനം recitation കൂടി ഉൾപെടുത്തുക 🦁
@sandeepv6212
@sandeepv6212 2 ай бұрын
Athu channel edit aanu manda..
@anilkumarg.anilkumar7365
@anilkumarg.anilkumar7365 2 ай бұрын
ഇതിൽ ഏന്ത് പുതുമ ഈ മരവാഴ എവിടെ പരുപാടി അവതരിപ്പിച്ചാല്ലും ഇങ്ങനെ ആകു😂😂😂😂😂👍👍👍👍👍👍
@sreejaraju9709
@sreejaraju9709 2 ай бұрын
😂😂😂😂
@Flora12734
@Flora12734 2 ай бұрын
മരവാഴ നിന്റെ...
@krislee7791
@krislee7791 2 ай бұрын
മുഖ്യൻ മൈക്കുമായി ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് എന്റെ ഒരു ഇത്... ഇനി എത്ര നാളാ ഇങ്ങനെ തമ്മിൽ പിണങ്ങി നടക്കുന്നത്..😂
@pcrahmbhr
@pcrahmbhr 2 ай бұрын
ജനകയെ ജയഹേ 🤣
@SaranyaTNair-tk3kg
@SaranyaTNair-tk3kg 2 ай бұрын
😂😂😂🎉
@seemakannankara8897
@seemakannankara8897 2 ай бұрын
😃😃😃😂
@SindhuRajesh-id3ne
@SindhuRajesh-id3ne 2 ай бұрын
എനിക്കിഷ്ടപ്പെട്ടു
@midhunjyothi-ro7cf
@midhunjyothi-ro7cf 2 ай бұрын
രാഷ്ട്രീയത്തിലിറങ്ങുന്ന എല്ലാവരെയും ആദ്യം ദേശീയ ഗാനം പഠിപ്പിക്കണം 🙏
@aneesh_sukumaran
@aneesh_sukumaran 2 ай бұрын
കക്കാൻ ദേശീയഗാനത്തിന്റെ ആവശ്യം ഇല്ലല്ലോ 😂
@PKSDev
@PKSDev 2 ай бұрын
👍👌☝️🙏🇮🇳
@ravicv4255
@ravicv4255 2 ай бұрын
രാഷ്ട്രീയത്തിൽ ഉറങ്ങുന്നവരെ എന്ന് വേണം
@kuniyilchandran5714
@kuniyilchandran5714 2 ай бұрын
Mukhyanum maikkum thammil entho prashnam undu
@LDEVI720
@LDEVI720 2 ай бұрын
Correct.
@pramisanthosh7489
@pramisanthosh7489 2 ай бұрын
കഷ്ടം ദേശീയഗാനം ആലപിക്കുമ്പോൾ അറ്റെൻഷനിൽ നിൽക്കണം എന്ന് പോലും അറിയാത്ത നേതാക്കൾ പ്രബുദ്ധ കേരളം ഹാ കഷ്ടം!!!
@paulillikkal1460
@paulillikkal1460 2 ай бұрын
ആർക്കും വേണ്ടത്ത ഈ മനുഷ്യൻ ഏവിടെ പോയാലും പ്രകൃതിയും ഉപകരങ്ങളും അവരുടെ അനിഷ്ഠ കേടു പ്രകടിപ്പിക്കും
@lekshmidevi.s4798
@lekshmidevi.s4798 Ай бұрын
School poyettillarikkum
@josekm607
@josekm607 2 ай бұрын
ദേശീയ ഗാനം പാടിയതും മുറിഞ്ഞു പോയപ്പോൾ സ്പീക്കർ നിന്ന് ചിരിക്കുന്നത് കണ്ടോ ദേശീയഗാനം പോയല്ലോ എന്നുള്ള സന്തോഷം
@DARK_HK878
@DARK_HK878 2 ай бұрын
Speaker :ഒരിക്കലും ഇടാത്ത ജട്ടി ഇന്ന് ഇട്ടത് നന്നായി.
@biju65
@biju65 2 ай бұрын
അയാൾ അറ്റെൻഷൻ അല്ല 😂
@roynaripparayil5120
@roynaripparayil5120 2 ай бұрын
ജനഗണ മംഗള ദായക എന്ന ഒരു വരി പാടിയില്ല.
@sayanagraj5715
@sayanagraj5715 2 ай бұрын
​@@roynaripparayil5120athu channel edit cheythathanu
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 ай бұрын
വാസുകി madam കേരളത്തിന്റെ അഭിമാനം രക്ഷിച്ചു 🌹
@nafsalnzr5597
@nafsalnzr5597 2 ай бұрын
😁👍
@jayaprakashjp6802
@jayaprakashjp6802 2 ай бұрын
മാഡം അവസാന ഭാഗം തെറ്റിച്ചാണ് പാടിയത്
@mohanancr9943
@mohanancr9943 2 ай бұрын
Better to sing national anthem in solo. This group also sang incorrectly in the last two lines. Since the front line loka Kerala sabha leaders team don't know what is national anthem correctly they expressed happiness upon completion of singing.. All are happy now....
@balan8640
@balan8640 2 ай бұрын
Pakshea pinamnari dheshathinapamanam
@user-xf6rn3pr7j
@user-xf6rn3pr7j 2 ай бұрын
​@@jayaprakashjp6802😂
@martinsebastian130
@martinsebastian130 2 ай бұрын
എൻറെ പൊന്നു സ്പീക്കറെ ജനഗണ പാടുമ്പോൾ കൈ രണ്ടും താത്ത് അറ്റൻഷൻ ആയിട്ട് നിൽക്കണം 😊
@abhirammanu
@abhirammanu 2 ай бұрын
ഇവിടെ കുറെ പേര് ദേശീയ ഗാനം ആലപിക്കുമ്പോൾ നിവർന്നു നിന്നു അറ്റൻഷൻ ആവണം ഇല്ലെങ്കിൽ കുറ്റം ആണെന്ന് ഓക്കെ പറയുന്ന കാണുന്നു. ശേരി. അങ്ങനെ ഒരു കാര്യം ഉണ്ട്. ഇനി വേറെ ഒന്ന് പറയാം. നോർത്ത് കൊറിയയിൽ ഇത് പോലെ അവരുടെ ദേശീയ ഗാന സമയത്ത് എണീറ്റ് നിന്നില്ലെങ്കിൽ പിടിച്ച് ജയിലിൽ ഇടും എന്ന ഒരു വാർത്ത വന്നു എന്നിരിക്കട്ടെ. നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഇന്ത്യയിൽ ആ നിയമം ഇപ്പോഴും ഉള്ളത് കാണുമ്പോൾ നന്മൾ ഇനി ഓരോന്നിന് നോർത്ത് കൊറിയയും മറ്റും കുറ്റം പറയുമ്പോ ഇവിടെയും ഒന്ന് നോക്കുന്നത് നല്ലതാണ്
@subhash6726
@subhash6726 2 ай бұрын
ദേശിയ ഗാനം പാടാൻ സ്കൂൾ കുട്ടികളെ ഉറപ്പായും പഠിപ്പിച്ചിരിക്കണം
@annalilly2212
@annalilly2212 2 ай бұрын
ദേശീയ ഗാനം ആലപിക്കുമ്പോള് കൈകെട്ടിനില്ക്കുന്ന കുറെപേരെ കാണുന്നല്ലൊ. കഷ്ട്ടം
@behappyandsafeandsecure
@behappyandsafeandsecure 2 ай бұрын
തുടക്കം തെറ്റാണ്,,, അവസാനം തെറ്റാണ്,,,, കട്ട്‌ ചെയ്യ്തു,,, ഇത് കളിയാക്കൽ,, കേസെടുക്കണം
@Subscribe_Interesting_videos
@Subscribe_Interesting_videos 2 ай бұрын
അത് വീഡിയോ എഡിറ്റ് ചെയ്യുന്നതാണ് 🥴
@harishenoi2169
@harishenoi2169 2 ай бұрын
കമ്മി സമ്മേളനത്തിന് ഇത് കൂടുതലാണ്
@mollyjoseph7752
@mollyjoseph7752 2 ай бұрын
മൊത്തത്തിൽ തെറ്റ്. കൂടാതെ ദേശീയ ഗാനം ആലപികുമ്പോൾ അറ്റെൻഷൻ പൊസിഷൻ വേണമെന്നറിയാത്ത പൗരബോധം ഇല്ലാത്ത പൗരപ്രമുഖർ 🤔🤔 സ്പീക്കർ ഫോട്ടോക്ക് പോസ് ചെയ്യുവാണോ? കഷ്ടം, 😩😩
@nandanraja
@nandanraja 2 ай бұрын
​@@mollyjoseph7752 അത്രയെങ്കിലും ചെയ്തല്ലൊ എന്നാശ്വസിക്കാം.... ഓരോ... രോ... മന്ത്രീം സ്പീക്കറും.... 🤷🤦
@sukumarannair9110
@sukumarannair9110 2 ай бұрын
Exactly.
@RajendranRaghuvaran
@RajendranRaghuvaran 2 ай бұрын
പുരാണങ്ങളിൽ വാസുകി എന്നാൽ തന്നെ Symbol of protection എന്നാണല്ലോ!😂
@shinemanohar9326
@shinemanohar9326 2 ай бұрын
കുറച്ചു വരികൾ ഇല്ലല്ലോ എങ്കിലും അഭിനന്ദനങ്ങൾ
@shyjukayamkulam5769
@shyjukayamkulam5769 2 ай бұрын
Video cut anu
@jomonjoy5753
@jomonjoy5753 2 ай бұрын
ദേശീയ ഗാനം ആലപിക്കുമ്പോൾ സ്പീക്കർ പോലും അറ്റെൻഷൻ അല്ല. 🤦‍♂️
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 ай бұрын
മാൻഡ്രേക്കിൻ്റെ സാന്നിധ്യവും അദ്ദേഹത്തിൻ്റെ പ്രത്യേക പ്രഭാവവും കാരണം ദേശീയ ഗാനം പോലും അസ്വസ്ഥമാകുന്നു. എന്തൊരു മനുഷ്യൻ!!!!!!!!!.
@binkukunjachan7967
@binkukunjachan7967 2 ай бұрын
കറക്റ്റ്
@Veeramalaachen
@Veeramalaachen 2 ай бұрын
കൈ കെട്ടി നിർത്തുന്ന സ്പീക്കർ. ഇത് ഇനിയും അറിയില്ല
@True774
@True774 2 ай бұрын
Minister Krishnankutty also
@balan8640
@balan8640 2 ай бұрын
Adhalea andhamkamigale stanathu pdichiruthiyal ulla pulivallu valedha thumbedhanu ariyathila
@unnikrishnan5007
@unnikrishnan5007 2 ай бұрын
ശിവൻകുട്ടിയാണ് പാടിയിരുന്നെങ്കിൽ എന്ന് വെറുതെ ആലോചിച്ചു പോയി 😂
@binduhariharan3378
@binduhariharan3378 2 ай бұрын
അതിലും നന്നായി പാലോട് രവി പാടും
@balan8640
@balan8640 2 ай бұрын
😮😮😮😮😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@balan8640
@balan8640 2 ай бұрын
Ayo chiripichu koladhea😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@balan8640
@balan8640 2 ай бұрын
Adhu Sivan patiya kuttiyala
@simplyme8860
@simplyme8860 2 ай бұрын
😂😂
@alithnaintechcont8171
@alithnaintechcont8171 2 ай бұрын
ദേശീയ ഗാനം ആര് പാടിയാലും എന്റെ മനസ്സിൽ തീ ആണ് .....................മുഴുവൻ പാടുമോ എന്ന് ഓർത്തു
@sreedharannambiar8468
@sreedharannambiar8468 2 ай бұрын
Ennittu ivarum thettichhallow😂muzhuvan paadiyilla😮
@Roshin786
@Roshin786 2 ай бұрын
നമ്മുടെ ഒക്കെ ജീവനൊന്നും ഈ നാട്ടിൽ ഒരു വിലയുമില്ലാ 25 പേർ വെന്തുമരിച്ചിട്ടും ആർക്കും ഒരു വിഷമവുമില്ലാ അവരുടെ കാര്യങ്ങൾ ഒക്കെ മുറപോലെ നടക്കുന്നുണ്ട്.
@different_angles
@different_angles 2 ай бұрын
എന്തിനാണ്, ഈ വീഡിയോയിൽ ദേശീയഗാനം മുറിച്ചു വികലമാക്കിയത്?
@raveendranp3034
@raveendranp3034 2 ай бұрын
മുറിച്ചതല്ല അറിവില്ലാത്തതുകൊണ്ട് മുറിഞ്ഞതാണ്
@vinodkumarn6331
@vinodkumarn6331 2 ай бұрын
ദേശീയ ഗാനം കേൾക്കുമ്പോൾ അറ്റൻഷനാവണമെന്ന സാമാന്യബോധം നമ്മുടെ സ്പീക്കർക്ക് ഇല്ലാതെ പോയല്ലോ?
@bhageerathysoman8630
@bhageerathysoman8630 2 ай бұрын
രാജ്യദ്രോഹികൾക്കു ഇതിലപ്പുറം എന്ത്. തുടക്കം ആണോ അതോ ഒടുക്കം ആണോ
@vijeesh_alam
@vijeesh_alam 2 ай бұрын
എവിടെ പോയാലും ഇതാണല്ലോ അവസ്ഥ.....
@antojose5942
@antojose5942 2 ай бұрын
ദേശീയ ഗാനം പാടുമ്പോള്‍ attention ആയി നില്‍ക്കണം എന്നു പോലും അറിയാത്ത ആളുകൾ ഈ കൂട്ടത്തിൽ ധാരാളം ഉണ്ടല്ലോ 😮😮😮😮
@manikrishna1065
@manikrishna1065 2 ай бұрын
എന്നിട്ടും വിട്ടുപോയല്ലോ വരികൾ,
@rajeevrajdeep3678
@rajeevrajdeep3678 2 ай бұрын
IAS കാർക്ക് ഒന്നോ രണ്ടോ വരികൾ വിടാം.....😂
@rasheedsivanandan7137
@rasheedsivanandan7137 2 ай бұрын
ചെകുത്താന്മാർ എവിടെ ചെന്നാലും ഇതുതന്നെ അനുഭവം
@dreamworld6965
@dreamworld6965 2 ай бұрын
ഒരു ദേശീയ ഗാനം പോലുംഫുൾ അറിയാത്തവർ,കഷ്ടം, ജന ഗണ മംഗള ദായക്.............. വിട്ടുപോയി, മാധ്യമങ്ങൾക്കും അറിയില്ല,ഒന്നിനും അറിയില്ല, ദേശീയ ഗാനം എല്ലാത്തിനും ഇമ്പോസിഷൻ ഇടണം
@Sheikh3786
@Sheikh3786 2 ай бұрын
നാടിനെ നടുക്കിയ ഇത്രയും വലിയ ഒരു സംഭവം 50 മരണം ഉണ്ടായിട്ടും അപകട ദുരന്തത്തിൽ തെല്ലും ദുഖമില്ലാതെ പട്ടിഷോ മാത്രം കാണിക്കാനായി ഖജനാവ് ്് കാലിയടിപ്പിച്ച് എല്ലാത്തിനും ചാർജ് കൂട്ടി ജനത്തെ പിഴിഞ്ഞ് പടിണിക്കിട്ടിട്ട് വിവരം കെട്ടവൻ്റെ ലോക കേരള ഉഡായിപ്പ് സഭ ആഘോഷം .. പണം പിടുങാനും 1000 കോടി 2 കമഴ്ത്താനും ഉള്ള അഴിമതി ഉഡായിപ്പ് കള്ളനും ടീമും ചിരിച്ച് കളിച്ച് ഇള്ളിച്ച് അറമാദിച്ച് നിൽക്കുന്നു നാണം ഇല്ലാത്തവൻ ഇവനൊക്കെയാണല്ലോ കുവൈറ്റിൽ എല്ലാം കഴിഞ്ഞ് 50 മണിക്കൂർ പിന്നിട്ടപ്പോൾ 3 ദിവസത്തിന് ശേഷം പാതി രാത്രി കൊച്ചി വിമാനത്താവളത്തിൽ തിരക്ക് കൂടി ക്രഡിറ്റ് അടികാൻ പോയി പണിപാളി തിരികെ വീട്ടിൽ പോയി കിടന്ന് കൂർഖം വലിച്ച് lo മണിക്കൂർ ഉറങ്ങിയിട്ട് അടുത്ത ദിവസം ലോക ഉഡായിപ്പ് അഴിമതിക്ക് ഇറങ്ങിയത്
@shyjukayamkulam5769
@shyjukayamkulam5769 2 ай бұрын
Video cut cheythath anu
@india2514
@india2514 2 ай бұрын
IAS എവിടുന്ന് കിട്ടി ഭഗവാനെ നമിക്കണം
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 ай бұрын
ഇന്ത്യ എന്നൊരു ഭാരതം ഉണ്ടെന്നുപോലും ഇവർക്കാർക്കും അറിയില്ല 🙃എന്ത് നല്ല ജനത 🙃വന്ദേ മാതരം 🙏crisis management 🦏
@windyday8852
@windyday8852 2 ай бұрын
News il kurachu bhagangale kanichullu...
@vivekkattungal3297
@vivekkattungal3297 2 ай бұрын
വൃത്തികെട്ടവൻ എവിടെ ചെന്നാലു ഇതാണലോ ഗതി.
@bijuchacko9142
@bijuchacko9142 2 ай бұрын
Verygood.presence of mind of Ms. Vasuki mam ..
@sunilmyfavkumar4270
@sunilmyfavkumar4270 2 ай бұрын
അവസാനം കുറച്ച് വിട്ടുപോയി, കൂടുതൽ പേർക്കും മനസിലായതും ഇല്ല
@youtubeuser09
@youtubeuser09 2 ай бұрын
നോർക്ക സെക്രട്ടറി ആലപിച്ചതും തെറ്റാണ്.
@rajasakarannair2427
@rajasakarannair2427 2 ай бұрын
അതും മുഴുവനും പാടിയില്ലല്ലോ. Last വരി വിട്ടു പോയതറിഞ്ഞോ. അവർക്കും മുഴുവനും അറിയില്ലല്ലോ.
@Sathyanadh
@Sathyanadh 2 ай бұрын
ഒരു എംപിയോ എംഎൽഎയോ ആവാൻ വേണ്ടിട്ടുള്ള മിനിമം ക്വാളിഫിക്കേഷൻ നമ്മുടെ ദേശീയ ഗാനം തെറ്റില്ലാതെ മുഴുവൻ പാടുവാൻ അറിഞ്ഞിരിക്കണം എന്നാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
@ra_j19
@ra_j19 2 ай бұрын
😂😂😂 മൈക്കിന് ഇഷ്ടക്കേട്, ദേശീയ ഗാനത്തിനും ഇഷ്ടക്കേട്.... എന്തു വാടെ ഇത്..😂😂 ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും.... ????😂😂😂😂
@Mukesharchana888
@Mukesharchana888 2 ай бұрын
ചേച്ചി കാവിയുടുത്ത് വാർത്ത വായിച്ച് കണ്ടില്ല..🤭🤭🤭 വെല്ലു വിളിക്കുമ്പോൾ ആളും തരവും നോക്കണം
@ashokanp872
@ashokanp872 2 ай бұрын
അഭിനന്ദനങ്ങൾ
@ratheeshps1757
@ratheeshps1757 2 ай бұрын
മലയാളികൾ മലയാളത്തെ മറന്നാൽ ഇതല്ല ഇതിലപ്പുറവും സംഭവിക്കും. എന്തൊക്കെ നേടിയാലും പിറന്ന മണ്ണിനേയും. ഭാഷയെയും, നമ്മുടെ സംസ്‌കാരത്തെയും മറന്നു കൂടാ.
@sajiag6513
@sajiag6513 2 ай бұрын
വാസുകി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@madinatzayed8221
@madinatzayed8221 2 ай бұрын
എന്തായാലും മികച്ച ഉദ്യോഗസ്ഥയ്ക്ക് (വാസുകി ) അഭിനന്ദനങ്ങൾ
@manumanu1707
@manumanu1707 2 ай бұрын
പാലോട് രവി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ😂😂
@martinsebastian130
@martinsebastian130 2 ай бұрын
വലതു സൈഡിൽ ക്രീം ഷർട്ട് ഇട്ട ഒരു മന്ത്രി പുറകിൽ കൈ കെട്ടി നിൽക്കുന്നു 😂😂😂😂
@user-zo3se7iu5f
@user-zo3se7iu5f 2 ай бұрын
ഇവിടെയും സംഭവിച്ചു
@kmthomas7263
@kmthomas7263 2 ай бұрын
തുടക്കം ഗംഭീരം...........!!!!????
@JanardhananKUdinur
@JanardhananKUdinur 2 ай бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. 😂😂😂😂😂😂😂
@manojmanu3769
@manojmanu3769 2 ай бұрын
ഇയാള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതന്നെ ആണല്ലോ
@muralic2962
@muralic2962 2 ай бұрын
ദേശീയകഗ നത്തെ വികൃതമാക്കിയതിനു കേസ്സ് എടുക്കണം
@manikt7562
@manikt7562 2 ай бұрын
ഇരുപത്താറെണ്ണം വെന്ത് മരിച്ചിട്ടും പ്രാഞ്ചിയേട്ടന്മാരുടെ കോത്താഴത്തെ പരിപാടി
@santhoshkombilath4252
@santhoshkombilath4252 2 ай бұрын
ഹോ.... പെട്ടു പോയേനേ.... രക്ഷപ്പെട്ടു സെക്രട്ടറിക്ക് നന്ദി....
@pmsadiq7198
@pmsadiq7198 2 ай бұрын
ഫോട്ടോഗ്രാഫർമാർക് ഇതൊനും ഭാദകമല്ലേ
@user-im8cg8oi1y
@user-im8cg8oi1y 2 ай бұрын
ജനങ്ങൾ മാത്രമല്ല, മൈക്കും പ്ലേയറും വെറുത്തുപോയി.
@joshipn1307
@joshipn1307 2 ай бұрын
ഇവിടെയും തെറ്റിച്ചു. മുഴുവൻ ചൊല്ലിയില്ല. വീണ്ടും കേട്ടു നോക്കു
@jijuj2815
@jijuj2815 2 ай бұрын
ഔദ്യോഗിക ദുഃഖാചരണം ഒന്നുമില്ലേ😢😢😢
@user-pq5kx8id9t
@user-pq5kx8id9t 2 ай бұрын
വരികൾ മുഴുവൻ ചൊല്ലിയില്ല , എന്നിട്ട് ഗീർവാണം മുഴക്കുന്നു
@satheesanec4963
@satheesanec4963 2 ай бұрын
ദേശീയഗാനം ആലപിക്കാൻ പോലും ഈ മൂന്നു പേർക്കും അറിയില്ല. തുടക്കവും ഒടുക്കവും തെറ്റ്
@Jeevamagnas
@Jeevamagnas 2 ай бұрын
എല്ലാ മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുക്കണം, ദേശീയ ഗാന സമയത്ത് ഇവർക്ക് പ്രത്യേക റൂൾ ഒന്നുമില്ലല്ലോ, ഇവർ ആരാണ് ദേശീയഗാനത്തെ ബഹുമാനമില്ലേ, ബഹുമാനിക്കാൻ ഇവർക്ക് അറിയില്ല, എല്ലാവരും ഒരു കിണത്താപ്പും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നു,,,,,, കോടതി സ്വയം ഇടപെട്ട് ഇവർക്കെതിരെ കേസ് എടുക്കണം
@mufeedamufi3599
@mufeedamufi3599 2 ай бұрын
ഇത് വാർത്ത ആക്കുന്ന ആൾക്ക് പോലും ദേശീയ ഗാനം ശരിക്കും അറിയില്ലെന്ന് തോന്നുന്നു. ഒരു വരിവിട്ട് പോയത് മൂപ്പരും അറിഞ്ഞില്ലല്ലോ?
@Faseelanishad0
@Faseelanishad0 2 ай бұрын
ഒരു വരി വിട്ട് പോയി 😂😂
@sayanagraj5715
@sayanagraj5715 2 ай бұрын
Video edited anu
@bijugeorge6200
@bijugeorge6200 2 ай бұрын
വാസുകി മാഡം ആൻഡ് other ladies - congratulations. ഇങ്ങനെ ചെയ്യാൻ നല്ല confidence വേണം.
@Tonytvpm
@Tonytvpm 2 ай бұрын
Proud of you ma'am 👍
@nandanraja
@nandanraja 2 ай бұрын
👏👏👏 ഒരു ബിഗ് 🫡 🙏
@sajithanazar8381
@sajithanazar8381 2 ай бұрын
ദേശിയ ഗാനം ചെല്ലുമ്പോൾ ക്യാമറമന്മാരും നില്കണ്ടേ അവർ odikalijaA😁😁😁😁 പിന്നെ അതെന്ഷനായിട്ട് വേണം നില്കാൻ അതും ariyathilla
@user-bf8mq5yk8w
@user-bf8mq5yk8w 2 ай бұрын
ആകെ പാളി 😅
@Dragan67
@Dragan67 2 ай бұрын
ദേശീയ ഗാനം അറിയാത്ത വാസുകിക്കും കാളകൂടത്തിനും എതിരെയും കേസ് വരും നോക്കിക്കോ 😮..
@Active22923
@Active22923 2 ай бұрын
എജ്ജാതി 🤣😅🤣
@srisripradomayam
@srisripradomayam 2 ай бұрын
ദേശീയ ഗാനം ആലപിക്കുമ്പോൾ ക്യാമറയും പിടിച്ചു തലങ്ങുംവിലങ്ങും നടക്കുന്നവർക്ക് എതിരെ ദേശീയ ഗാനം അവഹേളനത്തിന് കേസെടുക്കണം
@divakaranmd7543
@divakaranmd7543 2 ай бұрын
ദേശത്തോട് ഒരു കടപ്പാടുമില്ലാത്തവർക്ക് എന്ത് ദേശീയ ഗാനം.
@Syamala_Nair
@Syamala_Nair 2 ай бұрын
വാസുകിക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
@kochuranimathew8008
@kochuranimathew8008 2 ай бұрын
ദേശീയഗാനം പാടുമ്പോൾ ഫോട്ടോ പിടിക്കാൻ ഇവർ ഓടുന്നത് അനാദരവല്ലേ
@kamparamvlogs
@kamparamvlogs 2 ай бұрын
😂😂😂സ്പീക്കർ കൈകെട്ടി നിൽക്കുന്നു 😂😂😂
@muhammedTP-zv9pz
@muhammedTP-zv9pz 2 ай бұрын
വലിയ ധാർഷ്ട്യക്കാരനു ദേഷിയം പിടിച്ചില്ലെ ......! അയ്യൊ......
@alithnaintechcont8171
@alithnaintechcont8171 2 ай бұрын
മാൻഡ്രേക്ക് ഉണ്ടെങ്കിൽ മൈക്ക് ഓഫ് ആയിരിക്കും
@sunnygeorge8210
@sunnygeorge8210 2 ай бұрын
പാപി ചെല്ലുന്നിടം പാതാളം ,ഐ എ സ് ഓഫീസറിനും അറിയില്ല മുഴുവൻ വരികളും ദേശിയ ഗാനത്തിന്റെ അവസാനത്തെ വരികളുടെ മുമ്പുള്ള രണ്ടി വരികൾ വിട്ടു കളഞ്ഞു .
@winja2.0
@winja2.0 2 ай бұрын
Enthuvade... ചാനൽ കാർ എഡിറ്റ് ചെയ്ത ആണെന്ന് അറിയാൻ പോലും pattiyillallo മോനേ..😂
@aneesh7889
@aneesh7889 2 ай бұрын
ഇത്തരത്തിലുള്ള പരിപാടികളൊക്കെ ഉള്ളപ്പോൾ. ദേശീയ ഗാനം പേപ്പറിൽ എഴുതി കൊണ്ടുവരുക അത് നോക്കിയെങ്കിലും ആലപിക്കാമല്ലോ.... ഐഎസുകാർക്ക് ദേശീയ ഗാനം കൃത്യമായി പാടാൻ അറിയില്ല എന്ന് കരുതിയാൽ... അവർക്ക് എങ്ങനെയാണ് ഐഎഎസ് കിട്ടിയത്... ഐഎഎസ് കിട്ടിയതിനെക്കുറിച്ച് ഒരു സിബിഐ അന്വേഷണം നടത്തേണ്ടത് ആയിരിക്കുന്നു
@teresanelson3281
@teresanelson3281 2 ай бұрын
I think that photographer didn’t respected our National Anthem. He is very busy to take pictures of Pinarayi 😂😂😂😂
@user-hc2ms9ks1n
@user-hc2ms9ks1n 2 ай бұрын
വിവരവും വിദ്യാഭ്യാസ വും വേദിയിൽ ഉള്ളത് കൊണ്ടു അടുത്ത വരാനിരുന്ന വലിയൊരു ട്രോൾ ഒഴിവായി കിട്ടി... എല്ലാം കിഴങ്ങൻ മാരും മേലോട്ട് നോക്കി നിക്കുന്നു കഷ്ടം 😁😁😁🤭🤭🤭
@achulachu7713
@achulachu7713 2 ай бұрын
ബാഗ് എടുക്കെടാ, ഓടെടാ 😄😄😄😄😂😂
@anoopc7696
@anoopc7696 2 ай бұрын
ദേശസ്നേഹം ഇല്ലാത്തവരുടെ മുന്നിൽ ദേശീയ ഗാനം പിണങ്ങി നിന്നു എന്നാൽ രക്ഷകരായി വന്നവർ ഭംഗിയായി കുളമാക്കി ഏതായാലും തുടക്കം തന്നെ പാളിപ്പോയി വീണ്ടും മാൻഡ്രേക് effect ഇയാളുടെ പരിപാടിക്ക് എല്ലാം സ്‌റ്റെപ്പിനി കരുതണം പ്രത്യേകിച്ച് മൈക്
@rajeshrn4655
@rajeshrn4655 2 ай бұрын
എവിടെപ്പോയാലും ഗതി ഇതാണല്ലോ ഈശ്വരാ😂😂😂😂
@jayaxavier1965
@jayaxavier1965 2 ай бұрын
വാസുകി ദേശീയ ഗാനം പാടിയത് വലിയ കാര്യം ആയിപ്പോയി. ഹൊ എന്തൊരു വാർത്ത!
@mufeedamufi3599
@mufeedamufi3599 2 ай бұрын
ഒരു വരി എവിടെപ്പോയ്??
@balan8640
@balan8640 2 ай бұрын
Adhu apozhathe tention setapilu vizhungiyadha
@m.a.abdulsathar2750
@m.a.abdulsathar2750 2 ай бұрын
ജനഗണ മംഗള ദായക ജയഹേ.. ഭാരതഭാഗ്യ വിതാതാ.... ജയഹേ... ജയഹേ.... എവിടെ പോയി പാതി നിർത്തിയാൽ മുഖ്യ മന്ദ്രി പാടണം പാടിയാൽ മന്ദ്രി പദം വിട്ടോഴിയേണ്ടി വരുമോ ❓❓❓❓❓
@SAJUCHAKKALAKKAL
@SAJUCHAKKALAKKAL 2 ай бұрын
നിയമസഭാ സ്പീക്കർ ആണത്രേ.... കൈ മുന്നിലും പിന്നിലും പിണച്ചു പിടിക്കുന്നു വിവരക്കേടേ...... നിന്റെ പര്യായമോ ഷംസീർ
@tuttoosworld145
@tuttoosworld145 2 ай бұрын
ഒരു സ്പീക്കർ നിൽക്കുന്നത് കണ്ടോ പുറകോട്ടു കൈകെട്ടി മുൻപോട്ടു കൈകെട്ടി.ഇതൊക്കെ എത് സ്കൂളിൽ ആണു പഠിച്ചത്
@krishnanunnishibu1894
@krishnanunnishibu1894 2 ай бұрын
തുടക്കംതന്നെ പാള്ളിയാലോ 😅
@user-zr2lx4pf2l
@user-zr2lx4pf2l 2 ай бұрын
മ്യൂസിക്. പ്ലയറിനും മനസ്സിലായി
@jo.1976
@jo.1976 2 ай бұрын
Congratulations
@jacobpm4301
@jacobpm4301 2 ай бұрын
അവിടെയും പാളി 😢😢😂😂
@thomasfhj4
@thomasfhj4 2 ай бұрын
ദേശീയഗാനം പാടിയത് ശരിയായിട്ടില്ല ഇപ്പോഴും അവർ ഏറ്റെടുത്ത പാടിയത് ശരിയായ രീതിയിലല്ല വരി പാടാൻ മറന്നുപോയി. ജനഗണമംഗള ദായിക ജയകേ എന്നുള്ള വാക്കുകൾ പറഞ്ഞിട്ടില്ല
@akvenu881
@akvenu881 2 ай бұрын
റെകാർഡിനെക്കാളും വളരെ ഭംഗിയായി ദേശീയ ഗാനം പാടി good ❤👍🏻
@leelammavm8477
@leelammavm8477 2 ай бұрын
എറ്റടുത്തു പാടിയതും പാളി 😮,
@rajeshkochunavally71
@rajeshkochunavally71 2 ай бұрын
Very very good my dear vasuki madam
@muralimv1216
@muralimv1216 2 ай бұрын
അവസാനം കൈയിൽ നിന്ന് പോയി😂
@SanthoshKumar-fu1iq
@SanthoshKumar-fu1iq 2 ай бұрын
ഇതിൽ ദേശീയ ഗാനം ഇടയ്ക്കു മുറിഞ്ഞിട്ടുണ്ടല്ലോ അവസാനം
@sathyaravind1295
@sathyaravind1295 2 ай бұрын
ഒരാവശ്യവും ഇല്ലാത്ത ലോക കേരളസഭ
@user-gl1qk8sk3p
@user-gl1qk8sk3p 2 ай бұрын
അവിടെയും ദേശിയ ഗാനം പകുതിയിൽ നിർത്തി
@user-od4pi4zh3q
@user-od4pi4zh3q 2 ай бұрын
വെറുതെയല്ല,, നമ്മുടെ കാരണഭൂതം അവിടെ ഹാജരായിരുന്നു 😂😂😂
@shibueg3230
@shibueg3230 2 ай бұрын
ഇ മുഖ്യന്റെ ഒരു കാര്യം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ
@antonype2522
@antonype2522 2 ай бұрын
100/) തോൽവി ആദരാഞ്ജലികൾ 😂
@namo4974
@namo4974 2 ай бұрын
ശ്രദ്ധിക്കണ്ടേ അംബാനെ 😂
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 2 ай бұрын
മുദ്രാവാക്യം,, ആയിരുന്നെങ്കിൽ, പലപ്രാവസ്യഎം , തെറ്റ്, തിരുത്തുമായിരുന്നു.
സന്ധ്യാവാർത്ത  | 6 PM News | August 26, 2024
29:33
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН