ദേശീയഗാനം തെറ്റിയത് ഇത്ര വലിയ സംഭവമാണോ; വി ഡി സതീശൻ | കൂരായണം | Koorayanam | Ep# 172 | 24 NEWS

  Рет қаралды 128,352

24 News

24 News

Күн бұрын

Пікірлер: 208
@ummerarakkalakath2511
@ummerarakkalakath2511 5 ай бұрын
അവതരണം. വളരെ. ഭംഗിയായി... അഭിനന്ദനങ്ങൾ.
@user-us1fz8qh2d
@user-us1fz8qh2d 5 ай бұрын
ദേശീയഗാനംകൈ അടിച്ചു പാടാം എന്നും അദ്ദേഹം കാണിച്ചു തന്നു.
@omananilaparayil3010
@omananilaparayil3010 5 ай бұрын
അവതരണംനന്നായിട്ടുണ്ടു്. എല്ലാക്കാര്യങ്ങളെയുംസ്പർശിച്ചാണു പോയതു.അഭിനന്ദനങ്ങൾ --- ---
@pooncholamuhammadali
@pooncholamuhammadali 5 ай бұрын
എന്റെ മോളേ... പൊളി 👌ഒരു രക്ഷയുമില്ല 👌
@Gigglemug.123
@Gigglemug.123 5 ай бұрын
പിടിച്ചു മാറ്റുന്ന സിദ്ദീഖ് പോലും ദേശീയ ഗാനം ആലപിച്ചു തുടങ്ങിയപ്പോൾ താളം പിടിക്കുന്നു. ആലപിക്കുന്ന പാലോട് രവി കൈ കൊട്ടുന്നു ... എത്ര മനോഹരമായ ആചാരങ്ങൾ ..
@PKSDev
@PKSDev 5 ай бұрын
തപ്പം കൊട്ടുണ്ണീ തപ്പുകൊട്ട്😅
@muhammedazhar2370
@muhammedazhar2370 5 ай бұрын
​@@PKSDev😂
@MohanAk-di7qe
@MohanAk-di7qe 5 ай бұрын
X
@gireeshkrishna2269
@gireeshkrishna2269 5 ай бұрын
മോളേ അവതരണം പൊളിച്ചു 👌❤️
@nuhmankp8908
@nuhmankp8908 5 ай бұрын
വെറുതെ അല്ല മലയാളത്തിൽ നല്ല കോമഡി സിനിമകളൊന്നും ഉണ്ടാവാത്തത് ഇതിലും വലിയ കോമഡി എവിടന്ന് കിട്ടാൻ
@faisalmuneerpaloli
@faisalmuneerpaloli 5 ай бұрын
കേൾക്കാൻ ആളില്ലങ്കിലും സ്റ്റേജ് ഫുൾ ആണ്. തിരിഞ്ഞ് നിന്ന് പ്രസിംഗിച്ചാൽ മതിയായിരുന്നു
@reejasidan390
@reejasidan390 5 ай бұрын
Supercomdy
@fazilahameed8723
@fazilahameed8723 5 ай бұрын
ഇനിമുതൽ ത്യാഗം ഒക്കെ നിർത്തിയിട്ട് വല്ല ജോലിയും ചെയ്തു ജീവിക്കെടോ
@puthiyapurayilsreedharan1932
@puthiyapurayilsreedharan1932 5 ай бұрын
അഗ്നി കൊളുത്തിയവർ തന്നെ ആ അഗ്നിയിൽ വെന്തുരുകുന്ന ദയനീയമായ കാഴ്ച, നീയൊന്നും വിചാരിച്ചാൽ കേരളത്തിൽ ഒരു ചുക്കും നടക്കില്ല 😢
@ravinambisan1025
@ravinambisan1025 5 ай бұрын
സുധാകരനെയും സതീശനെയും കണ്ടാൽ ഒരമ്മ പെറ്റ അളിയന്മാരാണെന്നേ ആരും പറയൂ 😄😄😄
@vasuck8162
@vasuck8162 5 ай бұрын
"ദേശീയഗാനം മാറ്റിയോ" അത് അടിപൊളി
@slyimkakkad3941
@slyimkakkad3941 5 ай бұрын
ഈ സ്റ്റേജിൽ കേറിക്കൂടിയ ആളുകൾ ഒന്നിറങ്ങി ആ മുമ്പിലെ കസേരയിൽ ഇരുന്നിരുന്നെങ്കിൽ ഇത്ര നാണക്കേടുണ്ടാവില്ല. അല്ലെങ്കിലും നേതാക്കൾ മാത്രം നിറഞ്ഞ ഒരു പാർട്ടിക്ക് സ്റ്റേജ് പൊളിയും വരെ ആളുകൾ നിരന്നു പോട്ടോക്കു പോസ്സ് ചെയ്യേണ്ടേ കഷ്ടം
@smilemaker307
@smilemaker307 5 ай бұрын
നേതാക്കൾ താഴെ കസേരയിൽ ഇരുന്നാൽ പകുതി നിറഞ്ഞേനെ 🤭
@najmudheenkallai5182
@najmudheenkallai5182 5 ай бұрын
മംഗള ഗാനം
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 5 ай бұрын
കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അധോഗതിക്ക് വേറെ കാരണം തിരക്കേണ്ടതില്ല. കഷ്ടം.
@harikrishnan9226
@harikrishnan9226 5 ай бұрын
സ്റ്റേജിൽ ഇരിക്കുന്ന േനതാക്കൾത് മുന്നിൽ ഇരുന്നാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ
@bobbykuruvilla2633
@bobbykuruvilla2633 5 ай бұрын
കൈ കൊട്ടിക്കൊണ്ട് ദേശീയ ഗാനം ആലപിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് ...............
@Wisequize
@Wisequize 5 ай бұрын
സമയം ഇല്ലാത്തതുകൊണ്ട് അവസാനം പാടാനുള്ള വരി ആദ്യം പാടി. അല്ലാതെ അറിയാഞ്ഞിട്ടല്ല...അതിനിത്ര കളിയാക്കാൻ ഒന്നും ഇല്ല.😂😅
@vishnuvijayan1759
@vishnuvijayan1759 5 ай бұрын
സതീശനും സുധാകരനും കേഡർ പാർട്ടി ആക്കുമെന്ന് പറഞ്ഞു വന്നതാ 😂😂 ഇപ്പൊ ഉള്ളതും കൂടി കളഞ്ഞു
@panayilsidhiq2923
@panayilsidhiq2923 5 ай бұрын
പണ്ടൊരിക്കൽ (പത്തിരുപത് വർഷം മുൻപ്) മ്മടെ പയം അന്തോണി തിരുവല്ലയിൽ പ്രസംഗിക്കാൻ സ്റ്റേജിൽ കയറി... കയറിയ ഓർമ്മയേ ഉള്ളു.... സ്റ്റേജ് ഒടിഞ്ഞു താഴെ വീണു.... പയം ഉൾപ്പെടെ 260 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.... ഇനി എണ്ണത്തിൽ ഒന്നോ രണ്ടോ പേരുടെ കൂടുതലോ കുറവോ ഉണ്ടെങ്കിൽ ആരും എന്നെ കൊല്ലാൻ വരരുത്... ഓർമ്മക്കുറവ് കൊണ്ട് സംഭവിച്ചതാണെന്ന് കരുതി ക്ഷമിക്കണം.....
@sundarji4162
@sundarji4162 5 ай бұрын
കോണ്ഗ്രസ്സ് എന്ന പാർട്ടി കേരളത്തിൽ എന്തിനാ?കേരളത്തിന്റെ അപമാനം.
@Deee-09
@Deee-09 5 ай бұрын
ലോകസഭ തിരഞ്ഞെടുപ്പിൽ കാണാം
@suhailvvm
@suhailvvm 5 ай бұрын
ബാലൻ സാറിന്റെ ഡയലോഗ് കേട്ടാ തോന്നും സിപിഎം full ദേശിയ ഗാനം അറിയാന്ന്.. ഒന്ന് പാടിച്ചു നോക്കിയ അറിയാ😄😄
@indiafocus6557
@indiafocus6557 5 ай бұрын
ട്രോളി ട്രോളി കൊല്ലല്ലെ Pls / ഇതെല്ലാം കാണുമ്പോൾ തോന്നും ഒരു രാഷ്ട്രീയ നേതാവ് ആയാതിൻ്റെ പെടാപാട് 🤔🤣 ഇങ്ങനെയണെൽ നേതാവാകാൻ ഞാനില്ല എന്തൊര് കഷ്ട്ടാണ് 🫠😪
@prakassanpk2600
@prakassanpk2600 5 ай бұрын
അറിയാവുന്ന പണിയേ ചെയ്യാവൂ. LDF ചെയ്യുന്ന കണ്ടു നിങ്ങള്‍ ചെയ്യാന്‍ നോക്കരുത്. ഇതിപ്പോ നാണക്കേടായി. ദേ മുഖാമുഖം നടക്കുന്നത് കണ്ടു നിങ്ങള്‍ ഒന്നും തുടങ്ങി വെക്കാന്‍ നോക്കല്ലേ please.
@balanp1844
@balanp1844 5 ай бұрын
ആന പിണ്ഡം ഇടുന്നത് കണ്ട് മുയൽ മുക്കിയാൽ പിണ്ഡം വീഴുമോ?
@shajahanmuhammed5408
@shajahanmuhammed5408 5 ай бұрын
8:57 8:57 Jana gana mana adhi nayaka jayahe bharata bhagyavi dhadha 8:57 punchab sindhu gujarath maratha dhravida ulkalabamgal bamgal vindhya 8:57 himalaya yamuna gamga uchala jaladhi taramgaa thavashubha namee jahee thavashubha aashi samaahe gaahe tavajaya gadha janagana mamgala dhayaka jayahe bharatha bhagya vidadha jayahe jayahee jayahee. Jaya jaya jaya jayahee .ദേശീയ ഗാനം. മന്ത്രി മാരും M L യേ മാരും goto tha praimari school and sit biside tha childran and ലേൺ നാഷണൽ song. അടുത്ത തവണ ദേശീയ ഗാനം തെറ്റിച്ചു പാടിയാൽ കുണ്ടിക്ക് നല്ല കിഴുക്കു തരും. ദേശീയ ഗാനം എഴുതിയതിൽ പിശക് വന്നു പോയി ട്ടു ണ്ട കിൽ പൊറുത്തു മാപ്പകണം ടൈപ് ചെയ്യുന്നതിൽ പലപ്പോഴും പിശക് സംഭവിച്ചിട്ടുണ്ട്. ക്ഷമിക്കണം മാപ്പാക്കണം. ദേശിയ ഗാനത്തിന് ഭാവ്യതായോടെ ഷാജഹാൻ.
@user-cy5ks5dt7g
@user-cy5ks5dt7g 5 ай бұрын
ദേശീയ ഗാനം ശെരിയായല്ല എഴുതിയിരിക്കുന്നതെന്ന് പണ്ടേ അദ്ദേഹത്തിന് പണ്ടേ തോന്നിയതാണ്. അതുകൊണ്ടാണ് മാറ്റിപ്പാടിയത്. മാത്രവുമല്ല, നിശ്ചലമായി നിന്ന് പാടണമെന്ന്, അത് ശെരിയാണോ? താളം പിടിച്ചു പാടണ്ടേ? ഇത് കോൺഗ്രസിന്റെ ദേശീയ ഗാനം.
@manjushasaju8468
@manjushasaju8468 5 ай бұрын
🤣😂🤣😂🤣
@meharafathima718
@meharafathima718 5 ай бұрын
സമയം ഇല്ലാത്തോണ്ടല്ലേ അവസാനത്തെ ലൈൻ പാടിയെ
@vmk9299
@vmk9299 5 ай бұрын
ഗവർണറെ അനുകരിച്ചു സമയം ലഭിക്കാൻ വാലും തലയും മാത്രം ആക്കിയതാ . കോൺഗ്രസ് ഏറെ മുന്നേറി !
@truethingers2078
@truethingers2078 5 ай бұрын
സതീശന്റെ അവിഞ്ഞ ചിരി കാണുമ്പോൾ ഭിത്തിയിൽ തേച്ചു പിടിപ്പിക്കാൻ തോന്നും 😡
@vijinvijay
@vijinvijay 5 ай бұрын
പാട്ട് തെറ്റിച്ചപ്പോൾ സിദ്ധിക്ക് കാണിച്ച റിയാക്ഷൻ 😂😂
@thahirkarimpanakkal8085
@thahirkarimpanakkal8085 5 ай бұрын
നല്ല അവതരണം, ഇഷ്ട്ടമായി ♥️
@sudhakaranpillai9623
@sudhakaranpillai9623 5 ай бұрын
നിങ്ങൾ മാധ്യമങ്ങൾ,ഈ തിരഞ്ഞെടുപ്പ് കാലത്ത് ,കമ്മ്യൂണിസ്റ്റുകാരുടെ കുറ്റം മാത്രം റിപ്പോർട്ട് ചെയ്യൂ please....please.
@edwinc4602
@edwinc4602 5 ай бұрын
ഇത്ര വീവാദമാക്കാനെന്തിരിക്കുന്നു അവസാനത്തെ ലൈൻ പാടി എന്നല്ലേയുള്ളൂ അവസാനത്തെ ലൈൻ പാടുന്നത് അത്ര അപമാനം ആണോ , സദസ്യരെ ഇരുപത്തി മുഷിപ്പിക്കണ്ടല്ലോ എന്ന് കരുതി ദേശീയ ഗാനത്തിന്റ്റെ അവസാന ലൈൻ നിന്നും തുടങ്ങി എന്നതാണ് സംഭവിച്ചത്
@Ammukutty1234-dl2lk
@Ammukutty1234-dl2lk 5 ай бұрын
നാറീ പുളിച്ചു വമിക്കുന്ന നാറ്റം പിടിക്കാൻ ആരാണ് ഇഷ്ടപ്പാടുക കട്ടും കൈയ്റ്റു വാരിയും പണ്ടി വീർപ്പിച്ചു നായകന് നാറ്റം വിളമ്പി നല്ല പരിചയം ഉള്ളത് ഏൽക്കൂ കൂല്ല കേട്ടോ 🎉🎉🎉🎉🎉🎉😢😢😢😢😢
@sainulabid9261
@sainulabid9261 5 ай бұрын
ലക്ഷണം അത്ര പന്തിയല്ല 😅😊 യുഡിഎഫ് മൊത്തം സർവ്വ മംഗളം ആകും എന്നാണ് തോന്നുന്നത്😅😊 എന്തോ ആവോ എല്ലായിടത്തും ഒരു ദുശ്ശകുനം..😅😊😂
@santhoshob6500
@santhoshob6500 5 ай бұрын
ഒരു മണ്ഡലം പ്രസിഡണ്ട് ആകാനുള്ള യോഗ്യത പോലും ഇല്ലാത്ത ഇയാളെ ആരും വില കല്പിക്കുന്നില്ല... എന്തൊരു ഗതികേട്... ഗ്യാലക്സി ഓഫ് ലീഡർമാർ മാത്രം അണികൾ ഇല്ലാത്ത കോൺഗ്രസ്. ജനഗണമംഗള.........😅😅😅😅😅
@vishnuvijayan1759
@vishnuvijayan1759 5 ай бұрын
സിപിഎം എന്ത് ചെയുന്നോ അത് പോയി ചെയ്യും എന്നിട്ടോ നാണക്കേട് വും ഉണ്ടാക്കി വെക്കും
@tigertruth
@tigertruth 5 ай бұрын
😂
@prakashant5406
@prakashant5406 5 ай бұрын
ദേശിയ ഗാനം .ഇങ്ങനേ യുo പാടാം . എന്ന് കോൺഗ്രസുകാർ. പാടി തനൂ . നല്ല ഗാനം
@renjithkumar.r810
@renjithkumar.r810 5 ай бұрын
Super avadharanam.😊👍👍
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
Galaxy of leadership is there, but no followers...🤨🤨
@bsnair6487
@bsnair6487 5 ай бұрын
കഷ്ടം , ദുരന്തം, അല്ലാതെ എന്ത് പറയാൻ. തീർന്നു. തവിട് പൊടി ആയി.😢😢😢
@binuvalsan4100
@binuvalsan4100 5 ай бұрын
ഒരു തെറ്റുമില്ല, പ്രതിപക്ഷനേതാവേ, ഗാന്ധിജിയെ മറന്ന പോലെയല്ലേ.. പിന്നെന്താ..?
@anoopbalan4119
@anoopbalan4119 5 ай бұрын
👌
@hare12345.
@hare12345. 5 ай бұрын
തോൽക്കാൻ പോകുന്ന LDF നെ പ്പറ്റി വല്ലതും പറ
@skjkv2429
@skjkv2429 5 ай бұрын
കോൺഗ്രസ്സ് പാർട്ടിയെ ഇഷ്ടപ്പെടുന്നു . പക്ഷെ സമരാഗ്നി എന്ന പേരല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ? ഇവർക്ക്
@appukuttankrishnan1128
@appukuttankrishnan1128 5 ай бұрын
എന്തു കേട്ടാലും കൈ അടിക്കാൻ കുറെ അണികളുണ്ടല്ലോ. അതാണ് കോൺഗ്രസ്‌
@explorethewould1990
@explorethewould1990 5 ай бұрын
😂😂😂😂😂😂😂മോളെ നീ പൊടിക്ക് ഒന്ന് അടങ് ചിരിപ്പിച് കൊല്ലല്ലേ ആൾക്കാരെ 😅😅😅
@rajanchennedath6947
@rajanchennedath6947 5 ай бұрын
രാക്ഷ്ട്രിയ പ്രവർത്തനം തുടങ്ങിയതിന് ശേഷം പ്രോട്ടോകോൾ മറന്നു.....
@chandrasekharanet3979
@chandrasekharanet3979 5 ай бұрын
കേൾക്കുബ്ബോൾ തന്നെ കരയാൻ തോന്നുന്നു മഹാ കഷ്ടം
@usmanmp7742
@usmanmp7742 5 ай бұрын
അവസാനത്തെ വരികളിൽ നിന്ന് ആരംഭിച്ചതാണ് അദ്ദേഹം. 😅
@raviravindran3905
@raviravindran3905 5 ай бұрын
ദേശ സ്നേഹി ദേശീയഗാനം പോലും അറിയാൻ മേല.
@rajanvabraham627
@rajanvabraham627 5 ай бұрын
CD ഇടാമെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ചിലർ ഞെട്ടി..
@krishnannatarajan8163
@krishnannatarajan8163 5 ай бұрын
Good.
@okok-xr1ro
@okok-xr1ro 5 ай бұрын
Deshya ganam padan ariyathaver ano namale barikan povunathu 😏🙄
@godlyparayil168
@godlyparayil168 5 ай бұрын
കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ട് കഴിഞ്ഞ് മക്കളെ.
@mohammadunaiscoorg
@mohammadunaiscoorg 5 ай бұрын
കൈകൊട്ടി പാട്ടാണോ ദേശീയഗാനം🤬
@sujivelayudhan6639
@sujivelayudhan6639 5 ай бұрын
നാണക്കേടിന്റെ സംസ്ഥാന സമ്മേളനം
@titusl5503
@titusl5503 5 ай бұрын
@hare12345.
@hare12345. 5 ай бұрын
തോൽക്കാൻ പോകുന്ന LDF നെ പ്പറ്റി വല്ലതും പറ
@user-dg5op1ks7b
@user-dg5op1ks7b 5 ай бұрын
പാർട്ടിയിൽ തന്നെ ഐകിം ഇല്ല പിന്നെ എങനെയാണ് ജനങ്ങൾ വരും
@elizabethgeorge2186
@elizabethgeorge2186 5 ай бұрын
സംഭവം അല്ലെന്ന് നേതാവ് തന്നെ വിചാരിക്കുന്നതു കൊണ്ടാണ് കോൺഗ്രസ് പടവലങ്ങ പോലെ വളരുന്നത്
@keerthips3627
@keerthips3627 5 ай бұрын
Hai sreenetha madam Ushar
@mithranm.p
@mithranm.p 3 ай бұрын
This girl has a good transformation.
@user-qb4gg8ov3s
@user-qb4gg8ov3s 5 ай бұрын
ഇതാണ് ശരിയായ സതീശൻ കഞ്ഞിക്കുഴി
@VarunKuMar-qx2fi
@VarunKuMar-qx2fi 5 ай бұрын
Polichu❤❤vediyil ullathinekal kooduthal leaders 😂😂
@vijayanvv9047
@vijayanvv9047 5 ай бұрын
കള്ളം പറച്ചിൽ നിർത്തൂ , കേക്കാന് ആളുണ്ട്
@rethammapresannan8962
@rethammapresannan8962 5 ай бұрын
എന്റെ ദൈവമെ, സ്കൂളിന്റെ പടി കണ്ടിട്ടുണ്ടെങ്കിൽ ദേശീയഗാനം കേട്ടിട്ടുണ്ടാവില്ലേ.
@naseefpk9653
@naseefpk9653 5 ай бұрын
Good presentation👍👍
@unnikrishnanmenon4178
@unnikrishnanmenon4178 5 ай бұрын
42 seconds....those who sung and who supported favourably are to be charged with treson
@user-ir7lk3hl7h
@user-ir7lk3hl7h 5 ай бұрын
ഈന്നത്തെ കോൺഗ്രസ്‌ നാളെത്തെ ബിജെപി 😂😂😂
@sreesamanoj305
@sreesamanoj305 5 ай бұрын
എന്ത് വർഗ്ഗം
@shajahanmuhammed5408
@shajahanmuhammed5408 5 ай бұрын
വിദ്ന്ധ്യ പർവതതന്റെ വിന്ധ്യ ഹിമാചല യമുന gamaga മിസ്റ്റക്ക് തിരുത്തി സദയം ക്ഷമിക്കുക.
@MRS-mo9pj
@MRS-mo9pj 5 ай бұрын
Galaxy of leaders on stage !
@vivekkuniyil3491
@vivekkuniyil3491 5 ай бұрын
No Biriyani no crowd 😂😂😂😂😂😂 whoever made the stage 👏👏👏💪
@rpgm4527
@rpgm4527 5 ай бұрын
First time seeing somebody singing National anthem like worship song clapping the hands.😅 Timely intervention by siddique saved further embarassment... But then came the nightingale of India to sing correctly in variety of pitches in voice. In background many of them are seen not standing in attention posture. Some are looking here and there. What a democratic patriotism!! Surely in all the schools and colleges it should be made compulsory not only to sing national anthem daily but also to be trained how to stand in attention.
@user-dn4lb8gm6j
@user-dn4lb8gm6j 5 ай бұрын
22ഹിന്ദ്ടിദ്ധ സേന ഉണ്ടാക്കി കൂങ്കരസ്സ് ബഡായി ഇനി കേൾക്കാൻ മനസില്ല
@JohnKs-kb5zv
@JohnKs-kb5zv 5 ай бұрын
രാഷ്ട്രീയമായാലും സത്യസുവിശേഷ ആയാലും എളിമയും മിനിയും സ്നേഹമുള്ള ഒരാളായിരിക്കും എന്നതാണ്
@merin3061
@merin3061 5 ай бұрын
അവസാനഭാഗം ആദ്യം പാടിപ്പോയതാനെന്ന് തോന്നുന്നു. അബദ്ധം പറ്റീ യതാവാം..തടഞ്ഞ സിദ്ദിഖിനും പാടാൻ പറ്റിയില്ല....
@thomasraju2936
@thomasraju2936 5 ай бұрын
😭😭😭
@chandrantv6294
@chandrantv6294 5 ай бұрын
അങ്ങിനെ യദുകുലം തല്ലി പിരിഞ്ഞു.
@Music.rootofficial
@Music.rootofficial 5 ай бұрын
പുള്ളി ഒരു തവണ അല്ലെ പാടിയുള്ളു 😁
@naveenp8033
@naveenp8033 5 ай бұрын
6:33 കറക്റ്റ്
@mymic69392
@mymic69392 5 ай бұрын
ആ കാണിച്ച കാലി കസേരകൾ പിണറായിടെ നവ കേരളയുടേതാവും 😂
@jaleelchand8233
@jaleelchand8233 5 ай бұрын
അത് അഗ്നി അല്ല വെയിലിൻറെ ചൂടാണ്.
@sshamsudheen9834
@sshamsudheen9834 5 ай бұрын
ആ സ്റ്റേജിൽ ഇരിക്കുന്നവരോട് കസേരയിൽ വന്നിരിക്കാൻ പറയു പ്രസിഡണ്ടേ...... പ്രസിഡണ്ടിന്റെ വിഷമം തീർക്കാൻ ഛത്തീഷന്ടെ തല്ലു അല്ല തള്ള്... 🤣😜😭
@mohananv.r6676
@mohananv.r6676 5 ай бұрын
Kazhinja.thivasam.oru.nethavu.paranjathu.k.p.c.c.presidant.k.surandranu.swagatham.cheyunnunna.presidant.arannupolum.ariyatha.oru.partty.
@pathusworld2532
@pathusworld2532 5 ай бұрын
ഈ മന്ത്രിമാർ ആകാൻ കൂടെ ഒരു ക്വാളിഫിക്കേഷൻ വെക്കണം .....മിനിമം 10ആം ക്ലാസ് എങ്കിലും പാസ്സ് ആയിരിക്കണമെന്ന് ഒരു നിബന്ധന വച്ചാൽ ഇപ്പൊ ഉള്ള കൊറേ എണ്ണതിന്റെ ശല്യം തീർന്ന് കിട്ടും.....
@LissyVarghese-tu7ye
@LissyVarghese-tu7ye 5 ай бұрын
24 news nanam ondo tto😅😅 arodu parayan aaru kelkan
@user-pi5ls2nu9x
@user-pi5ls2nu9x 5 ай бұрын
തൊഴുത്തിൽ കുത്തി സമരക്നി 😜
@muhammadvm4894
@muhammadvm4894 5 ай бұрын
സുധാകരൻ... ജി ഇതിലും വലിയ കളം കാലി ആവൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാണാം / ഒരു സീറ്റു പോലും കിട്ടില്ല
@bhaskaranp738
@bhaskaranp738 5 ай бұрын
C.D. unto, C.D. unto, C.D?.
@lissyjohn3811
@lissyjohn3811 5 ай бұрын
എന്റെ പൊന്നു കോൺഗ്രസ് ചിരിച്ച് ചിരിച്ച് കൂട്ട് വിവരദോഷി കേരളത്തിൽ വച്ചുകൊണ്ടിരിക്കരുത്
@mrheatyoutube
@mrheatyoutube 5 ай бұрын
National anthem ariellathavara India bharikanum kerala bharikrakanum nadakunnea
@davidrasheeddavid3689
@davidrasheeddavid3689 5 ай бұрын
Udf 😇😇😇😂😂😂
@user-xx1vm4ot1n
@user-xx1vm4ot1n 5 ай бұрын
ഒരു lkg കുട്ടിയെ വിളിച്ചു പാടിച്ചാൽ mathiyayirunnu😂
@ravindranp6845
@ravindranp6845 5 ай бұрын
സ്റ്റേജിൽ ഉണ്ടല്ലോ നിറയെ, അത് പോരെ,,, അണികൾ ' വേണ്ട
@rajalekshmiz579
@rajalekshmiz579 5 ай бұрын
😂😂😂😅😅😅😅❤
@sarasantr8488
@sarasantr8488 5 ай бұрын
സിദ്ദിഖ് Kpcc പ്രാ ആകും പാർട്ടിയെ രേക്ഷികും
@lissyjohn3811
@lissyjohn3811 5 ай бұрын
എന്റെ സുധാകരാ ഓഡിയൻസ് ഇല്ലെങ്കിൽ എന്നാ സ്റ്റേജ് നിറഞ്ഞ വെള്ളപ്രാളം ഇരിക്കയല്ലേ അങ്ങോട്ട് പ്രസംഗിക്ക് ചുമ്മാ
@sadiqueazeez3842
@sadiqueazeez3842 5 ай бұрын
Parliamentil ithinekkalum sokamanu oru madrikkum MP kkum deseeya ganam ariyilla ravi ithrayenkilum oppochille
@surendran465
@surendran465 5 ай бұрын
കെട്ടി ഘോഷിക്കലല്ല സുധാകര കൊട്ടിഘോഷിക്കൽ എന്നു പറ
@BLJ-iv5pg
@BLJ-iv5pg 5 ай бұрын
Vallathoru thallal ayipoyi pavathine vedanichu kanum siddiquente expression 😅😅😅😂😂
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН