ദർഗ്ഗയിൽ സംഭവിച്ച മഹാത്ഭുതം /യാഥാർത്ഥ്യം എന്ത് ? / Tricks Episode :132

  Рет қаралды 216,782

Tricks by Fazil Basheer

Tricks by Fazil Basheer

3 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 2 400
@Linsonmathews
@Linsonmathews 3 жыл бұрын
അന്ധ വിശ്വാസം അത്‌ എത് മത വിഭാഗം ആണേലും ഇവിടെ ചിലവാകില്ല... എല്ലാം പൊളിച്ചടുക്കും 👍❣️
@ammankv7164
@ammankv7164 3 жыл бұрын
അടിച്ചു പൊളിക്കും ബ്രോ
@running_infinite
@running_infinite 3 жыл бұрын
@@musafirmusafir2717 😂🤣🤣🤣
@jithinr5491
@jithinr5491 3 жыл бұрын
@@musafirmusafir2717 spoted
@tnv2884
@tnv2884 3 жыл бұрын
@@musafirmusafir2717 എന്തുപറ്റി രമണാ
@sinansinu2670
@sinansinu2670 3 жыл бұрын
_മതം തന്നെ ഒരു വിഡ്ഢിത്തമായ അന്ധവിശ്വാസം അല്ലെ.._
@6shotff2.09
@6shotff2.09 3 жыл бұрын
സത്യം പറഞ്ഞാൽ ഇതുപോലത്തെ അറിവ് നൽകുന്ന Channelukalk ആണ് 1M Subscribers കിട്ടേണ്ടത് അല്ലാതെ ആൾക്കാരെ പറ്റിച്ചു നടക്കുന്ന Channelukalk അല്ല ❤👍
@castleforbuildingmaterials8039
@castleforbuildingmaterials8039 3 жыл бұрын
Avite chennu njangalkk vendi prarthikkenane ennu type cheyyum.. ennal channel muthalal kanda bhavam natikkilla
@6shotff2.09
@6shotff2.09 3 жыл бұрын
@@castleforbuildingmaterials8039 oo
@Aakashm.s
@Aakashm.s 3 жыл бұрын
Sanju techy polulla channel valare mosham😶😶😶
@rubinshibi
@rubinshibi 3 жыл бұрын
@@Aakashm.s unboxing dude🤮🤮
@Aakashm.s
@Aakashm.s 3 жыл бұрын
@@rubinshibi Athum kanakkan➖➖➖➖➖
@abdullaansaf2672
@abdullaansaf2672 3 жыл бұрын
അങ്ങനെ മരിച്ച ആൾ ശ്വാസം വലിക്കുന്നുണ്ടെങ്കിൽ വീഡിയോ എടുത്ത് നിൽക്കാതെ ആളെ ആശുപത്രിയിൽ കൊണ്ട് പോകണം മിഷ്ടർ
@archanavinod1
@archanavinod1 3 жыл бұрын
👍
@praveendas9440
@praveendas9440 3 жыл бұрын
😂
@hadiyouyou4297
@hadiyouyou4297 3 жыл бұрын
Ed...adhe...makbara....njagalkum...p9yi...ariyamallo
@abhijith08
@abhijith08 3 жыл бұрын
Crt
@srayan1306
@srayan1306 3 жыл бұрын
ഹ ഹ ഹാ
@rajendranparakkal7335
@rajendranparakkal7335 3 жыл бұрын
ഫാസിൽക്ക നിങ്ങൾ പുലിയാണ്, ഞാൻ വിചാരിച്ചത് ചെറിയ മോട്ടർ വഴി വായു കടത്തിവിടുന്നത് എന്നായിരുന്നു. ഇത്രയും സിമ്പിളാക്കിയ ഫാസിൽക്കക്ക് ഒരു ബിഗ് സല്യൂട്ട്.
@shyamsundarkp313
@shyamsundarkp313 3 жыл бұрын
അവസാന० ചിരിച്ചു പോയി, പണ്ട് ഫിറോസിക്ക കുഴിയിൽനിന്ന് മീൻ പിടിച്ചതു० ഇതുപോലെയൊരു കുട്ടിചാത്തൻ്റെ സഹായത്താലായിരുന്നു.
@noufalkmrl7806
@noufalkmrl7806 3 жыл бұрын
@@SAPIEN_SAPIEN ഞാനും 🤣🤣🤣🙏
@user-to1bi4bg2b
@user-to1bi4bg2b 3 жыл бұрын
@@SAPIEN_SAPIEN സത്യം 😂😂😂😂😂
@nisharajappan4732
@nisharajappan4732 3 жыл бұрын
😁😆😆😅
@rajesvnu
@rajesvnu 3 жыл бұрын
@@SAPIEN_SAPIEN ഞാനും
@kunjuzzkunju4665
@kunjuzzkunju4665 3 жыл бұрын
കല്ലറയിൽ കിടന്ന് ശ്വാസം വിടുന്നുണ്ടെങ്കിൽ ആ മഹാനെ അതീന്നു എടുത്ത് ആശുപത്രീൽ കൊണ്ട് പോയി രക്ഷിക്കണ്ടേ? ഹല്ല പിന്നെ
@sabareeshkc8871
@sabareeshkc8871 3 жыл бұрын
🤣😂😂
@m.a.wadhood
@m.a.wadhood 3 жыл бұрын
🤪🤪🤪
@shamnadbinkunhimohammed7349
@shamnadbinkunhimohammed7349 3 жыл бұрын
അപ്പൊ പള്ളിക്കാരുടെ വരുമാനം നിക്കുല്ലേ 😐😶
@weathertech.rafikmadathil9299
@weathertech.rafikmadathil9299 3 жыл бұрын
😆😆
@kunjuzzkunju4665
@kunjuzzkunju4665 3 жыл бұрын
@@shamnadbinkunhimohammed7349 മഹാനെ തിരിച്ചു കൊണ്ട് വന്നു ആൾദൈവം ആക്കി ഇരുത്താലോ.
@akhilllllllllll
@akhilllllllllll 3 жыл бұрын
ബലൂൺ ഊതി വീർപ്പിക്കുന്നവൻ പെണ്ണു കാണാൻ ചെല്ലുമ്പോൾ പെണ്ണിൻറെ അമ്മ: "പയ്യന് എന്താണ് ജോലി???" ലെ പയ്യൻ: "ദർഗയിൽ ശ്വാസകോശം ആയി ജോലി ചെയ്യുന്നു "😂😂😂
@munavvirkp2314
@munavvirkp2314 2 жыл бұрын
Bruhh…😂😂
@lancelotsguenevere8782
@lancelotsguenevere8782 2 жыл бұрын
😂😂😂😎😎💕
@a_mb_a_dy___6086
@a_mb_a_dy___6086 2 жыл бұрын
😂😂
@HariPrasad-dq3vl
@HariPrasad-dq3vl 2 жыл бұрын
🤣🤣🤣😄
@Sooraj-qn9ux
@Sooraj-qn9ux 2 жыл бұрын
Zindagi😁😁😁
@yathradairy765
@yathradairy765 3 жыл бұрын
ഈ സംഭവത്തിന് ശേഷമാവണം മരിച്ചയാളുടെ മൂക്കിൽ പഞ്ഞി വെക്കണം എന്ന നിയമം വന്നത്.
@preethimohandas5349
@preethimohandas5349 3 жыл бұрын
😆
@bidhunmotopsychoz
@bidhunmotopsychoz 3 жыл бұрын
എന്റെ മോനെ...ഇജ്ജാതി 🤣
@jonahhues6996
@jonahhues6996 3 жыл бұрын
Pwoli
@anjanajoseph1941
@anjanajoseph1941 2 жыл бұрын
😂😂😂
@muhammedajmal8069
@muhammedajmal8069 2 жыл бұрын
Aanenn parayaam alle aliya
@muhammedsavad8769
@muhammedsavad8769 3 жыл бұрын
കള്ളത്തരങ്ങൾ പൊളിച്ചടക്കുക തന്നെ വേണം ഫുൾ സപ്പോർട്ട് ഫാസിൽ ബ്രോ 💞💞💞
@madeenamedia7869
@madeenamedia7869 3 жыл бұрын
സപ്പോർട്ട് കൊടുക്കാം പക്ഷെ ഒരിക്കലും മഹാന്മാരെ നിന്ദിച്ചു കൊണ്ടാവരുത്
@tjentertainments4095
@tjentertainments4095 3 жыл бұрын
@@madeenamedia7869 ??
@shaficv8337
@shaficv8337 3 жыл бұрын
@@madeenamedia7869 Aalkare pattikkanum padilla
@SK-ek7iy
@SK-ek7iy 3 жыл бұрын
@@madeenamedia7869 എന്തോന്നടെ 🤦‍♂️, തലച്ചോർ നായ തിന്നാൽ പറഞ്ഞിട്ട് കാര്യമില്ല കോയ 🙏
@madeenamedia7869
@madeenamedia7869 3 жыл бұрын
@@SK-ek7iy നായ നാക്കിയവർ വഹാബികൾ
@akhiljose9
@akhiljose9 3 жыл бұрын
ഊരുട്ടിയ മാർബിൾ ന്റെ ആടിയിലൂടെ വെള്ളം അങ്ങനെ ഒഴുകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....... Last vedio അടിപൊളി...🌹🌹🌹..
@majnuk4509
@majnuk4509 3 жыл бұрын
വാർക്കൽ വീടിൻ്റെ സൺഷേഡ് മെയിൻ സ്ലാബിൻ്റെ പ്രൊജക്ഷൻ എന്നിയുടെ അടിയിൽ ഊടെ വെള്ളം അകത്ത് വരം ഇത് മാറാൻ ഈ സ്ലാബുകൾ തേച്ചതിന് ശേഷം വാട്ടർ കട്ടിംങ് ചെയ്യും ഇത് തന്നെയാണ് ഈ ഗ്രാനൈറ്റ്പീസിലും സംഭവിച്ചത്
@akhiljose9
@akhiljose9 3 жыл бұрын
@@majnuk4509 👍
@quotesinshorts7655
@quotesinshorts7655 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ മഴപെയ്തു കഴിഞ്ഞു പിറ്റേ ദിവസം വെയിൽ വന്നാൽ തറയിൽ ടൈൽ ന്റെ മുകളിൽ മുഴുവനും വെള്ളം ആണ് നല്ല കണ്ണീർ പോലെയുള്ള വെള്ളം
@akhiljose9
@akhiljose9 3 жыл бұрын
@@quotesinshorts7655 😜
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 3 жыл бұрын
@@quotesinshorts7655 ദൃശ്ടാധം 🥴🥴🥴
@user-ds1dl9of7g
@user-ds1dl9of7g 3 жыл бұрын
ഇതു പോലുള്ള വീഡിയോ ധൈര്യം മായി ക്രീയേറ്റ് ചെയ്തോളീം ഒരു കുഴപ്പമില്ല ❤❤❤❤
@Rajesh_KL
@Rajesh_KL 3 жыл бұрын
ഇനി ഇതു കണ്ടു നാളെ ഫാസിലിന്റെ ഫ്ലാറ്റിലേക്ക് ആളുകൾ പ്രാർഥിക്കാൻ ഓടിയെത്താണ്ടിരുന്നാൽ മതിയായിയിരിന്നു 😃
@Copyist373
@Copyist373 3 жыл бұрын
Pwoli commend 😀😀😀
@Copyist373
@Copyist373 3 жыл бұрын
അത്തരക്കാരെ മാത്രേ... നമ്മളും പറയുന്നുള്ളൂ.. മുസ്ലിമായാലും ഹിന്ദു ആയാലും മറ്റാരായാലും.✌️
@sazzvlogger2112
@sazzvlogger2112 3 жыл бұрын
😂😂😂
@madhuv4783
@madhuv4783 3 жыл бұрын
😃😃😃
@Rafeeqponnani
@Rafeeqponnani 3 жыл бұрын
😄😂😄q😂😂😂😄🤣😂🤣🙏
@365videoman9
@365videoman9 3 жыл бұрын
മിനിയാന്ന്,ഇന്നലെ, ഇന്ന്..... മൂന്നുദിവസംകൊണ്ട് 132 എപ്പിസോഡുകളും കണ്ടു. വേറെ ഒരു video പോലും ഈ 3 ദിവസം ഞാൻ നോക്കിയില്ല..! Mermaid episod കണ്ടു കൊണ്ടാണ് ചാനൽ ശ്രദ്ധയിൽ പെട്ടത്.. This is the best malayalam channel in KZfaq..! You are the best my brother...! Keep going..! 👍👍👍👍👌 With much respect and love... from Malappuram..! 🙏🙏🙏🙏❤️❤️
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
മിടുക്കൻ::: എന്ന ച്ച് , അഡിക്ട് ആകണ്ടാ ട്ടാ.... ഇവനാള് ശെരീല്ല
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
@T - Series ഞാൻ അഡിക്ടഡാണ് ഈ ചാനലിന് .... അതോണ്ട് പറഞ്ഞതാ
@SURESHTVM-bp8pw
@SURESHTVM-bp8pw 3 жыл бұрын
പൊളിച്ചടുക്കാനുള്ള നിങ്ങളുടെ ബുദ്ധി അപാരം തന്നെ നമിച്ചു 🙏🙏
@sajadm7279
@sajadm7279 3 жыл бұрын
കൊറോണ വന്നതിനുശേഷം ശ്വാസം പുറത്തേക്കു വിടുന്നില്ലന്നാണ് കേട്ടത്. ൻ്റെ പൊന്നോ 😁😄😄😘
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
സൂപ്പർ 👍👍
@Darkstallion566
@Darkstallion566 3 жыл бұрын
ആ ബലൂൺ ദർഗയിൽ നിന്ന് പൊട്ടിയാലുള്ള അവസ്ഥ ആലോചിച്ചിട്ട് ഞാൻ കുറേ ചിരിച്ചു 🤣🤣🤣
@viewersopinion8419
@viewersopinion8419 3 жыл бұрын
പൊട്ടിയാൽ ഹാർട്ട് അറ്റാക്കാണെന്ന് പറയും
@_Voiceofnourin._
@_Voiceofnourin._ 3 жыл бұрын
അത് മഹാനവർകൾ ചുമച്ചതാണെന്ന് പറയും അത് രണ്ടാമത്തെ അത്ഭുതമായി മാറും...
@hussainhassan6601
@hussainhassan6601 3 жыл бұрын
അപ്പോൾ ഉപ്പാപ്പ കഹ്ബം ചുറ്റാൻ പോയതാണെന്ന് പറഞ്ഞു വിശ്വാവസിപ്പിക്കും മുഖ്യ തന്ത്രി 😁👍
@Sakura-bs1rk
@Sakura-bs1rk 3 жыл бұрын
😂😂🔥
@hussainbalakota3780
@hussainbalakota3780 3 жыл бұрын
കോണ്ടം ആയിരിക്കും കോണ്ടം ആണെങ്കിൽ പൊട്ടില്ല
@ansarishabna
@ansarishabna 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ തൗഫീഖ് നൽകട്ടെ ആമീൻ, ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി ജനങ്ങൾ എല്ലാവരും അന്ധവിശ്വാസങ്ങൾ നിന്ന് പിന്മാറാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@daddybrogaming777
@daddybrogaming777 3 жыл бұрын
നഗറ്റീവ് കമന്റ് വായിക്കാൻ വന്നവർ ഉണ്ടോ ഇവിടെ 🤣🤣
@maliksadathk2301
@maliksadathk2301 3 жыл бұрын
😎😈
@hanze7772
@hanze7772 3 жыл бұрын
Oho Appol Nee -ve comment thedukayanalle
@ajeshmr1123
@ajeshmr1123 3 жыл бұрын
😜😜
@shamnadshammu594
@shamnadshammu594 3 жыл бұрын
🤣🤣
@SVNTalks7994
@SVNTalks7994 3 жыл бұрын
😆😆😃😃😃
@santhakumart.v181
@santhakumart.v181 3 жыл бұрын
അത്ഭുതങ്ങളുടെ ആയുസ്സ് ഫാസിൽ ഇക്ക കാണുന്നതുവരെ മാത്രം.
@binumathai2114
@binumathai2114 3 жыл бұрын
🤣🤣🤣
@shihabkts370
@shihabkts370 3 жыл бұрын
അസഭ്യം കമെന്റ് ഇടാൻ വന്നവൻ... കമന്റ്സ് വായിച്ചപ്പോൾ അവന്റെ നമ്പർ ചിലവാവില്ല എന്ന് മനസിലായി ദർഗ്ഗ ബാവ ശ്യാസം വലിക്കുന്നത് പോലെ വലിക്കുന്നുണ്ടാവും.... എന്തായാലും അന്ധവിശ്യാസം പൊളിച്ചു ഖബറിൽ ആക്കിയ ഫാസിൽ... Thanks നല്ല വീഡിയോ.... ഇനിയും.....
@nihasnisar424
@nihasnisar424 3 жыл бұрын
ഈ അന്തവിശ്വാസം കാരണം എത്ര ജീവനുകളാണ് പൊളിഞ്ഞു പോകുന്നത്. ഇപ്പോൾ അവസാനമായി ഏതോ ഒരു കള്ളന്റെ (ഉസ്താദ് )വാക്കുക്കെട്ട് മാതാവ് സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്നു.
@nicefamly9406
@nicefamly9406 3 жыл бұрын
ധർഗയിൽ ശ്വാസം പുറത്ത് വിടുന്ന വീഡിയോസ് fake vidios ആണ്. പക്ഷെ ചില ബുരിഭാഗം ധർഗയിലും ധർഗയിൽ അത്ഭുതങ്ങൾ കണ്ടിട്ടുണ്ട് കാണാറുമുണ്ട്. കേരളത്തിൽ എവിടെയും മുസ്ലിമിങ്ങൾ തട്ടിപ്പ് നടത്തുല എന്നാണ് എന്റെ വിശ്വാസം 💯
@nihasnisar424
@nihasnisar424 3 жыл бұрын
@@nicefamly9406 വെറും തോന്നലാണ് ഭായ്. എല്ലാം കച്ചവടം തന്നെയാണ്. (ജാതി മതം) ഇതിനേക്കാൾ വലിയൊരു കച്ചവടം ഈ ലോകത്തിൽ വേറെയുണ്ടാവില്ല.
@husainbavahusain1025
@husainbavahusain1025 3 жыл бұрын
ഫാസിൽ ഭായ് മുത്താണ്
@vibezmalayalam7472
@vibezmalayalam7472 3 жыл бұрын
@@nicefamly9406 എന്ത് അത്ഭുതം??
@ASD-je7yh
@ASD-je7yh 3 жыл бұрын
@@nicefamly9406 onn chindhichoode bro balatha jathi
@thanveerkkm
@thanveerkkm 3 жыл бұрын
പിന്നല്ലാതെ ആ ഇടുന്ന പട്ടിനടിയിൽ സിമന്റ് കൊണ്ടു ചെയ്തേക്കുന്ന ആണ് അതിൽകൂടെ ശാസ്വോശ്വാസം നടക്കുന്നു എന്നു വിശ്വസിക്കുന്നവരെ ഒക്കെ എടുത്തു പൊട്ടക്കിണറ്റിൽ ഇടണം😌😌
@rjrijurijedits4623
@rjrijurijedits4623 2 жыл бұрын
എന്നാൽ ഒരുപാട് പൊട്ടക്കിണർ വേണ്ടി വരും
@thanveerkkm
@thanveerkkm 2 жыл бұрын
@@rjrijurijedits4623 😁😁
@loverudra773
@loverudra773 2 жыл бұрын
ഞാൻ ഇപ്പൊ ചിരിക്കാൻ വേണ്ടി കോമഡി വീഡിയോ കാണാറില്ല😜 അതിനു പകരം ഇക്കയുടെ വീഡിയോ ആണ് കാണുന്നത് വീഡിയോ തുടങ്ങി വരുമ്പോൾ തന്നെ ചിരിക്കാനുള്ള വകയും കാണും😝😝🙃
@nadirshanadayara6194
@nadirshanadayara6194 3 жыл бұрын
സത്യം പുറത്തു കാണിച്ചാൽ വരുമാനം നിലക്കും 🌹🌹🌹🌺🌺🌺❤️❤️❤️
@teenasaji5746
@teenasaji5746 3 жыл бұрын
പെട്രോള്‍ വില പോലെ നമ്മുടെ fazil ikkayude episode um കുതിച്ചു കേറുന്നുണ്ടല്ലോ.... All the best broooo
@unnimammad8034
@unnimammad8034 3 жыл бұрын
ഈ comparison അസ്ഥാനത്തായിപ്പോയല്ലോ. ഇദ്ദേഹം ചെയ്യുന്നത് ഒരു മഹത്തായ കാര്യം. പെട്രോളിന് വില കൂടുന്നത് ജനങ്ങൾക്ക് നെഗറ്റീവ് effect ഉണ്ടാക്കുന്നു
@jayakrishna1038
@jayakrishna1038 3 жыл бұрын
Ellam thattippum vettipum aanu
@great8284
@great8284 3 жыл бұрын
🚲🚲😂😂
@saidushahal7272
@saidushahal7272 3 жыл бұрын
ആദ്യം ലൈക്കും, പിന്നെ കമൻ്റിയ ശേഷം vdo കാണും
@fishingfanatics4050
@fishingfanatics4050 3 жыл бұрын
Njhanum
@ajmalpp2358
@ajmalpp2358 3 жыл бұрын
Ith ally comment ella vido ilum😁
@najilkalathingal1578
@najilkalathingal1578 3 жыл бұрын
👍
@johnsonantonyantony455
@johnsonantonyantony455 3 жыл бұрын
ഏതായാലും ഫാസിൽ ഇക്കയുടെ ശ്വാസം വിടൽ കുറേകൂടി നന്നായിട്ടുണ്ട്.
@ncmphotography
@ncmphotography 3 жыл бұрын
അന്ത വിശ്വാസങ്ങൾ എല്ലാം പൊളിച്ചടുക്കണം fazilkka ❤️👍
@user-cc5qs9mx5l
@user-cc5qs9mx5l 3 жыл бұрын
Super super super ഇതെല്ലാതെ ഒന്നും പറയാന്നില്ല ❤❤❤❤🌹അന്ധന്മാരുടെ നാട്ടിൽ ഒരാൾക്കെങ്കിലും സർവ്വശക്തൻ കണ്ണ് നൽകി 🙏🙏🙏🙏
@parustastytips1538
@parustastytips1538 3 жыл бұрын
വന്നു... വന്നു... വന്നു... അന്ധ വിശ്വാസങ്ങളുടെ അന്തകൻ.... ഇവൻ രക്ഷിക്കും നമ്മളെ....
@Rafustar
@Rafustar 3 жыл бұрын
*വന്നു കഴിഞ്ഞു അന്ധവിശ്വാസങ്ങളുടെ അന്തകൻ😃😃👍*
@pindropsilenc
@pindropsilenc 3 жыл бұрын
എത്ര സത്യം 👌👌👌👌
@rahimrahul723
@rahimrahul723 3 жыл бұрын
😁ചാനലിന് പറ്റിയ പേര്
@shejeenaasheeb6979
@shejeenaasheeb6979 3 жыл бұрын
BGM id Tattataaaaaaa
@muhamednoushad6778
@muhamednoushad6778 3 жыл бұрын
ഹലോ
@musaddiquea192
@musaddiquea192 3 жыл бұрын
@Muhammed Bilal അസഭ്യം പ്രധീക്ഷിച്ചവന്നു നിരാശ വന്ന് കാണും
@gafoorvenusvenus9137
@gafoorvenusvenus9137 3 жыл бұрын
ഹൈവേകളിൽ സ്ഥാപിച്ചിരിക്കുന്ന ഹംപി ന് മുകളിൽ ഒരു പച്ചപട്ടുവിരിച്ചാൽ അതിനു മുൻപിലും വന്നു പ്രാർത്ഥിക്കാനും കാണിക്കയിടാനും ആളുകൾ തിക്കും തിരക്കും കൂട്ടുന്ന കാലമാണ്!!¡
@binzanazar1087
@binzanazar1087 3 жыл бұрын
😂
@mohammedthalha8171
@mohammedthalha8171 3 жыл бұрын
Ingane cheyyunnavar islam il ninn purathaan. Islam dargah aaradana anvadikunnilla. Ith ellam puthuthaayi konduvannathaan kaash undaakaan vendi.
@misbahac9538
@misbahac9538 3 жыл бұрын
@@mohammedthalha8171 you are right
@Faz1313
@Faz1313 3 жыл бұрын
🤣🤣🤣
@freedom8213
@freedom8213 2 жыл бұрын
@@mohammedthalha8171 sheriyaan ഖബർ ഉയർത്താന് പാടില്ല ആരുടേതും ശുഹൈദകളുടേത് ഉയർത്താം
@rajeevrajeev.k.s4259
@rajeevrajeev.k.s4259 3 жыл бұрын
പല രാജ്യങ്ങളും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നുണ്ട് അവിടെയെക്കെ പുറത്ത് ഒരു ബോഡ് എഴുതി വയ്ക്കണം. "ഇത് വെറും എൻ്റർടെയ്ൻമെൻഡ് ആണ്"
@sabareeshkc8871
@sabareeshkc8871 3 жыл бұрын
അസഭ്യ കമൻ്റുകൾ തപ്പി ഇതുവഴി വന്നതാണെ😂😂🤣
@chandu368
@chandu368 3 жыл бұрын
Orale kitti
@AnandakrishnanR.G
@AnandakrishnanR.G 3 жыл бұрын
Njanum 😌🤝
@whoiam870
@whoiam870 3 жыл бұрын
🤣
@hakeemnma5935
@hakeemnma5935 3 жыл бұрын
😇😇😇😅
@vineethv5653
@vineethv5653 3 жыл бұрын
ഈ ചാനലിന്റെ കാഴ്ചക്കാർ അല്പം വിവരം ഉള്ളവരാണ് 😄
@navaspulikkal3000
@navaspulikkal3000 3 жыл бұрын
ദർഗ കെട്ടിപ്പൊക്കുന്നത് സിമന്റും കമ്പികളും ഉപയോഗിച്ചാണ് അതുപോലും മനസ്സിലാക്കാതെ അവിടെ പോയി പ്രാർത്ഥിക്കുന്ന എല്ലാവർക്കും തിരുവോണ ആശംസകൾ
@muhammedilyas8886
@muhammedilyas8886 3 жыл бұрын
😆
@nobleke4880
@nobleke4880 3 жыл бұрын
😂😂🤣🤣
@kingofvictory3382
@kingofvictory3382 3 жыл бұрын
നിനക്ക് എന്റെ നടുവിരൽ നമസ്‍കാരം.... 🖕
@najib3347
@najib3347 3 жыл бұрын
😂😂
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
@@kingofvictory3382 athu maathrame ninak pattoo
@alfiayfu1526
@alfiayfu1526 3 жыл бұрын
അല്ലാഹു അല്ലാതെ വേറെ ഒരു ഇലാഹും ഇല്ല...... നിങ്ങള് പൊളി ആണ് bro 👍👍😍😍
@user-gu9eu5uy9m
@user-gu9eu5uy9m 2 жыл бұрын
Aranu allahu
@alfiayfu1526
@alfiayfu1526 2 жыл бұрын
@@user-gu9eu5uy9m ഈ ലോകവും സകല പക്ഷി മൃഗത്തികളെയും. മനുഷ്യരെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ യാക ഇലാഹു
@user-gu9eu5uy9m
@user-gu9eu5uy9m 2 жыл бұрын
@@alfiayfu1526 Appol യാഹോവയോ (yahweh)
@user-gu9eu5uy9m
@user-gu9eu5uy9m 2 жыл бұрын
@@alfiayfu1526 പ്രവചകനെ കുറിച്ച് ഒരു പാട് വിമർശനങ്ങൾ കേൾക്കുന്നു എന്താണ് തക്കളുടെ നിലപാട്
@stark5899
@stark5899 2 жыл бұрын
@@user-gu9eu5uy9m എല്ലാം പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങളാണ്
@myclassroom8910
@myclassroom8910 2 жыл бұрын
വിഷയമില്ലാതെ മാറ്റ് യൂടേബേഴ്സ് വിഷമിക്കുമ്പോൾ 1 00 എപ്പിസോസ് പെൻറിങ് കൊളളാം
@haseenat2171
@haseenat2171 2 жыл бұрын
അസൂയ,,, 😄😄
@shamseernemmara7141
@shamseernemmara7141 3 жыл бұрын
ജാതിയും മതമുമില്ലാത ഒരു സമൂഹത്തിനു വേണ്ടി കാത്തിരിക്കുന്ന എത്ര പേരുണ്ട് ഇവിടെ
@AD--hy9gq
@AD--hy9gq 3 жыл бұрын
👍👍👍✨️
@shareefkanam782
@shareefkanam782 3 жыл бұрын
ബ്രോ നടക്കില്ല അടുത്തകാലത്തൊന്നും
@siyadsiyu
@siyadsiyu 3 жыл бұрын
Ath nadakkumenn thonnunnilla . Kaaranam matham vitt jeevikkunnavar ullidatholam kaalam .
@muhammedshaheen5667
@muhammedshaheen5667 3 жыл бұрын
North korea und avidek vituoo😅
@kavithar535
@kavithar535 3 жыл бұрын
അത് നടക്കില്ലന്ന് തെളിയിച്ചു കഴിഞ്ഞു അതുകൊണ്ട് ആണ് ഓരോന്ന് ഒഴിഞ്ഞു ഓരോന്ന് ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത്... ദൈവം വരെ തോറ്റു സഹോദരാ..... ഇതിൽ കൂടുതൽ ഇനി എന്ത് വരാനാ... മനുഷ്യൻ പഠിച്ചോ....
@mathewvarghese8648
@mathewvarghese8648 3 жыл бұрын
My dear you are great ഞാനൊരു christian ആണ് മാതാവിന്റെ കണ്ണിൽ നിന്നു രക്തം വരുന്ന vedeo കാണാറുണ്ട അതു ഒന്ന് തുറന്നു കാട്ടണം
@vibezmalayalam7472
@vibezmalayalam7472 3 жыл бұрын
ക്യാപിലറി ആക്ഷൻ..
@ajeeshjacob694
@ajeeshjacob694 3 жыл бұрын
ഇതിന്റെ സത്യം അറിയാൻ ആഗ്രഹം ഉണ്ട്
@vishnump4659
@vishnump4659 3 жыл бұрын
Athe enikum aagraham ind
@manuelps6894
@manuelps6894 3 жыл бұрын
Yes
@manuelps6894
@manuelps6894 3 жыл бұрын
പിന്നെ മുടിവളരുന്ന ഈശോ
@pushpakumarmanikandan8895
@pushpakumarmanikandan8895 3 жыл бұрын
ഏത് മതമായാലും എന്ത് തോന്ന്യാസം കാണിച്ചാലും അതൊക്കെ വിശ്വസിച്ച് പ്രചരിപ്പിക്കുന്ന ആൾക്കാരല്ലെ ഇവിടെ ഉള്ളത്. ഫാസിൽ എന്ത് ഭീഷണി ഉണ്ടങ്കിലും പിൻ തിരിയരുത് ഞങ്ങളുണ്ട് കൂടെ
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
ഫാസില്‍ ഡിയര്‍ ...നിങ്ങളേപോലെ കുറച്ച് പേരുണ്ടല്ലോ ...അതാണ് ഞങ്ങളേപോലുള്ളവരുടെ സന്തോഷം
@tinothomas4365
@tinothomas4365 3 жыл бұрын
ഉബൈദ് മച്ചാന് ട്രോളാൻ സാധിക്കാത്ത ഒരേയൊരു യൂട്യൂബർ ഫാസിലിക്ക😍
@sinoysibi4528
@sinoysibi4528 3 жыл бұрын
Ivideyum troll alle
@merinaish
@merinaish 3 жыл бұрын
👍
@junoobbpa
@junoobbpa 2 жыл бұрын
ഉബൈദ് ഒരു ദുരന്തമാണ് തിരിച്ച് കടിക്കാത്ത ആളുകളെ അവൻ ട്രോളാറുള്ളൂ
@joyaljose2930
@joyaljose2930 3 жыл бұрын
അസഭ്യ കമന്റ്‌ എവിടെടെയ്..🤔 തപ്പിയിട്ട് കിട്ടുന്നില്ലല്ലോ.. 😂
@muhammednihal8727
@muhammednihal8727 3 жыл бұрын
കാലം മാറി
@thewomenislamicmagazinetwi9114
@thewomenislamicmagazinetwi9114 3 жыл бұрын
@@muhammednihal8727 ഞങ്ങളിൽ ഭൂരിപക്ഷവും ഇതിനെതിരാണ്.
@raheeemkk10
@raheeemkk10 3 жыл бұрын
അത് തപ്പി സമയം കളയണ്ട എഴുതാനും വായിക്കാനും അറിയുന്ന സാമാന്യ ബുദ്ധിയുള്ള ആരും ഇതിൻറെ പുറകെ പോകില്ല ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അവന് എഴുത്തും വായനയും അറിയുകയുമില്ല പിന്നെ എങ്ങിനെ മൻറ് ഇടും?
@geethu1124
@geethu1124 3 жыл бұрын
newest comments nokku athil kanam 😂
@pradeepjames6499
@pradeepjames6499 3 жыл бұрын
@@raheeemkk10 👍
@ramaswamikv
@ramaswamikv 3 жыл бұрын
Fantastic. Enjoyed this so much. Very Educative too.
@user-kn3kp1vq4v
@user-kn3kp1vq4v 3 жыл бұрын
മുത്തേ ഇങ്ങള് ഞമ്മളെ മുത്താണ് 😘നിങ്ങൾക്ക് മുന്നോട്ട് പോകും പേടിക്കേണ്ട ഇപ്പോൾ ഞങ്ങൾക്ക് അന്തവിശ്വാസം ഫാസിലിൽന്റെ ചാനൽ വരുന്നത് വരെ മാത്രം 😘😘😘😘😘😘👍
@firozmoideen
@firozmoideen 3 жыл бұрын
You are using my cousin's picture as your profile picture, please remove it. Otherwise, we will report this to cyber cell and you will receive legal notice.
@praseethap4812
@praseethap4812 3 жыл бұрын
സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം കൂടുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കിടയ്ക്ക് വരാറുണ്ട് 🔥🔥🔥
@ammankv7164
@ammankv7164 3 жыл бұрын
ഇനിയും വരണേ 😁
@shreddedzone2852
@shreddedzone2852 3 жыл бұрын
ശരിക്കും???
@praseethap4812
@praseethap4812 3 жыл бұрын
@@ammankv7164 വരുമല്ലോ 🤣
@praseethap4812
@praseethap4812 3 жыл бұрын
@@shreddedzone2852 pinallahh.. ഇക്ക pwoli അല്ലേ 🔥🔥🔥
@chandu368
@chandu368 3 жыл бұрын
@@praseethap4812 hlo ee darga nthanenn ariyamo ?
@addulllaaddullq6871
@addulllaaddullq6871 3 жыл бұрын
കറാമത്തു കച്ചവടത്തിൽ വരുമാനം കുറയുമ്പോൾ അവർ ഇതല്ല ഇതിനപ്പുറവും ചെയ്യും. ഇതിന്റെ കുറെ വക്താക്കൾ നമ്മുടെ നാട്ടിലും ഉണ്ട്.
@mohdfayis7457
@mohdfayis7457 3 жыл бұрын
ഇവരെ വരുമാനം ഒരിക്കലും കുറയില്ല കൂടുതല് ഉണ്ടാക്കാം എന്ന് വിചാരിക്കും ആണ് ഇങ്ങനെ പരിപാടികൾ
@SirajSiraj-jo7uw
@SirajSiraj-jo7uw 3 жыл бұрын
@Thahir Nagas sunnighal onna evidunna. Varunne
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
Dear Fazil Basheer, നിങ്ങളുടെ ഈ വീഡിയോ ഇതിനകം ഒരുപാട് പേരുടെ കണ്ണ് തുറപ്പിച്ചു കാണും. സധൈര്യം മുന്നോട്ട് പോവുക. ഇത്തരത്തിലുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു. ആശംസകളോടെ 👍
@bijib3440
@bijib3440 3 жыл бұрын
പൊളിച്ച് 👍👍👍👍 ഓരോ episode കഴിയുമ്പോഴും negative comments കുറഞ്ഞ് വരുന്നുണ്ട്👍👍👍
@NandhuUzhamalakkal
@NandhuUzhamalakkal 3 жыл бұрын
ഇക്ക ഇന്നു ആദ്യമായി എനിക്ക് നോട്ടിഫിക്കേഷൻ താമസിച്ചു വരുന്നത് 10mit കഴിഞ്ഞു. എന്തായാലും ദർഗ യുടെ കാറ്റുപോയി 👍👍👍
@subinfx5426
@subinfx5426 3 жыл бұрын
🤣🤣🤣
@muhammadasifali4181
@muhammadasifali4181 3 жыл бұрын
😂
@NandhuUzhamalakkal
@NandhuUzhamalakkal 3 жыл бұрын
@@subinfx5426 👍👍
@NandhuUzhamalakkal
@NandhuUzhamalakkal 3 жыл бұрын
@@muhammadasifali4181 🐒👍
@teamxcolt
@teamxcolt 3 жыл бұрын
Enik ore video ide notification vanu koodi ila youtube thonia pole ane notification idane
@idofmidhun
@idofmidhun 3 жыл бұрын
അങ്ങനെ ആ ശ്വസോശ്വാസം താത്കാലികമായി നിർത്തി വച്ചിരിക്കുന്നതായി അറിയിച്ചു കൊള്ളുന്നു.... 🤭😂😂
@thomaschacko5547
@thomaschacko5547 3 жыл бұрын
😂😂😂😂😂👍👍👍👏👌🙏🙏🙏😄😄🙏🌹🙏🌹🙏🙏🙏
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
🤣🤣🤣👌👌👌
@pushpalaila919
@pushpalaila919 2 жыл бұрын
Very interested. Your all videos I watch regularly. I like your proving the facts very much. Keep it up 😊
@anoopasad00
@anoopasad00 3 жыл бұрын
സനൽ ഇടമറുകിന്റെ ഒരു പിൻഗാമിയായി താങ്കളെ തോന്നുന്നുണ്ട്. അനാചാരങ്ങളുടെയും, അന്ധവിശ്വാസത്തിന്റെയും എതിരായ എല്ലാ പ്രവർത്തനങ്ങൾക്കും💯% support 🙏🙏🙏
@ibarahimibarahim8537
@ibarahimibarahim8537 3 жыл бұрын
മനുഷ്യനെ മനുഷ്യനായി കാണാൻ ഉള്ള എല്ലാ അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും ഈ ചാനലിന് കഴിയട്ടെയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു എൻറെ എല്ലാ പിന്തുണയും എപ്പോഴും ഉണ്ടാവും
@sabarip6622
@sabarip6622 3 жыл бұрын
എല്ലാ തട്ടിപ്പുകളും അന്ധവിശ്വാസവും പൊളിച്ചടുക്കി തരുന്ന ഈ ചാനൽ വലിയ ഉയരങ്ങളിൽ എത്തട്ടെ...
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 жыл бұрын
അഭി നന്ദ നങ്ങൾ ഫാസിൽ ബ്രോ. ഞാൻ ഒരു ദൈവ വിശ്വാസി ആണ്‌. അന്ധ വിശ്വാസി അല്ല. അന്ധ വിശ്വാസം എന്ന വഞ്ച്ന കച്ചവടതിൻന്റെ തനി നിറം തുറന്നു കാ ണി കുന്ന താങ്ങൾക്കു നന്ദി. അന്ധ വിശ്വാസതെ എതിർ കേണ്ട ത് തന്നെയാണു.
@dvdbrotherscoversongs5469
@dvdbrotherscoversongs5469 3 жыл бұрын
ഞാനവിടെ പോയ ആളാണ് ഏ നാട് ദർഗ 100% അത്ഭുതങ്ങൾ സംഭവിക്കുന്ന സ്ഥലമാണത് അറിയാത്ത കാര്യങ്ങളിൽ തല ഇടണ്ട അനുഭവിക്കും കാര്യം ശരിയാണ് നിങ്ങൾ കുറെ ട്രിക്കുകൾ ഒക്കെ കാണിക്കാറുണ്ട്
@KattackalTomsan
@KattackalTomsan 3 жыл бұрын
എന്‍റെ അടുത്തിരുന്ന് ഈ വീഡിയോ കണ്ട മലയാളം അറിയാത്ത ബീഹാറി പണിക്കാരൻ പോലും കുലുങ്ങിചിരിച്ചു പോയി.
@bendwithtrend7833
@bendwithtrend7833 3 жыл бұрын
😁☺️😂
@hanze7772
@hanze7772 3 жыл бұрын
Ha ha 😃😄
@shameermisri9687
@shameermisri9687 3 жыл бұрын
100 - മത്തെ ലൈക്ക് ഞാൻ 👍
@Rafeeqponnani
@Rafeeqponnani 3 жыл бұрын
😄🤣🤣🤣🤣🤣🤣🤣🤣😂🙏
@luciferyt5951
@luciferyt5951 3 жыл бұрын
🤣🤣
@ansaf853
@ansaf853 3 жыл бұрын
ഇവിടെ എന്തയാലും കണ്ടെന്റിന് ശാമം ഉണ്ടാവില്ല അത്രത്തോളം അന്ധവിശ്വാസങ്ങൾ നിനലനിൽക്കുന്ന നാടാണ്..😪🥴
@MUHAMMADSHIFAN74
@MUHAMMADSHIFAN74 3 жыл бұрын
സുഹൃത്തേ കറണ്ടും അന്തവിശ്വാസവും തമ്മിലുള്ള ബന്ധം
@ansaf853
@ansaf853 3 жыл бұрын
@@MUHAMMADSHIFAN74 കറണ്ട് അല്ല സുഹൃത്തേ content
@MUHAMMADSHIFAN74
@MUHAMMADSHIFAN74 3 жыл бұрын
Sorry bro it's my mistake 😂😂
@Sakura-bs1rk
@Sakura-bs1rk 3 жыл бұрын
😂😂😂
@sureshbabutg827
@sureshbabutg827 3 жыл бұрын
Hats off to you Fasil ❤️❤️❤️
@mubashirmamupt7124
@mubashirmamupt7124 3 жыл бұрын
Mashallah.. Jazakallah khair...❤️
@steenakv4245
@steenakv4245 3 жыл бұрын
കാണാൻ.. ഒത്തിരി ആഗ്രഹം ഉണ്ട്.. ഇനിയും.. ഇതുപോലുള്ള ഒത്തിരി.. വീഡിയോസ് പ്രതീക്ഷിക്കുന്നു... 👍😊😊😊😊😊😊
@MrRajkaruva
@MrRajkaruva 3 жыл бұрын
മോട കണ്ടാൽ ഇടപെടും. വളരെ നല്ല വീഡിയോ.സൂപ്പർ അടുത്ത സ്ഥലത്തേക്ക് Tricks team..............👍
@ajooyizzentertainment6509
@ajooyizzentertainment6509 3 жыл бұрын
TRICKS ന്റെ എപ്പിസോഡ് TV ചാനലിലൂടെ കാണാൻ ഇടയായി....വളരെ സന്തോഷം....keep going...👍👍👍
@abdullaansaf2672
@abdullaansaf2672 3 жыл бұрын
Which channel?
@ajooyizzentertainment6509
@ajooyizzentertainment6509 3 жыл бұрын
@@abdullaansaf2672 കലിക
@adevakrishanakurup6613
@adevakrishanakurup6613 3 жыл бұрын
കൊള്ളാം സഹോദരാ കൊള്ളാം. സമൂഹത്തിൽ കാണിക്കുന്ന എല്ലാത്തരം കള്ളത്തരങ്ങ ളും പുറത്തു കൊണ്ടു വരുന്ന താങ്കൾക്ക് നന്ദി
@ajeerkp1988
@ajeerkp1988 3 жыл бұрын
നിങ്ങളുടെ ഈ വീഡിയോ മറ്റുള്ള ഭാഷകളിലും വരണം എന്നാലേ ഇതുപോലെ ഉള്ള തട്ടിപ്പ് മറ്റുള്ളവർ അറിയുക ഉള്ളൂ
@arjuntrichi3454
@arjuntrichi3454 3 жыл бұрын
Yes
@shanuseyed1717
@shanuseyed1717 3 жыл бұрын
Yes
@shameerthekkan743
@shameerthekkan743 3 жыл бұрын
കറക്ക്റ്റ്
@teamxcolt
@teamxcolt 3 жыл бұрын
Fazil bro full support 👍 keep going
@sahada6634
@sahada6634 3 жыл бұрын
ലോകത്തിലെ മുതൽമുടക്ക് ഇല്ലാത്ത ഒരു വലിയ വ്യവസായമാണ് ദർഗ ജാറം വ്യവസായം.. ഞാനൊരു വിശ്വാസിയാണ്
@mallureactor2193
@mallureactor2193 3 жыл бұрын
ഇതൊരു തികച്ച വ്യത്യസ്തതയുള്ള ഒരു ചാനലാണ് ശരിക്കും ഇതുപോലുള്ള ചാനലുകൾ ഒക്കെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്
@media-fl4jz
@media-fl4jz 3 жыл бұрын
ആൾക്കാരെ പറ്റിച് കാശുണ്ടാക്കാൻ സമ്മയ്ക്കൂല. പണി എടുത്ത് ജീവിക്കണം ബംഗാളികളെ തുരത്തണം 😂😂😂😂😂😂😂😂😂😂😂
@muhammedsalim7335
@muhammedsalim7335 3 жыл бұрын
132 eppisod കളും കണ്ട subscribers എത്ര പേരുണ്ട്... 👆👍🏼
@Mans718
@Mans718 3 жыл бұрын
Njn ind njn ore channelin mathre subscribe cheythit bell ikon all koduthittullu. Ath tricks aanne. Kure channels njn subscribe cheythittind. Onnum bell ikon press cheythittilla😂😂😂
@lakshmiashok6555
@lakshmiashok6555 3 жыл бұрын
Super
@rjrijurijedits4623
@rjrijurijedits4623 2 жыл бұрын
നമ്മൾ അതിൽ കൂടുതൽ കണ്ടു ട്ടോ
@shajahanmundakkal5593
@shajahanmundakkal5593 2 жыл бұрын
Full kanunna njan
@menuuu218
@menuuu218 3 жыл бұрын
Ikkane sammathichu vallatha thala thanne.pwolichu keep it up👍👍👍
@mtismayil
@mtismayil 3 жыл бұрын
അഭിനന്ദനങ്ങൾ......
@veerapa2698
@veerapa2698 3 жыл бұрын
Njamgalak ella karyangalum manasilaki tharuna triks chanenl anu favorite
@jayans5638
@jayans5638 3 жыл бұрын
വീഡിയോ വേഗം വേഗം അപ്ലോഡ് ചെയ്യു ഇക്ക.. എത്ര വീഡിയോ കണ്ടാലും മതിയാകില്ല...
@surajksomarajan6485
@surajksomarajan6485 3 жыл бұрын
വരുന്ന തലമുറക്ക് നിങ്ങൾ ഒരു വഴികാട്ടിയാണ് bro👌 മതവും ദൈവവും ചെകുത്താനുമില്ലാത്ത മനുഷ്യർ മാത്രമുള്ള ലോകത്തിനായി പരിശ്രമിക്കാം👍
@Sakura-bs1rk
@Sakura-bs1rk 3 жыл бұрын
Athonnum angane nadakkilla bro......eee noottandillum puthya puthya aal daivangalum mathangalum indaavunnind even in Developed Countries like USA...... Humans are evolutionarily predisposed to believe in Gods and Supernatural......kaaranam pandu okke Free thinker nnu paranju nadanna aaadima manushyar okke Tribes nnu ostracized aayi chathu poyitte ullu.... Religion ne fully elliminate cheyyal onnum nadakkilla bro.....kore perkk Life lu meaning venamenki religion venam How else do we explain Scientology , Osho , Mormonism religion Sai Baba , Amrithanandamayi and all other Godmen
@dhanyaraveendran5883
@dhanyaraveendran5883 2 жыл бұрын
Everything super,,no more words to say🙏
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
നൂറോളം എപ്പിഡോസ് .ബാക്കിയാണേൽ: ഡെയ്ലി ഓരോന്നു അങ്ങു പൊളിച്ചടുക്കണം ബ്രോ: NB : (എപ്പിസോഡ് എന്നെയുതാനറില്ല )......
@sehwagkv3268
@sehwagkv3268 3 жыл бұрын
ഭാഗ്യം എപ്പിസോഡ് എന്നു പറയാൻ പറ്റുന്നുണ്ടല്ലോ. എല്ലാ കഴിവും എന്നെ പോലെ എല്ലാർക്കും ഉണ്ടാവണം എന്നില്ല
@sidheequesidhu8919
@sidheequesidhu8919 3 жыл бұрын
@@sehwagkv3268 😁
@alirashi8400
@alirashi8400 3 жыл бұрын
നിങ്ങൾക്ക് എഴുതനല്ലേ അറിയാത്തത് ഞങ്ങൾക്ക് വായിക്കാനും അറിയില്ല
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
@@alirashi8400 മുടുക്കൻ....
@safal_mon561
@safal_mon561 3 жыл бұрын
Fazil ka എല്ലാ കാര്യങ്ങളും നമ്മൾക്കു പറഞ്ഞു തരുന്നു ഫാസിൽ ka k oru (LIKE) ♥
@fathimasafa5680
@fathimasafa5680 3 жыл бұрын
Muth mani
@asiztkaasiztktk48
@asiztkaasiztktk48 3 жыл бұрын
ഒരഅഞ്ചാറുബലുണ്‍ വെക്കുകയാണെങ്കില്‍ ജാറംഒടുക്കത്തെ ശ്വാസംവലിയായേനെ.
@arszz7080
@arszz7080 2 жыл бұрын
😆😆😆😆
@princeantony6723
@princeantony6723 3 жыл бұрын
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" പക്ഷെ അത് ആരുടെ ദൈവം ആണെന്ന് അറിയാത്തതുകാരണം പറഞ്ഞ ആളെ പിടിച്ചു ദൈവം ആക്കിയ നാടാണ് ഇത്. ചുരുക്കിപ്പറഞ്ഞാൽ "ആര് എന്ത് പറഞ്ഞാലും എനിക്ക് എന്തിനെ എങ്കിലും ആരാധിക്കണം" എന്ന ചിന്ത. ഇനി വരുന്ന തലമുറയെ "നീ പള്ളിയിൽ പോയോ", അല്ലെങ്കിൽ "അമ്പലത്തിൽ പോയോ" എന്നല്ല പഠിപ്പിക്കേണ്ടത്. പകരം "നീ വല്ലതും കഴിച്ചോ" എന്നു ചോദിക്കാൻ പഠിപ്പിക്കണം faasil ikka all the best
@user-pg4dp4nc9s
@user-pg4dp4nc9s 3 жыл бұрын
നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഒന്നും അത്ഭുതമല്ല, നിങ്ങൾ കാണാൻ ശ്രമിക്കാത്ത, അറിയുവാൻ ശ്രമിക്കാത്ത നിങ്ങൾ തന്നെയാണ് മഹാ അത്ഭുതം 🙏🙏🙏🙏🙏❤️❤️❤️❤️❤️
@shanichikkus3766
@shanichikkus3766 3 жыл бұрын
അന്ധവിശ്വാസം ആണ് ഏറ്റവും വലിയ പൊട്ടത്തരം,,
@blackbutterfly4733
@blackbutterfly4733 2 жыл бұрын
ഏതോ ഒരു ഉസ്താദ് വന്നു എന്തോ പറഞ്ഞതിന്റെ പേരിൽ കുടുംബവുമായി അകന്നു കഴിയുന്ന എന്റെ ഒരു സഹോദരന്റെ കാര്യമോർത്ത സങ്കടം തോന്നുന്നു
@shafeek1093
@shafeek1093 2 жыл бұрын
പോയി ആ ഉസ്താതിന്റെ തല അടിച്ചു പൊട്ടിക്കാൻ പറ അനിയനോട്
@zain9417
@zain9417 2 жыл бұрын
@@shafeek1093 😹🙌
@rasakpullattil
@rasakpullattil 3 жыл бұрын
അന്ത വിശോസങ്ങളെ ഇങ്ങനെ പൊളിച്ചു കാണിച്ചു കൊടുക്കുന്ന ബ്രോ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@ameerkhanpathukani8569
@ameerkhanpathukani8569 3 жыл бұрын
ഇതൊക്കെ എന്ത്‌.. ഹ്ഹ് ഹ്.... തമിഴ് നാട്ടിൽ ആണ് കൂടുതലും ഉള്ളത്...
@shahalnm9742
@shahalnm9742 3 жыл бұрын
പിന്നല്ല ... ഇവിടെ ഒരു നമ്പറും ചിലവാകില്ല ........ ❤️ !
@ammankv7164
@ammankv7164 3 жыл бұрын
ഇവിടെ യും ഉണ്ട് ബ്രോ
@ayananu3766
@ayananu3766 3 жыл бұрын
Asabya comment nokki vanna njan kandath fasilikkante kure katta fansineyan. Good ikka inganatanne oronnum polichadukkanam.
@yahyakp6652
@yahyakp6652 3 жыл бұрын
Very thanks ningal valiya dhairiashalinu kapadanmar thulayatte,,
@kukkudan010
@kukkudan010 3 жыл бұрын
ആത്മാവ് ശ്വാസം വലിച്ചതാണ ആരും പേടിക്കണ്ട😁😁😁😁😁 കർട്ടനു മറവിൽ ഇരുന്നു ശ്വാസം വലിച്ചവർ യാരഡെ😄😄😄
@sakariyaparambil245
@sakariyaparambil245 3 жыл бұрын
ഇനി മുതൽ പണിയെടുത്തു ജീവിക്കേണ്ടിവരുമോ..? (തട്ടിപ്പ് വീരന്മാർ ).... 🤨🤨🤨
@castleforbuildingmaterials8039
@castleforbuildingmaterials8039 3 жыл бұрын
Kuboorikalil 2% shathamanam polum e vedio kandu kaanilla
@fanazbinfazal6305
@fanazbinfazal6305 3 жыл бұрын
Kandal thanne appo report adikkum Kubooriyolikal
@shanavassha2954
@shanavassha2954 3 жыл бұрын
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍❤️ TLLL ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ; 👉Pls do follow our Instagram account: to_live_and_let_live (or simply TLLL) 👉JOIN Tllltg Group via the link provided in INSTA BIO Or Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാം
@nizarkunjan1996
@nizarkunjan1996 3 жыл бұрын
Yathartha islamatha wishvasa prakaram jaaram ennoru sambhavam illa chila aalukal panam kandethunnathinu vendi thayyarakiyitullayhan itharam kaaryangal ithinte purakilulla sathyam muzhuvan purathu kondu varanam anthathayil ninn velichathilekk samooham maaranam tricksin oru big salute
@afnanappu7589
@afnanappu7589 3 жыл бұрын
ഏതൊരു കാര്യത്തിനും 2 വശങ്ങളുണ്ട്. വിശ്വാസികളെ മുതലെടുപ്പ് നടത്തുന്ന ഇത്തരം കാര്യങ്ങൾ സമൂഹത്തിന് മുൻപിലും വിഷവാസികൾക്കിടയിലും തുറന്ന് കാട്ടൽ നമ്മുടെ ഒക്കെ കടമ തന്നെയാണ്. വിദ്യ സമ്പന്നരായി നാം സ്വയം മേനി നടിക്കുമ്പോഴും അന്ധവിശ്വാസവും അനാചാരവും നമ്മളെ വല്ലാതെ പിന്തുടർന്ന് പോകുന്നു
@kmdkm1480
@kmdkm1480 3 жыл бұрын
ബലൂൺ ഊതിയചേട്ടാ മുഖം മറയ്ക്കാതെ ധൈര്യമായി ഫാസിൽക്കയെ പോലെ നിൽക്കൂ അല്ലെങ്കിൽഇത് പോലുള്ള വീഡിയോ ചെയ്യുമ്പോൾ എന്നെ വിളിക്കൂ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ എന്നിക്ക് പേടിയില്ല💪
@shafijamohmd6670
@shafijamohmd6670 2 жыл бұрын
വിശ്വാസത്തിന്റെ പേരിൽ ആളുകളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്ന ഇവരെയൊക്കെ കാത്തിരിക്കുന്ന ശിക്ഷ എത്രയോ വലുതായിരിക്കും
@allinonemedia3373
@allinonemedia3373 2 жыл бұрын
Udayipp cheythaa ikka pokkum.... Balloon teamss🤣
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
💖❤️🌹 No compromise. 👍✌️ Continue 👏👏👏👏🌹🌹🌹
@vineethpr513
@vineethpr513 2 жыл бұрын
Evide ikka negative comment onnu kanunillalo...
@ibnhamad4145
@ibnhamad4145 3 жыл бұрын
ഇരിക്കട്ടെ ഫാസിൽക്കാ, ഒരു കുതിരപ്പവൻ.
@Sakura-bs1rk
@Sakura-bs1rk 3 жыл бұрын
ശ്വാസകോശം ബലൂൺ പോലെ ആണ് 😂😂😂❤️❤️❤️
@angel_merin
@angel_merin 2 жыл бұрын
😂
@haseenat2171
@haseenat2171 2 жыл бұрын
ഹഹഹ
@anaswaraanil4760
@anaswaraanil4760 3 жыл бұрын
What ever happens, we move forward...👍👍
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 23 МЛН
Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17
11:15
Tricks by Fazil Basheer
Рет қаралды 282 М.