DAILY BLESSING 2024 APRIL 23/FR.MATHEW VAYALAMANNIL CST

  Рет қаралды 324,751

Sanoop Kanjamala

Sanoop Kanjamala

13 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
8086562420 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 7 400
@honeyluke9466
@honeyluke9466 11 күн бұрын
വിവാഹ പ്രായമായ എല്ലാ കുഞ്ഞുങ്ങളെയും ഓർത്തു പ്രാർത്ഥിക്കുന്നു നല്ല ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ. പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 11 күн бұрын
യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ.... ആമേൻ ✝️🕯️🔥❤️🙏🏻
@nayana8376
@nayana8376 10 күн бұрын
യേശുവേ neet എക്സാമിനുവേണ്ടി തയ്യാറെടുക്കുന്നവർക്കും plus two exam resultinu വേണ്ടി കാത്തിരിക്കുന്നവർക്കും ദൈവാനുഗ്രഹമുള്ള mark നൽകേണമേ.ആമേൻ.
@aneenajoseph
@aneenajoseph 10 күн бұрын
ഈശോയെ പരീക്ഷ ഫലം കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ
@sindhurenny3562
@sindhurenny3562 11 күн бұрын
എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറയണമേ 🙏🙏🙏🙏🙏
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@shafnashan1099
@shafnashan1099 10 күн бұрын
@Godislove874
@Godislove874 11 күн бұрын
ഈശോയെ കഠിനമായ രോഗങ്ങൾ ഉള്ളവർ ജോലിയില്ലത്തവർ വിവാഹം നടക്കത്തവർ കുഞ്ഞുങ്ങൾ ഇല്ലത്തവർ കടബാധ്യത ഉളളവർ എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ.അവരെ അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏🙏🙏
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@sarammababukakkanattu3024
@sarammababukakkanattu3024 10 күн бұрын
Amen Amen Amen🙏🙏🙏🙏
@shynisaji3473
@shynisaji3473 11 күн бұрын
മക്കളെ നേർവഴിക്ക് നടത്തണമേ, അരുതാത്ത സ്വാഭാവങ്ങളും അരുതാത്ത കൂട്ടുകെട്ടിൽ നിന്നും മക്കളെ മാറ്റി എടുക്കണമേ,കുഞ്ഞുങ്ങൾ ദൈവവഴിയിൽ ജീവിക്കണമേ, കുടുംബ സമാധാനം തരണമേ അപ്പാ മക്കളെ കൊണ്ട് സമാധാനം തരണമേ അപ്പാ❤
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@leenamanu3946
@leenamanu3946 10 күн бұрын
മഴ നൽകണേ. ഞങ്ങൾ ടെ കൃഷി മൊത്തം പോയി. വെള്ളം വറ്റി കൊണ്ടിരിക്കുന്നു. കരുണ അരിക്കണേ ഈശോയെ മഴ നൽകണേ 🙏🙏
@ranijohn3767
@ranijohn3767 11 күн бұрын
എൻ്റെ ഈശോയെ എല്ലാവരുടെയും നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഓരോരുത്തരുടെയും കുടുംബത്തിനായി സാധിച്ചു കൊടുക്കേണമേ🙏🙏🙏🙏🙏
@rosammathomas8004
@rosammathomas8004 11 күн бұрын
ആമീൻ🙏🙏🙏
@josephdasan1457
@josephdasan1457 11 күн бұрын
🙏🙏🙏
@elsammajose5608
@elsammajose5608 11 күн бұрын
Amen
@KunjumonSebastine-li2yx
@KunjumonSebastine-li2yx 11 күн бұрын
❤Amen 🙏🙏
@ReenaMathew-xo9ve
@ReenaMathew-xo9ve 11 күн бұрын
ഈശോയെ കിണറ്റിൽ വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു വെള്ളം നൽകി എല്ലാവരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു നാഥാ 🙏🙏
@albijijo5726
@albijijo5726 11 күн бұрын
Amen🙏🏻🙏🏻
@susanbiju1053
@susanbiju1053 11 күн бұрын
Prayers 🙏🙏
@shinushaji461
@shinushaji461 11 күн бұрын
🙏🏽🙏🏽🙏🏽
@pranabsiva5237
@pranabsiva5237 11 күн бұрын
Amen
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@user-fw4cm3ci9f
@user-fw4cm3ci9f 11 күн бұрын
യേശുവേ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ
@shajikld
@shajikld 10 күн бұрын
🙏
@jipsonjames6362
@jipsonjames6362 10 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭😭
@meghawilliam7727
@meghawilliam7727 11 күн бұрын
യേശുവേസാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. 🙏🏻🙏🏻
@SEBASTIANJS-st8km
@SEBASTIANJS-st8km 11 күн бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും കടബാധ്യത കൊണ്ട് വലയുന്നവരെയും അവിടുന്നു അനുഗ്രഹിക്കേണമേ. അവിടുത്തെ കരുണ അവരുടെ മേൽ ചൊരിയേണമേ..... 🙏🙏🙏
@pranavshalabhavlog2981
@pranavshalabhavlog2981 11 күн бұрын
യേശുവേ എക്സാം എഴുതി നിൽക്കുന്ന എല്ലാ വരേയും മാർക്ക്‌ നൽകി അനുഗ്രിക്കണമേ ആമേൻ
@mathewjacob7371
@mathewjacob7371 11 күн бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാനമാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@jijovadakkekarayathu9212
@jijovadakkekarayathu9212 11 күн бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ..... ആമേൻ ✝️🕯️🔥❤️🙏🏻
@clarammasimon1112
@clarammasimon1112 11 күн бұрын
ഈശോ യെ വിവാഹം നടക്കാത്ത മക്കളെ സമർപ്പിക്കുന്നു... കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന വരെ സമർപ്പിക്കുന്നു... വിദേശത്ത് പോകാൻ വീസാ ക്ക് വേണ്ടി കാത്തിരിക്കുന്ന മക്കളെ ... ജോലി ഇല്ലാതെ നാട്ടിൽ നില്ക്കുന്ന മക്കളെ സമർപ്പിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@sujajoseph4923
@sujajoseph4923 11 күн бұрын
🙏🙏🙏
@alicemariarengith9016
@alicemariarengith9016 11 күн бұрын
എൻ്റെ ദൈവമേ എൻ്റെ കുഞ്ഞിനെ കാത്തോണമേ .അവളെ അനുഗ്രഹിക്കണമേ അനുഗ്രഹപ്രദമായ ഒരു റിസൽട്ട് അവൾക്ക് SSLC യുടെ result വരുമ്പോൾ ഉണ്ടാകണമേ
@alicemariarengith9016
@alicemariarengith9016 11 күн бұрын
ഈശോയെ എൻ്റെ കുഞ്ഞിനെ ഇനി തകർക്കരുതേ. മനസിൽ നിന്ന് പേടിയും ഭയവും ഒക്കെ മാറ്റി മനസിന് ബലം കൊടുക്കേണമേ. SSLC യ്ക്ക് 80 % മുകളിൽ മാർക്ക് തന്ന് കരുണ കാട്ടേണമേ അവൾക്ക് +1 ന് Maths ന് പകരം homescience ന് StiTherasa sil admission കിട്ടാനുള്ള കൃപ നൽകേണമേ
@alicemariarengith9016
@alicemariarengith9016 11 күн бұрын
യേശുവേസാസത്തി ബുദ്ധിമുട്ടു മാറാൻ ഒരു വഴികാട്ടി തരേണമേ
@sujashaju273
@sujashaju273 11 күн бұрын
ഈശോയെ ഞങ്ങളിലും ലോകം മുഴുവനിലും അനുഗ്രഹവർഷം ചൊരിയണമെ
@mathewjacob7371
@mathewjacob7371 11 күн бұрын
ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@user-iw1hi1hq8l
@user-iw1hi1hq8l 11 күн бұрын
എല്ലാ മരിച്ചവർക്കും നിത്യാശ്വാസം കൊടുത്തനുഗ്രഹിക്കേണമേ ഈശോയേ, ആമ്മേൻ
@user-id1id2tr6t
@user-id1id2tr6t 11 күн бұрын
ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളേയും നിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ അവരുടെ വേധാനിക്കുന്ന മാതാപിതാക്കൾ കു സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@wilsonvarkey4288
@wilsonvarkey4288 11 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@noreenbakes4819
@noreenbakes4819 11 күн бұрын
Jesus please take away all problems and cure diseases.Amen.
@anittaanna3738
@anittaanna3738 11 күн бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@mathewjacob7371
@mathewjacob7371 11 күн бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@vincythottungal3691
@vincythottungal3691 11 күн бұрын
കർത്താവെ ഉത്തരമില്ലാത്ത പ്രാർത്ഥനകളെ സമര പ്പിക്കുന്ന ഉത്തരം തന്ന നാഗഹിക്കണമെ
@user-li7du2kx1e
@user-li7du2kx1e 11 күн бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@sujajoseph4923
@sujajoseph4923 11 күн бұрын
🙏🙏🙏
@user-zy4bu8fl5u
@user-zy4bu8fl5u 11 күн бұрын
യേശുവേ എന്റെ മകൾ തെറ്റായ രീതിയിൽ പോകുന്നുണ്ട് അതിൽനിന്ന് വഴിമാറ്റി തരണമേ യേശുവേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി മെയ് മാസത്തിൽ എനിക്ക് ഒരു കടം വീട്ടാനുണ്ട് വഴി കാണിച്ചു തരണമേ യേശുവേ ശാസ്ത്രം❤❤❤❤🎉🎉
@jobymartin9992
@jobymartin9992 11 күн бұрын
കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@jessyjoy8295
@jessyjoy8295 11 күн бұрын
ഈശോയെ എന്റെ മോൾക്ക് ജോലിയിൽ കൂടുതൽ സാലറി നൽകി അനുഗ്രഹിച്ചതിനെ യേശൂവേ ഒരായിരം നന്ദി
@DelmaJose-wz5bs
@DelmaJose-wz5bs 11 күн бұрын
ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤
@nicysebastian6805
@nicysebastian6805 11 күн бұрын
എന്റെ യേശുവേ ഈ ഡെയ്ലി ബ്ലസി o ഗിൽ കണ്ണു നീരോടുകൂടെ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ എന്റെയും ജോലി തടസം മാറ്റി കരുണയാകണേ ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻
@lovelysunny6601
@lovelysunny6601 11 күн бұрын
Yaesuve ente niyogathe nivarthichu tharename.......Thank you Jesus....Amen
@ShinyBarghese-or8gu
@ShinyBarghese-or8gu 11 күн бұрын
യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ മമ്മിക്ക് പൂർണ്ണ രോഗ സൗഖ്യം നല്കണമെ. SSLC പരീക്ഷ എഴുതിയ എല്ലാ മക്കളെയും വിജയം നല്കി അനുഗ്രഹിക്കണമ. യേശുവേ 'നന്ദി.
@jerinmathew4137
@jerinmathew4137 11 күн бұрын
നാളെ പരീക്ഷയിൽ നന്നായി എഴുതാൻ സാധിക്കണമേ പരീക്ഷ എഴുതുന്ന എല്ലാവരെയും വിജയിപ്പിക്കണമേ പരീക്ഷ പേപ്പർ നോക്കുന്ന മിസ്സിനെയു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@reshmaemathew1079
@reshmaemathew1079 10 күн бұрын
ഈശോയെ പാപിയായ എന്റെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻
@crazyaldrin5844
@crazyaldrin5844 11 күн бұрын
ഈശോയെ ഭർത്താവിനെയും എന്നെയും മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്തു മിത്രാതികളെയും ലോകം മുഴുവനെയും അങ്ങയുടെ കൃപ കളും വരദാനകളും അയച്ചു അനുഗ്രഹിക്കണേ എന്നും കൂടെ ഉണ്ടായിരിക്കണേ
@aniammasabu9887
@aniammasabu9887 11 күн бұрын
Amen🙏🙏🙏🙏🙏എന്റെ ഈശോയെ,
@user-nc4gx3ze1e
@user-nc4gx3ze1e 11 күн бұрын
ഈശോയെ ചുട്ടുപൊള്ളുന്ന കാലാവസ്ഥ മഴയില്ലാത്ത നാട്ടിലെ മഴ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏
@MollyJohn-mg8yv
@MollyJohn-mg8yv 10 күн бұрын
ഈശോയെ മകളുടെ കുടുബജീവി തം സമാധാനം നിറഞ്ഞ താവനമേ
@gardenofchildren3802
@gardenofchildren3802 11 күн бұрын
എൻ്റെ ഈശോയെ അവിടുന്നു ദാനമായിതന്ന കുഞ്ഞുങ്ങൾക്ക് ജീവിതത്തിനുള്ള വഴി തുറന്നുതരണേ
@ajicleetus4398
@ajicleetus4398 11 күн бұрын
സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ദൈവമക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ ഈശോയേ..., കൈ വിടരുതെ 🙏🙏🙏🙏
@simidavies1208
@simidavies1208 11 күн бұрын
യേശുവേ, ജോലിയില്ലാത്ത മക്കളെ അനുഗ്രഹിക്കേണമേ, അവരോട് കരുണയായിരിക്കണമേ. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻
@soothram1419
@soothram1419 11 күн бұрын
എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളേ അനുഗ്രഹിക്കണമേ 🙏
@loftyjdaniel5585
@loftyjdaniel5585 10 күн бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണ്മെയ് ഞങ്ങളുടെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏
@elbatreesavj3816
@elbatreesavj3816 11 күн бұрын
ഈശോയെ ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എൻ്റെ പ്രാർത്ഥന നീ കേൾകേണമേ
@prakasiama3030
@prakasiama3030 11 күн бұрын
ദൈവവിചാരത്തോടെ ജീവിക്കുവാൻ എല്ലാവരേയും അനുഗ്രഹിക്കേണമേ. ആമേൻ
@celeenarenny808
@celeenarenny808 11 күн бұрын
ഈശോയെ ഞങളുടെ മേൽ കരുണ തോന്നണേ 🙏
@antonylawerence8428
@antonylawerence8428 10 күн бұрын
കർത്താവെ എക്സാമിന് തയാറെടുക്കുന്ന എല്ലാവരെയും അനുഗ്രെഹിക്കണമേ 🙏🙏🙏
@swapnamanu6436
@swapnamanu6436 11 күн бұрын
എന്റെ ഈശോയെ Daily Blessinglude വചനം കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@sijirajan3691
@sijirajan3691 11 күн бұрын
ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@user-ku7ob9yb6b
@user-ku7ob9yb6b 11 күн бұрын
ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും അങ്ങയുടെ അൽഭുതകരമായ വിജയം നൽകി ആശീർവദിച്ച് അനുഗഹിക്കണമെ ആമ്മേൻ
@shibikurian8325
@shibikurian8325 11 күн бұрын
Daivamey yenta molkku 12th board exam Nalla Mark vangi pass aakan anugrahikkane 🙏
@evanaelizabeth2650
@evanaelizabeth2650 11 күн бұрын
Jesus bless my paper work processes with no further difficulties and to accept my application in university for future career and for July intake and to get visa quickly. Bless my parents and brothers. Bless my both eyes with no further difficulties and my health related problems to recover quickly. Amen❤🙏🙏🙏
@manjusimson4591
@manjusimson4591 10 күн бұрын
ഞാൻ എന്നും കേൾക്കുകയും വചനം പറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. ഇന്ന് ഇപ്പഴാണ് കേൾക്കാൻ സാധിച്ചത്. ഇന്ന് എന്റെ ജീവിതത്തിൽ ദൈവം ഈ വചനത്തിൽ പറഞ്ഞത് പോലെ ഒരത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു. ഒരായിരം നന്ദി എന്റെ യേശാപ്പാ ❤❤❤
@JCCreationsVideos
@JCCreationsVideos 11 күн бұрын
യേശുവേ ഇന്ന് ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ. കരുണ തോന്നി അനുഗ്രഹിക്കണമേ.
@remyajose4211
@remyajose4211 11 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@catherinejoseph6335
@catherinejoseph6335 Күн бұрын
Jesus please grant complete recovery to Sr. Maria.
@gladyjoseph9156
@gladyjoseph9156 11 күн бұрын
ഈശോയിൽ നിന്നും അകന്ന് ജീവിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ സ്നേഹത്തിലേയ്ക്ക് അടുപ്പിക്കണമേ.🙏🙏🙏🙏🙏
@binduy7617
@binduy7617 9 күн бұрын
എന്റെ കർത്താവെ കാനഡയിൽ ആയിരിക്കുന്ന എന്റെ മകൾ രുഗ്മയെയും, കൊച്ചുമോൾ നിവേദിതയെയും, മകൻ നിതിനെയും... ദൈവാനുഗ്രഹവും, ആരോഗ്യത്തോടുള്ള ദീർഘായുസും, കുടുംബസമാധാനവും, സമ്പത്സമൃദ്ധിയും നൽകി അനുഗ്രഹിക്കേണമേ 🙏 കർത്താവെ മകൻ നിതിനെ മദ്യപാനത്തിൽ നിന്ന് പരിപൂർമവിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏 കർത്താവെ മകൾ രുഗ്മയുടെ ജോലി മേൽക്കുമേൽ അനുഗ്രഹിച്ചു എത്രയും പെട്ടന്നു promotion നൽകി അനുഗ്രഹിക്കേണമേ 🙏 കർത്താവെ കൊച്ചുമോൾ നിവേദിതയുടെ ഭാവിജീവിതം അതിശയകരമായ അനുഗ്രഹമാക്കേണമേ 🙏 കർത്താവെ എന്റെ മക്കളെ ആപത്തനാർദ്ധങ്ങളിൽ നിന്ന് രക്ഷിച്ചു അനുഗ്രഹിക്കേണമേ 🙏
@sonabaiju15
@sonabaiju15 10 күн бұрын
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കായി അത് സാധിച്ചു തരണമേ
@rinjurenjith3983
@rinjurenjith3983 11 күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@ValsaJoseph-fd6no
@ValsaJoseph-fd6no 11 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ,. കൂടെ വരണമേ, തടസ്സങ്ങൾ മാറ്റി തരണേ അമൻ
@mini.s659
@mini.s659 11 күн бұрын
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏കുടുംബത്തിനു ശാന്തിയും സമാധാനവും തരേണമേ🙏 ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എനിക്ക് പൂർണ്ണ രോഗസൈഖ്യം തരേംമേ🙏🙏 മക്കളെ അനുഗ്രഹിക്കേണമേ,നല്ല റിസൽറ്റ് തരേണമേ 🙏🙏 മമ്മിക്ക് സൈഖ്യം തരേണമേ🙏🙏 ആമേൻ🙏🙏🙏
@greeshmasr3279
@greeshmasr3279 10 күн бұрын
യേശുവേ ഞങ്ങളുടെ കടഭാരം മാറ്റി തരേണമേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ.എല്ലാ തടസ്സങ്ങളും മാറ്റി കാത്തുകൊള്ളണമേ. 🙏
@jisnasunny8994
@jisnasunny8994 11 күн бұрын
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ നാഥാ എന്റെ പ്രാർത്ഥന ഉപേക്ഷിക്കരുതേ എന്റെ വിശ്വസം വർധിപ്പികേണമേ 🙏🏼
@sangeethasiva329
@sangeethasiva329 11 күн бұрын
ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹമുള്ളതാക്കി തരണമേ 🙏🙏🙏🙏🙏
@SheebaK-vb2yh
@SheebaK-vb2yh 9 күн бұрын
ഈശോയേ എന്റെ റോബിയെ സമർപ്പിക്കുന്നു അവന്റെ ദേഷ്യവുo അരിശവും എല്ലാം മാറ്റി അപ്പനെയും അമ്മയോടു സ്നേഹിക്കാനും സംസാരിക്കാതും ഉള്ള മനസ്സ് നല്കണമേ ഈശോയെ മദ്യപാനത്തിൽ നിന്ന ദുഷിച്ച നടപ്പിൽ നിന്നും വിടുവിക്കേണമേ വിവാഹതടസ്സങ്ങൾ മാറ്റി ഒരു നല്ല ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കേണമേ
@anboby5416
@anboby5416 10 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു
@maryjoseph8611
@maryjoseph8611 11 күн бұрын
ദൈവമേ ഇന്നത്തെ എന്റെ എല്ലാ കാര്യങ്ങളിലും, മക്കളുടെ കാര്യങ്ങളിലും, വഴിമുട്ടി നിൽക്കുന്ന എല്ലാ വർക്കും വഴിതെളിച്ചു കൊടുക്കണമേ🙏🔥🙏
@soothram1419
@soothram1419 11 күн бұрын
എന്റെ ദൈവമേ അങ്ങയുടെ ഇടപെടലിലൂടെ മോന്റെ ജോലിയുടെ മേഘലകളിൽ ഉള്ള എല്ലാ വിധ തടസ്സങ്ങളും നീക്കം ചെയ്തു, ഏറ്റെടുത്ത ജോലി പൂർണമായും വേഗത്തിൽ പൂർത്തിയാക്കുവാൻ കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏 അവരുടെ കമ്പനിക്ക് സാമ്പത്തിക ലാഭത്തോടെ മുഴുവൻ വർക്കും മോന്റെ നേതൃത്വത്തിൽ തന്നെ പൂർത്തിയാക്കുവാൻ നാഥാ നീ വഴി തെളിക്കേണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞
@MaryShajan-bq5tj
@MaryShajan-bq5tj 11 күн бұрын
യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🙏🙏
@remadeviramakrishnan3588
@remadeviramakrishnan3588 10 күн бұрын
യേശുദേവ..... എന്റെ പ്രിയപെട്ടവരെ സാമ്പത്തികമായും ശരീരികമായും മാനസികമായും കാത്തുകൊള്ളണമേ 🙏🏻 അവരെ നേർവഴിക്കു വഴിതെളിച്ചു നടത്തേണമേ 🙏🏻 ആമേൻ 🙏🏻❤️
@jessybenny5573
@jessybenny5573 10 күн бұрын
യേശുവേ എന്റെ മകൾക്ക് ഫ്രാൻസിസ് പരീക്ഷ എഴുതി ജയിക്കാനുള്ള കൃപയും കരുണയും അവിടുന്ന് തരേണമേ യേശുവേ സ്തോത്രം യേശുവേ ഹാലേലുയ്യ അനുഗ്രഹിക്കണമേ കർത്താവേ
@ponnus-ec9yf
@ponnus-ec9yf 11 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ നിന്നും പൈശാചിക ശക്തികളുടെ തിന്മകൾ എന്നെന്നേക്കുമായി ഒഴിഞ്ഞു പോകാൻ കൃപയാകണേ. എന്റെ മക്കളെയും ജീവിതപങ്കാളിയെയും എന്നെയുംയേശുവിന്റെ ഉള്ളം കൈയ്യിൽ കാത്തുസുക്ഷിക്കണേ. 🙏🏻🙏🏻🙏🏻
@pranabsiva5237
@pranabsiva5237 11 күн бұрын
Amen
@user-hr1uc2ru3c
@user-hr1uc2ru3c 11 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ യാചനകൾ ക്ക് മറുപടി തരേണമേ..
@BeenaSeb
@BeenaSeb 11 күн бұрын
കർത്താവെ ഇന്ന് ഇന്റർവ്യൂനു ഒരുങ്ങുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️ ആമ്മേൻ ആമ്മേൻ ആമ്മേൻ
@josephdasan1457
@josephdasan1457 11 күн бұрын
🙏🙏🙏
@pen_and_ink6831
@pen_and_ink6831 11 күн бұрын
Amen
@roselinekorah1417
@roselinekorah1417 11 күн бұрын
🙏🙏🙏
@shinushaji461
@shinushaji461 11 күн бұрын
Amen appaaa ellavarude thdsam matti🙏🏽🙏🏽🙏🏽 ellavarum anughrikanme🙏🏽🙏🏽🙏🏽
@marshalcrastamarshalcrasta1260
@marshalcrastamarshalcrasta1260 11 күн бұрын
Amen
@Sarakutty-Carolsong
@Sarakutty-Carolsong 10 күн бұрын
ജോഹൻ മോനെ തൊട്ട് സൗഖ്യം കൊടുക്കേണമേ പൂർണ്ണമായും രോഗങ്ങൾ ഒക്കെ മാറ്റി കൊടുക്കേണമേ 🙏🙏🙏🙏
@jainyjames8445
@jainyjames8445 11 күн бұрын
ഈ ശ്ശോയേ ജർമ്മനിയിൽ ജോലിക്കുപോകുന്നതിന് തടസ്സം വന്നിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ തടസ്സങ്ങൾ മാറ്റി അവർക്ക് ജർമ്മനിയിൽ ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കേണമേ❤🙏🙏🙏
@binilpreny3509
@binilpreny3509 11 күн бұрын
എന്റെ കർത്താവേ എക്സാം എഴുതി റിസൾട്ട്‌ നെ വേണ്ടി കാത്തിരിക്കുന്നഎന്റെ മകനെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏
@tresajoseph5895
@tresajoseph5895 11 күн бұрын
Ente kudumbathil ninte krepayundaakane
@tresajoseph5895
@tresajoseph5895 11 күн бұрын
Eesoye maluvinte koode nee pokanam
@stinustephen8150
@stinustephen8150 11 күн бұрын
Anugrhikne karthavee
@369army2
@369army2 11 күн бұрын
🙏🏻🙏🏻
@princyvarghese993
@princyvarghese993 11 күн бұрын
Amen 🙏🙏🙏🙏 എന്റെ മകൻ എസ്എസ്എൽസി എക്സാമിന്റെ റിസൾട്ടിനായി നോക്കിയിരിക്കുകയാണ് യേശുവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@lijithomas9085
@lijithomas9085 11 күн бұрын
ഇശോയെ രോഗികൾ ആയി വീട്ടിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു എന്റെ നിയോഗം ഈ മാസം നടക്കണമേ
@ashinmariya5251
@ashinmariya5251 10 күн бұрын
ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@aneeshbalan2556
@aneeshbalan2556 9 күн бұрын
ഈശോയെ എന്റെ ഓവറിയിൽ ഉള്ള സിസ്റ്റ് എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏
@celeenarenny808
@celeenarenny808 11 күн бұрын
ഈശോയെ എന്റെ മോളുടെ എക്സാം പാസാകാൻ പ്രാർത്ഥിക്കണേ 🙏
@annierenison1261
@annierenison1261 11 күн бұрын
ഈശോയെ നിയോഗംവെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടേയും നിയോഗം സാധിച്ച് അവ രുടെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണമേ .ആമേൻ .
@thresiammajoseph1491
@thresiammajoseph1491 11 күн бұрын
യേശുവേ എല്ലാ പ്രതീക്ഷയും അസ്തമിച്ചു കീ വി ക്കാൻ വഴി ഇല്ലാ രോഗിയാണ്
@thresiammajoseph1491
@thresiammajoseph1491 11 күн бұрын
😂😂😂😂
@daizepaul4950
@daizepaul4950 11 күн бұрын
🙏🙏🙏🙏
@MalayaliLounge123
@MalayaliLounge123 11 күн бұрын
ഈശോയെ കരുണയായിരിക്കേണമേ 🙏🙏🙏
@user-xv2mr3fz8p
@user-xv2mr3fz8p 11 күн бұрын
Ente eeshoye ente mol Plus 2 exam nalla result kittane eeshoye avalkku bse nursing nalla oru college admission kittane
@joyparemal8417
@joyparemal8417 8 күн бұрын
ബൈജോൺ വിവാഹം നടക്കാനും, ജോലി എളുപ്പമാക്കാനും, ജോലിയിൽ നിലനിൽക്കാനും, മകളുടെ ശമ്പളം കിട്ടാനും, വീഫില്ലാത്തവർക്ക് വീട് കിട്ടാനും അനുഗ്രഹിക്കേണമേ, ആമേൻ
@user-lg2cs8pv9n
@user-lg2cs8pv9n 10 күн бұрын
യേശുവേ എല്ലാവരെയും അനുഗ്രഹിക്കണമേ ഒരു ജോലി ശരിയാക്കി തരേണമേ
@user-cd1je6pr1u
@user-cd1je6pr1u 11 күн бұрын
എൻ്റെ ഈശോയെ ഞങ്ങളെ കൈവിടല്ലെ വേഗം വരണമെ ഈശോയെ വേഗം വരണമെ❤❤❤
@jerinmichael2646
@jerinmichael2646 11 күн бұрын
🙏🏻🙏🏻🙏🏻തമ്പുരാനെ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ ജോലിയിലുള്ള പ്രതിസന്ധികൾ മറ്റേണമേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@Jksks432
@Jksks432 10 күн бұрын
യേശുവേ എൻ്റെ സഹോദരിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@miniabraham6810
@miniabraham6810 11 күн бұрын
എന്റെ ഈശോയേ എൻെറ അമ്മയ്ക്ക് food നല്ല രീതിയിൽ കഴിയ്ക്കുവാനും അതുപോലെ ശ്വാസോച്ഛ്വാസം machineൻറ്സഹായംഇല്ലാതെനല്ല രീതിയിൽ എടുക്കുവാനും അമ്മയ്ക്ക് ദീർഘായുസ്സും, ആരോഗ്യവും പരിപൂർണ്ണ സൗഖൃവും നൽകിഈശോയേ എൻെറ അമ്മയെ അനുഗ്രഹിയ്ക്കേണമേ.ആമേൻ❤
@jincyjoseph1264
@jincyjoseph1264 11 күн бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അവർക്ക് ജോലി നൽകേണമേ. ✝️
@soothram1419
@soothram1419 11 күн бұрын
അലക്സിനെ സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ 🙏 ഒരു നല്ല ജോലി നൽകി കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്താൻ കൃപ ചെയ്യേണമേ ആമേൻ 🙏 അപ്പാ 💞 അമൽ ജോലി ചെയ്യുന്ന മേഘലകളിൽ അങ്ങയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ തടസങ്ങൾ മാറ്റി ഭംഗിയായി ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത ജോലി പൂർത്തിയാക്കുവാൻ കൃപ തരേണമേ 🙏 മോന്റെ ജീവിതത്തിൽ ദൈവം ഇടപെട്ട് എല്ലാം നന്മയ്ക്കായ് മാറ്റേണമേ ആമേൻ 🙏
@diyabiju9377
@diyabiju9377 11 күн бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ. നല്ല ജോലിയും പഠനമികവും കൊടുത്ത് മാതാവേ മക്കളെ സഹായിക്ണമേ
@JoAnna-dj9kr
@JoAnna-dj9kr 10 күн бұрын
ഈശോയെ എൻ്റെ പപ്പയുടെ മദ്യപാനം സംശയരോഗം മാറ്റി കുടുംബത്തിൽ സമാധാനം തരണമേ, മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാ കുടുംബാങളെയും സമർപ്പിക്കുന്നു 🙏🙏🙏
@sajisoby4124
@sajisoby4124 11 күн бұрын
ഈശോയെ നന്ദി ഈശോയെ സ്തോത്രം🙏🙏🙏🙏 ഈശോയെ എന്റെ ശരീരത്തിന്റെ ആർത്രൈറ്റി സംബന്ധമായ രോഗങ്ങളെല്ലാം സുഖപ്പെടുത്തി തരണമേ ഈശോയെ എന്റെ ശരീരത്തിന്റെ വേദനയെല്ലാം അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് കാത്തിരിക്കുന്ന ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
@marykuttysimon1135
@marykuttysimon1135 11 күн бұрын
ഈശോയെ എന്റെ വീട്ടിൽ സമാധാനം ഉണ്ടാക്കേനസമേ
@johanbinuvarghese5658
@johanbinuvarghese5658 11 күн бұрын
യേശുവേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ!
@julyjoset7391
@julyjoset7391 11 күн бұрын
ഈശോയെ വചനം എഴുത്ത് മത്സരത്തിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shikyt1290
@shikyt1290 10 күн бұрын
എന്റെ ഈശോയെ എന്റെ 12 പേപ്പർ ചെക്ക് ചെയുന്ന എല്ലാ ടീച്ചേഴ്സിനെ അങ്ങ് അനുഗ്രഹികേണമേ അവർക്ക് നല്ല മാർക്ക്‌ ഇട്ടു തരാൻ തോന്നിപ്പിക്കണേ റിസൾട്ട്‌ വരുമ്പോ നല്ല മാർക്ക്‌ ഉണ്ടാകണേ ഈശോയെ എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാ സകടകളും മാറ്റി തരേണമേ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റു ഇടുത്തു നടത്തി തരേണമേ
@Noname-ot5us
@Noname-ot5us 11 күн бұрын
ഈശോയെ എന്റെ മക്കളിൽ ദൈവവിശ്വാസം വർദ്ധിപ്പിക്കണമേ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കണമേ 🙏
@sujajoseph4923
@sujajoseph4923 11 күн бұрын
🙏
@nimmymp
@nimmymp 11 күн бұрын
ഈശോയെ അവിടുത്തെ മക്കളെ കാത്തുകൊള്ളണമേ. അവിടുത്തെ സംരക്ഷണം എപ്പോളും ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും എപ്പോളും ഉണ്ടായിരിക്കണമേ ആമേൻ 🙏🙏🙏🌹🌹❤️❤️❤️
@sjoseph8444
@sjoseph8444 10 күн бұрын
ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... എല്ലാ അനുഗ്രഹ ങ്ങൾക്കും നന്ദി.. എന്റെയും വൈഫിന്റെയും ജോലിയെ നന്നായി നടത്തണേ.. അപകടങ്ങൾ വരുത്തരുതേ... മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി 🙏🙏🙏
@KjAleena-yn1yh
@KjAleena-yn1yh 10 күн бұрын
ഈശോയെ കാത്തുപരുപാലിക്കണമേ 🙏ഈശോയെ sslc +1+2 എല്ലാവിധ എക്സാം എഴുതിയവരെയും അങ്ങ് വിജയം നൽകി അനുഗ്രഹികണമേ ഈശോയെ ഒരു ക്ലാസ്സിലും അങ്ങ് തോൽപ്പിക്കരുതേ ഈശോയെ 🙏 എന്റെ നിയോഗവും നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗം അങ്ങ് സാധിച്ചുനല്കണമേ🙏🙏 എല്ലാവിധത്തിലുള്ള കടം തീർക്കാനും അങ്ങ് സാഹയികണമേ 🙏🙏
@shineyninan6009
@shineyninan6009 11 күн бұрын
യേശുവേ എൻ്റെ കുഞ്ഞുങ്ങൾ ദൈവാശ്രയത്തിലും ദൈവവിചാരത്തിലും ദൈവ വിശ്വാസത്തിലും പരിശുദ്ധാത്മാവിൻ്റെ നിറവിലും മുമ്പോട്ടു പോകുവാൻ ദൈവം കൃപചെയ്യണമെ. അനുഗ്രഹിക്കണമെ. യേശുവേ സ്തോത്രം
@shantijose2648
@shantijose2648 11 күн бұрын
എന്റെ ഈശോയെ എന്നെ സൗഖ്യppeduthename🙏🙏🙏🙏🙏
@BijiSiby-jf8xv
@BijiSiby-jf8xv 11 күн бұрын
Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏
@user-rm5bn2kj8t
@user-rm5bn2kj8t 9 күн бұрын
10th Board Exam എഴുതിയിരിക്കുന്ന എനിക്കു നല്ല result നൽകി അനുഗ്രഹിക്കേണമേ ഈശോയെ.
@jainjohnson5805
@jainjohnson5805 10 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അവിടുന്ന് സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചുതരണമേ. 🙏🏻🙏🏻🙏🏻
@minibabu8525
@minibabu8525 11 күн бұрын
ഈശോയെ സ്തുതി എന്റെ മകൻ പള്ളിയിൽ പോകാൻ കുമ്പസാരിച്ച് കുർബാന കൈക്കൊള്ളുവാനും നാഥാ വഴിതെളിച്ചു തരേണ മേ ആമേൻ
@onlinehomies7379
@onlinehomies7379 11 күн бұрын
ആമ്മേൻ
@onlinehomies7379
@onlinehomies7379 11 күн бұрын
ആമ്മേൻ
@Ifuknowuknow4942
@Ifuknowuknow4942 11 күн бұрын
Enta esoya. Enta Mona nitathaki mattanam
@marykuttysimon1135
@marykuttysimon1135 11 күн бұрын
ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും കുടുംബങ്ങളെയും വളർത്തേണമേ
@tresiammapeter2451
@tresiammapeter2451 11 күн бұрын
Ente Daivame, ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname, angayude karunayulla karanghalilekku njan ente makkaleyum kudumbatheyum samarppikkunnu, karunayarianame 🙏🙏🙏🙏🙏
@user-gv8uf6ko3z
@user-gv8uf6ko3z 11 күн бұрын
ആമേൻ 🙏🏻🤍
@soothram1419
@soothram1419 11 күн бұрын
ആമേൻ 🙏
@user-cs8ib5zv6t
@user-cs8ib5zv6t 11 күн бұрын
Ammen ❤
@maryjoseph9530
@maryjoseph9530 11 күн бұрын
🙏🏻🙏🏻🙏🏻🙏🏻amen
@aleenabiju342
@aleenabiju342 10 күн бұрын
ദൈവമേ എന്റെ സഹോദരങ്ങളെ എല്ലാ ദുശീലങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@SheebaK-vb2yh
@SheebaK-vb2yh 9 күн бұрын
ഈശോയെ എല്ലാം ഞാൻ അങ്ങയെ ഭരമേൽപിക്കുന്നു
DAILY BLESSING 2024 MAY 04/FR.MATHEW VAYALAMANNIL CST
10:12
Sanoop Kanjamala
Рет қаралды 275 М.
Genial gadget para almacenar y lavar lentes de Let's GLOW
00:26
Let's GLOW! Spanish
Рет қаралды 38 МЛН
DAILY BLESSING 2024 APRIL 24/FR.MATHEW VAYALAMANNIL CST
11:15
Sanoop Kanjamala
Рет қаралды 317 М.