ആൾദൈവങ്ങളുടെ അന്തകൻ എത്തി Ft

  Рет қаралды 396,395

Master Brain 2.0

Master Brain 2.0

11 ай бұрын

#tricksbyfazilbasheer ‪@tricksbyfazilbasheer5622‬
Visit Us: masternewskerala.com/
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskerala.com/

Пікірлер: 645
@MuralidharanTk-xx2rl
@MuralidharanTk-xx2rl 11 ай бұрын
അന്ധവിശ്വാസത്തിന്നതിരെ ബോധവൽക്കരണം നടത്തുന്ന ഈ രണ്ടു പേർക്കും എല്ലാ വിധ ആശംസകളും❤❤❤
@Hitman-055
@Hitman-055 11 ай бұрын
പ്രധാനമന്ത്രി ശാത്ര കോൺഗ്രസിൽ പ്ലാസ്റ്റിക് സർജറി പറയുന്നു! ചന്ദയാൻ എത്തിയിടത്ത്" ശിവശക്തി1😂😂😂
@harisabdulkhader5895
@harisabdulkhader5895 11 ай бұрын
ókkķ8o
@harisabdulkhader5895
@harisabdulkhader5895 11 ай бұрын
ppppp0
@jafarjafar6910
@jafarjafar6910 11 ай бұрын
ബിസ്കറ്റ് ന്റെ മണമുള്ള മുല്ല സത്യം അമ്മയാണ് സത്യം ഞാൻ കളവ് പറയൽ ഇല്ലേ
@sheejinbalan3439
@sheejinbalan3439 11 ай бұрын
Rathri allayude aduthu pokal chandran oru vittu randu thundam muslim madathilulla randu andhaviswasam kochu koya .lol alla.qlfam vendillah
@user-fy4hg3jk8e
@user-fy4hg3jk8e 9 ай бұрын
സാമൂഹ്യ നന്മകൾ നശിച്ചിട്ടില്ല എന്നു മനസ്സിലാക്കിക്കുന്ന ഇരുവർക്കും അഭിനന്ദനങ്ങൾ..
@abdullrazak4070
@abdullrazak4070 11 ай бұрын
രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം.ഒരേ ട്രാക്കിൽ പോകുന്ന രണ്ടുപേർ ❤👍😀
@ashrafmoosamoosa7967
@ashrafmoosamoosa7967 11 ай бұрын
ഇവർ രണ്ടുപേരും ജന നന്മക്കു വേണ്ടി അന്ധ വിശ്വാസങ്ങൾക്കു എതിരിൽ പ്രവർത്തിക്കുന്ന ഇവർക്ക് അഭിനന്ദനങ്ങൾ.. ആശംസകൾ
@masterbrain2.0
@masterbrain2.0 11 ай бұрын
Thanks
@Hitman-055
@Hitman-055 11 ай бұрын
ശാത്ര വളർച്ചയിൽ റോക്കറ്റ് എത്തിച്ച് ശിവശക്തി എന്നു പേരിട്ട നാടിന് എന്നു പുരോഗമനം വരുന്നത്?
@fredericjohnson8440
@fredericjohnson8440 10 ай бұрын
@@Hitman-055 Dnt tell like that budddy illathavar vote cheyth jayippicha ponganmar barikkanu... but our scientists are too great thats why they keep silent
@treet-o7y
@treet-o7y 6 ай бұрын
allah sakthi ennu ettal sariyakumo madha potta....nee aadyam poyi sasthram enthanennu padikku ennittu mathi ninte madrasa paditham?@@Hitman-055
@backto21st88
@backto21st88 6 ай бұрын
​@@masterbrain2.0God is also myth
@judewilson101
@judewilson101 11 ай бұрын
നിങ്ങൾ കാരണം ജനങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി. നന്ദി
@krishnakrishnakumar5886
@krishnakrishnakumar5886 11 ай бұрын
ആദ്യം തന്നെ രണ്ടു പേർക്കും ഒരായിരം നന്ദി നിങ്ങൾ രണ്ടുപേരും ഈ സമൂഹത്തിലെഅനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പൊരുതുന്നുവർഷങ്ങളായി ഇതിൻറെ പുറകെ പോയി അനേകം സാമ്പത്തിക ബാധ്യത വരുത്തിവെച്ച ഒരുഅതുപോലെതന്നെ അനേകം ആൾദൈവങ്ങൾ കോടീശ്വരൻമാരായകാര്യവും നമുക്കറിയാംഇതിനെതിരെഗവൺമെൻറ് ശക്തമായ നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു
@Shaheersha912
@Shaheersha912 11 ай бұрын
ഞാൻ ഇഷ്ട്ടപെടുന്ന 2 പേര് ഒന്നിച്ചു കണ്ടതിൽ സന്തോഷം ❤❤❤
@sakkeervellila9405
@sakkeervellila9405 11 ай бұрын
👍👍
@Hitman-055
@Hitman-055 11 ай бұрын
ഞാനും❤❤സഭ്യമായ ഭാഷയിൽ അവതിരിപ്പിക്കുന്ന രണ്ട് പേർ❤
@ajmifoods2455
@ajmifoods2455 11 ай бұрын
സത്യം
@prasadks8674
@prasadks8674 11 ай бұрын
രണ്ടുപേർക്കും കട്ട സപ്പോർട്ട് .❤❤❤ നിങ്ങൾ പുതിയ തലമുറയിലെ നവോദ്ധാനനായകരാണ്.💯💯💯👍👍👍
@aboobackermuhammedali7448
@aboobackermuhammedali7448 11 ай бұрын
എല്ലാ അന്തപ്പന്മാരെയും പൊളിച്ചടക്കൂ😂😂
@josejoseph735
@josejoseph735 11 ай бұрын
ഞാൻ ഫാസിലിനെ. ഒരു ദിവസം കണ്ടു. അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. എന്നോട് സംസാരിക്കും എന്ന് ഞാൻ ഓർത്തില്ല. എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. അദ്ദേഹത്തിന്റെ. വിശേഷങ്ങൾ എന്നോടും. പറഞ്ഞു. നല്ല മനുഷ്യൻ. യാതൊരു അഹങ്കാരമോ ഒന്നുമില്ലാത്ത ഒരു നല്ല മനുഷ്യൻ🌹🌹🌹.രണ്ടുപേർക്കും വിജയാശംസകൾ
@SalinBabu9181
@SalinBabu9181 11 ай бұрын
ചേട്ടാ ചേട്ടനുമായി അത്ര അടുപ്പം ഉള്ള ആൾ ആണേൽ അദ്യേഹത്തിന്റെ നമ്പർ തരുമോ എനിക്ക് ഭയങ്കര ഇഷ്ട്ടം ഉള്ള വ്യക്തി ആണ് പ്ലീസ്‌ തരുമോ നമ്പർ എവിടെ ആണ് ഫാസിൽ സാറിന്റെ വീട്
@karthavanenteidayan244
@karthavanenteidayan244 11 ай бұрын
പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം. അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല. മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.
@vipiahad7682
@vipiahad7682 10 ай бұрын
​@@karthavanenteidayan244 ഇപ്പൊ എങ്ങിനെ ഇരിക്കണ് അങ്ങിനെ ആർക്കും സുഖ പെടുത്താൻ പറ്റില്ല എന്ന് തന്നെ അല്ലെ പൊട്ട അദ്ദേഹം പറഞ്ഞത് പിന്നെ അയാളോട് സുഖപ്പെടുത്താൻ പറഞ്ഞാൽ എങ്ങിനെ
@karthavanenteidayan244
@karthavanenteidayan244 10 ай бұрын
@@vipiahad7682 താൻ പൊട്ടനാണോ പൊട്ടനായി അഭിനയിക്കുന്നതാണോ 🤔😂. താൻ ആദ്യം ഞാനെഴുതിയതെന്താണെന്നു ശ്രദ്ധിച്ചു വായിക്ക്. എന്നിട്ട് ആരാണ് പൊട്ടനെന്നു തീരുമാനിക്കാം
@vipiahad7682
@vipiahad7682 10 ай бұрын
@@karthavanenteidayan244 പിന്നെ താൻ അവസാനം എന്തെടോ മര പാഴെ എഴുതിയിരിക്കുന്നത് അയാളെക്കൊണ്ട് സുഖ പെടുത്താൻ പറയുന്നു ആയാൾ ആവർത്തിച്ചു പറയുന്നില്ലേ അങ്ങിനെ ഉള്ള വ്യക്തികളെ മനുഷ്യ സിദ്ധികൊണ്ട് ഗുണ പെടുത്താൻ പറ്റില്ല എന്ന്
@sujeerhusain1214
@sujeerhusain1214 11 ай бұрын
ഞാൻ ഇഷ്ടപെടുന്ന 2പേര് ❤️❤️👍👍👌👌👌ad
@maneeshpm928
@maneeshpm928 11 ай бұрын
ഞാൻ കാണുന്നതാണ് ഇക്കായുടെ പരിപാടി🥰👍. Bro കാണിക്കുന്ന ആൾ ദൈവങ്ങൾ തുള്ളുകയും കാറുകയും ഒക്കെ ചെയ്യുന്ന ചോട്ടാ പറ്റിക്കൽ ടീമല്ലേ😂. അവരെയൊന്നും പൊളിച്ചടുക്കാതെ തന്നെ അറിയാം ഉടായിപ്പാണെന്ന്😂. ഇക്കാ ചെയ്യുന്നത് മുന്തിയ ഇനം ഫ്രോഡുകളെയാണ്😂. താങ്കളുടെ പരിപാടിയും ഞാൻ കാണാറുണ്ട്🥰👌👍. ചിരിക്കാൻ വക ഒണ്ട്😂. Superb🥰👌👋👋👋👋👋
@lincymol5167
@lincymol5167 11 ай бұрын
അന്ധവിശ്വാസവും, ആൾദൈവവും അതുവഴി ജനത്തെ പറ്റിച്ചു കൊഴുക്കുന്ന നടുവാഴികളെ തുറന്നു കാണിക്കുന്ന താങ്കൾക്ക് അഭിനന്ദങ്ങൾ 💪💪ആൾദൈവങ്ങളും പ്രേതങ്ങളും ഇല്ലാത്ത ഈ ലോകത്ത് ഇതു ഉപയോഗിച്ച് മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നവരുടെ കാലം അവസാനിക്കാനായിട്ട്ഉണ്ട്‌ താങ്കളെ പൊലുള്ളവരിലൂടെ ഇനിയും അറിവുകൾ പുറത്ത് വരട്ടെ എന്നാഗ്രഹിക്കുന്നു.... This ഇന്റർവ്യൂ is really good... ഫാസിൽ ബ്രോ ❤
@SalinBabu9181
@SalinBabu9181 11 ай бұрын
ചേച്ചിക്ക് ഈ ഫാസിൽ സാറിനെ അറിയുമോ അറിയുമെങ്കിൽ അദ്യേഹത്തിന്റെ നമ്പർ ഒന്ന് തരുമോ?
@mdsaju3915
@mdsaju3915 10 ай бұрын
ചേച്ചി എന്താ വീഡിയോ ചെയ്യാത്തത്
@guru7020
@guru7020 11 ай бұрын
വളരെ ശരിയാ അദേഹത്തിന്റെ വാക്കുകൾ ❤🙏
@artist6049
@artist6049 11 ай бұрын
നിങ്ങൾ രണ്ടുപേരും കൂടിയാൽ പിന്നെ എല്ലാ ആൾദൈവങളുംകൂടി നെട്ടോട്ടമോടും😄
@stallinsivadaselamkulam3533
@stallinsivadaselamkulam3533 11 ай бұрын
രണ്ടുപേരും അഭിമാനം...❤ ഒരുപാടു സ്നേഹം
@binoybhaskar2955
@binoybhaskar2955 10 ай бұрын
നിങ്ങൾക്ക് പറ്റുമെങ്കിൽ അമൃദാനന്ദമയ്യ് മഠത്തിൽ ചെല്ലണം.. അവിടെ ആണ് വമ്പൻ സ്രാവ് കോടിശ്വരി ആയ ആൾദൈവം ഇതൊക്കെ നെത്തോലി ആണ് 👍🏼
@Malappuramchat
@Malappuramchat 8 ай бұрын
😂
@geetharajan3862
@geetharajan3862 8 ай бұрын
ഒന്ന് ശ്രമിച്ചുകൂടെ
@indian7736
@indian7736 7 ай бұрын
അവര്‍ ദൈവമാണെന്ന് പറഞ്ഞോ നിന്നോട്...??
@dineshbabu732
@dineshbabu732 7 ай бұрын
എന്തിന്. അന്ധവിശ്വാസികൾ അവിടെ പോകുന്നത് നിർത്തിയാൽ മതി അത് താനെ നിന്നുകൊള്ളും
@HaleelTS
@HaleelTS 7 ай бұрын
അമർദാനന്ദമായി മഠത്തിൽ തീർച്ചയായും വലിയ സന്തോഷവും സമാദാനവും കിട്ടും, പോസിറ്റീവ് എനർജി എന്ന് വിളിക്കാം, പിന്നെ അവർ ദൈവം ആന്നെന്നു സ്വയം പറയുന്നില്ല
@AnilAnil-ul4vb
@AnilAnil-ul4vb 11 күн бұрын
പുലി ചെന്ന് കയറിയത് സിംഹത്തിന്റെ മടയിൽ ആയിപ്പോയി 😂😂😂എന്തായാലും രണ്ടാളും പൊളി 👍👍
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 11 ай бұрын
ഈ രണ്ടു പേരും ഒന്നിച്ചാൽ അന്ധവിശ്വാസങ്ങൾ ഒരു പരിധി വരെ തടയാൻ കഴിയും. രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@mthejus6740
@mthejus6740 11 ай бұрын
അഭിനന്ദനങ്ങൾ രണ്ടു പേർക്കും.
@bruzzzzlee5461
@bruzzzzlee5461 10 ай бұрын
Super👏🏻👏🏻👏🏻നിങ്ങൾ രണ്ടാളും കൂടിയ എല്ലാ ആൾ ദൈവങ്ങളെയും പൊളിക്കാം അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി എടുക്കാം 🔥
@dangerouszone3373
@dangerouszone3373 11 ай бұрын
ഫാസിൽക്ക മലപ്പുറം ഫാൻസ്‌ 🤪🤠❤❤
@sudhia4643
@sudhia4643 11 ай бұрын
Fazil. Basheer.നെ കണ്ടവരാരും. ഈ. വീഡിയോകണ്ട്. അത്ഭുതപ്പെടില്ല. ഞാനും. അദ്ദേഹത്തിന്റെ വീഡിയോ. സ്ഥിരം. കാണുന്നതാണ്. 🙏
@maneeshpm928
@maneeshpm928 11 ай бұрын
ആൾദൈവങ്ങൾക്ക് തമിഴ്നാട്ടിൽ നല്ല ഹോപ്പ് ഒണ്ട്😀. അടുത്ത Videoക്കായി കാത്തിരിക്കുന്നു🥰👍. ഇത് പൊളിച്ച് സഹോ🥰👋👋👋👋👋👋👋👋👋👋👋
@jaleelchand8233
@jaleelchand8233 9 ай бұрын
തമിഴ് നാട്ടിൽ മാത്രമല്ല കേരളം വിട്ടാൽ എല്ലായിടത്തും.കേരളളത്തിലും ചിലയിടങ്ങളിൽ ഇതുപോലെ ഇപ്പോഴും പലതിനും ഹോപ്പുണ്ട്.
@ayoobghanab7033
@ayoobghanab7033 11 ай бұрын
ലോക്കൽ ദൈവങ്ങളുടെ മുന്നിൽ നടത്തുന്ന കസർത്തുകൾ ഫാസിൽ ബഷീറിനോട് വേണ്ട.. മനസ്സ് പുറത്തെടുത്ത് പൊതു നിരത്തിൽ നിരത്തും
@athanasiuspeelikadan8410
@athanasiuspeelikadan8410 11 ай бұрын
നിങ്ങൾ രണ്ട് പേരും ഒന്നിച്ചു കണ്ടതിൽ സന്തോഷം. ഭാവുകങ്ങൾ 🌹🙏
@karthavanenteidayan244
@karthavanenteidayan244 11 ай бұрын
പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം. അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല. മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.
@NanduRS-hi9ky
@NanduRS-hi9ky 11 ай бұрын
രണ്ട് പേരും സൂപ്പർ ആണ്
@shajeermasthan6852
@shajeermasthan6852 11 ай бұрын
രണ്ടുപേരും സൂപ്പർ പരിപാടി കലക്കി പൊളിച്ചു 😊😅😅😅😅😅😅😅❤❤❤❤
@akirasha3195
@akirasha3195 10 ай бұрын
ആലപ്പുഴ കൃപാസനം പള്ളിയിൽ ഒന്ന് വരാമോ.... നിങ്ങൾ രണ്ട് പേരും കൂടെ.. ഒന്ന് പൊളിച്ചു അടുക്കമോ....
@rrenju.9c137
@rrenju.9c137 7 ай бұрын
Sahodhara akkaly theekkaly. Avide kayary meyanda
@madhup3541
@madhup3541 11 ай бұрын
പൊളിച്ച് അടുക്കണം ഫുൾ സപ്പോർട്ട്
@salampallipadan8316
@salampallipadan8316 11 ай бұрын
ഇത് പൊരിച്ചു ട്ടാ 🤝🤝👍👍👍
@sunithapg74
@sunithapg74 11 ай бұрын
ഞാൻ ഫാസിൽ സാറിന്റെ പ്രോഗ്രാമുകൾ കാണുന്നതിന് മുൻപ് ആൾ ദൈവങ്ങളെ വിശ്വസിച്ചിരുന്നു. ഫാസിൽ സാറിന്റെ പ്രോഗ്രാമുകൾ ഒന്നുപോലും മിസ്സ്‌ ചെയ്യാതെ കണ്ടപ്പോഴാണ് ഇവരുടെയൊക്ക കള്ളത്തരങ്ങൾ മനസ്സിലായത്. എന്തായാലും രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം......
@bobinbenny9254
@bobinbenny9254 11 ай бұрын
സാമാന്യ ബുദ്ധി ഇല്ല എന്ന് ചുരുക്കം
@karthavanenteidayan244
@karthavanenteidayan244 11 ай бұрын
പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം. അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല. മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.
@user-uc3qc3dq9j
@user-uc3qc3dq9j 10 ай бұрын
​@@karthavanenteidayan244 തനിക്ക് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മണ്ണുണ്ണി എന്നെങ്കിലും വിളിക്കാമായിരുന്നു
@-dehssobb
@-dehssobb Ай бұрын
​@@user-uc3qc3dq9j😂😂
@salinissalinis4537
@salinissalinis4537 11 ай бұрын
നിങ്ങളുടെ രണ്ടു പേരുടെയും വീഡിയോകൾ എല്ലാം തന്നെ ഞാൻ കാണാറുണ്ട്. ബിനോയ്‌ ബ്രോയുടെ വീഡിയോ കൾ ചിരിച്ചു ഒരു വഴിയാകും. ഫാസിൽ ബ്രോ യുടെ വീഡിയോ കൾ കള്ളത്തരങ്ങൾ പൊളിച്ചു അ ടുക്കുന്നതും. എന്റെ പൈസ ഇന്നുവരെ ഒരു ആൾ ദൈവങ്ങളും തിന്നിട്ടില്ല. രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 👍👍🍬🍬🙏🙏✌️✌️👏👏
@ShaliniSuresh-yj2ug
@ShaliniSuresh-yj2ug 11 ай бұрын
Super video orupadu istam ayi video ❤❤
@rajankunjappan6018
@rajankunjappan6018 11 ай бұрын
Best wishes to both of you.
@remasancherayithkkiyl5754
@remasancherayithkkiyl5754 11 ай бұрын
തീർച്ചയായും ഫാസിലാണ് വരും തലമുറയുടെ പുതിയ വെളിച്ചം💡അഭിനന്ദനങ്ങൾ🎉🎊 ആശംസകൾ
@shafeekkannur4659
@shafeekkannur4659 11 ай бұрын
ഉവ്വാ ഉവ്വാ 😂😂😂അത് കലക്കി ബിനോയ്‌ ബ്രോയുടെ വീഡിയോ മൂപ്പര് ഒരുപാട് കണ്ടിട്ട് ഉണ്ട് ഭായ് 😍😍😍😍😂😂😂ഈ ഫാസിൽ ബ്രോ ഉള്ളത് കൊണ്ട് മാത്രം ഞാൻ എല്ലാം എത്ര മാറി എന്ന് എനിക്ക് അറിയാം 😍
@user-mg7lh2rk7y
@user-mg7lh2rk7y 8 ай бұрын
Allahuvine ethiran iyal...iyale thankal ishtapedaruth
@bigboss6943
@bigboss6943 7 ай бұрын
​@@user-mg7lh2rk7yഅയാൾ അന്തവിശോസം ആണ് പൊളിക്കുന്നത് ആൾദൈവ വിശോസങ്ങൾ ബ്രോ
@user-xp6yg9gs5x
@user-xp6yg9gs5x 4 ай бұрын
😂😂😂​@@user-mg7lh2rk7y
@user-xp6yg9gs5x
@user-xp6yg9gs5x 4 ай бұрын
​@@bigboss6943 ആള് അല്ലാത്ത ? അല്ലെങ്കിൽ ആള് കാണിച്ചുതരാത്ത ഒരു ദൈവം ആരാണ്?
@shamsnk8435
@shamsnk8435 7 ай бұрын
Alhamdulillah. ഒരുപാട് കുടുംബത്തെ രക്ഷപ്പെടുത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@reshmins8184
@reshmins8184 11 ай бұрын
മെഗാഎപ്പിസോഡ് വെച്ചാൽ കാണും.. സൂപ്പർ
@3lions210
@3lions210 7 ай бұрын
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു അവരിൽ നല്ലൊരു ബോധം വളർത്തിയെടുക്കാൻ കഴിയട്ടെ
@rasheedmonuzz2593
@rasheedmonuzz2593 11 ай бұрын
രണ്ടുപേരും പൊളി ❤
@abufarhath4105
@abufarhath4105 9 ай бұрын
രണ്ടുപേരെയും ഒരുപാട് ഇഷ്ടം💚💚💚💚👌👌👌
@thusharadevi4906
@thusharadevi4906 11 ай бұрын
ഫാസിൽ ചേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. നമ്മളിൽ നിന്ന് എല്ലാംമനസ്സിൽ ആക്കും എന്നിട്ട് നമ്മൾക്കു പറഞ്ഞു തരും. വിഡ്ഢികൾആയി മനുഷ്യർ മാറുന്നു. സ്ത്രീകൾ ഒള്ള സ്വാമി മാരുടെ കാലിൽ വീഴുന്നു. അന്ധവിശ്വാസം വീണ്ടും വളർത്തി കൊണ്ട് വരുന്നു
@VijiViji-ep5pm
@VijiViji-ep5pm Ай бұрын
ഫാസിൽ ബഷീർ 👍🥰രണ്ടുപേർക്കും ആശംസകൾ
@queen_bee_busy_bee
@queen_bee_busy_bee 11 ай бұрын
Waiting for next episode❤❤❤❤
@geethap6241
@geethap6241 11 ай бұрын
Kelkkan Aagrahicha Karyanghal Aayirunnu.2 Perkkum Big Salute
@citymankada7163
@citymankada7163 11 ай бұрын
ഇന്ന് രാവിലെ യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം തന്നെ വന്ന വീഡിയോ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം🤝🤝🤝🤝❤
@masterbrain2.0
@masterbrain2.0 11 ай бұрын
Thanks
@aleemaali9454
@aleemaali9454 9 күн бұрын
പരേതാത്മാക്കൾ കയറിയ ചിലർ അറിയാത്ത കാര്യങ്ങൾ പറയുന്നതായി കേട്ടിട്ടുണ്ടല്ലോ കേസ് തെളിയിക്കാൻ അന്തരം കാര്യങ്ങൾ ഉപയോഗപ്പെട്ടു ത്തുന്നതായി പറയാറുണ്ട്
@susantrdg
@susantrdg 7 ай бұрын
Fazil. I love this man. Enemy of looters, friend of looted.
@AB-lg6gz
@AB-lg6gz 8 ай бұрын
VERY INTERESTING 💯
@vipinchandran4084
@vipinchandran4084 11 ай бұрын
Wait for next episode fasil bhaii❤❤
@Ashasanil2266
@Ashasanil2266 11 ай бұрын
എനിക്ക് ഈ രണ്ടാളേം ഒരുപാട് ഇഷ്ട്ടം ആണ് brooooos🥰 നിങ്ങളുടെ പ്രോഗ്രാം അടിപൊളി ആണ് 🥰🥰🥰
@kudremukhaboy5335
@kudremukhaboy5335 11 ай бұрын
ഇവരെ എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤❤
@remeshsathyadevan
@remeshsathyadevan 11 ай бұрын
Full support, Brothers 👍
@abdulrahmanap1873
@abdulrahmanap1873 11 ай бұрын
വേണ്ട പിള്ളാരെ ആൾ ദൈവങ്ങൾ ഗുൺഡാ ദൈവങ്ങളുടെ തണലിലാണ് നിങ്ങളെ അവർ വക വരുത്തും സ്നേഹം കൊണ്ട് പറയുകയാണ് കേട്ടോ
@SalinBabu9181
@SalinBabu9181 11 ай бұрын
എനിക്ക് രണ്ടുപേരെയും വളരെ ഇഷ്ട്ടം ആണ്.❤ എന്നാൽ എന്റെ വീട്ടുകാർ സ്ഥിരമായി രണ്ടുപേരുടെയും വീഡിയോ കാണാറുണ്ട്. അതിൽ അവർക്ക് ഏറ്റവും ഇഷ്ട്ടം ബിനോയ്‌ ചേട്ടനെ ആണ് എന്റെ ഉപ്പക്കും, എന്റെ സഹോദരിക്കും ഏറ്റവും ഇഷ്ട്ടം ബിനോയ്‌ ചേട്ടനെ ആണ്. എന്റെ ഇത്താ ബിനോയ്‌ ചേട്ടന്റെ എല്ലാ വീഡിയോയും കാണും എന്നിട്ട് എന്റെ ഉപ്പയോട് പറയും അങ്ങിനെ ആണ് ഇവരുടെ വീഡിയോ ഞങ്ങൾ കണ്ട് തുടങ്ങിയത്. ഇവരെ രണ്ടാളെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്... ബിനോയ്‌ സാർ & ഫാസിൽ സാർ both of all the best
@sheejaaksheejaak4524
@sheejaaksheejaak4524 8 ай бұрын
അതെ.... ❤️❤🥰mo
@siddiquesiddique1986
@siddiquesiddique1986 11 ай бұрын
രണ്ടാളും. Super.👍👍👍👍👍👍👍
@ajitharajan3468
@ajitharajan3468 11 ай бұрын
2പേരും പൊളി ❤❤❤❤
@nazarbavakhan119
@nazarbavakhan119 11 ай бұрын
ചേട്ടായി പൊളിച്ചു 🥀🥀🥀🥀🥀🥀കൊള്ളാം രണ്ടാളും 🥀🥀🥀🥀🥀🥀🥀🥀
@nobichan9231
@nobichan9231 11 ай бұрын
😂😂... ബിനോയി... പെട്ടു... ഓടി രക്ഷപെട്ടോ.... പത്ത് തലയാ തനി രാവണൻ 😂😂🙏
@dollyjolly1575
@dollyjolly1575 11 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@jabbaram727
@jabbaram727 11 ай бұрын
Fasilbro .poliyannigal..muthan...ebro
@user-zh9rw7oh8w
@user-zh9rw7oh8w 11 ай бұрын
രണ്ടു പേരും 👍👍👍👍🌹
@josephtj8355
@josephtj8355 11 ай бұрын
Very good massage
@sunimol6051
@sunimol6051 11 ай бұрын
Randuperum adipoli ❤❤❤❤❤
@maneeshpm928
@maneeshpm928 11 ай бұрын
ഇനി ഒരു Video യിൽ നിങ്ങൾ രണ്ടാളും ഒരുമിച്ച് ചെയ്യണേ Bro🥰👍. അതിനായി വലിയ ഒരു ഫ്രോഡിനെ കണ്ടുപിടിക്കണം😂👍
@gopakumar4532
@gopakumar4532 11 ай бұрын
അതായിരിക്കും രണ്ടുപേരും ചെയ്തതിൽ ഏറ്റവും സൂപ്പർ
@shameerahamed3030
@shameerahamed3030 11 ай бұрын
വളരെ നല്ല അവതരണം...
@Heavensoultruepath
@Heavensoultruepath 11 ай бұрын
Great 🎉
@vipinchandran4084
@vipinchandran4084 11 ай бұрын
Fasil bhai.. ❤❤
@critcism
@critcism 6 ай бұрын
സൂപ്പർ അണ്ണന്മാരെ സൂപ്പർ keep it up ..... Go Ahead
@SulaimanKunj-hi9ed
@SulaimanKunj-hi9ed 11 ай бұрын
ബിനോയ്‌ ചെനുപെട്ടത് പുലിയുടെ മടയിലാണ് 😂😂😂
@sreenathmbsreenathmb555
@sreenathmbsreenathmb555 11 ай бұрын
Fazil Chetta polichu....❤
@aaaaaaazz6320
@aaaaaaazz6320 10 ай бұрын
ഇതാണ് യഥാർത്ഥ സാഹോദര്യം.
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 11 ай бұрын
Ithu randu perum adjustment cheythittaanu ithellaam cheyyunnathu..
@kamarudheenov3031
@kamarudheenov3031 3 ай бұрын
ബിനോയ്‌ ഫാസിൽ.. രണ്ടു പേരും സൂപ്പർ 👍🏻😆
@rinzisvlog7540
@rinzisvlog7540 8 ай бұрын
രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤️❤️❤️
@umanair8319
@umanair8319 6 ай бұрын
Great 👍
@zayyu3754
@zayyu3754 3 күн бұрын
നിങ്ങൾ രണ്ടു പേരെയും ഞങ്ങള്ക്ക് ഭയങ്കര ഇഷ്ടമാണ് ✨
@shaandsha6420
@shaandsha6420 11 ай бұрын
അടുത്ത എപ്പി സോഡിനായി കട്ട വെയ്റ്റിങ്
@user-py4zg6bx5f
@user-py4zg6bx5f 7 ай бұрын
👌👌 രണ്ട് പേരും കൂടി കലക്കി
@JeevanJoshy-yy1jh
@JeevanJoshy-yy1jh 11 ай бұрын
ഫാസിൽ ഇക്ക 🖐️🖐️ഇത് നമ്മുടെയും ഒരു ഐറ്റം ആണേ ഇക്ക പൊളിയാ
@hobbyrcrider
@hobbyrcrider 10 ай бұрын
Really great effort.
@dawoodmogral8339
@dawoodmogral8339 11 ай бұрын
Love u all…❤❤❤❤ really good person’s
@no-dw9hm
@no-dw9hm 11 ай бұрын
നിങ്ങൾ 2 പേരും ഒരുമിച്ചോ അടിപൊളി 👍👍👍👍👍
@hariharanpparroth9691
@hariharanpparroth9691 6 ай бұрын
ഫാസിൽക്ക ആളൊരു പുലിയാണ് ഞാൻ അദ്ദേഹത്തിന്റെ ഒരു ഫെനാണ് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ഒരു മനുഷ്യ സ്നേഹി🙏 real hero
@rajithas8955
@rajithas8955 11 ай бұрын
Super ❤
@MrSreenath80
@MrSreenath80 21 күн бұрын
Good one 😊
@nizamshahul651
@nizamshahul651 11 ай бұрын
Super 👍👍😍
@jijeshc
@jijeshc 11 ай бұрын
എന്നോടാണ് പൂവ് ചോദിക്കുന്നതെങ്കിൽ കൈതപ്പൂ എന്നോ ജമന്തി എന്നൊമറ്റോ ആയും വിചാരിക്കുക.. 😅😅😅
@musthafavaylathoor7074
@musthafavaylathoor7074 10 ай бұрын
Congratulations bros🎉
@MegaAsees
@MegaAsees 8 ай бұрын
Great message to old people go ahead ❤
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 11 ай бұрын
പൊളി👍
@rajeevvv3287
@rajeevvv3287 11 ай бұрын
Kollaam..2..perum.super
@sufiyabeevi6145
@sufiyabeevi6145 11 ай бұрын
ഞങ്ങളുടെ ഫാസിൽ ഇക്ക ❤️❤️❤️❤️
@ansarbadarudeen6747
@ansarbadarudeen6747 19 күн бұрын
nalla avatharanam🥰
@solitude8912
@solitude8912 11 ай бұрын
Njnum kanan agrahicha randuperum orumich 🎉
@3dmenyea578
@3dmenyea578 8 ай бұрын
Fasil....well explained 👍👍
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 11 ай бұрын
❤❤ഫസിക്ക & ബിനോയ് bro ഞാൻ സബ്ക്രൈബർ ആണ് ട്രിക്സ് ചാനലിന്റെ കിടു വാണ് പുള്ളി😊
@user-wl6dt9lu3c
@user-wl6dt9lu3c 11 ай бұрын
രണ്ടാളെയും ഒത്തിരി ഇഷ്ടം ❤❤
@shaluhenna4686
@shaluhenna4686 11 ай бұрын
Very good job 👏
@sheejashaji1091
@sheejashaji1091 9 ай бұрын
Super manushyar
UNO!
00:18
БРУНО
Рет қаралды 1,3 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
UNO!
00:18
БРУНО
Рет қаралды 1,3 МЛН