ദൈവം ശരിക്കുമുണ്ടോ? | Joseph Annamkutty Jose

  Рет қаралды 408,431

Joseph Annamkutty Jose

Joseph Annamkutty Jose

4 жыл бұрын

ദൈവം ശരിക്കുമുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരമല്ല ഈ വിഡിയോ പക്ഷെ നിങ്ങളുടെ ദൈവാന്വേഷണത്തിൽ ഈ കഥ ചില പുതിയ വഴികൾ നൽകിയേക്കാം
#JosephAnnamkuttyJose #DaivamSherikkumundo
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 900
@toystorythodupuzha9890
@toystorythodupuzha9890 4 жыл бұрын
"ദൈവം മനുഷ്യന്റെ ഉള്ളിലെ നന്മയാണ് "🤩
@anuraj7028
@anuraj7028 3 жыл бұрын
കാൻസർ എന്ന മാരക രോഗം എന്റെ അച്ഛനേയും കൊണ്ട് പോയപ്പോൾ . അമ്മയും ഞങ്ങൾ 3 പെൺകുട്ടികളും ഈ ഭൂമിയിൽ തനിച്ച യപ്പോൾ . അന്ന് വെറുത്തതായിരുന്നു. ദൈവത്തെ വർഷങ്ങൾക്കിപ്പുറം ഞങ്ങൾ 3 പെൺ മക്കളുo എന്റെ അച്ഛന്റെ പ്രാർത്ഥനയാലും പരമ പിതാവായ തമ്പുരാന്റെ അനുഗ്രഹത്താലും നന്നായി ജീവിക്കുന്നു. ഞങ്ങളുടെ ഇല്ലായ്മകളിൽ ദൈവം വന്നത് ഒരോരോ മനുഷ്യരുടെ രൂപത്തിലായിരുന്നു. നമ്മൾ കരയുമ്പോൾ നെഞ്ചോട് ചേർത്തു നിറുത്താനും നേരായ വഴിക്ക് എന്നും നയിക്കാനും ഉണ്ട് എന്റെ ദൈവം.
@mishalmuhammed8649
@mishalmuhammed8649 3 жыл бұрын
ഞാൻ Skip ചെയ്യാതെ കാണുന്ന യൂട്യൂബിലെ ഏക ചാനൽ കേട്ടിരുന്ന് പോങ്കും
@aromal8344
@aromal8344 3 жыл бұрын
🦋💯
@nehlanp4459
@nehlanp4459 3 жыл бұрын
😊Njaanum
@harikrishnanmr19
@harikrishnanmr19 3 жыл бұрын
Yes
@arunvargis4291
@arunvargis4291 Ай бұрын
Njan de 2 divase ayullu. Ee video gambeeram. Touching.
@jijojoseph4074
@jijojoseph4074 3 жыл бұрын
ഞാൻ കണ്ട ഏറ്റവും വലിയ ഡോക്ടർ എന്റെ കർത്താവായ യേശു ആണ് കാരണം എന്റെ കുടുംബം ഇന്നും നില നിന്ന് പോകുന്നത് ആ നല്ല ദൈവത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് 🥰🥰🥰
@user-et9sc7ox3u
@user-et9sc7ox3u Ай бұрын
Ithupolathe,kathakalanu,matham,athilanu,daivam
@rogithan
@rogithan 4 жыл бұрын
കണ്ണ് നിറയാതെ ജോസഫിനെ കേൾക്കാൻ സാധിക്കില്ല...... ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ അനുഗ്രഹീതൻ....
@sajindia1
@sajindia1 3 жыл бұрын
kzfaq.info/get/bejne/fLFieb1pmJbRdok.html
@vinzsherin7628
@vinzsherin7628 3 жыл бұрын
👍
@Justin__am
@Justin__am 3 жыл бұрын
😃
@akhilpvm5953
@akhilpvm5953 3 жыл бұрын
Xavier നിങ്ങൾ പറഞ്ഞത് കറക്റ്റാണ് എന്റെ യും കണ്ണ് നിറഞ്ഞു
@nidheesh2302
@nidheesh2302 2 жыл бұрын
Nothing, come into reality. Learn proper physics. And do good deeds. Provide good knowledge to the people
@sandramanuel9311
@sandramanuel9311 4 жыл бұрын
Its true brother....... അവനവൻ രുചിച്ചറിഞ്ഞ ദൈവത്തെ അവനവനു മാത്രമേ മനസിലാകുള്ളൂ........
@safarimalayalam
@safarimalayalam 3 жыл бұрын
🤞🏻
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
നമ്മുടെ മനസ്സിലെ അടിയുറച്ച വിശ്വാസം നമുക്ക് പല അത്ഭുതങ്ങളും സംഭവിപ്പിക്കും അതിനെ നമ്മൾ ദൈവമെന്നോ ഒരധീന്ത്രിയ ശക്തി എന്നോ വിളിക്കുന്നു. 🥰
@iiiii3207
@iiiii3207 4 жыл бұрын
പള്ളിയിലെയും അമ്പലത്തിലെയും ദൈവത്തെകാൾ വിശ്വസം.. എന്റെ ഉള്ളിലെ ദൈവത്തെ ആണ്.. അതാണ് നല്ല പ്രവര്‍ത്തിയിലേക്ക് നയിക്കുന്നത്.. ❤️
@mammad4029
@mammad4029 3 жыл бұрын
Enna pinne finlandilokke allkar parasparam konnodukkannllo.. ettam kooduthal mathathinte peril allkare konnuthalliyath..
@iiiii3207
@iiiii3207 3 жыл бұрын
@@mammad4029 കൊലപാതകങ്ങളും അഴിമതിയും ഒക്കെ nammal നോക്കി ഇരിക്കേണ്ട കാര്യം undoo? Focuz only in positive things..💸🚦 Make our life Success 🚁🛫✈️
@ifouziya
@ifouziya 2 жыл бұрын
Sathyamanu onnullenki mathavum jaathiyum nokkathe sahayikkan enkilum kazhiyullo.
@mashoodak1727
@mashoodak1727 2 жыл бұрын
ദൈവ തെ പറ്റി നിങ്ങളുടെ ചിന്ത തെനെ തെറ്റാണ് ദൈവ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ് പള്ളിയിലും അമ്പലത്തിലും ഒതുങ്ങികുടിയവനല്ല 💥
@abdulnajeeb87
@abdulnajeeb87 Жыл бұрын
Nigal parayunnad alpam ahamgaram kondaannu alle...?
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 жыл бұрын
എല്ലാം നിയന്ത്രിക്കുന്ന ഒരു മഹാ ശക്തി ഉണ്ട് എന്നുള്ളത് 100% ഉറപ്പാണ് . അത് പക്ഷെ നമ്മൾ ആഗ്രഹിക്കുന്നു രൂപം ആകണം എന്നില്ല എന്ന് മാത്രം
@PupilsDaily
@PupilsDaily 2 жыл бұрын
ദൈവം എന്നിലും, നിങ്ങളിലും ഉണ്ട്....നമ്മുക്ക് ആ ദൈവത്തെ പരസ്പരം കൈമാറാം, സ്വർഗ്ഗം ഇവിടെ ആകട്ടെ🙏
@JUSTIN-bn6fn
@JUSTIN-bn6fn 11 ай бұрын
കറക്റ്റ്, പ്രാചീന മത പുസ്തകത്തിലെ നിയമങ്ങളിൽ നിന്നല്ലാ ദൈവം ഉണ്ടാകണ്ടത്. ദൈവത്തെ പഴമമായ നന്മയായിട്ടാണ് കാണുന്നതെങ്കിൽ. അത് മനുഷ്യർക്കിടയിലുള്ള മനിഷ്യത്വത്തിൽ നിന്നു ഉദിച്ചു വരണം. അതിനെ കെടുത്തിക്കളയുന്ന തിന്മ യായി നമുക്ക് പിശാചിനെയും കാണാം.
@lissyullas4662
@lissyullas4662 2 жыл бұрын
എന്റെ sakhadaghalil ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ദൈവം ഉണ്ടോ എന്ന്... എന്നാലും ദുഃഖത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും ദൈവമേ എന്നാണു 😪😪😪
@sh4222
@sh4222 3 жыл бұрын
മുൻപ് നിരീശ്വരവാദി, ഇപ്പോൾ ദൈവവിശ്വാസി 💗 മുമ്പത്തെക്കാൾ കൂടുതൽ ദൃഡമായി വിശ്വസിക്കുന്നു. ഇടക്ക് നിരീശ്വരവാദി ആയത് എന്നെ ദൈവത്തെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിച്ചു 🤗
@mariajoodit8831
@mariajoodit8831 3 жыл бұрын
തീർച്ചയായും ... വിഷമങ്ങൾ വരുമ്പോൾ തോരാതെ പഴി പറയും ദൈവത്തെ ... പക്ഷെ ദൈവം നമ്മുടെ പിറകിലുണ്ട് നമ്മളെ താങ്ങാൻ
@safarimalayalam
@safarimalayalam 3 жыл бұрын
Sure 🤞🏻
@withyourjo
@withyourjo 3 жыл бұрын
kzfaq.info/get/bejne/jtGEqd2r0dTLops.html👈
@Nobodyknow475
@Nobodyknow475 4 жыл бұрын
ദൈവം ഉണ്ട്... pursuit of happyness -ൽ പയ്യൻ അച്ഛനോട് പറയുന്ന ഒരു കഥ ഉണ്ട്😍😍😍 അത് പോലെ ദൈവത്തിന്റെ സ്വാധിനം/സഹായം പല ആളുകളിലൂടെ കിട്ടുന്നുണ്ട്😊
@Manushyan_123
@Manushyan_123 4 жыл бұрын
Theliv illa
@Nobodyknow475
@Nobodyknow475 4 жыл бұрын
@@Manushyan_123 കാണാൻ കഴിയില്ല എന്നല്ലേ ഉള്ളു... കിട്ടേണ്ടത് കിട്ടുന്നില്ലെ!!
@akshtreyelogy9182
@akshtreyelogy9182 4 жыл бұрын
This is the story of a drowning man. As the man is drowning, he has no fear. Why? Well, this drowning man is very religious. “God will save me!” he says. A man in a canoe comes by and offers the drowning man a life jacket. He says, “No thanks. God will save me!” Then, a helicopter comes overhead. The crew throws a ladder down to help save the drowning man, but again the man says, “No thanks. God will save me!” Finally, a person swims out to the drowning man to save him and the man says, “Climb on my back. I will swim you to shore.” Of course, the drowning man still refuses and says, “No thanks. God will save me!” And so, the man that had come to save the drowning man returned to shore. Sadly, the drowning man did drown. He went to heaven where he sees God. He says to God, “I prayed every day and was a very religious man. I did everything the prayer books told me to do, so I have to ask you, why did you let me drown?” Then God replied, “I sent a canoe, a helicopter and a man to bring you to shore and you refused their help!”
@Nobodyknow475
@Nobodyknow475 4 жыл бұрын
@@akshtreyelogy9182 ഇത് തന്നെ😄
@rightthinkilovemyindia6639
@rightthinkilovemyindia6639 3 жыл бұрын
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ പറയുക: അല്ലാഹുവെവെടിഞ്ഞ് നിങ്ങള്‍ ദൈവമായി സങ്കല്‍പിച്ചുണ്ടാക്കിയവരോടൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുനോക്കുക. ആകാശത്ത് ഒരണുത്തൂക്കത്തിന്റെ ഉടമാവകാശംപോലും അവര്‍ക്കില്ല. ഭൂമിയിലുമില്ല. അവ രണ്ടിലും അവര്‍ക്കൊരു പങ്കുമില്ല. അവരിലാരിലും അല്ലാഹുവിന് ഒരു സഹായിയുമില്ല. (Sura 34 : Aya 22)
@anjanars9790
@anjanars9790 4 жыл бұрын
എന്താ പുതിയ കഥയുമായി വരാത്തതെന്ന് ഇങ്ങനെ ആലോചിച്ചിരിപ്പായിരുന്നു. അപ്പോഴേക്കും ദേ വന്നു.🤗
@satheeshchandran4026
@satheeshchandran4026 4 жыл бұрын
Happy. ആയില്ലേ.... god. Bless. Uuuu
@satheeshchandran4026
@satheeshchandran4026 4 жыл бұрын
Godblessuuu
@coolguru_moviereview
@coolguru_moviereview 4 жыл бұрын
നിങ്ങളെ കാണുമ്പോൾ തോനുന്ന ആശ്വാസവും പോസിറ്റീവ് എനർജിയും പറഞ്ഞറിയിക്കാൻ ആവില്ല. നന്ദി ഒരുപാടുപർക്ക് ആശ്വാസമകുന്നതിന് പ്രജോടനം ആകുന്നതിന് ♥️♥️
@Goal_Glint
@Goal_Glint 3 жыл бұрын
Sometimes ur words can heal my pain 🙂
@beenajose5435
@beenajose5435 4 жыл бұрын
മക്കൾ പിണങ്ങിയാലും മിണ്ടാതെ ഇരുന്നാലും ചുറ്റി പറ്റി കൂടെ ഉണ്ട് അന്നകുട്ടാ ഈ സാനിധ്യം നമ്മൾ അറിയുന്നില്ല എന്ന് മാത്രം 😊🙏👍
@abhijiths3104
@abhijiths3104 4 жыл бұрын
ദൈവമുണ്ട്...God Is Love🥰🥰
@lissashabu6626
@lissashabu6626 3 жыл бұрын
തീർച്ചയായും ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... എല്ലാം തന്നെ ദൈവം നൽകിയ ദാനങ്ങളാണെന്നും.. ദൈവം താങ്കളെ എന്നുംഅനുഗ്രഹിക്കട്ടെ.🙏
@RijosSimpleChannel
@RijosSimpleChannel 3 жыл бұрын
Hello Sayana, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzfaq.info/love/ASToRaYrC7K3PT4TyEAv4Q
@primemedia4
@primemedia4 3 жыл бұрын
ദൈവം ഉണ്ട് ചേട്ടാ നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ തെളിവ് 🙏🙏🙏🙏
@merinjosey5857
@merinjosey5857 4 жыл бұрын
ചിലപ്പോൾ എല്ലാം നഷ്ടപെട്ടിരിക്കുമ്പോൾ ആരും സഹായിക്കാനില്ലാതെ ഇരിക്കുമ്പോൾ ഈ പറയുന്ന ദൈവം വരാറുണ്ട് , അന്നയുടെ കാര്യത്തിലും അതുണ്ടായി,,,, ഇന്നത്തെ അന്നയുടെ ജീവിതാനുഭവും ഒരുപാട് ചിന്തിപ്പിച്ചു,, ചേട്ടന്റെ കഥകളെല്ലാം കൊള്ളാം 😊👌,,
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛
@ArTIND
@ArTIND 3 жыл бұрын
kzfaq.info/get/bejne/rJioqrdoz5eqc3k.html
@ViswamVichithram
@ViswamVichithram 4 жыл бұрын
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ ആശ്വാസം കണ്ടെത്തുന്നവരും അതിനെ ചൂഷണം ചെയ്യുന്നവരും ഒരുപാട് ഉണ്ട്...
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛
@anumariaaugustine6142
@anumariaaugustine6142 3 жыл бұрын
Correct
@abhishek5743
@abhishek5743 2 жыл бұрын
💖.
@roslinsunny7907
@roslinsunny7907 2 жыл бұрын
ദൈവം ഒരു ചൂഷക നല്ല ദൈവത്തെ ആർക്കും ചൂഷണം ചെയ്യുവാൻ സാധ്യമല്ല മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യും ദൈവം ആരെയും ചൂഷണം ചെയ്യുന്നില്ല ദൈവത്തിനെ ആർക്കും ചൂഷണം ചെയ്യാൻ സാധിക്കുമല്ലോ
@Firasweb
@Firasweb Ай бұрын
@saviafrancis6645
@saviafrancis6645 3 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്താണ് ഞാൻ ജോസെഫിന്റെ വീഡിയോസ്‌ കാണാൻ തുടങ്ങിയത്... Really your words have a magical power to save a man from depression.. Thank u so much
@Litttle.sttars-
@Litttle.sttars- 3 жыл бұрын
God bless you brother ഒത്തിരി നന്ദി...''
@chandranishithraj447
@chandranishithraj447 4 жыл бұрын
God on Earth are humans like u Josephetta.
@anishka47
@anishka47 4 жыл бұрын
Always nice to listen to you
@anjanars9790
@anjanars9790 4 жыл бұрын
"You get there only when you get there"....കഥ കേട്ടുകഴിയുമ്പോഴേക്കും ശരിയ്ക്കും ഒരു heavenly feel. 👌ഹൃദയ സ്പർശിയായ പുതിയ കഥകൾക്കായി കാത്തിരിയ്ക്കുന്നു.
@rajucv7114
@rajucv7114 9 ай бұрын
Yes. മനുഷ്യ മനസ്സിലെ നന്മയാണ് ദൈവം. Thank you അന്നം കുട്ടി ജോസഫ്.
@sumainmrs3189
@sumainmrs3189 4 жыл бұрын
നന്ദി ജോസഫ്. താങ്കൾ ഒരു പച്ചയായ നന്മയുള്ള എല്ലാവരുടെയും നന്മയും സ്നേഹവും ആഗ്രഹിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ. എന്നും ഈശ്വരൻ ജോസഫിനെ അനുഗ്രഹിക്കട്ടെ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@aryaarya1826
@aryaarya1826 4 жыл бұрын
ചേട്ടാ ഞാൻ 9thil പഠിക്കുമ്പോഴാണ് ആദ്യമായ് ചേട്ടന്റെ ശബ്ദം റേഡിയോയിൽ കേൾക്കുന്നെ.... അന്ന് തുടങ്ങിയ ആരാധനയാണ്...Straight from the heart💖 ഒരുപാട് ഇഷ്ട്ടമാണ്...ദൈവത്തിന്റെ ചാരന്മാർ ഒത്തിരി തവണ വായിച്ചു...ദിവസവും വായിക്കാറുണ്ട്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്........Thankyou
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛
@suharamuhassin1703
@suharamuhassin1703 3 жыл бұрын
Dr Zakir Naik (Just Google or KZfaq it,you will get the answer scientifically and logically)
@nithyanithya5343
@nithyanithya5343 4 жыл бұрын
നന്മയുള്ള മനസ്സിൽ ദൈവം നിലനിൽക്കും❤️ നല്ല കഥ പറഞ്ഞു തന്നതിന് നന്ദിയുണ്ട് ജോസഫ് ചേട്ടാ😊
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊
@vishnus5422
@vishnus5422 3 жыл бұрын
കണ്ണ് നിറഞ്ഞു നല്ലൊരു അവസാനം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു മുഴുവൻ കണ്ട് തീർക്കുമ്പോൾ പലപ്പോഴും നല്ലയൊരു ഉത്തരം ലഭിക്കണം എന്ന് വിചാരിച്ച ചോദ്യത്തിനു ഉത്തരം കിട്ടി... താങ്ക്സ് ബ്രോ... ❤️❤️❤️
@vismayavijayan8456
@vismayavijayan8456 3 жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി ചേട്ടായി.... ശരിക്കും ഹൃദയം തൊട്ടറിഞ്ഞു.... ദൈവം അനുഗ്രിക്കട്ടെ...🥰😊
@Achayan53
@Achayan53 4 жыл бұрын
*സകല ജനതകൾക്കിടയിലും ദൈവം എന്നൊരു നാമം ഉണ്ട് വിശ്വസിക്കുന്നവർക്ക് അവർ അറിയാതെ താങ്ങും തണലും ആകുന്ന ദൈവം....ബൈബിൾ പറയുന്ന പോലെ വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് തിരിച്ചറിയാം.....എന്റെ ജീവനേക്കാൾ ഏറെ വലിയവൻ ആണ് ഇന്നും ജീവിക്കുന്ന എന്റെ ദൈവം.....waiting for more valuable thoughts......ജോപ്പൻ ഇസ്‌തം....God bless you....❤️👌👍*
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛
@jaincharles
@jaincharles 3 жыл бұрын
അപ്പൊ കുർആൻ ആൻഡ് രാമായണം ??
@ArTIND
@ArTIND 3 жыл бұрын
kzfaq.info/get/bejne/rJioqrdoz5eqc3k.html
@anjujesus4736
@anjujesus4736 3 жыл бұрын
Amen🥰
@monishaviswaraj408
@monishaviswaraj408 3 жыл бұрын
U r an eye opener for me and consider u as a messenger from God...whenever I feel down..I look up to ur videos which boosts my energy and gives a positive vibe...looking forward for more videos....last but not the least....a real talented man with tons of motivation in ur words.....😍😍😍
@rincyrincy8145
@rincyrincy8145 2 жыл бұрын
ജോ ഒത്തിരി താങ്ക്സ്. റെഡിയോ യിലും യൂട്യൂബിലും ഞാൻ ഈ ക്ലാസ്സ്‌ ഒക്കെ കേൾക്കാറുണ്ട്.. നന്മയുടെ നല്ല സന്ദേശങ്ങൾ തരുന്നതിനു ഒത്തിരി നന്ദി 🙏🙏🙏ആശംസകൾ
@yuvrajpk6112
@yuvrajpk6112 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി..... ദൈവം ഉണ്ട് അതൊരിക്കലും ഈ കഥ കേട്ടത് കൊണ്ടല്ല മറിച് എന്റെ ജീവിതത്തിൽ എപ്പോഴൊക്കെയോ വീണുപോയി എന്നിടത് എങ്ങനെയൊക്കെയോ ഞാൻ ഉയർത്തെഴുന്നേറ്റിട്ടുണ്ട് അത് എന്നിലുള്ളിലെ നന്മകൊണ്ട് മാത്രം സംഭവിച്ചതാണ് അതിന്റെ പേരാണ് ദൈവം
@shaheemmv6948
@shaheemmv6948 4 жыл бұрын
The way you speaking is really amazing and attracting ... and the story you said is absolutely an increasing factor of that attraction
@snehajolly7271
@snehajolly7271 4 жыл бұрын
Innu njnum neeyum jeevichirikunudenkil athinartham deivam ondennu thanneyanu😊.onnu thirinju nokumbol nannmayude...nallathinte oru flashback enkilum kanathirikilla.so God is great .He exist through gud human.ingane oru topic select cheythath enthayalum nannayi brother👌👍thank u so much.
@sriroshi
@sriroshi 3 жыл бұрын
Such an inspiring one... Tears filled.. love u Joseph
@vaisakhhari7641
@vaisakhhari7641 2 жыл бұрын
ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ശെരിയായ ഉത്തരം കളങ്കമില്ലാത്ത മനസും, മനസിന്റെ നന്മയും... നല്ലതു ചെയുക പ്രതിഫലം നോക്കാതെ... ദൈവത്തിനു നന്ദി... 🙏
@yoloinc.7371
@yoloinc.7371 4 жыл бұрын
Heart touching story Josephcha...Thank God who found me and died for me 🥰
@blessinbaby8263
@blessinbaby8263 4 жыл бұрын
ജോസഫ് ചേട്ടാ.. ദൈവത്തിന്റെ ചാരന്മാർ ഞാൻ ഒരു 5 തവണ എങ്കിലും വായിച്ചിട്ടുണ്ട്.. ഇപ്പഴും ഒഴിവു നേരങ്ങളിൽ book എടുത്തു വായിക്കാൻ തോന്നാറുണ്ട്.. 💞
@aiswaryar.krishnan7271
@aiswaryar.krishnan7271 3 жыл бұрын
Athra nallathaano.. 💞
@alenvrejivadakkedathu8868
@alenvrejivadakkedathu8868 4 жыл бұрын
Oohh Thanku So much for expressing these types of stories.... God Bless U ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ഇനിയും ചേട്ടനിൽ നിന്ന് ഇത്തരം വാക്കുകൾക്കായി കാത്തിരിക്കുന്നു....
@anjuom9589
@anjuom9589 3 жыл бұрын
നല്ല കഥയും നല്ലൊരു സന്ദേശവും പകർന്നു നൽകിയതിന് ഒരുപാട് നന്ദി............
@harithaprasad2002
@harithaprasad2002 4 жыл бұрын
Thanking you for giving me a positiveness😊
@Rose-th2bb
@Rose-th2bb 3 жыл бұрын
Really beautiful..Our good helping gestures back to as blessing..Thankyou lord ..God bless you sir
@RayBooz
@RayBooz 3 жыл бұрын
U really have true magic of making us live through that story sir. I was really a part of that story... Really throught provoking stories.... Thank you so much sir..
@sheebaalex3185
@sheebaalex3185 3 жыл бұрын
Wonderful story of faith.Thanks Joe for sharing
@Megz_richooos
@Megz_richooos 4 жыл бұрын
Amen . .. I believe in the name of Jesus
@amalthomas6107
@amalthomas6107 4 жыл бұрын
വീണ്ടും പുതിയ ചിന്തയും മായി വന്നതിൽ ഒത്തിരി സന്തോഷം, കാത്തിരിക്കുന്നു
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@achoozvlog4826
@achoozvlog4826 2 жыл бұрын
ningalude oro vakum oralude jeevitham hpyakunnu u r a gifted personality
@Comali22
@Comali22 2 жыл бұрын
Joseph alla mathaghalum vishvasikunna dayvaum onneyullu adu nammude uliil Thane und a Shakthi Jan innu anubavikunni Joseph allegil aro anik sathyaghal manasilakitharunnu ante kude annum butterfly 🦋 s und universal miracle ane arum vishvasikilla orupad tention undayitund annellam Jan paradiparajizzilla ante dayvamenno vilikam aaprapaja shakthy und a kutty yde aduth vannu parajad Angeles ane sure butterflyes neyum kandukanum Jan vishvasikunnad Allah ane Allam onnu thanne avide madathinte peril verthitikilla Allamvarim onnu thanne now iam discover who iam and my life purpose angel guide me I am love my self thanku God thank you angel's thank you universal thanks Joseph to sharing a good message
@sukeshchandh
@sukeshchandh 3 жыл бұрын
മറ്റുള്ളവരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള താങ്കളുടെ അവതരണം അഭിനന്ദനം അര്‍ഹിക്കുന്നു. പല videos ഉം positive motivation ഉണ്ടാക്കുന്നതാണ്. എന്നാല്‍, ഇവിടെ പറഞ്ഞിരിക്കുന്ന താങ്കളുടെ Miracle കഥ കാരണം ആരെകിലും യഥാര്‍ഥത്തില്‍ വിശ്വസിക്കാതെ miracle ല്‍ വിശ്വസിച്ചു അപകടത്തില്‍ പെടാന്‍ വളരെയധികം സാദ്യത ഉണ്ട്... കാരണം കുറച്ചു പേര്‍ താങ്കളെ കണ്ണും അടച്ചു പിന്തുടരുന്നുണ്ട്. മിറാക്കിളുകളെ ഇല്ല എന്ന ഒരു മിറാക്കിള്‍ മാത്രമേ ലോകത്തുള്ളൂ.. ഒരുപാട് വായിക്കുന്നു എന്നതില്‍ ഒരു കാര്യവും ഇല്ല, എന്താണ് വായിക്കുന്നത് എന്നതില്‍ ആണ് കാര്യം. ശാസ്ത്രീയ അടിത്തറകള്‍ കാര്യങ്ങള്‍ പിന്തുടരുകയാണ് എങ്കില്‍ താങ്കള്‍ക്ക് ലോകത്തെ കുറച്ചു കൂടി നല്ലതാക്കാന്‍ പറ്റും. Best whishes..
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Respected sir, thank you for your professional feedback,you kept some grace while criticising. I considered it as a story and towards the end I tried to convey that 'Goodness inside human being' also can be called as god or miracle. Kindly understand that it is a Story telling series, and this is based on a book i read.Sincere apologies if anyone felt it as misleading.
@user-bh7iq8dj1e
@user-bh7iq8dj1e 3 жыл бұрын
@ Sukesh Chand... You said it 👍
@sammathew1127
@sammathew1127 3 жыл бұрын
@@JosephAnnamkuttyJose it's not misleading at all for me, fyi 👍🏻 Keep going, Joseph !
@Thinkverse23_
@Thinkverse23_ 3 жыл бұрын
@@JosephAnnamkuttyJose hai you r really influencing me very much.........ithrem aalukalk nalla karyangalilek oru vazhithirivu undakkan chettanu kazhiyunnu enkil avarudeyokke prarthana undavunna idatholum thankal nalla manushyan thanneyanu ......so ini orikkalum angane parayan sramikarud ......with lot of prayers......thank you very much for infotainments....💕
@vineethradhakrishnan4916
@vineethradhakrishnan4916 3 жыл бұрын
@@JosephAnnamkuttyJose This attitude towards criticism makes you a different, lovable man. According to me God is not goodness inside of man. It is the love inside of man. Because of that love, that concerned persons helped that family. *Goodness lies upon LOVE*. Not mere love that can see in this perverted generation. But the SACRIFICIAL LOVE, that we can see in JESUS CHRIST. മനുഷ്യൻ നിർമിച്ചവനല്ല, മനുഷ്യനെ നിർമിച്ചവനാണ് ദൈവം. ദ്രോഹിക്കാനല്ല, മനുഷ്യനെ സ്നേഹിക്കാൻ പടിപ്പിച്ചവനാണ് ദൈവം. തല്ലുവാനല്ല, ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഉപദേശിച്ചവനാണ് ദൈവം. മണിമേടകളിലല്ല, താഴ്മയുള്ളവരുടെ ഹൃദയത്തിൽ വസിക്കുന്നവനാണ് ദൈവം. രക്തദാഹിയായവനല്ല, അവസാനതുള്ളി രക്തവും കൊടുത്ത് മനുഷ്യനെ രക്ഷിച്ചവനാണ് ദൈവം. മണ്മറഞ്ഞു പോയവനല്ല, മണ്ണിൽനിന്നും ഉയർത്തവനാണ് ദൈവം. ഐതീഹ്യമായി മാറിയവനല്ല, വീണ്ടുംവരും എന്നരുളിയവനാണ് ദൈവം. JESUS CHRIST - The Living & The Loving God Dear Joseph, ഈ പറയണ ദൈവമുണ്ട്. അത് അറിവ് ഉള്ളവർക്ക് അറിയില്ലായിരിക്കാം. പക്ഷെ അനുഭവം ഉള്ളവർക്ക് നല്ലവണ്ണം അറിയാം. Story teller. Love you. God bless you. Wish you the best.
@reshmarm529
@reshmarm529 4 жыл бұрын
The way you tell the story is really touching... eagerly waiting for your next story... God bless you Joseph ...
@jabireph8146
@jabireph8146 3 жыл бұрын
Eniyum.. ethu pole ullath pradheekshikkunnu
@jijosanand5807
@jijosanand5807 4 жыл бұрын
GOD BLESS YOU. Sir... really inspiring....
@rOcKiNgAiShU
@rOcKiNgAiShU 4 жыл бұрын
You r a great person.... really your words are influencing me alot... i can sit and hear your talks for hours and hours.... thanks alot for your positive talks...
@rajeevrajendran9965
@rajeevrajendran9965 3 жыл бұрын
Wonderful. Thank You for sharing Brother 🙏
@babuparukutty3935
@babuparukutty3935 3 жыл бұрын
Great experience, god bless you 💖🙏🙏🙏🙏
@fennyharies1731
@fennyharies1731 3 жыл бұрын
ഞാൻ... ഒരുപാട് videos അന്നംകുട്ടിയുടെ കണ്ടിട്ടുണ്ട് . ഒത്തിരി സന്തോഷമുണ്ട്. കാരണം എല്ലാ Videos ലും നീ പറയാതെ പറയുന്ന ഒരു മുഖമുണ്ട്. ആ മുഖത്തെ കണ്ടെത്താൻ നിന്റെ ഈ ചെറിയ പരിശ്രമം എന്ന് നീ വിശേഷിപ്പിക്കുന്ന വലിയ പരിശ്രമം അനുഗ്രഹ പ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.
@sijuabraham7950
@sijuabraham7950 4 жыл бұрын
നിങ്ങളും ചിലർക്ക് പല സമയങ്ങളിലും ദൈവത്തെ പോലെയാണ് .. ജീവിതത്തിൽ നിരാശിയിലും പ്രതിസന്ധിയിലും ആയിരിക്കുമ്പോൾ ചെറിയ വലിയ ചിന്തകളിലൂടെ മുന്നോട്ട് ജീവിക്കാൻ ശക്തി നല്കുന്ന Grace of God
@premjithjith727
@premjithjith727 4 жыл бұрын
അറിയില്ല മാഷേ ഒന്നും... പക്ഷേങ്കിൽ ആരുഉം ഇല്ലങ്കിലും മൂപ്പർ കൂടെ ണ്ടാകും ന്നുള്ള ഒരു വിഷ്വവാസം ഡ്ഡല്ലോ... അതൊരു ഇതാണ്... ഇങ്ങൾ പറയണ കഥകൾ ണ്ടല്ലോ ( യാഥാർഥ്യം )അതിലും divine toutch feel ചെയ്യാറുണ്ട്... ഈ നൻമ ന്ന് പറയണ...
@suriakaladileep
@suriakaladileep 3 жыл бұрын
Really really great .....annamkutty chettante oru videoyum skip cheythu povan sadhikkilla....🥰🥰🥰🥰🥰
@mollykuttybinubinu9677
@mollykuttybinubinu9677 3 жыл бұрын
ഗുഡ് സൂപ്പർ ദൈവം ഉണ്ട് ഒരുപാട് തവണ ഞാൻ കണ്ടറിഞ്ഞ ദൈവം thanks
@salmankp1567
@salmankp1567 4 жыл бұрын
"You get there only when you get there" ഇതിലും നല്ല വാക്കുകൾ ഞാൻ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് ഓർമകളുടെ താൾ മറിച്ചുകൊണ്ട് പറയാനാകും..... പക്ഷെ ഇന്ന് കേട്ട വാക്കുകളിലെ നല്ല വാക്കു ഇതു ആണ് എന്നത് തീർച്ച..... തീർച്ചയായും ഇതു ഞാൻ എന്റെ ഹൃദയത്തിന്റെ അകത്താളുകളിലേക്കു ഇറക്കി വെക്കുന്നു സുരക്ഷിതമായി...... 💚💚💚
@suharamuhassin1703
@suharamuhassin1703 3 жыл бұрын
Dr Zakir Naik (Just Google or KZfaq it,you will get the answer scientifically and logically)
@salmankp1567
@salmankp1567 3 жыл бұрын
@@suharamuhassin1703 🤔❓
@jalal_cazzz383
@jalal_cazzz383 4 жыл бұрын
നമ്മുടെ കയ്യിലിരിക്കുന്ന മൊബൈൽ നിർമ്മിച്ച ഒരാളുണ്ടല്ലോ...അങ്ങനെ തന്നെ ഈ ലോകം സൃഷ്ട്ടിച്ച ഒരാളും ഉണ്ട്...🤗🤗💯💯💯❤️
@seenasajith3319
@seenasajith3319 2 жыл бұрын
Dear Joseph, you are doing an amazing job.... continue inspiring and motivating people
@angelgeorge2477
@angelgeorge2477 3 жыл бұрын
Thankyou brother a wonderful speech.
@jishathomas4482
@jishathomas4482 4 жыл бұрын
Story is very heart touching...keep spreading ur goodness to the whole world.god bless u dear
@soniamj2814
@soniamj2814 4 жыл бұрын
Thank you JAJ for a wonderful story....
@libinxaviour3564
@libinxaviour3564 3 жыл бұрын
Adpwliiii.. ineyum ithpwole Nalla kadhakal prathikshikkunnu...
@faisalmuthireth
@faisalmuthireth 3 жыл бұрын
സുഹൃത്തേ thanks...
@suprithabs6072
@suprithabs6072 4 жыл бұрын
Beautifull❤ I think your books too say alot about such instances. Both your books 'The buried thoughts' and 'Dhaivatinde Chaaranmar' had influenced me alot..and had helped me understand the God within me and others...☺
@msquarephotography1281
@msquarephotography1281 4 жыл бұрын
Its a true story. “Miracles from the heaven” is the movie name. Such a sweet movie. A must watch.
@jovithapreethi
@jovithapreethi 4 жыл бұрын
Yes.. just watched 2 days back.. but..
@manjumathai7091
@manjumathai7091 4 жыл бұрын
Plz send me the link
@msquarephotography1281
@msquarephotography1281 4 жыл бұрын
Dr Jo but???
@msquarephotography1281
@msquarephotography1281 4 жыл бұрын
Manju Mathai ma’am the movie is not available on KZfaq. You may find that on Telegram or Netflix
@manjumathai7091
@manjumathai7091 4 жыл бұрын
@@msquarephotography1281 I searched in telegram but I didn't got 😰
@manumanu209
@manumanu209 3 жыл бұрын
എന്താ ഇതിനു കമന്റ്‌ ezhutha.? ഒരു മാജിക്‌ തന്നെ. എന്റെ കണ്ണ് ഒക്കെ നിറഞ്ഞു, താങ്കളുടെ voice super ആണ് അവതരണ ശൈലിയും thank yu god bless yu
@saleenaallakkatt2535
@saleenaallakkatt2535 3 жыл бұрын
Really inspiring.thank you
@shirinhashi690
@shirinhashi690 4 жыл бұрын
I was with tears n my eye when u finished the story...God s great..
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍❤️💛❤️😻💙
@acb4412
@acb4412 2 жыл бұрын
Miracles from Heaven ❤️
@dhanyavt4680
@dhanyavt4680 5 ай бұрын
ദൈവം ഉണ്ട് ❤️❤️❤️❤️Jesus is my lord 😘😘അവൻ എപ്പോഴും വലിയവൻ ❣️❣️❣️
@geethajoseph5428
@geethajoseph5428 3 жыл бұрын
Hi josep wonderful talk congras and iam hearing this like my younger brother talking to me thank u very much
@meeraabraham5395
@meeraabraham5395 4 жыл бұрын
I cried alot, still lam waiting for that miracle, god bless you for your hopefull words
@TheRenuka60
@TheRenuka60 3 жыл бұрын
You are a blessed person👍🏼🙏🏼
@harisci4614
@harisci4614 Жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി എങ്കിൽ എന്റെ ദൈവമുണ്ട് ❤
@nadhifaizal1743
@nadhifaizal1743 3 жыл бұрын
Full കേട്ടിരുന്നു, cried....
@AmbujaBabuOnYoutube
@AmbujaBabuOnYoutube 4 жыл бұрын
It's a miracle from my tears
@Nishajoshy-dj7fe
@Nishajoshy-dj7fe 4 жыл бұрын
God is living and Seeing your heart. His timing is perfect... 😊
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️💛🤍
@savelikeaprowithleah5157
@savelikeaprowithleah5157 3 жыл бұрын
Excellent Story ! Thanks for sharing !
@Neethus.....
@Neethus..... 3 жыл бұрын
Evidayo entta life connect cheyunu josephetta😍😍😍👏🙏god endu...pala roopathil ath varum....anubhavam❤️
@budeshan.k.vk.v3684
@budeshan.k.vk.v3684 4 жыл бұрын
" God is able " ♥️♥️
@dudeanu7358
@dudeanu7358 3 жыл бұрын
I am feeling so happy to hear this story and i saw the movie, miracle from heaven..the true story made my day..thank u joseph♥
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛🧡
@shahinanazar1843
@shahinanazar1843 4 жыл бұрын
Kadha superrr daivam und athu manushyr cheyuna nanmagala eniyum orupadu kadhagal parayn patatte god bless you
@anudcouth8317
@anudcouth8317 3 жыл бұрын
Dhaivam undu... Its true. Iam the witness 🙏
@aleenajoy4335
@aleenajoy4335 4 жыл бұрын
While u saying the story ...I was seeing in my mind..
@sabirmuhammad4873
@sabirmuhammad4873 4 жыл бұрын
Whenever I listened you .., it feels really good. Thank you
@sandrasaji1219
@sandrasaji1219 4 жыл бұрын
Njan hospitalil ninn varumbozhazhaanu ee vdo kaandath josephettende ella vediosum sthiramaayi kaanuna oraalanu 2 yrs aayit full hospital laanu ee kadhayum nte jeevithavum serikkum samyam thonni ee. Daivam manushyaari varaan parayanth sathyamaan mnslaay. I get an hope ee vdo kandappo orupaad stregth kitti sathyam aarkum tharaan pattathatharnu ath i will also wait for miracles from the heaven
@jithunair4526
@jithunair4526 4 жыл бұрын
Enthoru manoharamaya cinemakadha
@shijan3623
@shijan3623 4 жыл бұрын
It is difficult to find the god In Heaven.But it is easy to find in humans
@zayanakp2410
@zayanakp2410 4 жыл бұрын
An example is Joseph chettaann💝
@shijan3623
@shijan3623 4 жыл бұрын
Yes correct
@imjithinjr2384
@imjithinjr2384 4 жыл бұрын
That's also a lucky lottery ticket
@stlyrics7860
@stlyrics7860 4 жыл бұрын
🔥
@vimaltalks2631
@vimaltalks2631 3 жыл бұрын
kzfaq.info/get/bejne/gp6Sh6yB1du0h5c.html ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍
@adarshmnicolson123
@adarshmnicolson123 3 жыл бұрын
almost cried bro... ur just awsm❤️❤️
@sindhuvinuraj8853
@sindhuvinuraj8853 3 жыл бұрын
ദൈവത്തിൻ്റെ സൗജന്യ ക്ലാസ്സുകളാണ്, നമ്മുടെ വിഷമങ്ങൾ നമ്മൾ അതിൽ നിന്നും നല്ല പാഠങ്ങൾ പഠിക്കുന്നു. ഓരോ വിഷയവും പഠിച്ചെടുക്കാൻ നമ്മൾ ബുദ്ധിമുട്ടണം
@JisThenasseril
@JisThenasseril 3 жыл бұрын
Thank you Joseph🌹
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 47 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose
13:42
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 16 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 8 МЛН