ദൈവം എന്നെ തിരിഞ്ഞുനോക്കും വരെ ഞാൻ പ്രേഷിതവേല തുടർന്നുകൊണ്ടേയിരുന്നു.സ്വർണം പണയം വച്ച് സ്വർണം പണയം

  Рет қаралды 67,908

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Жыл бұрын

Пікірлер: 374
@rejikuriakose7636
@rejikuriakose7636 Жыл бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും. മത്തായി 21:22🙏🙏🙏🙏🙏
@elekuttyabraham2889
@elekuttyabraham2889 Жыл бұрын
B
@ajiajiam3231
@ajiajiam3231 Жыл бұрын
ഷീന, അമ്മേ ഒരു നല്ല ജോലി കിട്ടുന്ന വരെ പിടിച്ചു നിൽക്കാൻ ഉള്ള സാമ്പത്തികം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@stanleysuman6411
@stanleysuman6411 Жыл бұрын
Ammae Oet passaakkanae
@rejikuriakose7636
@rejikuriakose7636 Жыл бұрын
അമ്മേ മാതാവേ മക്കളുടെ പരീക്ഷകളെ സമർപ്പിക്കുന്നു. പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് കുറവുകളെ നിറവുകളാക്കി മാറ്റി വിജയം നലകി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
@pushpakumar8645
@pushpakumar8645 Жыл бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@athiraathira4978
@athiraathira4978 Жыл бұрын
മാതാവേ ഇശോയെ എന്നിൽ പരിശുദ്ധ ആത്മവിനെ നിറയിക്കണമേ 🙏🙏
@shynimolp5711
@shynimolp5711 Жыл бұрын
പരിശുദ്ധ അമ്മ തന്നെ ഈ മകൾക്ക് Appoinment Letter ഈ മകളുടെ കൈയിൽ കൊണ്ടു തരേണമേ അമ്മേ 🙏🏻ഗവണ്മെന്റ് അധ്യാപക ജോലി 🙏🏻🙏🏻🙏🏻🙏🏻
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ 🙏ഓരോ സാക്ഷ്യത്തിനും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ave😍മരിയാ 🙏🌹🌹🌹🌹🌹🙏🙏🙏🙏🙏
@joseypl7218
@joseypl7218 Жыл бұрын
ഈശോയെ എൻറെ പ്രാർത്ഥന സ്വീകരിക്കേണമേ
@ashaajosh5620
@ashaajosh5620 10 ай бұрын
അമ്മ മാതാവേ ഞാൻ വഴി എന്റെ കുടുബത്തിനും സഹോദരങ്ങൾക്കും ഉണ്ടായ മാതാവിനോടുള്ള വിശ്വാസത്തിനു ഒരു വിള്ളലും വീഴാൻ ഇടയ്ക്കല്ലേ അമ്മേ അമ്മ എന്റെ കൂടെത്തന്നെ ഉണ്ടാകണേ അമ്മേ കൂടുതൽ ദൈവത്തിൽ ആഴപെടാൻ നീ ഇടയാക്കണേ അമ്മേ 🙏🙏🙏🙏😭😭😭😭😭😭😭😭😭😭
@rajaniamloo8000
@rajaniamloo8000 Жыл бұрын
അമ്മേ വീട് ഇല്ലാത്ത എല്ലാം മകളെയും സമർപ്പിക്കുന്നു അമ്മേ എനിക്ക് ഒരു സ്ഥാലം വാഗിച്ചു വീട് വെക്കാൻ എനിക്ക് ഒരിക്കലും സാധികില്ല കാരണം സിവിൽ സ്കോർ സാലറി അക്കൗണ്ട് ഒന്നും ഇല്ല അതുകൊണ്ട് ലോൺ കിട്ടില്ല എന്ന് അറിയാം എന്നാലും ഞാൻ അമ്മയെ വിശ്വസിച്ചു പ്രാത്ഥിക്കുന്നു അമ്മ വീട് thannu അനുഗ്രകിച്ചാൽ ഞാൻ എന്നും അമ്മയും തിരുകുമാരനെയും ഞാൻ മഹധപ്പെടുത്തു
@lawrencet4307
@lawrencet4307 Жыл бұрын
എനിക്കും
@gemolk1750
@gemolk1750 Жыл бұрын
പരിശുദ്ധ ദൈവമാതാവേ🙏 വാഗ്ദാനപേടകമേ 🙏🙏ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏
@shynimolp5711
@shynimolp5711 Жыл бұрын
അമ്മേ ഈ മകൾക്ക് പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏻അമ്മ എപ്പോഴും ഈ മകളുടെ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻
@sujasebastian2049
@sujasebastian2049 Жыл бұрын
അമ്മ മാതാവേ എന്നെയും കുടുംബത്തിനെയും അമ്മയുടെ ഉള്ളം കയ്യിൽ കാത്തുകൊള്ളണമേ ആമേൻ
@unnikuttanvlogs4045
@unnikuttanvlogs4045 Жыл бұрын
Amen❤❤
@shynimolp5711
@shynimolp5711 Жыл бұрын
അമ്മേ ഈ മകൾക്ക് എത്രയും പെട്ടെന്ന് ഗവണ്മെന്റ് അധ്യാപക ജോലി PSC വഴി ഗവണ്മെന്റ് സ്കൂളിൽ തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏻UPSA Exam Pass ആക്കി തരേണമേ അമ്മേ 🙏🏻പരിശുദ്ധ അമ്മ തന്നെ ഈ മകൾക്കൊപ്പം Interview Board വരേണമേ അമ്മേ 🙏🏻🙏🏻
@ambikarkmenon8543
@ambikarkmenon8543 Жыл бұрын
അമ്മേ കൃപാസന മാതാവേ,.. നല്ലൊരു സാക്ഷ്യം... 🙏🏻ഇന്ന് ഞാൻ എന്റെ സ്കാനിംഗ് റിസൾട്ട്‌ ഡോക്ടറെ കാണിക്കാൻ പോകുന്നു... കുഴപ്പങ്ങളൊന്നും ഉണ്ടാകരുത്....🙏🏻🙏🏻🙏🏻അമ്മ, യേശുവും എന്റെ കൂടെ വരേണമേ... 🙏🏻🙏🏻ഇന്ന് എന്റെ ഭർത്താവിന്റെ അനിയത്തി വിദേശ ജോലിക്ക് ഉള്ള ഇന്റർവ്യൂ ശരിയാകേണമേ.. വിജയിക്കേണമേ.. യേശുവും കൃപാസന മാതാവും കൂടെ പോകേണമേ.. 🙏🏻🙏🏻🙏🏻
@eantonybose8646
@eantonybose8646 Жыл бұрын
എന്റെ അമ്മ മാതാവേ ആറുമാസമായ എന്റെ ചുമ സുഖപ്പെടുത്തി എന്നെ അനുഗ്രഹിക്കണമേ
@babygeorge2643
@babygeorge2643 Жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ രോഗത്താൽ ബുദ്ധിമുട്ടുന്ന എന്റെ കുടുംബത്തെ കാത്തോളണേ ഞങ്ങളു ഉടമ്പടിയിൽ വച്ചിരിക്കുന്ന കാര്യങ്ങളൊക്കെ സാധിച്ചു തരണേ 😭🙏 എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്ന മക്കളെയും പരീക്ഷ റിസൽട്ട് കാത്തിരിക്കുന്ന മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തോളണേ🙏🙏🙏❤️
@JG-ub2tf
@JG-ub2tf Жыл бұрын
ത്രീയേക ദൈവമേ 🙏അങ്ങേക്ക് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏അമ്മക്ക് ഒരായിരം നന്ദി 🙏🌹ആവേ മരിയ 🙏🌹
@shynimolp5711
@shynimolp5711 Жыл бұрын
അമ്മയ്ക്കും ഈശോയ്ക്കും ഇഷ്ട്ടമുള്ള ഗവണ്മെന്റ് ജോലി ഉള്ള ഒരു മകനെ ഈ മകൾക്ക് ഭാവി ജീവിതപങ്കാളിയായി തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ ആ മകന് യാതൊരു ദുർശീലങ്ങളും ഉണ്ടായിരിക്കരുതേ അമ്മേ 🙏🏻ആ മകനെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻അമ്മയും ഈശോയും ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരിക്കേണമേ അമ്മേ 🙏🏻ഞങ്ങൾ തമ്മിൽ 6/7/8 Age Difference ആയിരിക്കേണമേ അമ്മേ 🙏🏻🥰
@minij8093
@minij8093 Жыл бұрын
മാതാവേ എന്റെ മോൾക്ക് അവൾക്കു ഒരു ടെൻസനും ഇല്ലാതെ പേടിയും ഒന്നും ഇല്ലാതെ ജോലി ചെയ്യാൻ pattaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🌹🌹🌹🌹🌹
@leelaarjunan6426
@leelaarjunan6426 Жыл бұрын
കൃപാസനം അമ്മ മാതാവ് മിശിഹ തബുരാൻ നേട് പറഞ്ഞ് ജീവജൻ എനിക്കു അനുയോജ്യമായ ഗവൺമെന്റിനു സഥിര വരുമാനം നുളള ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ 😢😢
@junujoseph5705
@junujoseph5705 Жыл бұрын
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരണേ.. 🙏🙏
@jojigeorge8683
@jojigeorge8683 Жыл бұрын
ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും. ജോഷ്വ 1 : 9
@jojyjoseph9654
@jojyjoseph9654 Жыл бұрын
Hallelujah hallelujah Aradhana Aradhana
@rejinthomas9214
@rejinthomas9214 Жыл бұрын
Mathave yeshoye enik mathavite sounaryam tarane nte shariram nanakan sahayikane mathave
@sajumathai9420
@sajumathai9420 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ മകൾ അന്ന സാജുവിനും കൂടെ പരീക്ഷ എഴുതിയ എല്ലാ മക്കൾക്കും സിഎംസി യിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏😭😭😭
@rejinthomas9214
@rejinthomas9214 Жыл бұрын
Mathave yeshoye nte ammak ayisum arogayam kodukane mathave
@vattan26
@vattan26 Жыл бұрын
എന്റെ പരിശുദ്ധ അമ്മയെ ഓരോ ദിവസം കഴിയുമ്പോൾ മനസ്സ് വല്ലാതെ പുറകിലോട്ട് പോകുന്നതുപോലെ തോന്നുവാണ് അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമല്ലോ സമാധാനം കിട്ടണേ അത്രയും ബുദ്ധിമുട്ടിൽ കൂടിയാണ് ഞാൻ പൊയ്ക്കൊണ്ടിരിക്കുന്നത് അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ 🙏🏻🙏🏻
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏❤️
@Vinj714
@Vinj714 Жыл бұрын
MY DEAREST JESUS BLESS MY FAMILY MY GRANDMOTHER AND EVERYONE AROUND THIS WORLD WITH GOOD HEALTH AND LONGER LIFE IN THE POWER OF NAME OF JESUS ❤️♥️❣️
@AnjanaVincent-ns7ep
@AnjanaVincent-ns7ep Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ B2 exam pass Aakkan eeshoyod parayane 🙏😭🙏😭
@alicejacob2284
@alicejacob2284 Жыл бұрын
അമ്മ മാതാവേ മകന് ഗൾഫിലെ ജോലി resign ചെയുമ്പോള് സാലറി പിടിക്കാതെ കംപ്ലീറ്റ് കിട്ടാനും ആനുകൂല്യങ്ങളും കിട്ടാനും വേണ്ട ക്രെപ മാതാവേ തരണേ 🙏🏻🙏🏻🙏🏻🌹🌹
@shinyshaji2000
@shinyshaji2000 Жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെ വൈഫ്‌ എഴുതിയിരിക്കുന്ന OET എക്സാമിന്റെ റിസൾട്ട്‌ വരുമ്പോൾ ആവശ്യമായ സ്കോർ നൽകി ആ മകളെയും മറ്റുള്ള മക്കളെയും ആവശ്യമായ സ്കോർ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@vimalamathew676
@vimalamathew676 Жыл бұрын
എന്റെ അമ്മേ എന്താ പ്രാർത്ഥന കേൾക്കാത്തത് അമ്മേ 🙏🙏🙏😭😭😭
@nalinirajan8871
@nalinirajan8871 Жыл бұрын
മാതാവേ പ്ലാൻ വരച്ച് കരം തീർത്ത് തരണമേ..🙏🙏🙏🙏
@marysaniya749
@marysaniya749 Жыл бұрын
അമ്മേ മാതാവേ എനിക്ക് അസാധ്യമായ കാര്യങ്ങൾ അമ്മ ഈശോവഴി എനിക്ക് സാധിച്ചുതരണമേ .ഞാൻ എഴുതിക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റുന്നതിനായി പരീക്ഷയിൽ 600 മാർക്ക് നല്‍കി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@rejinthomas9214
@rejinthomas9214 Жыл бұрын
Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye eneyum ammayem kathone
@shaing7532
@shaing7532 Жыл бұрын
എന്റെ മാതാവേ എന്നെയും കുടുംബത്തെയും സഹായിക്കേണമേ 🙏ജോലി നഷ്ട്ടപ്പെട്ടു... ഒരുപാട് ശ്രമിച്ചെങ്കിലും ജോലിയൊന്നും ലഭിക്കുന്നില്ല... നിത്യചെലവ് പോലും നടക്കാത്ത സ്ഥിതിയിലാണ്.. കയറിക്കിടക്കാൻ വീടില്ല... വാടകവീട്ടിലാണ്. താമസം.. ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല..... എന്നെ സഹായിക്കാൻ ആരുമില്ല... മാതാവേ നിനക്കല്ലാതെ ആർക്കും എന്നെ രക്ഷിക്കാൻ കഴിയില്ല 🙏🙏🙏എന്നെ സഹായിക്കേണമേ മാതാവേ 🙏🙏🙏🙏
@sajipappachan1881
@sajipappachan1881 Жыл бұрын
Yesuve mathave Aksa molkku enjeneringnte first seminte result albhudam praverthikkane🙏✝️✝️🙏
@snehasuresh3171
@snehasuresh3171 Жыл бұрын
അമ്മേ മാതാവേ എൻെറ കുറവുകൾ എല്ലാം നിറവുകളാക്കി മാറ്റി അനുഗ്രഹിക്കണമേ
@annammacherian627
@annammacherian627 Жыл бұрын
കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കുവാൻ ഈശോയേയും കൂട്ടി വരണമേ
@sophiageorge4992
@sophiageorge4992 Жыл бұрын
അമ്മേ മോൾടെ interview result സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ!
@saras2728
@saras2728 Жыл бұрын
Amme mathave njn bsc nursing second yr examinu all subject pass akkaname🙏🙏🙏😭😭 amme mathave njn first classode pass akkaname😭😭😭😭😭🙏🙏🙏
@dewdropsjesty
@dewdropsjesty Жыл бұрын
അമ്മ മാതാവേ അനുഗ്രഹഹികണമേ പ്രേതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ
@vargheseap1748
@vargheseap1748 Жыл бұрын
എന്റെ അമ്മ മാതാവേ എന്നോട് കരുണയായിരിക്കണമേ ആമേൻ 🙏🙏qq
@antonyjosephphotographer3966
@antonyjosephphotographer3966 Жыл бұрын
എൻ്റെ നല്ല വിശ്വാസവതിയായ കൃപാസനം മാതാവേ എൻ്റെ മകൾക്കു നഴ്സിംഗ് പരീക്ഷ ആരംഭിക്കുകയാണ് അവളെ 'അമ്മ കൈവെടിയല്ലേ
@sophiageorge4992
@sophiageorge4992 Жыл бұрын
അമ്മേ എൻറ്റെ കുറവുകൾ മനസ്സിലാക്കി തരേണമേ! അനുഗ്രഹിക്കേണമേ!
@kurianxavier5352
@kurianxavier5352 Жыл бұрын
അമ്മ മാതാവിനും യേശുനാഥനും നന്ദി 🙏 സ്തുതി 🙏 ഇവരിലൂടെ നൽകിയ വചനത്തിന് നന്ദി 🙏 ഇവരുടെ സാക്ഷ്യത്തിലൂടെ തന്ന തിരിച്ചറിവിന് നന്ദി 🙏 അമ്മേ മാതാവേ എന്റെ ഉടമ്പടി നിബന്ധനകൾ വിശ്വസ്ഥതയോടെ പാലിക്കുന്നതിലുള്ള പോരായ്മകളെ പരിഹരിക്കേണമേ.... ദൈവനാമത്തിന് മഹത്വം നൽകാൻ തക്ക വിധം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി മാറ്റണമേ..... അനേകർക്ക് അനുഗ്രഹമായി മാറുന്ന ഒരു ജീവിതം ജീവിക്കാനുള്ള കൃപ തരേണമേ 🙏
@ajiajiam3231
@ajiajiam3231 Жыл бұрын
ഷീന, അമ്മേ അജിയേട്ടന് എന്നും പണി ഉണ്ടാവണേ നല്ല വരുമാനം ഉണ്ടാവണേ കുറിക്കു കൊടുക്കാൻ ഉള്ള പൈസ വേഗം റെഡി ആവേണമേ 🙏ആമേൻ
@aanieas4027
@aanieas4027 Жыл бұрын
അമ്മേ എൻ്റെ മക്കളുടെ കൂടെ ayirikkane
@sanithabenny4004
@sanithabenny4004 Жыл бұрын
മാതാവിനെ ഞങ്ങളെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@jenyferjoy
@jenyferjoy Жыл бұрын
Praise God. Thank you Holy Queen Mother of God.
@nishaanil6630
@nishaanil6630 Жыл бұрын
പരിശുദ്ധ അമ്മ മാതാവേ ഈ മാസം 25--)0 തീയതി തന്നെ a/c pension വരണേ അമ്മേ 🙏🙏🙏
@ratheeshkichu7709
@ratheeshkichu7709 Жыл бұрын
മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@mathewjacob5479
@mathewjacob5479 Жыл бұрын
Praise the Lord Ave mariya 🙏
@rublethomas592
@rublethomas592 Жыл бұрын
Praise the Lord,,thank you kripasanam mathavae
@hemarosegonsalvas7714
@hemarosegonsalvas7714 Жыл бұрын
എന്റെ മകൾക്കു എല്ലാ അനുഗ്രഹം നൽകണേ മാതാവേ
@jishamanoj5479
@jishamanoj5479 Жыл бұрын
പരിശുദ്ധ അമ്മ തിരുക്കുമരനി ലൂടെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു Amen 🙏🙏🙏
@anjujiju
@anjujiju Жыл бұрын
അമ്മേ മാതാവേ ente ഒരു വസ്തു വിൽക്കാൻ കഴിയുനില്ല. എത്രയും പെട്ടന്നു വിൽക്കാൻ സാധിക്കണേയ് അമ്മേ.
@tessj265
@tessj265 Жыл бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗
@parvathypremraj3374
@parvathypremraj3374 Жыл бұрын
Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
@srjoeljose4245
@srjoeljose4245 Жыл бұрын
അമ്മേ എന്റെ B.Ed exam pass ആക്കണമെ.വീണ്ടും എഴുതാൻ എന്നെ അനുവദിക്കരുതെ അമ്മേ.
@renjinink7790
@renjinink7790 Жыл бұрын
Mathave ellavareyum anugrahikename...❤
@maryprince8701
@maryprince8701 Жыл бұрын
Amme mathave njangalude niyogangaludemel samayachurukkam nalke enneyyum kudumbatheyum ammayude nithiya saksheyakuvan anugraham choriyename🙏🙏🙏
@joanbi819
@joanbi819 Жыл бұрын
Praise be to God! Praise be to Mother Mary! You make things happen; You control human events so that the entire nation sees and glorifies You for all the wonderful and miraculous works! Nothing is impossible with You! Hallelujah!
@Aswathyaarav
@Aswathyaarav Жыл бұрын
Ente amma mathave ente yeshuappa enne anugrahikane
@ponnuminnu8134
@ponnuminnu8134 Жыл бұрын
അമ്മ മാതാവേ കാതുകൊള്ളേണമേ. എനിക്കും ഇതു പോലെ saakehiam പറയാൻ സാധിക്കേണമേ
@nimmysamuel2829
@nimmysamuel2829 Жыл бұрын
Praise the Lord... Ave Mariya.
@athiravenu
@athiravenu Жыл бұрын
അമ്മേ മാതാവേ may 28 എൻ്റെ കൂടെ undavane അമ്മേ...
@sujithts8253
@sujithts8253 Жыл бұрын
Thank you Jesus praise the Lord
@roymv8871
@roymv8871 Жыл бұрын
Amen Hallelujah🙏🏼❤ Ave Maria🙏🏼❤
@ashasunny8801
@ashasunny8801 Жыл бұрын
Hallelujah.... Hallelujah.... Hallelujah.... Amen!!!
@shynivarghese4682
@shynivarghese4682 Жыл бұрын
Amme mathave ❤ pls make my daughter to pass her 1st yr BPT university exam in Jesus name. Amen 🙏
@sreekumarn3012
@sreekumarn3012 Жыл бұрын
Mathave yente udambadi niyogangal nivarthiyakkename amen love you jesus hallelujah Amen 🙏
@raji6395
@raji6395 Жыл бұрын
Kreupasanam amme nangalku vendi apekshikaname.. Ave Maria
@cicilypinto9884
@cicilypinto9884 Жыл бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗ ങ്ങളെ അമ്മ ഓര്‍ക്കുന്നില്ലേ ? എനിക്ക് ആദ്യ ഉടമ്പടിയില്‍ അനുഗ്രഹം ലഭിച്ചതിനെ ഓര്‍ത്തു നന്ദി പറയുന്നു. എന്റെ ഉടമ്പടിയില്‍ ഉറച്ച് നില്ക്കാന്‍ വേണ്ട കൃപ തന്ന് അനുഗ്രഹിക്കടണമെന്നും പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥
@kripa6167
@kripa6167 Жыл бұрын
അമ്മേ എന്നേയും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
@anishaanil7109
@anishaanil7109 Жыл бұрын
Amme mathave ennikum ethe polle saakshyam parayaaan ulla kripa nalkanne..ave Maria..Ente merit kond alla ammayude kripa kond maathram njan pass aavu
@sanithababy810
@sanithababy810 Жыл бұрын
🤲🤲🤲🙏🏻 എന്റെ നിയോഗങ്ങൾ എല്ലാം നടത്തി തരണമേ 🙏🏻
@mariyaantu7127
@mariyaantu7127 Жыл бұрын
Thank you jesus praise you jesus Amme sustty nadhe sustty Amme mathave make us witnesses of your holy apparition
@antonyjosephphotographer3966
@antonyjosephphotographer3966 Жыл бұрын
കൃപാസനം മാതാവേ എന്റ്റെ മകന്റെ SSLC RESULTS നാളെ വരുംബ൦ അവനു ഒരു 5 എ+ എങ്കിലും കിട്ടുവാൻ 'അമ്മ അനുഗ്രഹം നൽകണമേ
@jayasolamanhj1958
@jayasolamanhj1958 Жыл бұрын
Amme mathave ente yega aashrayamee ammaude neela melanki kondu VP Joseph achanne pothiyanamee amma
@meenakerla8120
@meenakerla8120 Жыл бұрын
അമ്മ മാതാ വെ എന്റെ വിസ അടിച്ചു കിട്ട ണമേ
@soniyamathew9824
@soniyamathew9824 Жыл бұрын
Amma mathave ee salshyam nalki anugrahichathinu nanni amme.... Amma mathave enne ammayude prathyaksheekaranathinte sakshi akkaname.... Ammayude sannidiyil vann ithupole salshyam parayan enneyum anugrahikkaname🙏🙏🙏🙏
@snehasuresh3171
@snehasuresh3171 Жыл бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@adhemslife4894
@adhemslife4894 Жыл бұрын
Amme mathave oet exam enneyum ammayude sakshiyakaname.amen.ave.amen.Ave mariye.
@sreekala9038
@sreekala9038 Жыл бұрын
Parisutha Amma mathave kreupasanam amme ente bhavanathil varaname ave ave ave Maria praise the Lord Amen 🤲🛐✝️❤🌹🙏🙏🙏🙏🙏😭😭😭
@shincyjoseph1953
@shincyjoseph1953 Жыл бұрын
Thank you Jesus👏enne ammaude sakshiyakki mattane 🙏
@sinidenny2202
@sinidenny2202 Жыл бұрын
എന്റെ ജോലി തടസ്സം പൂർണ്ണമായി മാറി കിട്ടുന്നതിനായി അമ്മയോട് പ്രാർത്ഥിക്കണമേ
@tinutheresa2323
@tinutheresa2323 Жыл бұрын
Ente kudumbathe anugrahikaname AmmaMathave
@manjujohn182
@manjujohn182 Жыл бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏
@annammacherian627
@annammacherian627 Жыл бұрын
മനുഷ്യ ർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് .ലൂക്കാ 18 .27
@happinessmoments8964
@happinessmoments8964 Жыл бұрын
Amme mathave ente bharthavinu ousepithavinte joliyanu amme sambathika purogathi thannu anugrahikkane podiyil ninnum oru mochanam tharane mathave
@parvathypremraj3374
@parvathypremraj3374 Жыл бұрын
Eeshoye amme njagalk arogymulla kunjugale nalki njagale anugrahikane
@sheebaob1276
@sheebaob1276 Жыл бұрын
Kripasanam amma sanjari mathava prasthavara mathava sanjarichu vannu njagaluda sambthika thadasam Matti varumana margam kandatti tharanama Amen 🙏 njagaluda pattini matti tharanama Amen 🙏 njagaluda sambthika thadasgalil ninnum kadabhthyakal ninnum rakshapdutti thanama Amen 🙏
@alicejacob2284
@alicejacob2284 Жыл бұрын
അമ്മ മാതാവേ മകന് uK ielaku പോകാനുള്ള spo nsorship certificate kitty Athu നാടിതന്ന മാതാവിനും തിരുക്കുമറിനും ആയിരുന്നു നന്ദി 🙏🏻🙏🏻🙏🏻🌹🌹
@serahsharonworld51
@serahsharonworld51 Жыл бұрын
🙏🙏
@serahsharonworld51
@serahsharonworld51 Жыл бұрын
🙏🙏 4:43
@preethisp8490
@preethisp8490 Жыл бұрын
Amme mathave ente naduvedhana Matti Poorna saugyam nalakaname 🙏
@sethulakshmi4561
@sethulakshmi4561 Жыл бұрын
Amme krpasanam mathave ente makkalkku sakhyam parayan krpayundakane mathave katholane 🙏🙏🙏😥
@alicegeorge4692
@alicegeorge4692 Жыл бұрын
Praise the Lord🙏
@anjithasoman4671
@anjithasoman4671 Жыл бұрын
Ammayude prathyaksheekaranathinte sthira sakshiyay yeshu namathil eneyum ente kudumbatheyum uyarthaname
Alex hid in the closet #shorts
00:14
Mihdens
Рет қаралды 20 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 28 МЛН
Live from Kreupasanam M arianShrine
Fr V.P Joseph Kreupasanam Official
Рет қаралды 253
Alex hid in the closet #shorts
00:14
Mihdens
Рет қаралды 20 МЛН