No video

ദൈവം ഹാരി പോട്ടർ | God is Harry Potter | Ravichandran C | Litmus'22 | October 2 | Kochi

  Рет қаралды 60,229

neuronz

neuronz

Жыл бұрын

ദൈവം ഹാരി പോട്ടർ | God is Harry Potter | Ravichandran C | Litmus'22 | October 2 | Kochi
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 519
@sarathsasidharan5970
@sarathsasidharan5970 Жыл бұрын
ഒരു ജനതയെ സ്വതന്ത്രമായി ചിന്ദിപ്പിക്കാൻ പഠിപ്പിച്ചു... 🔥✌️ salute sir 🙏💯
@divakarankdivakarank
@divakarankdivakarank 4 ай бұрын
Yenddu svadhanddra Chinese, yiee chinddaa afipraayathe yaane mathamennu paraunnathe.
@Ratheesh_007
@Ratheesh_007 Жыл бұрын
ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന ദർശനമാണ് നാസ്തികത.. ഈ ലോകത്തുള്ള എല്ലാ നിരീശ്വരവാദികൾ മരിച്ചാലും ദൈവത്തിൻറെ തെളിവ് പൂജ്യമാണ്..RC😎✌
@Enhasart
@Enhasart Жыл бұрын
ഇതേ അടുത്ത കോമടി 🤭😁 ഈ മണ്ടൻ മാർ ചിരിപ്പിച്ചു കൊല്ലുമലോ 🙈🙊 ബുദ്ധിവളരാതത നിരീശ്വരവാദികൾ മരിച്ചാലും ഈ പോട്ടൻ മാരേ പോലും സൃഷ്ടിച്ചു സവിദാനിച ശക്തി എന്നും നിലനില്‍ക്കും🤷‍♂️🤸‍♂️
@Ratheesh_007
@Ratheesh_007 Жыл бұрын
@@Enhasart തലയിൽ തീട്ടവും ആയി ജീവിക്കുന്നവരെ അങ്ങനെയൊക്കെ വിശ്വസിക്കൂ 😎✌
@ranjithperimpulavil2950
@ranjithperimpulavil2950 Жыл бұрын
​@@Enhasartഏത് ശക്തി? ശിവൻ? ബ്രഹ്‌മാവ്?, വിഷ്ണു?, ആദി പരാ ശക്തി?, പഞ്ചുരുളി?, അള്ളാഹു?, യഹോവ? , യേശു?, കുട്ടി ചാത്തൻ, ഡിങ്കൻ.......... 🤔🤔🤔🤔
@Enhasart
@Enhasart Жыл бұрын
@@ranjithperimpulavil2950 ഇവരിൽ സാങ്കല്പികവും യാഥാര്‍തത്വവും ഏതാണെന്ന് കണ്ടെത്തൂ.... തെളിവുകൾ ആണ് സത്യത്തിലേക്ക് നയിക്കുക 👍💥💪
@YOUNG_ALIEN_321
@YOUNG_ALIEN_321 Жыл бұрын
@@ranjithperimpulavil2950 sundaramaniyan enna dheivam ond kannur... bhayakara sakthi anu
@satheeshvinu6175
@satheeshvinu6175 Жыл бұрын
നിങ്ങളാണ് ശരിക്കും "ഹീറോ" പുതിയ പടപ്പുറപ്പാടിന്റെ പട നായകൻ, ഒന്നിലും തോൽക്കാതെ സ്വന്തം ആശയങ്ങളെ മറ്റുള്ളവരിലേക്ക് എറിജു കൊടുത്തു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഇരു പ്രത്യേക തരം പരിണാമം.. നന്ദിയുണ്ട് സാർ... നന്ദി...
@ronyjohn7128
@ronyjohn7128 Жыл бұрын
The crowd is a symbol of hope.
@techyg321
@techyg321 Жыл бұрын
Comments of the year..🙏💪💪💪Salute for you man...
@muhammedrafirafi1880
@muhammedrafirafi1880 Жыл бұрын
വെറും മദ്രസപൊട്ടൻ ആയിരുന്ന എന്നെ മാറ്റിയെടുത്തതിൽ നന്ദി 🤗
@febi.r8736
@febi.r8736 Жыл бұрын
😍
@Toms.George
@Toms.George Жыл бұрын
👍👍👍👍
@pkmedia3278
@pkmedia3278 Жыл бұрын
ഇപ്പോൾ തനി പൊട്ടൻ ആയി🤣🤣
@Sunshine-ly6sc
@Sunshine-ly6sc Жыл бұрын
Brave
@leothomas619
@leothomas619 Жыл бұрын
✌🏼 Power of left brain
@exgod1
@exgod1 Жыл бұрын
എത്ര ഒക്കെ ചവുട്ടി താത്താൻ മതവാദികൾ ശ്രമിച്ചിട്ടും ഇത്രയും വലിയ ജനങ്ങൾ വരുന്നത് കാണുമ്പോൾ ഒരുപാട് predisha annu,ഒരുപക്ഷെ ലോകത്തിന്റെ തന്നെ atheist ക്യാപിറ്റൽ ayi മാറാൻ, വളരാൻ കേരളത്തിന്‌ സാധിക്കട്ടെ ❤️❤️🙏 മാഷാ Dinka :))
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു..RC.🌹🌹🌹🌹🌹litmus 22 പ്രോഗ്രാമിൽ അവതരിപ്പിച്ച ചില പ്രസൻ്റേഷൻ വിചാരിച്ചത്ര ഉന്നത നിലവാരം പുലർത്തിയില്ല ,പകരം വളരെ ആവേശത്തോടെ വന്നവരെ നിരാശപ്പെടുത്തി. കമ്മൂണിസ് കുരുതികൾ,ചുവന്ന സൂര്യൻ്റെ അസ്തമനം ഒക്കെ.ഇനി വരുന്ന ലിട്മസ് എങ്കിലും ജനതക്ക് ശാസ്ത്ര ബോധവും സ്വതന്ത്ര ചിന്തയും യുക്തി ചിന്തയും ഒക്കെ ഉണ്ടാക്കാനും കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാനും ഉള്ള പുതു പ്രസൻ്റേഷൻ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് esSense ശ്രദ്ധിക്കണം.കുറ്റപ്പെടുത്തലുകൾ അല്ല തിരിച്ചറിവുകൾ ആകട്ടെ പുതു തലമുറക്ക് പ്രചോദനം
@vishnuc3699
@vishnuc3699 Жыл бұрын
Enikkum thonniyirunnu litmus 22 presentation was not that much good...
@femys
@femys Жыл бұрын
Nalla udayip panam thattal paripadi aanu ithennu bhudhijeevikalkku ithuvare puri kittiyille, ohh scientific proof venamallo alle, ithu question cheytha vare ethra pere purathakki ithavan. Rc daivathe viswaschirirunna justin team out aayi, ee time aarkkano narukku veenatho. Pinne daivathe question cheyyan padilla kettto, pinne rc daivam egne prathikarikkaum ennu daivathinunpolumariyilla
@sumangm7
@sumangm7 Жыл бұрын
True... It was not a novel topic.... And old topic and a superlative presentation.... More than the essence......Essense wanted the presence this time with Litmus 22
@rajeshkayyalakkal3561
@rajeshkayyalakkal3561 Жыл бұрын
പലരുടെയും കണ്ണ് തുറപ്പിച്ച മനുഷ്യൻ
@femys
@femys Жыл бұрын
No dinkan god
@athulharik8858
@athulharik8858 Жыл бұрын
ദൈവം ഉണ്ടെന്ന് പറയുന്നവർക് അതൊരു buisness. ദൈവം ഇല്ലന്ന് പറയുന്നവർക്ക് അതും buisness. ഇല്ലന്ന് പറയുന്നവനും ഉണ്ടെന്നു പറയുന്നവനും തമ്മിൽ ഒരു ബന്ധമുള്ളത് 2 പേർക്കും ദൈവത്തെ വേണം. 2 ഭാഗവും ദൈവത്തെ തന്നെയാണ് കച്ചവട സാമഗ്രി ആക്കിയത്. ഉണ്ടെന്നു പറയാനും ഇല്ലന്ന് പറയാനും 2 ഭാഗത്തിനും വേണ്ടത് ദൈവം. പരസ്പരം വെള്ളമൊഴിച്ചു വളരുകയാണ് 2 sidum. ദൈവം ഇല്ലന്ന് വാദിച്ചു തെളിയിച്ചതുകൊണ്ട് ഈ ലോകത്തിനു ഒരു മാറ്റവും വരില്ല. ഉണ്ടെന്നു തെളിയിക്കാൻ ആർക്കും പറ്റത്തുമില്ല. വേണ്ടത് ദൈവം ഇല്ലന്ന് തെളിയിച്ചു സമൂഹത്തെ മാറ്റാൻ പറ്റില്ല. നല്ല വിദ്യാഭ്യാസ സമ്പ്രദായം വരണം. വരും. സാവകാശം. അതുവരെ 2 ബിസിനെസ്സും നടക്കും.
@femys
@femys Жыл бұрын
@@athulharik8858 exactly correct.
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
@@athulharik8858Making people think is definitely a social service. They should actually be paid.
@nitishpavithran3191
@nitishpavithran3191 Жыл бұрын
​@@athulharik8858 but it wud definitely make people to accept the reality, take the responsibility for their actions. And also make the people grateful for their life. Religion is nothing but sedation without side effects
@vrndas45
@vrndas45 Жыл бұрын
Immense and enthusiastic crowd
@shajiputhukkadan7974
@shajiputhukkadan7974 Жыл бұрын
സാർ നിങ്ങളാണ് കേരളത്തിന്റെ നവോത്ഥാന നായകൻ 👍
@benz823
@benz823 Жыл бұрын
ലൈവ് കണ്ട കിടിലൻ പ്രോഗ്രാം 👍❤👌
@John_honai1
@John_honai1 Жыл бұрын
Waiting ആയിരുന്നു 🔥🔥
@aswanthks3305
@aswanthks3305 Жыл бұрын
ഒറ്റ ദൈവം "ഡിങ്കൻ" ❤️❤️
@user-sd4np7ys6q
@user-sd4np7ys6q Жыл бұрын
🐭🙏
@AnimixOne
@AnimixOne Жыл бұрын
പൂമീൻ 🙏
@dibinification
@dibinification Жыл бұрын
Fresh fresheyy
@AnimixOne
@AnimixOne Жыл бұрын
@@dibinification അള്ളാഹു..... ഫ്രഷ്‌ 😂 യേശു.... ഫ്രഷ്‌.. 😂 കൃഷ്ണൻ.... ഫ്രഷ്‌.... 😂
@hareek3745
@hareek3745 Жыл бұрын
മേശ ഡിങ്കാ..! 🐭🙏
@sudeeppm3434
@sudeeppm3434 Жыл бұрын
Thank you so much Ravi Sir 🙏
@sumangm7
@sumangm7 Жыл бұрын
Excellent deliverance even though the topic is an old one. 👏👍👌
@rukhiyarukhiya7497
@rukhiyarukhiya7497 Жыл бұрын
സ്നേഹം മാത്രം ❣️
@user-sd4np7ys6q
@user-sd4np7ys6q Жыл бұрын
മാഷാ ഡിങ്കാ 🐭🙏
@Herukamahesh
@Herukamahesh Жыл бұрын
Hare HARRY Hare Potter AlhumdulilPOTTER Praise the Potter..!!❤️🫂
@9535310131
@9535310131 Жыл бұрын
Potter Khan
@aneeshjithin5582
@aneeshjithin5582 Жыл бұрын
ഡിങ്കന്റെ അതിപ്രസരത്തിൽ പലരും ഹൾക്ക് ദേവനെ മറന്നു തുടങ്ങിയിരിക്കുന്നു. ഈ ലോകം ഇതെങ്ങോട്ട് 😔😔😔
@TraWheel
@TraWheel Жыл бұрын
ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?
@febi.r8736
@febi.r8736 Жыл бұрын
@@TraWheel വരു ബോംബ് പൊട്ടിക്കാം 😀
@xyzgamingHalal
@xyzgamingHalal Жыл бұрын
ഹൽക്ക് പച്ച നിറത്തിൽ മുല ഉള്ള ഹൂറി ആണോ തരുന്നത്
@skbankers4160
@skbankers4160 Жыл бұрын
ഞാൻ മുൻ കാലങ്ങളിൽ എന്റെ 12 ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാത്തരം മതദൈവങ്ങളോടും മുട്ടിപ്പായി കാലങ്ങളോളം അപേക്ഷിച്ചു കൊണ്ടിരുന്നിട്ടും ഒരു ഗുണവുമുണ്ടായില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഏറ്റവും പുതിയ ദൈവമായി ഹാരി പോട്ടർ വന്നിട്ടുണ്ടന്നറിഞ്ഞു് വെറുതെ ഒരു പരീക്ഷണാർത്ഥത്തിൽ ഇതേ 12 ആവശ്യങ്ങളും ഹാരി പോട്ടറോടും പറഞ്ഞ് അപേക്ഷിച്ചത്. അത്ഭുതമെന്നു പറയട്ടെ 12 ദിവസത്തിനുള്ളിൽ എന്റെ 12 ആവശ്യങ്ങളും സാധിച്ചു കിട്ടി. കൂടാതെ എന്റെ ഈ അനുഭവം 12 പേർക്കെങ്കിലും വിവരിച്ചു കൊടുത്താൽ അധികമായി സന്തോഷം ലഭിക്കുന്ന12 കാര്യങ്ങൾ കൂടി ബോണസായി സാധിച്ചു തരും എന്ന് വാഗ്ദാനവും കിട്ടി. ഞാൻ 12 പേർക്ക് ഹാരി പോട്ടർ എന്ന ന്യൂ ജൻ ദൈവത്തിന്റെ അത്ഭുതം അറിയിച്ചപ്പോൾ ആ 12 പേർക്കും അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കിട്ടി എന്നു പറഞ്ഞു. അതോടൊപ്പം എനിക്കും അധികമായി പറഞ്ഞിരുന്ന വളരെ സന്തോഷകരമായ 12 കാര്യങ്ങളും കൂടുതലായി സാധിച്ചു കിട്ടി. അതിൽ പ്രധാനമായി അതി സുന്ദരികളായ 18 വയസ് പൂർത്തിയായ 12 യുവ സുന്ദരികളേയും ലഭിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . ഇനി എന്റെ ജീവിതത്തിൽ ഹാരി പോട്ടർ എന്ന ഒരൊറ്റ ദൈവം മാത്രമെ ഉണ്ടാകു.. ഹാരി പോട്ടർ എന്ന എന്റെ ദൈവത്തിനു വേണ്ടി മാത്രമുള്ളതാണ് എന്റെ ഇനിയുളള കാല ജീവിതം.
@TraWheel
@TraWheel Жыл бұрын
അദ്ദേഹം മഹാനാകുന്നു.... പക്ഷെ ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?
@rukhiyarukhiya7497
@rukhiyarukhiya7497 Жыл бұрын
😀😀
@skbankers4160
@skbankers4160 Жыл бұрын
@@TraWheel ഡിങ്ക മത ദൈവത്തേക്കാളും വലിയ ദൈവമാണ് ഹാരി പോട്ടർ എന്ന ദൈവം. അതു കൊണ്ട് ഹാരി പോട്ടറെ ദൈവമായി അംഗീകരിക്കുന്ന മതത്തിലേയ്ക്ക് ചേക്കേറുക.
@TraWheel
@TraWheel Жыл бұрын
@@skbankers4160 what all I get there ?… any offers ?…
@skbankers4160
@skbankers4160 Жыл бұрын
@@TraWheel ഏറ്റവും പ്രധാനപ്പെട്ട ഓഫർ വടിയായിക്കഴിഞ്ഞാൽ നിത്യ യൗവ്വനവും വിശാലമായ സ്വർഗ്ഗവും കന്യകയും അതീവ സുന്ദരികളുമായ 144 യുവതികളും ..... പിന്നേയുമുണ്ട് ഓഫറുകൾ
@vinodg1289
@vinodg1289 Жыл бұрын
I am waiting for next litmus thanks essence global 👍🌹♥️
@krishnakumarv9737
@krishnakumarv9737 Жыл бұрын
good speech ....👍👍
@RIDON_TRADER
@RIDON_TRADER Жыл бұрын
Ravi sir rocks asusual
@saralanair9716
@saralanair9716 Жыл бұрын
𝖄𝖔𝖚 𝖆𝖗𝖊 𝖌𝖗𝖊𝖆𝖙 𝖘𝖎𝖗 🙏💕🌹🌹🌹
@nithinjayaraj1782
@nithinjayaraj1782 Жыл бұрын
was waiting for this presentation
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
ബോധം ഉണ്ടായവർക്ക് നല്ല നമസ്കാരം 🙏🏼❤❤❤
@lijalijababu1546
@lijalijababu1546 Жыл бұрын
A
@lijalijababu1546
@lijalijababu1546 Жыл бұрын
S
@femys
@femys Жыл бұрын
Sathyam. Chenkiskhan muslim aanennanalo bhodham ulla fensum dinkianum orthirunne. Atho arinjukondu slow poison injecting nadakkunnundo aavo
@jksenglish5115
@jksenglish5115 Жыл бұрын
Enlightening
@Rahul-ne3wf
@Rahul-ne3wf Жыл бұрын
Informative ❤️🔥
@balakrishnanbalakrishnan7240
@balakrishnanbalakrishnan7240 Жыл бұрын
You are giving light to the blind people.congratulationn sir.
@athanalleithu9433
@athanalleithu9433 Жыл бұрын
Daivam anugrahikkate sir..❣️
@00badsha
@00badsha Жыл бұрын
Thank you sir ❤
@retheeshkizhakkambalam.8466
@retheeshkizhakkambalam.8466 Жыл бұрын
❤❤❤👍love you RC
@jopanachi606
@jopanachi606 Жыл бұрын
It’s a healthy sign that more and more people are becoming or believing in scientific temper.
@mohamednavas434
@mohamednavas434 Жыл бұрын
Excellent 👌👍
@maneshmuralisadhanam5469
@maneshmuralisadhanam5469 Жыл бұрын
Super presentation rc
@mukeshcv
@mukeshcv Жыл бұрын
Great ❤️
@TraWheel
@TraWheel Жыл бұрын
ദൈവ കൃപയാൽ എനിക്കിവിടെ സന്നിഹിതാനാവാൻ സാധിച്ചു, അദ്ദേഹം മഹാനാകുന്നു.
@emersonabraham9323
@emersonabraham9323 Жыл бұрын
ഏത് ദൈവം.. 🤔 ഡിങ്കനോ പോട്ടറോ?😀
@TraWheel
@TraWheel Жыл бұрын
@@emersonabraham9323 of course Dinkan….
@dcdrational1523
@dcdrational1523 Жыл бұрын
❤️👍
@shabusukumaran6054
@shabusukumaran6054 11 ай бұрын
ദൈവികപ്രസ്ഥാനങ്ങൾ ഒരു മൻഷ്യനെ പൊലെ ശരിയായ് വരുന്നു. പക്ഷെ ദൈവം ഇല്ല എന്നതിന് ഒരു തെളിവും ഇല്ല. ഒരു കാലത്ത് ദൈവം ഇല്ല എന്ന് പറഞ്ഞ് ചില ഇസങ്ങൾക്ക് അടിമമായ് എല്ലാം നഷ്ടമായ വിശ്വകർമ്മ സമുദായത്തെ ഓർമ വരുന്നു.. കാലാനുസ്യതമായ നല്ല ദൈവ വിശ്വാസമാണ് ആവശ്യം.. വിശ്വചൈതന്യം വിളിക്കുന്നു.
@anvinjohn495
@anvinjohn495 Жыл бұрын
Waiting ayiirunnu ee video kku
@bijuv7525
@bijuv7525 Жыл бұрын
നന്ദി. ഉറുമ്പ് നക്കിയ അണ്ടർവെയർ ആണ് മതം. അത് വെളിയിൽ കാണിക്കുന്നത് നാണക്കേട് ആണ് .
@9535310131
@9535310131 Жыл бұрын
Nagnarayi nilkunnavarde munnil endhu naanakked.
@user-yx2dp9kh3e
@user-yx2dp9kh3e Жыл бұрын
💖💖💖 RC
@Piranthan
@Piranthan Жыл бұрын
❤❤❤❤❤
@TATAsolarCLT
@TATAsolarCLT Жыл бұрын
❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲👍👍👍വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല.. ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി.. പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ, സാക്ഷ്യം ചെയ്യേണ്ടത് ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം."" "ഖുർആൻ" ആണ് അവസാന സന്ദേശം. യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു. മുസ്ലിം എന്നാൽ " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ " എന്നാണ്. നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ .. നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം. ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്.. നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം.. എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ... സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം. നിങ്ങൾക് മാത്രം!! മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!! സാക്ഷ്യം= (അറബി ) ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്.. വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്. ആർത്ഥം മുകളിൽ ഉണ്ട്. മനസ്സിൽ ഉറപ്പിച്ചു പറയണം.. വിധി ഏകണേ...ആമീൻ 👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
@jayaraj2181
@jayaraj2181 Жыл бұрын
Eduthondu poda knaappa
@theasher8253
@theasher8253 Жыл бұрын
Religion of Hogwarts Introducing world's first religion with a women prophet - J.K Rowling Holy trinity :- Harry Potter, Hermione Granger, Ron Weasley
@ASANoop
@ASANoop Жыл бұрын
👏💥♥️👍🏼
@SureshBabu-ok6ct
@SureshBabu-ok6ct Жыл бұрын
സൂപ്പർ
@jim409
@jim409 Жыл бұрын
Awesome presentation
@sudhakarana5546
@sudhakarana5546 8 ай бұрын
നമ്മൾ ജനിക്കുന്നതിന് 1000, 500, വർഷം മുൻപ് നടന്ന സംഭവങ്ങൾ ഒക്കെ കഥ കൾ ആക്കി മാറ്റാനുള്ള കഴിവ് സമ്മതിച്ചു
@ANDAPPANVLOGS
@ANDAPPANVLOGS Жыл бұрын
RC❤️🔥
@josesebastian5120
@josesebastian5120 Жыл бұрын
Super sir thanks
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕RC
@Sasha-hb8bl
@Sasha-hb8bl Жыл бұрын
👍👏👏👌💖
@Pavan-_
@Pavan-_ Жыл бұрын
Aham dingaasmi 💛
@pratheeshlp6185
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗👍👍👍👍
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 18 күн бұрын
ഡിങ്കൻ അല്ല മായാവിയാണ് യഥാർത്ഥ ദൈവം മായാവിമതമാണ് നിത്യവും സത്യവുമായ ഏക ദൈവം.....💀👍
@newvoicemeadia
@newvoicemeadia 8 ай бұрын
Sir salute i want meet u 🥰🥰
@vishnulakshya9033
@vishnulakshya9033 Жыл бұрын
good one sir
@deviskjose07
@deviskjose07 Жыл бұрын
Waiting.....
@manulasvegas6045
@manulasvegas6045 Жыл бұрын
Future kerala will be number 1 in india...future religious centers becomes deserted in kerala..
@muhammedayaaff177
@muhammedayaaff177 11 ай бұрын
Nthenghl lifel tragedy sambhavikatt appol ariyaam ivamaarokke dhyvathine viliknne, universal truth ✌🏼
@pratheeshlp6185
@pratheeshlp6185 Жыл бұрын
💖💖💖💖❤❤❤❤❤❤❤❤❤❤RC
@Izananstore
@Izananstore Жыл бұрын
തലച്ചോറും ഹൃദയവും കരളും കണ്ണുമെല്ലാം അബദ്ധത്തിൽ ഘട്ടം ഘട്ടമായി സ്വയം വികസിച്ചുണ്ടാ യതാണെന്നും ഇതിന്റെ പിന്നിൽ മനുഷ്യനെക്കാൾ അതിബുദ്ധിമാ നായ ഒരു ഡിസൈനർ ഇല്ല എന്നും ഒരു തെളിവുമില്ലാതെ മൂഡമായി വിശ്വസിക്കുന്ന നിരീശ്വര വാദമാണ് ലോകത്തിലെ ഏറ്റവും വലിയ അന്ധ വിശ്വാസം. ആദ്യം ഹൃദയത്തിന്റെ കുറച്ച് ഭാഗങ്ങളുണ്ടായി, പിന്നീട് നാല് അറകളുണ്ടായി, പിന്നീട് വാൽവുകൾ ഉണ്ടായി, പിന്നീട് ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ രക്തക്കുഴലുകൾ ഉണ്ടായി എന്നെല്ലാം വിശദീകരിക്കുന്ന വരോട് പൂർണ്ണ ഹൃദയവും പൂർണ്ണ രക്തക്കുഴലുകളും ഇല്ലാത്ത ജീവി എങ്ങിനെ ലക്ഷക്കണക്കിന് വർഷം നിലനിന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. നില നിന്നാലല്ലേ പരിണമിക്കാൻ കഴിയൂ. സെറിബ്രം ആദ്യമുണ്ടായി, പിന്നീട് സെറിബല്ലം ഉണ്ടായി .. പിന്നീട് തലയോട്ടി ഉണ്ടായി ഇങ്ങനെ ലക്ഷക്കണക്കിന് വർഷത്തെ പരിണാമം കൊണ്ടണ് തലച്ചോർ ഉണ്ടായത് എന്ന രൂപത്തിലാണ് യുക്തിവാദിയുടെ വ്യാഖ്യാനം. സെറിബ്രം മാത്രമുളള സുഷുമയും നാഡികളുമില്ലാത്ത ജീവി എങ്ങിനെ നിലനിൽക്കും എന്ന് ചോദിച്ചാൽ ഉത്തരമില്ല. തലച്ചോറിലെ സങ്കീർണ്ണത കൊണ്ട് ഇപ്പോഴും മനുഷ്യന് അത് റിപ്പയർ ചെയ്യാൻ കഴിയില്ല. ഇത്രമാത്രം കോംപ്ലിക്കേറ്റഡ്‌ ആയ തലച്ചോറാണ് എങ്ങിനെയൊ ക്കെയോ അബദ്ധത്തിൽ ഉണ്ടായത് എന്ന് യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നത്. തലച്ചോർ… 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..! മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..! ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..! ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…! ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..! ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ…! ഭാരം 1.3 കിലോഗ്രാം മാത്രം… ! വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും! കരൾ, പാൻക്രിയാസ്, ശ്വാസകോശം എന്നിവ ഘട്ടം ഘട്ടമായി ഉണ്ടായതാണെങ്കിൽ, ഈ അവയവങ്ങൾ പൂർണ്ണമായി പ്രവർത്തിക്കാതിരുന്ന ആദ്യ ഘട്ട ജീവികൾ എങ്ങിനെ ലക്ഷക്കണ ക്കിന് വർഷം നില നിന്നു എന്ന് ചോദിച്ചാലും ഉത്തരമില്ല. തലച്ചോറും അതിന് പ്രവർത്തി ക്കാൻ ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയവും ഓക്സിജൻ കൊടുക്കാൻ ശ്വാസകോശവും എല്ലാം ഒറ്റയടിക്ക് 100 % പ്രവർത്തിക്കുന്ന വിധത്തിൽ ഉണ്ടായാലല്ലേ ജീവിക്ക് നിലനിൽക്കാൻ കഴിയൂ?
@Therealhunter4
@Therealhunter4 Жыл бұрын
എൻ്റെ ചങ്ക് ഇന്നലെ കൃപാസനം മേടിച്ചു വീട്ടിൽ അലമാരയിൽ വച്ചിട്ടുണ്ട് അലമാരി പണം കൊണ്ട് നിറയുമത്രെ എന്ന് അവനോട് ആരോ പറഞ്ഞു. ഇന്ന് പത്രം കാണുന്നില്ലെന്ന് പറഞ്ഞു അവൻ്റെ വീട്ടിൽ അടിയായിട്ടുണ്ട്😇🤣🤣
@pratheeshlp6185
@pratheeshlp6185 Жыл бұрын
💝💝💝💝💝💝💝👍👍👍👍
@jithumani1293
@jithumani1293 Жыл бұрын
I think, ഒന്നും ഇല്ലാത്തവന്റെയും, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന പിടിവള്ളിയാണ് god, ഒരാൾ രക്ഷിക്കുമെന്ന മനുഷ്യന്റെ പ്രതീക്ഷ അത് ഒരു relief കൊടുക്കുന്നുണ്ട് മനുഷ്യന് thats all .
@rajeshkuttan2474
@rajeshkuttan2474 Жыл бұрын
Rc ❤❤❤❤❤❤
@malikali6048
@malikali6048 Жыл бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@YousufNub
@YousufNub Жыл бұрын
👌🔥
@gk838
@gk838 Жыл бұрын
ഹാരിപോർട്ടർ ഡിങ്കന്റെ സ്വന്തം സഹോദരൻ ആണെന്നുള്ളത് ഇവിടെ എത്ര പേർക്ക് അറിയാം.. 😂
@thallumala4329
@thallumala4329 Жыл бұрын
Ohm cream kuttichatha ennu vilicha Harry Potter re mayavi Vann rakshichittund. 2 mathagranthathilum ith paranjittund
@atheistgk7713
@atheistgk7713 Жыл бұрын
സർ 90 ശതമാനം പൊട്ടൻമാരുള്ള ഇ രാജ്യത്തിൽ അങ്ങയുടെ എഫഡ് വളരെ വലുതാണ് റിയലി ഗ്രേറ്റ്‌
@harikrishnanr2730
@harikrishnanr2730 Жыл бұрын
ശരി പൊട്ടാ..
@atheistgk7713
@atheistgk7713 Жыл бұрын
@@harikrishnanr2730 seri pottande mone
@manojsimon316
@manojsimon316 Жыл бұрын
Super super dears
@abyabraham8235
@abyabraham8235 Ай бұрын
Rc❤❤❤
@prakashkanjiram8622
@prakashkanjiram8622 Жыл бұрын
മനുഷ്യസ്നേഹികൾ എന്നാണ്
@safeesk9536
@safeesk9536 Жыл бұрын
👍👍👍❤️
@Lenin_IN_Eu
@Lenin_IN_Eu Жыл бұрын
❤❤❤
@thallumala4329
@thallumala4329 Жыл бұрын
Was Waiting 🥳
@SS-vo5gu
@SS-vo5gu Жыл бұрын
Thanks
@gk838
@gk838 Жыл бұрын
മണ്ണ് കുയച്ചു ഉണ്ടാക്കൽ ആണ് ഞമ്മക്ക് ബിശ്വസിക്കാൻ എളുപ്പം.. 😌വല്ലാത്ത ഒരു മോഹം.. 😌പറ്റില്ല.. അല്ലെ.. 🤔
@9535310131
@9535310131 Жыл бұрын
Soupil current adich undayi ennaanelo? Eluppamano
@Nidheesh613
@Nidheesh613 Жыл бұрын
🔥🔥🔥♥️
@thaha7959
@thaha7959 Жыл бұрын
ചില യുക്തിവാദികൾ പറയുന്നു big bang ലൂയുടെയാണ് പ്രപഞ്ചം ഉണ്ടായത്, ( ഒരു വമ്പിച്ച പൊട്ടി തെറിച്ചു, എന്നിട്ട് ഒന്ന് താഴോട്ട് പോയി, മറ്റ് കുറേ എണ്ണം മോലോട്ട് പോയി, അങ്ങിനെ അങ്ങിനെ, ഈ പൊട്ടി തെറിച്ചു നടന്നത് എവിടെയാണ്. കുറച്ച് യുക്തിവാദികൾ പറയുന്നു പൊട്ടി തെറിച്ചെല്ല ഒരു ബിന്ദു വികസിച്ചു വികസിച്ചു ഉണ്ടായതാണെന്നു, ഒരു ബിന്ദു വികസിക്കുകമ്പോൾ എല്ലാം ഒന്നിച്ചല്ലേ ഉണ്ടാവേണ്ടത്, പിന്നെ ഒന്ന് താഴെ, മറ്റൊന്ന് ആയിരകണക്കിന് കിലോമീറ്റർ മുകളിൽ, വേറൊന്നു വേറെ സ്‌ഥലത്ത് കുറേ എണ്ണം മറ്റൊരു സ്‌ഥലത്ത്, ഒരു ബിന്ദു ഒന്നുമായി ബന്ധമില്ലാത്ത ഓരോ സ്‌ഥലത്ത് വികസിക്കുകക, ആകാശവും ഭൂമിയുമായി എവിടെയെങ്കിലും ഒരു ബന്ധം ഉണ്ടെങ്കിൽ വളഞ്ഞു വികസിചെന്ന് പറയും
@chandrasekharannair.g2310
@chandrasekharannair.g2310 Жыл бұрын
ഹാരിപേ)ട്ടർ സങ്കല്പം
@punchapadamfriends363
@punchapadamfriends363 Жыл бұрын
Pls explain about scrying
@AneeshSeeYay
@AneeshSeeYay Жыл бұрын
When Anticipation Becomes Disappointment.
@goldenrock6669
@goldenrock6669 Жыл бұрын
Is Nobel prize or awards the Major subject of this conference...?
@vvkj8149
@vvkj8149 Жыл бұрын
Dear Sir, before science's development this universe was there and still we assume so many things .. So there are still truth that science couldnot find yet. And Christianity is a way of living and it really gives peace. As U see in every field good & bad are there church also has its own negatives but Following Christ gives a way of living with love to all and he has gone through all sorrows and hatred a human can go through - friends left, ppl chose Barbad and not him,worst death Crucification and showed yet how to love ur enemies.
@sachinej2796
@sachinej2796 Жыл бұрын
ഉണ്ടായികൊണ്ടിരിക്കുന്നു എന്നല്ല. കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു എന്നാണ് 🤭🤭🤭
@josesebastian5120
@josesebastian5120 Жыл бұрын
സർ നമസ്കാരം
@aravrola3601
@aravrola3601 Жыл бұрын
A God that is definable by humans is not God. The closest one could get is to say that God is 'ABSOLUTE Truth', and 'ABSOLUTE Love', apart from other things for sure. To say that there's no God means that Truth is whatever I feel and Love is whatever I dole out. I'll be able to lie, cheat, steal, or do whatever else to satisfy my own greed, and still be able to justify all of them to myself using my own truths, my own perceptions of love, etc. It is a convenient way to live.
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
🙏🙏🙏👍👍💖💖💖💖😍😍😍
@aslahsha5213
@aslahsha5213 Жыл бұрын
"യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?" ഖുർആൻ (52:35) ഒരു വസ്തു ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് ചില സാധ്യതകൾ ഈ വചനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. 1. ഒരു വസ്തു ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടാവുക. അത് സാധ്യമാണോ? Nothing is Nothing. There is no time space matter. Its absolutely nothing. 0=0, 0 ≠ 1 So Nothing ൽ നിന്ന് താനേ something ഉണ്ടാവുക എന്നത് അസാധ്യമാണ്. 2. ഒരു വസ്തു അതിനെത്തന്നെ ഉണ്ടാക്കുക. പ്രപഞ്ചത്തിന് പ്രപഞ്ചത്തെ തന്നെ സൃഷ്ട്ടിക്കാൻ കഴിയുമോ? ഒരു അമ്മ ആ അമ്മയെ തന്നെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് അത്. അത് അസാധ്യമാണ് എന്നുള്ളതിന് കൂടുതൽ വിശദീകരണം ആവശ്യമില്ല എന്ന് തോന്നുന്നു. 3. ഉണ്ടാക്കപ്പെട്ട ഒരു വസ്തു വേറെ ഒരു വസ്തുവിനെ ഉണ്ടാക്കുക ഇത് ഒരു സാധ്യതയാണ്. പക്ഷേ ഒന്ന് ആഴത്തിൽ ചിന്തിക്കുമ്പോൾ അവിടെയും ചെറിയ ഒരു പ്രശ്നമുണ്ട്. ഒരു വസ്തുവിനെ സൃഷ്ട്ടിക്കുന്നത് മറ്റൊരു സൃഷ്ട്ടിക്കപ്പെട്ട വസ്തുവാണ്. അതിനെ ഉണ്ടാക്കിയത് വേറെ ഒരു വസ്തുവാണ്. അങ്ങനെ അങ്ങനെ പുറകോട്ട് പോകുന്നത് അനന്തമായാൽ നമ്മൾ ആദ്യം പറഞ്ഞ വസ്തു ഉണ്ടാവുക അസാധ്യമാവും.(infinite Regression) ഉദാഹരണത്തിന് ഞാൻ ഈ കമന്റ് എഴുതുന്നതിന് മറ്റൊരാളുടെ അനുവാദം വേണമെന്ന് വിചാരിക്കുക. (ഒരു സൃഷ്ട്ടിപ്പിന് പിന്നിൽ മറ്റൊരു സൃഷ്ട്ടി എന്ന പോലെ) അയാൾക്ക് അനുവാദം തരണമെങ്കിൽ മറ്റൊരാളുടെ അനുവാദം വേണം. അങ്ങനെ ആ ഒരു ശൃംഖല അനന്തമായി പോയാൽ എനിക്ക് ഒരിക്കലും അനുവാദം കിട്ടാൻ പോകുന്നില്ല. അപ്പോൾ ഉണ്ടാക്കപ്പെട്ട ഒന്ന് മറ്റൊന്നിനെ ഉണ്ടാക്കുക എന്നതും പൂർണമായി സാധ്യമല്ല. എന്നാൽ എനിക്ക് അനുവാദം കിട്ടി എന്നതിന് അർത്ഥമെന്താണ്. ആ ശൃംഖല എവിടെയോ അവസാനിച്ചിട്ടുണ്ട് എന്നതാണ് അഥവാ മറ്റാരുടെയും അനുവാദം ആവശ്യമില്ലാത്ത ആരോ അനുവാദം കൊടുത്തു എന്നതാണ് അതിനർത്ഥം. അതാണ് 4 ആമത്തെ പോയിന്റ്. മറ്റൊരു കാരണം അവശ്യമില്ലാത്ത, ഉല്പത്തി ഇല്ലാത്ത ഒരു സൃഷ്ട്ടാവ് ഉണ്ടാവേണ്ടതുണ്ട് എന്നതാണ് സാധ്യമായ ഒരേ ഒരു വഴി. ഈ ഒരു ചിന്തയിലേക്ക് ആണ് ഖുർആൻ നമ്മെ നയിക്കുന്നത്. പ്രപഞ്ചസൃഷ്ട്ടാവ് സൃഷ്ട്ടിക്കപെട്ടവനല്ല എന്നും അവന് തുടക്കമോ ഒടുക്കമോ ഇല്ല എന്നും ഖുർആൻ നമ്മോട് പറയുന്നു. സമയത്തിനും സ്ഥലത്തിനും പഥാർത്ഥത്തിനും അതീതമായ തുടക്കമില്ലാത്ത, സൃഷ്ട്ടിക്കപ്പെടാത്ത, എന്നാൽ എല്ലാത്തിനെയും സൃഷ്ടിച്ച ഒരു സൃഷ്ട്ടാവ് ഉണ്ട് എന്നുള്ളതാണ് വസ്തുത. പ്രപഞ്ചത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ തന്നെ നമുക്ക് അക്കാര്യം ബോധ്യപ്പെടും. ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടായതാണ് പ്രപഞ്ചം എന്നും കേവലം പാതാർത്ഥങ്ങൾ യാദർശ്ചികമായി കൂടിച്ചേർന്നാണ് ഞാനും നിങ്ങളുമെല്ലാം ഉണ്ടായത് എന്നെല്ലാം പറയുന്ന നാസ്തികത എത്രത്തോളം യുക്തിരഹിതമാണ് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാവും.
@shamseercx7
@shamseercx7 Жыл бұрын
*മനുഷ്യൻ കളിമണ്ണ് കൊഴച്ചു ഉണ്ടായതാണ് *7 ആകാശം ഉണ്ട് *ഭൂമി പരന്നിട്ടാണ് *ചന്ദ്രനെ പിളർത്തിയിട്ടുണ്ട് *quran ദൈവത്തിന്റെ വചനമാണ് ഇതിനും നിലവാരമുള്ള കഥകൾ ബാലരമയിൽ ഉണ്ട് 😂
@Enhasart
@Enhasart Жыл бұрын
@@shamseercx7 നീ എത്രാം ക്ലാസിലാ പഠിക്കുന്നത്❓️🤔 അതോ പളളികുടം കാണാനുളള ഭാഗ്യം പോലും വീട്ടുകാർ നിഷേധിച്ചോ❓️🤔
@shamseercx7
@shamseercx7 Жыл бұрын
@@Enhasart ഞൻ എത്രയില പഠിക്കുന്നത് എന്നതും ഈ കഥകളും വല്ല ബന്ധം ഉണ്ടോ? School വിദ്യാഭ്യാസം കുറച്ചേലും ഉള്ളോണ്ടാണ് ഇതെല്ലാം മണ്ടത്തരമാണ് എന്ന് കൂടുതൽ മനസ്സിലായത്
@Enhasart
@Enhasart Жыл бұрын
@@shamseercx7 എന്നാൽ വിദ്യാലയ പോട്ടൻ പറഞാടേ മനുഷ്യൻ എങനേയാണ് ഉണ്ടായത്❓️🤔 2. 7 ആകാശം പോയിട്ട് ഒരു ആകാശം എങ്കിലും നീ കണ്ടെത്തി എങ്കിൽ കോണ്ടുവരുക👍 3. ഭൂമി പരനനിട് അല്ലേകിൽ പിന്നേ എങനേയാണ് ഇന്നു ശാസ്ത്രം പറയുന്നത് ഭൂമിയുടേ center point കഅബ ആണെന്ന്❓️ spheroid, geoid shape ഉളള ഭൂമിയിൽ എങനേയാണ് നമമൾക് പരന്നു കിടക്കുന്നതായി കാണാൻ പറ്റുന്നത് ❓️ വലുപ്പം കോണ്ടു മാത്രം എങനേയാണ് പല ഭാഗത്തും എന്തിനു അടിതടടിൽ വരേ വ്യാസയോഗ്യ മായിരികകുനനത്❓️ ഭൂമി സ്യയം കറങുകയും സൂര്യനേ വലയം ചെയ്യുകയും ചെയ്തു കോണ്ടിരിനനിടും, എന്തുകൊണ്ട് ഓടിക്കുന്ന വാഹനം പോലും മറിഞു കെട്ടി വീഴുന്നില്ല ❓️ gravitational force കൊണ്ട് എങ്കിൽ എന്തു കോണ്ട് നമമൾ തല തിരിഞു നില്‍ക്കുന്നില ❓️ Giosherical shape ulla ഒരു സാധനത്തിന് ഇത്രയതികം possibilities എങനേ ഉണ്ടായി ❓️Think. Think🧠💥 3
@Enhasart
@Enhasart Жыл бұрын
@@shamseercx7 ചേരമൺ പെരുമാൾ എന്ന ദക്ഷിണേന്ത്യൻ രാജാവിറ്റേ കോടുങലുർ ക്ഷേത്രങൾ ജുമാ മസചിതും പളളികളും ആയ ചരിത്രം ഒന്നു പഠിച്ചിട്ടു വരൂ...
@padiyaraa
@padiyaraa Жыл бұрын
👍
@shama267
@shama267 10 ай бұрын
ആർഎസ്എസ് അജ്ന മോട്ടോ യുക്തി വാധരോഗ ദൈവം c ravi
@SanthoshKumar-ih1zt
@SanthoshKumar-ih1zt Жыл бұрын
Sir❤️
@deenosho6759
@deenosho6759 Жыл бұрын
❤️
@johnsonm.mmoses8953
@johnsonm.mmoses8953 Жыл бұрын
ഇൻഷാ ഡിങ്കാ
@jamespfrancis776
@jamespfrancis776 Жыл бұрын
👍👍🌷🌷❤❤🌷❤👍👍
@febi.r8736
@febi.r8736 Жыл бұрын
RC🔥
@sujathakp9491
@sujathakp9491 Жыл бұрын
Sir അറിഞ്ഞില്ലെ ഇപ്പോൾ പുതിയ പേര് യുക്തിവാദികളുടെ ദൈവം RC
@rajilttr
@rajilttr Жыл бұрын
Rc 🔥🔥🔥❤️
@Sajumonworld
@Sajumonworld Жыл бұрын
I was in that 10k❤️👍
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
കാളയും കയറും - Ravichandran C
58:13
neuronz
Рет қаралды 109 М.
Logical Fallacies and Sham Reasoning- Ravichandran C
2:06:07
esSENSE Global
Рет қаралды 132 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН