ദൈവം കഴിഞ്ഞാൽ പിന്നെ ടീച്ചറാണ് ഞങ്ങൾക്ക് എല്ലാം. പാവപ്പെട്ടവർക്കായി 309 വീടുകൾ പണിത നൽകിയ അധ്യാപിക

  Рет қаралды 14,356

GCN NEWS

GCN NEWS

Күн бұрын

ദൈവമേ ഇങ്ങനേയും മനുഷ്യരുണ്ടോ.
ദൈവം കഴിഞ്ഞാൽ പിന്നെ ടീച്ചറാണ് ഞങ്ങൾക്ക് എല്ലാം. പാവപ്പെട്ടവർക്കായി 309 വീടുകൾ പണിത നൽകിയ അധ്യാപിക❣️
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZfaq Link : / @gcnnewskerala
Instagram Link : ...

Пікірлер: 45
@maliniantharjanam8043
@maliniantharjanam8043 2 ай бұрын
ടീച്ചറിന് ആയുസ്സും, ആരോഗ്യവും കൊടുക്കട്ടെ.❤❤❤
@user-fx5fi1gv4l
@user-fx5fi1gv4l 2 ай бұрын
ടീച്ചർ ഒരു അത്ഭുതം ആണ്. ഇങ്ങനെയും മനുഷ്യരുണ്ടോ? ദൈവം അനുഗ്രഹിക്കട്ടെ.
@nelsonvarghese9080
@nelsonvarghese9080 2 ай бұрын
ടീച്ചറെയും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏
@AnilKumar-ud2yf
@AnilKumar-ud2yf 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@maryroy5999
@maryroy5999 Ай бұрын
ടീച്ചറിന് ആയിരം നന്ദി🙏🙏
@binojpb6007
@binojpb6007 2 ай бұрын
നമ്മുടെ സർക്കാർ കണ്ണ് തുറന്നു കാണട്ടെ🙏
@harinedumpurathu564
@harinedumpurathu564 Ай бұрын
ടീച്ചർക്ക് ദാരായിരം നന്ദി
@indiradevivm2759
@indiradevivm2759 2 ай бұрын
ടീച്ചർ ഒരു പാട് വർഷം ജീവിച്ചിരിക്കട്ടെ
@jayannaa3480
@jayannaa3480 2 ай бұрын
ദൈവം ടീച്ചർ നൽകി നിങ്ങളുടെ കുറവ് കൊടുക്കുന്ന നല്ല മനസ്സുള്ള ടീച്ചർ ഭാഗങ്ങൾക്ക് ഒരു കൊടുത്തു🙏🙏👍👍👍
@meeramenon5517
@meeramenon5517 2 ай бұрын
ദൈവമേ!ഒരാൾ കാരണം 309 കുടുംബങ്ങൾ രക്ഷപെട്ടു!🙏
@jeevanmusictrack722
@jeevanmusictrack722 2 ай бұрын
തെരുവോരങ്ങളിൽ പാടി ജീവിക്കുന്ന ഒരു കലാകാരനാണ് ഞാൻ
@AnusreeM-lk8wf
@AnusreeM-lk8wf Ай бұрын
Ellam kazhinju kariyam kandu kazhinju evalokke teacherine polum ormikilla kodukkandayirunnu pavaggalkkukodukku teacher god blessing❤
@sobhanav.p2787
@sobhanav.p2787 2 ай бұрын
God bless you teacher 🙏🙏
@shalythomas8275
@shalythomas8275 2 ай бұрын
ആ മകൾ പറഞ്ഞത് വളരെ സത്യമാണ് ടിച്ചിർ കാണപ്പെട്ട ദൈവം തന്നെയാണ്❤❤
@neethuvishnu9287
@neethuvishnu9287 2 ай бұрын
ടീച്ചറെ ഞങ്ങൾക്കു ഒരു വീട് വെച്ച് തരാവോ ഞങ്ങളും വാടകയ്ക്ക് രണ്ടു കുട്ടികളുണ്ട് സ്ഥലമുണ്ടോ വീട് വെക്കാൻ പൈസയില്ല
@sijisamsamkutty6531
@sijisamsamkutty6531 2 ай бұрын
ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത്. ഞങ്ങളുടെ സ്വന്തം veedu 13 lacks ന് panayathil ആണ് പലിശ ഓരോ ദിവസം koodi varuvane avar വീട്ടിൽ വന്നു ബഹളം vechu epo അവരെ പേടിച്ചു ഞങ്ങൾ epo വേറെ അടുത്തുപോye ആണ് അവരെ പേടിച്ചു ജീവിക്കുന്നത്. ആ വീടിന്റെ ആധാരം എടുക്കണമെങ്കിൽ paisa കൊടുക്കണം. Athinu പറ്റാത്ത അവസ്ഥ ആണ് epo. മോൾക്ക് epo heart ഓപ്പറേഷൻ നടത്തി. ഞങ്ങളെ help ചെയ്യണം plz 13 lacks തന്നു help ചെയ്യണം plz സർ. ഞങ്ങൾക്ക് സമാധാനമായി ഞങ്ങളുടെ വീട്ടിൽ കിടക്കണം സർ plz help me plzz🙏🙏😭😭😭😔😔😔plz സർ help me plz plz🙏
@user-ug9pk5un3p
@user-ug9pk5un3p 2 ай бұрын
Super. ❤❤❤❤❤
@omanavarghese5197
@omanavarghese5197 2 ай бұрын
Very good teacher. Teachern divam.ella namayumtharat
@omanavarghese5197
@omanavarghese5197 2 ай бұрын
Adipoli veed
@manithari4192
@manithari4192 2 ай бұрын
Teacher 65vayasulla enikum makanum kunjungalkum oru veedu vechu tharumo
@ambikaktra5217
@ambikaktra5217 2 ай бұрын
ടീച്ചർ എന്ക്ക് ഒരു വീട് പണി തെ തരുമോ 🙏🏻
@SARAN.10
@SARAN.10 2 ай бұрын
എന്റെ കുട്ടികളുടെ വിദ്യാഭ്യാസം നിർത്തേണ്ട അവസ്ഥയാ...കുട്ടികളെ പഠിപ്പിക്കുമോ.... ഞങ്ങൾക്ക് വീടില്ല. ചെറിയച്ഛന്റെ വീട്ടിൽ ആണ് താമസം...
@artcraftbyneelus7011
@artcraftbyneelus7011 2 ай бұрын
@jeevanmusictrack722
@jeevanmusictrack722 2 ай бұрын
ടീച്ചറെ എനിക്കൊരു വീട് പണിതു തരാമോ
@user-ig2ze4st3d
@user-ig2ze4st3d 2 ай бұрын
Teacher ea daivam anugrahikatte.Enikum venam oru kunju veedu.
@Luccasworld510
@Luccasworld510 2 ай бұрын
Njangal Veedu vechu enkilum complete cheyyan kazhinjilla complete cheyyan sahayikumo epol thamasikan veedilla vadakaveettilanu please help me teacherude number tharumo
@santhinicherpu4300
@santhinicherpu4300 2 ай бұрын
ഹാവൂ
@MANUVHARI
@MANUVHARI 2 ай бұрын
❤❤❤
@vishnuvichu1849
@vishnuvichu1849 2 ай бұрын
❤❤❤🙏🙏🙏🙏
@user-sk6yw7vs4e
@user-sk6yw7vs4e 2 ай бұрын
😢😢 ടീച്ചറെ എനികും വീടില്ല
@ThasleemaSaddam
@ThasleemaSaddam 2 ай бұрын
Teacher njangalkum verdillaa
@parakkumpappan8931
@parakkumpappan8931 2 ай бұрын
Njammante aalkaru ille sahayikkan...
@ThasleemaSaddam
@ThasleemaSaddam 2 ай бұрын
Sahaayikumo njangaleyum
@nj1273
@nj1273 2 ай бұрын
How I can contact teacher ? I like to help as I can
@GeethaN-su1gj
@GeethaN-su1gj 2 ай бұрын
Veedutharumo
@lalichanlalichan9304
@lalichanlalichan9304 2 ай бұрын
Njagalku oru veedu vechu tharumo
@ushas8349
@ushas8349 2 ай бұрын
ലൈഫ് മിഷൻ കൊട്ടി ഘോഷിക്കുന്നവർ കണ്ടു പടിക്കട്ടെ
@safeenasadak8417
@safeenasadak8417 2 ай бұрын
ടീച്ചറിന്റെ നമ്പർ ഒന്ന് തരുമോ പ്ലീസ്
@GeethaN-su1gj
@GeethaN-su1gj 2 ай бұрын
Teacher.enikkori.veedilla
@syamchandran5036
@syamchandran5036 2 ай бұрын
❤❤❤❤
@sreejaranjith2966
@sreejaranjith2966 2 ай бұрын
😢 nambar thiruva
@user-sk6yw7vs4e
@user-sk6yw7vs4e 2 ай бұрын
എനിക്ക് നമ്പർ തരുമോ
@AnuKs-kh7fm
@AnuKs-kh7fm 2 ай бұрын
❤️ നമ്പർ കിട്ടുമോ
@AnilKumar-ud2yf
@AnilKumar-ud2yf 2 ай бұрын
ഡോർ ഇല്ലെ
@bimsweddingcards4900
@bimsweddingcards4900 2 ай бұрын
please contact no seena alappuzha
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 18 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 21 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН