No video

ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല - M N Karassery

  Рет қаралды 15,653

biju mohan

biju mohan

Күн бұрын

Пікірлер: 152
@MrSatprem
@MrSatprem 2 жыл бұрын
കാരശ്ശേരി മാഷിന്റെ നിലപാട് വളരെ ശരിയായിട്ടുള്ള ഒന്നാണ്. യഥാർത്ഥ ആത്മീയതയും ശാസ്ത്രീയ മനോഭാവവും ഇതാണ്. എനിക്കറിയില്ല എന്ന് പറയുന്നിടത്തുനിന്നാണ് ശാസ്ത്രീയ അന്വേഷണത്തിന്റെയും സത്യാന്വേഷണത്തിന്റെയും തുടക്കം. ഈശ്വര വിശ്വാസി ഈശ്വരനുണ്ടെന്നു വിശ്വസിക്കുന്നു. യുക്തിവാദി യുക്തിയിൽ വിശ്വസിക്കുന്നു. യോഗികൾ വിശ്വാസികളല്ല. അവർ ധ്യാനത്തിലൂടെ സത്യമെന്തെന്നു നേരിട്ട് കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. ഒരു ശാസ്ത്രജ്ഞനും സത്യം കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണരീതികൾ സ്വീകരിക്കുന്നു. എന്നാൽ വിശ്വാസികൾ ഒരന്വേഷണവും നടത്തുന്നില്ല. ഉറച്ച വിശ്വാസത്തിലൂടെ സത്യം കണ്ടെത്താം. പക്ഷെ ഈ ശാസ്ത്രയുഗത്തിൽ നൂറു ശതമാനം വിശ്വാസം പ്രയാസമാണ്. എല്ലാവരും ചിന്താശീലരായിരിക്കുന്നു.
@rahulpr6980
@rahulpr6980 2 жыл бұрын
Right👍 ഇതാണ് ശരിയായ നിരീക്ഷണം 🤝. യുക്തിവാദവും ഈശ്വരവിശ്വാസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഭൂരിഭാഗവും അറിഞ്ഞു കഴിഞ്ഞു എന്ന മിഥ്യയിൽ നിന്നാണ് ഇത് രണ്ടും പിറവിയെടുക്കുന്നത്. നാം ഇന്നുവരെ നേടിയ ശാസ്ത്രകണ്ടെത്തലുകൾ എല്ലാം പ്രപഞ്ചത്തിന്റെ വെറും ഒരു ശതമാനം മാത്രമേ ആയിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം. 454 കോടി വർഷങ്ങളാണ് ഭൂമിയുടെ പ്രായം എന്നാണ് കുറച്ച്നാൾ മുൻപുവരെയുള്ള കണ്ടെത്തലുകൾ. പക്ഷേ അതിലും 30കോടി വർഷങ്ങൾ കൂടുതൽ ഭൂമിക്ക് പ്രായം ഉണ്ട് എന്ന് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കണ്ടെത്തിക്കഴിഞ്ഞു. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രകണ്ടെത്തലുകൾ ഇനിയും മാറിക്കൊണ്ടേയിരിക്കും. ദൈവ വിശ്വാസത്തെക്കുറിച്ച് പിന്നെ പറയുകയേ വേണ്ട. സന്ദേഹവാദമാണ് ഏറ്റവും ഉചിതമായ നിരീക്ഷണം.
@neelakantang2104
@neelakantang2104 2 жыл бұрын
ശാസ്ത്രത്തിന്റ കണ്ടെത്തലുകൾ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു എന്നത് പെറ്റി കേസ് എടുക്കുന്ന മത ദൈവങ്ങൾ ഉണ്ടോ ഇല്ലയോ എന്ന സന്ദേഹത്തിന് കാരണമാകുമോ? 🤔
@HARIANGAM
@HARIANGAM 2 жыл бұрын
I respect you sir... But the possibility of the god is minus zero
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
കാരുശ്ശരി മാഷുടെ വാക്കുകൾ അറിവിന്റെ , സനേഹത്തിന്റെ , മനുഷ്യത്വത്തിന്റെ , ജന നന്മയുടെ താണ്. കുടുതൽ അറിയുവാൻ ആഗ്ര ഹിക്കുന്നു.
@ashrafn.m4561
@ashrafn.m4561 2 жыл бұрын
ജനകോടികളെ നരക ജീവിതത്തിലിട്ടു വിഷമിപ്പിക്കുന്ന ദൈവത്തെ നിഷേധിക്കാതെ പറ്റില്ല.
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
നിഷേധിച്ചു നിഷേധിച്ചു. എന്ത് ചെയ്യാൻ..... നരകം അടച്ചു പൂട്ടിക്കുമെന്നോ....
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Athin pakaram njangal dhuniyavil swargam undakunnu. Ravichandran adakam kuracnh aalukalea sugippikan.
@shafikollamofficial2389
@shafikollamofficial2389 2 жыл бұрын
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ഓരോരുത്തർക്കും അവർക്ക് പഠിപ്പിക്കപ്പെട്ട ദൈവം മികച്ചതും സത്യവും അപരന്റെ ദൈവം മോശവും കള്ളവും ആയിരിക്കും.. അങ്ങനെ സൃഷ്ടികൾ തമ്മിൽ ഭിന്നിച്ചും കലഹിച്ചും തീർന്നുകൊണ്ടിരിക്കുന്നത് സൃഷ്ടാവിന്റെ പേരിലാണെന്ന് ദൈവം അറിഞ്ഞിട്ടും ഇന്നും പരിഹാരം ഇല്ലാത്തത് എന്താണെന്ന് ആലോചിക്കുക.
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
അല്ലാഹു നനക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്... ഇഷ്ടം പ്രവർത്തിക്കുന്ന അല്ലാഹു വിൻെറ അടുക്കൽ നീആര്..
@shafikollamofficial2389
@shafikollamofficial2389 2 жыл бұрын
@@muhammadkunhi.a8669 ആഹാ.. അപ്പൊ നിങ്ങളായിരുന്നോ അല്ലാഹുവിന്റെ തീരുമാനങ്ങളും മറ്റുള്ളോരുടെ ജീവിതവും ഒക്കെ ഇത്ര കൃത്യമായി നിർണ്ണയിക്കുന്ന ആ ആൾ..? ആദ്യം മുകളിൽ എഴുതിയതിന്റെ പൊരുളറിയാനുള്ള സാമാന്യ വകതിരിവെങ്കിലും ഉപയോഗിക്കൂ സഹോ 🙏
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
Yes.But,better forget the religion and believe something else working behind every creature i belueve.An unknown power.
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Karasheri mashea bayangara ishtamaanu pand muthal. Ippozhum. Njan oru uracha vishwasi aanu thanum.
@aboobackerkk5827
@aboobackerkk5827 2 жыл бұрын
Mashe Nalla vishadeekaranam Nalla nireekshanam
@TheAneesmohamed
@TheAneesmohamed 2 жыл бұрын
Charithram padikkathe.....evidunnu ninnu janicho avidunnu mathrame ente charithram thudangi ennu vaashi pidichal....valiya chinthakan aakumenna myammante oru ithu........Muhammed nabi sawyude charithram parishodichal..annu nadanna sambhavangalkku deivasahayangal pravachakan sawsykku labhichittundo ennu parishodichal theerum ingerude ee muscle piditham.......ithu ingane parayumbol ee bhoomiyil ee sidhantham kondu nadakkunnathu njan maathrame kaanu ennulla oru proudness ingerkku undu.....
@kmajaleelmohamedkodenchery2796
@kmajaleelmohamedkodenchery2796 2 жыл бұрын
ദൈവം ഉണ്ടോ ഇല്ലേ?എന്തിനാണ് ആ ചിന്ത!!!! സ്രഷ്ടാവില്ലാതെ ഒരുസൃഷ്ടിയും ഉണ്ടാകാൻ വഴിയില്ല. പലതരം സൃഷ്ടിപ്പുകൾ ഇവിടെ ഉള്ളതുകൊണ്ട് സ്രഷ്ടാവും തീർച്ചയായും ഉണ്ട്.പക്ഷെ ഗ്രന്ധങ്ങളിൽ പറയുന്ന ദൈവം ദൈവ മല്ല. ദൈവത്തെ കുറിച്ച് ഇന്നേവരെ ആർക്കും ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതല്ലേ സത്യം.മനുഷ്യന്റെ ഭാവനക്കനുസരിച് ദൈവത്തെ സൃഷ്ടിക്കുമ്പോഴാണ് സ്രഷ്ടാവിന്റെ സൃഷ്ടിപ്പിന്റെ കഴിവുകേടുകൾ മനുഷ്യന്റെ ഭാവനക്കനുസരിച് മാറിക്കൊണ്ടിരിക്കുന്നത്.ദൈവത്തിനു കഴിവുണ്ടോ ഇല്ലയോ എന്നുനോക്കാതെ നമുക്കുള്ള കഴിവുകളെ നാം പ്രയോജനപ്പെടുത്തുക.നാം നമ്മുടെ കാര്യങ്ങൾ നോക്കുക ദൈവം ദൈവത്തിന്റെയും.
@haridas4965
@haridas4965 2 жыл бұрын
Very correct 👌 sir...
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ഉത്തരം കിട്ടാത്ത പ്രശ്നങ്ങൾക്ക് ചാരാനുള്ള ചുമർ ആണ് ദൈവം. തികച്ചും മനുഷ്യ സൃഷ്ടി. പക്ഷേ കാരശ്ശേരി മാർക്ക് നല്ല സൂത്ര ചിന്തയുണ്ട്. ഏതു ഗ്രൂപ്പിനെയും സുഖിപ്പിക്കാം. നല്ല തന്ത്രമാണ്. ''നിഷ്പക്ഷൻ '' എന്നാൽ ഇങ്ങനെയുമാകാം. എന്തായാലും മതങ്ങൾ പറയുന്ന ദൈവങ്ങൾ ഇല്ല എന്നു പറയാൻ അല്പം സത്യസന്ധനയും ധൈര്യവും മതിയാകും.
@haridas4965
@haridas4965 2 жыл бұрын
അതു ശെരി ഒരു വ്യക്തി തൻ്റെ നിഷ്കളങ്കമായ ആശയം ഒരു മറയുമില്ലാതെ പറയുമ്പോൾ അവരെ ഭീരു ആണ്, അസത്യ പ്രസ്താവന നടത്തുന്നു എന്ന് പറഞ്ഞാണോ വിലയിരുത്തുന്നത്. ഒന്ന് മറ്റൊന്നിനെ തണലാകുന്ന വിധത്തിലുള്ള ആശയങ്ങൾ അല്ല സത്യസന്ധത ബഹു. MN കാരശ്ശേരി പറഞ്ഞതാണ് സത്യം .
@ismailpsps430
@ismailpsps430 2 жыл бұрын
@Marie Curie പൊളോണിയം, റേഡിയം ഇത് കണ്ട് പിടിച്ചത് മാഡമാണോ? 😋
@ismailpsps430
@ismailpsps430 2 жыл бұрын
@Marie Curie 😋
@bobbyarrows
@bobbyarrows 2 жыл бұрын
ആരെയും സുഖിപ്പിക്കാതെ ഒരു ഗ്രൂപ്പിലും ഭാഗമാവാതെ ഒരു ഗാലറിക്ക് വേണ്ടിയും കളിക്കാതെ ഒറ്റക്ക് നിക്കാൻ കൊറച്ചു ധൈര്യം വേണം ചങ്ങാതി.. കാരശ്ശേരിയെ മൊത്തത്തിൽ മനസ്സിലാക്കാനുള്ള വിശാലത അധികം പേർക്കില്ല.. അതാണ് സത്യം..
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
മതങ്ങൾ പറയുന്ന ദൈവം " അതു നിസ്സംശയം ഇല്ല എന്ന് പറയാം 🙏
@science4change
@science4change 2 жыл бұрын
ഇല്ലാത്ത ഒന്നിനെ ഒരിക്കലും അറിയുവാൻ കഴിയില്ല മാഷേ.... അപ്പീൽ റ്റു അഥോറിറ്റി എന്നത് ന്യായ വൈകല്യമാണെന്ന് മാഷിന് അറിയാതിരിക്കുവാൻ തരമില്ലാതില്ല....
@suneeshnt1090
@suneeshnt1090 2 жыл бұрын
സ്വയം അറിയുക എന്നതാണ് പ്രധാനം.... സ്വയം അറിയുന്നതിന് മനുഷ്യൻ കാണിക്കുന്ന അവഗണനയാണ് നമ്മുടെ എല്ലാ വേദനയ്കും ദുഖത്തിനും കാരണം എന്ന് ജിദ്ദു കൃഷ്ണമൂർത്തി.. ദൈവത്തേയല്ല നമ്മൾ അന്വേഷിക്കേണ്ടത്.....നമ്മളെ തന്നെയാണ്..... സ്വയം പൊരുളിനെപ്പറ്റിയാണ്... സ്വയം അറിയുമോ എന്നതാണ് ശരിയായ ചോദ്യം... 🙏
@sureshbabu-yl6ve
@sureshbabu-yl6ve 2 жыл бұрын
ഓരോ മനുഷ്യനെയും പല രീതിയിൽ കാണുന്ന ദൈവം ഉണ്ടായിട്ട് എന്ത് കാര്യം മാഷേ. ആരെയെങ്കിലും ഉദ്ധരിച്ചാൽ ആശയം ശരിയാകുന്നതെങ്ങനെയാ മാഷേ
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അങ്ങനെ പല രീതിയിൽ കണ്ടാൽ എന്താണ് പ്രശ്നം 🤔 ഒരൊറ്റ മൂല ബിന്ദു വേണം എന്താണ് താങ്കൾക്ക് ഇത്ര നിർബന്ധം 🤔
@harikrishnank8568
@harikrishnank8568 2 жыл бұрын
@@hardcoresecularists3630 പ്രശ്നം അവിടെയല്ല അങ്ങനെയൊരാളെ വലിയവനെന്നും മഹത്വമുള്ളവനെന്നും വിശേഷിപ്പിക്കുന്നിടത്ത് പ്രശ്നമുണ്ട്
@ahammedve1048
@ahammedve1048 2 жыл бұрын
TattaMasy🙋
@user-ep6bh2hd6e
@user-ep6bh2hd6e 2 жыл бұрын
ഭാഷകൾ പലത് ആരാധന രീതികള്‍ പലത് പക്ഷേ ദൈവം പലത് അല്ല സുഹൃത്തേ എല്ലാം ചെന്ന് എത്തുന്നത് 1 ല്‍ തന്നെയാ
@user-ep6bh2hd6e
@user-ep6bh2hd6e 2 жыл бұрын
@@harikrishnank8568 എന്ത് പ്രശ്നം പറയൂ നിന്റെ ഉള്ളില്‍ നിനക്ക് ചലിക്കാൻ ഉള്ള ശക്തി തരുന്ന എനര്‍ജിയെക്കാൾ വലുത് ആകില്ല നിന്റെ ശരീരം കാര്യം ആ എനര്‍ജി ഉണ്ടെങ്കിലേ നിന്റെ ശരീരം കൊണ്ട് ഉപയോഗമുള്ളൂ പക്ഷെ ഒരു ശരീരം കിട്ടിയില്ല എന്ന് വിചാരിച്ചു ആ എനര്‍ജിക്ക് ഒരു നാശവും സംഭവിക്കില്ല ഇത് പോലെ തന്നെയാണ് ഈ പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കളുടേയും കാര്യം അതില്‍ സൗരയൂഥം നക്ഷത്രങ്ങൾ എന്തും ആയിക്കോട്ടെ. ഇവിടെ ആ എനര്‍ജിയെ നമുക്ക് എന്ത് വേണമോ വിളിക്കാം ആത്മാവ് എന്നോ പരമാത്മാവ് എന്നോ അങ്ങനെ എന്തും വിളിക്കും ഇനി യുക്തിവാദി ചിന്തയില്‍ വേറെ എന്തെങ്കിലും ആണെങ്കില്‍ അങ്ങനെ ഇതിനെ ആണ് ദൈവം എന്ന് വിളിക്കുന്നത്.
@kalamvettoor5868
@kalamvettoor5868 2 жыл бұрын
അറിയാത്തപുള്ള ചൊറിയുമ്പോൾഅറിയും.ദൈവത്തിന്റെ അന്തസ്സിനെ കുറിച്ചോർത്ത് താൻ വിഷമിക്കണമെന്നില്ല.
@gafoork2601
@gafoork2601 Жыл бұрын
💯
@monuttieechuttan210
@monuttieechuttan210 2 жыл бұрын
നല്ല നിരീക്ഷണം 👍
@aneeshjithin5582
@aneeshjithin5582 2 жыл бұрын
അപ്പീൽ ടു അതോറിറ്റി എന്നെങ്ങാണ്ട് പറയും. ഒരു തരം ന്യായവൈകല്യമായി കണക്കാക്കുന്നു. "ആര് "പറഞ്ഞു എന്നതിലല്ല "എന്ത്" പറഞ്ഞു എന്നതിലാണ് വസ്തുത പരിശോധിക്കേണ്ടത് 👍
@kerala269
@kerala269 2 жыл бұрын
*MN കാരശ്ശേരി മാഷെന്നാണ് ഇദ്ദേഹത്തെ പറ്റി പറയാറുള്ളത് ഒരു മാഷിന്ന് ഇത്രയും വയസായിട്ട് അയാളുടെ യുക്തിയെ കണ്ട്രോൾ ചെയ്യാൻ അയാൾക്ക് കൈയുന്നില്ലെങ്കിൽ അയാളെങ്ങനെ മാഷായി MN അന്വേഷണം നടത്തിയപ്പോൾ ദൈവത്തെ കാണാൻ കഴിഞ്ഞില്ല MN അന്വേഷണം നടത്തിയപ്പോൾ ശാസ്ത്രം പൂർണമാവുന്നില്ല MN അന്വേഷണം നടത്തിയപ്പോൾ യുക്തിക്ക് പ്രസക്തി കാണുന്നില്ല* *ദൈവത്തെ അന്വേഷിച്ചു ദൈവത്തെ ഉൾകൊള്ളാൻ കഴിയുന്നില്ലെങ്കിൽ ദൈവമില്ലെന്ന തീരുമാനത്തിലെത്തണം ശെരി നിങ്ങളുടെ അന്വേഷണത്തിൽ ദൈവത്തെ കാണാൻ കഴിയുന്നില്ല സമ്മതിച്ചു എന്നാൽ രണ്ട് വയസുള്ള അഞ്ചു വയസുള്ള ഒരുപാട് കുട്ടികൾ ലൈംഗീക ആക്രമണത്തിന്ന് ഇരയായിട്ടുണ്ട് പലതിലും പ്രതികളെ അറസ്റ്റ് പോലും ചെയ്യാതെ കേസ് അവസാനിപ്പിച്ചിട്ടുണ്ട് ആ കുട്ടികൾക്ക് എവിടെനിന്നാണ് നീതി ലഭിക്കുക അത്പോലെ ഒരുപാട് കേസുകളിൽ പ്രതികൾ സാതീനമുപയോഗിച്ചു രക്ഷപെട്ടു അവരെ ആരാണ് ശിക്ഷിക്കുക...?* *കള്ളനല്ലാത്ത ഒരാളെ കള്ളക്കേസിൽ കുടുക്കിയാൽ അയാളുടെ നിരപരാധിത്തം എങ്ങനെ ബോധ്യമാവും* *ദൈവം നേരിട്ട് വന്നുകൊണ്ട് ലോകത്ത് നീതി നടപ്പാക്കുന്ന രീതിയുണ്ടെന്ന് ഒരുമതവും പഠിപ്പിക്കുന്നില്ല ഞാൻ ഇസ്ലാമത വിശ്വാസിയാണ് MN കാരശ്ശേരി അന്വേഷണം നടത്തിയപോലെ അന്വേഷണം നടത്തി ദൈവത്തെ കണ്ടത്തിയ ആളല്ല എന്റെ മാതാപിതാക്കൾ മുസ്ലിമായിരുന്നു അവരെന്നെ മുസ്ലിമായി വളർത്തി അതിനിടയിൽ ദൈവത്തെ അന്വേഷിച്ചു പോവാത്തതുകൊണ്ട് കാരശ്ശേരിക്കുണ്ടായ അനുഭവമുണ്ടായിട്ടില്ല സ്വന്തം രക്ഷിതാക്കളെ വിശ്വാസമുള്ളത് കൊണ്ട് വലിയ അന്വേഷണം വേണ്ടിവന്നില്ല എന്റെ പൂർവികർ മതവിശ്വാസികളായിരുന്നു അവരുടെ പൂർവികരും അവരുടെ പൂർവികരും മതവിശ്വാസികളായിരുന്നു അത്കൊണ്ട് കുഴപ്പമൊന്നുമുണ്ടായിട്ടില്ല അതിനാൽ തന്നെ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടി വന്നില്ല* *MN സ്വന്തം രക്ഷിതാക്കളെ അവിശ്വസിച്ചു അയാൾ ദൈവത്തെ അന്വേഷിച്ചു കുറെ നടന്നു അയാൾക്ക് ദൈവത്തെ കാണാൻ കഴിഞ്ഞില്ല എന്നാൽ MN കാണാൻ പറ്റുന്ന ദൈവമാണ് ഇസ്‌ലാമിലെ സഖാത്ത് തന്റെ ആസ്ത്തിയുടെ രണ്ടര ശതമാനം പാവങ്ങൾക്ക് എല്ലാ വർഷവും വിതരണം ചെയ്യണം അവിടെ ദൈവത്തെ കാണാൻ കൈയുന്നുണ്ടോ.....?* *എല്ലാവർഷവും ഇസ്‌ലാംമത വിശ്വാസികൾ നോമ്പ് എടുത്ത് ദൈവത്തെ ആയത്തിൽ ആരാധിക്കണം പട്ടിണിക്കാരന്റെ വിശപ്പറിയുന്ന നോമ്പ് പാവപ്പെട്ടവരെ സഹായിക്കുന്ന നോമ്പ് ഇവിടെ നിങ്ങൾക്ക് ദൈവത്തെ കാണാൻ കൈയുന്നില്ലേ.....?* *ആയിരകണക്കിന് കൊല്ലം മുന്നെ ജീവിച്ചു മരിച്ചുപോയ ഇബ്രാഹിം നബിയുടെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് ഒരൊറ്റ മുദ്രാവാക്യവുമായി ഒത്തുകൂടുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ ദൈവത്തെ അറിയാൻ കൈയുന്നില്ലേ.....?* *ശരീരം ശുദ്ധി വരുത്തി അഞ്ചു നേരം നിസ്ക്കാരം നടത്തുന്ന വിശ്വാസികളെ കാണുമ്പോൾ ദൈവത്തെ അറിയാൻ കൈയുന്നില്ലേ....?* *നിങ്ങളുടെ ഈമാതിരി സംസാരം ഒപ്പിയെടുക്കാൻ ചാനലുകൾ വരും അത്കൊണ്ട് നിങ്ങൾ ഒന്നും നേടാൻ പോവുന്നില്ല നിങ്ങൾ വിശ്വാസി ആയത്കൊണ്ട് ഇസ്ലാമിന്ന് വല്ല നേട്ടമോ നിങ്ങൾ ദൈവത്തെ തിരഞ്ഞു സമയം കളഞ്ഞാൽ ഇസ്ലാമിന്ന് വല്ല കോട്ടമോ ഉണ്ടാവില്ല* *മുസ്ലിങ്ങൾ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ദൈവത്തെ കാണാൻ കയ്യുന്നില്ലെങ്കിൽ വേണ്ട സ്വന്തം ഉമ്മയുടെയും വാപ്പാന്റെയും സംസ്കാരമെങ്കിലും പിന്തുടരുക നിങ്ങൾ ഇത്രയും കാലം ദൈവത്തെ അന്വേഷിച്ചു ഒരടിപോലും മുന്നോട്ട്പോവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല എനി മരിക്കുന്നതുവരെ സാധിക്കുമെന്നും തോന്നുന്നില്ല*
@valsalanair9932
@valsalanair9932 2 жыл бұрын
Daivam undennullathinu theliv alle nammal .daivam illenkil ee prapancham illallo.
@soma7741
@soma7741 2 жыл бұрын
ദൈവത്തെ വിശ്വസിച്ചാൽ മാത്രേ സ്വർഗത്തിൽ പോകു എന്നില്ല... കർമബലം പോലെ ഇരിക്കും... ഇദ്ദേഹം ആർക്കും ഉപദ്രവം ചൈയ്യാത്തത് കൊണ്ട് തീർച്ചയായും ഈശ്വരൻ സ്വീകരിക്കും
@malluz1977
@malluz1977 2 жыл бұрын
ആഞെയ വാദത്തിൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഈ യുക്തി വച്ച് നിങ്ങള്ക് ഒന്നിനെം നിരാകരിക്കാൻ പറ്റില്ല എന്നതാണ്.. ഡിങ്കൻ? പ്രേതം? കൂടോത്രം? നരബലി? ഇതിലൊന്നും കാര്യമില്ല എന്ന വ്യക്തമായ നിലപാട് നിങ്ങള്ക് എടുക്കാൻ എങ്ങനെ കഴിയും? ഇങ്ങനെ ആണെങ്കിൽ എന്ത് ഉടായിപ്പ് കൊണ്ടുവന്നാലും അതിനു മൗന സമ്മതം കൊടുക്കുക എന്ന ഭലം മാത്രമല്ലേ നിങൾ ചെയ്യുന്നത്?
@user-op7fu7kg7z
@user-op7fu7kg7z 2 жыл бұрын
സത്യം ഇനിയും വിളിച്ചു പറയെട്ടെ 👍🏻... ഇക്കാലം ദൈവം പുച്ഛിക്കുന്ന കാലം.
@NinuK-ch7rx
@NinuK-ch7rx 11 ай бұрын
Safe play
@abdullack4577
@abdullack4577 4 ай бұрын
Athayathu... Vivaramketta an alle.....
@ppprajeev
@ppprajeev 2 жыл бұрын
👌❤️
@Lathift
@Lathift 2 жыл бұрын
ഞാനും അതെ അതെ😁
@anannyamathulyam5079
@anannyamathulyam5079 2 жыл бұрын
അഭിപ്രായം ഏതായാലും സമാധാനത്തോടെ ജീവിച്ച് മരിക്കുന്നവർ ഭാഗ്യവാൻമാർ:
@rileeshp7387
@rileeshp7387 Жыл бұрын
ദൈവം ഉണ്ടെങ്കിൽ മനുഷ്യരെ എല്ലാവരെയും നല്ല ആളുകൾ ആയി ജനിപ്പിച്ചാൽ പോരെ എത്രയോ പേരെ ദുരിതത്തിൽ ആഴ്തുന്ന ദൈവം ദുഷ്ടൻ ആണോ
@aneeshjithin5582
@aneeshjithin5582 2 жыл бұрын
"ഉണ്ടെങ്കിലും എനിക്കൊന്നുമില്ല.എന്നെ ബാധിക്കുന്ന സാധനമല്ല " ഇതെന്തു സ്റ്റാൻഡ് ആണ്? 🤔pls reply
@Civilised.Monkey
@Civilised.Monkey 2 жыл бұрын
Pulide oru kaii chuundall und ....Sambavamm freedom of expressing aannuu pakshee .... athinu pinnill ullaa chetto vikaram ...
@anilkumarsrinivasaraghavan3449
@anilkumarsrinivasaraghavan3449 2 жыл бұрын
Apatheist ennu parayum.Dhaivam undaayalum illenghilum "I just don't care" attitude.Anganeyullavare Apatheist ennu parayum.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അതിനെന്താണ് ബ്രോ. അതും ഒരു നിലപാടാണ് 🤝 ഇന്ത്യ ജയിച്ചാലും കുഴപ്പമില്ല തോറ്റാലും കുഴപ്പമില്ല🤝 അതുപോലെ. കാരണം അദ്ദേഹത്തിന് അറിയില്ല ജനകോടികളെ പോലെ അപ്പോൾ നമുക്ക് ആ സ്റ്റാൻഡ് എടുക്കാനെ പറ്റൂ 🤝
@fasald3922
@fasald3922 2 жыл бұрын
ഞാന്
@kunhimohamedmk
@kunhimohamedmk 2 жыл бұрын
ദൈവം ഇല്ല എന്ന് വിശ്വസിച്ചത് കൊണ്ട് ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നതിനേക്കാൾ എന്ത് ഗുണമാണുള്ളത്? വിശ്വസിച്ചവരും വിശ്വസിക്കാത്തവരും മരണത്തോട് കൂടി ഒരുപോലെയാണെങ്കിൽ പിന്നെന്തിന് നിഷേധിയാകണം?! മരണത്തോട്കൂടി ജീവിതം അവസാനിക്കുമെങ്കിൽ വിശ്വാസവും അന്ധവിശ്വാസവും നിഷേധവും എല്ലാം ഒരുപോലെയാണ്. മരണം വരെ സുഖമായി ജീവിക്കുന്നതാണു അപ്പോൾ ഗുണകരം. ഒരു ഗുണവും ഇല്ലാത്ത സത്യത്തെക്കാൾ ഉത്തമം ഗുണകരമായ അസത്യമാണ്.
@christophersambab7940
@christophersambab7940 2 жыл бұрын
👍🏻
@binoyjohn5466
@binoyjohn5466 2 жыл бұрын
🌷
@sreeramdastr9810
@sreeramdastr9810 2 жыл бұрын
ആരാ ഈ ഞാൻ? 😘
@abdulkabeer9758
@abdulkabeer9758 2 жыл бұрын
എന്നാൽ ഈ മതങ്ങൾ പറയുന്ന പോലെ ഒരു ദൈവമോ ദൈവങ്ങളോ ഇല്ല എന്ന് ഉറപ്പാണ് കാരണം എല്ലാം പരസ്പരം വൈരുദ്ധ്യം ആയത് കൊണ്ട്
@akhildev7939
@akhildev7939 2 жыл бұрын
As far as I believe the truth will come out pretty clear with in 35 to 50 years because all the believers as well as agnostics will be minority or unimportant at that point. Medical science and technological Groth will define the future. Even now if any one knows the science they know the truth, unfortunately our dearest M N Karasheri sir haven't reached that point.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
സത്യം അന്വേഷിച്ചുകൊണ്ടിരിക്കുന്നവർ അവർ സ്വയം സ്ഫുടം ചെയ്ത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സഹോ.. ഓരോ കാലഘട്ടത്തിൽ ഒരു കൂട്ടം ആൾക്കാർ സംഭാവന ചെയ്തു വേറെ ഒരു കൂട്ടം ആൾക്കാർ അത് മുന്നോട്ട് കൊണ്ടുപോകും.. അല്ലാതെ പോയിന്റ് ആണ് സത്യം എന്നു പറയാൻ പറ്റില്ലല്ലോ 🤝
@bejoyvarghese1766
@bejoyvarghese1766 2 жыл бұрын
It's utter truth as jesus christ ,the only living god,it's proven already,then why peoples have useless doubts regarding this
@homosapien7043
@homosapien7043 2 жыл бұрын
If u understand how big this universe, you can't be agnostic for a second. Earth is a negligible thing even in this 4% observable universe and humans are one of the million species on earth. If this universe is created by a God, how does our prayers matters ?? Our gods are behaved and looks like us..so its man made thing.
@thomasjohn5037
@thomasjohn5037 2 жыл бұрын
Why is there a need for a God to exist anyway?? Why do humans need to think that a God exist?
@arabianwaves3775
@arabianwaves3775 4 ай бұрын
ainu njangallenthu venam...
@pradeenkrishnag2368
@pradeenkrishnag2368 2 жыл бұрын
You know the way that Santa Claus became increasingly irrelevant in your life as you grew up, and that bittersweet moment when you realised there was nothing left for him to do? Well, keep growing.
@roopeshn8826
@roopeshn8826 2 жыл бұрын
If there is no god then how will the universe occurred
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അപ്പോൾ രൂപേഷ് ഒരുപാട് പറയേണ്ടിവരും 🤣🤣🤣
@georgeka1950
@georgeka1950 2 жыл бұрын
ചോദ്യം_ദൈവം ഉണ്ടോ ? ഇല്ലയോ? മാഷിന്റെ ഉത്തരം=ഉണ്ടില്ല
@mahaboobmodon1647
@mahaboobmodon1647 2 жыл бұрын
സ്പേസ് എന്ന് ഒന്നില്ലെങ്കിൽ? അങ്ങനെ ഒന്ന് സങ്കൽപ്പിക്കാൻ ആവുമോ?
@harikrishnank8568
@harikrishnank8568 2 жыл бұрын
സ്പൈഡർമാൻ എന്ന ഒന്നില്ലെങ്കിൽ അങ്ങനെയൊന്ന് സങ്കൽപ്പിക്കാനാവുമോ?
@marshmellowfan1022
@marshmellowfan1022 2 жыл бұрын
@@harikrishnank8568 ,,z😀😀😀
@hasna7913
@hasna7913 2 жыл бұрын
ആസ്തികൻ, നാസ്തികൻ ഈ രണ്ടു വാക്കുകളുടെ സംസ്കൃത ഭാഷയിൽ അർത്ഥം എന്താണ് മാഷേ?
@vishwanathann7638
@vishwanathann7638 2 жыл бұрын
Prakrtiyundo?atine kanuka snehikuka.
@vishwanathann7638
@vishwanathann7638 2 жыл бұрын
Kanathatine kurichu nonesnense samsarikatirikuka.
@molusmolus7515
@molusmolus7515 2 жыл бұрын
ഇതിനെ ജ്ഞാനം ഇല്ലാത്തത് എന്നാണ് പറയുക
@faisalpa4268
@faisalpa4268 2 жыл бұрын
Plz go through biological evolution....mr karassery
@gigogigo5607
@gigogigo5607 Жыл бұрын
But agnosticism is not a stand sir. Neither here nor there can prove to be dangerous. Budha was an atheist and not agnostic.
@uk2727
@uk2727 2 жыл бұрын
"Everybody should begin by being an agnostic. An agnostic is one who does not believe in what is not directly experienced by him. To be an agnostic is not a denial. To be an agnostic does not mean that there is no soul. If an agnostic says that there is no soul then he is going beyond agnosticism; then his declaration is not based on any experience or exploration. Then his declaration is unscientific and irrational because so far nobody has been able to say through experience that there is no soul. All those who have known from experience have said that there is a soul. Of course, as long as you have not experienced it, you have a right to say that you don’t know - this is enough. But without having explored and without having experienced, if you declare emphatically that there is no soul, then you are not an authentic agnostic. Then you are not rational, then you are not talking as an intelligent person. Then you are blind, superstitious believer; you have simply believed that the soul does not exist. It is not your experience. It is not wrong to be an agnostic, but it is wrong to stop at being an agnostic... Atheism is impotent because you attain nothing through it. It is just a negation. It only says not this, not this, not this - but what is attained? What will one achieve through it? What can be created out of negation? Atheism is as if a man sows stones on his farm the way seeds are sown. If I tell him that I can give him seeds he does not believe in seeds, he only believe in stones. Then I would have to ask him, “Where is the crop? If you believe in stones then show me the crop because the fruit is the proof. Where are the sprouts? Where are the flowers and fruits? If your only purpose is to sow stones, it is okay. But one also has to reap the crop.” Has any atheist reaped any crop up to now? If sowing stones is in itself his joy, perfectly good, he can continue to sow stones. But man sows so that he can reap. Man sows seeds so that trees, flowers and fruits will grow, so that some fulfillment can happen, some satisfaction, so that a transformation can happen in life. Just intellectual negation never brings any kind of transformation. Nothing is solved just by saying that there is no enlightenment. You don’t change, you don’t become free, you don’t move anywhere - no destination is reached. But I don’t say that you should believe without experiencing; I say that before you have had your own experience, neither agree nor disagree. Before knowing, you can only say that you don’t know and that you are ready to seek. The immortality of the soul is just as a theory is of no use. But the experience that the soul is immortal is unique, and that the essence is hidden within you. It has been there before you appeared in the form of a body and it will be there even when relatives and friends have burned your body in a crematorium. But to know this experience you have to move behind the body and the mind and you have to search for the innermost core beyond which there is nothing." - Osho.
@ceepee044
@ceepee044 2 жыл бұрын
മുഹമ്മദ്‌ അസദിന്റെ മക്കയിലേക്കുള്ള പാത മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ മാഷിന് ദൈവം ഉണ്ടായിരുന്നാണാവോ... ഓന്ത്‌ പോലെ നിറം മാറുന്ന ഇത്തരം മുതലുകൾ എങ്ങിനെ വിശ്വസിക്കും 😃
@nidhin133
@nidhin133 2 жыл бұрын
Mohanlal undennum njan vishwasikkunilla illennum vishwasikkunilla ..
@baijuadayaman1421
@baijuadayaman1421 2 жыл бұрын
Enikku thankale manasilakunnilla
@sankarankarakad7946
@sankarankarakad7946 2 жыл бұрын
ധീരേന്ദ്ര ബ്രഹ്മചാരിയെ ഓർക്കുന്നു
@kalikkalam884
@kalikkalam884 2 жыл бұрын
Can't agree with "every on have their own rationality". Anecdotal rationality is an ironical term as more than one party needs to agree upon common grounds. For example in an examination a student can't argue that his answer is correct as he can argue that he produced his answer "rationally". Scientific methodology is universal and anecdotal evidence is useless in its methods. We have enough knowledge about the universe to rule out any god of gaps. Any one still trying to defend agnosticism is someone who still likes to cling on their theist past.
@kunjumpm1950
@kunjumpm1950 2 жыл бұрын
@mellyas9472
@mellyas9472 2 жыл бұрын
secular stand
@anilkumarkrishnapillai1691
@anilkumarkrishnapillai1691 2 жыл бұрын
മാഷേ, മിറാജ് നടന്നിട്ടുണ്ട് എന്ന മട്ടിൽ എപ്പോഴോ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടല്ലോ. അതെന്താ അങ്ങനെ
@sreelal1463
@sreelal1463 2 жыл бұрын
തോമസ് മാഷിൻറെ കൈ വെട്ടിയപ്പോൾ എസ്ഡിപിഐ ക്ക് വേണ്ടി വാതോരാതെ സംസാരിച്ച വ്യക്തിയാണ് ഈ ഈ കാരശ്ശേരി മാഷ് ഇപ്പോൾ ഇയാൾ കുഞ്ഞാടിനെ തോലിട്ട കൊണ്ടുവന്നത് ആണോ എന്നൊരു സംശയം ഇയാളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ദൈവം ഉണ്ടോ ഇല്ലയോ എന്ന് അയാൾക്ക് അറിയില്ല ഉണ്ടെങ്കിൽ അത് സമാധാനത്തിൻ്റെ മതം ഇല്ലെങ്കിൽ നിരീശ്വരവാദി അവിടെയുമുണ്ട് ഇവിടെയും മുണ്ട് 😁
@maranathathelordiscoming5727
@maranathathelordiscoming5727 2 жыл бұрын
But Buddha is worshipped by his followers why? Vardhama mahaveera also.
@balanck7270
@balanck7270 2 жыл бұрын
ദൈവം എന്നവാക്ക് ഉണ്ടാക്കി സംഭാവന ചൈയ്തത് മനുഷ്യൻ അല്ലേ.അല്ലാതെ ഞാനാണ് ദൈവം എന്ന് പറഞ്ഞു ഇവിടെ ഏതെങ്കിലും ദൈവം പ്രതൃക്ഷപ്പെട്ടോ...?
@chirichkilipaaripresents
@chirichkilipaaripresents 2 жыл бұрын
അത് കൊണ്ട് ദൈവം എന്ന സർവശക്തൻ ഇല്ല എന്ന് സ്ഥാപിക്കാൻ കഴിയില്ലല്ലോ... ... ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാനും കഴിയില്ല...
@molusmolus7515
@molusmolus7515 2 жыл бұрын
നിങ്ങൾ കണ്ണുതുറന്നു നോക്കിയാൽ ദൈവത്തിനെ കാണാം.. നിങ്ങൾ ദൈവത്തിനെ തേടി പോകണം അല്ലാതെ എന്നെ കണ്ടോ എന്ന് പറഞ്ഞു ദൈവം വരില്ല .. ഇല്ലെന്നു പറയുന്നവർക് ഉണ്ടാകില്ല.. K നി എത്ര പറഞ്ഞാലും ഞാൻ ഇല്ലാ താ കുന്നില്ല.... നിന്റെ കാര്യങ്ങൾ ഞാൻ ആണ് തീരുമാനികുന്നത് നീ അത് അനുസരിക്കും . എന്റെ കാര്യം നി ടീരുമാനികേണ്ട.... അതാണ് ദൈവം
@teekeybabutk2679
@teekeybabutk2679 2 жыл бұрын
@@molusmolus7515 എന്തോന്നടെ
@royabraham8253
@royabraham8253 2 жыл бұрын
With all respect, science is advancing very rapidly, it’s easy to come to a conclusion , Pl turn into it.
@shershamohammed2483
@shershamohammed2483 2 жыл бұрын
മാഷേ ഇസ്ലാമിന്റെ ടൈപ്പ് ഒരു ദൈവം എന്തായാലും ഉണ്ടാവില്ല. അക്കാര്യത്തിൽ agnostic ആകേണ്ട കാര്യമില്ല.
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Anil nod karayan parayam. Njan ellam sahikum, Aa id ozhich
@sankarankarakad7946
@sankarankarakad7946 2 жыл бұрын
ബുദ്ധൻ തന്നെ ഒരു കഥ!
@basheerparampil8323
@basheerparampil8323 2 жыл бұрын
Daivathinakastathilakalla
@babusukumaran2654
@babusukumaran2654 2 жыл бұрын
Sir facing because of government,u r only speaking olden days ,spk present
@stranger69pereira
@stranger69pereira 2 жыл бұрын
മാഷേ മാഷേ, & and other Believers ദൈവം (Hindu) ഉണ്ട് എങ്കിൽ ദൈവത്തിൻറെ തെളിവ് കൊണ്ടുവരൂ. ഒരുപക്ഷേ ആ ദൈവം ഉണ്ട് എങ്കിൽ ആ ദൈവത്തിന് ഇവിടെയുള്ള അനീതികൾ പട്ടിണിമരണങ്ങൾ വംശഹത്യകൾ കൊലപാതകങ്ങൾ എന്നിവ തടയാൻ കഴിയുന്നുണ്ടോ ❓❓ കഴിയുന്നില്ല എങ്കിൽ ആ ദൈവത്തിന് പരിമിതിയുണ്ട്. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല❌❎ അതുമല്ലെങ്കിൽ മറ്റൊരു വഴിയുണ്ട് നിങ്ങൾ തെളിവില്ലാത്ത ദൈവത്തെ അന്ധമായി വിശ്വസിക്കുന്ന മതവിശ്വാസിയാണ് എന്ന് പറഞ്ഞാൽ മതി
@ahammedve1048
@ahammedve1048 2 жыл бұрын
EruttarayilkidakumbolKand MuttanamNannySir🌈🙆🙏🕧
@kunjumpm1950
@kunjumpm1950 2 жыл бұрын
കാരശ്ശേരി മാഷെ...എന്നാണ് യുക്തിവാദികൾ മാഷെ ചാപ്പകുത്തിയത്..? അറിയാൻ ആഗ്രഹമുണ്ട്.
@sreekumari7435
@sreekumari7435 2 жыл бұрын
When asked about God, Budha kept silence. He never acknowledged the reality of God nor negated it. Why? . The reality is beyond the perception of man. But, it - the realisation of God, - is possible only through knowledge of ' oneself'. Self Realisation, this is the only way. Jesus also Said, 'Know Thyself'. Search Him in your inner self. My Father in Heaven and ' I ' are one. So be a seeker, not a believer.
@shivbaba2672
@shivbaba2672 2 жыл бұрын
If you are a Muslim for several life you will get converted back to your own religion, Even if you hate it it will be forced upon you.
@TheAneesmohamed
@TheAneesmohamed 2 жыл бұрын
Father and I are one , Jesus said because the path which jews at that time were following was different and jesus was send by God like any other prophets to the children of Isreal to teach that he is the prophet to help them to go back to GOD'S path.......but most Christians took that word made it Jesus to be the God...
@appunniannangad8741
@appunniannangad8741 2 жыл бұрын
അല്ലയോ സർ അങ്ങ് വിദ്യാഭ്യാസ പരമായി പണ്ഡിതൻ തന്നെ എന്നാൽ യഥാർത്ഥ വിദ്യ പാണ്ഡിത്യത്തിന്നും അപ്പുറമാണ് സർവ്വധനാൽ പ്രധാനമായ വിദ്യപാണ്ഡിത്യം കൊണ്ട് നേടാൻ കഴിയുന്നതല്ല ദൈവം ആത്മാവ് തുടങ്ങിയ ശബ്ദങ്ങൾക്ക് അതിൻ്റെ 'മൂലരൂപ നിഷ്പാദനം ദൃക്ഷാ ക്ഷീകളായ ഋഷിമാർ ' നൽകിയിരിക്കുന്നത് ശ്രദ്ധിച്ച് മനസിലാക്കാൻ ശ്രമിക്കുക ' ദൈവം = ദിവ്യമായ ശക്തി ആത്മാവ് = അളക്കാൻ കഴിയാത്ത (അനന്ത ശക്തി ' പ്രകൃതിയിൽ ഇതിൻ്റെ സാന്നിദ്ധ്യം പരിശോധിക്കുക ശേഷം വിധി പറയുക മഹർഷി ആത്മ ശൃംഗൻ
@dineshkalyani5418
@dineshkalyani5418 2 жыл бұрын
Apeal to athority ആണല്ലോ മാഷ് പറയുന്നത്. മാഷെ ഇഷ്ടം.. എന്നാൽ ഇതിൽ വിയോജിക്കുന്നു
@mahix2051
@mahix2051 2 жыл бұрын
പ്രിയ കാരശ്ശേരി , നിങൾ ഗർഭപാത്രത്തിൽ കിടക്കുന്ന സമയം നിങ്ങളോട് ഞാൻ വന്നു പറഞ്ഞു ഇവിടെത്തെ ജീവിതം Maximum പത്തു മാസം ഉള്ളൂ ശേഷം ഭൂമി എന്ന് പറയുന്ന സുന്ദരമായ വിശാലമായ ഒരിടത്തിൽ നിങൾ ജീവിക്കും ! . നിങൾ വിശ്വാസിച്ചിരുന്നോ ? പക്ഷെ നിങൾ അവിടുന്ന് മരിച്ചു ഭൂമിയിൽ ജീവിതം തുടങി. ഇപ്പോൾ പറയുന്നു ഇവിടുന്നു മരിക്കും ശേഷം ഭൂമിയെക്കാൾ വിശാലമായ ഒരു പരലോകം ഉണ്ട്. അവിടെയും ഒരു ജീവിതം ഉണ്ട് . വേണമെങ്കിൽ വിശ്വസിക്കാം.(ലാ ഇക്‌റാഹ ഫീ ദീൻ) പിന്നെ, എല്ലാ ദിവസവും രാവിലെ പുറത്തുപോയി ആകശത്തേക്കു ഒന്ന് നോക്കുക ഒരു സൂര്യൻ കിഴക്കുനിന്നു പടിഞ്ഞറോട്ടു സഞ്ചരിക്കുന്നത് കാണാം. ഇതിന്റെ സൃഷ്ടാവിന്റെ പേരാണ് അള്ളാഹു , ദൈവം , പ്രകൃതി. ചിന്ദിക്കുന്നവർക്കു കാര്യം മനസ്സിലാവും.
@abdulabdulabdul5885
@abdulabdulabdul5885 2 жыл бұрын
അതുകൊണ്ട് ബുദ്ധൻ നേടേണ്ടതൊന്നും നേടിയില്ല അപ്പോൾ അതിന് യോജിച്ചവർ അവന്റെ കൂടെ കൂടിയെന്നെ ഉള്ളൂ. താങ്കളെ പോലെ ഉത്തരം കിട്ടാത്ത ആളായിരുന്നു.🤗
@anilmankind5458
@anilmankind5458 2 жыл бұрын
എന്നാ സാർ നേടിയവരെക്കുറിച്ച് പറയൂ , ആരും കാണാത്ത ദൈവം, ആരും കാണാത്ത സ്വർഗ്ഗം, മദ്രസ്സ പൊട്ടൻമാർ മാത്രം വിശ്വസിക്കും
@somanpk8351
@somanpk8351 2 жыл бұрын
എന്നിരുന്നാലും താങ്കൾ ഒരു തീരുമാനത്തിലെത്തണം
@aboobackerkk5827
@aboobackerkk5827 2 жыл бұрын
Oru avashiavum illa
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അത് എന്തിനാണ് ബോ എല്ലാത്തിലും രണ്ടും രണ്ടും കൂട്ടിയാൽ നാല്. എന്നതുപോലെ കിട്ടണം എന്ന് ആഗ്രഹിക്കുന്നത് അല്ലെങ്കിൽ വാശിപിടിക്കുന്നത് അത് എല്ലാ ഇപ്പോഴും ചിലവാകില്ല ല്ലോ 🤔🤝 അതിന് കുറേക്കൂടി ഇൻഗ്രീഡിയൻസ് ഡാറ്റകളും നമുക്ക് ആവശ്യമുണ്ട് അതിനുശേഷം നമ്മൾ പറയും ഇതുപോലെയാണ് 🙏🤝
@harikrishnank8568
@harikrishnank8568 2 жыл бұрын
@@hardcoresecularists3630 രണ്ടും രണ്ടും അഞ്ചല്ല എന്നു പറയാൻ അത്യന്താധുനിക കാൽക്കുലേറ്റർ തേടി പോകണമോ?
@malayaleemal8560
@malayaleemal8560 2 жыл бұрын
ഉണ്ടില്ല
@MelanMelan-uw8hi
@MelanMelan-uw8hi 2 жыл бұрын
😜
@sreeramdastr9810
@sreeramdastr9810 2 жыл бұрын
പെണ്ണ് പിടിയൻ നെഹ്‌റു മാപ്പിള
@alimathary1304
@alimathary1304 2 жыл бұрын
Oroo 🤡 ending parayoum 🥴👈karasery RSS nta aduttuninnu swontam tala🥸 Raksikunna BHIRU 😏🧐🤞🤧
@rajuvarma5338
@rajuvarma5338 2 жыл бұрын
But you attack and shame Rationalist and but Love spirituality and Hate religion.... You are not agnostic but Humanist... Agnostic are not minority but Majority with Fear..
@RKK281
@RKK281 2 жыл бұрын
അവസരവാദി 😄😄😄പക്ഷെ മനസ്സിൽ വർണ്ണവ്യവസ്ഥ ഇഷ്ടമാണെന്നു തോന്നുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
പ്രൊഫസര്‍ ആയിട്ട് അറിയില്ല ...! പഴൊഞ്ചൊല്ലില്‍ പതിരില്ല എന്നറിയാമോ? രണ്ടുതോണീല് ഒന്നിച്ച് കാലിടരുത്. എബ്രഹാം,മൂസ, ബുദ്ധന്‍ യേശു ഏകദെെവവിശ്വാസി ഗ്രീക് ചിന്തകനായ സോക്രട്ടീസിന് അറിയാമായിരുന്നു ദെെവം ഏകനാണെന്ന്. ഈമാന്‍ കാരൃങ്ങളില്‍ ''അല്ലാഹു വിന്‍െ പൂര്‍വ പ്രവാചകരിലും വേദങ്ങളിലും വിശ്വസിക്കാന്‍ പറയുന്നു സാറേ...ഇസ്ലാമിന്‍െ പൂര്‍വ്വ രൂപം തന്നെയാണ് ഹിന്ദു ധര്‍മ്മം
@roymammenjoseph1194
@roymammenjoseph1194 2 жыл бұрын
You are requested to be a little more serious about your stance.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 18 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45