ദൈവമേ ഇങ്ങനെയായിരുന്നോ ഒലിവിയ സിബിച്ചനും അച്ചുവും എല്ലാം തുറന്നു പറഞ്ഞു പെൺകുട്ടികൾ Oliviya Designs

  Рет қаралды 70,122

Mazhavil Keralam

Mazhavil Keralam

19 күн бұрын

Oliviya Designs Achu Staff Videos | Oliviya Designs Achu | Oliviya Designs Achu Sibichan | Oliviya Designs Sibichan | Oliviya Designs Home | Oliviya Designs Shop
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkeralam.in
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#oliviyadesigns
#oliviyadesignsachuinterview
#oliviyashopvideo
#oliviyaowner
#oliviyadesignsonlineshop
#
#
#

Пікірлер: 40
@femyrj
@femyrj 18 күн бұрын
Move legally... Thats the best choice. 👍👍. Otherwise those people will take it as an entertainment..
@user-lq4kr9on3h
@user-lq4kr9on3h 17 күн бұрын
Enthokke anelim ithra perkk joli koduth avre help akkunne valya kaaryam thanna🥰 keep going dears full support 🎉
@lekhajoseph7670
@lekhajoseph7670 18 күн бұрын
കിട്ടാത്ത മുന്തിരി പുളിക്കും ന്നാ പണ്ടുള്ളവര് പറയുക.... അക്ഷരാർത്ഥത്തിൽ അത് ഈ സംഭവത്തിന്റെ കാര്യത്തിൽ ശരിയാണ്... ജോലിക്ക് വന്നെന്ന് വരുത്തി വല്ലവന്റേം സപ്പോർട്ടും പിടിച്ച് നന്നായി പോവുന്ന ഒരു സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്ന ആരായാലും അവരെ സൂക്ഷിക്കുക.. അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരണം...ഇവിടെ എത്ര സന്തോഷത്തോടെ ജോലി ചെയ്യുന്ന ഈ കുട്ടികളെ നോക്കിയാൽ മതി...എന്താണ്..എങ്ങനെയാണ് അവിടത്തെ ട്രീറ്റെന്ന്....👍👍👍👍💖💖💖ആശംസകൾ എല്ലാവർക്കും...Go Ahead ...God bless everyone 🙏🙏🙏🙏🙏
@anittasebastain4579
@anittasebastain4579 18 күн бұрын
Sathyam jayikatte
@makingwaveswithmeera
@makingwaveswithmeera 17 күн бұрын
എന്റെ നാത്തൂൻ ഒലിവിയയിൽ നിന്നാണ് kurthi വാങ്ങുന്നത്. 20 എണ്ണം അടുപ്പിച്ചു മേടിച്ചിട്ടുണ്ടാകും. ക്വാളിറ്റി യിലൊന്നും ഒരു പ്രേശ്നവും ഇല്ല. പിന്നെ labour റിലേറ്റഡ് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ legally move ചെയ്യട്ടെ.അല്ലാതെ അവർ പുട്ടി ഇട്ടു നിൽക്കുമ്പോ അവരുടെ husband ന്റെ hairstyle നെ വിമർശിക്കവോ ചെയ്യുന്നത് വളരെ മോശമാണ്. മാമറ്റിക്കുട്ടി ഭർത്താവ് ഉദ്യോഗസ്ഥൻ എന്നൊക്കെ പല thumbnails കണ്ടു. വളരെ മോശമാണ് അവരുടെ business നെ വിമര്ഷിക്കു.അവരുടെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ legally move ചെയ്യൂ
@sinidileep2444
@sinidileep2444 17 күн бұрын
❤❤
@mayaajayan6459
@mayaajayan6459 18 күн бұрын
ഇതു നേരത്തെ വേണമായിരുന്നു ഇപ്പോൾ ആണോ എല്ലാവർക്കും ധൈര്യം വന്നത്
@deepageorge1875
@deepageorge1875 18 күн бұрын
God bless dears..keep going...joli ennu parayunnathanu nammude asset...hard work..cheythale earnings undakathullu...prayers 🙏
@user-yy6gx7wh8m
@user-yy6gx7wh8m 17 күн бұрын
❤❤❤❤❤❤❤❤❤
@bindusivadas6640
@bindusivadas6640 18 күн бұрын
ഒന്നും വളർന്നു വരാൻ സമൂഹം സമ്മതിക്കില്ല 😮😮
@anjalivisakh4050
@anjalivisakh4050 17 күн бұрын
Legally case ahkanam....sathyam jayikyanam
@sumayyasumayya7140
@sumayyasumayya7140 16 күн бұрын
Achu deyryamaayi mumpott povuu.thakarkkan vendi palarum shramikkum.aarkum uyarcha kaanaan pattuulla. Athaanu.keep going😍
@femyrj
@femyrj 18 күн бұрын
എനിക്ക് olivia അറിയില്ല പക്ഷെ ഒരിക്കൽ കണ്മണി പറഞ്ഞ ആരോപണം ഞാൻ ചോദിച്ചപ്പോൾ നി ഏതാ എന്നായിരുന്നു ആ കുട്ടിയുടെ പ്രതികരണം. കൂടാതെ fake id ഉപയോഗിച്ച് അച്ചുവിന്റെ ഹസ്ബന്റിനെ ചേർത്ത് അനാവശ്യം പറയലും. കേട്ടാൽ അറക്കുന്ന ഭാഷ. കണ്മണിക്ക് അനുകൂലം പറയാത്തവരെ അങ്ങനെ fake id ഉപയോഗിച്ച ചെയുന്നുണ്ട്. ഇത്രയൊക്കെ എന്തിന് കാണിക്കുന്നു ആ കുട്ടി. Legally മൂവ് ചെയ്യാത്തത് എന്ത്... ആ കുട്ടിയുടെ മറുപടിയിൽ നിന്നും എനിക്ക് അന്ന് മനസ്സിലായത. Olivia do move legally. Thats only choice 👍👍👍....
@rejanichandran81
@rejanichandran81 17 күн бұрын
ആഹാ അങ്ങനൊക്കെ സംഭവിച്ചോ
@JaydenJoseph-lf1tj
@JaydenJoseph-lf1tj 17 күн бұрын
She deleted my positive comment about oliviya
@user-nf8mh5ee2e
@user-nf8mh5ee2e 13 күн бұрын
Ethinte styavastha ariyilla... But 15 days training oru sadarana karyam annu... Nawawin enna oru online education academy unde avide cash angotu koduthu teachers training cheythittu 6 masam anu with out pay joli cheyunnathu apo ethoke sadarana karyam..
@anoojasajy8365
@anoojasajy8365 17 күн бұрын
🎉🎉🎉🎉
@user-zo5fm2kk3x
@user-zo5fm2kk3x 15 күн бұрын
ഞാൻ എന്റെ കാര്യംപറയാം.... ഞാൻ അവിടുന്ന് കുർത്തി വാങ്ങുന്നത്..... അശ്വതിയെ കണ്ടിട്ടോ പിള്ളേരെ കണ്ടിട്ടോ അല്ല.... വില വളരെ കുറവാണ് അതുകൊണ്ടാണ്.... Online പലരുടെ അടുത്തുനിന്നും ഞാൻ കുർത്തി വാങ്ങിയിട്ടുണ്ട്... ഇതേ സാധനം 200രൂപ കൂടുതൽ ആണ്.... അതുപോലെ moongodess.... പരാതികളുടെ സത്യാവസ്ഥ അറിയാൻ ഞാൻ ഒരെണ്ണം വാങ്ങി.... 1 അര മാസം കഴിഞ്ഞാണ് കിട്ടിയത് ഞാൻ അത്ഭുതപ്പെട്ടുപോയി.... നല്ല work ഉള്ള three piece chudithar വെറും 850 രൂപ..... അതോടെ ഇവരൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല എന്ന് മനസിലായി
@SheebaAji-wl5lx
@SheebaAji-wl5lx 18 күн бұрын
@lissyjoyabraham4
@lissyjoyabraham4 18 күн бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤
@bindumenon2236
@bindumenon2236 18 күн бұрын
നന്നായി നടക്കുന്ന ഒരു സ്ഥാപനത്തിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ തീർച്ചയായും നിയമ നടപടി എടുക്കണം അശ്വതി.... ഇത്രയും സ്റ്റാഫ്‌ കട്ടക്ക് കൂടെ നിൽക്കുന്നില്ലേ... അവർക്കൊരു മോശം അനുഭവം ഉണ്ടെങ്കിൽ തീർച്ചയായും അവർ ഇത്ര സ്ട്രോങ്ങ്‌ ആയി നിൽക്കില്ല... സത്യത്തിനൊപ്പം ഈശ്വരൻ ഉണ്ടാകും... ധൈര്യമായി മുന്നോട്ട് പോകു... ഇതു പോലെ ഉള്ള കീടങ്ങളെ എക്കലക്സ് അടിച്ചു തുരത്തി ഓടിക്ക.. അല്ലാതെ അവരെ ഭയന്ന് ഒരു ബിസിനസ്‌ um സ്റ്റോപ്പ്‌ ചെയ്യരുത്..... കൂടുതൽ നന്നായി മുന്നോട്ട് കൊണ്ട് പോകു... ബെസ്റ്റ് wishes..❤🥰
@krishnanradha3818
@krishnanradha3818 18 күн бұрын
🎉🎉🎉
@chithraraju5311
@chithraraju5311 17 күн бұрын
God bless you
@nishasadasivan4526
@nishasadasivan4526 17 күн бұрын
ഓരോ ബിസിനസ്സിനും ഓരോ rules & regulations ഉണ്ട്... Cab, canteen oke ഉള്ള infopark പോലെ ഉള്ള സ്ഥാപനങ്ങളിൽ അവർ ചാർജ് ചെയ്യാറുണ്ട്... കൂടുതൽ സാലറി കൊടുത്ത് ഫുഡിനോ മറ്റു ചാർജുകൾ edakiyal തെറ്റ് പറയാൻ പറ്റില്ല.. ഇവർ fud കൊടുത്തില്ലെങ്കിൽ ഈ കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ട് വരുന്നതും സ്വന്തം ചെലവ് ചെയ്തിട്ടല്ലേ.. ഈ ഒരു firm മാത്രം ആണോ പ്രശ്നം... ഇവിടെ തിരുത്തുമ്പോൾ എല്ലാ firmilem പ്രശ്നങ്ങൾ മാറ്റണം..
@jyothiprakash1630
@jyothiprakash1630 17 күн бұрын
How painful it is to spoil someone's hardwork.
@sujadevi.p8016
@sujadevi.p8016 17 күн бұрын
❤😂
@Peacock1010
@Peacock1010 17 күн бұрын
സ്വന്തം വീട്ടിൽ ഇത്രയും സൗകര്യം ഇല്ല ❤❤👌🏻👌🏻👍🏻👍🏻സാധാരണ മുതലാളിമാർ തൊഴിലാളികളോട് ഇത്രയും ഫ്രീഡം കാണിക്കാറില്ല... അതുകണ്ടു അസൂയ. മൂത്തവർ ഓരോന്ന് കാണിച്കൂട്ടി
@arundasarundas8762
@arundasarundas8762 18 күн бұрын
😂😂😂
@കൈലാസം-2255
@കൈലാസം-2255 18 күн бұрын
🤭🤭
@QuizTime-lj2zc
@QuizTime-lj2zc 18 күн бұрын
😂
@user-qs9oh1ip8k
@user-qs9oh1ip8k 16 күн бұрын
Hai
@rajendranrajendran9957
@rajendranrajendran9957 18 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@reginamathew9290
@reginamathew9290 18 күн бұрын
👍🏻👍🏻achu 🌹🌹♥️🙏🏻🙏🏻
@shijumeledathu
@shijumeledathu 16 күн бұрын
12:42.......13:00....ETTAVUM BHANGIYULLA KUTTY AARKKENKILUM AA KUTTYUDEY NAME ARIYAAMO?
@sunithak.iloveyoudilip4942
@sunithak.iloveyoudilip4942 17 күн бұрын
Madathine kanumpol asuya thonnum pennughak.madam beauty alle.
@lissyjoyabraham4
@lissyjoyabraham4 18 күн бұрын
' ഒരു പ്രസ്ഥാനം നശിപ്പിക്കാൻ എളുപ്പമാണു ഇത്രയും പേർ ഒന്നിച്ചു നിലക്കണമെങ്കിൽ എത്ര കുട്ടികൾക്കാണ് ജോലി കൊടുക്കുന്നത് സത്യത്തിൻ്റെ കൂടെ ദൈവവും കാണും
@simisworld8121
@simisworld8121 17 күн бұрын
😂😂😂
@user-nf8mh5ee2e
@user-nf8mh5ee2e 13 күн бұрын
Ethinte styavastha ariyilla... But 15 days training oru sadarana karyam annu... Nawawin enna oru online education academy unde avide cash angotu koduthu teachers training cheythittu 6 masam anu with out pay joli cheyunnathu apo ethoke sadarana karyam..
@anjanapa3282
@anjanapa3282 17 күн бұрын
😂😂😂
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 16 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
Family time  | Sindhu Krishna
43:59
Sindhu Krishna
Рет қаралды 163 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1,3 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 414 М.
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 15 МЛН
Rabbit doesn't know who hit her#Short #Officer Rabbit #angel
0:46
兔子警官
Рет қаралды 21 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 6 МЛН
Они не знали, почему он так поступил, пока
0:39