"ദൈവമില്ല അമ്പലമില്ല എന്നൊക്കെ വിളിച്ചുകൂവും എന്നിട്ട് ആരും കാണാതെ തൊഴാൻ പോവും" | Sreenivasan Comedy

  Рет қаралды 221,849

New Malayalam Comedy Movies

New Malayalam Comedy Movies

3 жыл бұрын

Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
#Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan

Пікірлер: 95
@binojtb
@binojtb Жыл бұрын
എല്ലാ വർഷവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കൊടുക്കേണ്ട സിനിമ....
@Afeef3110
@Afeef3110 3 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ
@ajmallkk
@ajmallkk 2 жыл бұрын
എന്തോന്ന് മുന്നേ 🙄🙄 അന്നും ഇതൊക്കെ തന്നെയാണ്
@corporatelifestylebyriaz
@corporatelifestylebyriaz 2 жыл бұрын
കേരളം എന്നും ഒരുപോലെ ആണ്
@adithyarajesh1851
@adithyarajesh1851 3 жыл бұрын
ശങ്കരാടി :- അത് താൻ എങ്ങനെ അറിഞ്ഞു ശ്രീനിവാസൻ :- ഞാനും രഹസ്യമായി പോവാറുണ്ട് 😎😎😎😎😎😎😎😎
@shakkeer5001
@shakkeer5001 3 жыл бұрын
ഈ സിനിമയുടെ ഓരോ സീനുകളും എത്ര കണ്ടാ ലും മടുക്കുകയില്ലാ .....
@musichealing369
@musichealing369 3 жыл бұрын
1:05 "അത് വരട്ട്തത്വവാദമാണ്" 3:48: ഒടുവിലാന്റെ ഇളിഭ്യച്ചിരി 😁🙏😁🙏😁 എജ്ജാതി
@akkeeltk9228
@akkeeltk9228 7 ай бұрын
കാമ്പുള്ള കഥയും കഥാപാത്രങ്ങളും കേരള സിനിമാ ചരിത്രത്തിലെ ജീനിയസ്സാണ് ശ്രീനിവാസൻ
@srikrishnarr6553
@srikrishnarr6553 4 ай бұрын
this one scene is enough to say how class this movie is .....Love from TN ...to all my state TN politicians this scene is applicable
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*The Real Side Of New Gen Communisam* 😃
@arjundev8090
@arjundev8090 3 жыл бұрын
Communism literally has always been like this.. .. Dumb are the people who support it without even knowing what it is (Trust me i have seen alot of keraliates youngsters who just get into being a communist because they see it as a trend growing beards hair..all for the college days .. literally when your just learning.).. • [without learning history or reading the communist manifesto.. or not even knowing what the hell communism even is.. Some might not even know who Karl Marx is!] They go on to support Communism
@hadirahman3036
@hadirahman3036 3 жыл бұрын
@@arjundev8090 atheeda
@biker5719
@biker5719 3 жыл бұрын
@@arjundev8090 Have you ever read Das Kapital?
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😂
@vsk4910
@vsk4910 2 жыл бұрын
@@arjundev8090 💯💯👌👌
@audiovideolover7628
@audiovideolover7628 3 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച cinema
@AnilKumar-xs6ls
@AnilKumar-xs6ls 3 жыл бұрын
ഹൗവാ ബീച്ച്... അത് എന്ത് ബീച്ചാണ്😆😆😆😇
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🙄🙄🙄🙄🙄🙄🙄🙄🙄
@jobytalk
@jobytalk 3 жыл бұрын
ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ ചിരി 03:48 😂
@venugobal8585
@venugobal8585 2 жыл бұрын
😅😅😅😂😂
@itz_usu_ard
@itz_usu_ard 3 жыл бұрын
കമ്മികളെ വരച്ച് കാട്ടിയ സിനിമ😁 സന്ദേശം👍
@novaphilippine7057
@novaphilippine7057 3 жыл бұрын
Moorikalk ithonnumilla
@itz_usu_ard
@itz_usu_ard 3 жыл бұрын
@@rasputin774 ചെലക്കാതെ പോടാ സംഘി സഖാവ് എരുമെ
@AbdulRaoofM
@AbdulRaoofM 3 жыл бұрын
@@itz_usu_ard Moori myre
@irshadmelmuri
@irshadmelmuri 3 жыл бұрын
പൊളി കമന്റ്‌
@hadirahman3036
@hadirahman3036 3 жыл бұрын
@@itz_usu_ard ooho.Njangale janangallku venam
@aadhisiva6921
@aadhisiva6921 2 жыл бұрын
സഖാവ് അമ്പലത്തിൽ പോയാൽ ചിലപ്പോൾ അത് പാർട്ടിയ്ക്ക് അത് ഇഷ്ട്ടപെട്ടു എന്ന് വരില്ല പക്ഷെ സഖാവ് പള്ളിയിൽ നിസ്കരിക്കാൻ പോയാൽ അത് വിശ്വാസത്തിന്റെ ഭാഗം ഞാൻ പറഞ്ഞതിനോട് അനുകൂലിക്കുന്നവർ മാത്രം ലൈക് ചെയ്യുക..
@vishakdivakaran2098
@vishakdivakaran2098 2 жыл бұрын
💯💯💯💯അമ്പലങ്ങളോട് മാത്രമേ കമ്മികൾക്ക് വെറുപ്പ് ഉള്ളു..... പള്ളികളോട് ഇല്ലാ..... വെറുതെ ആണോ ഇവടെ സങ്കികൾ വളർന്നു വരുന്നത്
@aadhisiva6921
@aadhisiva6921 2 жыл бұрын
@@vishakdivakaran2098 സംഘികളും വേണ്ട കമ്മികളും വേണ്ട മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിച്ച് കാണാൻ പറ്റാത്ത പ്രസ്ഥാനം ഇൗ നാട്ടിൽ എന്നെങ്കിലും ഉണ്ടായാൽ അതിൽ വിശ്വസിച്ച് ആ പ്രസ്ഥാനത്തെ നെഞ്ചോടു ചേർക്കണം
@jithinrajeevanpillai1113
@jithinrajeevanpillai1113 Жыл бұрын
100% sathyam
@baijushammugan5860
@baijushammugan5860 Жыл бұрын
100% seriya bro 😂😂😂
@Abh103
@Abh103 9 ай бұрын
നഗ്നമായ യാഥാർത്ഥ്യം 🙄🙄🙄🙄....
@sunilkumar-ux3jn
@sunilkumar-ux3jn 2 жыл бұрын
ശ്രീനിവാസന്‍റെ സിനിമകളെല്ലാം നല്ല Message kal തരുന്നവയാണ്.. .. ഒരു രക്ഷയുമില്ലാത്ത acting um
@sheheersha68
@sheheersha68 3 жыл бұрын
1:35,,,താനിതെങ്ങനെ കണ്ട്,,,,, ഞാനും രഹസ്യമായി തൊഴാൻ പോകാറുണ്ട് 😅😅😅
@ashmeerqt3002
@ashmeerqt3002 3 жыл бұрын
Ethallalle comedy shangaraadi oru sambavam thanne
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🤗🤗🤗🤗🤗🤗🤗🤗🤗
@sreeragssu
@sreeragssu 2 жыл бұрын
ഒരേ സമയം വിപ്ലവ പാർട്ടി കമ്മിറ്റി യിലും NSS or SNDP കരയോഗത്തിലും അമ്പല കമ്മിറ്റി യിലും എല്ലാം തലപത്ത് കാണും കമ്മികൾ 🤣 ഒരു പ്രത്യേക താരം കമ്യൂണിസ്റ്കളാണ് കേരളത്തിൽ
@venugobal8585
@venugobal8585 2 жыл бұрын
🤣🤣😅😅😂
@Afeef3110
@Afeef3110 3 жыл бұрын
പലരും ഒളിവിൽ തന്നെയാണല്ലോ 😆😆😆
@faijucreationshadaas2426
@faijucreationshadaas2426 3 жыл бұрын
അതിനെന്താ ചിരിച്ചത് മനസ്സിലായില്ല
@Afeef3110
@Afeef3110 3 жыл бұрын
@@faijucreationshadaas2426 ഒരു ചിരിയല്ലേ ചിലവ് ഇല്ലല്ലോ
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
👏👏👏👏👏👏👏👏
@jayarajpv1939
@jayarajpv1939 2 ай бұрын
ഇതു പോലത്തെ സിനിമകൾ ഇനി സ്വപ്‌നങ്ങളിൽ മാത്രം...
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
Shankaradi kidu .....sakhavu EMS pandu paathum pathungiyum Palaniyil poyathu pole...
@ANOKHY772
@ANOKHY772 2 жыл бұрын
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ അന്നേ ശ്രീനി കണ്ടിരുന്നു.
@subairea223
@subairea223 3 ай бұрын
അതെയതെ😂 ശ്രീനിയുടെ വല്യ പരിശ്രമം ആരുന്നു ഈ സിനിമ, ഇടതിനേം വലതിനേം തള്ളിപ്പറഞ്ഞ് കൊണ്ട് മൂന്നാമത്തെ ശക്തിയെ ഇവിടെ വേര് പിടിപ്പിക്കാൻ😂 പക്ഷെ, മലയാളിയുടെ രാഷ്ട്രീയ ബോധം അതനുവദിച്ചില്ല😂
@ANOKHY772
@ANOKHY772 3 ай бұрын
@@subairea223 ഇത് ഭാരതം ആണെങ്കിൽ ഇവിടെ ഒരൊറ്റ ശക്തി മാത്രമേ കാണു... ഇടതനും, വലതിനെയും ഒക്കെ എടുത്ത് കിണറ്റിൽ ഇടും ജനങ്ങൾ. ഭാരതം ഒരു സന്യാസിവര്യൻ ഭരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ കൈവശം ലോകത്ത് അന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശക്തിയാർന്ന ആയുധങ്ങളും ഉണ്ടാകും. പിന്നെ ഒരുത്തനും ഭാരതത്തെ തൊടുകയുമില്ല. ഇതൊക്കെ യുഗങ്ങൾക്ക് മുൻപേ എഴുതപ്പെട്ടവ ആണ്. ഇനി ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്നും എഴുതപെട്ടിട്ടുണ്ട്. അത് അതേപോലെ തന്നെ സംഭവിക്കും..
@2465akhil
@2465akhil 3 жыл бұрын
New gen sudapi is this
@basilct8811
@basilct8811 3 жыл бұрын
New gen chanaka sanki also
@sadiqun8867
@sadiqun8867 3 жыл бұрын
അതിൽ ഞാനിന്ന് khedhikkunnu.....
@AveragE_Student969
@AveragE_Student969 2 жыл бұрын
ഞാനും 😝😂
@albertthamby3177
@albertthamby3177 3 жыл бұрын
4:08 ചിലപ്പോൾ കുട്ടി വെടി ഉണ്ടകളെ നേരിടേണ്ടി വന്നേക്കാം
@alexanto1376
@alexanto1376 3 жыл бұрын
വിരിമാറു കാണിച്ചു കൊടുക്കേണ്ടീ വരും
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😀
@adarsh395
@adarsh395 2 жыл бұрын
Sreenivasan 👌😍
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
,,saghakkal,, under groundil.
@Travelfication
@Travelfication 3 жыл бұрын
Capsule
@amrithamanojm7605
@amrithamanojm7605 2 жыл бұрын
Ithu pollulla cinema thirichu varumo athrakkum manoharamayi thillakan sirtte achan kathapathram 👌
@DonS-ff2yt
@DonS-ff2yt 3 жыл бұрын
Siddique mass😍😍😍😍..mannu udayabhanu
@mujeebe316
@mujeebe316 3 жыл бұрын
മാളച്ചേട്ടൻ rock
@fawas-on2ny
@fawas-on2ny 2 жыл бұрын
Birgit political future 😄😄😄👌👌👌nte shankaraadi maamo🙏🙏🙏🙏💐💐💐💐namicchu
@jerryidicula5056
@jerryidicula5056 3 жыл бұрын
A Gem of a movie and amazing acting by everybody. I challenge any industry to make a movie like this.
@kirans2475
@kirans2475 11 ай бұрын
nee ara athine challenge cheyyan😂
@upresins
@upresins 11 ай бұрын
EVEN THE COPY MADE OF THIS MOVIE WAS SO BAD
@unnivijayan3109
@unnivijayan3109 3 жыл бұрын
രാഷ്ട്രിയം ഇത് തന്നെ
@sisiraajith9522
@sisiraajith9522 3 жыл бұрын
Good movie...
@DonS-ff2yt
@DonS-ff2yt 3 жыл бұрын
Vedi undakal😂😂😂😂😂olivil😎
@manuzach
@manuzach 3 жыл бұрын
Now that Srinivasan has joined 2020 party this movie seems prescient ...”thanikoru bright political future kaanunundo “ 🤣😂
@afsalk9679
@afsalk9679 2 жыл бұрын
ബ്രോക്കർ പൊളി
@DonS-ff2yt
@DonS-ff2yt 3 жыл бұрын
😂😂😂😂
@Hisham78141
@Hisham78141 3 жыл бұрын
Veruthe alla syam pushkaranu Ee cinema ishttapedathathu
@shafeekshafee3021
@shafeekshafee3021 3 жыл бұрын
Ethel anthu aanu tettu ?
@alexanto1376
@alexanto1376 3 жыл бұрын
😜😜😜
@rohitnair8331
@rohitnair8331 2 жыл бұрын
Bhayankaramana aal 😃😃
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
,,saghavu,,
@nihalshamsuddin143
@nihalshamsuddin143 3 жыл бұрын
കോട്ടയം പുഷ്പനാഥനേയും മാത്യൂ മറ്റ ത്തിനെയും മോൾക്ക് വല്യ ഇഷ്ടാ... Sreeni:ഇഷ്ടം എന്ന് പറഞ്ഞാൽ.... 😅😂😂😂😂😂😂😂
@AV-kl3dx
@AV-kl3dx 3 жыл бұрын
Thalathil Dineshan vibes😂
@arunabhilash4446
@arunabhilash4446 2 жыл бұрын
07:57 😂
@georgievarghese3715
@georgievarghese3715 2 жыл бұрын
Hawa beach or Hawai beach? 😂😂😂
@international_fraud
@international_fraud 3 жыл бұрын
RDP 🔥🤣
@manujohn623
@manujohn623 2 жыл бұрын
Ithu kandittum janaghalkku vivaram vachillallo
@karuns.sekhar846
@karuns.sekhar846 2 жыл бұрын
4:09😄😄😄😃😃😃😂😂😂😭😭😭
@avinashputhukandiyil3309
@avinashputhukandiyil3309 2 жыл бұрын
Boorshwasi Kam Saleem 🤣
@subashkc8312
@subashkc8312 3 жыл бұрын
.
@hynusworld3470
@hynusworld3470 3 жыл бұрын
Sideek enthoru thallal
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
Вот это поворот 🤣❤️
0:34
Dragon Нургелды 🐉
Рет қаралды 495 М.
حليت المشكلة بينهم😂😂#shorts
0:14
عائلة ليانا وداد
Рет қаралды 5 МЛН
Cat took the money 😂 #cat #cats #viral
0:11
COSEFNASTYA SHORTS
Рет қаралды 15 МЛН
I almost vomited it all out#Short #Officer Rabbit #angel
0:36
兔子警官
Рет қаралды 6 МЛН
у Петрова сын родился
0:53
RusRoflTime
Рет қаралды 3,1 МЛН