ദൈവമുണ്ടോ?തെളിവെന്ത്? ബശീർ ഫൈസി വെണ്ണക്കോട്/ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി

  Рет қаралды 60,548

Philo Talks

Philo Talks

3 жыл бұрын

ദൈവമുണ്ടോ?തെളിവെന്ത്?
ബശീർ ഫൈസി വെണ്ണക്കോട്/ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി
ദൈവം ഉണ്ട് എന്നതിന് തെളിവെന്ത്..?
സ്രഷ്ടാവിനെ സൃഷ്ടിച്ചതാര്..?
പ്രപഞ്ചം അനാദിയാണോ..?
ബശീർ ഫൈസി വെണ്ണക്കോട് ഉസ്താദുമായി ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി നടത്തുന്ന അഭിമുഖം
Get more videos, Visit & Subscribe On KZfaq 👇🏼👇🏼👇🏼
/ @philotalks
_______________
Join on Facebook 👇🏼👇🏼👇🏼
/ faisal.ahsani.2tni
Join on what's app 👇🏼👇🏼👇🏼
chat.whatsapp.com/Gtws5GIpeRG...
#ജബ്ബാർ #യുക്തിവാദം #ബശീർ_ഫൈസി_വെണ്ണക്കോട് #ഫൈസൽ_അഹ്സനി_രണ്ടത്താണി #വെല്ലുവിളി #അല്ലാഹു #ദൈവം #ലോകം #ഫറോവ #ഖുർആൻ #ഭൗതികവാദം #യുക്തിവാദം #ജാമിദ #രവിചന്ദ്രൻ #ഈജിപ്ത് #ബൈബിൾ #സുമേറിയ #കണക്ക് #പിരിമിഡ് #ദൈവികത #ഇസ്ലാം #മതം #യുക്തി #ചിന്ത #ഫിർഔൻ #ഈജിപ്തോളജി #ശാസ്ത്രം #യേശു #മോശ #പാഠം #ആസിയ_ബീവി #തിരുനബി #തെളിവ് #മുഹമ്മദ്_നബി #പിരിമിഡ് #വിസ്മയം #അഭിമുഖം #സംഭാഷണം #മുഖാമുഖം
#ഖുർആൻ_അമാനുഷികത .#historical_miracles_of_qur'an #basheer_faizy_vennakode #scientific_miracles_of_qur'an #miracle
#atheism #materialism #atheist #jabbar #interview #revichandran #jamida #Allah #God #fir'aun #history #Egypt #egyptology #free #thinkers #philotalks #faisal_ahsani_randathani#bible#qur'an#Islamic#challenge#islam#religion #proof #conversation

Пікірлер: 455
@ashrafiasharafi212
@ashrafiasharafi212 3 жыл бұрын
'95 ൽ എന്റെ നാട്ടിൽ വെച്ച് ബഷീർ ഫൈസിയുടെ മതപ്രഭാഷണം നടന്നിരുന്നു. പള്ളിയുടെ ഏതാനും അകലെയുള്ള എന്റെ വീട്ടിൽ ഇരുന്ന് ഞാനത് കേട്ടിരുന്നു. കുറച്ച് കഴിയുന്തോറും എനിക്ക് വീട്ടിലിരുന്ന് കേട്ടാൽ മതിവരാത്ത അവസ്ഥയായി. ഉടനെ സദസ്സിലേക്ക് പോയി. അവിടെ അധികം ആരും ഉണ്ടായിരുന്നില്ല. പിന്നെ അര മണിക്കൂറ് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ണ് മിഴിച്ച് ഇരുന്ന് പോയി. കാരണം സദസ്സും മാത്രമല്ല റോഡും ഫുള്ളായി. നിന്ന് തിരിയാൻ പോലും പറ്റാത്ത അവസ്ഥ. എന്നെ പോലെ തന്നെ വീട്ടിലിരുന്ന് കേട്ടിട്ട് മതിവരാത്ത അവസ്ഥയിലായി അളുകൾ.ശാസ്ത്രവും ഖുർആനുമായി താരതമ്യം ചെയ്തുള്ള പ്രഭാഷണമായിരുന്നു അത്. എന്റെ ജീവിതത്തിൽ പിന്നീടൊരിക്കലും അത്രയും ബുദ്ധിപരമായും ആകർഷണീയവുമായ ശാസ്ത്രവുമായി ഖുർആനെ ബന്ധിപ്പിച്ചുള്ള ഒരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല. 9.30 pm ന് തുടങ്ങിയപ്രഭാഷണംകഴിഞ്ഞപ്പോൾ ഇത് ഇത്ര പെട്ടെന്ന് കഴിഞ്ഞതിൽ നിരാശ തോന്നി. പക്ഷെ സമയം നോക്കിയപ്പോൾ ഞാൻ ഞെട്ടി. കാരണം രണ്ട് മണിയായിരുന്നു. സമയം പോയത് അറിഞ്ഞില്ലെന്ന് ചുരുക്കം. ഓർക്കുക.... ശസ്ത്രവിശയങ്ങളിൽ ഇത്രയും അവഗാഹമുള്ള ഒരു പണ്ഡിതൻ കേരളത്തിലുണ്ടെന്ന് എനിക്ക് തോനുന്നില്ല. അത് കൊണ്ട് ഇത് വായിക്കുന്നവർ അദ്ദേഹത്തിന്റെ മതപ്രസംഗങ്ങൾ എവിടെയുണ്ടെങ്കിലും ഒഴിവാക്കാതിരിക്കുക.
@ismailpsps430
@ismailpsps430 3 жыл бұрын
ഫൈസിയുടെ പഞ്ചാബിപുക, ആരാധന ബഹിരകാശത്തും ധ്രുവങ്ങളിലും, ഖുർആനും ശാസ്ത്രവും (രണ്ട് ഭാഗം)ഇതൊക്കെ ഞാനും വായിച്ചിട്ടുണ്ട്, (1988ൽ )വായിക്കാൻ രസമാ, പക്ഷെ മൂപ്പരുടെ സമർത്ഥനം കണ്ടാൽ അതൊക്ക മുസ്ലിംകളുടെ സംഭാവനയും കണ്ടു പിടുത്തവുമാണെന്നേ തോന്നൂ, കണ്ട നസ്രാണിയും, ജൂതനുമൊക്ക കഷ്ട്ടപ്പെട്ടു അധ്വാനിച്ചു കണ്ടെത്തിയ കാര്യങ്ങളാണതൊക്കെ, പേറ്റന്റ് വഴിയെ പോകുന്നവനും, കൊള്ളാം 😔
@veerankuttynarakkodan7955
@veerankuttynarakkodan7955 3 жыл бұрын
Allah Hu Barkatചെയ്യട്ടെ. ആമീൻ
@mohammadpeel1480
@mohammadpeel1480 3 жыл бұрын
@@ismailpsps430 Muslim sanidhyam illath oru shathra shakha parayoo suhurthe
@ismailpsps430
@ismailpsps430 3 жыл бұрын
@@mohammadpeel1480 പിന്നേ മുസ്ലിംകളാണല്ലോ മുങ്ങിക്കപ്പൽ, വിമാനം, ഫോൺ, ഇലക്ട്രിക് ബൾബ്, വാഷിംഗ്‌ മിഷീൻ, AC, മോട്ടർ വാഹനങ്ങൾ, റോക്കറ്റ്, ഇന്റർനെറ്റ്‌,ഇതൊക്കെ കണ്ട് പിടിച്ചത്.......അത്ഭുതകരമായ ഒരു കാര്യം പറയട്ടെ ആരോടും പറയരുത് 1977ൽ നാസ വിട്ട വോയേജർ 2ൽ ബഷീർ ഫൈസി പ്ലട്ടോയിൽ നിന്ന് കയറി സോളാർ സിസ്റ്റം പിന്നിട്ട വോയേജർ 900 കോടി കിലോമീറ്റർ സഞ്ചരിച്ചു താമസിയാതെ പ്രോക്സിമാ sentauri യെ കുറിച്ച് പഠിക്കും മൂപ്പര് അതിലിരുന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് 😝എന്തെയ് മമ്മതിനു തൃപ്തി ആയില്ലേ? എന്തിനാടോ ആവശ്യമില്ലാത്ത വാദങ്ങളൊക്ക എഴുന്നുള്ളിക്കുന്നത് ...... മുസ്ലിങ്ങൾ ഒര് കണ്ടുപിടിത്തവും എവിടെയും നടത്തിയിട്ടില്ല ബഷീറിന്റെ കഥയിലെ എട്ടു കാലി മമ്മൂഞ്ഞിനെ പോലെ എല്ലാം ഞമ്മളാണെന്നു പറേം ചെയ്യും (പട്ടരുപുള്ള മണിപ്പുള്ള, മാപ്ലപ്പുള്ള പണപ്പുള്ള, ജോനകപ്പുള്ള ചൊറിപ്പുള്ള "എന്ന് കേട്ടിട്ടില്ലേ) 😋
@viralshots992
@viralshots992 3 жыл бұрын
@@ismailpsps430 എന്ന് ഒരു fake ചാണകം. ഒപ്പ്... !
@HasanHasan-xc5fo
@HasanHasan-xc5fo 3 жыл бұрын
ഉസ്താദിന് പടച്ചോൻ ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲
@muhammedali5669
@muhammedali5669 3 жыл бұрын
Aameen
@noormuhmmedkannur8070
@noormuhmmedkannur8070 3 жыл бұрын
ആമീൻ
@nursingexamspreparation1808
@nursingexamspreparation1808 3 жыл бұрын
Aameen
@zuharaibrahim2194
@zuharaibrahim2194 3 жыл бұрын
ആമീൻ
@arshak6285
@arshak6285 3 жыл бұрын
ആമീൻ
@shamilpp451
@shamilpp451 3 жыл бұрын
ബഷീർ ഉസ്താദിന്റെ പഴയ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ചെറിയ പ്രായത്തിൽ,ഇസ്ലാമിക ആദർശങ്ങളുടെ സൗന്ദര്യം ലളിതമായി അവതരിപ്പിച്ചവ ❤️
@sahrdayanwayanad3287
@sahrdayanwayanad3287 3 жыл бұрын
ഇപ്പോൾ ഉസ്താദിന്റെ പുസ്തകം Book test ആയി സംഘടിപ്പിക്കുന്നുണ്ട്
@minicreations3012
@minicreations3012 3 жыл бұрын
@@sahrdayanwayanad3287 yes
@padayottam1199
@padayottam1199 3 жыл бұрын
എന്റെ മൂത്താപ്പയാണ്...... 😜😜💪💪💪💪
@sahrdayanwayanad3287
@sahrdayanwayanad3287 3 жыл бұрын
@@padayottam1199 നിങ്ങളുടെ പേര്
@sahrdayanwayanad3287
@sahrdayanwayanad3287 3 жыл бұрын
സഹൽ ആണോ
@padayottam1199
@padayottam1199 3 жыл бұрын
*രാജാവും* *രാജകുമാരനും* ഒന്നിച്ചാൽ പിന്നെ യുക്തിവാദികൾക്ക് വായടക്കുകയല്ലാതെ വേറെ വഴിയില്ല.... *കട്ട* *വെയ്റ്റിങ്* ഉസ്താദേ.... 💪💪💪💪
@Shihabyoosef
@Shihabyoosef 3 жыл бұрын
മണ്ടനും മൂത്തമണ്ടനും എന്നു പറയൂ.. ബ്രോ..
@nadeem.m.g2488
@nadeem.m.g2488 3 жыл бұрын
@@Shihabyoosef പോടാ മണ്ട
@hamidsuhail2191
@hamidsuhail2191 3 жыл бұрын
@@Shihabyoosef ennu oru manki
@zakyssigns4268
@zakyssigns4268 2 жыл бұрын
@@Shihabyoosef ചുരുങ്ങിയത് കേൾക്കുന്നത് എന്താണ് എന്നു അറിയാൻ ഒരു basic വേണം അതില്ലാത്തവൻ വാതിലടച്ച് ഡാഷ് കാണിച്ച് ഓട്
@abdulhameedahsani4189
@abdulhameedahsani4189 3 жыл бұрын
ബഷീർ ഫൈസി ഉസ്താദ് വേറെ ലെവലാണ്
@basheerakambalakkandi483
@basheerakambalakkandi483 3 жыл бұрын
കിടിലൻ പ്രഭാഷണം, ഇത്രയും ജ്ഞാനമുള്ള മഹാ പണ്ടിതൻമാരെ ഉപയോഗപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ!! അറബി പദങ്ങൾക്ക് അനുയോജ്യമായ മലയാള പദങ്ങൾ ഉൾപ്പെടുത്തി വീണ്ടും പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു
@thangalsonline2731
@thangalsonline2731 3 жыл бұрын
Masha Allah ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@midlajkanjirakkol6100
@midlajkanjirakkol6100 3 жыл бұрын
kzfaq.info/get/bejne/d7eeh5pjxLixaWg.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങൾ ആണ്
@noormuhmmedkannur8070
@noormuhmmedkannur8070 3 жыл бұрын
ആമീൻ
@madeenathurrasool6608
@madeenathurrasool6608 2 жыл бұрын
ആമീൻ
@drzainudheenzeeyempharmace2272
@drzainudheenzeeyempharmace2272 Жыл бұрын
Ameen ❤
@peeyema
@peeyema 3 жыл бұрын
മാഷാ അല്ലാഹ്... അഗാഥ ജ്ഞാനമുള്ള പണ്ഡിതജ്യോതിസ് അല്ലാഹു ആരോഗ്യമുള്ള ദീരഗായുസ് നൽകട്ടെ..ആമീൻ
@limelight8300
@limelight8300 3 жыл бұрын
ആമീൻ
@midlajkanjirakkol6100
@midlajkanjirakkol6100 3 жыл бұрын
kzfaq.info/get/bejne/d7eeh5pjxLixaWg.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങൾ ആണ്
@hakeemhakeem6646
@hakeemhakeem6646 3 жыл бұрын
ما شاء الله Super..... വെണ്ണക്കോടുസ്താദ് മുമ്പേ വേറെ തന്നെ ഒരു ലെവലിൽ ആണ് സമർത്ഥിക്കാറ്.. മഹാ വിജ്ഞാന സാഗരം ആണ്. അവർക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി الله നമ്മെ അനുഗ്രഹിക്കട്ടെ.....
@alavisapafi123alavi8
@alavisapafi123alavi8 3 жыл бұрын
آمين يارب العالمين
@hakeemhakeem6646
@hakeemhakeem6646 3 жыл бұрын
@@alavisapafi123alavi8 കൊളത്തൂർ അലവി സഖാഫി ഉസ്താദ് ആണോ...? Sapafi എന്നാണ് പേരിൽ കാണുന്നത്. saqafi എന്ന് വേണ്ടതാണോ...?
@aslamyath6827
@aslamyath6827 3 жыл бұрын
ഒരു ലൈക്കേ അടിക്കാൻ കഴിയുന്നുള്ളു എന്നതിൽ സങ്കടം
@shibin-em5ek
@shibin-em5ek 3 жыл бұрын
Comment ayitt കുറെ ലൈക്‌ അടിക്കാം 😃
@tsb1088
@tsb1088 3 жыл бұрын
Share ആയിരം ലൈക്കിന്റെ ഫലം ചെയ്യും
@padayottam1199
@padayottam1199 3 жыл бұрын
എന്നാൽ നൂറ് ഷെയർ ചെയ്ത് സങ്കടം തീർത്താളാ... 😜😜
@ameenahammed608
@ameenahammed608 3 жыл бұрын
Faizy ഉസ്താദിന്റെ വാക്കുകൾ എന്നും ചിന്തനീയം
@muhammadrafeek8517
@muhammadrafeek8517 3 жыл бұрын
ഉസ്താദ് ഒരു കടലാണ്. ആഫിയത്തും ദീര്ഗായുസും കൊടുക്കണേ റബ്ബേ. ആമീൻ
@ansaranas8542
@ansaranas8542 3 жыл бұрын
ഇപ്പഴാണ് മ ൻ ത്വിഖിൻ്റെ ആവശ്യകത വ്യക്തമായത്
@athaulla465
@athaulla465 3 жыл бұрын
മാഷാ അല്ലാഹ്..... വെണ്ണക്കോട് ഉസ്താദ്.. വ്യത്യസ്തം.. ചിന്തനീയം
@midlajkanjirakkol6100
@midlajkanjirakkol6100 3 жыл бұрын
kzfaq.info/get/bejne/d7eeh5pjxLixaWg.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങൾ ആണ്
@abcprayerchanal7639
@abcprayerchanal7639 3 жыл бұрын
ഇസ്ലാമിന്നും സുന്നത്ത ജമാഅത്തിന്നും വരുന്ന എത് വെല്ലു വിളികളും നേരിടാൻ കഴിയുന്ന പണ്ഡിത സമൂഹം ഉണ്ടായതിൽ സന്തോഷം ഉണ്ട് അവസാന നാള് വരെ നിലനിർത്തട്ടെ ആമീൻ
@drzainudheenzeeyempharmace2272
@drzainudheenzeeyempharmace2272 Жыл бұрын
@sameerajsal5511
@sameerajsal5511 3 жыл бұрын
അൽഹമ്ദുലില്ല' നമ്മുടെ പണ്ഡിതന്മാർക്കെല്ലാം ആ ഫിയത്തുള്ള ദീർഘായുസ്സ് നല്കണേ യാ അള്ളാ
@TXD_EDITZ
@TXD_EDITZ Жыл бұрын
آمِين آمِـــين آمِـــين يَا رَبَّ العالمين بِبَرَكَة سَيِّدِنَا مُحَمَّد رسول اللّهﷺ 🤲🏻
@user-zt1lx5fg1p
@user-zt1lx5fg1p 3 жыл бұрын
എന്തിലും ഫൈസി ഉസ്താദ് ചിന്തിപ്പിക്കാറുണ്ട്. പടച്ചവൻ കരുത്ത് നില നിർത്തട്ടെ
@muhammedali5669
@muhammedali5669 3 жыл бұрын
Aameen
@hamsatailor6323
@hamsatailor6323 3 жыл бұрын
Aameen
@noormuhmmedkannur8070
@noormuhmmedkannur8070 3 жыл бұрын
Aameen
@falahidimuzhikkal3835
@falahidimuzhikkal3835 3 жыл бұрын
ആമീൻ
@nazertnlr2956
@nazertnlr2956 3 жыл бұрын
കേട്ടിരിന്ന് പോവും ദീർഘായുസ് നൽകട്ടെ ആമീൻ
@abdurahimanp2566
@abdurahimanp2566 3 жыл бұрын
ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകട്ടെ!
@tsb1088
@tsb1088 3 жыл бұрын
നിഷേധികൾ 24മണിക്കൂറും എതിർക്കുന്നത് തന്നെ അള്ളാഹു ഉള്ളത് കൊണ്ടാണ് (സംശയം ഉണ്ട് എന്നുമാത്രം )
@muneebgrace
@muneebgrace 3 жыл бұрын
വെളിച്ചത്തിലെ അസ്വസ്ഥത ആണ് അവർക്ക് ഉള്ളത്. അത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു..
@Andrologytech
@Andrologytech 3 жыл бұрын
ഷറഹുൽ അഖാഇദ ക്ലാസ്സിൽ ഇരിക്കും പോലെ തോന്നുന്നു... MISSING SABAK CLASSES
@ismailpsps430
@ismailpsps430 3 жыл бұрын
ഷറഹുൽ അകായിദ ഓതുമ്പോൾ നമ്മുടെ സാമാന്യ ബോധം (യുക്തി ) പണയം വെക്കണം 🧠
@Andrologytech
@Andrologytech 3 жыл бұрын
@@ismailpsps430 شرح العقاعدة ഓതിയിട്ടുണ്ടോ
@ismailpsps430
@ismailpsps430 3 жыл бұрын
@@Andrologytech ഉണ്ട്, ന്തേ ഓതിത്തരണോ 😔
@Andrologytech
@Andrologytech 3 жыл бұрын
@@ismailpsps430 സാമാന്യബുദ്ധി എന്തിനാ പണയം വെക്കുന്നത് എവിടെ ഷറഹുൽ അഖാഇദയിൽ അതിന്റെ ആവശ്യം
@thazlimhakeem66
@thazlimhakeem66 3 жыл бұрын
വേഗം തീർന്നു? എന്നാലും ഉഷാറായിരുന്നു.വീണ്ടും ഇത്തരം സദസ്സുകൾ സംഘടിപ്പിക്കണം.അത് കാലത്തിൻ്റെ ആവശ്യം.
@allabakhs9500
@allabakhs9500 3 жыл бұрын
Yukthivadigalk reply kodukuuuuuu
@abdulali-ln5vi
@abdulali-ln5vi 3 жыл бұрын
സമാധാനം മതം കൊണ്ടോ അല്ലാഹു വിനേ കൊണ്ടോ വരുമെങ്കിൽ കഴിഞ്ഞ 20 20 ലും ഇപ്പോഴും കൊറോണ വരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ സമാധാനക്കേട് എങ്ങനെ വന്നു? ഉസാമ ബിൻ ലാദിൻ തുടങ്ങിയ വീരപ്പ മാരെ പിടിക്കാനായതും അവരുടെ ഉപദ്രവത്തിൽ നിന്ന് ആളുകളെ രക്ഷിച്ചതും സയൻസിൻ്റെ കരവിരുതുതന്നെയല്ലേ? കൂടത്തായിയെ പോലുള്ളവർ, അല്ലാഹു ഒന്നിനോട് ഉണ്ടാകൂ എന്ന് കൽപിച്ചാൽ അത് ഉടൻ ഉണ്ടാകും എന്നല്ലേ വീമ്പിളക്കുന്നത് എന്നിട്ട് പള്ളി പൂട്ടിയത് പറഞ്ഞ് കൂടത്തായിയുടെ പതിന്മടങ്ങ് പോരിശ ഉള്ളഉസ്താദ് പൊട്ടിക്കരഞ്ഞത് കണ്ട അല്ലാഹു പോ കൊറോണേ പോ എന്ന് പറയാത്തത് ,ഉണ്ടാവുക എന്ന് പറഞ്ഞാൽ ഉടൻ ഉണ്ടാക്കുന്ന അല്ലാഹു ഒരു കെട്ടുകഥയാണെന്നതിൻ്റെ വമ്പൻ തെളിവല്ലേ?
@abdulali-ln5vi
@abdulali-ln5vi 3 жыл бұрын
ഒരു ഹാസ്യ നാടകം വേഗം തീരുന്നത് സന്തോഷം കുറക്കുമല്ലോ
@abdulali-ln5vi
@abdulali-ln5vi 3 жыл бұрын
ഏററവും വലി യഇസ്സത്ത് (അന്തസ്സ്)തൻ്റെ ഉൺമക്ക് ആശ്രയിക്കേണ്ടി വരാതിരിക്കുക ഓ നല്ല കണ്ടുപിടുത്തം ! ഈ അന്തസ്സുകാരനായ അല്ലാഹു മണ്ണിനെ ആശ്രയിച്ചല്ലേ? മനുഷ്യനെ ഉണ്ടാക്കിയത്? മലക്കുകളെ വച്ചല്ലേ ഭരണം തനിക്ക് ആരാധന ചെയ്യാനുണ്ടാക്കിയ ആളുകൾ തന്നെ ധിക്കരിക്കുമ്പോൾ മരിച്ച് വരട്ടെ അപ്പോൾ ഞാൻ അവരെ വറക്കും എന്ന് പറഞ്ഞ് നാണംകെട്ട് കഴിയുകയല്ലേ?
@anasca4030
@anasca4030 3 жыл бұрын
شيخنا 🌹🌹🌹 ആഫിയത്തുള്ള ദീർഘായുസ്സ് കനിഞ്ഞേകണേ.. റബ്ബേ.. آمین يارب العالمين
@noormuhmmedkannur8070
@noormuhmmedkannur8070 3 жыл бұрын
Aameen
@peeyema
@peeyema 3 жыл бұрын
പ്രപഞ്ചത്തിൽ നിന്നൊരു ദൈവത്തെ തേടിയാൽ ഫലം വൈരുധ്യമായിരിക്കും.. പ്രപഞ്ചത്തിന്റെ ദൈവത്തെ തേടിയാൽ ഉൾക്കാഴ്ച കൊണ്ടു കാണാനാവും.. പുറം കാഴ്ച കൊണ്ട് കാണാൻ കണ്ണിനെ പാകപ്പെടുത്താനുള്ള ഹ്വസ്വമായ ജീവിതമാണ് ദുനിയാവ്!!
@thouheedsunnath4858
@thouheedsunnath4858 3 жыл бұрын
ശരിയാ
@tomsgeorge42
@tomsgeorge42 3 жыл бұрын
മനസിൽ എന്ത് വേണമെങ്കിലും സ്വപ്നം കാണാം. സംഗൽപ്പിക്കാം
@muhammedbilal9355
@muhammedbilal9355 3 жыл бұрын
@@tomsgeorge42 😂😂 Daa appo quantum physics viddithamaayi pokum Quantum physics padikkanamenkil logic maativekkanam. Avide fact agikarikkuka ennatheyollu
@shamilpp451
@shamilpp451 3 жыл бұрын
അല്ലാഹുസ്സമദ് - ദൈവം പ്രപഞ്ചാതീതനാണ്. പ്രപഞ്ചം വെറും സൃഷ്ടിയും അവൻ പക്ഷേ സ്രഷ്ടാവും,അഥവാ വാച്ച് മേക്കാറെ കാണാൻ വാച്ച് പൊളിച്ചു നോക്കുന്ന പോലിരിക്കും ശാസ്ത്രം വച്ച് ദൈവത്തിനെ തപ്പുന്നത്😄
@thazlimhakeem66
@thazlimhakeem66 3 жыл бұрын
വോയിസ് ക്ലിയറാക്കണം ഉസ്ത്താദെ.... Insha Allah. പടച്ചവൻ അനുഗ്രഹിക്കട്ടേ
@ubaismohammed79
@ubaismohammed79 3 жыл бұрын
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.മഹാനായ ഇ കെ usthadineyum എൻ്റെ ബഹുമാനപ്പെട്ട ഗുരുനാഥൻ മൊയ്തു മൗലവി യേയും ഓർമ്മവരുന്നു
@ammadc4606
@ammadc4606 Жыл бұрын
എൻറേ നാട്ടിലെ അള്ളാനേ പേടിയുള്ള ഇബാദത്ത്പൂർണമായി ചെയ്യുന്ന എൺപത്കൻചുകാരനിന്നലെ കുഴഞുവീണ പെട്ടെന്നുമരിചു. പെട്ടെന്നുള്ള മരണത്തേ ത്തൊട്ടു ഞങളേ ക്ക്കണ० റബ്ബേയെന്നു സ്വൻതമായുൻടാക്കിയ കുറാൻ ക്ളാസില് വചു ലക്ഷക്കണക്കില് വട്ട० പ്റാർതിച നല്ല മനുഷൃനാ.ചിലപ്പോൾ ഞാനു० ആമീൻചൊല്ലു०. ആമനുഷൃനാണു കുഴഞു വീണു മരിചത്. എൻതേലു० ഗുണമുൻടോ ദുആക്ത്. ഞാൻ നിർത്തി ഇനിഞാനില്ലാ ദുആരക്കാൻ.
@ummerambalath5605
@ummerambalath5605 3 жыл бұрын
Waiting
@safariksahadtp6424
@safariksahadtp6424 3 жыл бұрын
Basheer usthad is a legend.
@jaseerpmmavval2750
@jaseerpmmavval2750 3 жыл бұрын
മാഷാ അല്ലാഹ് ഉസ്താദ് സുന്നി പണ്ഡിതന്മാർ ഒരു ടെസ്റ്റ് ഡോസ് കൊടുത്തതാണ് യുക്തി വാദികൾ മൊത്തം കീഴടങ്ങി
@emotionninja2439
@emotionninja2439 3 жыл бұрын
എപ്പോ...?? ഇങ്ങേരെ ഒന്നും ആർക്കും അറിയുക പോലും ഇല്ല.. പണ്ടും ഇന്നും ഒക്കെ സംവാദത്തിന് മുന്നിൽ ഉള്ളത് mm അക്ബർ പോലെ ഉള്ളവരാണ്..
@phcmuthuthala1527
@phcmuthuthala1527 3 жыл бұрын
ന്യൂട്ടൺ വരെ തോറ്റുപോകും ഉസ്താദിന്റെ അടുത്ത്, അഗാധ പാണ്ഡിത്യം, പള്ളിക്കൂടത്തിൽ പോകാത്തവർക് കൊള്ളാം
@zakyssigns4268
@zakyssigns4268 2 жыл бұрын
@@phcmuthuthala1527 ഇദ്ദേഹം എഴുതിയ ഒരു പുസ്തകം വായിച്ചു നോക്ക്..
@jshklm912
@jshklm912 Жыл бұрын
@@emotionninja2439 Akbarinu unda ariyam😂😂😂
@emotionninja2439
@emotionninja2439 Жыл бұрын
@@jshklm912 aah... അതങ്ങ് തുറന്നു സമ്മതിച്ചത് നന്നായി
@zubairahsanimavoor7202
@zubairahsanimavoor7202 3 жыл бұрын
Selecting an interactive way of idea dissimination gives the program a sense of enthralling. Congrats
@fayizneyyan8251
@fayizneyyan8251 3 жыл бұрын
الحمد لله... Nalla chodiankal nalla marupadi👌
@noufalpk7604
@noufalpk7604 3 жыл бұрын
ماشاء الله
@HEARTNMIND
@HEARTNMIND 3 жыл бұрын
ما شاء الله
@shaheerahmad4116
@shaheerahmad4116 3 жыл бұрын
Pwoli 👌👌
@alisaadim3917
@alisaadim3917 3 жыл бұрын
ماشاء الله تبارك الله جزاك الله خيرا يا استاذ
@Eureka_C_spot
@Eureka_C_spot 3 жыл бұрын
Masha allah ❤️
@fawas574
@fawas574 3 жыл бұрын
الحمدالله
@sooryasaqaufi5400
@sooryasaqaufi5400 3 жыл бұрын
Masha Allah. Usthadinn പകരം ഉസ്താദ്‌ മാത്രം طول الله عمره مع الصحة والعافية
@abidzainbinhamza8780
@abidzainbinhamza8780 3 жыл бұрын
Masha Allah
@midlajkanjirakkol6100
@midlajkanjirakkol6100 3 жыл бұрын
kzfaq.info/get/bejne/d7eeh5pjxLixaWg.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങൾ ആണ്
@m.a.shakir2604
@m.a.shakir2604 3 жыл бұрын
എനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു💐
@mohamedunais.n9015
@mohamedunais.n9015 3 жыл бұрын
ماشاء الله ماشاء الله كلمات عجيبة 🌷🌷🌷💗
@hamzahamza3461
@hamzahamza3461 3 жыл бұрын
Assalamu alikum
@hamzahamza3461
@hamzahamza3461 3 жыл бұрын
Usthady sukamaly
@hamzahamza3461
@hamzahamza3461 3 жыл бұрын
Tel no undo Hamza kuttippuram
@rashidok1026
@rashidok1026 3 жыл бұрын
Jazakallah usthad...
@saeedpallar2753
@saeedpallar2753 3 жыл бұрын
Waiting 💕👐
@m.a.shakir2604
@m.a.shakir2604 3 жыл бұрын
جميل جدا 🥀
@user-bz2lq2ub3l
@user-bz2lq2ub3l 3 жыл бұрын
ഉസ്താദിന്റെ ചാനൽ ഇനിയും ഉയരട്ടെ
@vnratahmedali9476
@vnratahmedali9476 3 жыл бұрын
اللهم طول عمر شيوخنا
@muhammadbasheer5495
@muhammadbasheer5495 3 жыл бұрын
I Masha allah
@wajidh1594
@wajidh1594 3 жыл бұрын
Masha allah
@shamsuard2060
@shamsuard2060 3 жыл бұрын
Iniyum thudaranam orupad karyangal iniyum ariyan und
@ashrafkoli6656
@ashrafkoli6656 3 жыл бұрын
Mashaallah
@syedmiqdad7342
@syedmiqdad7342 3 жыл бұрын
വീഡിയോയുടെയും സംസാരത്തിന്റെയും വ്യക്തത ശ്രദ്ധിക്കുമല്ലോ🙏
@ismailpsps430
@ismailpsps430 3 жыл бұрын
വ്യക്തതക്കുറവെന്താ?😔
@muhammedbilal9355
@muhammedbilal9355 3 жыл бұрын
Thangaluppa😘😘🥰
@englishmadame
@englishmadame 3 жыл бұрын
ഒരു ദൈവമുണ്ടങ്കിൽ അതിനെ ആരാധിക്കണ്ടതിന്റെ ആവശ്യമെന്ത്? ഭൂമിയിലെ കഷ്ടപ്പാടുകൾ മാറാൻഎന്തിനു പ്രാർത്ഥിക്കണം? കാരണം എല്ലാം അറിയുന്നവനാണല്ലോ ദൈവം.
@riyasmoodal7298
@riyasmoodal7298 3 жыл бұрын
ചിന്തിക്കുക ഒന്നുമുതൽ തൊട്ട് ചിന്തിക്ക്
@englishmadame
@englishmadame 3 жыл бұрын
@@riyasmoodal7298 അതു ചിന്തിച്ചതുകൊണ്ടാണ് ചോദിക്കുന്നത്
@aboothahirfalily5931
@aboothahirfalily5931 Жыл бұрын
الحمد لله على كل حال ❤️❤️❤️❤️
@shafeequekorad2791
@shafeequekorad2791 3 жыл бұрын
വെണ്ണക്കോടുസ്താദിൻ്റെ ഇടപെടൽ ആവശ്യമാണ്.
@jabirkavungal6126
@jabirkavungal6126 3 жыл бұрын
ഇത്തരം പഠന ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു
@abdurahoof4807
@abdurahoof4807 3 жыл бұрын
ഉസ്താദിൻ ആഫിയത്ത് നൽകട്ടെ...
@nursingexamspreparation1808
@nursingexamspreparation1808 3 жыл бұрын
Nammude usthadine aafiyathulla dheergayusse nalkanee allah.....
@ahmadburhan6541
@ahmadburhan6541 3 жыл бұрын
Alhamdulillah
@noorpadinjakara8169
@noorpadinjakara8169 3 жыл бұрын
നമിച്ചു.... വേറെ ലെവൽ
@muhammedrabeeh5578
@muhammedrabeeh5578 3 жыл бұрын
MashaAllah
@KoyaKoya-io7om
@KoyaKoya-io7om 3 жыл бұрын
മഷാഹളള.നല്ലഅവദരണം
@aliadhour1114
@aliadhour1114 3 жыл бұрын
Ma sha allah
@user-mr1ik7tt1x
@user-mr1ik7tt1x 3 жыл бұрын
ബഷീർ ഫൈസി അക്കാദ പണ്ഡിതനാണ് വഫാത്തായി പോയ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ അള്ളാ അള്ളാ വലിയ പണ്ഡിതന്മാരാണ് അവരുടെ ദീർഘായുസ്സും നീട്ടി കൊടുക്കണേ റബ്ബേ
@muhammedusaid1817
@muhammedusaid1817 3 жыл бұрын
Poli
@ahmadburhan6541
@ahmadburhan6541 3 жыл бұрын
💪💪💪💝
@RoSe-oo6pq
@RoSe-oo6pq 3 жыл бұрын
Alhamdulilla good.
@AbdulAzeez-cs6sx
@AbdulAzeez-cs6sx Жыл бұрын
Barakallhu. Fena. Aameen. Yarabal alameen
@abduraoof1546
@abduraoof1546 3 жыл бұрын
Maasha allaahh
@midlajkanjirakkol6100
@midlajkanjirakkol6100 3 жыл бұрын
kzfaq.info/get/bejne/d7eeh5pjxLixaWg.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങൾ ആണ്
@tajpallikkal1170
@tajpallikkal1170 3 жыл бұрын
Msha അല്ലാഹ്
@muneerkoduvally2149
@muneerkoduvally2149 3 жыл бұрын
Masha alla h👍👍
@HasanHasan-xc5fo
@HasanHasan-xc5fo 3 жыл бұрын
😍😍
@Anvar983
@Anvar983 3 жыл бұрын
എന്നാണ്
@fathimabeevi6392
@fathimabeevi6392 3 жыл бұрын
Vivaramullavar vijayikkum
@hilalmuhammed327
@hilalmuhammed327 3 жыл бұрын
😘😘 i love you يا الله
@abuthahirthahir4525
@abuthahirthahir4525 3 жыл бұрын
Super ❤️
@jassimjamalalialmuthawa5351
@jassimjamalalialmuthawa5351 3 жыл бұрын
Idh randu moonu pravishyam kandale manasilavooo....engana priya usthad igane orth vekunne MashaAllah🌹🌹🌹
@midlajkanjirakkol6100
@midlajkanjirakkol6100 3 жыл бұрын
kzfaq.info/get/bejne/d7eeh5pjxLixaWg.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങൾ ആണ്
@hbmmmalayalamquranmalayala4423
@hbmmmalayalamquranmalayala4423 3 жыл бұрын
റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ ചിത്രം പോലും വരക്കാതിരുന്നതിൻ്റെ പ്രധാന ഉദ്ദേശംശം തൻറെ ചിത്രം ചുമരുകളിലും മാലകളിലും തൊപ്പികളും ഒക്കെ ആരാധനാ വസ്തുവായി ലേഖനം ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ ചിലർ നബിയുടെ ഫോട്ടോ കിട്ടാത്തതുകൊണ്ട് നബിയുടെ ചാരത്ത് കൂടി പോയ വല്ല കാറ്റിൻ്റെയും ചിത്രം ലഭിക്കുമോ എന്ന് അന്വേഷിക്കുകയാണ്. അത്തരത്തിൽ എന്തെങ്കിലും ഒന്നു ലഭിക്കുകയാണെങ്കിൽ അതിൻറെ ചിത്രം ചുവരിലും ലോക്കറ്റിലും തൊപ്പിയിലുമൊക്കെ ആലേഖനം ചെയ്ത് നസ്രാണികളെ പോലെ റസൂലിനെയും ഒരു ആരാധനാ വസ്തുവാക്കി മാറ്റുകയാണ്.
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 3 жыл бұрын
MAAASHAAALLAAAAH
@user-bz2lq2ub3l
@user-bz2lq2ub3l 3 жыл бұрын
പൊളി കലക്കി
@indiatodubai6909
@indiatodubai6909 3 жыл бұрын
Spr മറുപടി 👍👍👍👍👌👌👌👌
@muhammadrahifu4418
@muhammadrahifu4418 3 жыл бұрын
അൽഹംദുലില്ലാഹ്
@mubarisbinmhd9488
@mubarisbinmhd9488 3 жыл бұрын
❤️
@ismailpsps430
@ismailpsps430 3 жыл бұрын
മുത്തേ കരളേ 💋
@universitytalks2051
@universitytalks2051 3 жыл бұрын
👍
@oksoks6803
@oksoks6803 3 жыл бұрын
ബാക്കി ഭാഗം വരട്ടെ കാത്തിരിക്കുന്നു.
@underworld2770
@underworld2770 Жыл бұрын
🌹🌹
@mubashirdk841
@mubashirdk841 3 жыл бұрын
❤❤❤
@ansaranas8542
@ansaranas8542 3 жыл бұрын
super
@cps324
@cps324 3 жыл бұрын
Good സ്‌പീച്
@ibraheembadu2107
@ibraheembadu2107 3 жыл бұрын
Very good
@abdulazeez1635
@abdulazeez1635 3 жыл бұрын
Super
@surendranmk5306
@surendranmk5306 3 жыл бұрын
ഈ പണ്ഠിത ശ്രേഷ്ടൻ ഇവിടെയുള്ളത് നാസ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു,അറിഞ്ഞിരുന്നെങ്കിൽ എന്നോ അവർകൊണ്ടു പോയേനെ!ഏറ്റവും ആശ്വാസകരമായ കാരൃം ഈ പരിപാടി എന്നും എല്ലാവർക്കും കാണാൻ പറ്റും എന്നുള്ളതാണ്. ഇത് കണ്ടവരാരും ഇനി ഈ വിശുദ്ധ മതത്തെ വിമർശിക്കുകയില്ലെന്നുറപ്പാണ്!മാത്രവുമല്ല ജനലക്ഷങ്ങൾ ഈ പരിശുദ്ധ മതത്തിലേക്കു ഒഴുകിയെത്തുകയും ചെയ്യും.ചോദൃങ്ങളും ഉത്തരങ്ങളും കേട്ടപ്പോൾ എനിക്കുണ്ടായ രോമാഞ്ചം (ആ ഒരു 'ഇത്') വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ പ്രയാസമാണ്.ശ്രേഷ്ടപണ്ഠിതനും മറ്റുള്ള ചെറിയ പണ്ഠിതന്മാരും എത്രയും പെട്ടെന്ന് തന്നെ സ്വർഗത്തിലെത്തിച്ചേരാൻ പടച്ചവൻ അനുഗ്രഹിക്കുമാറാവട്ടെ!
@ismailpsps430
@ismailpsps430 3 жыл бұрын
സർക്കാസമാണോ 😋
@surendranmk5306
@surendranmk5306 3 жыл бұрын
@@ismailpsps430 സർക്കാസം=?
@mmpkmd1933
@mmpkmd1933 3 жыл бұрын
👍👍👍👍👍👍👍👍👍
@muhammedkuthuparamba5505
@muhammedkuthuparamba5505 3 жыл бұрын
🔥🔥❤️❤️
@rabeehvpm6433
@rabeehvpm6433 3 жыл бұрын
👌👌👌
@customermen3053
@customermen3053 3 жыл бұрын
👍👍👍👍
@muzammilmooosa5057
@muzammilmooosa5057 3 жыл бұрын
👍👍👍
@MediaIslamiyya
@MediaIslamiyya 3 жыл бұрын
പലരും ഇതിൽ അറബി പദങ്ങൾ ഉപയോഗിച്ചതിന് വിമർശിച്ചത് കണ്ടൂ. അതിന്റെ കാരണം അവിടെ സദസ്സിൽ ഉള്ള ശ്രോതാക്കൾ ആ അറബി പദങ്ങൾ നന്നായി അറിയുന്ന മത വിദ്യാർത്ഥികൾ ആണ് എന്നതാണ്. മറ്റൊന്നു, ഇത്തരം വിദ്യാർത്ഥികൾക്ക് നിരന്തരം ക്ലാസ്സ് എടുക്കുന്ന ആളാണ് മറുപടി പറയുന്നത്. ഇംഗ്ലീഷ് പദങ്ങൾ സംസാരത്തിൽ കടന്നു വരുന്നതിനെ നാം വിമർശിക്കരില്ലല്ലോ
@bilal4715
@bilal4715 3 жыл бұрын
👍👍👍👌👌👌
@robinhovarghese3436
@robinhovarghese3436 3 жыл бұрын
സമദനം അങ്ങ് ഫ്രാൻസിൽ കൊടുത്തു, അടിപൊളി
@noufalnoufal8521
@noufalnoufal8521 3 жыл бұрын
എന്തെങ്കിലും വെറും ഒരു മുസ്ലിം നാമധാരിയായ ഒരാൾ ലോകത്തു എന്തെങ്കിലും കാണിച്ചെന്ന് വെച്ച് ലോകത്തുള്ള മറ്റു മുസ്ലിം എന്ത് പിഴച്ചു? മതത്തിന്റെ ആശയങ്ങൾ ശെരിക്കും ഉൾക്കൊള്ളാതെ ആരെങ്കിലും എന്തെങ്കിലും കാണിച്ചെന്ന് വെച്ച് അതിനൊക്കെ മതം സമാധാനം പറയണോ? 🤔 ഇസ്ലാമിനെ പറ്റി മോശമായി എഴുതുന്ന ആളാണ് സൽമാൻ റുഷ്ദി.. സൽമാൻ എന്നത് മുസ്ലിം പേരാണ്. അത് കൊണ്ട് അയാള് മുസ്ലിം ആകുമോ?. ഇസ്ലാമിനെ പറ്റി കുറ്റം പറയുന്ന ആളുടെ പേര് മുസ്ലിം പേര് ഉണ്ടെന്ന് വെച്ച് അയാള് മുസ്ലിം ആകുമോ?. ഇല്ല.. ജീവിതം ദൈവം പറഞ്ഞു തന്ന മാതിരി നല്ല ജീവിതം നയിച്ചാലേ ഒരാൾ മുസ്ലിം ആകൂ.. അല്ലാതെ പേര് മുസ്ലിം ആണെന്ന് വെച്ച് അയാള് ദൈവത്തിന്റെ അടുക്കൽ മുസ്ലിം ആകണം എന്നില്ല
@hanidq4381
@hanidq4381 3 жыл бұрын
കുരിശുകൾ ചെയ്ത പോലെ ആരേലും ചെയ്തോ എല്ലാം യേശുവിന്റെ തലയിൽ ഇടാം
@abdulvahab8678
@abdulvahab8678 3 жыл бұрын
അറബി പദങ്ങൾ ഇടക്കിടെ ഉപയോഗിക്കുന്നത് സാധാരണക്കാർക്കും മറ്റു മതസ്ഥർക്കും മനസിലാക്കാൻ പ്രയാസമുണ്ടാക്കും
@moidenkuttym2597
@moidenkuttym2597 3 жыл бұрын
അത് സ്വാഭാവികം..... കേൾക്കുന്നവർ പഠിച്ചെടുക്കണം..... ഇംഗ്ലീഷും വരുന്നല്ലോ....
@hakeemhakeem6646
@hakeemhakeem6646 3 жыл бұрын
അറബിക് കിതാബുകൾ കൂടുതൽ കൈകാര്യം ചെയ്യുന്ന ആളുകളുടെ സംസാരത്തിൽ അറബി വാക്കുകൾ സ്വാഭാവികമായി വരുന്നതാണ്. ഒരിക്കൽ ഒരു പണ്ഡിതനോട് "ഉസ്താദിന്റെ പ്രസംഗത്തിൽ അറബി പദങ്ങൾ കൂടുതൽ വരുന്നതിനാൽ ചിലത് മനസ്സിലാകുന്നില്ല" എന്ന് പറഞ്ഞപ്പോൾ അതിനു ആ പണ്ഡിതൻ പറഞ്ഞ മറുപടി "എന്റെ ലിസാനിൽ അറബിയേ ജാരിയാകൂ." എന്നായിരുന്നു. എന്റെ നാവിൽ അറബിയേ വരൂ എന്ന് സാരം. പക്ഷെ അപ്പോഴും ആ പണ്ഡിതന്റെ നാവിൽ നിന്ന് ഓട്ടോമാറ്റിക്കായി അറബി തന്നെ വരികയായിരുന്നു.
@moideenckchembokkandy5662
@moideenckchembokkandy5662 3 жыл бұрын
ഉത്തര മില്ലാത്തിടത്തു മനുഷ്യർക് അതിനുള്ള ബുദ്ധി യില്ല എന്നും എന്നാൽ ഐൻസ്റ്റീൻ സിദ്ധാന്തം അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഉപയോഗിക്കിക്കുകയും ചെയ്യുന്നു, ഇതേ രീതി ഭഗവത് ഗീത ചർച്ച ചെയ്യുമ്പോൾ അവിടെയും പ്രതീക്ഷികാം. കാരണം ചർച്ച ഇല്ലാത്ത ഒന്നിനെ പറ്റി യാണല്ലോ
@ismailpsps430
@ismailpsps430 3 жыл бұрын
@@hakeemhakeem6646 അങ്ങനെയുള്ള ആളുകൾ പൊരേലിരിക്കയാ നല്ലത് 😔
@ismailpsps430
@ismailpsps430 3 жыл бұрын
@unnikrishnan satheesan ഇതേ അഭിപ്രായം ഞാനും പറഞ്ഞു , അറബി പഠിക്കണം പോലും 🤭
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 81 МЛН
BUQARI CLASS 22 | BASHEER FAIZY VENNAKODE | എന്താണ് തൗഹീദ്?
37:16
Basheer Faizy Vennakkode Official
Рет қаралды 4,5 М.
നടുവൊടിഞ്ഞ നാസ്തികത | SAJEER BUKHARI
37:57
Muhammad Sajeer Bukhari
Рет қаралды 11 М.