No video

Dangerous Goods കൊണ്ടുളള യാത്ര | Hazardous Goods | HAZMAT ലോഡ് കൊണ്ടുപോകാൻ എന്തൊക്കെ ശ്രെദ്ധിക്കണം

  Рет қаралды 65,439

Truckers Life in canada

Truckers Life in canada

Күн бұрын

Пікірлер: 93
@arunjoshy9418
@arunjoshy9418 3 жыл бұрын
ഒരു ദിവസം വെയിറ്റ് അല്ലെ ഞാൻ ഗുജറാത്തിൽ പോയി പെട്ടിട്ട് 16 ദിവസം കഴിഞ ലോഡ് കിട്ടിയത് എന്നിട്ടാ 🤩🤩🤩
@Devils618
@Devils618 3 жыл бұрын
അടിപൊളി
@mohamedjabirjabir9236
@mohamedjabirjabir9236 3 жыл бұрын
അതു പൊളിച്ചു അളിയാ 💝💝💝🔥🔥🔥
@tuckermathewthew2977
@tuckermathewthew2977 2 жыл бұрын
ഇവിടെ അര ദിവസം നഷ്ടപ്പെടുക എന്നത് ഓർക്കാൻ പറ്റില്ല . സാധരണ ഒരു ഡ്രൈവർ 1100 കിലോമീറ്റർ അല്ലെങ്കിൽ 700 മൈൽ വരെ ഒരു ഷിഫ്റ്റിൽ ഓടിക്കും . പിന്നെ 10 മണിക്കൂർ റെസ്ററ് കാണിച്ചിട്ടേ പിന്നെ ഓടിക്കാൻ പറ്റു . എന്റെ ചില സുഹൃത്തുക്കൾ വെറും മൂന്നര ദിവസം കൊണ്ട് 4200 മൈൽ ഓടിക്കും . ഞാൻ സാധാരണ ഒരു ലോഡ് എടുത്തു 200 മൈൽ ഓടിച്ചിട്ട് ട്രെയ്ലർ മാറ്റി കാലിയായിട്ടുള്ള ട്രെയ്ലർ എടുത്ത് അടുത്ത ലോഡ് അര മണിക്കൂറിനുള്ളിൽ കിട്ടും . പിന്നത്തെ രണ്ടു മണിക്കൂറിനുള്ളിൽ ലോഡ് കേറ്റി അടുത്ത 220 മൈൽ ഓടിച്ചിട്ട് അടുത്ത കാലി ട്രെയ്ലർ എടുത്തു എന്റെ കമ്പനിയിൽ എത്തുമ്പോൾ ഏതാണ്ട് 13 മണിക്കൂർ എടുക്കും . പിന്നെ അടുത്ത ദിവസം തുടങ്ങും . 4 പ്രാവിശ്യം ട്രെയ്ലർ മാറും . 450 മൈലോളം ഓടിക്കും . ഒരു പ്രാവിശ്യം ലൈവായി ലോഡ്‌ കേറ്റും . ആ സമയം എനിക്ക് കുറച്ചു റസ്റ്റ് കിട്ടും .
@anilbaby2475
@anilbaby2475 2 жыл бұрын
Ethu kanunna UP bhai😂
@djvlogs3149
@djvlogs3149 2 жыл бұрын
അഞ്ചുവിൽ ആണോ കിടന്നത്
@nandukrishnapa7471
@nandukrishnapa7471 3 жыл бұрын
Cool Video….Pandathe okke oru video kanda pole thoni…Kure explain cheyth super aayi….keep going broooo…🥰❤️
@parthansvu8803
@parthansvu8803 3 жыл бұрын
അടിപൊളി, traveling time videos gear shifting വിഷ്വല്‍ ഒക്കെ കാണിച്ച് പോന്നാ നന്നായിരിക്കും please.
@rifanvlogs1920
@rifanvlogs1920 3 жыл бұрын
വീണ്ടും നമ്മുടെ പടകുതിരയുമായി jaison chettan 🔥
@ebinbabz
@ebinbabz 3 жыл бұрын
ജെയ്സൺ ചേട്ടായി മുത്താണ് ❤️💝☺️☺️
@jesninjacobthrissur5048
@jesninjacobthrissur5048 3 жыл бұрын
Veeendum volvo supper 👌. Ourcanada yude video kandittundayirunnu supper stay safe May GOD bless you too 🙌🙌🙌😍😍
@yadhukrishnan5807
@yadhukrishnan5807 3 жыл бұрын
First😍😍
@shionjoseph1235
@shionjoseph1235 3 жыл бұрын
🤟🤟🤟 unniyettan 1st
@kvshobins9820
@kvshobins9820 3 жыл бұрын
ചേട്ടൻ പൊളിയാ 👌👌👌👌🤗🤗🤗🤗 ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് താങ്ക്സ് 😍😍😍😍😍
@VJ-mz1sy
@VJ-mz1sy 2 жыл бұрын
Hi Jaison ചേട്ടാ ഇതുവരെ വളരെ വളരെ രസകരമായി എല്ലാകാര്യങ്ങളും പറഞ്ഞുതന്നു. എന്നാൽ ഒരു സംശയംബാക്കിയാണ് അതായതു് നിങ്ങൾ Truckകാര് നിങ്ങളുടെ Truckന് മുൻപിൽ നിങ്ങൾക്കിഷ്ടപെട്ടാതെ drive ചെയ്യുന്ന ചെറിയ വാഹനങ്ങൾക്ക് 8ന്റെ പണികൊടുക്കും എന്നു കേൾക്കുകന്നതു് ശരിയാണോ ? എങ്കിൽ എങ്ങനെ എന്ന് ഒന്നു വിശദീകരിക്കുമോ ?🙏👌
@arjun.tootoxic
@arjun.tootoxic 3 жыл бұрын
ഇത് വേറെ എന്നെ സഹായിച്ച എല്ലാർക്കും നന്നുയുണ്ട് തുടർന്നും പ്രേതിഷിക്കുന്നു.
@harikuttanm6462
@harikuttanm6462 3 жыл бұрын
Veendum komban vannu ⚡⚡
@mr.truckpilot1732
@mr.truckpilot1732 2 жыл бұрын
keep roacking bro.. from New Zealand
@FahmidaSherin-gy4he
@FahmidaSherin-gy4he Ай бұрын
Good
@ajithcv3252
@ajithcv3252 2 жыл бұрын
That guide is called MSDS.means material safety data sheet.
@_mhd__sha6531
@_mhd__sha6531 2 жыл бұрын
Jaison chettan മുത്താണ് 💖💥💖💥🔥💖🔥💖💖💝💝
@rashidthottathil
@rashidthottathil 3 жыл бұрын
❤❤❤ from the kingdom of Saudi Arabia
@sakthigarage1932
@sakthigarage1932 3 жыл бұрын
അങ്ങനെ വീണ്ടും ചേട്ടൻ വോൾവോ ആയിട്ട് എത്തി 😁❤❤
@jesninjacobthrissur5048
@jesninjacobthrissur5048 3 жыл бұрын
Volvo Work Shopil ninnu kittyoo vandi redyaayo
@DaRkGaMEr-wd9td
@DaRkGaMEr-wd9td 2 жыл бұрын
Nice 👌 mutha
@kirananto6195
@kirananto6195 3 жыл бұрын
Hey... happy to see that volvo back on road...
@amarnathbiju6984
@amarnathbiju6984 2 жыл бұрын
Trailer book cheyana oru video cheyumo
@jukebox4125
@jukebox4125 2 жыл бұрын
Good .. Informative 👍
@mindfreektech
@mindfreektech 3 жыл бұрын
Nice video ❤
@akshaiantony4755
@akshaiantony4755 3 жыл бұрын
Pwoliye
@bijoychandran2096
@bijoychandran2096 3 жыл бұрын
Ente jaisaa... Nee chicago ennoke cool ayi parayumbo nenju pidakkanu.. Swami vivekanandan wrld famous speech nadathiya sthalamanu!!... Sisters and brothers of America...... Ohh... Hw lucky yu are.... 😘
@kohinps119
@kohinps119 2 жыл бұрын
Chal shobarajilium illa otrem dairiam
@sidharthjain9230
@sidharthjain9230 3 жыл бұрын
Jaison chettayi supper❤️
@kuttanadantraveler
@kuttanadantraveler 3 жыл бұрын
MSDS Required for this trip. If am not wrong this shipment is belongs to battery shipment bcz of class 9 & 8 sticker
@rifanvlogs1920
@rifanvlogs1920 3 жыл бұрын
Jaison muthanu🔥🔥🔥❤❤
@alexvarughese984
@alexvarughese984 3 жыл бұрын
Hi Jaison, Do the company pay more for hauling hazmat? Do the tanker driver get more?
@TN-zf8hz
@TN-zf8hz 2 жыл бұрын
Brother naan Canada VANDHAL VELAI KIDAIKUMA, 11 years experience eruku, Indian TRAILAR track driver brother, all over Indian roads brother 👍, enna padichirundhal Canada track driver velai kidaikum brother
@xavier2.027
@xavier2.027 3 жыл бұрын
Nice,👍👍
@Jason-bk7jw
@Jason-bk7jw 3 жыл бұрын
Love u from Delhi 😊
@sabnameharuf6758
@sabnameharuf6758 Жыл бұрын
👌
@parameswarjd2493
@parameswarjd2493 2 жыл бұрын
Achaaya kollaam enneyum truck driving padippikkumo
@rennygeorge8309
@rennygeorge8309 2 жыл бұрын
Please you share parking video
@libin2347
@libin2347 3 жыл бұрын
Volvo തിരിച്ചു വന്നതിൽ സന്തോഷം.... 🚛🚛🚛🚛🚛
@renjithkrishnan2425
@renjithkrishnan2425 3 жыл бұрын
ningal canadayil evideyaanu,province ethanu
@naaaheem4800
@naaaheem4800 3 жыл бұрын
Tyre puncher video ido
@lakeofbays1622
@lakeofbays1622 3 жыл бұрын
Tough job.
@soansjolly4891
@soansjolly4891 3 жыл бұрын
GOOD 👍
@joeljacob9805
@joeljacob9805 3 жыл бұрын
Chattaaiii car inta trailer inta video chaiavo
@sgeorge1988
@sgeorge1988 2 жыл бұрын
tharikida sabumonte sound alle😃
@MoTostory391
@MoTostory391 3 жыл бұрын
Back up video I'll kaanikaamayirunnu
@christopherpkunjumon5248
@christopherpkunjumon5248 3 жыл бұрын
Jison Brooo hi 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@b-s478
@b-s478 3 жыл бұрын
അതാണ് 💥
@arjun.tootoxic
@arjun.tootoxic 3 жыл бұрын
മതിയായ സെറ്റപ്പാ... 😂😂😂
@arjun.tootoxic
@arjun.tootoxic 3 жыл бұрын
ഇത് ഞാൻ എവിടെയോ
@amalrajkavupurackal7840
@amalrajkavupurackal7840 3 жыл бұрын
@muhammadashik6881
@muhammadashik6881 3 жыл бұрын
Back to volvo 💥❤️
@pradeeshgopi3588
@pradeeshgopi3588 3 жыл бұрын
എന്തായിരുന്നു വണ്ടിയുടെ കംപ്ലേയിൻ്റ
@binoychikuzz867
@binoychikuzz867 3 жыл бұрын
👍👍👍👍👍
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
❤️❤️❤️❤️❤️👍🏻
@ajeshga4594
@ajeshga4594 2 жыл бұрын
👍
@sadiqueismail5645
@sadiqueismail5645 3 жыл бұрын
👍🏻👍🏻✌🏻✌🏻
@raheesm1837
@raheesm1837 3 жыл бұрын
Volvo muth😍❤
@ansalca1955
@ansalca1955 2 жыл бұрын
Hi. Eney chance truck driver Canada. Pls help
@shyamssivan2422
@shyamssivan2422 3 жыл бұрын
VRP എന്തുവാ വണ്ടിയിൽ എഴുതിയിരിക്കുന്നത്?
@rvm9427
@rvm9427 2 жыл бұрын
Annane ennum trip undalle
@theevermeself
@theevermeself 3 жыл бұрын
Agane nammade Volvo chunakkuttanumaayi jeison chettan suppar 🥰🥰🥰🥰🥰🥰
@alenjosephjoby5200
@alenjosephjoby5200 3 жыл бұрын
Vandide starting trouble set aayo?
@Abhishek_Jyothish
@Abhishek_Jyothish 3 жыл бұрын
Ith old video aanu..matte video puthiyath aanu enna thonnunne, vandiyude problem kanichath
@chefsha9492
@chefsha9492 3 жыл бұрын
ഞാൻ 4 ദിവസം ആയി ബേയ്പ്പൂർ ഹാർബറിൽ ലോറിയിൽ കിടത്തം
@sankarathilagencies2647
@sankarathilagencies2647 3 жыл бұрын
👍👍
@sreejith.vallath.8275
@sreejith.vallath.8275 3 жыл бұрын
💥🔥
@saiii7056
@saiii7056 2 жыл бұрын
10:03 ആശാനേ ഇന്ന് ആണ് നിങ്ങടെ കറക്ട് പേര് നോട്ടീസ് ചെയ്തത് ,മറ്റേ ചാനല്ൻ്റെ സബ്സ്സ്.. ആണ് ,ഇത് കണ്ടപ്പോ ഇതും സബ് ചെയ്തു
@tinoaugustine9011
@tinoaugustine9011 3 жыл бұрын
🤩
@rajavinte_makan_
@rajavinte_makan_ 3 жыл бұрын
💥💥💥
@sureshkumar-hd3fl
@sureshkumar-hd3fl 3 жыл бұрын
Starting problem?
@ajinalex1874
@ajinalex1874 3 жыл бұрын
Volvo ഏത് മോഡൽ ആണ് vnl ആണോ
@bharathkumar1461
@bharathkumar1461 3 жыл бұрын
💛💛
@SAMRACEDUKESSAMDUKES
@SAMRACEDUKESSAMDUKES 3 жыл бұрын
Truckintey rajaavu
@dhaneshramakrishnan3735
@dhaneshramakrishnan3735 3 жыл бұрын
,videos lag ആകുന്നുണ്ട് . Videos പോരട്ടെ 😜
@thoufeeq164
@thoufeeq164 3 жыл бұрын
❤️❤️❤️❤️
@shibunallayil2636
@shibunallayil2636 3 жыл бұрын
❤️❤️❤️❤️❤️
@user-ni5sh9yz6v
@user-ni5sh9yz6v 2 жыл бұрын
ഹലോ ബോസ് അവിടെ ട്രക്ക് ഓടിക്കാൻ വേക്കൻസി ഉണ്ടോ
@ONEMAN6181
@ONEMAN6181 2 жыл бұрын
ഒരു അവസരം തരുമോ? കുടുംബത്തെ രക്ഷപ്പെടുത്താനാണ്,:
@riasamgeorge9940
@riasamgeorge9940 3 жыл бұрын
അവിടെയും ചെക്ക് പോസ്റ്റിൽ കൈകൂലി കൊടുക്കണോ?
@tuckermathewthew2977
@tuckermathewthew2977 2 жыл бұрын
No. Kaikkooli.But sometimes it's go for inspection like level 1, 2 and 3. That's including paperwork, log violation, light check and mechanical fitness. But no way to bipass with money. Police is always truthful. Sometimes kindness may work.
@wow-ew2cs
@wow-ew2cs 3 жыл бұрын
Hazmat പറഞ്ഞാൽ എന്താ
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
Hazardous Goods means Dangerous goods
@aarifvision5133
@aarifvision5133 3 жыл бұрын
🔔👌🏾👌🏾👍🏽👍🏽👍🏽❤️❤️❤️🌹🌹🌹
@jibinraju5064
@jibinraju5064 3 жыл бұрын
🔥🔥🔥🤣
@adil3903
@adil3903 3 жыл бұрын
❤️
@justinjoseph3621
@justinjoseph3621 3 жыл бұрын
❤️❤️❤️❤️
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,5 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,5 МЛН