Dathuputhran Full Movie | Kunchacko | Prem Nazeer | Sathyan | Sheela | Jayabharathi

  Рет қаралды 273,551

Harmony Movie Plex

Harmony Movie Plex

2 жыл бұрын

Dathuputhran is a 1970 Indian Malayalam film, directed and produced by Kunchacko. The film stars Prem Nazir, Sathyan, Sheela and Jayabharathi in the lead roles. The film had musical score by G. Devarajan.
Directed by : Kunchacko
Written by : Kanam E. J.
Produced by : M. Kunchacko
Starring : Prem Nazir, Sathyan, Sheela, Jayabharathi, Vijayasree
Music by : G. Devarajan
Production company : Excel Productions
Subscribe Now : avenir.to/SubscribeHarmonyMP
|| ANTI-PIRACY WARNING ||
This content is Copyrighted to HARMONY ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Dathuputhran Movie , Dathuputhran malayalam full movie, malayalam old movies, malayalam movie dathuputhran, malayalam old movies full, 1990 movies malayalam, malayalam full movie dathuputhran, dathuputhran full movie, prem nazeer movies, prem nazeer old movies, prem nazeer hits, old hits malayalayam

Пікірлер: 120
@rajagopathikrishna5110
@rajagopathikrishna5110 2 жыл бұрын
സത്യൻ്റെ സ്ഥാനം സിനിമയിൽ എന്തെന്നറിയാത്ത കുറെ പേർ ഇന്നുണ്ട്. മിമിക്രിയിലൂടെ കണ്ടു പരിചയിച്ച ഒരു വികൃത സത്ത്വമാകും ചിലർക്ക് സത്യൻ.സിനിമയിലെ ചക്രവർത്തിയായിരുന്ന സത്യനെ പലതരത്തിലും തുച്ഛീകരിക്കുന്ന പ്രവണതകൾ നിലനിൽക്കെ, ഇത്തരം സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നത് നല്ലതാണ്.
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
തീർച്ചയായും
@balakrishnankp4876
@balakrishnankp4876 2 жыл бұрын
സത്യനെന്ന അനശ്വര നടൻ്റെ താരസിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു
@johneythomas1891
@johneythomas1891 2 жыл бұрын
പക്ഷെ ഇങ്ങനെയുള്ള ഊളകൾക്ക് അദ്ധേ ഹത്തിൻ്റെ സിനിമ കാണാനുള്ള മനസ്സു കൂടെ ഉണ്ടങ്കിൽ ഈ തെറ്റിദ്ധാരണ മാറിയേനെ
@minib7176
@minib7176 2 жыл бұрын
അതെ സർ
@sijuskaria91
@sijuskaria91 2 жыл бұрын
പഴയകാല സൂപ്പര്‍ സ്റ്റാര്‍സ്! സത്യന്‍ കൊട്ടാരക്കര പിജെ ആന്‍റണി എസ് പി പിളള
@jobyjoy7140
@jobyjoy7140 2 жыл бұрын
സത്യൻ, പ്രേം നസിർ ❤❤❤❤മഹാ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ ❤❤❤
@shinojthodi2793
@shinojthodi2793 2 жыл бұрын
ഈ സിനിമയുടെ ക‌ളൈമാക്സ് എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല! അത്രക്കും ഒരുപാടിഷ്ട്ടമാണ് ഈ സിനിമയും, ഇതിലെ ക്ലൈമാക്സും ❤❤❤!
@roby-v5o
@roby-v5o 2 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും പഴയ സിനിമയുടെ👌👌 മഹത്വം ഒന്ന് ❤❤❤വേറെയാണ് 🔥🔥🔥
@Ananya17271
@Ananya17271 2 жыл бұрын
😀👍🏻 Yes yes
@sreekalavijayan5981
@sreekalavijayan5981 2 жыл бұрын
സത്യം ഇപ്പോൾ കഥയക്ക് ക്ഷാമം
@sharafsharf7546
@sharafsharf7546 2 жыл бұрын
👍
@arshidarshu7169
@arshidarshu7169 2 жыл бұрын
@@Ananya17271 q
@Ananya17271
@Ananya17271 2 жыл бұрын
@@arshidarshu7169 😊
@kunj0081
@kunj0081 Жыл бұрын
Sathyan മാഷ് പകരം വെക്കാനില്ലാത്ത മഹാനടൻ അഭിനയ ചക്രവർത്തി ❤️❤️🙏, നസീർ sir 🙏❤️
@mathewpx460
@mathewpx460 Жыл бұрын
മലയാളസിനിമക്ക് ഇതുവരെ പകരം വെക്കാൻ ഇല്ലാത്ത മഹാനടൻ ബഹു സത്യൻ മാഷ്
@sharafsharf7546
@sharafsharf7546 Жыл бұрын
ഉദയായുടെ ഉദയതാരം നസീർ 👌
@raphaelsensei3641
@raphaelsensei3641 Жыл бұрын
Super movie.... Sathyan master...prem Nazir excellent...
@jayaprakash8767
@jayaprakash8767 2 жыл бұрын
സിനിമകൾ കാണണമെങ്കിൽ പഴയ സിനിമകൾ തന്നെ കാണണം
@lijiyasaji9155
@lijiyasaji9155 2 жыл бұрын
ശരിയാണ്
@yamunadevikp4951
@yamunadevikp4951 2 жыл бұрын
വളരെ ശരിയാണ്
@samitasajeevan2659
@samitasajeevan2659 2 жыл бұрын
👍👍👍
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
വളരെ ശെരി ആണ് സിനിമ മാത്രമല്ല പഴയ പട്ടികളും 👍🏻👍🏻👍🏻👍🏻
@babyjoy5788
@babyjoy5788 2 жыл бұрын
@@lijiyasaji9155 b
@kollamtvm7135
@kollamtvm7135 2 жыл бұрын
സത്യൻ.. പ്രേനസീർ... ഷീല... ജയഭാരതി.. 👍👍👍👍
@vrindapalat4556
@vrindapalat4556 2 жыл бұрын
സത്യൻ.. പ്രേം നസീർ സൂപ്പർ
@valsalasukumaran7403
@valsalasukumaran7403 2 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് പഴയ മൂവി ഗുണപാഠം ഉള്ളത് ഈ മൂവി വളരെ ഇഷ്ടമായി നല്ല ഗാനങ്ങൾ നിത്യ ഹരിത നായകൻ ശ്രീ നസിർ സത്യൻ സർ ഉമ്മർ ഇവർക്കു പ്രണാമം
@leelaka9187
@leelaka9187 2 жыл бұрын
Nallacinimana nallapattukal
@sunnyc.c4034
@sunnyc.c4034 2 жыл бұрын
@@leelaka9187 w
@diliyacleetus271
@diliyacleetus271 2 жыл бұрын
പ്രിയ നടൻ സത്യൻ മാഷ് 🙏🙏🙏🙏🙏🙏🙏♥️
@proactiveglobal
@proactiveglobal 2 жыл бұрын
Sathyan ,a great Actor indeed
@gopis4773
@gopis4773 2 жыл бұрын
Rn
@pankajakshanek7882
@pankajakshanek7882 Жыл бұрын
@user-gz8ni6my7g
@user-gz8ni6my7g 2 жыл бұрын
The only one miracle. The Prem Nazir sir.
@MalavikaMNair-bu8vr
@MalavikaMNair-bu8vr 2 жыл бұрын
സുപ്പർ സൂപ്പർ വെരി വെരി സൂപ്പർ
@nowfalvu6665
@nowfalvu6665 Жыл бұрын
സത്യൻ സാർ പറഞ്ഞത് ലാസ്റ്റ് ഡയലോഗ് 👍👍👍
@bindusanthoshhh
@bindusanthoshhh Жыл бұрын
സത്യൻ സാറിന്റെ പടങ്ങൾ എല്ലാം ഞാൻ ഓരോന്നായി കണ്ടു കൊണ്ടിരിക്കയാണ്. വാഴ് വേമായം കാണാത്തവർ തീർച്ചയായും കാന്നണം
@achumolachumol3632
@achumolachumol3632 Жыл бұрын
Thanks
@babybaby9721
@babybaby9721 Жыл бұрын
​@@achumolachumol3632 iiwaeg2tdrlpioopo4ppppopppiooopp4ppppppooo5op4ppppppppopp5poppoopopppppooooppipopppoop5pooppppoiooooopoopp4popppoopopoooopoppoppopopoo4poo4popop4pp4oppoppopopppppp5pppppp4pppppopppppoppooppp4pop4ooppop5opopp4oopppp4opppopopp555555555555555555555 I
@babybaby9721
@babybaby9721 Жыл бұрын
Q
@varghesechungath9318
@varghesechungath9318 Жыл бұрын
ഇന്നു ദത്തു പുത്രൻ കാണൂ നാളെ മുടിയനായ പുത്രൻ പിന്നെ കര കാണാ കടൽ ഒരു മുഖം പല ഭാവം
@anandakrishnan9501
@anandakrishnan9501 Жыл бұрын
ഒരു പെണ്ണിന്റെ കഥ. ശരശയ്യ, അശ്വമേധം..
@abdulnazeer6005
@abdulnazeer6005 2 жыл бұрын
very realistc movie of those time, stands evergreen. Just like evergreen hero Premnazir and alltime best actor Sathyan.
@lathamenon1832
@lathamenon1832 2 жыл бұрын
Super ❤️ Haritha nayakar..Sathyan mashum Nazir sir what a beautiful filim..and the songs..ethra kettalum mathi baratha vaikal ..hats off and salute,,
@ashokkumar699
@ashokkumar699 2 жыл бұрын
വെറും ക്ലബ്ബ് ഡാൻസർ ആയി...പ്രിയപ്പെട്ട...'വിജയശ്രീ '.....
@anindiancitizen4526
@anindiancitizen4526 10 ай бұрын
തുടക്കം
@shyjushyju1604
@shyjushyju1604 2 жыл бұрын
പ്രേഠ നസീർ സൂപ്പർ
@jancyjose9185
@jancyjose9185 2 жыл бұрын
സത്യൻ സാറിൻ്റെ പക്വതയാർന്ന അഭിനയം!
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Dathupuhtran ഇട്ടുതന്നതിനു thankd🌹🙏🙏🙏🙏🙏
@mallumigrantsdiary
@mallumigrantsdiary 2 жыл бұрын
Old is gold... New gen cinema like a documentary... Old cinema perfectly called cinema... Recording, editing, locations, electricity,, like all technologies are very difficult for old movies... Today all sources are very easly available for film industry...
@kamarudheenkamaru8959
@kamarudheenkamaru8959 2 жыл бұрын
ഉദയ യുടെ സൂപ്പർഹിറ്റ് സിനിമ 👍🌸🌸🌸🌸🌸🌸👍
@underworld2770
@underworld2770 Жыл бұрын
അപവാദക്കാരുണ്ടാക്കുന്ന കുഴപ്പങ്ങൾ കാരണം എത്രയോ കുടുംബങ്ങൾ തകരുന്നു
@mubarakpanavoor2435
@mubarakpanavoor2435 12 күн бұрын
Enthu manoharamaaya cinema songs Adipoli story super Prem Nazer Sheela Sathyan Super climax ❤
@dhurghaprajeesh9108
@dhurghaprajeesh9108 2 жыл бұрын
Sathyan mash supper
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 2 жыл бұрын
A good movie of Sathyan. Sheela & Prem Nazir.
@martinmadathiparambil584
@martinmadathiparambil584 2 жыл бұрын
ഞാൻ കാണാതെ പോയ സിനിമ .
@stephyarun8095
@stephyarun8095 Жыл бұрын
Supper movie👌 kannu niranju poyi😥pakaram vykanakatha maha prathibhakal🙏🙏🙏2023 il Kanan vannavarundo👍
@JohnPaul-vv6vz
@JohnPaul-vv6vz Жыл бұрын
13.47 - annu edhan thottam ... innu Rubber thottam.... Sathyan mash rockssss
@rajammaraji3276
@rajammaraji3276 11 ай бұрын
ദത്തു പുത്രൻ സിനിമ ഒരു പഴഞ്ചൊല്ല് ഓർമ്മയിൽ വരുന്നു, ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
@sumisali559
@sumisali559 2 жыл бұрын
നല്ല സിനിമ . കണ്ടു കഴിഞ്ഞപ്പോൾ കുറേ കാലം പിന്നോട്ട് പോയി..
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
ഹാ! എന്താ ഒരു സിനിമ എന്താ ഒരു പാട്ട് ഒത്തിരി ഇഷ്ടമായി❤️ " തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ.......❤️
@jishajoji3710
@jishajoji3710 2 жыл бұрын
സൂപ്പർ ഫിലിം
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ കണ്ട് നേരെ ദത്തുപുത്രനിൽ വന്നപ്പോൾ കഥാപാത്രങ്ങളുടെ മാറ്റം.
@shyjup2884
@shyjup2884 Жыл бұрын
Nhanum
@azamaharin2819
@azamaharin2819 11 ай бұрын
Njnm
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
Super movie & Great acting sathyan sir 👌🏻❤️26/07/203
@akhilakhil3325
@akhilakhil3325 23 күн бұрын
Sathyan mash super
@sauparnikacreations5185
@sauparnikacreations5185 Жыл бұрын
Marvelous old Movie ❤️🙏
@durgaunnikrishnan7149
@durgaunnikrishnan7149 2 жыл бұрын
Super super super
@prathapachandran6620
@prathapachandran6620 Жыл бұрын
KLO - 1349(Green Coloured Car) Sri.Kunchako Sir nte Kasavuthattam / Pearl View enni 2 Chitrangalil Kaanuvan kazhinju. Ippol itha ithilum ! Alappuzha S.D.College ilay Ente Sr.Student aayirunna Shri.Boben Kunchacko yay Veendum Ormikkan Avasaram kittiyathil Valaray Santhosham. Adhehathinte Padana kaalathu Use Cheytha Car aayirunnu athu. Thanks A Lot !
@ajiththomas8563
@ajiththomas8563 Жыл бұрын
Good movie. All actors performed well.
@riyadhriyadh1074
@riyadhriyadh1074 2 жыл бұрын
Suppar
@fxmedia4977
@fxmedia4977 Жыл бұрын
ടി കെ പ്രഭാകരകുമാർ -മികച്ച കലാസൃഷ്ടി
@SanthoshKumar-mt4uh
@SanthoshKumar-mt4uh 2 жыл бұрын
Super 🌷🌷
@francisvarghese9797
@francisvarghese9797 2 жыл бұрын
Old is gold
@saraswathydtpcentre1716
@saraswathydtpcentre1716 2 жыл бұрын
Evergreen film
@varghesen7861
@varghesen7861 2 жыл бұрын
Old Is Gold
@baijumt2597
@baijumt2597 2 жыл бұрын
Good movie
@alif6355
@alif6355 Жыл бұрын
Nalla kadha mooliyam ulla filim aanu old
@althafamighaaliya1801
@althafamighaaliya1801 2 жыл бұрын
I am here for sathyan
@jacobjohn6578
@jacobjohn6578 Жыл бұрын
Great movie
@LekhasTastyWorld
@LekhasTastyWorld 2 жыл бұрын
good movie 👌👌👌👌
@parmanabanpappan6633
@parmanabanpappan6633 2 жыл бұрын
Good command
@devasiamangalath4961
@devasiamangalath4961 Жыл бұрын
Super 👍
@karthi7160
@karthi7160 2 жыл бұрын
സൂപ്പർ മൂവി .
@shynibiji4618
@shynibiji4618 2 жыл бұрын
Evergreen 👍
@indiradevi6921
@indiradevi6921 10 ай бұрын
Very good songs indira aligarh pazhaya padam etra nallathanu
@gopalakrishnanm5159
@gopalakrishnanm5159 11 ай бұрын
Super
@lathikakumari4522
@lathikakumari4522 2 жыл бұрын
Good cinema
@sumithaa3137
@sumithaa3137 Жыл бұрын
നല്ല സിനിമ
@arabiangulfengineering6804
@arabiangulfengineering6804 2 жыл бұрын
lyrics manathu ninnu potti mulachathu ano?
@abbasabbas3710
@abbasabbas3710 2 жыл бұрын
Yes
@abidabi9619
@abidabi9619 11 ай бұрын
Naseer sir❤
@user-sx5dx9qj5j
@user-sx5dx9qj5j 11 ай бұрын
❤❤❤
@sajijosephaykkanat477
@sajijosephaykkanat477 2 жыл бұрын
മൂഞ്ചിയപ്പോ അവസാനം ആര് മൂഞ്ചി 😂😂😂.. കോടതി വിധി ശോകം ആയിപോയി 🙏
@jayakrishnanramakrishnan8680
@jayakrishnanramakrishnan8680 2 жыл бұрын
Pazaya filmnu parayan oru kadha udayirunnu
@purpleocean545
@purpleocean545 2 жыл бұрын
Dar
@alif6355
@alif6355 Жыл бұрын
Naseer sir Lipsmoment oru rashayum ila Especially song
@KishorKumar-br5rj
@KishorKumar-br5rj 8 ай бұрын
Great Artist, non replaceable
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
MY FATHER TELLANNU.ORAL.MATHRAM.SATHYAN.ORALAVUVARE MATHRAMNSUPERSTAR ONE NASEERONLYBACKY ARUMELLA
@rileyreid4595
@rileyreid4595 10 ай бұрын
Nthu kunnaya than parayunne
@dennymedia1886
@dennymedia1886 Жыл бұрын
26:35 1:17:00 2:05:15
@indiradevi6921
@indiradevi6921 10 ай бұрын
Cenima kandu ellavareyum ormavannu
@BijuMol-pb7rr
@BijuMol-pb7rr 8 ай бұрын
2023/11/15
@kukudu9699
@kukudu9699 Жыл бұрын
BMW
@moligeorge1131
@moligeorge1131 Жыл бұрын
Suppar
@baijumt2597
@baijumt2597 2 жыл бұрын
Old is gold
vivahitha Malayalam Full Movie | Prem Nazir | Sathyan | HD |
1:54:38
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 96 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 79 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
Manushya bandhangal (1972)  Malayalam Full Movie
1:57:35
Wilson Videos Official
Рет қаралды 242 М.
Kadalpalam Malayalam Full Movie
2:31:36
Musiczonemovies
Рет қаралды 382 М.
Aranazhika Neram | super hit movie | Sathyan | Prem Nazir | Sheela
2:41:20
Sree Movies Official
Рет қаралды 174 М.
Malayalam movie | Maravil Thirivu Sookshikkuka  | Premnazir | Vijayashree | Bhasi Others
2:31:16
Кто поймает рыбку?😱
0:33
МЯТНАЯ ФАНТА
Рет қаралды 2,6 МЛН