||DATING V/S MARRIED||COMEDY VIDEO||

  Рет қаралды 991,464

Sanju and Lakshmy

Sanju and Lakshmy

Жыл бұрын

കല്യാണത്തിന് മുൻപും ശേഷവും നമ്മൾ എല്ലാരും ഒരുപോലെ ആണോ... കാണുന്നതും കാണിക്കുന്നതും 😂😂😂🥰🥰🥰😍😍😍
(Inspired by Niharika nm)
STORY&DIRECTION:ELSON BISWAS
CAMERA&EDITING:SARAJ C V
CASTING:SANJU MADHU, LAKSHMY SANJU, AKHIL DEVARAJ
MAIL ID:sanju1madhu@gmail.com

Пікірлер: 1 000
@aleenajosemon1416
@aleenajosemon1416 Жыл бұрын
ആ ഗിഫ്റ്റ് കൊടുത്തപ്പോളുള്ള ഡാൻസ് ന്റെ പൊന്നെ ചിരിച്ചു ചത്ത്‌ 🤣🤣🤣
@97456066
@97456066 Жыл бұрын
ലക്ഷ്മി അഭിനയിച്ചു അഭിനയിച്ചു ഒരു state അവാർഡിനുള്ള ലെഷണം കാണുന്നുണ്ട് 😂
@ameenkollam1863
@ameenkollam1863 Жыл бұрын
രണ്ടു പേരും ഇങ്ങനെ കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന ഒരു എപ്പിസോഡ് ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല😂😂🤣🤣
@jankijanu3637
@jankijanu3637 Жыл бұрын
ചേട്ടൻ vtl വന്നപ്പോ ഉള്ള ചേച്ചിടെ ആ നിൽപ്പും ഗിഫ്റ്റ് കണ്ടിട്ടുള്ള രണ്ട് പേരുടെയും danceum ❤️❤️❤️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤❤🤩
@ragulchandran007
@ragulchandran007 Жыл бұрын
😅😅❤️
@youme9553
@youme9553 Жыл бұрын
എന്റെ chappathi ithupola യിരുന്നു പണ്ട്. ഒരിക്കൽ ഉണ്ടാക്കി casrolil വെച്ചു. അമ്മായി നോക്കി. ഇക്കാടെ കാൽ njan മുന്നേ പിടിച്ചു കഴിപ്പിച്ചു. ഇത്രേം കരിഞ്ഞിട്ടില്ല. But കൊള്ളില്ലാരുന്നു. അമ്മായി പറഞ്ഞു ഇനി അവനു നീ ഉണ്ടാക്കിയാൽ മതീന്ന്. E scene കണ്ടപ്പോ അതോർത്ഗ് ഞാൻ കുറെ ചിരിച്ചു 😂
@alfiyashafi7144
@alfiyashafi7144 Жыл бұрын
❤️🥰😃😍
@shukkurSafari
@shukkurSafari Жыл бұрын
സഞ്ജുന്റെ ആക്ട് ലെവൽ 🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻 കിടു
@rageshkunjumon6265
@rageshkunjumon6265 Жыл бұрын
ചപ്പാത്തി കോല് കണ്ടപ്പോഴുള്ള ഡാൻസ് അടിപൊളി ആയിരുന്നു ശെരിക്കും...പിന്നെ ലാസ്റ്റ് സീൻ സൂപ്പർ...🥰🥰🥰👌👌👌💐💐
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂🤩😂❤
@AshikaKJ
@AshikaKJ Жыл бұрын
Concept kidukki 😂😂😂 Aa mudi parakkana effect nannayittund... Pinne chappathi super 😂 Keep going team!!! 😇
@akhilraj8402
@akhilraj8402 Жыл бұрын
🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤
@njvibes1638
@njvibes1638 Жыл бұрын
ചപ്പാത്തി കഴിച്ചോണ്ട് നല്ലയാന്ന് പറഞ്ഞ ആ എക്സ്പ്രഷൻ പൊളിച്ചു 😆😆😆
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂
@neethumolsinu6384
@neethumolsinu6384 Жыл бұрын
@@sanjuandlakshmy3952 😆
@akhilraj8402
@akhilraj8402 Жыл бұрын
🥰
@viewer8054
@viewer8054 Жыл бұрын
Ee comment ezuthan vanna njaan
@njvibes1638
@njvibes1638 Жыл бұрын
@@viewer8054 😀😀
@shibinbasheer9581
@shibinbasheer9581 Жыл бұрын
എക്സ്പ്രഷൻസ് king and queen 🥰🥰🥰🥰.. Sanju and lekshmi പൊളിയാണ് 👍👍👍
@mithramadhu384
@mithramadhu384 Жыл бұрын
ചപ്പാത്തി കഴിക്കുമ്പോൾ ഉള്ള സഞ്ജു ചേട്ടന്റെ expression പൊളിച്ചു 😅❤️ പൂ കാണുമ്പോൾ ഉള്ള ലച്ചു ചേച്ചിയുടെ expression ഉം സൂപ്പർ 🤩😘
@fadiyafadi7665
@fadiyafadi7665 Жыл бұрын
After marriage gift polichhhh😆😆
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤❤😂
@tipsandvlogbysruthy
@tipsandvlogbysruthy Жыл бұрын
ഇതെന്തു പറ്റി ഇന്നലെ ഇട്ട വീഡിയോ 🤔ഞാൻ അതിന്റ സെക്കന്റ്‌ പാർട്ട്‌ ആണെന്ന് കരുതി ഓടി വന്നതാ, എന്തായാലും ഒന്ന് കൂടി കണ്ടു 😂
@Linsonmathews
@Linsonmathews Жыл бұрын
സഞ്ജു ചേട്ടന്റെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടവർ ആയിരിക്കും നമ്മൾ ഇവിടെ, എജ്ജാതി item പൊന്നോ 🤣🤭😂😆😆😆
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩😂❤😂
@shafna1557
@shafna1557 Жыл бұрын
Ithu niharikayude content athupole copy adichu vachatha
@riyaaugustine3909
@riyaaugustine3909 Жыл бұрын
@@shafna1557 athinentha athum ithum chirikan ind😆😆😆
@shafna1557
@shafna1557 Жыл бұрын
@@riyaaugustine3909 എന്തോ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ആദ്യമായി നിഹാരിക ചെയ്തു കണ്ടപ്പോൾ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു... Veendum kandathu kondaayirikkum aa original content ന്റെ അത്ര quality തോന്നിയില്ല
@trufan100
@trufan100 Жыл бұрын
@@shafna1557 exact copy... Inspire polum alla... Dialogue polum. Same 😂😂😂
@kukkukunju8918
@kukkukunju8918 Жыл бұрын
ആ കൊഞ്ചിക്കൽസ് കണ്ടപ്പോ പെട്ടന്ന് ന്തക്കയോ കണ്ണിൽ മിന്നി മറഞ്ഞു (ഓർമ്മകൾ ഓർമ്മകൾ) 😁
@ammusabilash7307
@ammusabilash7307 Жыл бұрын
😂😂😂😂ബുഹഹഹഹ ...😅😅😅
@ambilykuttanms6647
@ambilykuttanms6647 Жыл бұрын
ഗിഫ്റ്റ് കാണുമ്പോൾ ഉള്ള ആ സന്തോഷം & എക്സ്പ്രഷൻസ് 😂😂.. പിന്നെ ഉള്ള കുറ്റം പറച്ചിൽ 😂😂😂😂😂
@akhilraj8402
@akhilraj8402 Жыл бұрын
🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤😂❤
@shemeenarasheed1397
@shemeenarasheed1397 Жыл бұрын
സഞ്ജുചേട്ടാ ലക്ഷ്മി ചേച്ചി അടിപൊളി ആയിട്ടുണ്ട്. വീഡിയോസ് എപ്പോഴും കാണാറുണ്ട് 👍🏻
@user-wj9dw3eu3s
@user-wj9dw3eu3s Жыл бұрын
ലക്ഷ്മീടെ ചട്ടീം പിടിച്ചുള്ള നിൽപ്പ്😂😂😂
@neenuami3995
@neenuami3995 Жыл бұрын
7:02 Gift കണ്ട ലക്ഷ്മിയുടെ ചിരി & expression അടിപൊളി !! 🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
❤😍😍❤
@neenuami3995
@neenuami3995 Жыл бұрын
@@sanjuandlakshmy3952 😍😍😲💓🤗
@priyankasatheesh9808
@priyankasatheesh9808 Жыл бұрын
Lakshmi chechiyude expression ellam poli aayittundallo❣️😍😂
@akhilraj8402
@akhilraj8402 Жыл бұрын
🥰
@parkkripajimin6412
@parkkripajimin6412 Жыл бұрын
Ufff🤩💜🔥ഒരു രക്ഷയും ഇല്ല പൊളിച്ചു 💥💜👌.... Dance polichu🤣🙌
@user-ef7ou2gr4f
@user-ef7ou2gr4f Жыл бұрын
ഗിഫ്റ്റ് കണ്ടപ്പോ ചേച്ചിന്റെ ഡാൻസ് 💃🏻💃🏻💃🏻 ഒരു രക്ഷയുംഇല്ല...
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@meenakshij3109
@meenakshij3109 Жыл бұрын
Climax oru rakshailla adipoli 😂😂😂😂 modern chappathi 🍪😂 inneyum videos പ്രതീക്ഷിക്കുന്നു 😍❤ randum perum oru rakshailla Adipoli Acting 😍❤
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
❤🥰❤🥰❤
@akhilraj8402
@akhilraj8402 Жыл бұрын
🥰
@anjalisajith1837
@anjalisajith1837 Жыл бұрын
Dressing up.. Married couple super 😂😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😍❤
@deepikaappus9970
@deepikaappus9970 Жыл бұрын
@@sanjuandlakshmy3952 p
@jasmindiaries1426
@jasmindiaries1426 Жыл бұрын
അത് സത്യം 🤣🤣🤣ചപ്പാത്തിക്കോല്, നല്ല ഒരു പാൻ, അങ്ങനെ അങ്ങനെ ഉള്ള സംഭവങ്ങൾ കിട്ടിയാൽ ഏത് വീട്ടമ്മയും സന്തോഷം കൊണ്ട് ദേ ഇതുപോലെ ഡാൻസ് ചെയ്യും 😁😁😁👍🏻👍🏻👍🏻👍🏻👍🏻👍🏻 ഹോ.. സൂപ്പർബ് ആണ് ട്ടൊ ലക്ഷ്മി, സഞ്ജു ബ്രോ നിങ്ങൾടെ വീഡിയോസ്.. എന്റെ husbend, ഞാൻ, എന്റെ 9 വയസ്സുള്ള മോള്, എന്തിന് 5 വയസ്സായ മോൻ വരെ നിങ്ങൾടെ ഫാൻസ് ആണ് 😄😄😄😄ഞാൻ നിങ്ങൾടെ വീഡിയോ ഓൺ ചെയ്താൽ എവിടെ നിന്ന് കളിക്കുവാണെങ്കിലും രണ്ട് പേരും എന്റെ മടിയിൽ ഓടി വന്നിരിക്കും 😍😍😍😍
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
Ellavareyum thirakkiyathayi parayanam
@jasmindiaries1426
@jasmindiaries1426 Жыл бұрын
@@sanjuandlakshmy3952 🥰👍🏻കൊല്ലം ആണ് ഞാനും
@Marjanabasheer
@Marjanabasheer Жыл бұрын
കല്യാണം കഴിഞ്ഞാലും ഡേറ്റിംഗ് ൽ നടക്കുന്ന പോലെ നടക്കുന്നവരും ഉണ്ട് കേട്ടോ 😁
@amminikingini3160
@amminikingini3160 Жыл бұрын
Yes
@greenpepperwithreesh
@greenpepperwithreesh Жыл бұрын
Correct
@diyashemeer6647
@diyashemeer6647 Жыл бұрын
Undeyyyy
@sajnamolsajna5007
@sajnamolsajna5007 Жыл бұрын
Ooo,😂
@dianamary7727
@dianamary7727 Жыл бұрын
😆😆😆
@aiswarya9442
@aiswarya9442 Жыл бұрын
randuperum adipoliyanu😍❤️.... Climax polichu🤣😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤🥰❤
@akhilraj8402
@akhilraj8402 Жыл бұрын
🥰
@anjali5233
@anjali5233 Жыл бұрын
❣️❣️❣️❣️
@kavithachinchu4152
@kavithachinchu4152 Жыл бұрын
അടിപൊളി എല്ലാ വീട്ടിലും കാണും ഇതു പോലെ ഒരു ഭാര്യയും ഭർത്താവും
@akhilraj8402
@akhilraj8402 Жыл бұрын
🥰
@BCSaliniPs
@BCSaliniPs Жыл бұрын
Chapathi kolu dance polichu vere level 😂😂😂
@ashasabin6622
@ashasabin6622 Жыл бұрын
നല്ല ചപ്പാത്തി, 😀😀😀 എന്നത്തേയുംപോലെ പൊളിച്ചു. സൂപ്പർ... ക്ലൈമാക്സ്‌ തകർത്തു.
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤
@blessyajin5892
@blessyajin5892 Жыл бұрын
എന്റെ പൊന്നുമാനെ എന്തുവ ഇത് പൊളിച്ചു ❤❤❤❤
@kannuzzworld6269
@kannuzzworld6269 Жыл бұрын
pwoli.........Ningal randu perum oru rakshayumilla ..Gift kandappol chechiyude expressionum chiriyum super
@muhamedriaz1110
@muhamedriaz1110 Жыл бұрын
പൊന്നേ ചിരിച്ചു മരിച്ചു. 2 പേരും superb പെർഫോമൻസ്
@sheebadinesh7624
@sheebadinesh7624 Жыл бұрын
ചപ്പാത്തി ഡാൻസ് പൊളിച്ചു♥️😂
@dr.renjithkumarm397
@dr.renjithkumarm397 Жыл бұрын
Ha ha ha...തുടക്കം തൊട്ടു അവസാനം വരെ ചിരിച്ചു ഒരു വഴിക്കായി... ആ മാവ് പരത്തുന്ന തടി വാങ്ങി വന്നപ്പോൾ ഉള്ള ഡാൻസ് സൂപ്പർ🤣🤣🤣🤣
@thanks5729
@thanks5729 Жыл бұрын
Ayyyyyyyoooooooooo gift kodutha expresion powlichu. eeeee chechi 😄😄😄😄😄 oru sambavattaa😀😀😀😀😀😀😀😀
@shariadhi8055
@shariadhi8055 Жыл бұрын
ലക്ഷ്മി supwrb expression🥰🥰🥰. എന്തോവായിതു 😂💞💞💞
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍😍😍
@revathynair79
@revathynair79 Жыл бұрын
Ente ponnu Lekshmi ❤️❤️❤️ Oru rekshem illaa...😂😂😂
@nizayshu4452
@nizayshu4452 Жыл бұрын
ചപ്പാത്തി കോൽ ഗിഫ്റ്റ് കൊടുത്ത ചേട്ടൻ adipoly🤣🤣🤣🤣🤣 ചിരിച് ചിരിച് 🤣🤣🤣🤣🤣🤣 ഒരുവഴിക്കായി 😄😄
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰
@saransaran1308
@saransaran1308 Жыл бұрын
Chechidem chettantem expressions ഒക്കെ sooper ❤❤😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
❤❤🤩
@shameenashami5118
@shameenashami5118 Жыл бұрын
Thekkan thallil chechi super aayittund Iniyum nalla avasarangal vannucheratte randu perkkum
@archar2509
@archar2509 Жыл бұрын
We r still in dating..but like married couples 🤣 on my birthday he gives me an instant chappathi maker and a small hand fan😍😬
@emailrenjini
@emailrenjini Жыл бұрын
4:35 എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... നൈറ്റിയും കൂറത്തോർത്തും നൈറ്റിയെക്കാൾ ഇറക്കമുള്ള അടിപ്പാവാടയും കയ്യിലൊരു മീൻ ചട്ടിയും..... ഈ കൂതറ സീൻ ഞങ്ങൾ പോലുള്ള വീട്ടമ്മമാർക്ക് മാത്രം എക്സ്ക്ലൂസീവ് ആയിട്ട് പറഞ്ഞിട്ടുള്ളതാണ്😂 ഒരു മുന്നറിയിപ്പും കൂടാതെ എപ്പോൾ വീട്ടിൽ വന്നാലും ഞങ്ങളെ ഈ കോലത്തിൽ കാണാൻ പറ്റുന്നതാണ്😂
@user-vi9vi1gm1o
@user-vi9vi1gm1o Жыл бұрын
🤣🤣🤣
@thansy4108
@thansy4108 Жыл бұрын
Dathanu🤣🤣🤣🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😂
@faseelashabeer1000
@faseelashabeer1000 Жыл бұрын
😂😂
@leenajoel1590
@leenajoel1590 Жыл бұрын
സത്യം
@ashak1886
@ashak1886 Жыл бұрын
Sanjunte expression kandit chirichoru vazhiyayi 😂🤣😅. Kamukiye konjikuna scene um last choolukond adikitumbo ulla expression um 🤣🤣🤣🤣
@teenasaji5746
@teenasaji5746 Жыл бұрын
എന്റെ പൊന്നെ ഇത് പൊളിച്ചു.... ഹിഹിഹി ചിരിച്ചു ചത്തു...
@chaithanya_kenoth
@chaithanya_kenoth Жыл бұрын
ഇത് ഇന്നലെ വന്നതല്ലേ, captions എല്ലാം ഒരേ പോലെ ആണെന്ന് ഇന്നലെ ശ്രദ്ധിച്ചിരുന്നു. ഇതിൽ മാറ്റി വീണ്ടും അപ്‌ലോഡ് ചെയ്തത് നന്നായി🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
S👍👍👍👍
@athulanandanand7124
@athulanandanand7124 Жыл бұрын
@@sanjuandlakshmy3952 innale idalloo night 7 ' o clockinu kandu nammal Deevali adichu polichooo? Happy katta vibe sweet night wishes to youu
@Saidali1
@Saidali1 Жыл бұрын
അണ്ണന്റെ സ്‌നേഹികൽ കേട്ട് ചിരിച്ചു ചത്ത് ചേചിയെ ചിരിപ്പിക്കാൻ പെട്ട പാട് 😂😂😂പൊളിച്ചു രണ്ടു പേരും ❤‍🔥❤‍🔥❤‍🔥
@devikas1029
@devikas1029 Жыл бұрын
ശെരിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ടെൻഷൻ മറക്കും. 👍🥰🥰🥰🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@sheebadinesh7624
@sheebadinesh7624 Жыл бұрын
ഇന്നത്തേ പശ്ചാത്തല സംഗീതം പൊളിച്ചു♥️💞💕
@archasubhash1996
@archasubhash1996 Жыл бұрын
Enta ponno oru rekshayumilla. Gift kaanumbo ulla lekshmi chechide dance adipoli😍
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😂😂
@siddiqsiddiq8647
@siddiqsiddiq8647 Жыл бұрын
സൂപ്പർ 😄😄 gift ആണ് enk ishtaye..
@MohanMohan-eq3di
@MohanMohan-eq3di Жыл бұрын
Super video sanju chetta lekshmi chechi.....♥️♥️♥️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤
@anaghasunil4840
@anaghasunil4840 Жыл бұрын
ചപ്പാത്തി കോല് കിട്ടിയപ്പോൾ ഉള്ള ചേച്ചിടെ ഡാൻസ് അടിപൊളി 😁😁
@elsahathway483
@elsahathway483 Жыл бұрын
Gift adipoli dance.... superb... ellam correct expressions...
@nobruekff1476
@nobruekff1476 Жыл бұрын
Adipoli innu lakshmi polichu .sanchunde expressionum superayittund
@najeenahaneef6774
@najeenahaneef6774 Жыл бұрын
Poli sherikum ishtayi 🥰🥰🥰🥰. Kore chirichu 😅😅
@B2familyByjuBincy
@B2familyByjuBincy Жыл бұрын
ഒരു രക്ഷയുമില്ല 😂😂ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂
@vnddtrolls4521
@vnddtrolls4521 Жыл бұрын
😂😂
@Explorers1418
@Explorers1418 Жыл бұрын
ചപ്പാത്തി paratthunna gift kittiyappolulla expression amme ഒരു rakshemilllaa🤣🤣🤣🤣🤣
@mehakdesignerstudiobyas86
@mehakdesignerstudiobyas86 Жыл бұрын
Expression auuu oru rakshayumillaaa😄😄
@Diyanvlog
@Diyanvlog Жыл бұрын
ഫുൾ expreshion ആണല്ലോ പൊളിച്ചു 👍
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
കിടു: സൂപ്പർ Love Sen
@SNSEASON
@SNSEASON Жыл бұрын
Expression king and Queen🥳
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤😂❤
@asnanoushad6403
@asnanoushad6403 Жыл бұрын
🤩😂😂 oru rakshayum ella powli saanam🤩🤩 uffff🤸
@greeshmab2920
@greeshmab2920 Жыл бұрын
ah married couple gift adhu polichu chirichu chirichu ayo parayanda😅😅 ,nice adipol video guys.keep rocking👍
@ToppersTrack
@ToppersTrack Жыл бұрын
ചപ്പാത്തിക്കോൽ gift കൊടുത്തപ്പോൾ ഉള്ള ഭാഗം. ന്റെ പൊന്നേ ചിരിച്ചു ചത്തു.. എവിടുന്ന് കിട്ടുന്നു ഈ content ഒക്കെ. റിയാലിറ്റി അപാരം
@leooommen6048
@leooommen6048 Жыл бұрын
Super Video.. Pwolicchh❤️❤️❤️❤️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤🥰❤🥰❤
@nakshathraneethu8152
@nakshathraneethu8152 Жыл бұрын
ആ ചപ്പാത്തി കോല് konduvannappo wife ന്റെ ഡാൻസ് 😂♥️🤭🤭🤭🤭😂😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😂
@razeenafaizal9908
@razeenafaizal9908 Жыл бұрын
ഒരു രക്ഷയും ഇല്ല 😄👍🏻adipoli 🤩😄
@vnddtrolls4521
@vnddtrolls4521 Жыл бұрын
😂😂
@AmithNarayanan
@AmithNarayanan Жыл бұрын
Sanju's acting and expressions are really good. Hope to see you on the big screen soon.
@akhilraj8402
@akhilraj8402 Жыл бұрын
🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤🤩❤
@athulanandanand7124
@athulanandanand7124 Жыл бұрын
Ithu vare illaa May be Kunjipuzhu team vannuu
@jishasreelayam
@jishasreelayam Жыл бұрын
Married couple polichu👏👏👏
@lukesamuel6833
@lukesamuel6833 Жыл бұрын
Chappathi kooll gift ayii konduvannapol undaya expressions ath 2perudeyum powlichuuuu.....ningalk 2perkum cinemayil chance nokayirunille
@fathimarinu1668
@fathimarinu1668 Жыл бұрын
Innale notification kandu appo kanan pattiyilla pinne kurach kazhinj nnokkiyappo video kanunnille kure neram search cheyth kandilla pinne enik thonniyathanenn keruthy Video 👍🏻👍🏻👍🏻oru rekshilla😍😍
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤🥰❤
@simplekitchenandvlogsbyachuz
@simplekitchenandvlogsbyachuz Жыл бұрын
ലക്ഷ്മി ചേച്ചി നിങ്ങളുടെ എക്സ്പ്രഷൻസ് ഒരു രക്ഷയും ഇല്ല 😍😍
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤
@lajishalaju6643
@lajishalaju6643 Жыл бұрын
fight scene was superb..😂
@janivavaharuvavajaniharu358
@janivavaharuvavajaniharu358 Жыл бұрын
Oru rakshyaum ila poli ayind chechi yum chettanum😍🥰
@krishnaharidas2404
@krishnaharidas2404 Жыл бұрын
Kalakki. Randu perum super ❤️
@sandrasidhu821
@sandrasidhu821 Жыл бұрын
Ayyo നിങ്ങൾ ഇങ്ങനെ ആൾക്കാരെ ചിരിപ്പിച് കൊല്ലല്ലേ..... 😂😂😂എന്റെ പൊന്നോ.......... ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്.. എനിക്ക് ഇപ്പൊ ചിരിച് ചിരിച് തലകറങ്ങുന്നു.... Uf.. ചേച്ചിടെ ഡാൻസ് അടിപൊളി 😂😂😂😂😂😂😂 നിങ്ങൾ ഒരു സംഭവം തന്നെ
@n4tech125
@n4tech125 Жыл бұрын
😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤
@adithyandiyalekshmi545
@adithyandiyalekshmi545 Жыл бұрын
Sanjuchettan lekshmichechi supper video❤️😘❤️❤️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😍❤😍❤
@swathyhk
@swathyhk Жыл бұрын
Njan late aayipoyi.. ennatheyum pole super 👌 chapati polichu 🤣 super aayittund next video vegam edu .. all the best team 💪❤
@rithikarithu2738
@rithikarithu2738 Жыл бұрын
Enikku married couplesnte part anu kooduthal ishtaye athu 100%currecta 😂😂😂
@lekshmipriya2947
@lekshmipriya2947 Жыл бұрын
Oo thambraa😂😂😂 chechide expression okke pwoli ann
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤😂
@kavyajose3781
@kavyajose3781 Жыл бұрын
Ningal oru rekshemilla😂😂 Poli🔥🔥
@americansanchaaribyaugustine
@americansanchaaribyaugustine Жыл бұрын
😂😂😂എന്റെ പൊന്നോ 😂😂❤️❤️👍👍
@athulanandanand7124
@athulanandanand7124 Жыл бұрын
Happy new year vannuu tooo Puthiya prabhathathil Phuthiya thoughts Tension adikkatha Oru new year wishes
@noxfighter7757
@noxfighter7757 Жыл бұрын
ചിരിച്ചൊരു വഴിക്കായ് 😄😄😍😄😄😍താങ്ക്സ് ലക്ഷ്മി സഞ്ജു
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤😂
@S_Shamil_ks
@S_Shamil_ks Жыл бұрын
ലാസ്റ്റ് ക്ലൈമാക്സ് പൊളിച്ചു ചൂലെടുത്തുകൊണ്ട് ലക്ഷ്മി ചേച്ചി വന്ന സീൻ 😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😍❤😂
@ramsiramsi2458
@ramsiramsi2458 Жыл бұрын
ആ ചപ്പാത്തി 👌🏻കിടു 😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤🤩❤
@josesandra5806
@josesandra5806 Жыл бұрын
@@sanjuandlakshmy3952 Niharika's
@archanakrishnan5525
@archanakrishnan5525 Жыл бұрын
ചൂൽ പൊക്കുന്നതും അടി കൊള്ളുന്നതും രണ്ട് രീതിയിലാണ്...കണ്ട് പിടിച്ച്..കള്ളക്കളി..😄😄😄video super anee
@devikrishnab6796
@devikrishnab6796 Жыл бұрын
Nta ponnooo...ningalekond thottallooo...I'm big fan of you guys 🥰❤️
@anaghap.s_anu
@anaghap.s_anu Жыл бұрын
Oru rakshayilla adipoli😂😂😂😂😂🤣🤣🤣🤣🔥🔥🔥
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤🥰
@bipinbiju2852
@bipinbiju2852 Жыл бұрын
ചപ്പാത്തി മേക്കർ കണ്ടപ്പോ ലക്ഷ്മി ചേച്ചിടെ ഡാൻസ് 😆😆😆👍👍👍👌👌👌👌👌
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤❤😍
@kichuzsurya
@kichuzsurya Жыл бұрын
Chettanum chechim pwoliyanu ❤️chechi orungi vannappo sundhariyayittund.chettane adikkan choolum kondu vanne adipowli😅😆
@lekshmilechuz2048
@lekshmilechuz2048 Жыл бұрын
Yyoooo sathyam tto mrrd aayathinu shesham adukkala saadhanagal eanth kandaalum bayankara hpy aan😊😊😇
@Dora-1997
@Dora-1997 Жыл бұрын
ഓട്ടവീണ കരിഞ്ഞ ചപ്പാത്തി സൂപ്പർ 😂😂poli poli
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍😍
@aswini3544
@aswini3544 Жыл бұрын
രണ്ടുപേരുടെയും dance ഒരു രക്ഷയില്ല 👌👌😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩😂❤😂
@sallusvlog5415
@sallusvlog5415 Жыл бұрын
gift randum kollaam spr 👍 😂😂😂😂🤣🤣🤣🤣🤣🤣
@anjulawrence6583
@anjulawrence6583 Жыл бұрын
Polichu.... Verea level 🥳🥳
@seemanazir5316
@seemanazir5316 Жыл бұрын
Sanju's expressions... 🤪.. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി....😂😂😂😂
@mujeebrahanas2527
@mujeebrahanas2527 Жыл бұрын
Married couples 😂😂👍
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤
@Albus_Dumbledore703
@Albus_Dumbledore703 Жыл бұрын
Little late aayi poi, Enthua romance okke aanenn kettu😌 As always ,soopperr🥳🥰
@fathimashan254
@fathimashan254 Жыл бұрын
Chappathi thinnnumbolulla expression 🤣😂😂😂Nallayaa...
||Celebrity Life & Normal Life||Comedy Video||
16:48
Sanju and Lakshmy
Рет қаралды 1,3 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 23 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 16 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 15 МЛН
സീരിയൽ ജീവിതം v/സാധാരണ ജീവിതം
9:43
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
||ഞങ്ങളുടെ പുതിയ വീട് ||Vlog1||
29:29
Enthuvayith(എന്തുവായിത്)
Рет қаралды 456 М.
||അമ്മയെന്ന പോരാളി||COMEDY VIDEO||
10:28
Sanju and Lakshmy
Рет қаралды 946 М.
||TYPE OF CUSTOMERS|| COMEDY VIDEO||#sanjuandlakshmi #malayalam
9:49
Sanju and Lakshmy
Рет қаралды 1,5 МЛН
||BOY'S DAD/GIRL'S DAD||Comedy Video||
14:34
Sanju and Lakshmy
Рет қаралды 1,1 МЛН
A pack of chips with a surprise 🤣😍❤️ #demariki
0:14
Demariki
Рет қаралды 32 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 16 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 3,9 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 5 МЛН