No video

Day in my life ' മമ്മി പലഹാര പണി തുടങ്ങാൻ ഉള്ള കാരണം എന്തായിരുന്നു B tech mix media tips

  Рет қаралды 189,262

Btech MlX MEDIA Tips

Btech MlX MEDIA Tips

Күн бұрын

#Btechmixmediatips #Cooking

Пікірлер: 920
@geethavn7111
@geethavn7111 2 жыл бұрын
ഞാൻ ഇപ്പോഴാണ് ഈവീഡിയോ കണ്ടത്.ഇത്രയും കഷ്ടപ്പെട്ട മമ്മി യോട് ആദരവും ബഹുമാനവും തോന്നുന്നു. ഈ കുടുംബത്തിന് എന്നും സന്തോഷം ഉണ്ടാകട്ടെ
@m.j.joseph7849
@m.j.joseph7849 3 жыл бұрын
സംസാരം കെട്ടിരിക്കാൻ നല്ല രസം. നിങ്ങളുടെ നിഷ്കളങ്കമായ തുറന്നു പറച്ചിൽ ഹൃദയഹാരിയാണ്. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@lathaharilal8871
@lathaharilal8871 3 жыл бұрын
അഭിമാനം മാത്രം പോസിറ്റീവ് എനെർജിയുള്ള മമ്മിയും മോളും ദൈവം അനുഗ്രഹിക്കട്ടെ
@vinimk5994
@vinimk5994 3 жыл бұрын
മമ്മിയുടെ എല്ലാ പ്രശ്നങ്ങളും ഭഗവാൻ പരിഹരിച്ച് തരട്ടെ മമ്മിക്ക് നല്ലത് വരുവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks
@user-gu6yb7cv2d
@user-gu6yb7cv2d 3 жыл бұрын
അമ്മയ്ക്ക് ദൈവം സമാധാനവും സന്തോഷവും നൽകട്ടെ🙏🙏
@sreelathamadhu3679
@sreelathamadhu3679 3 жыл бұрын
Ammayod othiri sneham, respect god bless you umma
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes❤
@sinisadanandan1525
@sinisadanandan1525 3 жыл бұрын
ഇത്രയും സ്നേഹം ഉള്ള മമ്മീയും മോളും എല്ലാവർക്കും പ്രചോദനം ആവട്ടെ 🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@simiudayan6288
@simiudayan6288 3 жыл бұрын
@@btechmlxmediatips1669 ppppppppppppppppppppppppppppppppppp
@beenababu5169
@beenababu5169 3 жыл бұрын
I love you a lot. May god bless you all.
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
എല്ലാം കേട്ടു. വൈകിപ്പോയി. എന്റെ അറിയത്തിയെപ്പോലെ തോന്നുന്നു. ഇതിലും വലിയ ദുരിത ജീവിതം. മോള് പറഞ്ഞത് പോലെ തളരരുത് പൊരുതണം നമ്മൾ. എല്ലാം നേടാൻ പറ്റും നമ്മൾ മാതൃകയാണ്.
@janejoy7229
@janejoy7229 3 жыл бұрын
മരിയാപുരത്താണോ വീട്... എന്റെ യും വീട് അവിടെയാണല്ലോ.. തോട്ടപ്പടി.ഞാൻ താമസം മംഗലാപുരം ...ടൗണിൽ ആണ്.. പുത്തൂർ എന്ന സ്ഥലം കേട്ടിട്ടുണ്ട്.അടിപൊളിയാട്ടോ ചാനൽ... മംഗലാപുരം..മരിയാപുരം.. ഇതൊക്കെ കേട്ടാൽ പിന്നെ മെസ്സേജ് അയക്കാതിരിക്കാൻ പറ്റോ.. നമ്മുടെ യും സപ്പോർട്ട് ഉണ്ട് ട്ടാ👍👍👍❤️❤️
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ആഹാ വളരെ സന്തോഷം...... സുഖമായി ഇരിക്കുന്നോ ?
@robertperkins6386
@robertperkins6386 3 жыл бұрын
അമ്മയുടേയും മകളുടേയും കളങ്കമില്ലാത്ത സംഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങളുടെ കുംഡുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ,
@sindhubg5739
@sindhubg5739 3 жыл бұрын
നല്ല സ്നേഹം ഉള്ള മമ്മിയും മോളും. മമ്മി പാചകത്തിന്റെ ഒരു ചാനൽ തുടങ്ങണം അന്നമ്മാച്ചേട്ടത്തി സ്പെഷ്യൽ പോലെ വിജയിക്കും ഈശ്വരാ നുഗ്രഹം ഉണ്ടാകട്ടെ ആ ചാനൽ ഒന്ന് കണ്ടശേഷം ഉറപ്പായും തുടങ്ങണം എല്ലാപേർക്കും ഇഷ്ട്ടപെടും
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഞാനും മമ്മിയും കാണാറുണ്ട് മമ്മി ഒന്ന് Ok യാവട്ടെ
@sujathamohan4169
@sujathamohan4169 3 жыл бұрын
രണ്ടുപേരും സുന്ദരിമാർ അമ്മ നല്ല അധ്വാനിയാണ് അതുതന്നെ നല്ല ഗുണം സ്നേഹമാണ് വലുത് അതു വേണം കണ്ടാൽത്തന്നെ ഒരു നിഷ്കളങ്കത ഉണ്ട്‌
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@mrnncreationbymubeenarafi9507
@mrnncreationbymubeenarafi9507 3 жыл бұрын
മമ്മി യാണ് താരം.... 👍👏👏👏. നിഷ്‌കളങ്കമായ മുഖം മമ്മിയുടേതു 😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@rajagopalanp6153
@rajagopalanp6153 2 жыл бұрын
❤❤❤❤👍🏻
@anitharatheesh6024
@anitharatheesh6024 3 жыл бұрын
വല്ലാത്തൊരു positive energy തന്നെയാ വൽസേച്ചി നിങ്ങളുടെ ജീവിതം. ഞാനും തുടങ്ങീ ഒരു കുഞ്ഞു bakery. Birthday cakes ഉം homade snacksum ഒക്കെ നിങ്ങളുടെ വാക്കുകൾ എനിക്ക് കൂടുതൽ പ്രചോദനം തരുന്നു. Thank you very much 💓💓
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
All the best
@jollymmadsouza7349
@jollymmadsouza7349 3 жыл бұрын
Mummy you are really an inspiration for us.I admire your hard work and love for your family. Lots of love to Mummy and daughter. 👍👍
@mohamvlogs807
@mohamvlogs807 2 жыл бұрын
ഞാൻ ഭയങ്കര ടെൻഷനിൽ ആയിരുന്നു, മമ്മിയുടെയും ഉണ്ണിയുടെയും സന്തോഷപൂർണമായ സംസാരങ്ങൾ കേട്ടപ്പോൾ എന്റെ എല്ലാം ടെൻഷന്നും പോയി, ഞാൻ എന്നും കാണാറുണ്ട് മമ്മിയുടെ വീഡിയോസ്. ഒക്കെ താങ്ക്സ്, എന്റെ എല്ലാം ടെൻഷന്നും പോയിട്ടോ 😜
@sajishomecafe9049
@sajishomecafe9049 3 жыл бұрын
മമ്മി,ഉണ്ണി വീഡിയോ സൂപ്പർ.എന്നും ദുഃഖ വെള്ളി ആകില്ല.ദുഃഖ വെള്ളിക്ക് ശേഷം ഒരു ഉയർത്തെഴുന്നേൽപ്പു എന്തായാലും ഉണ്ടാകും.അത് എല്ലാ മനുഷ്യർക്കും ഉണ്ട്. സങ്കട കടൽ താണ്ടി കടന്ന മമ്മിക്ക് ഒരായിരം സ്നേഹത്തിൻ്റെ പൂച്ചെണ്ടുകൾ💐💐💐.🙏🙏🙏.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഇനിയും കടക്കാൻ ഉണ്ട്'' '''......
@sajishomecafe9049
@sajishomecafe9049 3 жыл бұрын
@@btechmlxmediatips1669 സാരമില്ലെടാ.എല്ലാം ശരിയാവും. ഞാൻ എൻ്റെ ഗ്രൂപ്പിൽ എല്ലാവർക്കും നിങ്ങളുടെ വീഡിയോ share ചെയ്തിട്ടുണ്ട്.എല്ലാവരും കൂടി ഒന്ന് ആഞ്ഞ് പിടിച്ചാൽ ബാക്കി കൂടി കടക്കാം.എന്നിട്ട് ആ മമ്മിയെ സ്വസ്ഥമായി ഒരിടത്ത് ഇരുത്തി ഒരു രാജ്ഞിയെ പോലെ നോക്കണേ.വിശ്രമമില്ലാതെ പണിയെടുത്ത അവർക്ക് തീർച്ചയായും ഒരു സുഖം വെച്ചിട്ടുണ്ട് ദൈവം.പ്രതീക്ഷയോടെ മുന്നോട്ട് പോകാം.ok👍👍👍.
@thresiammaissac4081
@thresiammaissac4081 2 жыл бұрын
മമ്മിക്ക് എല്ലാവിധ നന്മയും കിട്ട്യ്യിരിക്കും
@user-zd7et1qh4x
@user-zd7et1qh4x 3 жыл бұрын
Yes, ഞാൻ കഴിച്ചിട്ടുണ്ട് മമ്മിയുടെ ഉഴുന്നുവട .2006 ൽ പ്രീ മാര്യേജ് കോഴ്സിൽ ചായയ്ക്കൊപ്പം ഉഴുന്നുവടയായിരുന്നു. നല്ല സ്വാദുണ്ടായിരുന്നു. ഇപ്പോഴും ഓർക്കുന്നു.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ആഹാ.. good
@vhvkdgxhd588
@vhvkdgxhd588 2 жыл бұрын
മമ്മിയുടെ മൂത്ത മോളെ കാണച്ചു തരണം
@rajinababu4242
@rajinababu4242 3 жыл бұрын
രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@alexea9044
@alexea9044 3 жыл бұрын
ഉണ്ണിയെ പോലെ തന്നെ നിഷ്ക്കളങ്കയായ സ്നേഹം നിറഞ്ഞ കഠിനാദ്ധ്വാനിയായ എളിമ നിറഞ്ഞ ഒരു മമ്മി, . ഏവർക്കും ഒരു പ്രചോദനം തന്നെ.. ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ .
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@maryantonyantony3929
@maryantonyantony3929 3 жыл бұрын
@@btechmlxmediatips1669 l XL
@jaimolthomas5782
@jaimolthomas5782 3 жыл бұрын
ആൻറിയുടെ ചെറുപ്പത്തിൽ ഉള്ള ജീവിതം പോലെ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതവും
@lijimol1235
@lijimol1235 3 жыл бұрын
ഇന്നത്തെ കാലത്ത് മാതാപിതാക്കളെ ഇത്രയും സ്നേഹിക്കുന്ന മക്കളെ കാണുമ്പോൾ വല്യ സ്നേഹം തോന്നുന്നു. എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😘😘😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Liji mol സുഖമാണോ കുഞ്ഞേ.......
@lijimol1235
@lijimol1235 3 жыл бұрын
@@btechmlxmediatips1669 സുഖം തന്നെ 💖
@mgsindhu7772
@mgsindhu7772 3 жыл бұрын
True👌. Your parents are blessed to have a daughter like you unni mol. Stay blessed💐🙏 and take care mummy and pappa. We are with you with all support and prayers🙏 🥰👍
@amcysaju4332
@amcysaju4332 Жыл бұрын
ഈ അമ്മ നല്ല സുന്ദരി ആയിരുന്നു ഇപ്പോഴും, അപ്പോഴും. സ്വപ്‍ന ചേച്ചി നല്ല dancer ആയിരുന്നു. പക്ഷെ ഈ കഥ ഒന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു. Seby chatten കടയിൽ ഞാൻ മമ്മിയുടെ ഉഴുന്നുവട കഴിച്ചിട്ടുണ്ട്.❤
@santhoshcc5286
@santhoshcc5286 Жыл бұрын
അഭിമാനം,അഭിനന്ദനങ്ങൾ. ജീവിതത്തിൽ ഒരിക്കലും മടുക്കാത്ത പണിയാണ് തിന്നുക by നടൻ ഇന്നസെറ്ന്റ്‌ .അതുപോലെ നാട്ടുകാർക്ക് ഭക്ഷിക്കുവാൻ സാധനങ്ങൾ ഉണ്ടാക്കുന്നതും,വിൽക്കുന്നതും ഒരിക്കലും കുറഞ്ഞ പണിയല്ല.❤
@btechmlxmediatips1669
@btechmlxmediatips1669 Жыл бұрын
സത്യം പക്ഷേ പലരും അത് മനസ്സിലാക്കുന്നില്ല
@dawlinjohn1422
@dawlinjohn1422 3 жыл бұрын
Mummy chachi ന്നു വിളിച്ചോട്ടെ ❤🙏🙏രണ്ടുപേരുടേം fan ആയീട്ടോ..... Really inspirational videos.... Keep it up....
@HelpmeLordbency
@HelpmeLordbency 3 жыл бұрын
ആദ്യമായിട്ടാ ഈ ചാനലിന്റെ അപ്ഡേറ്റ് വന്നത്.. എന്താ പറയുക.. എന്തായാലും കഷ്ടപ്പാടിന്റെ ഫലമായി ദൈവം ഇവിടെ വരെ കൊണ്ടെത്തിച്ചല്ലോ.. പറ്റുമെങ്കിൽ മമ്മിക്ക് ഒരു ചാനൽ തുടങ്ങിക്കൊടുക്ക് ഉണ്ണിയെ... ഇത്രേം മമ്മിയെക്കൊണ്ട് പറ്റുമെങ്കിൽ മൊബൈലിൽ എഡിറ്റിംഗ് ഒക്കെ ഈസി ആയി മമ്മി പഠിക്കും ഉറപ്പാ.. ഒന്ന് ട്രൈ ചെയ്യൂ.. പിന്നെ പറയുന്നത് കേട്ടിരിക്കാൻ നമുക്കൊക്കെ എളുപ്പമാ പക്ഷെ ജീവിതത്തിൽ ഇതൊക്കെ അനുഭവിച്ചവർക്ക് അത് ഒരിക്കലും മറക്കാനും സാധിക്കില്ല... ഇനി എന്ത് പ്രശ്നങ്ങൾ വന്നാലും തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്ന് പറഞ്ഞപോലെ മമ്മി സ്ട്രോങ്ങ് ആണ്..
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
എന്താ പറയാ ഇയാളുടെ cmt എന്നെ അത്രയധികം സന്തോഷിപ്പിക്കുന്നു ഞാൻ videos കാണാറുണ്ട് ഏട്ടായിയുടെ Cooking രണ്ടു പേരുടെയും വർത്താനം ഒക്കെ എനിക്ക് ഇഷ്ടമാണ്.പിന്നെ ആദ്യ കാലത്തെ ബെറ്റ്സിയുടെ indro എനിക്ക് വളരെ ഇഷ്ടമാണ് ഇപ്പോ പറയുന്നതിനെക്കാൾ 'പിന്നെ എൻ്റെ അവസാന കച്ചി തുരുമ്പ് ആണ് ഇത്. പപ്പക്കും മമ്മിക്കും വേണ്ടി ' 'ദൈവഹിതം എന്ത് ആയാലും സഹിക്കാൻ ശക്തി തരണ എന്ന് മാത്രമാണ് പ്രാർത്ഥന 'സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു: എല്ലാ റെസിപ്പിക്കൾ എനിക്ക് ഇഷ്ട്ടമാണ് God bless you dear
@mgsindhu7772
@mgsindhu7772 3 жыл бұрын
Absolutely correct✅✔
@littyalias7125
@littyalias7125 3 жыл бұрын
Mummy. Samsaram. Valare. Ishtamayi.
@sujilsudhakaran963
@sujilsudhakaran963 3 жыл бұрын
@@btechmlxmediatips1669 😂😂😭😭
@beenapulikkal5709
@beenapulikkal5709 3 жыл бұрын
ആദ്യമായ് കാണുകയാണ്. വളരെ നാച്ചുറൽ ആണ്. അതാണ് ഇതിന്റെ ഭംഗി. ദൈവം എല്ലായിപ്പോഴും കടെയുണ്ടാകും.🙏🙏🙏🙏🤝🤝🤝🤝🤝സ്നേഹം മാത്രം
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@askar-areechola786
@askar-areechola786 2 жыл бұрын
❤️🌹🙏🥰🙏🌹❤️ സാധാരണ രീതിയിൽ സിനിമ അഭിനേതാക്കളുടെ കപട മുഖംമൂടിയണിഞ്ഞ അഭിനവ സാംസ്കാരികതയാണ് നമ്മുടെ സമൂഹം കാണുന്നതും, അവരെപ്പോലെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ട് ജീവിതം പടുകുഴിയിൽ ചെന്ന് ചാടുന്നതും, സാമൂഹികവും, സാംസ്കാരികവുമായ അധഃപതനത്തിലേക്ക് കൂപ്പു കൂത്തുന്നതും.. ഇവിടെയാണ് മമ്മിയെപ്പോലുള്ള ജീവിതം ആർജ്ജവത്തോടെ, അഭിമാനത്തോടെ കരുപ്പിടിപ്പിച്ച മാതൃക അമ്മമാരുടെ ചരിത്രം പ്രസക്തമാവുന്നത്.. ❤️🙏 ❤️🌹🙏അമ്മേ.. വന്ദനം.. ആദരവോടെ.. ഇശ്ഖ്🙏🌹❤️
@shaasveriety1885
@shaasveriety1885 2 жыл бұрын
Skip ചെയ്യാതെ ഈ മമ്മിയുടെ നന്മ കാണാൻ പറ്റി
@meenaroy534
@meenaroy534 3 жыл бұрын
Mummy really I admire you dear! Pray for a long happy& peaceful life
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@Ajithkumar72
@Ajithkumar72 3 жыл бұрын
Inspiring mother and daughter like u both👏👏👏
@mohananmohanan9485
@mohananmohanan9485 3 жыл бұрын
Hi UT
@LiveintheMoment24
@LiveintheMoment24 3 жыл бұрын
Njan ഇന്ന് ആണ് ഈ ചാനൽ കാണുന്നത് മമ്മി എന്തൊരു hard working ആണ്.. ഇനിയും റെസിപിസ് ഇടണേ എഗ്ഗ് കട്ലറ്റ് try ചെയ്യ്തു നോക്കണം.. ഇനിയും ഒരുപാട് നല്ല ഓർഡറുകൾ കിട്ടട്ടെ..
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes❤❤❤
@davischettungalerd8351
@davischettungalerd8351 2 жыл бұрын
'വളരെ അധികം സന്തോഷം തന്ന അനുഭവങ്ങൾ നന്ദി
@sanjayms6033
@sanjayms6033 3 жыл бұрын
സൂപ്പർ.ഈഅമ്മയൂംമോളൂം.ദൈവംഅനുഗ്രഹിക്കട്ടെ..........
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@vasanthakumari7638
@vasanthakumari7638 2 жыл бұрын
Valsaye enikku orupaadishttamaay No tharumo
@clarameena2423
@clarameena2423 3 жыл бұрын
Njan kanda vlogil ettavum nalla amma sincere and hard working moreover sundriyamma
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sivanandaam6719
@sivanandaam6719 2 жыл бұрын
സഹോദര സ്നേഹം ഉണ്ടെങ്കിൽ വിജയിക്കാം എവിടെയും.....
@annambabu2280
@annambabu2280 2 жыл бұрын
Valsa cheechi paranjathu 100, sariyanu. Njan mumbaiyilanu. Ente yum avasthayum you ithupoleyanu. God bless you.
@beenajayaram7829
@beenajayaram7829 3 жыл бұрын
എല്ലാം ശരിയാക്കും. സങ്കടം സഹിച്ച് സഹിച്ച് വന്ന ചേച്ചീ... ദൈവം കൈവിടില്ല. മനസിൻ്റെ ദൈര്യം Supr ഒരു പാട് സ്നേഹം
@anujose4816
@anujose4816 3 жыл бұрын
Llll
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@bininipun5861
@bininipun5861 3 жыл бұрын
ചിതറി പ്പോയ ആ സൗഹൃദങ്ങൾ മമ്മിയെ തേടി വരട്ടെ.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes മമ്മി അത് ആഗ്രഹിക്കുന്നു
@jainammajames6826
@jainammajames6826 3 жыл бұрын
@@btechmlxmediatips1669 God bless you and your family 🙏
@lovelypattayil1523
@lovelypattayil1523 2 жыл бұрын
നിങ്ങളുടെ ജീവിത യാത്ര കേട്ടപ്പോൾ ആദരവുതോന്നി.(എന്റെയു൦ പിന്നിട്ടജീവിത൦ അതികഠിനമായിരുന്നു.ഇപ്പോൾ നല്ലസ്ഥിതിയിലെത്തി. ഞാനിന്ന് ഡോക്ടറുടെയു൦ എഞ്ചിനീയറുടെയു൦ അമ്മയാണ്. പിന്നിട്ട വഴികൾ ഓ൪ക്കു൩ോൾ ഞെട്ടലാണ്) എനിയു൦ ഉയരങ്ങളിൽ എത്തട്ടെ.
@sailajapsailajap325
@sailajapsailajap325 2 жыл бұрын
MummyG00dsuper
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
വീണ്ടും കേ ൾ ക്കുന്നു. ഇതു പോലെ മനസ്സ് തുറന്നൊന്ന് പറയാൻ ആരുമുണ്ടായില്ല. കുറച്ചെങ്കിലും പറഞ്ഞത് എന്റെ അനിയനെന്ന് ഞാൻ കരുതിയ നമ്മളേക്കാൾ വേദനയുള്ള എന്റെ അനിയനോടാണ്. അതെനിക്ക് അതീ നേക്കാൾ വേദനയായി.
@shalisaju2977
@shalisaju2977 2 жыл бұрын
Mummy athisundari. So simple. Love you so much. May God bless mummy and family.
@joysyjohnson5418
@joysyjohnson5418 3 жыл бұрын
അമ്മക്കെന്നും നല്ലതുണ്ടാവട്ടെ ❤
@sandhyaprasannan7112
@sandhyaprasannan7112 3 жыл бұрын
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@mgsindhu7772
@mgsindhu7772 3 жыл бұрын
Sathyam🙏
@jollykv2663
@jollykv2663 3 жыл бұрын
എൻടേയും
@leenaphillips9907
@leenaphillips9907 2 жыл бұрын
We love your Mummy swapna. She is a real inspiration those who want to be successful in life. God bless your parent's hardwork & determination! We wish them all the Best in life n may God bless them with good health, peace, happiness n prosperity in all their life. Lots of love n Best wishes. Have a blessed years ahead.💐💐👍👍💖💖🙌🙌😘😘
@user-rw9cl4yl8g
@user-rw9cl4yl8g 2 жыл бұрын
മമ്മിയെ ഒരുപാട് ഇഷ്ട്ടായി.. നിഷ്കളങ്കമായ സംസാരം.
@gsgsgczvz4725
@gsgsgczvz4725 3 жыл бұрын
ഞാൻ കമന്റ് വായിച്ചു നോക്കി പഴയ പരിജയക്കാരെ കമന്റ് ഉണ്ടോന്ന് 🤩
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഞാനും☺
@nafihnafi3822
@nafihnafi3822 3 жыл бұрын
ഞാനും
@mgsindhu7772
@mgsindhu7772 3 жыл бұрын
Dear mummy and unni, very much touching experience.... God bless you both with all happiness in life ahead..... Be happy and be strong💪 we love you❤... Next time when i visit Kerala, ( am settled in coimbatore).i will come to see you mummy.....
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Sure Welcome dear
@leenaphillips9907
@leenaphillips9907 2 жыл бұрын
Just want to tell you swapna one more thing, may God bless you n family for caring your mom n dad so much! Many children are busy in their world n no time for their parents, but you are one of the Best example for others, how to respect n honour the parents! God bless you mightly and abundantly. Tkcr. Lots of love n blessings. 💐💐🙌🙌🙏🙏😘😘
@rosyashwath1069
@rosyashwath1069 2 жыл бұрын
Mommy you are such a great inspiration. God bless you always 🙏
@geetharajeev5134
@geetharajeev5134 3 жыл бұрын
Hard work begets success!!!!
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Achoooda unniyudeyum ammayudeyum varthamanam ketirikan nalla rasam Cooking thudanghikolu 🤗😘🥰👍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Hai ചേച്ചി 'എനിക്ക് ചേച്ചിയുടെ viedos ഇഷ്ട്ടമാണ് time കിട്ടുമ്പോ ഒക്കെ കാണാറുണ്ട് ഇവിടെയും ഉണ്ട് ഒരു ബ്രൂണോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
@@btechmlxmediatips1669 thank youuuuuu.... thank youuuuuu
@prameelaashokan145
@prameelaashokan145 3 жыл бұрын
വത്സക്ക് ഇനിയുള്ള കാലമെങ്കിലും കഷ്ടത മാറി സന്തോഷം നിറഞ്ഞതാകട്ടെ
@sabeenasulaiman2522
@sabeenasulaiman2522 3 жыл бұрын
@@btechmlxmediatips1669 ⁿ 221
@Bindu663
@Bindu663 3 жыл бұрын
ഈ മമ്മ്യ്ക്കും പപ്പ ക്കും ദൈവം നല്ലത് കരുതി വെച്ചിട്ടുണ്ട്.. അത് ചിലപ്പോൾ മക്കൾ വഴി ആകാം.. സത്യസന്തത ക്കു ഇപ്പോഴും അംഗീകാരം കിട്ടും..anchery ഇൽ ഏതു ഭാഗത്തു ആണ് മമ്മി താമസിക്കുന്നത്
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
തെക്കെ അഞ്ചേരി
@joycerajan5427
@joycerajan5427 3 жыл бұрын
ഒത്തിരി ഇഷ്ടം ആയി മമ്മിയെയും മോളെയും. നിങ്ങള്ടെ കഷ്ടപ്പാടൊക്കെ മാറും കേട്ടോ. ഞാനും പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കും തീർച്ചയായും. നല്ല റെസിപ്പി കൾ ഞങ്ങൾക്ക് കാണിച്ചു തരണേ.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Sure
@rekhaperath5446
@rekhaperath5446 3 жыл бұрын
Mummy ishttam ❤❤😘😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
എന്റെ അമ്മയെ പോലെ തോന്നുന്നു love അമ്മ
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@diyamehrin6108
@diyamehrin6108 3 жыл бұрын
Ningalude samsaram kettirikkan thanne enthu rasa....mummy n Unni super.....
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you❤
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 жыл бұрын
ത്രിശൂർ ഭാഷ കേൾക്കാൻ എന്ത് രസം എന്റെ കൂടെ രണ്ടുപേർ ഉണ്ടായിരുന്നു ആൻറ്റണി ചാവക്കാട് ഇപ്പോൾ എവിടെ എന്നറിയില്ല. പഴയ ഫോൺ നമ്പർ ഉണ്ട് കിട്ടുന്നില്ല.ഒരു കാര്യം പറഞ്ഞു സത്യം തലയിൽ എഴുതിയത് മാത്രം നടക്കും സൂപ്പർ. 🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks
@bennajerry7806
@bennajerry7806 3 жыл бұрын
ജോലികൾ ചെയ്യാനുള്ള ആരോഗ്യം ദൈവം തന്നല്ലോ. മമ്മിയും മോളും സുന്ദരിയാണ്. എന്നും ദൈവം പരീക്ഷിക്കില്ല.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ആരോഗ്യം ഇല്ല അതാണ് ഇപ്പഴത്തെ വെല്ലുവെളി 'പപ്പ ക്ക് By Pass surgery + angioplasty കഴിഞ്ഞതാ. മമ്മി ടെ കാൽമുട്ട് മാറ്റി വച്ചതാ അടുത്തതും മാറ്റി വയ്ക്കാൻ പറഞ്ഞിട്ടുണ്ട് പക്ഷെ ഈ സാഹചര്യത്തിൽ അതും: ''''''''' പോരത്തതിന് വീടും ജപ്തി അങ്ങനെ അടിപൊളിയായ് മുന്നോട്ട് പോണു. ദൈവത്തെ മാത്രം ആശ്രയിച്ച് 'അപ്പോ Be happy❤
@geethakv2622
@geethakv2622 3 жыл бұрын
വത്സയുടെ ബാല്യം പോലെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു. പാകം ചെയ്ത ഭക്ഷണം പത്രത്തോടെ തെങ്ങിന്റെ കടക്കൽ കിടക്കുന്നതും കാക്കയും കോഴിയും തിന്നുന്നത് നോക്കി കണ്ണീരോഴൊക്കിയ കാലം. എന്തായാലും വാൽസയെ നമിക്കുന്നു. എല്ലാറ്റിനും മുന്നിൽ പയറ്റി ജയിച്ചതിന്
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes ഇനിയും മമ്മിക്ക് ജയിച്ച് കയറാൻ ഉണ്ട് പ്രാർത്ഥിക്കണം
@omanababu6612
@omanababu6612 2 жыл бұрын
ഞാൻ ഇന്നാണ് ഈ video കാണുന്നത്. ഈ മോൾടെ മുഖവും ശബ്ദവും ഓർമ്മ വന്നിട്ടാണ് ഞാനിത് കണ്ടത്. ഇത് ഈ മോൾ ടെ മമ്മി ആയിരിക്കുമോന്ന് നല്ല സംശയം ഉണ്ടായി. അങ്ങനെ ഞാനായിട്ട് കണ്ട് പിടിച്ചു. മോൾടെ മമ്മി തന്നെ !
@btechmlxmediatips1669
@btechmlxmediatips1669 2 жыл бұрын
❤❤❤
@kavithasikha5431
@kavithasikha5431 3 жыл бұрын
എനിക്ക് 50 വയസ്സായി എനിക്ക് ഇങ്ങനെ ഓർമ്മക്കുറവുണ്ട് എൻറെ മക്കളും ഇങ്ങനെ പറയാറുണ്ട്
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
☺❤
@foodart7045
@foodart7045 3 жыл бұрын
സുന്ദരി മമ്മി ❤️❤️ എന്തായിരുന്നു തലവിധി അത് കൂടി പറയൂ മമ്മിയെ കാണാൻ കൊതിയാവുന്നു ❤️
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
മമ്മി പറയട്ടെ ...... നിലനിൽപ് ഇല്ലാതെ ആയി
@subithasubi8324
@subithasubi8324 3 жыл бұрын
ആദ്യം തന്നെ മമ്മിയുടെ കാലിൽ വീണ് നമസ്ക്കരിക്കുന്നു.... അത്രക്ക് ഇഷ്ട്ടായി.... മമ്മി....കൊറോണ പ്രോബ്ലം കഴിഞ്ഞാൽ മമ്മിയെ ഈ മോൾക്കൊന്നു കാണണമെന്നുണ്ട് ട്ടോ.... ഞാൻ ചേർപ്പിൽ ആണ്.. എനിക്ക് ഉമ്മയില്ല.... എനിക്കിപ്പോ നിങ്ങളൊക്കെയാ ഒരു സമാധാനം... മമ്മിക്കൊരുമ്മ...
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
വായോ❤
@babukasimbabu9661
@babukasimbabu9661 3 жыл бұрын
പിന്നെ ഒന്നും കൊത്തുല്ല്യ ... ഉണ്ണിമോൾടെ ചോദ്യത്തിന് മമ്മി കൊടുത്ത മറുപടി കസറീ ട്ടാ.. മമ്മിക്കും, ഉണ്ണിമോൾക്കും നന്മകൾ നേരുന്നു. അമ്മയുടേയും മോളുടേയും ഈ സ്നേഹം ഈശ്വരൻ ദീർഘായുസ്സോടെ നിലനിർത്തട്ടെ . പ്രാർത്ഥനകൾ മാത്രം.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഞങ്ങൾ കൂട്ടുക്കാരെ പോലെയാണ്
@rajanisworld
@rajanisworld 3 жыл бұрын
Mammikku orupaadu sangadam ഇനിയും parayaanundu അല്ലെ... Waiting for the next video.. Definitely inspiring ആണു ithellaam
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
sure
@madhurimadhu2318
@madhurimadhu2318 3 жыл бұрын
അമ്മയ്ക്ക് തുണയാകുന്ന മക്കൾ ദൈവം അനുഗ്രഹിക്കട്ടെ 👍❤️
@madhurimadhu2318
@madhurimadhu2318 3 жыл бұрын
ഞാനും ഒരു ദുഃഖ പുത്രി തന്നെ.എനിക്കും നല്ല ഒരു മകൾ ഉണ്ട്.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ചേച്ചിയുടെ എല്ലാ വിഷമങ്ങളും മാറട്ടെ
@jijisanthosh3388
@jijisanthosh3388 3 жыл бұрын
Mummy and mole super
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@sudhasivaumar5497
@sudhasivaumar5497 3 жыл бұрын
സത്യത്തിൽ മമ്മിയുടെ കഥ കേട്ടപ്പോൾ എനിക്ക് എൻറെ ജീവിതമാണ് തോന്നിയത് ഞാൻ ഇഡ്ഡലി കൊടുത്താണ് പൂനയിൽ ജീവിച്ചത്പക്ഷേ ഇപ്പോൾ നല്ല ജീവിതമാണ് ഭർത്താവ് ഗൾഫിൽ പോയി ഞാനും മോളും പോയി 18 വർഷം അവിടെ ഞങ്ങൾ ജീവിച്ചു തിരിച്ച് പാലക്കാട് വന്നു മോളെ നല്ലൊരു പയ്യനെ കല്യാണം കഴിച്ചു കൊടുത്തു ഒരു മോളാണ് അവൾ പിജിക്ക് പഠിക്കുന്നു പിന്നെ എൻറെ അമ്മയുടെ അനുഗ്രഹം കുറേയുണ്ട്
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Good ദൈവം അനുഗ്രഹിക്കട്ടെ
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
വീണ്ടും കേൾക്കയാണ്. എത്ര പറഞ്ഞാലും തീരാത്ത കഥകളു ണ്ടല്ലേ നമുക്ക്.
@mariageorge8182
@mariageorge8182 3 жыл бұрын
Super mammy & Mol ❤️❤️❤️
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@padmajampk2092
@padmajampk2092 3 жыл бұрын
@@btechmlxmediatips1669 mummy pavam
@Annmaria923
@Annmaria923 3 жыл бұрын
Inspiring story.🌹🌹
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@MulberryChannelR
@MulberryChannelR 3 жыл бұрын
നന്നായിട്ടുണ്ട്. കാണുന്നവർക്ക് ഒരു പ്രചോദനം ആകട്ടെ 👍
@lovenlemon901
@lovenlemon901 3 жыл бұрын
മമ്മിയും മോളും super, സംസാരം കേൾക്കാൻ നല്ല രസം🥰🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@wineyard233
@wineyard233 3 жыл бұрын
മമ്മി, തമ്പുരാൻ എപ്പോഴും കൂടെയുണ്ട്, എന്തൊക്കെ കഷ്ടപ്പാട് ഉണ്ടായിരുന്നെങ്കിലും ഇത്രയും ഒക്കെ ദൈവം കൊണ്ടുവന്നല്ലോ. ഒരിക്കലും ഏതു പ്രതിസന്ധിയിലും തളരരുത് എന്ന് ജീവിതത്തിന്റെ അനുഭവത്തിൽ നിന്നും ഉള്ള ഒരു സന്ദേശം ഒത്തിരി ബലം തന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മമ്മി ........🥰🥰💕
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
തമ്പുരാൻ മാത്രമെ ഉള്ളൂ ....... ദൈവം വഴി നടത്തും എന്ന ചിന്തയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്
@susanprem1448
@susanprem1448 3 жыл бұрын
@@btechmlxmediatips1669 Nice mother .she is v.beautiful ,sacrificing mother .God bless you mummy and dear swapna .
@sudharaj4484
@sudharaj4484 3 жыл бұрын
Trichur Vera level anu Njangalum trichur karanallo
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes
@jayanjk947
@jayanjk947 3 жыл бұрын
Aadhyayitta ee chanal innu kandathu. valare ishtappettu. Thampurane kaividaruthu.... Ellam thampuraan sariyakkitharum.... Ningalkku ella abhivruddhiyum undakatte.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@lathasnair9649
@lathasnair9649 3 жыл бұрын
Aunty-de recipes okke oronnayi varatte..Love to try .. Aunty pickles okke vilkkumoo?
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Sure
@iliendas4991
@iliendas4991 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🤲✝️👏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@PrakashPrakashGmailVomPrakash
@PrakashPrakashGmailVomPrakash 3 жыл бұрын
Chachyapolaulla.Amma.godblessyou
@monisharajeesh9250
@monisharajeesh9250 3 жыл бұрын
Mummi super
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@puthenkadapuram
@puthenkadapuram 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. :- എല്ലാ എപ്പിസോഡിലും മമ്മിയുടെ അനുഭവങ്ങളിലൂടെ, ഓർമ്മകളിലൂടെയാവട്ടെ പ്രോഗ്രാം അവസാനിപ്പിക്കുന്നത് ...... കേട്ടിരിക്കുവാൻ ഏറെ ഇഷ്ടം
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
അത് നടക്കില്ല മമ്മി ഒല്ലൂർ ഞാൻ വടക്കാഞ്ചേരിയുമാണ്
@vimapraju5048
@vimapraju5048 3 жыл бұрын
Super ammayude samsaram kelkan.enniyum videos cheyanam😍😍
@sheelajacob9506
@sheelajacob9506 3 жыл бұрын
Innocent talks. Love u both
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤☺️
@miniajith9856
@miniajith9856 3 жыл бұрын
നാട്ടിൽ വരുമ്പോൾ ഈ മമ്മിയെ തീർച്ചയായും വന്നു കാണുംട്ടോ...🥰🥰🥰
@minithomas4059
@minithomas4059 3 жыл бұрын
Njanum❤️
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Sure Welcome
@geethavasudevan5533
@geethavasudevan5533 3 жыл бұрын
കഷ്ടപ്പെട്ട ജീവിതം. ആരുടെയും മുന്നിൽ കൈനീട്ടാതെ മുന്നോട്ടു പോകും
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ദൈവം അനുവദിക്കട്ടെ
@alphonsapious1259
@alphonsapious1259 2 жыл бұрын
സത്യം പറഞ്ഞാൽ കരഞ്ഞുപോയി. എൻ്റെ ചരിത്രമാണൊ വൽസ പറഞ്ഞത് എന്ന് വിചാ രി ചു.രണ്ട് ദിവസം മുൻമ്പാണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത്.ഇഷ്ടപ്പെട്ടതു കൊണ്ട് കൂടുതൽ ശ്രദ്ധിച്ചു പ്പോൾ ആണ് ഈ എപ്പിസോഡ് കേൾക്കാൻ ഇടയായത് 'നിങ്ങളുമായ് സംസാരിക്കാൻ ആഗ്രഹിക്കന്നു എൻ്റെ പേര് അൽഫോൻസ പയസ് തൃശൂർ ജനിച്ചു കോട്ടയത്തിൻ്റെ മ രു മ കൾ '2020ൽ മകൾ കോവിഡ് വന്ന് 7 മാസഗർഭാവസ്ഥയിൽ ദൈവത്തോട് ചേർന്നപ്പോൾ ജീവിക്കാനായി ഗുജറാത്തിലെ വാപ്പിയിൽ എത്തി ഒരു കട തുടങ്ങി വടയുo മസാല ദോശയും ഇഡ്ഢലിയും കൊടുക്കാമെന്ന് വിചാരിച്ചു 'U tubപരതി പാചകം പഠിക്കാൻ നോക്കിയപ്പോൾ ആണ് മമ്മിയെ പരിചയപ്പെട്ടത് എൻ്റെ mobail 9645628057 വിളിക്കുമെന്ന് വിശ്വസിക്കട്ടെ .നെഗറ്റീവിലേക്ക് കൂപ്പ് കുത്തിയിരിക്കുമ്പോൾ മമ്മിയുടെ വ വാക്കുകൾ പുതിയ ഒരു എനർജി തന്നിട്ടുണ്ട് ദൈവം നിങ്ങളെ കൂടുതലായി അനുഗ്രഹിക്കട്ടെ
@btechmlxmediatips1669
@btechmlxmediatips1669 2 жыл бұрын
മമ്മി ഭയങ്കര വിഷമത്തിലാണ് ആൻ്റി ഞാൻ പറഞ്ഞിട്ടുണ്ട്
@remyasandeep2923
@remyasandeep2923 3 жыл бұрын
Salute Aunty❤ Respect thonunnu kettittu... God Bless you
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Love you mummy and mol😍😍😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@shanthisivakumar2954
@shanthisivakumar2954 3 жыл бұрын
I love you so much Mummy sweet Mummy God bless you
@josecherookaran2007
@josecherookaran2007 3 жыл бұрын
നല്ല വീഡിയോ ചെറിയ ഒരു ഇൻസ്പിറേഷൻ!!!🙏👍🏻
@balakrishnanraghavan2932
@balakrishnanraghavan2932 3 жыл бұрын
You are having rich mentality analysis previous mistakes and go ahead.I think that you have to develop this business large scale with the help of laborers all the best
@bindhureji8151
@bindhureji8151 3 жыл бұрын
Amma❤❤❤❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@achuachuachu9957
@achuachuachu9957 2 жыл бұрын
@@btechmlxmediatips1669 a.. x.
@tessyjames902
@tessyjames902 3 жыл бұрын
I am very much impressed hearing the hard work of mummy
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@Simplysillythingsbyreshma
@Simplysillythingsbyreshma 3 жыл бұрын
Mummykkuttyeeee 😘😘😘😘😘😘😘ammakk dhaivam ini santhosham mathre tharullutta.. Ente mummy veshmikanda ❤😘😘😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
തരട്ടെ അതിന് ഒരു വഴി ദൈവം തന്നെ തുറന്ന് തരട്ടെ
@binduktkl3362
@binduktkl3362 3 жыл бұрын
എന്ത് നല്ല മമ്മി ഞങ്ങൾക്ക് ഒരുപാട് ഇൻസ്പിരേഷൻ തരുന്നുണ്ട് നിങ്ങൾ 2പേരും മമ്മിക്കും ഒരു ചാനൽ തുടങ്ങിക്കൂടെ എന്തായാലും 2പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മമ്മിയുടെ കുക്കിങ്ങിനു വേണ്ടി കട്ട വെയ്റ്റിങ്
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤ thank you
@antonyf2023
@antonyf2023 3 жыл бұрын
❤ വൽസേടത്തീ, ഒറ്റക്കല്ലട്ടാ,...
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes ആ വാക്കാണ് എൻ്റ മമ്മിക്ക് വേണ്ടത്
@rejaneeswarid4663
@rejaneeswarid4663 3 жыл бұрын
അമ്മbrution ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു മോളെ
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@anishaav8460
@anishaav8460 3 жыл бұрын
Nalla motivation speech. Randalum katakkata. Ningalude baasha yenik ishtayi. Kettirunnal coronak vare aswasam kitum
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@Alwinjoseph36999
@Alwinjoseph36999 3 жыл бұрын
Hi Amma, I watched your video feel very sad. Don't worry we all with you waiting for your new preparation videos. Lots of love and prayers for you and your family.💖💖💖💕💕💕💝💝💝🍒🍒💚💙💛💜🍅🍅🍇🍇💐💐💐💐🌹🌹🌹🙏🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you❤
@jobysebistian7433
@jobysebistian7433 3 жыл бұрын
സൂപ്പർ മമ്മിഐ ലവ് യു മമ്മി ❤❤❤❤❤❤👏👏👏👏👏👏👏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@shinycletus8433
@shinycletus8433 3 жыл бұрын
Love uummu
@sujapanicker7179
@sujapanicker7179 3 жыл бұрын
ഇത്രയൊക്കെ അനുഭവിച്ചാട്ടും സൗന്ദര്യത്തിന് ഒരു കുറവും വന്നില്ലാലോ?
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
അതെ ഞങ്ങളും പറയും പണ്ട് കണ്ടാ കൊതിക്കും ഇപ്പഴും❤
@sushicherian7601
@sushicherian7601 3 жыл бұрын
Love you so much mummy.very inspirational msg.dont give up.keep going.love from UK.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@lucyphiliplucyphilip490
@lucyphiliplucyphilip490 3 жыл бұрын
Aattavum valiya dhanam nigal sampathichu athanu paraspara sneaham pappaum mammyum unnium ellarum so sweet and innocent God bless you all Deivam pappaku souchiam kodukatte ennu prarthikunnu
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
മധുര സ്മരണകൾ . Btech mix media tips
8:23
Btech MlX MEDIA Tips
Рет қаралды 8 М.