No video

Day in my life vlog| First day at new house in malawi

  Рет қаралды 42,847

Life of ArunSumi

Life of ArunSumi

Күн бұрын

#vlogs
#malawidiary
#africa
#cooking
#dailyvlog
#shortvideo

Пікірлер: 349
@abdulkader5694
@abdulkader5694 5 ай бұрын
മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല നമ്മൾ ജീവിക്കേണ്ടത്.. നമ്മുടെ ജീവിതം നമുക്കും നമ്മുടെ ചുറ്റുമുള്ള എല്ലാ സഹൃദയർക്കും കൂടി ഉപകാരപ്രദമാം വിധം ജീവിക്കുക .. ആയിരം നെഗറ്റിവ് കമെൻറ് വന്നാലും ശരി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കർത്തവ്യം തുടരുക ദൈവം നല്ലവരുടെ മനസ്സിനോടൊപ്പം എപ്പോഴും കാണും .. be happy always... think positive every steps yours will happens succesfull❤❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you so much
@padminipk3292
@padminipk3292 5 ай бұрын
പൊടി തരിക്കുക (അരിച്ചെടുക്കുക ) എന്ന ഭാഷ സുമി പറഞ്ഞപ്പോൾ മലപ്പുറം കാരെ ഓർമ വന്നു. ഇവിടെ തരിക്കുക എന്നാൽ കാല് തരിക്കുക എന്നൊക്കെ പറയുന്നതാണ്😂
@philipmervin6967
@philipmervin6967 5 ай бұрын
ഇവിടെ കണ്ണൂർ ❤ ഇപ്പം എറണാകുളം 😢
@suvadakumari6344
@suvadakumari6344 5 ай бұрын
Malappuram thanneyanu 😂
@user-xt8ij4wd6w
@user-xt8ij4wd6w 5 ай бұрын
New house new taste
@Adhilaami
@Adhilaami 5 ай бұрын
🥰🥰🥰 ഇന്ന് ഞാൻ ഫസ്റ്റ് ആണ് സുമി.... രാവിലെ ഉള്ള അവിടത്തെ ആ വ്യൂ കാണാൻ എന്ത് രസമാണ്.. ആ കോട കാണാനൊക്കെ എന്താ രസം... പിന്നെ അവിടെ മഴ പെയ്തു കേട്ടപ്പോ സങ്കടം ആയി വേറെ ഒന്നും അല്ല ഇവിടെ നല്ല ചൂടാണ്.......
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰🥰🥰🥰🥰
@hopeman52971
@hopeman52971 5 ай бұрын
Hello Arun ,Sumi Nice house nice video enjoy life . you both doing big thing for locals God Bless you ,
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@lakshmiikkara4760
@lakshmiikkara4760 5 ай бұрын
നൈസ് വീഡിയോ. വീടും പരിസരവും ബ്യൂട്ടിഫുൾ. ഫോട്ടോഗ്രാഫി സൂപ്പർ. Enjoy your life🥰❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@lisaalexander2301
@lisaalexander2301 5 ай бұрын
Enjoy your new place & life❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@sarojinir1629
@sarojinir1629 5 ай бұрын
What a beautiful scenery
@lakshmim6949
@lakshmim6949 5 ай бұрын
👌സുമിക്കുട്ടി അടുത്തൊന്നും വീടുകളില്ലേ ✨
@LifeofArunSumi
@LifeofArunSumi 5 ай бұрын
Und
@vineethamohan6206
@vineethamohan6206 5 ай бұрын
വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം❤❤❤❤❤
@prasadov4845
@prasadov4845 Ай бұрын
👍👍👍
@user-qi7nd6rl9x
@user-qi7nd6rl9x 5 ай бұрын
ആ beans കറി കണ്ടിട്ട് കൊതിയാവുന്നു.. എണ്ണ ഒന്നും ചേര്‍ക്കാത് മുളകുപൊടിയില്‍ പുഴുങ്ങി എടുത്ത കറി... super.. നാട്ടില്‍ ഞാന്‍ try ചെയ്യാം
@LifeofArunSumi
@LifeofArunSumi 5 ай бұрын
Nalla taste und, please try it
@Userkazt
@Userkazt 5 ай бұрын
New place super, nalla airy feel ❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰
@dilipkoshy1726
@dilipkoshy1726 5 ай бұрын
Beautiful presentation ❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@Bharatheeyan
@Bharatheeyan 5 ай бұрын
സുമി.. അരുൺ ജോഡി... സൂപ്പർ ജോഡി... ഇന്ന് കല്യാണം കഴിച്ചു നാളെ ഡിവോഴ്സ് ചെയ്യുന്ന ഫ്രീക്കന്മാരും ഫ്രീക്കികളും കണ്ടുപഠിക്കട്ടെ!
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰
@riyamathew9044
@riyamathew9044 3 ай бұрын
@athirakrishnan8870
@athirakrishnan8870 Ай бұрын
💞💞💞💞💞
@jaithasunilkumar375
@jaithasunilkumar375 5 ай бұрын
👍👍
@rabidkp2466
@rabidkp2466 5 ай бұрын
വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം
@thomasthomas-ny6km
@thomasthomas-ny6km 5 ай бұрын
New place is looking good. Both types of Onion is good. Cooking different types.
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@susanphilipose8499
@susanphilipose8499 5 ай бұрын
Feel so good to hear. Keep it up
@jessynambiar9096
@jessynambiar9096 5 ай бұрын
May you find peace and happiness in the new house. Your kitchen seems to be smaller as compared to other previous houses. Wish to see good kitchen garden and some fruits trees.
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰🥰🥰
@dencyyesu9708
@dencyyesu9708 4 ай бұрын
Super ayittunduto...pinne Aruninu pettannu veetilottu varalo..🥰😍ivide chennail bhayankara choodanu avide kanumpol kothiyavunnu😍🥰mudiyude karym sredhichathe illa athyam video kandappo njan ee hairstyle kollalo ennalojichu but sumi paranjathinu sheshama njn nokkiye athokke saramillada❤️
@LifeofArunSumi
@LifeofArunSumi 4 ай бұрын
🥰🥰🥰, cherupathile ulla gray hair aanu🥰
@ranjana9022
@ranjana9022 5 ай бұрын
Nalla bhangiyundu sumikutty. Eni plants ellam nannayi pidychu varatte. Ella nanmakalum nerunnu. ❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@k.c.thankappannair5793
@k.c.thankappannair5793 5 ай бұрын
Best wishes ❤🎉
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@philipmervin6967
@philipmervin6967 5 ай бұрын
Here are some differences between white and red onions: Appearance Red onions have a reddish-purple skin color, while white onions have a papery white skin. Flavor Red onions are generally milder and slightly sweeter than white onions. They have a crisp and crunchy texture and a mild tangy flavor. White onions have a stronger and more pungent flavor. Health benefits White onions are less pungent than red onions. White onions are also more anti-inflammatory and antibiotic than red onions. Red onions are a rich source of calcium and contain a good amount of iron. Uses White onions are good for dicing and serving raw in salads, sandwiches, and salsas. Red onions have a spicy-to-mild flavor and are great for salads, salsas, and sandwiches. They can also be consumed raw, grilled, or lightly cooked with other foods.
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you, good information
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you, good information
@sreedevinarayanan3429
@sreedevinarayanan3429 5 ай бұрын
Good to see you❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@rekhak1115
@rekhak1115 5 ай бұрын
Sumi, when you go outside in sun wear a cap, as exposure to sun increases grey hair.
@LifeofArunSumi
@LifeofArunSumi 5 ай бұрын
Okay
@vidyavikas1987
@vidyavikas1987 5 ай бұрын
❤❤
@santhivijayan2348
@santhivijayan2348 5 ай бұрын
നല്ല calm and cool Place ' വീടും നല്ല വീട്. ഇഷ്ടം പോലെ കൃഷി ചെയ്യാം. കൊതിയാവുന്നു . മുമ്പത്തെ വീട്ടിൽ ചുറ്റുമതിൽ ഉയർന്നതായിരുന്നു . ഇവിടെ ദൂരേയ്ക്ക് കാഴ്ച മറയുന്നില്ല. Soooopppper🌾🥀
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@suseelaajikumar4504
@suseelaajikumar4504 5 ай бұрын
കൊള്ളാം new ഹോം ❤️❤️❤️❤️ഞാനും കണ്ടിരുന്നു മുടി. പക്ഷെ അഭിപ്രായം പറഞ്ഞാൽ എന്നാളത്തെ ഡ്രെസ്സിന്റെ കാര്യം പോലെ ആളുകൾ പൊങ്കാല ഇടും 😊തമാല വന്നതിൽ സന്തോഷം ❤️സുഖമായിരിക്കു 👍👍👍
@muhammedhaji9799
@muhammedhaji9799 5 ай бұрын
❤❤❤
@alicesunny1023
@alicesunny1023 5 ай бұрын
വെള്ള ഉള്ളി സലാഡിന് ഉപയോഗിച്ച് നോക്കൂ..... 👍
@adhithyaraj225
@adhithyaraj225 5 ай бұрын
Cooking ഒക്കെ അടിപൊളിയാണല്ലോ,,
@jijiprasanth4611
@jijiprasanth4611 5 ай бұрын
❤❤❤❤
@manjuprasad4740
@manjuprasad4740 5 ай бұрын
👍
@Cookworld3
@Cookworld3 5 ай бұрын
Very beautiful scenery ❤❤❤❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰
@snehalathavd412
@snehalathavd412 4 ай бұрын
Best wishes
@LifeofArunSumi
@LifeofArunSumi 4 ай бұрын
Thank you
@anupkumar8257
@anupkumar8257 5 ай бұрын
👌👌👌
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰🥰
@lilymj2358
@lilymj2358 5 ай бұрын
അടുത്ത് വീട് ഒന്നും ഇല്ലേ. ഇവിടെ പോയാലും കൃഷി ചെയ്യാൻ പറമ്പ് ഉണ്ട്. ഗ്യാസ് അടുപ്പിൻ്റെ wall il plug കുത്തിയത് careful ആവണം. ചൂട് തട്ടും. തങ്കു ഭംഗി വെച്ച്. പഴയ വീട്ടിലെ വില്ലേജ് ലേക്ക് വിസിറ്റ് പോകുമോ. ഇവിടെ അടുത്ത് വില്ലേജ്‌കാർ ഉണ്ടോ.🎉🎉🎉
@LifeofArunSumi
@LifeofArunSumi 5 ай бұрын
Ok, village ivide und
@shanukottu5347
@shanukottu5347 5 ай бұрын
God bless you dears❤️❤️❤️
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@jinadevank7015
@jinadevank7015 5 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@soniyaa831
@soniyaa831 3 ай бұрын
Super 😍
@mariadenish
@mariadenish 5 ай бұрын
❤❤❤❤❤
@divyadivyashree8904
@divyadivyashree8904 5 ай бұрын
Nice video enik ishtayi pinne mudiyude nara pokan nellikka yenna use cheyu kuraj kittum
@user-yp6ge9ln1w
@user-yp6ge9ln1w 5 ай бұрын
Haii sumiarun super veedum parisaravum Kanan nalla resamanallo thamalayum thankuvum ellavarkkum sughamanallo veendum Kanan kazhijathil orupadu santhosham god bless makkale
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you so much
@nishanisha1088
@nishanisha1088 5 ай бұрын
ഉമിക്കുട്ടി....വീടും പരിസരവും spr ആയിട്ടുണ്ട്.. തമാലയെ അന്വേഷണം അറിയിക്കണേ
@ashrafthiroor1519
@ashrafthiroor1519 5 ай бұрын
സഹോദരി അടുപ്പിന്റെ അടുത്ത് ഉള്ള ആ കറന്റിന്റെ ഷോക്കറ്റ് നല്ലതല്ല,( ഫ്ലഗ്‌ വയർ )മാറ്റാൻ ശ്രമിക്കുക.
@LifeofArunSumi
@LifeofArunSumi 5 ай бұрын
Ok
@annammamathew7527
@annammamathew7527 5 ай бұрын
Super sumimol
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@user-hz6rn6br2r
@user-hz6rn6br2r 5 ай бұрын
💞💞
@sobhadayanand4835
@sobhadayanand4835 5 ай бұрын
👍❤
@geetharajan2378
@geetharajan2378 5 ай бұрын
❤❤❤🎉🎉
@Janemedia1
@Janemedia1 5 ай бұрын
Best wishes ❤
@ahalyasreejith6394
@ahalyasreejith6394 5 ай бұрын
💕💕💕💕💕💕💕
@sherryjohn8072
@sherryjohn8072 5 ай бұрын
👍👍👍🥰🥰🥰
@ambikakurup5825
@ambikakurup5825 5 ай бұрын
Hai സുമിക്കുട്ടി. നല്ല സ്ഥലം . രാവിലത്തെ വ്യൂ കാണാൻ നല്ല ഭംഗിയുണ്ട് . തമാല തങ്കു ഇഷ്ട്ടം 🥰❤️👍
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰
@GladisPhilip
@GladisPhilip 5 ай бұрын
Always better to add little oil.
@bobbyjohnson5101
@bobbyjohnson5101 5 ай бұрын
വീഡിയോ ഇഷ്ട്ടായിട്ടോ. ഇനിയും വീഡിയോകൾക്കായി waiting ❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@philipmervin6967
@philipmervin6967 5 ай бұрын
ആവി പറക്കുന്ന ചോറും കറിയും കണ്ടപ്പോൾ school കാലം ഓർമ വന്നു ❤
@sunijohn1438
@sunijohn1438 5 ай бұрын
Best wishes ❤❤❤❤
@bejoybethelkoodal9519
@bejoybethelkoodal9519 5 ай бұрын
So nice
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@RajeshRaju-ix2ky
@RajeshRaju-ix2ky 5 ай бұрын
മാലവി. ഫിഷ്. ഫാം. വീഡിയോ. ചെയൂ. സിക്ലൈഡ്. ഫിഷി ന്റെ. ഒരു. അത്ഭുതം. കാണാൻ. കഴി യും. മലവി. ലെയ്ക്ക്. സൂപ്പർ.
@user-je5yk5nd9s
@user-je5yk5nd9s Ай бұрын
Life of Arun Sumi kuzimanthi Powder
@shymatasha8596
@shymatasha8596 5 ай бұрын
Best wishes ❤❤❤❤❤
@kakibose6396
@kakibose6396 5 ай бұрын
❤❤❤❤❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
♥️♥️
@muraliyesodha9112
@muraliyesodha9112 5 ай бұрын
തമാലാ വന്നോ❤❤❤
@user-mn3qd4it1y
@user-mn3qd4it1y 5 ай бұрын
ഹായ് സുമി😘😘 god bless you❤
@QlobetrotterDiaries
@QlobetrotterDiaries 5 ай бұрын
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
@beenadeepu6714
@beenadeepu6714 5 ай бұрын
Tamala thamsikkunna place kanikkane
@sinisugaman6737
@sinisugaman6737 5 ай бұрын
Nice video ❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@shinysiby9577
@shinysiby9577 5 ай бұрын
Thamala sundari ❤❤❤❤arun,sumi❤❤❤❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰🥰
@itsmeharithha
@itsmeharithha 5 ай бұрын
Sumi, njanum sumi de same age aanu enikkum oru 10 th muthal mudi narakkunnund..ippozhathe food nde presnangal aavum chilapo..😊
@LifeofArunSumi
@LifeofArunSumi 5 ай бұрын
Ok
@chinjur3894
@chinjur3894 5 ай бұрын
Hai sumi, നല്ല വീട്. Village-le മീന്‍ കുളം update ഒന്ന് കാണിച്ച് tharumo please.
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you, video innu idum
@user-hs3me5tg5i
@user-hs3me5tg5i 5 ай бұрын
എനിയ്ക്കും School കാലം മുതൽ നര ഉണ്ടായിരുന്നു. ശ്രദ്ധിക്കാതെ ക്കൊണ്ടു നടന്നപ്പോൾ വല്ലാതെ കൂടി. സുമി മുടിയ്ക്ക് നല്ല ശ്രദ്ധ കൊടുക്കണം കേട്ടോ അരുൺസുമീ
@LifeofArunSumi
@LifeofArunSumi 5 ай бұрын
Okay
@Syed-dx3vd
@Syed-dx3vd 5 ай бұрын
nice video sumi nice house
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@anitababuraj9427
@anitababuraj9427 5 ай бұрын
Beautiful place Sumi. But the house is in a lonely place. You have people around you always, so nothing to worry.
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰
@bindhuvaliyavalappil3549
@bindhuvaliyavalappil3549 5 ай бұрын
Super👌
@neenujose1862
@neenujose1862 Ай бұрын
തങ്കു 🥰😍😍😍
@LifeofArunSumi
@LifeofArunSumi Ай бұрын
🥰
@sreedevinarayanan3429
@sreedevinarayanan3429 5 ай бұрын
White onion nallathanu ennanu parayunnathu, bangalore okke sulabhamayittu kittum
@Priya34231
@Priya34231 5 ай бұрын
ഗുഡ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@lalysebastian3251
@lalysebastian3251 5 ай бұрын
Hai good to see you ❤🎉🎉
@jafarsadiq1876
@jafarsadiq1876 5 ай бұрын
പറിച്ചെടുത്ത് വാഴ വെക്കുമ്പോൾ വാഴയുടെ ഇലകൾ എല്ലാം മുറിച്ചു പുതിയത് വരുന്നത് പോലെ വെക്കുക വളർച്ച അറിയാൻ പറ്റും
@LifeofArunSumi
@LifeofArunSumi 5 ай бұрын
Okay, angane cheyam
@jeenas8115
@jeenas8115 5 ай бұрын
❤❤❤🙌🙌🙌🙌👍
@susammaachankunju4623
@susammaachankunju4623 5 ай бұрын
Super❤
@Sindhu_vijayan__
@Sindhu_vijayan__ 5 ай бұрын
😘😘😘😘👍❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰🥰
@anumolantony6638
@anumolantony6638 17 күн бұрын
Hai sumi എനിക്കു ഒരു റിപ്ലൈ തരുമോ എനിക്ക് നിങ്ങളുട വീഡിയോ ഒരു പാട് ഇഷ്ടം മാണ്
@LifeofArunSumi
@LifeofArunSumi 14 күн бұрын
Hii 😊😊
@gireesanma5589
@gireesanma5589 5 ай бұрын
നല്ല സ്ഥലം തമാലയെ കണ്ടപ്പോൾ സന്തോഷം പുതിയ വീടും 👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
😊😊
@askarkwt8471
@askarkwt8471 5 ай бұрын
Ak ❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
♥️♥️
@shereenabaikoyilandy4766
@shereenabaikoyilandy4766 5 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@LifeofArunSumi
@LifeofArunSumi 5 ай бұрын
♥️♥️♥️
@lethikap9125
@lethikap9125 5 ай бұрын
Serikkum avarokkeya vizhom kalaratha nall food kazhikkunnavar. Nalla valiya payar aanallo😊
@LifeofArunSumi
@LifeofArunSumi 5 ай бұрын
🥰🥰
@rejanib8641
@rejanib8641 5 ай бұрын
അരുൺ ❤സുമി ❤ഒത്തിരി ഇഷ്ടം ആയി മക്കളെ 🥰
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@suchethakumari387
@suchethakumari387 5 ай бұрын
സുമി , ഒറ്റയ്ക്ക് അത്രയും വലിയ compound ൽ ഇരിക്കുവാൻ പേടിയാവില്ലേ?
@LifeofArunSumi
@LifeofArunSumi 5 ай бұрын
Ilaaa, ivide nammude koode ividuthe aalkaru undalo
@geethammaak6
@geethammaak6 5 ай бұрын
Best wishes dears❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@Inul64
@Inul64 5 ай бұрын
മക്കളെ ❤❤👍
@beenabeena1730
@beenabeena1730 5 ай бұрын
സുമിക്കുട്ടി അരുൺ താമല 🥰🥰🥰❤️❤️❤️
@UnniKrishnan-ig7mu
@UnniKrishnan-ig7mu 5 ай бұрын
Beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
@lilymj2358
@lilymj2358 5 ай бұрын
എൻ്റെ മോളെ മലാവിലേക്ക് മാര്യേജ് കഴിന്ന് അയച്ച പോലെ enquiry aanu അല്ലേ. 🎉🎉🎉
@LifeofArunSumi
@LifeofArunSumi 5 ай бұрын
Manasilayila
@sudarsanas4591
@sudarsanas4591 5 ай бұрын
അരുൺ, സുമി, തമാല good morning❤❤❤❤❤❤❤❤😂😂😂
@LifeofArunSumi
@LifeofArunSumi 5 ай бұрын
Good morning 🥰🥰
@balamanikrishnan5735
@balamanikrishnan5735 5 ай бұрын
Best wishes Arun Sumi
@ushapattel9591
@ushapattel9591 5 ай бұрын
നല്ല വീഡിയോ നല്ല രസമുണ്ടായിരുന്നു കാണാൻ
@LifeofArunSumi
@LifeofArunSumi 5 ай бұрын
Thank you
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
DAILY BLESSING 2024 AUGUST 24/FR.MATHEW VAYALAMANNIL CST
10:49
Sanoop Kanjamala
Рет қаралды 99 М.
An African home evening vlog | family time| cooking
21:06
Life of ArunSumi
Рет қаралды 14 М.
Franco നീ എവിടെ ? 😳90’s kids Nostu mannn!!! #usa
33:37
Travelista by santos
Рет қаралды 312 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН