സംവരണം: സാമുദായികമോ സാമ്പത്തികമോ? | Kerala Literature Festival 2018

  Рет қаралды 21,813

DC Books

DC Books

6 жыл бұрын

Reservation : Social or Economic at KLF 2018 | Adv. P.S. Sreedharan Pillai, K.K. Kochu, Michael Tharakan, J. Raghu, K.T. Kunhikannan, Sunny M. Kapikadu, Deepak Sankaranarayanan, A.K. Abdul Hakkim

Пікірлер: 75
@videoshells2566
@videoshells2566 6 жыл бұрын
"ഇന്റ്യൻ സമൂഹം നൂറ്റാണ്ടുകളായി നീതിയെ സ്വാഭാവീകമായി വിതരണം ചെയ്യുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട്‌ തന്നെ നീതിയെ സ്വാഭാവീകമായി വിതരണം ചെയ്യപെടാത്ത ഒരു സമൂഹീക സംവിധാനത്തിനകത്ത്‌ ,എല്ലാ ജന വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെങ്കിൽ നിയമപരമായ ഒരു സംരക്ഷണം വേണ്ടി വരും . ഇതാണു സംവരണത്തിന്റെ കാതൽ".
@ayoubaikkara4657
@ayoubaikkara4657 5 жыл бұрын
ഇന്ത്യന്‍ സമൂഹം ഇപ്പോള്‍ സ്വാഭാവിക നീതി വിതരണം ചെയ്യുന്ന ഒന്നാണോ?
@shihabea6607
@shihabea6607 Жыл бұрын
👍
@har8900old
@har8900old 3 жыл бұрын
ദളിത് വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇന്ന് ഇന്ത്യയിൽ സംവരണത്തിന് അർഹതയുള്ളൂ... ബാക്കി വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം നൽകണം...
@BaijuSadasivan
@BaijuSadasivan 6 жыл бұрын
സണ്ണി സൂപ്പർ..
@manojbabu9854
@manojbabu9854 Жыл бұрын
സ്കൂളിലെയും ഓഫീസുകളിലെയും ആപ്ലിക്കേഷൻ form ലെയും ജാതി കോളം ഒഴിവാക്കുക കൂടാതെ എല്ലാ ജാതിക്കാരും അങ്ങോട്ടും ഇങ്ങോട്ടും വിവാഹം ചെയ്യുക എന്നിട്ട് ജാതി സംവരണം എടുത്തു കളഞ്ഞോളൂ ഒരു കുഴപ്പവുമില്ല.
@salimpn1038
@salimpn1038 3 жыл бұрын
Ems ആണ് സാമ്പത്തിക സംവരണം ആദ്യമായി ഇവിടെ അവതരിപ്പിച്ചത് പിന്നോക്കകാരുടെ വോട്ട് വാങ്ങി പിന്നോക്കകാരനെ ദ്രോഹിക്കുകയണ് ചെയ്തത് നമ്പൂതിരി പഴയ കാല നമ്പൂതിരിസം ആയി തം പുറത്തു വന്നു.
@tvrajesh5377
@tvrajesh5377 2 жыл бұрын
സംശയമില്ല ഒരു ഘട്ടത്തിൽഅംബേദ്ക്കറെ തള്ളി പ്പ റഞ്ഞ ആളായിരുന്നു അദ്ദേഹം
@sayujbs8059
@sayujbs8059 Жыл бұрын
അതിനു ആ പാർട്ടിയിലെ ദളിത് പിന്നോക്ക വിഭാഗക്കാർക്ക് വലിയ ബോധം ഇല്ലാത്തതിനാൽ എതിർപ്പും ഇല്ല
@masmalayali1888
@masmalayali1888 5 жыл бұрын
കിറുകിറുത്യമായി ഉത്തരമുള്ള ചർച്ചയായത് കൊണ്ട് സംവരണ വിരുദ്ധ പ്പിശാചുകളെ ഇവിടെ കാണാനേയില്ല
@ansaaarul2250
@ansaaarul2250 5 жыл бұрын
സണ്ണി m k super
@ratheeshvc2667
@ratheeshvc2667 3 жыл бұрын
സണ്ണി സാർ സംവരണം വ്യക്തമായും കൃത്യമായും പറഞ്ഞു 👍
@indv6616
@indv6616 Ай бұрын
5:00 Madal Commission. 345 article. Kaka Commission. 9:22 creamy layer in OBC. 10:51 Pinarayi in Devasom did economic reservation. 13:00 3 parameters for reservation 14:30 reservation started in 1918, brithishers made SC/ST. 18:27 1860 tranacore had exam for office works. Dr Palpu was denied admission bcz he was ezhava. His bro was denied job. 20:44 1968 revised reservation for next 15 years after first term. 23:30 CPM's role in madal commsion. 27:45 devasom board had ews 10% even before ews. 30:33 BJP's stand on reservation. 31:20 Ambekar opposed reservation for Muslim. He said reservation is for caste discrimination. 32:35 BJP's 3 tire system. 41:06 merit is a social construct. 41:25 poor doesn't face discrimination. 42:20 devasom board. 98% job in Devasom board repsented by savarna. 44:05 Reservation vs Affirmative action or corrective discrimination. 45:35 Ambekar's dad was army officer. 47:10 3.68 % of job are in govt sector. Total reservation is there in 1 3/4 jobs 48:48 issue with rotation system. 57:50 In 7 iits when conducted socio survey only 7 were dalits. 1:04:51 dalit Christian reservation. 1:08:27 constitution board said religion based reservation is not permitable. 1:09:30 RSS's Hegdewar said RSS was formed to counter movement of lower castes. 1:10:32 creamy laywr is against reservation 1:11:57 reservation in private sector. In 1957, communist panel discussed private sector reservation. In 1980 dalit orgs brought more traction to taht. So 1st uPA govt started action. Meera Kuamar(speaker) scheduled a meeting but coperate opposed it.
@ravivayalithara2654
@ravivayalithara2654 Жыл бұрын
ജയ് ഭീം
@sudhi4775
@sudhi4775 4 жыл бұрын
Deppak s a perspective is more valid, and brilliant....
@SAFFRONINFERNO
@SAFFRONINFERNO 10 ай бұрын
Saw that in his FB POST He is a TERRORIST SUPPORTER
@mja2239
@mja2239 6 жыл бұрын
Sunny Kapikadu പറഞ്ഞതുപോലെ എല്ലാ വിഭാഗങ്ങൾക്കും representation ഉറപ്പുവരുത്താൻ എല്ലാ സമുദായങ്ങൾക്കും അവരവരുടെ ജനസംഖ്യാനുപാതത്തിന് അനുസൃതമായി സംവരണം ഏർപ്പെടുത്തിയാൽ പോരേ? ഇപ്പോള്‍ കാണുന്ന വിവാദങ്ങളും പ്രക്ഷോഭങ്ങളും അതുകാരണം രാഷ്ട്രീയപരവും സാമുദായികപരവുമായി മുന്നോക്കം നിൽക്കുന്നവർക്ക് പോലും സർക്കാരുകൾ സംവരണം പ്രഖ്യാപിക്കേണ്ടിവരുന്ന അവസ്ഥ പിന്നെ ഉണ്ടാകില്ലല്ലോ? അമേരിക്കയിലെ affirmative action എന്ന് പറയുന്നത് reservation അല്ല. അവിടെ വംശപരമായ ക്വോട്ടകൾ നിയമവിരുദ്ധമാണ് എന്ന് കോടതിവിധി ഉണ്ട്. വംശപരമായൊ ലിംഗപരമായോ ഉള്ള വിവേചനങ്ങൾ ഇല്ലാതെ എല്ലാവർക്കും തുല്യ അവസരം ഉണ്ടാകണം എന്ന ഒരു പോളിസിയാണ് affirmative action ആയി അവിടെ നടപ്പാക്കി പോരുന്നത്. ലംഘിക്കുന്നത് ശിക്ഷാർഹമാണ്. ഇതോടൊപ്പം പ്രാദേശിക തലത്തില്‍ പിന്നോക്ക സമുദായങ്ങളെ ടാർജറ്റ് ചെയ്യുന്ന നടപടികളും എടുത്തുപോരുന്നു. ഇംഗ്ലണ്ടിലും positive action അങ്ങനെ തന്നെ. ഇവിടെ അതിനു പകരം സംസ്ഥാന-ദേശീയ തലങ്ങളില്‍ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംവരണ ക്വാട്ടകൾ ആണ് ഉള്ളത്. അപ്പോഴാണ് വലത്തേയറ്റത്ത് ഇരിക്കുന്നയാൾ affirmative action ചൂണ്ടിക്കാട്ടി സംവരണത്തെ സംവരണം എന്ന് വിളിച്ചുകൂടാ എന്ന് പറയുന്നത്. Affirmative action പ്രശ്നങ്ങളെ അവയുടെ ഉറവിടത്തിൽ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംവരണം result ൽ മാറ്റം വരുത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നു. 3 ശതമാനം മാത്രമാണ് സർക്കാർ ജോലികൾ എന്ന് പറയുമ്പോൾ പ്രാതിനിധ്യാടിസ്ഥാനത്തിൽ ഏതൊരു സമുദായത്തിലെയും മേലേതട്ടിലെ 3% ആളുകൾ അവിടെ വരുമ്പോൾ സമുദായത്തിന്‍റെ സംവരണം റദ്ദാകുകയല്ലേ ചെയ്യുന്നത്? SC/ST വിഭാഗത്തിന്റെ കാര്യമാണ് കൂടുതൽ കഷ്ടം - അവിടെ ജാതിയടിസ്ഥാനത്തിലല്ല സംവരണം, ഉയർന്ന ജാതിക്കാർ 3% ഉം കൊണ്ടുപോകും. Affirmative action ആയി ജാതി കോളനികളിൽ തൊഴിൽ പരിശീലനം നൽകുക, റോഡുകളും സ്കൂളുകളും ആശുപത്രികളും പണിയുക, അവിടെ ജീവനക്കാരെ ഡോക്ടർമാരുടെ rural posting പോലെ നിയമിക്കുക etc
@entertainmentdesk2714
@entertainmentdesk2714 6 жыл бұрын
Murugan Joan Ayisha ജനസംഖ്യ അനുപാതത്തിൽ അല്ല റിസർവേഷൻ എന്നു ആര് പറഞ്ഞു ' ഇവിടെ ഭൂരിപക്ഷം വരുന്ന obc വിഭാഗത്തിനാണ് ഏറ്റവും കൂടുതൽ സംവരണം കിട്ടുന്നത്27 ശതമാനം 11 ശതമാനം sc ഉ0 St 9 ശതമാനവും ആണ്. പിന്നെ affirmative action, reservation ഇതിന്റെ എല്ലാം കാതലായ കാരണം സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനം ആണ് കാരണം.' ഇവിടെ വംശീയതയാണ് വിവേചനത്തിനു കാരണം ചിലയിടങ്ങളിൽ മറ്റു പലതായിരിക്കും' അതിനാണ് അമേരിക്ക അടക്കമുളള ചില മൈനോരിറ്റികൾക്ക് reservation എപ്പെടുത്തിയിരിക്കുന്നത് '
@mja2239
@mja2239 6 жыл бұрын
being human ജനസംഖ്യ അനുപാതത്തിൽ ആണെന്നോ അല്ലെന്നോ ഞാൻ ഇവിടെ പറഞ്ഞില്ലല്ലോ. എല്ലാ വിഭാഗങ്ങൾക്കും representation ഉറപ്പുവരുത്താൻ എല്ലാ (
@entertainmentdesk2714
@entertainmentdesk2714 6 жыл бұрын
Murugan Joan Ayisha . reservation എന്നാൽ എന്താണ് അർത്ഥം 'ഒന്ന് പറഞ്ഞ് താ' വർഷങ്ങളായി വിവേചനം അനുദവിക്കുന്നവർക്ക് പാർശ്വവൽക്കരിക്ക പ്പെട്ട സമൂഹങ്ങൾക്ക് ന്യായമായി നീതി കിട്ടാതെ വരുമ്പോൾ പ്രത്യേക പരിഗണന നൽകുക എന്നത് 'അത് തികച്ചും ധാർമിക മായ കാര്യമാണ്. അവ ജാതി പരമായി ആണ് ഇന്ത്യയിൽ നിലനിൽക്കുന്നത് അതുകൊണ്ട് ജാതി ബേസിൽ ' മറ്റു പല രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കായിരിക്കും, ചില യിടത്ത് മൂന്നാം ലിംഗ കാർക്കായിരിക്കും' പല രാജ്യങ്ങളിലും പല അവസ്ഥകളാണ് ' പിന്നെ അമേരിക്ക വികസിത രാജ്യമാണ് അവിടുത്തെ കാര്യങ്ങൾ വച്ച താരതമ്യം ചെയ്യുന്നത് മണ്ടതരമാണ് 'അവിടത്തെ വേറെ criteria ആയിരിക്കും ഉള്ളത് വിവേചനങ്ങൾ എവിടെ യുണ്ട് അവിടെ പ്രത്യക പരിഗണന നൽക്കി uplifit ചെയ്യേണ്ടത് ധാർമികതയാണ്
@janakiramdamodar
@janakiramdamodar 2 жыл бұрын
@@entertainmentdesk2714 ഒബിസിയിൽ പിന്നോക്ക ജാതിക്കാരുടെ മുഴുവൻ ഗ്രൂപ്പ്‌ ആണെങ്കിലും അതിലെ പ്രബല സാമ്പത്തികമുന്നോക്ക ജാതികൾക്കാണ്റിസർവേഷൻ ഗുണം കിട്ടുന്നത്. ഒബിസിയിൽ ബ്രാഹ്മണ, ക്ഷത്രിയ വിഭാഗത്തെയും ഉൾപെടുത്തിയിട്ടുണ്ടെങ്കിലും ഒരു ഗുണവും കിട്ടുന്നില്ല.
@ajimadhavan7081
@ajimadhavan7081 2 жыл бұрын
സണ്ണി അടിപൊളി
@sgayathri7180
@sgayathri7180 Жыл бұрын
Sunny Kappikad parayunna cream layer clause vishadeekaranam sariyalla. Chila govt collegikalile principalmarude ahangaram aa prasthavanekku ethiranu.
@koshyphilip80
@koshyphilip80 5 жыл бұрын
ഒബിസി വിഭാഗത്തിൽ ജാതി തിരിച്ചു സംവരണം അനുവദിക്കുമ്പോൾ ദളിതർക്കും ആദിവാസികൾക്കും പൊതു സംവരണം ആണുള്ളത് ..അപ്പോൾ അതിന്റെ ഗുണഭോക്താക്കൾ ദളിത് വിഭാഗത്തിലെതന്നെ ഉന്നത ജാതിയിൽ വരുന്നവർ ആണ് .
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
ഇന്ത്യയുടെ കേരളത്തിന്റെ 80 ശതമാനം ഈ ഒബിസി ആണ്.. എന്ന് പറഞ്ഞാൽ ഇക്കണോമിക് engine.. ഞാൻ ബൈബിൾ വായിക്കുന്ന ആളാണ്‌. നൂനപക്ഷത്തിന്റെ ആനുകൂല്യം എനിക്ക് ഇല്ല. തങ്ങൾക്കു ഉണ്ട്. ഞാൻ ഒരു അനുകൂല്യവും ഉപയോഗിച്ചിട്ടില്ല. ഇന്ന് പുറത്തു ഓസ്ട്രേലിയ ആണ്. അവിടെ നിങ്ങൾ qualify ആയോ കിട്ടും. പോപുലേഷൻ vise റിപ്രെസെൻഷൻ അവർക്കു കിട്ടണം. അവർ അധ്വാണിക്കയും അവർക്കു അധികാരത്തിൽ പങ്കുമില്ലെങ്കിൽ എന്താണ് അവസ്ഥ!!
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
ഇനി kozhi ഒരു dravidan ആണ്. അലാതെ ഉയർന്ന ജാതി ഒന്നും അല്ല.. എല്ലാവരും ജനറ്റിക് സ്റ്റഡി നടത്തിയാൽ തീരും ഈ വ്യാജ ഉയർന്ന ജാതി vaadham.. Up യിൽ വടക്കേ ഇന്ത്യയിൽ ഒക്കെ എന്ത് റിപ്രെസെന്റേഷൻ ആണ് ദളിതന് ഉള്ളത്
@user-vt2fr3se9l
@user-vt2fr3se9l 3 жыл бұрын
സണ്ണിസാർ സൂപ്പർ❤️❤️❤️❤️❤️
@tvrajesh5377
@tvrajesh5377 Жыл бұрын
കുഞ്ഞിക്കണ്ണൻ ചേട്ടൻ പറഞ്ഞ ഭൂപരിഷ്കരണ ം കേരളത്തിൽ ദലിത് പട്ടിക ജാതിപട്ടികവർഗക്കാർ ക്ക് എത്ര മാത്രം ഗുണം ചെയ്തു ?
@tvrajesh5377
@tvrajesh5377 Жыл бұрын
സംവരണം പട്ടിണി മാറ്റാനുള്ള ഉപാധിയല്ല
@kudaminasukumaran7423
@kudaminasukumaran7423 3 жыл бұрын
സണ്ണി സർ, സൂപ്പർ 👌👌
@leogaming5231
@leogaming5231 Жыл бұрын
അതെ സംവരണത്തിൽ കിട്ടിയ ഉന്നത ഉദോഗസ്ഥ ആയതുകൊണടു അക്കാര്യമൊന്നും ശ്രീധരൻ പറയേണ്ട
@itSoundsWELL
@itSoundsWELL 3 жыл бұрын
സണ്ണി സർ🔥❤️
@malludefensevolgs5423
@malludefensevolgs5423 5 жыл бұрын
lower cast upper cast is a reality of India - a Curse and major reason why we still divided and not progressing enough !
@nishanthmv4291
@nishanthmv4291 6 жыл бұрын
Is it a open debate on reservation or pointing RSS with reservations? shame on you DC!
@salimpn1038
@salimpn1038 Жыл бұрын
സംവരണതിൽ കത്തി വച്ചത് 10%
@janakiramdamodar
@janakiramdamodar 2 жыл бұрын
ജാതി മത സംവരണം പൂർണമായും നിർത്തലാക്കുക സാമ്പത്തിക സംവരണം ഏർപ്പെടുത്തുക. ഹിന്ദുക്കളെ വിഘടിപ്പിക്കാനുള്ള ഏർപ്പാട് ആണ്. SC, ST വിഭാഗത്തിൽ പെട്ട ഹിന്ദുക്കൾക്ക് സംവരണം ആവോളം പാസ്സാക്കി വെച്ചിട്ടുണ്ട്. ആർകെങ്കിലും അതിന്റെ ഗുണം കിട്ടുന്നുണ്ടോ?ST കൾക്ക് അവർക്കുള്ള കോടികൾ കാലാകാലം അതാതു ഭരണരാഷ്ട്രീയക്കാർ കീശയിലാക്കും. എന്നിട്ടും വിശന്നു വലഞ്ഞു കൊലചെയ്യപ്പെട്ട മധു അദ്ദേഹത്തെ മർദ്ധിച്ചു കൊന്ന കൊലയാളി ന്യുനപക്ഷ സംവരണം വാങ്ങുന്ന വ്യക്തിയാണ്. അയാളെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാക്കി. 90% ന്യുനപക്ഷങ്ങൾ കേരളത്തിൽ പണക്കാർ എന്നിട്ടും വിവിധ ഗവണ്മെന്റ് ആനുകൂല്യങ്ങൾ നേടുന്നു. ന്യുനപക്ഷ സംവരണം പാവങ്ങൾക്ക് മാത്രം കിട്ടണം ഹിന്ദുക്കളിലെ കോടീശ്വരന്മാരായ പിന്നോക്ക SC വിഭാഗം ഇന്നും ലക്ഷങ്ങൾ ഗവണ്മെന്റ് ൽ നിന്ന് നേടുന്നു. ബ്രാഹ്മണ വിഭാഗം ആണെങ്കിലും സംവരണലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഞങ്ങളുടെ സമൂഹത്തിൽ എനിക്ക് പോലും ഒരു ചുക്കും ഇന്നും കിട്ടിയില്ല. കോടീശ്വരന്മാരായ എന്റെ പട്ടിക ജാതി സുഹൃത്തുക്കൾ എഞ്ചിനീയർ മാർ ഗവണ്മെന്റ് ജോലി കിട്ടി അവൻഅയ്യഞ്ചു വർഷം 15വർഷം വരെ ലീവ് എടുത്തു ഗൾഫിൽ പോയി ലക്ഷങ്ങൾ മാസം സാലറി ഉണ്ടായിരുന്നു. വീണ്ടും ജോലിയിൽ പ്രവേശനം നേടി. ഞങ്ങൾ ഇന്നും ജീവിതം വഴി മുട്ടിയ നിലയിലാണ്. ചില ഹിന്ദുക്കൾ പഴയ കാല അയിത്തം അനാചാരം പറഞ്ഞു ഇന്നും സംവരണത്തിന്റെ ഗുണഭോക്താക്കൾ ആണ്. ഇന്ന് ഒബിസി യിലെ14%സംവരണം നേടുന്ന ഭൂരിപക്ഷജാതിക്കാരായ അവരുടെ പൂർവികരായ ജാതിക്കാർ ജന്മിമാരുടെ ഗൂണ്ടകളായി പിന്നോക്ക SC, ST യിലെ പാവങ്ങളെ ദ്രോഹിച്ചവരായിരുന്നു.ഒബിസി യിൽ ഉൾപ്പെടുന്ന ഞാൻ പറയുന്നു ജാതി മത സംവരണം വേണ്ട എത്രയും പെട്ടന്ന് നിർത്തലാക്കണം. അഥവാ സംവരണം ആകണമെങ്കിൽ സാമ്പത്തികമായി പിന്നോക്കമുള്ള SC, ST, OBC, GC, യിൽ പെടുന്നവർക്ക് മാത്രം. ജാതിസം തുലയട്ടെ.കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കളും, ബിജെപിയും, കോൺഗ്രസ്‌ മറ്റ് രാഷ്ട്രീയ നേതാക്കൾ 99% കീശവീർപ്പിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്നവർ. ബ്രാഹ്മണ മേധാവിത്തമല്ലമറിച്ച് നായർ, നമ്പൂതിരി,അമ്പലവാസി, ക്ഷത്രിയ രാജാക്കന്മാർ നടത്തിയ തെമ്മാടിത്തരമായിരുന്നു ജന്മിത്തം.അമ്പലം ഇന്നും നായന്മാരുടെയും അമ്പലവാസികളുടെയും ഈഴവരുടെയും കയ്യിലാണ്. അയിത്തം ഒക്കെ അത് ഓരോ ജാതിക്കാരനും അവന്റെ തൊട്ടു താഴെയുള്ള സാമ്പത്തികപിന്നോക്ക വിഭാഗക്കാരനോട് അയിത്തം പുലർത്തി കാണിച്ചിരുന്നു അത് ബ്രാഹ്മണ, നായർ മുതൽ പുലയൻ നായാടിയോട് വരെ അയിത്തം ആചരിച്ചിരുന്നു. ബിജെപി നേതാവിന്റെ ഹിന്ദു സ്നേഹം വെറും കാപട്യം മാത്രം അയാളുടെ ജാതി സ്നേഹം മാത്രം.ഹിന്ദുക്കളുടെ മൊത്തം കച്ചവടം ആണ്. ജാതി ഭ്രാന്തന്മാരായ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ഹിന്ദുക്കളെ വിറ്റ് ജീവിക്കുന്നു.ഏത് ജാതി മതക്കാരായാലും കുടില ബുദ്ധികൾ സമ്പത്ത് നേടുന്നു അത് സത്യം.
@ajinabie
@ajinabie Жыл бұрын
ഞങ്ങൾക്ക് ഹിന്ദു ആവേണ്ട സംവരണം വേണം ഹിന്ദു എന്നത് തന്നെ ഒരു സംവരണ വിരുദ്ധ തയാണ്
@sandeep_nle
@sandeep_nle 3 жыл бұрын
റിസർവേഷൻ നിർത്തലാക്കുക ❤️. കുറെ കാലമായി കോപ്പ്
@Jamesbond-cb5fm
@Jamesbond-cb5fm 3 жыл бұрын
Only one person knows about the topic thats Sunny:
@tvrajesh5377
@tvrajesh5377 2 жыл бұрын
പകരം പഴയസവർ ണ മാടമ്പി മേധാവിത്വം പുലർത്തുന്ന ഒരു വിഭാഗത്തെ പ്രതിഷ്ഠിക്കാൻ അല്ലെ
@sujithsuresh9643
@sujithsuresh9643 2 жыл бұрын
Video full kandal aa prashanam theerum
@sandeep_nle
@sandeep_nle 2 жыл бұрын
@@sujithsuresh9643 reservation ഒന്നും ഇല്ലാതെ competitive exam എഴുതി നോക്കണം നിങ്ങൾക്കും മനസ്സിലാവും general aayi janichavante avastha
@ayoubaikkara4657
@ayoubaikkara4657 5 жыл бұрын
സണ്ണി സാറ് സ്വന്തം വാദങ്ങള്‍ക്ക് എതിരായി വാദിക്കുന്നു. ഉന്നത വിദ്യാഭ്യാസം ലഭിച്ചാലും അധികാര സ്ഥാനങ്ങളില്‍ എത്തിയാലും ജാതീയമായ സാമൂഹിക പിന്നോക്കാവസ്ഥ മാറുന്നില്ല. ജഗജ്ജീവന്‍റാമിനേയും അംബേദ്കറേയും ചൂണ്ടിക്കാട്ടി അദ്ദേഹം സ്ഥാപിക്കുന്നു കഷ്ടമാണ് സാറേ ഇത്... സംവരണം മിശ്രവിവാഹിതര്‍ക്കും അവരുടെ സന്തതികള്‍ക്കും മാത്രം എന്നാക്കിയാല്‍ കുറയൊക്കെ പരിഹാരമാകും. മറ്റൊരു പ്രശനപരിഹാര മാര്‍ഗ്ഗം സണ്ണി സാറിനെ പോലെ ഉള്ളവരെ സവര്‍ണ്ണ വിഭാഗങ്ങളിലേക്ക്‌ കടത്തിവിടുക എന്നതാണ്.
@linjugeorge8328
@linjugeorge8328 4 жыл бұрын
സംവരണ കാരൻ സർക്കാർ ജോലി കൊണ്ട് പോകുമ്പോൾ ജനറൽ കാരൻ ഇരുന്നു മൂഞ്ചും അതാണ് യാഥാർഥ്യം 😄😃😃😃😄😃💯💯💯💯💯
@Shaman4Everyone
@Shaman4Everyone 4 жыл бұрын
Wow! The point of this talk just completely went over your head.
@joeljoseph_
@joeljoseph_ 3 жыл бұрын
നേരെ തിരിച്ചു പറ
@user-dc6zd1sd2m
@user-dc6zd1sd2m 3 жыл бұрын
നിന്റെ തന്ത യാ
@sandeep_nle
@sandeep_nle 3 жыл бұрын
സത്യം.... റിസർവേഷൻ... കോപ്പിലെ പരിപാടി
@sandeep_nle
@sandeep_nle 3 жыл бұрын
@@joeljoseph_ നേരെ തിരിച്ച് എന്താടാ നടക്കുന്നത് പറയെടാ
@abdulnazar2071
@abdulnazar2071 6 жыл бұрын
Stop reservations
@juliejohn9571
@juliejohn9571 6 жыл бұрын
Abdul nazar ഏറ്റവും കൂടുതൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾ മുസ്ലീമും ഈഴവയും ആണ്.
@juliejohn9571
@juliejohn9571 6 жыл бұрын
Sunny N Kappikkad പൊളിച്ചു
@rahman7540
@rahman7540 6 жыл бұрын
നിന്റെ തന്തയോട് പറ
@Jamesbond-cb5fm
@Jamesbond-cb5fm 5 жыл бұрын
First u change ur caste
@veena154
@veena154 3 жыл бұрын
@@juliejohn9571 appo ee creamy, non creamy layer nthua??? OBC vibhagathil reservation non creamy layer categorykanu...
@babumadhavan4407
@babumadhavan4407 2 жыл бұрын
അടിമത്തവുംവർണ്ണവിവേചനവുംഅവസാനിപ്പിക്കാനുള്ളസമരത്തിന്റെനേതൃനിരയിൽ നിലയുറപ്പിച്ചു കൊണ്ടല്ലാതെഅമേരിക്കയിലെതൊഴിലാളിവർഗ്ഗത്തിന് സ്വന്തം വിമോചനം സാക്ഷാത്കരിക്കാനോ തൊഴിലാളിവർഗ്ഗസമരത്തിന്റെ ഭാഗമായി മാറാനോ കഴിയില്ല എന്ന് 1870 കളിൽ എബ്രഹാംലിങ്കനയച്ചകത്തിൽമാർക്സ്സൂചിപ്പിക്കുന്നുണ്ട്.ആകത്തിന്റെവേറൊരുഭാഗത്ത്ഇങ്ങനെപറയുന്നു.അമേരിക്കയിലെഅടിമത്തവിരുദ്ധയുദ്ധംയഥാർത്ഥത്തിൽ തൊഴിലാളി വർഗ്ഗ ആധിപത്യത്തിന്റെ യുഗംഉത്ഘാടനംചെയ്തിരിക്കുന്നു.അദ്ധ്വാനത്തെവർണ്ണവുംവംശവുംവലയംചെയ്തിരിക്കുന്നു അതോടു കൂടിതൊഴിലാളിവർഗ്ഗപ്രസ്ഥാനമെന്നത് സ്തബന്ധമായി തീരുന്നു. തൊഴിലാളി വർഗ്ഗ വിമോചനമെന്നത്അടിമത്വത്തിൽനിന്നുള്ളവിമോചനത്തിലൂടെയല്ലാതെ സാദ്ധ്യമാകുന്നതല്ല എന്നാണ് മാർക്ക്സ് പറയുന്നത് ഇതെല്ലാം ഇൻഡ്യയുടെജാതിവ്യവസ്ഥയുമായിചേർത്ത് വെച്ചാൽ ജാതിവിരുദ്ധ സമരത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ പ്രയാസമില്ല.അമേരിക്കയിലെ അടിമത്വവിരുദ്ധ യുദ്ധം ഇൻഡ്യയിലെജാതിവിരുദ്ധയുദ്ധം തന്നെയാണ് എന്തെന്നാൽ ജാതിഎന്നത് അടിമത്വം അല്ലാതെ മറ്റെന്താണ് . വംശീയതയുടെയും വർണ്ണവിവേചനത്തിന്റെ യും കണി കയെ തുത്തെറിയാതെ അദ്ധ്വാനത്തിന്റെ വി മോചനമോതൊഴിലാളി വർഗ്ഗ മുന്നേറ്റമോ സാദ്ധ്യമല്ല എന്നാണ് നാമിതിൽ നിന്നും മനസ്സിലാക്കേണ്ടത് എന്നാണാവോഇൻഡ്യയിലെഇടതുപക്ഷംഇതെല്ലാം തിരിച്ചറിയുക.സവർണ്ണ സവരണത്തിലൂടെജാതിവിരുദ്ധ സമരത്തിന്റെയും ഇൻഡ്യൻ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെയും കടയ്ക്കൽകത്തിവെക്കുകയാണ് വാസ്തവത്തിൽ ചെയ്തിരിക്കുന്നതെന്ന് ഇവർ എന്നാണാവോ മനസ്സിലാക്കുക. അംബേദ്ക്കറാണ് ശരി എന്നത് അംഗീകരിക്കാത്ത, വർണ്ണ വ്യവസ്ഥയെ പുൽ കുന്നഇവർ കണക്കു പറയേണ്ടിവരും തീർച്ച.🙋
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
Discussion about Reservation controversy
33:13
Manorama News
Рет қаралды 47 М.
ജാതി സംവരണത്തിന്റെ ആവശ്യകത | Rajagopal Vakathanam
59:22
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 62 М.
как попасть в закулисье в schoolboy runaway
0:51
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 13 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,2 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 76 МЛН