പാട്ടിലെ കവിത, കവിതയിലെ പാട്ട്‌ | Kerala Literature Festival 2018

  Рет қаралды 540,089

DC Books

DC Books

Күн бұрын

K. Jayakumar, V.T. Murali, Murukan Kattakada, Anil Panachooran, Shibu Mohammed | The Song in Poetry; the Poem in the Song | KLF 2018

Пікірлер: 385
@sakeerhusain5110
@sakeerhusain5110 6 жыл бұрын
മുരുകൻ കാട്ടാക്കടയുടെ കവിതകൾ വളരെ അർത്ഥവത്താണ്. കവിത ചൊല്ലുന്നത് മനോഹരമാണ്. ചൊൽക്കാഴ്ചകളിലൂടെയാണ് കവിതകൾ ജനകീയമായത്.
@augusthyma6037
@augusthyma6037 4 жыл бұрын
In
@AjithKumar-rd3xj
@AjithKumar-rd3xj 3 жыл бұрын
Balls
@user-jo4se7ku5o
@user-jo4se7ku5o 2 жыл бұрын
ഇനി അടിമ കവിതയിൽ നിന്ന് വേലികൾ പൊളിച്ച് കവിത എഴുതിയാൽ ചില രാഷ്ട്രീയക്കാർ അദ്ദേഹത്തെയും തള്ളി പറയും - ഉദ :- അനിൽ പനച്ചൂരാന് പറ്റിയ പോലെ - രണ്ടാളും മഹാപ്രതിഭകൾ തന്നെ🙏
@wayfarerdreamz
@wayfarerdreamz 4 жыл бұрын
മുരുകന്‍ മാഷ് മൈക്കെടുത്തപ്പോള്‍ തന്നെ പ്രേക്ഷകരോട് സംവദിച്ചു..ഇത് തന്നെയാണ് അദ്ദേഹത്തിന്‍റെ കവിതകളുടെ സാരവും..പനച്ചൂരാനും വ്യത്യസ്തനല്ല..അവര്‍ കവിതകളിലൂടെ ഹൃദയങ്ങളോട് സംവദിക്കുന്നു..അതിന് കഴിയാത്തവര്‍ വിമര്‍ശിക്കുന്നു..സ്വാഭാവികം...
@latheeshnair704
@latheeshnair704 4 жыл бұрын
സാധാരണപെട്ടവർക്ക് മനസിലാകുന്ന തു പോലെ കവിത എഴുതുന്നവർ ആണ് മുരുകൻ ,പനച്ചുരാൻ എന്നിവർ
@salilkumark.k9170
@salilkumark.k9170 6 ай бұрын
❤🎉
@johnbenadict416
@johnbenadict416 3 жыл бұрын
സൂപ്പർ അണ്ണണന്മാരെ നിങ്ങളെ ആര് തള്ളി പറഞ്ഞാലും നിങ്ങളുടെ കവിത അല്ലെങ്കിൽ പാട്ട് ഞാൻ ഒരിക്കലും തള്ളി പറയില്ല 🙏🙏🙏👍👍
@milestonemedia3621
@milestonemedia3621 5 жыл бұрын
ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു കവിത ആസ്വദിക്കുന്നത് വൃത്തമോ ഗദ്യമോ നോക്കിയല്ല, ആ കവിതയിലെ വരികൾ നോക്കിയാണ്.. അത്‌ നമ്മളെ ആകർഷിക്കുന്നത് അതിലെ ഈണവും ആണ്.. അതിൽ നമ്മുടെ ജീവിത അനുഭവവുമായി ചേരുമ്പോൾ ആ കവിതക്ക് ഭംഗി ഉണ്ടാവുന്നു.. അങ്ങനെയുള്ള കവിതകളാണ് ഒരു പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിക്കുന്നത്..
@sreelathasreelatha3509
@sreelathasreelatha3509 Жыл бұрын
Sathyam
@gireeshparameswer9028
@gireeshparameswer9028 3 жыл бұрын
ആദ്യമായി പച്ചയായി സത്യം പറയുന്ന പച്ചയായ മനുഷ്യനായ പനച്ചൂരാൻ സാറിന് എൻ്റെ കണ്ണീരിൽ കുതിർന്ന പ്രണാമം.. ഞാൻ കവിത ഇഷ്ട്ടപെടാത ആളായിരുന്നു പക്ഷെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് മധുസൂതനൻ സാറിൻ്റെ രാമ രഘുരാമ എന്നു തുടങ്ങുന്ന കവിതയിലെ ആലാപനഭംഗിയും ഗാഭീര്യവും ആണ് എന്നെ ആകർഷിച്ചത് .. സംഘപരിവാർ സംഘടന ഈ കവിതയ്ക്ക് എതിരെ വന്നിരുന്നു രാമനെ അപകീർതി പെടുതി എന്ന് പറഞ്ഞ് പക്ഷെ ഞാൻ അത് വിശ്വസിക്കുന്നില്ല കാരണം എൻ്റെ ചിന്തയുടെ കുഴപ്പമാണോ എന്നറിയില്ല .. ഇതിലെ രാമൻ ആദുനികതയിലെ രാഷ്ട്രീയകാരനായ ഇന്ദ്രീയ രാമൻ്റെ പ്രതീകമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ഇന്നും ഈ കവിത എന്നെ ആകർഷികാറുണ്ട്.. പിന്നീട് ആലാപന ഗാംഭീര്യതിൽ ഞാൻ ശ്രദ്ധിച്ച വ്യക്തിയാണ് മുരുകൻ കാട്ടാകട ഇദ്ദേഹതിൻ്റെ കണട എന്ന കവിത റോഡ് സൈഡിൽ നിന്ന് ആണ് കേൾക്കുന്നത്... സത്യതിൽ അനിൽ പനച്ചൂരാനെ അറിയാൻ ശ്രമിച്ചത് അദ്ദേഹതിൻ്റെ മരണതിന് ശേഷമാണ് ഇത് എന്നെ വല്ലാതെ നിരാശനാക്കിയിട്ടും ഉണ്ട് .. ജീവിത പ്രാരാബ്ദതിൽ കവിത കേൾക്കാൻ സമയമില്ല എങ്കിലും കേട്ട കവിതയുടെ ഈണമാണ് അല്ലെങ്കിൽ ഹൃദയതാളമാണ് എന്നെ കവിതയിലെ ശ്രുതിയായ ആശയഗാഭീര്യതിൽ ലയിപ്പിച്ചത് എന്ന് പറയാതെ വയ്യ.. അനിൽ പനച്ചൂരാൻ സാറിനെ പോലെ യാഥാർത്ഥ്യതെ പച്ചയായി പറയുന്ന യുവകവികൾ ഇനിയും വരട്ടെ ... എന്ന് ആശിക്കുന്നു...
@mg7152
@mg7152 3 жыл бұрын
ഒരു മനുഷ്യനിൽ ഉള്ള വികാരം perfect ആയി മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നത് കവിതയിലൂടെയാണ്....
@razakpang
@razakpang 6 жыл бұрын
കവിത ഇനിയും ചൊല്ലണം ...അത് തുടരുക തന്നെ വേണം ആരൊക്കെ നിർത്തിയാലും...എതിർത്താലും...കവിതയും സംഗീതവും ഈ പ്രപഞ്ചത്തിലുണ്ടാവും
@ranjithpilakkal8863
@ranjithpilakkal8863 3 жыл бұрын
ഫുൾ പൂസാ പനച്ചൂരാൻ സത്യം ചേ
@faizalsrkmr4u
@faizalsrkmr4u 3 жыл бұрын
കവിതകളെ പ്രണയിച്ചു തുടങ്ങിയത് നിങ്ങളിലൂടെയൊക്കെയാണ് 🤗❤️
@mollyvarghese2601
@mollyvarghese2601 Жыл бұрын
ആരെങ്കിലും പറഞ്ഞാൽ അവസാനിപ്പിക്കാൻ. എനിക്ക് മനസിലാകുന്നില്ല
@shaijusankappu7946
@shaijusankappu7946 4 жыл бұрын
മുരുകൻ സർ , പനച്ചൂരാൻ സർ നിങ്ങളിലൂടെ കവിതയെ അറിഞ്ഞവരാണ് ഞങ്ങൾ പലരും
@msshafeek87
@msshafeek87 3 жыл бұрын
കവിതയെ ജനകീയമാക്കിയതിൽ പ്രധാനിമാർ ആണ് ഇവർ രണ്ടും.... ഏഴാചേരി രാമചന്ദ്രൻ... മധുസൂദനൻ നായർ ഇവരൊക്കെ
@abdulbasheer5946
@abdulbasheer5946 3 жыл бұрын
മരണം വാർത്ത അറിഞ്ഞതിന് ശേഷം ഒന്ന് കൂടി കാണണം എന്നു തോന്നി 🙏🙏🙏
@rohithperanalur8148
@rohithperanalur8148 3 жыл бұрын
അവിടെത്തെ ശാഖയിൽ വന്നാൽ കാണും..😂😂😂👢👢👢👢
@anitharejj7251
@anitharejj7251 3 жыл бұрын
😍
@reejad
@reejad 3 жыл бұрын
@@rohithperanalur8148 qtaeuotrwiy
@therealazrael8.
@therealazrael8. 3 жыл бұрын
സങ്കി മൈരൻ
@vidyaviswanath3629
@vidyaviswanath3629 2 жыл бұрын
Anil panachuraney marakanavilla
@ranirambo
@ranirambo 3 жыл бұрын
കവിത ഇഷ്ടപ്പെടാൻ കാരണം ആയ രണ്ടു മഹാരഥന്മാർ 🙏🙏🙏
@BeautitipsHealthylife13mviews
@BeautitipsHealthylife13mviews 3 жыл бұрын
സത്യം
@vinodkonchath4923
@vinodkonchath4923 3 жыл бұрын
സത്യം
@Manuchanganacherry
@Manuchanganacherry 3 жыл бұрын
ആദരാഞ്ജലികൾ.... പ്രിയ കവി പനച്ചൂരാന്....
@john94557
@john94557 2 жыл бұрын
ഇനിയും ധാരാളം കവിതകൾ എഴുതട്ടെ ചൊല്ലി കേൾക്കാൻ കഴിയട്ടെ
@ryanandsivaganga9368
@ryanandsivaganga9368 6 жыл бұрын
കവിത ഒരു ലഹരിയാണ്, മദ്യവും ലഹരി 'ഓരോരുത്തരുടെ വ്യകതിപരമായ കാര്യത്തിൽ നമ്മളി ടപെടണോ?
@pkbabu108
@pkbabu108 3 жыл бұрын
പ്രിയ കവി അനിൽ പനച്ചൂരാരിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@babunanu3542
@babunanu3542 Жыл бұрын
നമുക്ക് നഷ്ടപെട്ട ഒരു വലിയ വെക്തിയാണ് അനിൽ പനച്ചൂരാൻ
@ocnetdigitalmedia8220
@ocnetdigitalmedia8220 6 жыл бұрын
ലോകം രാഷ്ട്രങ്ങൾ കീഴടക്കിയ ജിമിക്കി കമ്മൽ വഴികൾ കുറിച്ച panachooraan സാർ ന് നന്ദി ഞാൻ റെജി പ്രയാർ
@jayakumarjayakumarpillai7540
@jayakumarjayakumarpillai7540 3 жыл бұрын
ഇങ്ങനെ ഒരു ചർച്ച തന്നെ അസ്ഥാനത്താണ് കാരണം കവിത അതിന്റെ യഥാർഥ ഭാവം നമുക്ക് ഉൾക്കൊള്ളാൻ അതിനു ഒരു ഇമ്പം വേണം അതിനു സംഗീതം വേണം അത് ഞ്ഞുദ്യേശിക്കുന്നത് മുരുകൻ സാർ പറഞ്ഞു, കവിതയ്ക്ക് ഒരു ഇമ്പം വേണം എങ്കിലേ നമ്മുടെ മനസ്സിൽ അത് ഉൾക്കൊള്ളാൻ ഉത്തകുവൊള്ളൂ 🙏🙏🙏♥️♥️
@lalajilalaji1563
@lalajilalaji1563 2 ай бұрын
ഞാൻ കേട്ടു പഠിച്ചത് ശ്രീ മധു സുധനൻ നായർ സാറിന്റെ കവിതകൾ ആയിരുന്നു പിന്നെ സാധാരണ ക്കാരുടെ കവികൾ ആയ പനച്ചുരാൻ സാറും കാട്ടാക്കട സാറും ഒത്തിരി അതികം ഹൃദയത്തിൽ ഏറ്റിയ കവികൾ ❤️❤️❤️❤️🤞👍👍👍👍👍
@vaidyan4563
@vaidyan4563 3 жыл бұрын
ഏത് സമാധാനപരമായ അന്തരീക്ഷത്തിലും അപസ്വരമുണ്ടാക്കുന്ന വൃത്തികെട്ട ജീവികൾ ഉണ്ട് ഈ ഒറ്റ ചോദ്യം കൊണ്ട് എല്ലാ പോസറ്റീവ് ചിന്തകളും ഇല്ലാതാക്കിയ ആ മോന് നടുവിരൽ നമസ്കാരം
@saraswathipm7063
@saraswathipm7063 22 күн бұрын
കവിതകളെ സാധാരണക്കാരിലേക്കെത്തിച്ച പ്രിയ കവികളാണ് ശ്രീ.അനിൽ പനച്ചൂരാനും ശ്രീ.മുരുകൻ കാട്ടാക്കടയും . ഒരുപാടിഷ്ടം.
@sudheervasupuram5392
@sudheervasupuram5392 3 жыл бұрын
ഓരോ എഴുത്തുകാരൻ്റെ ചിന്തകളിലും അഭിപ്രായങ്ങളിലും ഉള്ള വൈവിധ്യങ്ങളുടെ വലിപ്പത്തെ എതാനും വിരലിലെണ്ണാവുന്ന രാഷ്ട്രീയ പാർട്ടികളുടെ പരിമിതമായ പ്രവർത്തികളോടും ലക്ഷ്യങ്ങളോടും (ആദർശങ്ങളോടും എന്ന് മനപൂർവ്വം ഒഴിവാക്കുന്നു) സാമ്യപ്പെടുത്തുന്നത് പരിഹാസ്യമാണ്. എഴുത്തുകാരന്മാരെ രാഷ്ട്രീയത്തിൻ്റെ പരിമിത വലയത്തിൽ തളച്ചിടാനുള്ള ഗൂഢശ്രമങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത പല ഇടുങ്ങിയ ചിന്താഗതിക്കാരും വിമർശനങ്ങൾ ഉന്നയിക്കുന്നത് വിശകലനം ചെയ്യാതെ കടമെടുത്ത ആശയങ്ങളിൽ നിന്നാണെന്നുള്ളത് തീർച്ച. അതിരുകളില്ലാത്ത ആകാശ മുള്ളിടത്തോളം കാലം ആശയങ്ങൾക്ക് അതിർ വരമ്പിടാൻ ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.
@jishnudath4754
@jishnudath4754 3 жыл бұрын
കമന്റ് ബോക്സിൽ നിറയെ ഒരേ തരം ബുദ്ധി ജീവികളെ കാണാൻ കഴിഞ്ഞു. കവി എന്നാൽ ഇങ്ങനെ ആവണം ,ജുബ്ബ ഇടണം, സൗമ്യമായി സംസാരിക്കണം. കവി എന്നാൽ ഒരേ അച്ചിൽ ഉണ്ടാക്കിയ ഉണ്ണിയപ്പമല്ലാ.🙏
@user-rl6qe6nf3e
@user-rl6qe6nf3e Жыл бұрын
അവർണരുംസവർണരുംകലാരംഗത്ത്തരംതിരിക്കുന്ന അവസ്ഥ! കവികളവർണരറിയപ്പെടടുന്നവർതുഛം!2002ൽപ്രസിദ്ധീകരിച്ചതാണ്."കുട്ടമ്പാലൻഅയനിക്കാട് "കീഴ്മേൽപ്രശ്നം"
@rathnamallikadhinesan3514
@rathnamallikadhinesan3514 7 ай бұрын
ചുറ്റിലുമുള്ള ജീവിതാ നുഭവങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഹൃദയത്തിൽ നിന്നെടുത്ത് കാവ്യഭംഗിയോടുകൂടിഗുളികപരുവത്തിലാക്കി തൂലികത്തുമ്പിൽനിന്ന് പുസ്തകത്താളിൽ പതിയുമ്പോഴാണ് ഒരു കവിത ജനിക്കുന്നത്. ആ കവിത വായനക്കാർക്ക്കാതിനും കരളിനും ഇമ്പമേകുന്ന ഈണത്തിൽ പാടുമ്പോഴാണ് പൂർണത വരുന്നത്......!!!ഞാനും വൃത്തമില്ലാതെ കുഞ്ഞുകവിതകളൊക്കെ എഴുതാറുണ്ട്.
@kthomastony
@kthomastony 3 жыл бұрын
പനച്ചൂരാന്റെ സ്വരം... കുടവട്ടൂർ മുരളിയേപ്പോലെ... തോന്നിയവരുണ്ടോ....
@madhukkmadhukk1516
@madhukkmadhukk1516 6 жыл бұрын
കവിതകൾ ഇനിയും മൂർചയുള്ള വാക്കുകൾ ഉപയോഗിച് സാമൂഹ്യ തിൻമയെ വളരെ ശക്തമായി തന്നെ ഏതല്ലാം ശബ്ദതര ഗ്ഗങ്ങൾ ഉണ്ടോഅതിലൂടെയല്ലാം ജനങ്ങൾക്ക് ജനകീയമാക്കി കൊടുക്കാൻ എല്ലാ കവികൾക്കും ശക്തി പകരാൻ എല്ലാവരി നിന്നും
@masalacoffee9495
@masalacoffee9495 3 жыл бұрын
ആദരാജ്ഞലികൾ പ്രിയ പനച്ചൂരാന് 😥💐
@monyts6683
@monyts6683 Жыл бұрын
.
@vajiblakshadweep9860
@vajiblakshadweep9860 2 жыл бұрын
ഇഷ്ട കവികൾ...മധുര സംഭാഷണം.... മുരുകൻ,പനച്ചൂരാൻ....
@ajlanvve3782
@ajlanvve3782 5 жыл бұрын
താളമാണ് പ്രധാനം എന്ന് കവി ,അന്യമായ ഭാഷയിൽ പാട്ട് കേൾക്കുമ്പോൾ ,വരികൾ മനസ്സിലായില്ലെങ്കിലും ,ആസ്വാദകർക്കു feel ചെയ്യും ഒരു കവിതക്ക് ഈണം വരുമ്പോൾ കവിത നഷ്ടപ്പെടുന്നു ,
@salimyoosuf
@salimyoosuf 3 жыл бұрын
വിഷയവുമായി ബന്ധപ്പെട്ട ചർച്ചയല്ല പലപ്പോഴും നടന്നത്. പാട്ടിലെ കവിത മലയാളികൾ മനസ്സിലാക്കിയത് വയലാറിന്റെ വരികളിലൂടെയാണ്. കവിതയിലെ പാട്ട് തിരിച്ചറിഞ്ഞത് മധുസൂദനൻ സാറിലൂടെയും. . പാട്ടില്ലാതെ ഉണ്ടാകുന്ന കവിതയേക്കാൾ മനോഹരമാണ് ചൊൽക്കവിതകൾ. കവികൾ വരികളിലൂടെ വരച്ചു കാണിക്കുന്ന ചിത്രങ്ങൾ അല്ലെങ്കിൽ പകർന്നു നൽകുന്ന ആശയങ്ങൾ മലയാള ഭാഷയിൽ ഉച്ചാരണ ഭംഗിയോടു കൂടിയും താളത്തിന്റെയും ഈണത്തിന്റെയും അകമ്പടിയോടെ കൂടിയും കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒരാൾക്ക് വിവരിക്കുവാൻ പോലും സാധ്യമല്ല. പനച്ചൂരാന്റെ ചില കവിതകൾ മനോഹര ദൃശ്യങ്ങളും ഓർമ്മപ്പെടുത്തലുകളും നിറഞ്ഞതാണ്. ചൊല്ലി കേൾക്കുമ്പോൾ ഭംഗിയും ഉണ്ട്. എന്നാൽ എനിക്കേറെയിഷ്ടം മുരുകൻ കാട്ടാക്കടയുടെ കവിതകളാണ്. തിമിരം ബാധിച്ച സമൂഹത്തിനു ഒരു ഡോക്ടർ കുറിക്കുന്ന കണ്ണട മരുന്ന് മുതൽ സംഭവങ്ങളും ഓർമ്മകളും ചിന്തകളും സ്വപ്നങ്ങളും നഷ്ട പ്രണയവും ഒക്കെയായി വിവിധങ്ങളായ വിഷയങ്ങൾ വാങ്മയ ചിത്രങ്ങളാക്കി അനന്യസാധാരണമായ കാവ്യബിംബങ്ങളും കൽപ്പനകളും ഉൾച്ചേർത്ത് അനുവാചക മനസ്സിനെ അനുഭൂതിയിലാഴ്ത്തുകയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത് വീണ്ടും വീണ്ടും ചൊല്ലുവാൻ പ്രേരിപ്പിക്കുകയും ചെയ്യും വിധത്തിൽ ജനസാമാന്യത്തിലേക്ക് കവിതയെ എത്തിച്ച ഏറ്റവും നല്ല മലയാള കവിയായാണ് ഞാൻ കാട്ടാക്കടയെ ആദരിക്കുന്നത്. പക്ഷേ തുറന്നു പറയട്ടെ വരികളിലൊളിപ്പിച്ച കാവ്യഭംഗി കവിക്ക് ചൊല്ലിക്കേൾപ്പിക്കാൻ അറിയാമെങ്കിലും ഈ സദസ്സിൽ നന്നായി ആശയവിനിമയം നടത്താൻ കവിക്ക്കഴിഞ്ഞിട്ടില്ല. പനച്ചൂരാൻ അയ്യപ്പന് പഠിക്കുകയാണ് എന്ന് എല്ലാവർക്കും മനസ്സിലായി. ഹ ഹ ഹ
@rejanichandran81
@rejanichandran81 7 ай бұрын
എന്റെ മോൾക്ക് 8 വയസ്സാണ്. ഞാൻ അവൾക്കു കവിതകൾ പഠിപ്പിക്കാറുണ്ട്. അവൾ സ്കൂളിലും. കിട്ടുന്ന സ്റ്റേജിലും എല്ലാം ചൊല്ലാറുണ്ട്. അനിൽ പനച്ചൂരാൻ സർ മുരുകൻ സർ ഇവരുടെ ഒക്കെ കവിതകൾ ആണ് അവൾക്കിഷ്ടം
@withbestwishesalways4719
@withbestwishesalways4719 3 жыл бұрын
അനിലെട്ടാ പൊളിച്ചു മറുപടി അവന്റെ ഒടുക്കത്തെ സംശയം. ❤️
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
ആ സദസ്സിന്റെ സൗന്ദര്യവും ലാളിത്യവും ഗരിമയും നശിപ്പിക്കുന്ന തരത്തിലുള്ള ഒരു സംശയ രോഗി ആയിരുന്നു അവൻ, എന്ത് ചെയ്യാം ഇത്തരക്കാർ എവിടെയും നുഴഞ്ഞുകയറും
@safarvlog8341
@safarvlog8341 3 жыл бұрын
കേരള ലിറ്ററേചർ ഫെസ്റ്റിവൽ എന്ന ജനശ്രദ്ധയുള്ള വലിയ വേദിയിൽ പങ്കെടുക്കാൻ വരുമ്പോൾ അല്പം പൂസായിപോയി ദയവായി ക്ഷമിച്ചേക്കു. സാധാരണക്കാരന്റെ ഹൃദയത്തിൽ സരസമായ വാക്കുകൾ കൊണ്ട് കാവ്യ ജാലകം തീർത്ത പനച്ചൂരാന് ആദരാഞ്ജലികൾ 🙏
@vaiga9900
@vaiga9900 3 жыл бұрын
നിങ്ങൾ തുടരൂ നിങ്ങളെ ഞങ്ങളെ പൊലുള്ളവർക്കു വേണം
@GreenmarkDC
@GreenmarkDC 5 жыл бұрын
കവിത ചൊല്ലുന്നത് ഒരു ഭംഗി തന്നെ ആണ്
@alexgeorge6944
@alexgeorge6944 5 жыл бұрын
ഞാൻ ഇഷ്ടപ്പെട്ടത് മുരുകനെയല്ല, പനച്ചൂരാനെയല്ല, അവരുടെ കവിതകളെയാണ് ,ആ ഇഷ്ടത്തിനു ഒരു കണിക പോലും കുറവു വന്നിട്ടില്ല, വിരികയുമില്ല, കാലമെത്ര കഴിഞ്ഞാലും ...... "കണ്ണട"യും "ഉണരാത്ത പദ്മ തീർത്ഥങ്ങൾ " ഉം "വിൽക്കുവാൻ വച്ചിരിക്കുന്ന പക്ഷി" യും ''പുലപ്പേടി'' യുമൊക്കെ മറക്കാൻ പറ്റുമോ....?
@visakhm6550
@visakhm6550 6 жыл бұрын
കള്ളുകുടിയനോ പെണ്ണുപിടിയനോ അതൊന്നും അല്ല എവിടെ വിഷയം, ഈ വേദിയിൽ ഇരിക്കുന്ന ആരും തന്നെ മോശക്കാരല്ല, കലാകാരൻ യഥാർത്ഥത്തിൽ ലഹരിയുടെ അടിമയാണ്, അക്ഷരങ്ങളുടെ ലഹരി കവിക്കുണ്ട്,ആധുനിക കവികൾ പ്രധിശേധിക്കാൻ സന്നദ്ധരാണ്, അവർ പ്രധിഷേക്കണം, കവിത തുടരണം
@sudheeshkumart9354
@sudheeshkumart9354 3 жыл бұрын
അനിൽ sir മുരുകൻ sir ഇഷ്ടം അനിൽ sir പ്രണാമം
@vgpillai5555
@vgpillai5555 3 жыл бұрын
മുരുകന്റെ കവിതകൾ എനിക്കിഷ്ടമാണ്, ഞാനൊരു ആരാധകനാണ്, പക്ഷേ അമുഖ വാക്കുകൾ അഹങ്കാരത്തിന്റെ ഭാഷയാണ്.
@SunilKumar-qn7vt
@SunilKumar-qn7vt 2 жыл бұрын
മുരുകൻ കാട്ടക്കട അഹങ്കാരത്തിന്റെ അടയാളം..
@thankachankvkuzhapallichir4119
@thankachankvkuzhapallichir4119 3 жыл бұрын
അഹന്തയുടെ സൊരത്തിൽ കവിത ക്ക് നിറം മങ്ങുന്നു വിലയും
@jyothilallal6008
@jyothilallal6008 3 жыл бұрын
ഇവർ മരിച്ചാൽ കവിത മരിക്കും... എന്ന ഭാവം തെറ്റാണ്.
@shibufernandez9051
@shibufernandez9051 6 жыл бұрын
പനചൂരാൻ പച്ചയായ മനുഷ്യൻ grate...
@poilkarashihabudeen9318
@poilkarashihabudeen9318 3 жыл бұрын
പ്രണാമം
@mathewabraham3681
@mathewabraham3681 3 жыл бұрын
Jayakumar kazhichu baaki 4 perudeyum alpathm ee paripadiyiloode janathinu bodyamayi.
@muralipg4943
@muralipg4943 3 жыл бұрын
ഒരു.വട്ടം.കൂടിയെൻ.ഓർമകൾമേയുന്ന.........ഉച്ചത്തിൽ.മിടിക്കൊല്ലെ.നീയെൻ.ഹൃദന്ദമേ.സ്വച്ഛസാന്ദ്ര.മെന്നോമൽ...ഈ.കവിതകളിൽ.പാട്ടുണ്ട്..കവിതയുണ്ട്.വൃത്തമുണ്ട്.താളമുണ്ട്.കേട്ട.അന്നുമുതൽ.മറക്കാതെ.മനസ്സിലുമുണ്ട്
@hareeshkumar3660
@hareeshkumar3660 4 жыл бұрын
Kavithayillaathe, pinne enthu Jeevitham.... Kavithayillaathe pinne enthu swapnam........ Kavithayillaathe enthu premam......Kavithayillaathe enthu Soundharyam.....Sarvavum kavithayaayi chamachoru viswathil kunjanorurumbaayi njaanum..... ❤🙏
@geethakoottala8548
@geethakoottala8548 3 жыл бұрын
എന്റെ പ്രിയപ്പെട്ട കവി കളെ നമസ്ക്കാരം
@sureshswami1535
@sureshswami1535 3 жыл бұрын
കവിതകൾ മനസ്സിൽ തങ്ങാൻ തുടക്കം കുറിച്ച രണ്ട് കവികൾ മുരുകൻ സർ അനിൽ സർ
@rajantt6467
@rajantt6467 2 ай бұрын
ആ വേദിയിലെ ഹീറോ ജയകുമാർ സാർ തന്നെ സംസാരിക്കുമ്പോൾ പാലിക്കുന്ന വ്യക്തിത്യവും വ്യക്‌തതയും അന്തസ്സ്
@laldipin5554
@laldipin5554 3 жыл бұрын
Am a psychedelic trance player..but while we play the music...there will be a poetry that’s what we transferring to others...so Everything is poetry..so every music is poetry🥰🙏🔱😍
@shamsudheen0
@shamsudheen0 6 жыл бұрын
ബ്രാണ്ടി കുപ്പിയുടെ കാര്യം ജയകുമാര്‍ സാര്‍ കണ്ടു പിടിച്ചു കളഞ്ഞു ഹഹ
@vijis9349
@vijis9349 3 жыл бұрын
കവിത എന്റെ ശ്വാസമാണ്
@yemunas2851
@yemunas2851 3 жыл бұрын
കവിതകൾ അർത്ഥഗന്ധിയും ചിലത് താളബന്ധിയും പാട്ട് സംഗീതാത്മകവും ആയ വരികളിൽ എന്ന് തോന്നുന്നു. (വൃത്തത്തെ മാറ്റി വച്ചുകൊണ്ട്) ആ കവിതകളിൽ സംഗീതം താളമായും...പാട്ടിലെ കവിതകൾ കാവ്യ സരളമായ വരികളിൽ അർത്ഥലയവും കണ്ടു വരുന്നു എന്നു തോന്നുന്നു. കവിയുടെ മനോവ്യവഹാര തലമാണ് അത്...പാട്ടും കവിതയും...എന്ന് 👍👍
@ajaydev47
@ajaydev47 Жыл бұрын
അനിൽ പനച്ചൂരാൻ & മുരുകൻ കാട്ടാക്കട 🔥🔥🔥🔥
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 3 ай бұрын
കവിതയുടെ ആശയത്തിനും ഭാവത്തിനും ഇണങ്ങുന്നതാളമാണ് ഈണം
@sgeorge1988
@sgeorge1988 3 жыл бұрын
മൂപ്പര് നല്ല ഫിറ്റാ...😊
@rahmanelangoli9746
@rahmanelangoli9746 Жыл бұрын
കേരള ജനതയെ ചങ്ങമ്പുഴക്കു ശേഷം കാവ്യലോകത്തേക്ക് ആകർഷിച്ചത് മധുസൂദനൻ നായർ ആണ്. അതിനു ശേഷമാണ് മുരുകൻ കട്ടാക്കടയും അനിലേട്ടനും ഈ മേഖലയെ പ്രോജ്ജ്വലമാക്കിയത്. ഇവരോടൊക്കെ കൈരളി കടപ്പെട്ടിരിക്കുന്നു. ❤️
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
കവി പനച്ചൂരാന് 🌹🌹🌹ആത്മാവ്ന് 🙏🙏🙏
@abdulraheemabdulraheem4146
@abdulraheemabdulraheem4146 Жыл бұрын
കവിത എനിക്ക് വളരെ ഇഷ്ടമാണ്
@shafeekbasheer9884
@shafeekbasheer9884 4 жыл бұрын
Njaan kavitha ishtapettu thudangiyathu ivar randum karanam aanu Murukan sir and anil sir.....hattssss offf
@wayofscience8046
@wayofscience8046 5 жыл бұрын
ജയകുമാർ സർ വളരെ വെളിച്ചമുള്ള രീതിയിൽ സംവദിച്ചു....
@harisharis4781
@harisharis4781 2 жыл бұрын
അനിൽ അടിച്ചു ഫിറ്റായി വന്ന് ഈ വേദിയെ അപമാനിച്ചു. ജയകുമാർ സാർ വെടിയുടെ ഗൗരവം ഉൾക്കൊണ്ടു...
@shijildamodharan2771
@shijildamodharan2771 3 жыл бұрын
ജയകുമാർ സർ തിളങ്ങി ❤❤❤
@binduks5249
@binduks5249 3 жыл бұрын
ജയകുമാർ സാർ..' സൂപ്പർ
@ppsujan
@ppsujan 3 жыл бұрын
മരണത്തെ കേട്ടപൊ വീണ്ടും കാണാൻ തോന്നൽ
@divakaran.mullanezhi
@divakaran.mullanezhi Жыл бұрын
അർത്ഥം മനസ്സിലാക്കി മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ ചൊല്ലിയാൽ ആരും സ്വീകരിക്കും. പാട്ടാണെങ്കിൽ അങ്ങിനെയല്ല .
@sheeja.sprabhakumarprabhak6458
@sheeja.sprabhakumarprabhak6458 4 жыл бұрын
Jayakumar subject ende anee ennee clear cheythu thannu great
@khuraishipy37ashiari78
@khuraishipy37ashiari78 3 жыл бұрын
പാട്ടു കവികൾക്ക് നമസ്കാരം
@sasikumarmp
@sasikumarmp 3 жыл бұрын
അനില്‍......!!!!!! മറക്കില്ല......Rest in peace
@prabhakaran-vp5ii
@prabhakaran-vp5ii 3 жыл бұрын
ഇപ്പോൾ മനസ്സിലായി അനിൽ പനച്ചൂരാനെ ഒരു ആശുപത്രിയിൽ വെച്ച് തട്ടിക്കളഞ്ഞു.
@dineshch8909
@dineshch8909 3 жыл бұрын
അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധനാവാൻ സാധ്യത ഉള്ള പ്രതിഭ
@ckpattarkulam8137
@ckpattarkulam8137 3 жыл бұрын
കാര്യങ്ങളൊക്കെ വസ്തുതകളാവാം but ചിലർക്ക് അവ അവതരിപ്പിക്കുന്നതിലുള്ള മൽപിടുത്തം ശ്രവണ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവോ എന്ന് ഒരു തോന്നൽ
@noushadcp6565
@noushadcp6565 6 жыл бұрын
കാട്ടാക്കടക്ക് - ലളിത ഗാനവും കവിതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയില്ല എന്ന് തോന്നിപ്പോകുന്നു.
@deveddev7271
@deveddev7271 5 жыл бұрын
Netti oru oombukodu poorimone metha thayoli nennekonddu valla myrinum kollamo
@karthiayanim3868
@karthiayanim3868 2 жыл бұрын
കവിതക്ക്സൗന്ദരൃമുണ്ട്,
@wildthoughts6726
@wildthoughts6726 4 жыл бұрын
വളരെ ആവേശത്തോടെ ആണ് ഈ പരിപാടി കാണാൻ ഇരുന്നത്. പക്ഷെ ചർച്ച ഒരു വാലൂം തലയും ഇല്ലാതെ ആയി പോയി. "പാട്ടിലെ കവിതയും കവിതയിലെ പാട്ടും" എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതു എന്ന് മോഡറേറ്ററും പറഞ്ഞില്ല.. സംസാരിച്ച നാല് പേരും ഈ തലവാചകത്തെ നാല് ദിശയിലേക്കു ആണ് കൊണ്ട് പോയത്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും ഒക്കെ പലപ്പോഴും തീരെ നിരാശപ്പെടുത്തുന്ന രീതിയിൽ ആണ് കാര്യങ്ങൾ പറഞ്ഞത് . ആകെ കൂടെ പറയാൻ തോന്നുന്നത് "കഷ്ടം" എന്ന് മാത്രം .
@salimyoosuf
@salimyoosuf 3 жыл бұрын
വളരെ ശരി
@hadihasan6665
@hadihasan6665 3 жыл бұрын
💯
@user-sq5bf6ri3g
@user-sq5bf6ri3g 3 жыл бұрын
പനച്ചൂരാന് ആദരാജ്ഞലികൾ എന്നാലും അവസാനകാലം ചാണകത്തിൽ വന്നു വീണു
@acitizen7785
@acitizen7785 Жыл бұрын
മുരുകൻ നായരെ... നിങ്ങൾ അപരാതമാണ്.
@cheguevara6962
@cheguevara6962 5 жыл бұрын
Murukan Kattakada poli saree ✌️
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 3 ай бұрын
കവിത അവതരണമാണു സുഹൃത്തേ
@mukundachaitanya728
@mukundachaitanya728 3 жыл бұрын
Very nice discussion, Murukan Kattakkada and Panachuran. They have presented very good points. Poetry is the re-presentation of emotions as strong way.
@josephvalapattu7700
@josephvalapattu7700 3 жыл бұрын
ആദ്യകാലങ്ങളിൽ എഴുതിയ കവികൾക്ക് ജിമിക്കി കമ്മൽ എന്നതുപ്പോലെ എഴുതുവാൻ ശ്രമിച്ചിട്ടില്ല. എന്തായിരിക്കും കാരണം. കവിത ഇഷ്ടപ്പെടണമെങ്കിൽ കവിയെ ആദരിക്കപ്പെടണം
@Rajan-ur8ip
@Rajan-ur8ip 3 жыл бұрын
പിടിച്ചു വാങ്ങുന്നതൊന്നും സ്ഥായിയായതല്ല... നിഷ്കാമ കർമ്മം
@chandrikajayan9980
@chandrikajayan9980 3 жыл бұрын
Aaru parranju Annil panachooraanum murukan kaattakadayellaam premuka kavikalallennu?.Murukan kaattakadayudeyum Anil panachooraanteyumokke kavithakal maathramella avar paadunna paattum aa stylum orupaadu aaswathikkunna ennai polulla oru paadu aaraadhakarundu ivide. Hatts of you ,sirs
@sunesh_knr
@sunesh_knr 3 жыл бұрын
41:13 ഒരു സുഡാപ്പി രോധനം
@rajanv.b.3394
@rajanv.b.3394 6 жыл бұрын
ആ ബ്രാന്‍ഡിക്കുപ്പി മുഴുവന്‍ കഴിച്ചതാണ് കുഴപ്പമായത്. ജയകുമാര്‍ സാര്‍ അത് കണ്ടുപിടിച്ചു.
@thanalarts6761
@thanalarts6761 2 жыл бұрын
വലയിൽ വീണ കിളികളാണ് നാം ചിറകരിഞ്ഞ രിണകളാണുനാം
@harshankv6928
@harshankv6928 Жыл бұрын
Super reple panachuran
@satheeshchandraan1559
@satheeshchandraan1559 20 күн бұрын
അനിൽ മറഞ്ഞുപോയ മഹാ പ്രതിഭ.
@petter654
@petter654 3 жыл бұрын
കള്ളും ലഹരിയും താടിയും മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും മാത്രമാണ് കവിയെന്ന സങ്കല്പം ചിലരിൽ തെറ്റല്ലേ ഈ ചിന്ത... പിന്നെ സംസാരിക്കുമ്പോൾ എല്ലാവരോടും ബഹുമാനം വേണം അതില്ലാത്തവർ ആരായാലെന്താ...
@sadasivank.k7742
@sadasivank.k7742 Жыл бұрын
സർ, താങ്കളെപോലുള്ളവർ ചൊല്ലുന്നതുകൊണ്ടാണ് എന്നെപ്പോലുള്ളവർ അത് ഇഷ്ടപ്പെടുന്നത്, ചൊല്കവിതകൾ ഒരിക്കലും അപരാധമല്ല... അനുഗ്രഹമാണ് എന്ന്‌ വിശ്വസിക്കുന്നു..
@kalarikkalakhil6261
@kalarikkalakhil6261 6 жыл бұрын
DC books enganea ulla paripadikal sanghadippikkumbol jayakumar sirnea polea adhikarikamayi samsarikkan ariyavunnavarea ulppeaduthukayum murukan sirneayum Anil sirneayum polea vivarakkeadu samsarikkunnavarea ozhivakkukayum cheyyuka.
@sumilakshmi752
@sumilakshmi752 6 жыл бұрын
Kalarikkal Akhil super
@babinjose
@babinjose 6 жыл бұрын
True
@arunthomas3938
@arunthomas3938 6 жыл бұрын
Sarcasm???☺️
@manavikathakkoppam
@manavikathakkoppam 5 жыл бұрын
കവികളിൽ ചിലർ മര്യാതക്ക് സംസാരിക്കാൻ പഠിച്ചിട്ടില്ലന്ന് തോന്നുന്നു.
@nazarudinabdulrahiman2171
@nazarudinabdulrahiman2171 3 ай бұрын
മുരുകൻ കാട്ടാക്കട മാസ്സാണ് ❤
@kapilmurali2230
@kapilmurali2230 3 жыл бұрын
പ്രിയപ്പെട്ടവർ...❤️❤️
@lantern2426
@lantern2426 3 жыл бұрын
അതെ, അരുമല്ലെങ്കിലും ആരെല്ലാമോ പോലെ
@santhoshmr2002
@santhoshmr2002 Жыл бұрын
മുരുകൻ സാറിനെ നേരിട്ട് കാണുവാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് അതു എന്ന് കാനുന്നുവൊ അന്ന് ഞാൻ രേണുക പാടും
@anoopmohan7270
@anoopmohan7270 3 жыл бұрын
അയ്യപ്പൻ കവിത 👍👍👍
@aarushputhenkudysaneesh6036
@aarushputhenkudysaneesh6036 5 жыл бұрын
Kavithakalll....eshtammm tanee...eniyumm.venamm..kavithkalllll
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
എഴുതിയ വരികൾ ഈണത്തിൽ വരുമ്പോൾ എഴുത്തുകാരനുണ്ടാവുന്ന ആത്മ നിർവൃതി.. ആസ്സ്വാദകനുണ്ടാവുന്ന സംതൃപ്തി യുടെ ആയിരം മടങ്ങു ആണെന്ന് തിരിച്ചറിയുന്ന കേൾവിക്കാരനാണ് ഞാൻ.. അത് കൊണ്ട് തന്നെ സാധാരണക്കാരൻ എന്ന നിലയിൽ കവിതയുടെ പൂർത്തീകരണം അതിന് ഈണം വരുമ്പോഴാണ്.. കവികൾക്ക്‌ എതിർ അഭിപ്രായം ഉണ്ടായാലും ശരി..
@avb1301
@avb1301 5 жыл бұрын
"Aa Brandy kuppi motham adikkandaynu"
@vijayankalariyel3713
@vijayankalariyel3713 6 жыл бұрын
പനച്ചൂരാനോടുള്ള എല്ലാ ഇഷ്ടവും ഇല്ലാതായി. തരം താണവൻ
@ranjithpilakkal8863
@ranjithpilakkal8863 3 жыл бұрын
സത്യം കുടിച്ച് പുസായിറ്റ് പന്നി
@ranjithpilakkal8863
@ranjithpilakkal8863 3 жыл бұрын
തരം താണവൻ അല്ല കള്ള് കുടിച്ച് ബോധം ഇല്ല ഛേ
@AnasKumaramputhur
@AnasKumaramputhur 6 жыл бұрын
Anil Panachooran 😆😇😆😇😆😇😆
@NaliniNambiar-if8du
@NaliniNambiar-if8du Ай бұрын
Kavithàkalenamaskaram
@counterscience5882
@counterscience5882 3 жыл бұрын
മലയാളത്തിൽ ഇന്നു കാണുന്ന കവിത എന്നതിനർത്ഥം വാക്കുകളും ശബ്ദങ്ങളും കൊണ്ടു ആൾക്കാരെ പറ്റിക്കുക എന്ന നീചകൃത്യമാണു. ബുദ്ധിജീവി ചമഞ്ഞു ജീവിക്കാൻ വേണ്ടിയും, സ്ത്രികളെ ആകർഷിക്കാൻ വേണ്ടിയും, അനുബന്ധ കച്ചവടസംവിധാന വികസനത്തിനും വേണ്ടിയാണു യാതൊരു ബുദ്ധിപരമായ മൂല്യവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതും വളരുന്നതും. ഇതൊരു തൊഴിൽ സംരംഭമാണു.
@sunnyvarghese9652
@sunnyvarghese9652 3 жыл бұрын
May his soul rest in peace..
@brianwelch3328
@brianwelch3328 3 жыл бұрын
41:13
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 60 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,9 МЛН
Comedy Super Nite with Anil Panachooran│Flowers│CSN # 203
42:37
Flowers Comedy
Рет қаралды 567 М.
Anil panachooran valayil veena kilikalanu  flowers tv
2:45
Jiyas jaffer
Рет қаралды 951 М.
great comedy very nice video👻🧚‍♂️♥️
1:01
Gültekin Ailesi
Рет қаралды 5 МЛН
ЧАЕВЫЕ ДАШЬ??? 💵
1:00
ЗАПАДНЫЙ КОНТЕНТ
Рет қаралды 3,4 МЛН