No video

"Defamation" അപകീർത്തിപ്പെടുത്തുക|IPC section 499|

  Рет қаралды 3,131

YourVakeel

YourVakeel

Күн бұрын

Defamation under section 499 of Indian Penal Code 1860
whatsapp 9995702788
mail id : yourvakil777@gmail.com
consultation time Monday to Saturday 10 AM to 7 PM.
Office Address :
Kumar & Kumar Advocates
2nd floor
Parks building
A. K Sheshadri Road
Kochi - 11
Associate Office:
Lex Lane Law Associates
Siva kripa bilding
Vanchiyoor - 35
Thiruvananthapuram

Пікірлер: 19
@anooppg1436
@anooppg1436 10 ай бұрын
ഇതൊക്കെയാണ് അറിയേണ്ടത് വളരെയധികം നന്ദി
@Thasneem370
@Thasneem370 24 күн бұрын
Mam, njanoru first year law student aan ee defamation law of tortilalle varunnadh adh uncodified law aanallo appo njan orupad confused aayirunnu idh engane aan file cheyya ennokke orth ippozhaan clear aayadh🥰... Mam negligence ne kurichum oru video cheyyaamo
@Saniyaafsalofficialvlogs
@Saniyaafsalofficialvlogs 12 күн бұрын
Mam .!! Civil Case nammal munsiff courtil alle file cheyyendath ee caseil..!! Criminal caseil police stationil alla magistratinde munnil aan neritt kodukkunne Ennale paranjath..!! Civil casende endha enn onn clr cheyth tharamo..!!
@arungopan998
@arungopan998 10 ай бұрын
Vakkeley....🔥🔥🔥
@a.m.a885
@a.m.a885 8 ай бұрын
ഞാനും അയൽക്കാരനും തമ്മിൽ പ്രശ്നത്തിൽ ആണ്.അപവാദ പ്രചരണം.കഴിഞ്ഞ സെപ്റ്റംബറിൽ വീട്ടിൽ കയറി മോന്തക്ക് ഒരടി കൊടുത്തു.പക്ഷെ കാര്യം ഇല്ല.വീട്ടും നിരന്തരം ആവർത്തിക്കുകയാണ്.ഇനി കേസ് കൊടുത്താൽ ഞാൻ മുഖത്തടിച്ചത് അയാൾ വിഷയമാക്കുമോ എന്ന സംശയം ഉണ്ട്.എങ്ങനെ ആണ് കേസ് കൊടുക്കേണ്ടത്... എന്തെങ്കിലും ഒരു ഉപായം പറഞ്ഞു തരുമോ.വർഷങ്ങളായി ശല്യമാണ് ഇയാളെ കൊണ്ട്.please urgent Aanu.. നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ ആണ്
@vrfriends2323
@vrfriends2323 9 ай бұрын
Combansation etra ruppa vare demand cheyyan pattum
@Riya-op4ji
@Riya-op4ji 5 ай бұрын
Case kodukkaan kure cash cilavaakumoo
@yourvakeel
@yourvakeel 5 ай бұрын
Vakkeel fees kodukkanam
@fazeelafazi6514
@fazeelafazi6514 9 ай бұрын
അഭിമാന പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞു ഭീഷണി പടുത്തുന്നവരെ എന്തു ചെയ്യും
@user-travelvlogskoottar
@user-travelvlogskoottar 4 ай бұрын
അപ്പോൾ ആണിന്റെ പേരിൽ ഇങ്ങനെ ആണ് എങ്കിൽ
@agency1233
@agency1233 5 ай бұрын
Fake 498 case kodutha aalkethire 499 kodukan patumo..plz reply
@yourvakeel
@yourvakeel 5 ай бұрын
498 A il acquit cheyyuvanenkil kodukkam
@Pool-j4v
@Pool-j4v Ай бұрын
Chechi, എൻ്റെ ഭാര്യയെ പറ്റി എൻ്റെ ഒന്ന് രണ്ട് ബന്ധുക്കൾ സ്ഥിരമായി മോശമായി നാട് മുഴുവൻ പറഞ്ഞ് പരത്തുന്നു... ഈ വകുപ്പ് പ്രകാരം കേസ് കൊടുക്കാൻ പറ്റുമോ 😢
@yourvakeel
@yourvakeel Ай бұрын
Yes
@LE-xe3kh
@LE-xe3kh 10 ай бұрын
മാപ്പ് പറഞാൽ..? കേസ് തീരില്ലേ... സിപിഎംക്കാർ ബസ്സ് തടഞ്ഞ് നേതാവ് കോടതിയിൽ മാപ്പ് പറഞ്ഞു തടിയൂരിയത് ഇന്നാളല്ലേ ...
@yourvakeel
@yourvakeel 9 ай бұрын
പരാതി കൊടുത്ത ആൾക്ക് മാപ്പ് പറഞ്ഞാൽ മാത്രം മതിയെങ്കിൽ കേസ് തീരും.
@LE-xe3kh
@LE-xe3kh 9 ай бұрын
@@yourvakeel ഓ അങ്ങനെ... വീണ്ടും ഹർജിയുമായി പോകാമല്ലെ..
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Criminal Trespass 441 IPC
20:32
Legal studies KU
Рет қаралды 2 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН