Delhi-ൽ നിന്നും വാഹനം എടുത്തപ്പോൾ എനിക്ക് കിട്ടിയ പണിയും ചിലവും || Disel&Toll Rate || അറിയാം🤠

  Рет қаралды 26,311

Kerala Cars

Kerala Cars

8 ай бұрын

kerala cars
ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
ചെയ്ത് bell button അമർത്തുക.
ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
1- • Delhi ഉള്ള ഒരു || USE...
2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
🚘 vehicle owner details 🚘
•••••••••••••••••••••••••••••••••••••••••••••
വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
location - Delhi
•••••••••••••••••••••••••••••••••••••••••••••••••••••
ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
+91 9526083857
ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
For Busines Enquiry - keralacarsaju@gmail.com
+91 9526083857
#keralacars #usedcars
#innova
Query Solved
kerala cars
kerala used cars
used cars in kerala
kerala
used Cars
cars
used Cars dealers in kerala
top ten used cars dealers in kerala
second hand Cars dealer in kerala
pre owned cars in kerala
kerala best used cars dealers
low price used cars in kerala
used cars showrooms in delhi
delhi used cars showroom
used car showroom Delhi
Galxy used cars Delhi
Galaxy cara
galaxy Used car showroom review
used car showroom review in Malayalam
Delhi used cara showroom detail's
used cars showroom contact number
delhi used cars showroom contact number

Пікірлер: 110
@noushadputhiyavalappil6104
@noushadputhiyavalappil6104 8 ай бұрын
ഡൽഹിയിലെ ഇന്നോവ മുഴുവൻ ഇപ്പോൾ മലപ്പുറത്താണ് ഉള്ളത്
@KeralaCars
@KeralaCars 8 ай бұрын
👍
@mahsoomtv6480
@mahsoomtv6480 8 ай бұрын
yes 😂😂😂😂
@sportsstatusclub8237
@sportsstatusclub8237 8 ай бұрын
S എന്ത് കൊണ്ട്?
@noushadputhiyavalappil6104
@noushadputhiyavalappil6104 8 ай бұрын
@@sportsstatusclub8237 മലപ്പുറത്തെ പിള്ളേരെ കയ്യിൽ പൈസ ഉണ്ട്😍
@anilkumarkp5864
@anilkumarkp5864 8 ай бұрын
Ella innnovayum 1,60,000 km maathrame odiyitundavulluu😂😂😂😂😂
@koyakutty7362
@koyakutty7362 8 ай бұрын
Thank you very much ..... മറ്റുള്ള യുട്യൂബർമാരിൽ നിന്നും വ്യത്യസ്തമായി , പോയ സ്ഥലങ്ങളും , കോണ്ടാക്റ്റ് നമ്പറും , ഉണ്ടായ സംഭവങ്ങൾ പൊസിറ്റവും ,നെഗറ്റിവും , ടോട്ടൽ ചെലവുകളും എല്ലാം വിശദമായി പറഞ്ഞു തന്ന ചാലക്കുടി ബ്രോവിന് ഒരായിരം അഭിനന്ദനങ്ങൾ..❤
@KeralaCars
@KeralaCars 8 ай бұрын
😊👍
@SachinSuresh
@SachinSuresh 8 ай бұрын
Bro ee vandi ini keralathil re register cheyyunnathine kurich detailed video idamo
@KeralaCars
@KeralaCars 8 ай бұрын
Nokam 😊
@cvbinu
@cvbinu 4 ай бұрын
When taking Mahendra vechile check for rust....
@KeralaCars
@KeralaCars 4 ай бұрын
👍
@jeevanfashionoptionsusa5753
@jeevanfashionoptionsusa5753 Ай бұрын
Good information bro ❤
@KeralaCars
@KeralaCars Ай бұрын
👍👍
@shilinsimhank3672
@shilinsimhank3672 4 ай бұрын
swift diesel 2018 new model enthu rate verum direct party edukan
@KeralaCars
@KeralaCars 4 ай бұрын
ഡൽഹിയിൽ നിന്നും മാരുതിയുടെ വാഹനങ്ങൾ മേടിക്കുന്നത് അത്ര ലാഭമല്ല. കാരണം അവിടെയും മാരുതിയുടെ വാഹനത്തിന്റെ മാർക്കറ്റ് വില നമ്മുടെ നാട്ടിലെ അതേപോലെയാണ് 😊
@2040Sharan
@2040Sharan 5 ай бұрын
Tata safari storme, neat sadhanam kittan chance indo
@KeralaCars
@KeralaCars 5 ай бұрын
Yes kitum
@2040Sharan
@2040Sharan 5 ай бұрын
@@KeralaCars How to contact u?
@KeralaCars
@KeralaCars 5 ай бұрын
വീഡിയോയിൽ എന്റെ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട് +91 9526083857
@manojpillai508
@manojpillai508 Ай бұрын
നിങ്ങൾ പറഞ്ഞ ഡൽഹിയിൽ നിന്നും ഓടി എത്തിയപ്പോൾ എടുത്ത കിലോമീറ്റർ and ഫ്യൂൽ പ്രൈസ് മാച്ച് ആകുന്നില്ല ഈ വണ്ടിയുടെ മൈലേജ് മായി നിങ്ങൾ ക്ക് എവിടെയോ കണക്കു തെറ്റി
@KeralaCars
@KeralaCars Ай бұрын
ആയിരിക്കാം ഇതിനുശേഷം കൊണ്ടുവന്ന എക്സ്യുവിക്കും ഇതേ ഇന്ധനമേ അടിക്കേണ്ടി വന്നുള്ളൂ 🤔 അപ്പോൾ അതോ?
@Balusumangi
@Balusumangi 8 ай бұрын
Sooooper bbbb vandi
@KeralaCars
@KeralaCars 8 ай бұрын
😊
@abduttytauhabduttyt2109
@abduttytauhabduttyt2109 2 ай бұрын
Ni superanu 👍❤️
@KeralaCars
@KeralaCars 2 ай бұрын
😄
@Haaris-lh9km
@Haaris-lh9km 8 ай бұрын
Eee xuv 500 keralathilekk mattaan etra RTO fees akum ?
@KeralaCars
@KeralaCars 8 ай бұрын
1.25aduthu akum ealam ullpeda
@uservyds
@uservyds 8 ай бұрын
70000 only
@suveeshclt
@suveeshclt 7 ай бұрын
70000👍
@madhupayyanad4126
@madhupayyanad4126 3 ай бұрын
Scorpio type 3 enthu price aakum???
@madhupayyanad4126
@madhupayyanad4126 3 ай бұрын
2017-2020model
@haristhikkodi1721
@haristhikkodi1721 8 ай бұрын
Bro. Terrano. Dustor rate എത്രയാ.... ഡൽഹിയിലെ price
@KeralaCars
@KeralaCars 8 ай бұрын
Munberhe videoil paranjitund nokam 😊
@user-vb3xr2ph2u
@user-vb3xr2ph2u 8 ай бұрын
2013 - 14 , 2.5 to 3.5lakh range kandittund
@vishnuspillai823
@vishnuspillai823 8 ай бұрын
❤1
@KeralaCars
@KeralaCars 8 ай бұрын
😊
@mohammedfahiz7322
@mohammedfahiz7322 8 ай бұрын
എങ്ങനെrs???
@KeralaCars
@KeralaCars 8 ай бұрын
🤔
@3kings848
@3kings848 2 ай бұрын
Ithu ethaa year
@KeralaCars
@KeralaCars 2 ай бұрын
2015
@alianuali5103
@alianuali5103 8 ай бұрын
Njan paranjathinu marupadi kittila alto video cheyan paranjathu
@KeralaCars
@KeralaCars 8 ай бұрын
Cheythitund video list noku 🙏
@faizalraazy91
@faizalraazy91 3 ай бұрын
Ithinte mileg etra kittund
@KeralaCars
@KeralaCars 3 ай бұрын
🤔
@faizalraazy91
@faizalraazy91 3 ай бұрын
@@KeralaCars vangan alojikund so arinjal kollamayirunnu , duster diesel um nokunnund
@KeralaCars
@KeralaCars 3 ай бұрын
@faizalraazy91 14above milge kitum 👍
@faizalraazy91
@faizalraazy91 3 ай бұрын
@@KeralaCars Duster diesel vallathum undo
@dranimuringayil
@dranimuringayil 8 ай бұрын
💖
@KeralaCars
@KeralaCars 8 ай бұрын
👍😊
@nithinfrancis5733
@nithinfrancis5733 8 ай бұрын
Voice clear alla
@KeralaCars
@KeralaCars 8 ай бұрын
🤔
@syedsainul3057
@syedsainul3057 8 ай бұрын
bro N.o.c കിട്ടാൻ പ്രശ്നമുണ്ടാകുമോ? എത്ര ദിവസത്തിൽ കിട്ടും,
@KeralaCars
@KeralaCars 8 ай бұрын
No ഞാൻ വഴി ആണ് നിങ്ങൾ വാഹനം എടുക്കുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കും 🙏
@ShabeerTk-ts8cc
@ShabeerTk-ts8cc 8 ай бұрын
ഇത് ഏതാ മോഡൽ 👍
@ChristopherMani-rx8ly
@ChristopherMani-rx8ly 3 ай бұрын
Hi​@@KeralaCars
@santheepkgopi2055
@santheepkgopi2055 8 ай бұрын
Bro ethinu ehtara ayi rate?
@KeralaCars
@KeralaCars 8 ай бұрын
🤔
@santheepkgopi2055
@santheepkgopi2055 8 ай бұрын
@@KeralaCars xuv 500 delhi
@syedsainul3057
@syedsainul3057 8 ай бұрын
Hi bro
@KeralaCars
@KeralaCars 8 ай бұрын
Hello 😊
@k.anilkumar1893
@k.anilkumar1893 2 ай бұрын
ടോൾ എത്ര ആയെന്നു നോക്കണം ഡീസൽ എത്ര
@KeralaCars
@KeralaCars 2 ай бұрын
Videoil detaild ayetu paranjitund
@suveeshclt
@suveeshclt 7 ай бұрын
2800 km ഓടാൻ 13500 രൂപയുടെ ഡീസൽ 🤔അപ്പൊ 20 km മൈലേജ് കിട്ടുന്നുണ്ടോ??? ഞാൻ വന്നപ്പോ ഡൽഹി to ട്രിവാൻഡ്രം 3200 km ന് 19500 രൂപയുടെ ഡീസൽ ആയി... ആവറേജ് 16 km മൈലേജ്
@KeralaCars
@KeralaCars 7 ай бұрын
Njngalu epol varumbol anelum 15k ullil diesel mathi, 2time xuv komd vanu last njme q3 kond vanthum eakadhasham 15k ullil ayollu diesel
@naturalfarms28
@naturalfarms28 8 ай бұрын
2800 km ÷140ലിറ്റർ, ഡീസൽ മൈലേജ് 20 km / litre 👌👌🙄
@KeralaCars
@KeralaCars 8 ай бұрын
ഹൈവേയിൽ 18kmpl മൈലേജ് കാണിച്ചിട്ടുണ്ട്. പിന്നെ കേരളത്തിൽ ഒഴികെ ഡീസൽ വിലക്കുറവുള്ള സ്ഥലങ്ങളിൽ നിന്നാണ് ഡീസൽ അടിച്ചത് 😊
@naturalfarms28
@naturalfarms28 8 ай бұрын
@@KeralaCars 13700/88 = 155 litre Half tank balance 25 litre 155-25 =130 litre.
@KeralaCars
@KeralaCars 8 ай бұрын
🤔
@shuhaibpeekey4371
@shuhaibpeekey4371 8 ай бұрын
Impossible...
@SreeramS-jl4dp
@SreeramS-jl4dp 3 ай бұрын
ഈ വണ്ടിക് എത്ര എമൗണ്ട് ആയി ബ്രോ 😊
@KeralaCars
@KeralaCars 3 ай бұрын
4lk somthing
@shameerkarappam4409
@shameerkarappam4409 8 ай бұрын
Bro abbasatar car kitumo?
@KeralaCars
@KeralaCars 8 ай бұрын
Yes anoshichal kitum
@ronejincy
@ronejincy 8 ай бұрын
നല്ല വണ്ടി കിട്ടിയാൽ ദേഹി പോയാൽ നല്ല വണ്ടി കിട്ടും
@KeralaCars
@KeralaCars 8 ай бұрын
👍👍
@harishkandathil7434
@harishkandathil7434 3 ай бұрын
ദേഹി?
@mechatricks385
@mechatricks385 Ай бұрын
Number undo
@sibinkuttiyil
@sibinkuttiyil 8 ай бұрын
Maximum night Drive very good,
@KeralaCars
@KeralaCars 8 ай бұрын
Night drive cheyunathu safe alla
@ronejincy
@ronejincy 8 ай бұрын
ഇന്നോവ ആണ് ഡൽഹി നിന്നും എടുക്കുന്നത് ബെറ്റർ ഞാൻ ഇപ്പോൾ തന്നെ 50 വണ്ടി എടുത്തു ഡൽഹി നിന്നും
@KeralaCars
@KeralaCars 8 ай бұрын
👍
@ronejincy
@ronejincy 8 ай бұрын
@@KeralaCars ഗവ് പോയാൽ ഇന്നോവ കിട്ടും ബ്രൊ അത്ര neet ayirikrila rate also കൊറവ് ആയിരിക്കും 2012 വണ്ടി ഓക്കേ 3.80 4 rateil കിട്ടും
@user-vx5bu9hn5f
@user-vx5bu9hn5f 8 ай бұрын
ദേഹി
@ChristopherMani-rx8ly
@ChristopherMani-rx8ly 3 ай бұрын
Hi
@santhoshkumarponani
@santhoshkumarponani 2 ай бұрын
ആശാനേ സംസാരം ഇത്തിരി കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ പെട്ടെന്ന് മനസ്സിലാകുമായിരുന്നു
@KeralaCars
@KeralaCars 2 ай бұрын
👍
@anwarkk
@anwarkk 8 ай бұрын
Fiat Punto cross kittuno
@KeralaCars
@KeralaCars 8 ай бұрын
Anoshichal kitum 😊
@akhilps87
@akhilps87 5 ай бұрын
Punto cross angane oru vandi illallo?
@ananduar3174
@ananduar3174 8 ай бұрын
അണ്ണാ പൈസ കൂടുതൽ ആണ്
@KeralaCars
@KeralaCars 8 ай бұрын
👍
@MuhammadRafi-qg9zt
@MuhammadRafi-qg9zt 5 ай бұрын
Bolero etrayakum
@KeralaCars
@KeralaCars 5 ай бұрын
Eathra model
@MuhammadRafi-qg9zt
@MuhammadRafi-qg9zt 5 ай бұрын
@@KeralaCars 2010 vareyulla
@KeralaCars
@KeralaCars 5 ай бұрын
Anoshichal kitum kuduthal vivarangal ariyuvan call me - 9526083857
@MuhammadRafi-qg9zt
@MuhammadRafi-qg9zt 5 ай бұрын
@@KeralaCars what’s ap contact cheydu replay kittiyillaa😔
@KeralaCars
@KeralaCars 5 ай бұрын
@MuhammadRafi-qg9zt sorry kurachu bc ayerinu mng kandila onukuda cheyumo pls 😊
@sibinkuttiyil
@sibinkuttiyil 8 ай бұрын
11000/rs Diesel, toll+Food +
@KeralaCars
@KeralaCars 8 ай бұрын
👍
@JobyjoseJose-qb2go
@JobyjoseJose-qb2go 8 ай бұрын
Cow mothers crossing😂
@KeralaCars
@KeralaCars 8 ай бұрын
😁
@thelifeajithchalliyil9843
@thelifeajithchalliyil9843 8 ай бұрын
മാരുതി സുസുക്കി ജിപ്സ്സി കിടോ
@KeralaCars
@KeralaCars 8 ай бұрын
Yes
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 24 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 36 МЛН
Civic Modification | #shotrs
0:17
Ak cars
Рет қаралды 1,2 МЛН
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 6 МЛН
Суперкар DS на 1400 л.с.
0:46
Vladione
Рет қаралды 1,5 МЛН
Every car need this.#car #carhack #shortsyoutube
1:00
Chaudery Auto Traders
Рет қаралды 4,4 МЛН