Рет қаралды 52,094
Delivery bag packing list malayalam |LIST FOR HOSPITAL BAG PACKING | ഇത്രെയും എളുപ്പമാണോ ഡെലിവറി ബാഗ് പാക്കിങ്കോറോണക്കാലത് ഡെലിവറിക്ക് പോകുന്ന എല്ലാവരും ഫേസ് ചെയ്യുന്ന ഏറ്റവും വലിയ പ്രശ്നമാണ് എന്തൊക്ക സാധനങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോ കൊണ്ടുപോകണം . കുഞ്ഞിനുള്ള സാധനങ്ങൾ നേരത്തെ മുൻകൂട്ടി വാങ്ങാൻ പാടുണ്ടോ ...അങ്ങനെ നിരവധി സംശയങ്ങളാണ് .
വളരെ എളുപ്പത്തിൽ നമുക്കൊരു ഡെലിവറി ബാഗ് പാക്കിങ് ചെയ്താലോ . ഈ വീഡിയോ അമ്മയാകാൻ തയാറെടുക്കുന്ന എല്ലാവര്ക്കും തീർച്ചയായും ഉപകാരപ്പെടും
CLICK THIS LINK:
/ @sushfamily
In this video I am going to show how to pack delivery bag during COVID pandemic situation. Its always suggested to get your delivery bag ready when u r 36weeks pregnant. Hope it is useful for all.
#deliverybagpacking list #coronadeliverybagpacking #deliverybagpacking #deliverybagpackingmalayalam