| Dennis Joseph 15| Charithram Enniloode | Safari TV

  Рет қаралды 209,866

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 15 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 225
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html
@jayasankarjs4767
@jayasankarjs4767 5 жыл бұрын
Waiting for sp venkatesh.
@muhammedsudheerkmuhammedsu7125
@muhammedsudheerkmuhammedsu7125 5 жыл бұрын
1 കൂത്തമ്പലത്തിൽ വെച്ചോ 2 ഒരിക്കൽ നീ ചിരിച്ചാൽ ഇന്നും വളരെ സജീവമായി കേൾക്കാൻ സാധിക്കുന്ന 2 മനോഹര ഗാനങ്ങൾ നൽകിയ ശ്രീ സുന്ദർരാജിനെ കുറിച്ചുള്ള വിവരണം വളരെ ഹൃദ്യമായി
@anuragkaruvatta24
@anuragkaruvatta24 5 жыл бұрын
ആകാശദൂത്,ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ച൯,ശ്യാമ... നിങ്ങള്‍ ഒരു വല്ലാത്ത റേഞ്ചുള്ള മനുഷ്യന്‍ തന്നെ സ൪...big salute .....അസാമാന്യ പ്രതിഭ!!!
@richardyohan2905
@richardyohan2905 5 жыл бұрын
FIR too
@muralikrishnakanat6379
@muralikrishnakanat6379 3 жыл бұрын
രാജാവിന്റെ മകൻ❤️
@pradeeppillai1754
@pradeeppillai1754 3 жыл бұрын
ഇന്ദ്രജാലം
@user-em5dj6ji3q
@user-em5dj6ji3q 3 жыл бұрын
നിറക്കൂട്ട്
@antonyjose8205
@antonyjose8205 3 жыл бұрын
മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ
@sajusajup284
@sajusajup284 5 жыл бұрын
സുന്ദർ രാജൻ ! കേട്ടപ്പോൾ സങ്കടം തോന്നുന്നു.. അപ്പുവിലെ പാട്ടുകൾ കേട്ടാൽ അറിയാം ആ പ്രതിഭ, ഇങ്ങനെ ഒരാളെ കണ്ടു കൂടുതൽ അന്വേഷിച്ചു അയാൾക്ക് ഒരു സൂപ്പർസ്റ്റാർ സിനിമ കൊടുത്ത താങ്കൾ വലിയ മനുഷ്യനാണ്.
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 5 жыл бұрын
ടി സുന്ദരരാജിനെ പരിചയപ്പെടുത്തിയ ഡെന്നീസ് സാറിന് നന്ദി
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 5 жыл бұрын
സില്‍ക്ക് സ്മിതയുടെ സ്വഭാവമഹിമയെപ്പറ്റി ലാല്‍ജോസിനും താങ്കളുടെ അതേ അഭിപ്രായമായിരുന്നു 👍👍
@veekaay1
@veekaay1 5 жыл бұрын
സിൽക്ക് സ്മിതയെപ്പറ്റി താങ്കൾക്കുള്ള അഭിപ്രായം മുൻപ് ലാൽജോസും പറഞ്ഞിട്ടുണ്ട്.... ഏറ്റവും പ്രൊഫഷണൽ ആയ ഒരു സിനിമാനടിയാണ് എന്ന് ഒരു എപ്പിസോഡിൽ...
@hajirajahan.s3537
@hajirajahan.s3537 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും രാജ രാജ തന്നെ!!!!!😍😍അപ്പുവിലെ പാട്ടിനു സുന്ദർരാജയോടും അവസരം കൊടുത്ത sir നോടും നന്ദി ❤❤❤
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👌👌🌹
@Cinemakkaryam
@Cinemakkaryam 5 жыл бұрын
അഞ്ജലിയുടെ സ്ക്രിപ്റ്റ് എഴുതാൻ മണി രത്‌നം താങ്കളെ സമീപിച്ചു എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടിയതാ.... കാരണം അതൊരു പുതിയ അറിവായിരുന്നു. . എന്നാൽ ഇന്ന് അതിന്റെ പത്തിരട്ടി ഞെട്ടി... വിൻസെന്റ് മാഷ് താങ്കളുടെ പടത്തിൽ വർക്ക്‌ ചെയ്യാൻ വന്നു എന്ന് കേട്ടപ്പോൾ... വിൻസെന്റ് മാഷിനെപോലെ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഏറ്റവും മികച്ച ടെക്‌നിഷ്യനൊപ്പം വർക്ക്‌ ചെയ്യാൻ അവസരം ലഭിച്ച താങ്കൾ വളരെ ഭാഗ്യം ചെയ്തവനാണ്...
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
തീർച്ചയായും
@pradeep36000
@pradeep36000 5 жыл бұрын
മറ്റുള്ള ആൾക്കാരെ ബഹുമാനിക്കുകയും തന്നെക്കാൾ വലിയവർ ആയി കാണുകയും ചെയ്തതാണ് താങ്കളുടെ വിജയ രഹസ്യം
@sreekanthvadassery8288
@sreekanthvadassery8288 5 жыл бұрын
ഡെന്നിസ് സർ, ഓരോ എപ്പിസോഡ് കഴിയുംതോറും താങ്കളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി കൂടി വരുന്നു..
@suni321
@suni321 2 жыл бұрын
സത്യം 🙏🙏💜 അതിന് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് സഫാരി ചാനൽ ഓടും സന്തോഷ് സാറിനോട് ആണ് 💙
@sreekanthvadassery8288
@sreekanthvadassery8288 2 жыл бұрын
@@suni321 yes
@georgevadakkel9363
@georgevadakkel9363 Жыл бұрын
So true...
@unnipkv8818
@unnipkv8818 5 жыл бұрын
സുന്ദർ രാജ്,ഇത്രയും കഴിവുള്ള മ്യൂസിക് ഡിറക്ടറെ സിനിമ സംഗീതത്തിന് വലിയൊരു നഷ്ടം തന്നെ,നിർഭാഗ്യം അല്ലാതെന്ത് പറയാൻ 😍😍😍
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
കേട്ടപ്പോൾ വേദന തോന്നി..
@unnipkv8818
@unnipkv8818 5 жыл бұрын
@renjith ndu yes 👍👍
@user-jf6gy8fi8l
@user-jf6gy8fi8l 5 жыл бұрын
ശരിയാണ്
@real-man-true-nature
@real-man-true-nature 3 жыл бұрын
ചിലരുടെ ജീവിതം അങ്ങനെയാണ്....
@rejigeorge9470
@rejigeorge9470 3 жыл бұрын
സുന്ദർ രാജൻ.....ആ പാവം മനുഷ്യനെ കുറിച്ച് ആണ് ഞാൻ ഇപ്പൊൾ ചിന്തിക്കുന്നത്...അദ്ദേഹത്തിന് വൈകി ലഭിച്ച ഈ അവസരങ്ങൾ ഒന്ന് കൊണ്ട് മാത്രം ഒടുവിൽ അദ്ദേഹത്തിൻ്റെ ഇളയരാജയുടെ അസിസ്റ്റൻ്റ് ജോലി പോലും നഷ്ടപെട്ടു കാണും എന്നാണ് എൻ്റെ സംശയം. ഇത് പോലെ എത്ര പ്രതിഭാശാലികൾ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ..."വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു വിളയാട്ട്"...🙏
@ambilyeb5527
@ambilyeb5527 3 жыл бұрын
ഇളയരാജക്ക് തുല്യം രാജാ സാർ മാത്രം.....👌
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
കാശി നോടുള്ള ആർത്തിക്കു തുല്യവും അദ്ദേഹം തന്നെ..
@TheViewfinderKeraladiary
@TheViewfinderKeraladiary 5 жыл бұрын
എനിക്കിങ്ങേരെ പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു എന്തൊരു വിനയമാണ്
@user-jf6gy8fi8l
@user-jf6gy8fi8l 5 жыл бұрын
ശരിയാണ്
@faisi6054
@faisi6054 4 жыл бұрын
എനിക്കും
@geo9664
@geo9664 4 жыл бұрын
എനിക്കും
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
Woww.. Great episode, എ. വിൻസന്റ്‌ മാഷുടെ വ്യതിരക്ത മുഖം ഒപ്പം സുന്ദർരാജെന്ന അനുപമ സംഗീതജ്ഞനെയും പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം.. തങ്ങളുടെ മനസ്സെത്ര നിർമ്മലം... ഇനിയുള്ള വാക്കുകൾക്കായി കാതോരം കാതോർത്തിരിക്കും.. ഒത്തിരി നന്ദി
@shaheermsr8415
@shaheermsr8415 5 жыл бұрын
ഈ എപ്പിസോഡ് വിൻസെന്റ് മാഷിന് ഇരിക്കട്ടെ ഒരു കുതിര പവൻ ....
@JayksJr
@JayksJr 5 жыл бұрын
സുന്ദരരാജന്റെ കഥ ഒരു വിങ്ങൽ ആണ്. . . 😔
@lovingtravelandfood909
@lovingtravelandfood909 2 жыл бұрын
താങ്കളുടെ വിയോഗം ശെരിക്കും സിനിമ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് 🙏🏻🙏🏻
@rajuvargees5081
@rajuvargees5081 4 жыл бұрын
സുന്ദർരാജ് എന്നാ സംഗീതജ്ഞനെ പറ്റി അറിയാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം വളരെ നന്ദി സാർ
@masterjoshyjohn
@masterjoshyjohn 5 жыл бұрын
സിനിമയിലെ പല കാര്യങ്ങളെ പറ്റി അറിയുവാൻ സാധിച്ചു... പ്രിത്യേകിച്ചു സംഗീത സംവിധായകൻ ഇളയരാജയുടെ വൈഭവം... ഇപ്പോഴും കേട്ടിരിക്കുന്നു ഒരു ഗാനമാണ് 'പൂവായ് വിരിഞ്ഞു...' എന്ന് തുടങ്ങുന്ന ഗാനം. അതേപോലെ അധർവതിലെ പശ്ചാത്തല സംഗീതവും വളരെ മികച്ചതാണ്
@kphareesh3922
@kphareesh3922 Жыл бұрын
ശ്യാമ, നിറക്കൂട്ട്, ന്യൂ ഡൽഹി, രാജാവിന്റെ മകൻ എന്നെന്നും മലയാളിയെ പുത്തൻ ഉണർവ് പകർന്ന പ്രതിഭ. എന്നിട്ടും അഹങ്കാരം തൊട്ടുതീണ്ടാത്ത മനുഷ്യൻ. പ്രണാമം 🙏🙏🙏
@faisalshajahan3888
@faisalshajahan3888 5 жыл бұрын
മലയാള സിനിമ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും ഒരു എൻസൈക്ലോപീഡിയയാണ് ഇദ്ദേഹത്തിന്റെ അധ്യായങ്ങൾ . Safari is great
@akhilsudhinam
@akhilsudhinam 3 жыл бұрын
yes ഇന്റലിജന്റ്
@user-nu2px9je7m
@user-nu2px9je7m 5 жыл бұрын
അപ്പുവിലെ ഈ രണ്ടു പാട്ടും വളരെ വളരെ വളരെ മനോഹരങ്ങളായ പാട്ടുകളാണ്.
@aslampk2203
@aslampk2203 5 жыл бұрын
ഹൃദ്യമായ കഥനം, ഡെന്നിസ് സർ. തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു.
@anilkumar-zx9uz
@anilkumar-zx9uz 5 жыл бұрын
Sirസന്തോഷം
@suni321
@suni321 2 жыл бұрын
ഇത്രയും എളിമയും സഹജീവി സ്നേഹവും ഉള്ള താങ്കളെ നേരിട്ട് പരിചയപ്പെടാൻ ഒര് മഹാഭാഗ്യം കിട്ടിയില്ലല്ലോ 😔😔പരിചയപ്പെട്ടിരുന്നെങ്കിൽ താങ്കൾ എനിക്കും സിനിമയിൽ നല്ല ഒരു വേഷം തന് രക്ഷപെട്ടേനെ 🙏💙😍
@rahulvm2582
@rahulvm2582 3 жыл бұрын
"അപ്പു" ഈ സിനിമയിലെ ഗാനങ്ങൾ ഇന്നും evergreen hit ആയി മലയാളികളുടെ ഹൃദയം കീഴടക്കിയവയാണ് ഈ പടത്തിന്റെ music director സുന്ദർരാജൻ, sir ne പരിചയപെടുത്തിയതിന് ഒരുപാട് നന്ദി (ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട music director ആയിരുന്നു അദ്ദേഹം)
@chottuannan2656
@chottuannan2656 5 жыл бұрын
സുന്ദർ രാജൻ.... മനസ്സിൽ തട്ടിയ വിവരണം... 😪😭😭😭😭😭
@basheernattakkal4334
@basheernattakkal4334 5 жыл бұрын
ഒരിക്കല്‍ നീ ചിരിച്ചാൽ... ഒരുപാട് ഇഷ്ടമുളള ഗാനമാണ് അതിന്റെ മ്യൂസിക് ഡയറക്ടര്‍ ക്ക് ഇങ്ങനെ ഒരു വിധി വൈപരീത്യം നേരിട്ടതോർത്ത് കണ്ണു നിറഞ്ഞുപോയി
@shanavastk8901
@shanavastk8901 5 жыл бұрын
എത്ര മനോഹരമായ അവതരണം തീർന്നതറിഞ്ഞില്ല
@pradyuthpavithran
@pradyuthpavithran 5 жыл бұрын
Looping "koothambalathil vecho.." after knowing about that music director Sundara Rajan. Feeling some sort of pain while listening the song. What a great music.
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla 3 жыл бұрын
കൂത്തമ്പലത്തിൽ വെച്ചോ... one of my favourite...😍😍🥰🥰😘
@jjabraham6131
@jjabraham6131 Жыл бұрын
സുന്ദർരാജനെ കാലം മറക്കാതിരിക്കുവാൻ ഡെന്നീസ് ജോസഫ് ഒരു നിയോഗമായി
@saijukumar5928
@saijukumar5928 5 жыл бұрын
വിൻസന്റ്‌ മാഷിന്റെ ശ്രിക്ര്യഷ്ണപരുന്തു ഇന്നും സൂപ്പർ ആണ്‌ ഒടിയനോക്കെ ആസിനിമയുടെ മുന്നിൽ വെറൂം പുഴു ആണ്‌..
@subinrudrachickle23
@subinrudrachickle23 5 жыл бұрын
Dennis Joseph ❤️ Ilayaraja ❤️❤️❤️
@rajeshachary6132
@rajeshachary6132 5 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല സൂപ്പർ സിനിമയുടെ പിന്നിലെ കഥകൾ കുളിരു വീഴുന്നു
@jithuthomas2705
@jithuthomas2705 5 жыл бұрын
കട്ട waiting for stories behind😍 "ആകാശദൂത് ''😘
@thilakanpkt7847
@thilakanpkt7847 5 жыл бұрын
Dbgp
@kishorejacob671
@kishorejacob671 5 жыл бұрын
താങ്കളുടെ മനസ്സിന്റെ നന്മകൊണ്ടാണ് ഇത്രയും നല്ല സിന്നെമകൾക്കു ജന്മം നല്കാൻ സാധിച്ചത്
@rajeevr7621
@rajeevr7621 5 жыл бұрын
Vincent Master.. The Real professional.. Thankyou Master for an invaluable lesson.. Thank you Dennis sir for a such a greater experiences..
@rijub300587
@rijub300587 2 жыл бұрын
പഴയ ആൾകാരുടെ geniusum ഗുരുത്വവും എളിമയുമൊക്കെ 👌👌👌സമ്മതിക്കണം..
@nammals
@nammals 5 жыл бұрын
വെറുതെ പറയുന്നതല്ല ... വളരെ വിനയവും ദൈവാധീനവും ഉള്ളവരാണ് ഉയരത്തിൽ എത്തുക .ഏറ്റവും നല്ല ഉദാഹരണം ഇളയരാജ, വിൻസെന്റ് മാഷ് .... ഭാർഗവി നിലയം, മുറപ്പെണ്ണ് മുതൽ ..ശ്രീ കൃഷ്ണ പരുന്തു പോലെയുള്ള ഗംഭീര സിനിമ ചെയ്ത വിൻസെന്റ് മാഷ് ...എത്ര വിനയവും പുതിയത് പഠിക്കാൻ മനസ്സും ഉള്ള വിൻസെന്റ് മാഷ് ...BIG SALUTE
@jemshi379
@jemshi379 4 жыл бұрын
Ilayaraja verum thendiyanu..
@skdirector1062
@skdirector1062 3 жыл бұрын
വിൻസെന്റ് മാഷ് ആനന്ദ്കുട്ടന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യട്ടെ എന്ന് മാഷ് ചോദിച്ചെന്നുകേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. കാരണം ഇത്രയും സന്മനസ്സുള്ള ജാടയില്ലാത്ത മാഷിന്റെ മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇന്നുള്ള സിനിമാക്കാരുടെ ജാട ഒരുപാടു കാണുന്ന ആളാണ് ഞാൻ. അതുപോലെ എല്ലാം തുറന്ന് പറയുന്ന ഡെന്നിസ് സാറിനെ മനസും കാണാതെ പോകുന്നത് ശരിയല്ല. വിനയം എന്താണ് എന്ന് ഡെന്നിസ് സാറിന്റെ ഈ വീഡിയോ കണ്ട് പഠിക്കണം സത്യം
@aneeshbpadisseril
@aneeshbpadisseril 5 жыл бұрын
സുന്ദർരാജ് എന്ന മ്യൂസിക് ഡയറക്ടർക്ക് നേരത്തെ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ എത്ര ഗംഭീരമായ പാട്ടുകൾ നമുക്ക് കിട്ടുമായിരുന്നു.. വിൻസെന്റ് മാഷിനോട് ആദരവ് തോന്നുന്നു
@pranoyjayaraj3701
@pranoyjayaraj3701 3 жыл бұрын
ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം എന്തെന്നാൽ ഇദ്ദേഹത്തിന്റെ humility ആണ്‌ .. "ഈ കഥ എന്റെ സൃഷ്ടിയോ എന്റെ ഭാവനയിൽ നിന്നും വന്നതോ ഒന്നുമല്ല , എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ ആശയം " എന്ന് തുറന്നു പറയാൻ ഒരു മടിയുമില്ലാത്ത ഒരാൾ ..
@muralikrishnakanat6379
@muralikrishnakanat6379 3 жыл бұрын
ഒരിക്കൽ നീ ചിരിച്ചാൽ❤️ സുന്ദർ രാജൻ 🙏🙏 അപ്പു. ഒരുപാട് മനുഷ്യരുടെ സാഹചര്യം മനസ്സിലാക്കി സഹായിച്ച നല്ല മനസിനുടമ ആണ് ഡെന്നിസ് സർ ❤️
@masterjoshyjohn
@masterjoshyjohn 5 жыл бұрын
ഇളയരാജ... ദി ഗ്രേറ്റ്‌ 👍
@saljuvarghese
@saljuvarghese 5 жыл бұрын
BIG salute Sir .I spent 3 day's this film location with ANTONY IRINJALAKUDA. thanks of great memories
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Sir... There is a raw human being in you... Who speaks without any hidings... Cheydha mistakes mistakes aanennu paranju... Aareyum sukhippikkadhe.. nere chowwe..🤗✌️ I liked that sundharrajan incident sir.. great
@anupriyajohn
@anupriyajohn 4 жыл бұрын
Daivame...ithile oro threadum oro cinema kkulla katha undu.... Overwhelming!!!!
@ABINSIBY90
@ABINSIBY90 3 жыл бұрын
ഇളയരാജ ഇഷ്ട്ടം
@sandeepsudha1621
@sandeepsudha1621 5 жыл бұрын
Arhikkunna avasarangalum angeekarangalum labhikkathe poya smithakkum,sundar rajanum nalkiya ettavum saardhakamaya smaranaanjali...respect u dennis sir🙏
@masterjoshyjohn
@masterjoshyjohn 5 жыл бұрын
ഡെന്നിസ് ജോസഫ് മമ്മുട്ടിയെ പറ്റി പറയാത്ത എപ്പിസോഡ് ഇല്ല എന്ന് തോന്നുന്നു 😁
@255_rohithvijayan9
@255_rohithvijayan9 5 жыл бұрын
Joshy John മമ്മൂട്ടി ജോഷി ഡെന്നിസ് ഒക്കെ ഉറ്റ സുഹൃത്തുക്കളല്ലേ
@madhavakumar4523
@madhavakumar4523 5 жыл бұрын
your narration is amazing and you are down to earth person
@anaszain6491
@anaszain6491 5 жыл бұрын
Instant hit aayitund ee progrm nd dennis joseph episodes!!!
@ManojKumar-rf6cy
@ManojKumar-rf6cy 4 жыл бұрын
സർ നിങ്ങളുടെ കൂട്ടത്തിൽ ഒരാളാകുവാൻ ഭാഗൃമില്ലാതെപോയല്ലൊ എനിക്ക്..ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഒരു കലാകാരനായി ജനിക്കണം
@jahamgeerc
@jahamgeerc 3 ай бұрын
ഇദ്ദേഹത്തിന്റെ ഓരോ എപ്പിസോഡും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ സിലബസിൽ ഉൾപ്പെടുത്തണം
@gokulnath29
@gokulnath29 3 жыл бұрын
Request Safari channel to do more videos like these. Incredible..
@kuttukuttu7332
@kuttukuttu7332 5 жыл бұрын
ഇളയരാജ "എങ്കിട്ട മോധാതെ" എന്ന വിജയകാന്ത് സിനിമയിൽ ഉപയോഗിച്ച അതെ ട്യൂൺ ആണ് "പുഴയോരത്തു " എന്ന പാട്ടിൽ ഉപയോഗിച്ചത്.. ഒറിജിനൽ ഗാനം "സരിയോ സരിയോ നാൻ കാതലീത്തതു "
@vinikuts
@vinikuts 5 жыл бұрын
എന്കിട്ടെ മോദാതേ 1990 ലും, അഥർവ്വം 1989ലുമാണ് റിലീസ് ആയത്.
@kuttukuttu7332
@kuttukuttu7332 5 жыл бұрын
appo uddesichathu nere thirinjathu aanu...;
@ramakrishnanmani4016
@ramakrishnanmani4016 3 жыл бұрын
No similarity
@BC999
@BC999 2 жыл бұрын
BOTH are Ilayaraja songs. Sariyo sariyo song's pallavi (only) is based off Puzhayorathu song.
@jottinjose1429
@jottinjose1429 3 жыл бұрын
Sundar raj....big salute
@ameennizar3052
@ameennizar3052 5 жыл бұрын
What a beautiful narration so engaging
@tirucochi
@tirucochi 5 жыл бұрын
Santhosh,Bobby Sanjay and dennis all in one big story telling family.
@bilnabiju2409
@bilnabiju2409 5 жыл бұрын
നടി സുമലതയുമായി ഇഷ്ടത്തിലായിരുന്നതായി സിനിമ വാരികകളിൽ വാർത്തയുണ്ടായിരുന്നു ഗോസിപ്പുമാത്രമായിരുന്നോ എന്നറിയില്ല എന്തായാലും തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഉന്നതങ്ങളിൽ നിന്ന ഈ മനുഷ്യൻ വിനയത്തിലും സംസ്കാരത്തിലും ഉന്നതങ്ങിൽ തന്നെ തീർച്ച. ജൂബിലി നിർമ്മാണം + സംവിധാനം ജോഷി + കഥ തിരക്കഥ - ഡെന്നീസ് ജോസഫ് + ഛായാഗ്രഹണം - ജയാനൻ വിൻസന്റ് + നായകൻ മമ്മുട്ടിയോ ദുൽക്കറോ
@arunbabu8371
@arunbabu8371 5 жыл бұрын
Thrilling episode..like his movies
@busexplore
@busexplore 2 жыл бұрын
ഒരിക്കൽ നീ ചിരിച്ചാൽ വളരെ മനോഹര ഗാനം
@vinodvt2777
@vinodvt2777 5 жыл бұрын
ആഗായെ വെണ്ണിലാവേ എന്ന ഇളയരാജ ഗാനം ഓർമ്മ വരും കൂത്തമ്പലത്തിൽ വച്ചോ എന്ന ഗാനം കേൾക്കുമ്പോൾ
@BC999
@BC999 2 жыл бұрын
Could be a heavily inspired one. Ilayaraja's song released first, well before Appu movie. Sunderrajan was the assistant (NOT assistant music director), to Maestro Ilayaraja for almost 2 decades.
@binoopsekhar
@binoopsekhar 2 жыл бұрын
Mm
@Anu-gy4yj
@Anu-gy4yj 3 жыл бұрын
ആദരാഞ്ജലികൾ സാർ 🌹🌹🌹
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
തകർത്തു....
@user-nu2px9je7m
@user-nu2px9je7m 5 жыл бұрын
Silk Smitha was a talented actress. Her acting in Sadma was also very good.
@vaishnavatheertham4171
@vaishnavatheertham4171 5 жыл бұрын
Super eppisode
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team....
@ganeshg793
@ganeshg793 2 жыл бұрын
Outstanding life stories and experiences 🙏
@ajipradeesh
@ajipradeesh 5 жыл бұрын
Thanks ❤
@jagathjithkumar4274
@jagathjithkumar4274 3 жыл бұрын
Lal Jose too once told he never seen an actress like silk smitha who is very discipline and good time keeper in set
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ശ്രീ സുന്ദരരാജൻ പാടിയ പാട്ടുകളാണോ ശരണം ശ്രീ guruvaayoorappa എന്റെ മല നീലിമല നിത്യസത്യമാർന്ന മല എന്നീ പാട്ടുകൾ
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
"ശരണം ശ്രീ ഗുരുവായൂരപ്പാ " എന്ന ഗാനം ശീർകാഴി ഗോവിന്ദരജ് ആണ്.
@vavakids3088
@vavakids3088 5 жыл бұрын
Safari ഇഷ്ടം
@jayathomas2737
@jayathomas2737 5 жыл бұрын
Very good 👌☺️
@anoopchandran8676
@anoopchandran8676 5 жыл бұрын
Great story iam waiting episode 16
@santhoshkumar-hg6lx
@santhoshkumar-hg6lx 5 жыл бұрын
Sir u great nothing to tell over
@alter-ego-
@alter-ego- 2 жыл бұрын
This series is a treasure for aspiring filmmakers
@sachugod
@sachugod 5 жыл бұрын
Sunderrajan ന്റെ കാര്യം കേട്ടപ്പോ വിഷമം ആയി. ഇപ്പോ ഉള്ള പലരേക്കാളും ബെറ്റർ ആണു ഈ 2 പാട്ടുകളും . തലേവര കൂടെ തെളിയണം
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Adhoru nanmayaanu... Sundharrajan ne music director aakkiyadh...adhum ilayaraja ye pole oraal cheyyatha kaaryam.. aa punyam sir nu undaakum❣️
@vaisakhravi7202
@vaisakhravi7202 2 жыл бұрын
Enthoru manushyanaanu ❤️
@Fayiszamzam
@Fayiszamzam 5 жыл бұрын
Let him continue dnt stop until cricket world cup begins..
@SajithVenugopal
@SajithVenugopal 5 жыл бұрын
Silk smitha looked most gorgeous in this film only..
@arunkm3088
@arunkm3088 5 жыл бұрын
Great
@arundevsasi5502
@arundevsasi5502 5 жыл бұрын
Silk smithaye kurichu lal jose sir paranjathum etharunathil oorkkunnu. Nice episode sir
@santhoshpjohn
@santhoshpjohn 5 жыл бұрын
Pavam silk Smitha
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
സുന്ദർരാജ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@georgevadakkel9363
@georgevadakkel9363 5 жыл бұрын
Raja, Raja than!
@venugopalnarayaneeyam2941
@venugopalnarayaneeyam2941 3 жыл бұрын
Dennis joseph സാറിന്റെ എല്ലാ ചിത്രങ്ങളും അറിയില്ല. അറിയുന്നവർ ഒന്ന്‌ പറഞ്ഞു തരുമോ? ഓർത്തു വെക്കാൻ ആയിരുന്നു. എനിക്ക് അറിയാവുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്.
@jajis
@jajis 5 жыл бұрын
താങ്ക്സ് സഫാരി
@anuanoopkumar6105
@anuanoopkumar6105 4 жыл бұрын
വിൻസെൻ്റ് മാഷ് വന്ന കാര്യം പറഞ്ഞപ്പോ, രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ?
@mridhulsudhakaran1172
@mridhulsudhakaran1172 5 жыл бұрын
appu njaan vijaarichathu RAVEENDRAN maash aanennaanu... a tamil music director given evergreen keralite song....
@aathiravm3190
@aathiravm3190 3 жыл бұрын
Ilayaraja Sundar Raja A. Vincent enna valiya manushyan oro episodilum valiya arivukal aanu thaankal njangalk paranju tharunnath.. Nanni
@vigilvas25
@vigilvas25 3 жыл бұрын
സുന്ദർരാജ😘😘😘😘😘😘
@sudheeshmp3776
@sudheeshmp3776 3 жыл бұрын
ആദരാജ്ഞലികൾ
@deemediakerala4604
@deemediakerala4604 Жыл бұрын
ഒരിക്കൽ നീ ചിരിച്ചാൽ💕💕💕
@princeztwinkle
@princeztwinkle Жыл бұрын
Wonderful episode
@thinkpositive5725
@thinkpositive5725 3 жыл бұрын
GOD OF INDIAN MUSIC RAJA SIR💚💚💚💚
@suneerkm5054
@suneerkm5054 11 ай бұрын
Allam super
@abeeshtarget3015
@abeeshtarget3015 3 жыл бұрын
പെരിയ രാജ ...
@sajupayyanur2424
@sajupayyanur2424 9 ай бұрын
Super 3
| Dennis  Joseph 16 | Charithram Enniloode | Safari TV
21:09
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 164 МЛН
| Dennis  Joseph 25 | Charithram Enniloode | Safari TV
21:48
Ranjith | NereChowe - Part 1 | Old episode | Manorama News
20:06
Manorama News
Рет қаралды 132 М.
| Dennis  Joseph 22 | Charithram Enniloode | Safari TV
22:24
Lal Jose - 28 | Charithram Enniloode | Safari TV
20:48
Safari
Рет қаралды 103 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН