Devadoothan Malayalam Full movie Remastered | Mohanlal | Jaya Prada | Murali | Vineeth Kumar.

  Рет қаралды 2,004,800

Matinee Now

Matinee Now

2 жыл бұрын

Devadoothan is a 2000 Indian Malayalam-language mystery horror film directed by Sibi Malayil and written by Raghunath Paleri. The film stars Mohanlal, Jaya Prada, Vijayalakshmi, Vineeth Kumar, and Murali. The cinematography was done by Santosh Thundiyil and it features original songs and score composed by Vidyasagar.
Directed by - Sibi Malayil
Written by - Raghunath Paleri
Produced by - Siyad Koker
Starring - Mohanlal, Jaya Prada, Vijayalakshmi, Vineeth Kumar, Murali
Cinematography - Santosh Thundiyil
Edited by - L. Bhoominathan
Music by - Vidyasagar
#Devadoothan #Devadoothanremastered #Matineenow
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 600
@sneham7915
@sneham7915 5 ай бұрын
Anyone in 2024??😍 Etra kandalum orey feel ❤❤oru matavum illa ..
@vibeclicker
@vibeclicker 4 ай бұрын
yes
@limeshjohnlalu5150
@limeshjohnlalu5150 4 ай бұрын
I am watching this movie in 2055 ......anyone in 2055......
@ashil_prem
@ashil_prem 4 ай бұрын
@sebinsebastian6660
@sebinsebastian6660 4 ай бұрын
2024 feb 2
@akhillallu1346
@akhillallu1346 4 ай бұрын
Feb 4...24
@NikhilNiks
@NikhilNiks 2 жыл бұрын
ടൈം മെഷീൻ ഉണ്ടായിരുന്നേൽ ഇത് റീലീസ് ആയ കാലത്തേക്ക് പോയി ഈ പടം ഹിറ്റ്‌ ആക്കി കൊടുക്കാമായിരുന്നു 😑
@afal007
@afal007 2 жыл бұрын
അതിന് നിങ്ങൾ ഒരാൾ മാത്രം വിചാരിച്ചാൽ പോരാ 😁 btw എന്നേം കൂടി കൊണ്ട് പോകണെ..✨️
@rizwanpk9801
@rizwanpk9801 2 жыл бұрын
Ee padma hit alle
@afal007
@afal007 2 жыл бұрын
@@rizwanpk9801 flop
@afal007
@afal007 2 жыл бұрын
@@rizwanpk9801 അത് കൊണ്ടാണ് underrated movie എന്ന് പറയുന്നത്
@NikhilNiks
@NikhilNiks 2 жыл бұрын
@@afal007 😌😌😌
@renjithr9706
@renjithr9706 2 ай бұрын
2024 ലെ കാഴ്ചക്കാർ ഇവിടെ comeon... 😌❤️
@lamyashibu4368
@lamyashibu4368 Ай бұрын
Hi
@renjithr9706
@renjithr9706 Ай бұрын
@@lamyashibu4368 hlo
@perveeskabeer
@perveeskabeer Ай бұрын
👍
@AshaSuresh-xv5no
@AshaSuresh-xv5no Ай бұрын
ഞാനും
@thoufeeqshihab7403
@thoufeeqshihab7403 2 күн бұрын
😂
@akhiakhilan
@akhiakhilan 3 ай бұрын
2024 കാണാൻ ആരെക്കെ ഉണ്ട്
@shuaweishuawei5985
@shuaweishuawei5985 3 ай бұрын
Njan
@TheKatChat47
@TheKatChat47 3 ай бұрын
Me..one of my favourite
@naseefrafi2713
@naseefrafi2713 3 ай бұрын
Me also
@muhammedsajinsajin4599
@muhammedsajinsajin4599 2 ай бұрын
Njan
@harikumar-uz6lt
@harikumar-uz6lt 2 ай бұрын
എന്ന് കാണും 😢😢😢
@sreeragssu
@sreeragssu 2 жыл бұрын
ഈ സിനിമയില്‍ 2 നായകന്‍മാരുണ്ട്✌🏼♥ സ്ക്രീനില്‍ വിശാല്‍ കൂഷ്ണമൂര്‍ത്തിയായി തകര്‍ത്താടിയ *മോഹന്‍ലാല്‍* 🔥🔥🥰🥰 പിന്നണിയില്‍ സംഗീതം കൊണ്ട് മായാജാലം തീര്‍ത്ത *വിദ്യാസാഗര്‍* 🔥💪🏻💪🏻🔥🥰🥰
@Critique007
@Critique007 2 жыл бұрын
Lalettan❤ Vidyaji ❤
@anugrahohmz512
@anugrahohmz512 2 жыл бұрын
Sathyam 😍
@donmac6482
@donmac6482 2 жыл бұрын
You said it 😍😍😍
@sundararaoyeluru9432
@sundararaoyeluru9432 2 жыл бұрын
?
@sreerajathira1004
@sreerajathira1004 2 жыл бұрын
Yessss😍😍😍
@sujithv2521
@sujithv2521 2 жыл бұрын
ദേവദൂതൻ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Very Good Movie....💯
@sujithv2521
@sujithv2521 2 жыл бұрын
@@user-jt6og8yi 👍👍👍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
👍👍liked
@muhammadmusthafamuhammadmu4910
@muhammadmusthafamuhammadmu4910 2 жыл бұрын
@@user-jt6og8yi 👍
@manuabraham1090
@manuabraham1090 2 жыл бұрын
❤️❤️
@ashes0072
@ashes0072 Жыл бұрын
Maturity is when u realising that 'Devadoodhan' was a masterclass film
@noushadtrithala8292
@noushadtrithala8292 Ай бұрын
2024😍 ഇപ്പോഴും ഇത് കാണാൻ വരുന്നവർ ഇവിടെ 👍 പോണേ. വേറെ ലെവൽ പടം🔥
@user-hx4gz1hj2x
@user-hx4gz1hj2x 2 жыл бұрын
ഈ സിനിമ നമ്മുക്ക് സമർപ്പിച്ച producer സിയാദ് koker നെ നമ്മൾ മറക്കരുത്. 2000 കാലഘട്ടത്തിൽ വ്യതിസ്തമായ കഥയ്ക്കു പണം മുടക്കിയ അദ്ദേഹത്തിന് സല്യൂട്ട് ❤❤❤
@abhijithv9368
@abhijithv9368 Жыл бұрын
അതെ മ്യൂസിക് സെൻസ് ഉള്ള പ്രൊഡ്യൂസർ കൂടി അദേഹം
@jovinjose1231
@jovinjose1231 4 ай бұрын
True
@nadeer.farhan
@nadeer.farhan 4 ай бұрын
​@@abhijithv9368 Very true!!
@user-uu6xo9gb2e
@user-uu6xo9gb2e 3 ай бұрын
8:19 ഭദ്രൻ ആണോ
@user-tr5bw2yi6h
@user-tr5bw2yi6h 3 ай бұрын
Pure piece of art
@salahudheensalahu886
@salahudheensalahu886 2 жыл бұрын
ഈ movieക്ക് ഒരു പ്രത്യേകതയുണ്ട് ചെറുപ്പത്തിൽ കണ്ട അതെ ഫീലും പേടിയും ഇപ്പോഴും കിട്ടും😍😍 ലാലേട്ട ഒന്നും പറയാനില്ല😍😘
@vintagebea5257
@vintagebea5257 2 жыл бұрын
Sathymm 😂😂🤗
@ruksanaruksanajabbar5689
@ruksanaruksanajabbar5689 2 жыл бұрын
Sheriyanu.
@ananthukl6132
@ananthukl6132 2 жыл бұрын
Sathyam
@jasmineaji5696
@jasmineaji5696 2 жыл бұрын
It's true
@rithakrishna2563
@rithakrishna2563 2 жыл бұрын
Yes
@vishnuag9544
@vishnuag9544 Жыл бұрын
ഈ സിനിമയുടെ ഏഴ് അയലത്തു പോലും അടുപ്പിക്കാൻ കൊള്ളാത്ത love story movies ആണ് ഇന്ന് മലയാളത്തിൽ hit ആവുന്നത്!!!
@AmalViswanatan
@AmalViswanatan Ай бұрын
നിങ്ങൾ ഏതൊക്കെയാണ് ഉദ്ദേശിച്ചത്
@Akshay-vn7zv
@Akshay-vn7zv Жыл бұрын
10:00 അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️ ആ ഒരു dialoge കഴിഞ്ഞുള്ള bgm 🤩 രോമാഞ്ചം മാത്രം ❣️ കാലമേ പിറക്കുമോ ഇതു പോലുള്ള സിനിമ 🌼 One time magic 🔁
@rahulkrishnan2673
@rahulkrishnan2673 Жыл бұрын
" അയാൾ സംഗീതത്തിന്റെ രാജാവാണ് " The great വിദ്യാസാഗർ 🥰🥰🥰
@nikhilviyatnampadi
@nikhilviyatnampadi 2 жыл бұрын
ഈ സിനിമ എപ്പോൾ കാണുമ്പോഴും ഒരു അത്ഭുതം ആണ്.. *എന്തോ ഒരു വശ്യശക്തി* 🥰
@ahnefanu9745
@ahnefanu9745 2 жыл бұрын
Athe...😍
@jumanaali4559
@jumanaali4559 Жыл бұрын
Adhee😍😍
@sarunkannan677
@sarunkannan677 Жыл бұрын
Sure👌
@rajaniprakash3917
@rajaniprakash3917 Жыл бұрын
Yes
@vishnurk5786
@vishnurk5786 Жыл бұрын
Very true 💯❤️
@karthiarangath6163
@karthiarangath6163 Жыл бұрын
സ്ഫടികം 4K വന്നത് പോലെ ഈ സിനിമയും വരാൻ ആഗ്രഹിക്കുന്നവരുണ്ടോ??
@akhilmsjavams5141
@akhilmsjavams5141 7 ай бұрын
Yess❤
@moviebuff740
@moviebuff740 6 ай бұрын
Urappayum 🥹
@rajeevsasidharan3464
@rajeevsasidharan3464 6 ай бұрын
Theeechayayum njan eppozhum agrahikkunnath aanu
@Vishnu-ys5bs
@Vishnu-ys5bs 5 ай бұрын
Yes 4k വന്നാൽ വലിയ ഒരു വിജയം ആകും sure
@sijojosephpanambal
@sijojosephpanambal 5 ай бұрын
Yes
@ragendusasikumarnk3664
@ragendusasikumarnk3664 3 ай бұрын
കാത്തിരുന്നാൽ നഷ്ടപ്പെടുന്നത് എന്റെ ജീവിതമായിരിക്കാം. പക്ഷെ കാത്തിരുന്നില്ലെങ്കിൽ ഇല്ലാതാവുന്നത് മഹേശ്വറിന് എന്നോടുള്ള സ്നേഹമാണ്... സ്നേഹം ഒരു വിശ്വാസമാണ്. എനിക്ക് മഹേശ്വറും മഹേശ്വറിന് ഞാനും ഉണ്ടെന്നുള്ള വിശ്വാസം ആ വിശ്വാസം എന്നില്ലാതാവുന്നോ അന്ന് ഞങ്ങളും ഇല്ലാതാവും...... 🍂
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
Climax ൽ ആ പ്രാവുകൾ പറന്ന് പോകുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ❤️
@karthiksajeevan954
@karthiksajeevan954 2 жыл бұрын
അതിന്റെ കൂടെ ആ bgm...
@archidhmadhavan6133
@archidhmadhavan6133 2 жыл бұрын
സത്യം
@Akshay-cf9iq
@Akshay-cf9iq 2 жыл бұрын
രോമാഞ്ചം ❤️
@akashravi6650
@akashravi6650 Жыл бұрын
Nenjil oru pidachil poole aanu aa scene
@antosoloman3922
@antosoloman3922 Жыл бұрын
Correct. ❤️🌹😊
@arunv1399
@arunv1399 2 жыл бұрын
എന്നെന്നും സൂക്ഷിക്കാൻ ഈ ദേവദൂതൻ പ്രിന്റ് തന്ന മാറ്റിനിക്ക് Big thanks 👌👍🙏❤️😍
@afal007
@afal007 2 жыл бұрын
🔥
@alexdevasia3601
@alexdevasia3601 2 жыл бұрын
🔥🔥
@Krishnanunni78
@Krishnanunni78 Жыл бұрын
"എന്താരോ മഹാനുഭാവുലു " കീർത്തനം എഴുതിയ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാൾ ആയ ത്യാഗരാജ സ്വാമികൾക്ക് എന്റെ പ്രണാമം🙏
@aravindrajkr108
@aravindrajkr108 5 ай бұрын
ഈ സിനിമ മോഹനലാൽ പെർഫോമൻസ് വേൾഡ് ക്ലാസ്സ്‌ ആണ് , pure world class performance♥🔥
@sumanchalissery
@sumanchalissery 2 жыл бұрын
ദേവദൂതൻ സിനിമയെപ്പറ്റി പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും.. ഇതിലെ പാട്ടുകളെ പറ്റി ഒരു അഭിപ്രായമേ ഉണ്ടാകാൻ സാധ്യതയുള്ളൂ... ക്ലാസ്സിക് 😍 വിദ്യാസാഗർ മാജിക്കൽ 🔥👌🏽
@rrmedia1519
@rrmedia1519 2 жыл бұрын
സിനിമയെ പറ്റിയും ഒരു അഭിപ്രായമേ ഉള്ളു 💥❤
@dixon003
@dixon003 2 жыл бұрын
സിനിമയും അടിപൊളിയല്ലേ❤️
@UYscuti-sx9ri
@UYscuti-sx9ri 2 жыл бұрын
Aarka cinemaye pti pala abiprayangal 😕 One of the most underrated classic movie of mollywood💓 💙💞DEVADOOTHAN💞💙
@jickscyjoseph6648
@jickscyjoseph6648 2 жыл бұрын
@@UYscuti-sx9ri dislike cheyyunnavarkku
@UYscuti-sx9ri
@UYscuti-sx9ri 2 жыл бұрын
@@jickscyjoseph6648 angne aahnengil eth videoka oru dislike polum illathe
@midhunmidhunraju4732
@midhunmidhunraju4732 2 жыл бұрын
ജയപ്രദ. അവർ എന്തൊരു talented ആണ് 🔥അവർ ജീവിക്കുകയായിരുന്നു 👌👌
@stylesofindia5859
@stylesofindia5859 Жыл бұрын
അതിലുമെത്രെയോ മുകളിലാണ് ലേഡീ സൂപ്പർ സാർ " കുഞ്ചു ചേച്ചി "
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Жыл бұрын
@@stylesofindia5859 dileepettan fan😅😛
@-zk2gb
@-zk2gb 4 ай бұрын
​@sylesofindia5859 athaara
@JohnLee-vg3ui
@JohnLee-vg3ui 3 ай бұрын
Agreed. She’s also a great dancer. Very popular in Telugu and Kannada industry in the 70s and 80s. She even played Sita from Ramayanam thrice. Unfortunately, as of late, she has to serve six months in jail due to some issue.
@user-gz7ct1pd2p
@user-gz7ct1pd2p 2 ай бұрын
എത്ര മനോഹരമായാണ് അലീന മഹേശ്വറിനെ പ്രണയിക്കുന്നത് എത്രയോ മനോഹരമാണ് അവരുടെ പ്രണയം 🍃
@anandhupadmakumar7318
@anandhupadmakumar7318 Жыл бұрын
ഞാൻ ഇപ്പോഴും ഓരോ 3-4 മാസം കൂടുമ്പോ ഈ പടം കാണും.... ഇതിലെ സംഗീതം.... പ്രകൃതി... അഭിനേതാക്കൾ... Somewhere i am searching my soul.. Jayapreda.. Mohanlal.. Maheshwar..stheva achan... Sevenbells... ഇവരെല്ലാരുമായി ന്തോ ബന്ധം... 🤍
@achumolachumol3632
@achumolachumol3632 Жыл бұрын
Same. Njan idakkide kanum
@jayakrishnan.jax7
@jayakrishnan.jax7 2 жыл бұрын
ഈ പടത്തിന്റെ Backbone തീർച്ചയായും ഇതിന്റെ മ്യൂസിക് ആണ്..❣️ ഒരൊറ്റ പേര് ... വിദ്യാസാഗർ ❤️❤️😍💯🔥
@aruntr1248
@aruntr1248 Жыл бұрын
എല്ലാവരും വിദ്യാജി നെ പറ്റി മാത്രം പറയുന്നു....പക്ഷേ ആരും cinematographer ആയ സന്തോഷ് തുണ്ടിയിൽ നെ പറ്റി ആരും പറയുന്നില്ല. എത്ര മനോഹരം ആയ frames ആണ് എടുത്തിരിക്കുന്നത്.horror feelings തരുന്നതിൽ cinematography വലിയ പങ്ക് വഹിച്ചിട്ടുണ്ട്.🤩🤩🤩🤩
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
Yes 💚🌟👍
@sujithm.p9776
@sujithm.p9776 Жыл бұрын
Cinematography enthananne sherikkum realize cheythd ee cinema kandathinu shseshamannee. Ee cinemayile visuals ne entho prethykthaundeee.. Angane kande thundagiayatha.. Eppm enthra thavana kande enike ariyilaa.. Angane njn adhymayitu oru cinematographer search cheythu... 😍😍
@nithinsaji3646
@nithinsaji3646 Жыл бұрын
Yes.. correct 👍
@AravindVijayakumar
@AravindVijayakumar 6 ай бұрын
Pranayavarnangal & Devadoothan both done by him and Kuch Kuch Hota hai in between
@gobishg8617
@gobishg8617 4 ай бұрын
ക്ലൈമാക്സിൽ ആ രണ്ടു പ്രാവും കൂടി പറന്നു പോകുമ്പോൾ.. മനസ്സിന്റെ ഉള്ളിൽ നിന്നും പറന്നു പോകുന്ന ഫീൽ ആണ്.. ഒപ്പം ആ bgm.. 🔥
@user-gg6dm6xy7e
@user-gg6dm6xy7e 3 ай бұрын
ഈ സിനിമയ്ക്കു ഏറെ ആകർഷണം തരുന്നത് ഇതിലെ പാട്ടുകളും ബാഗ്രൗണ്ട് മ്യൂസിക്കും ആണ്., പിന്നെ യഥാർത്ഥ പ്രണയത്തെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്നും നമ്മെ കാണിച്ചു തരുന്നു ❤️
@kochukannan6282
@kochukannan6282 2 жыл бұрын
ആരും എന്തെ ജയപ്രദയെ കുറച്ചു പറയാത്തത് എന്ത് മനോഹരം ആയി ആണ് അവർ തന്റെ തിരികെ വരാത്ത കാമുകനെ പ്രണയിക്കുന്നത്
@kochukannan6282
@kochukannan6282 2 жыл бұрын
@@radhikadevic4696 👌😍
@abhiramisnishachandran1006
@abhiramisnishachandran1006 2 жыл бұрын
അങ്ങനെ കാത്തിരിക്കുന്നത് യെത്ര സുഖമുള്ള വേദന ആണ്.... അതിനും വേണം ഒരു luck
@sankarkrishna5842
@sankarkrishna5842 2 жыл бұрын
Yes very lovable
@najminemi9065
@najminemi9065 2 жыл бұрын
S
@aadarshpr7572
@aadarshpr7572 2 жыл бұрын
@@abhiramisnishachandran1006 that's not Luck dear❤️❤️
@sincheshmangalasseri
@sincheshmangalasseri Жыл бұрын
സാരിയുടുത്ത പ്രേതം ഇല്ലാത്തതു കൊണ്ടു വിജയിക്കാതിരുന്ന ക്ലാസ് ഹൊറർ മൂവി
@VivekKPinCanonEOS1300D
@VivekKPinCanonEOS1300D 2 ай бұрын
Koode release ayathu annayhe Industry hit Thenkasipattanam
@siyadahammad679
@siyadahammad679 Ай бұрын
Atu kondalla nalla padangal aarkum venda ataanu
@user-kv4ic2kq9k
@user-kv4ic2kq9k 26 күн бұрын
​@@VivekKPinCanonEOS1300Dno തേങ്കാശിപട്ടണം 2000 ലാണ്
@chakaragaming
@chakaragaming 4 ай бұрын
2024 il first time ee movie kannuna le njan😂
@SaranSurendran-fi9bw
@SaranSurendran-fi9bw 16 күн бұрын
ദൈവദൂതൻ ഫാൻസ്‌ നു ഒരു സന്തോഷ വാർത്ത, ഈ സിനിമ റീ റിലീസ് ചെയുന്നുണ്ട്... ഇതിന്റെ പ്രൊഡ്യൂസർ സിയാദ് കോക്കർ.. 👍
@harithababu8723
@harithababu8723 2 күн бұрын
Ulathaano😮
@Sona_Shanu
@Sona_Shanu 2 күн бұрын
Ennaanu?
@ameerkv5523
@ameerkv5523 2 жыл бұрын
വെറുതെ ഇരിക്കുമ്പോൾ കാണാൻ കൊതിക്കുന്ന സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ ഉണ്ടാകുന്ന എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു മാഞ്ചിക്കൽ സിനിമ ❤️💙😘
@shijinsammathew2864
@shijinsammathew2864 2 жыл бұрын
ഈശ്വരൻ നിറച്ചുവെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റുമിതാ പ്രണയം ശാന്തമായി ഒഴുകുന്നു... അതിൽ ദിക്കറിയാതെ എന്റെ ഹൃദയമഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുന്നു... 😍
@athiraviswambaran5797
@athiraviswambaran5797 3 ай бұрын
1:6:45
@ajithmohan5930
@ajithmohan5930 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ചു ഈ പടം... ഇന്നിറങ്ങിയിരുന്നേൽ എത്ര notable ആയേനെ.. Hit ആയേനെ ഈ പടം ❤️❤️❤️❤️മ്യൂസിക് ന്റെ ഇന്ദ്രജാലം 😘😘😘
@binuvarghese490
@binuvarghese490 Жыл бұрын
റിറിലീസ് ചെയ്തെങ്കിൽ കൊള്ളാമായിരുന്നു സ്ഫടികം പോലെ. ദേവദൂതൻ ന്റെ 4k പ്രിന്റ് അനാവശ്യ സീൻ കുറച്ചു കട്ട്‌ ചെയ്താൽ മതിയല്ലോ
@jeffinkgeorly6986
@jeffinkgeorly6986 Жыл бұрын
നല്ല പാട്ടുകളും, നല്ല കഥയും ഒന്നിച്ചപ്പോൾ, അത് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ ആയി മാറി
@anugrahohmz512
@anugrahohmz512 2 жыл бұрын
കാലം തെറ്റി പെയ്ത ഒരു മഴ പോലെ ആണ് ശരിക്കും പറഞ്ഞാൽ ee സിനിമ....❤
@s4acreation182
@s4acreation182 Жыл бұрын
എപ്പോൾ കേട്ടാലും ചങ്ക് പിടക്കുന്ന പാട്ടാണ് "എൻ ജീവനെ........"❤️ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചുനിന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്. ❤️
@croximateaching7247
@croximateaching7247 Жыл бұрын
വല്ലാതെ വേദനിപ്പിച്ചു..... വല്ലാതെ സ്നേഹിപ്പിച്ചു. ഒരു സിനിമ എന്നതിനപ്പുറം എവിടെ ഒക്കെയോ എന്തോ ശക്തി ഇതിന് ഉണ്ട്... എത്ര വട്ടം തട്ടിക്കളഞ്ഞു ഈ സിനിമ ... കണ്ടു ഞാൻ സ്നേഹത്തിന്റെ ഏറ്റവും വലിയ ശക്തി കണ്ടു ... കീഴടങ്ങി നിന്നിൽ ...
@reshmadevu7626
@reshmadevu7626 6 ай бұрын
എല്ലാവരും പറയുന്നു ദേവദൂതൻ hit ആയ movie അല്ല എന്ന് പക്ഷെ ഞാൻ പറയുന്നു ദേവദൂതൻ hit ആയി കാരണം അതുകൊണ്ടല്ലേ വർഷം ഇത്ര കഴിഞ്ഞിട്ടും അന്നത്തെ അതെ feel ഓട്കൂടി ഇപ്പോഴും എല്ലാവർക്കും കാണാൻ തോന്നുന്നത് നമ്മളെ screen മുന്നിൽ പിടിച്ചിരുത്തുന്നത് ✨️
@suhaibaa7967
@suhaibaa7967 2 жыл бұрын
ആ പ്രാവ് പറന്നു പോകുന്ന അവസാനത്തെ സീനിൽ ലാലേട്ടന്റെ ആ നോട്ടം. എത്ര മനോഹരമായിട്ടാണ് ചെയ്ത് വെച്ചിരിക്കുന്നത് 🔥🔥🔥
@alankuriyan4162
@alankuriyan4162 2 жыл бұрын
"ഒരാളെ എത്ര ഭംഗിയായി ആണ് നിങ്ങൾ സ്നേഹിക്കുന്നത്" 👌👌🌹❤
@vvijithavg
@vvijithavg Жыл бұрын
🔥🔥
@Abhi_Amigo25
@Abhi_Amigo25 Жыл бұрын
പറഞ്ഞു ഫലിപ്പിക്കാനാവാത്ത എന്തോ ഒരു മാന്ത്രികത നിറഞ്ഞ ചിത്രം. കണ്ടിരുന്ന നേരമെല്ലാം ഈ സിനിമയുടെ ലോകത്ത് ജീവിച്ച പോലെ. വിഷ്വൽസും ബിജിഎം സ്കോറും വേറെ ലെവൽ. സ്റ്റോറി, ഡയറക്ഷൻ, ഡയലോഗ്സ്‌, സോങ്സ് എല്ലാം ഒരേ പൊളി 😍❤️
@vaishnav1393
@vaishnav1393 Жыл бұрын
ഈ പടത്തിൽ ആദ്യവും അവസാനവും മാത്രം ഉള്ള രോമാഞ്ചം തന്ന ഒരു bgm ഉണ്ട് 😍 🕊️🕊️🕊️ അക്ഷരം തെറ്റാതെ പറയാം - കാലം തെറ്റി ഇറങ്ങിയ പടം 🤍 ഈ പടം ഒക്കെ ഇന്ന് ഇറങ്ങേടതായിരുന്നു 💯🙏🏼 നല്ല പുതുമ ഉള്ള കഥയും കതപാത്രങ്ങളും മേക്കിങ്ങും ❤️ ഇന്നായിരുന്നേൽ നല്ല ബോക്സ്‌ ഓഫീസ് കളക്ഷൻ കിട്ടേണ്ട പടം 🔥 അത് പോലെ ലാലേട്ടന്റെ ഗുരു ❤️🔥
@midhunraj763
@midhunraj763 Жыл бұрын
പരാജയപ്പെട്ട ഇതുപോലെ ഉള്ള സിനിമകൾ visual quality കൂട്ടി തീയേറ്ററുകളിൽ ഒരു ദിവസം എങ്കിലും ഒന്ന് പ്രദർനത്തിനെത്തുവാണെങ്കിൽ എല്ലാ നഷ്ടങ്ങളും നികത്താൻ കഴിയും... നിയമ സാധുതകൾ നോക്കി....
@Arun13448
@Arun13448 3 ай бұрын
4k varan pokunu❤
@ARUNKUMAR-xt2by
@ARUNKUMAR-xt2by Ай бұрын
ഈ പടം എന്ന് ഇറങ്ങിയാലും ഓടില്ല
@gouthamkrishna7574
@gouthamkrishna7574 25 күн бұрын
@ARUNKUMAR-xt2by ath thanikk thalakk sookked ollond thonnanathaan...🤣
@roshankl1697
@roshankl1697 2 жыл бұрын
സിനിമ കണ്ട് കഴിഞ്ഞപ്പോയെക്കും ആകെ mind out ആയി ഏതോ ഒരു ലോകത്ത് പോയി വന്ന പോലത്തെ feel
@iamhere4022
@iamhere4022 2 ай бұрын
ഈ സിനിമക്ക് ഒരു മാസ്മരിക ശക്തിയുണ്ട്... സംഗീതം പോലെ ആത്മാവിൽ അലിഞ്ഞു ചേരുന്ന എന്തോ ഒന്ന്..... ❤️
@fidhasherin3089
@fidhasherin3089 3 ай бұрын
2024 kanunnavar ndo
@nidhin1935
@nidhin1935 3 ай бұрын
Und from malappuram
@fidhasherin3089
@fidhasherin3089 3 ай бұрын
@@nidhin1935 najnum Malappuram ann Movie ippo kand theerthit ollu
@nidhin1935
@nidhin1935 3 ай бұрын
@@fidhasherin3089 umm puthiya padangalekkal kore chinthikkan ind.
@nidhin1935
@nidhin1935 3 ай бұрын
@@fidhasherin3089 aaha njn Calicut university nu
@fidhasherin3089
@fidhasherin3089 3 ай бұрын
@@nidhin1935 ath sheriyan
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
അന്ന് അർഹിച്ച വിജയം നേടാതെ പോയ ഈ ചിത്രത്തിന് ഇന്ന് ഒരു വലിയ ഫാൻസ്‌ പവർ തന്നെയുണ്ട് എന്നതാണ് സത്യം... ❤️❤️❤️❤️❤️😍🔥🔥🔥 വിദ്യാജിയുടെ സംഗീതം... ലാലേട്ടന്റെ അഭിനയം... സിബി മലയിൽ സാറിന്റെ ഡയറക്ഷൻ.. എല്ലാം കൊണ്ടും മനോഹരമായ ഒരു ചിത്രം... ❤️❤️❤️❤️❤️
@naveenthankachan8003
@naveenthankachan8003 Жыл бұрын
ജയപ്രദ യുടെ പ്രണയം അതാണ് ഇ പടത്തെ മനോഹരം ആക്കിയത് അവർ ജീവിക്കുക ആയിരുന്നു
@nightrider-hm5xn
@nightrider-hm5xn 3 күн бұрын
💯💯💯​@@naveenthankachan8003
@vakermediagroupofcompany8740
@vakermediagroupofcompany8740 2 жыл бұрын
കാലം തെറ്റിയിറങ്ങി. അർഹിക്കുന്ന വിജയം നേടാതെ പോയ ഫാമിലി ഹൊറർ മിസ്റ്ററി സസ്പെൻസ് ത്രില്ലർ. ഇന്ന് ഈ സിനിമ മലയളത്തിലെ മുൻനിര സിനിമകൾടെ പട്ടികയിൽ ഉണ്ട്.
@Jai_Hanuman36
@Jai_Hanuman36 2 жыл бұрын
Ith kaalam thetti irangiyth onnum alla.. nalla kaalath thnne irngiyth aanu..
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
@@Jai_Hanuman36 പക്ഷെ വൻ പരാജയ മായിരുന്നു
@ebinbaby6504
@ebinbaby6504 2 жыл бұрын
@@Jai_Hanuman36 kaalam thetti irangiyathu thanneyanu sahoo..kaaranam oro kaalakattathille aswadakarum aaswadana reethiyum... innu ee cinema irangiyirunnenkil ithu boxoffice hit aakumennathil oru doubtum illa..ennal annu ee film theatrical floo aayirunnu...
@rithik8674
@rithik8674 2 жыл бұрын
@@Sadiqali-mq5go but it was one of the great movie, each times I watch gets the same feel as like childhood. Don't care it even if it so underrated
@sujithm.p9776
@sujithm.p9776 Жыл бұрын
I always think someday sibi malayil sir would read these comments here. And would realize that whatever he did have been a wonderful movie. Even though he knew it the very first time the movie had shot. Thats sibi malayil the great director.
@skylark416
@skylark416 18 күн бұрын
എത്ര ഭംഗിയായി ആണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് അതും ഇത്രയും വർഷമായി തിരിച് വരാത്ത ഒരാളെ 🍂
@akhilaks9149
@akhilaks9149 5 ай бұрын
ഇതുപോലൊരു മനോഹരമായ സിനിമ 22 🙂വർഷം ആയിട്ടും ഞാൻ അറിയാതെ പോയല്ലോ🙂 😍😍❤️എന്നെപോലെ 2023 ൽ ആദ്യമായി ഈ മൂവി കാണുന്നവരുണ്ടോ?
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 26 күн бұрын
22 alla 24 varsham
@earth-sv5wd
@earth-sv5wd 24 күн бұрын
😅​@@vishnusworldhealthandwealt9620
@itsmesherichris4571
@itsmesherichris4571 2 жыл бұрын
വളരെ കുഞ്ഞിതായിരുന്നപ്പോൾ കണ്ട മനോഹരമായ സിനിമ.അന്ന് പ്രണയം എന്താണെന്നു പോലും അറിയില്ലായിരുന്നു പക്ഷെ ഇന്ന് കാണുമ്പോൾ സ്ത്രീകളിലെ അഗാധമായ പ്രണയവും പ്രണയ വേദനയും മനസിലാക്കാൻ കഴിയുന്നു ഇവർ അത്രേയും മനോഹരമായി അഭിനയിച്ചിരിക്കുന്നു പ്രണയം നഷ്ടമായ അല്ലെങ്കിൽ തന്റെ പ്രിയതമനെ കാത്തിരിക്കുന്ന നിമിഷങ്ങൾ, മനോഹരമായ അഭിനയം
@shijinsammathew2864
@shijinsammathew2864 2 жыл бұрын
പഴകുംതോറും വീഞ്ഞിന്ന് വീര്യം കൂടും എന്ന് പറയും പോലെ ആണ് ഈ പടം Rhythm of love
@kichukirsh
@kichukirsh Жыл бұрын
മുരളി. ജയപ്രദ മോഹൻലാൽ👌❣️❣️❣️ എൻ ജീവനിൽ എങ്ങാണ് നീ😢😢
@athijna
@athijna Жыл бұрын
ഞാൻ പറയുന്നത് സത്യമാണ് നല്ല മനസ്സുണ്ടെങ്കിൽ വിശ്വസിക്കുക ഇല്ലെങ്കിൽ നല്ല മനസ്സു വരുന്ന സമയത്തു വിശ്വസിക്കുക "He was blind. Don't Tell the argument" ആ ഇരുട്ടിൽ ഈ മിന്നൽ പോലെ ഇടയ്ക്കിടയ്ക്ക് വീഴുന്ന പ്രകാശം.. അതായിരുന്നു അവരുടെ സ്നേഹം അതു മനസിലാക്കിയതോടെ അവരോടുള്ള സകല ദേഷ്യവും ഇതാ ഈ മഴ പോലെ ഒലിച്ചു പോകും അവർ പാവമാണ്...❤ ദേവദൂതൻ🎬 2000
@aswinisanthosh9256
@aswinisanthosh9256 3 ай бұрын
He was blind..total darkness എന്നാണ് പറയുന്നത്
@RamforDharma
@RamforDharma 2 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️⭐ഒരേയൊരു വിദ്യാസാഗർ
@anupamaks8894
@anupamaks8894 Жыл бұрын
പക്ഷെ അങ്ങനെ parayumbol നിഖിൽ മഹേഷ്‌വർ aanu മനസ്സിൽ വരിക ♥️♥️
@thamannaparvin4292
@thamannaparvin4292 2 жыл бұрын
ഈ മൂവിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു പ്രത്യകതയുണ്ട്. പ്രണയവും സംഗീതവും ഇതിൽ നിറഞ്ഞ നിൽക്കുന്നു.
@skulldow
@skulldow Жыл бұрын
And also eerie feel.
@majeshparayil4611
@majeshparayil4611 Жыл бұрын
🙏🙏🙏🙏👍👍👍❤️❤️❤️❤️
@googledotcom0422
@googledotcom0422 Жыл бұрын
ഒറ്റയിരിപ്പിനു മൂന്നു തവണ കണ്ടു എന്നൊക്കെ പറഞ്ഞാൽ തള്ളായി പോകുമോ....ഹോ എന്തൊരു സിനിമ ❤❤❤
@ASWINTHOMAS007
@ASWINTHOMAS007 Ай бұрын
ഒട്ടുമില്ല. ഞാൻ 42 തവണ കണ്ട പടമാണ്. ഇപ്പോൾ കൂടെ ഈ കമന്റ്‌ ഇടുമ്പോൾ ക്ലൈമാക്സ്‌ കാണുന്നു. 26/04/2024 വൈകിട്ട് 5:43 ❤️
@googledotcom0422
@googledotcom0422 Ай бұрын
@@ASWINTHOMAS007 😍
@jagannath8606
@jagannath8606 6 ай бұрын
Njan ee cinema adhyamayikkaanunnath ippozhanu. 💔 Varshangalkku sesham ennil kuliru koritharippicha nimishangal sammanicha ee cinemayode nanni nanni. Thanks Sibi malayil for this beautiful story. Thanks Mohanlal sir & Jayaprabha ma'am. Pinne ithile music,bgm ellam ennil vatti varalatha neerurapole kulirekikondirikkunnu. 🕊️🕊️
@deva_96
@deva_96 2 жыл бұрын
ഈശ്വരന്‍ നിറച്ചു വെച്ച മഹാസാഗരം പോലെ എനിക്കു ചുറ്റും പ്രണയമിതാ ശാന്തമായ് ഒഴുകുന്നു, അതിൽ ദിക്കറിയാതെന്റെ ഹൃദയ മഹേശ്വരഗായകൻ എവിടേക്കോ ഒഴുകുകയാണ്....;🥀💕 ലാലേട്ടന്റെ ഡയലോഗ് delivery ❤🔥
@amalkrishnankrishnan8519
@amalkrishnankrishnan8519 2 жыл бұрын
ആ ഒഴുക്കത്ര ശരിയല്ലാത്തൊരു ഒഴുക്കാണല്ലോ
@rahulthoppil1261
@rahulthoppil1261 2 жыл бұрын
അന്ന് ട്രെയിലർ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ ഇതയിരുന്നേനെ അതിലെ highlight. പടത്തിൻ്റെ പ്രോമോ aa ഒറ്റ ലൈൻ മതി❤️❤️
@sujithm.p9776
@sujithm.p9776 Жыл бұрын
Too brilliant both dialogue delivery and the dialoguw and the writer.
@RoNoGiRL-tm9ec
@RoNoGiRL-tm9ec 2 жыл бұрын
Ejjathi filim, Acting, Music.... 💯❤️. ഒരു സ്വപ്ന ലോകത്ത് പോയത് പോലെ ❤️കാലം എത്ര കഴിഞ്ഞാലും അടുത്ത തലമുറയും ഈ filim തേടി വരും. 💯
@sujithm.p9776
@sujithm.p9776 Жыл бұрын
As the story says, the mystery unreveals, the heat is on, eventually the truth is revealed and realized. The same way people will, would come and realize this movie even after 30 years, may be after 100 years.
@iam_kaleshraj
@iam_kaleshraj 5 ай бұрын
എപ്പോ കണ്ടാലും ഉള്ള് ഒന്ന് വിങ്ങും..കുട്ടിക്കാലത്തു ഈ പടം ടീവിയിൽ വന്നാൽ ചാനൽ മറ്റുമായിരുന്നു... ഇന്ന് ഇത് ഒരു അത്ഭുതം ആയി നില നിൽക്കുന്നു ❤️
@jissen586
@jissen586 3 ай бұрын
മാസ്റ്റർപീസ് ഐറ്റം ❤️ വീണ്ടും റീ റിലീസ് ചെയ്തിരുന്നേൽ അന്ന് തിയേറ്റർ റിലീസ് ഇൽ കിട്ടാതെ പോയ വിജയം ഇപ്പോൾ ഉറപ്പായും നേടുമായിരുന്നു 🔥
@mikhailshivlyokov2826
@mikhailshivlyokov2826 2 жыл бұрын
ഈ സിനിമ അന്ന് പരാജയപ്പെടാൻ ഉള്ള കാരണങ്ങൾ *നരസിംഹം റിലീസ് ചെയ്തത് 2000 ജനുവരി ആയിരുന്നു.കൊടുര മാസ്സ് പടം ആയിരുന്ന നരസിംഹം കളക്ഷൻ റെക്കോർഡ് കൾ ഭേദിച്ചു ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആയി..എന്നാൽ അതിനു ശേഷം വന്ന " life is beautiful" ഫ്ലോപ്പ് ആയി, "ശ്രെദ്ധ" എന്ന പടവും വലിയ ഹിറ്റ്‌ ആയില്ല... അങ്ങനെ ക്രിസ്മസ് റിലീസ് ആയി വരുന്ന ദൈവദൂതൻ ഒരു റൊമാന്റിക് ആക്ഷൻ കോമഡി മാസ്സ് പടം ആയിരിക്കും എന്ന ഒരു വിചാരം ആളുകളിൽ ഉണ്ടാക്കി *പോസ്റ്റർ : അന്ന് ട്രൈലെർ, ടീസർ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാനയും, വെള്ളിനക്ഷത്രവും പോലുള്ള സിനിമ വരികകളും പിന്നെ പോസ്റ്ററും ആയിരുന്നു സിനിമയെ കുറിച്ച് മനസിലാക്കാൻ ഉള്ള മാർഗം... പോസ്റ്റർ മുഴുവൻ മോഹൻലാലും മുരളിയും തമ്മിൽ ഉള്ള ഫൈറ്റും, പിന്നെ കുറച്ചു ഡാൻസ് സീക്യുൻസുകളും ആയിരുന്നു... അത് ജനങ്ങളെ തെറ്റുധരിപ്പിച്ചു. * സിനിമയുടെ ഒരു ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലവും, മറ്റുമെല്ലാം അന്ന് ഒരു കൃത്രിമത്വം ഫീൽ ചെയ്യിച്ചു എന്നതും ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റിയില്ല.... ഓൺലൈൻ പ്രൊമോഷനോ.... ട്രോൾ സപ്പോർട്ടോ ഒന്നും ഇല്ലാതെ അന്നത്തെ കാലത്ത് ഉണ്ടായിരുന്നത് മൗത് പബ്ലിസിറ്റി ആണ് പ്രധാനമായും സിനിമകളെ വൻ വിജയങ്ങളിൽ എത്തിച്ചിരുന്നത് .. ആദ്യം ഫാൻസ്‌ ഈ പടം കയറി കണ്ടു, അവർ നിരാശരായി , അങ്ങനെ പബ്ലിസിറ്റി ഇല്ലാതെ ഈ പടം തകർന്നു വീണു.... അന്നുവരെ പരീക്ഷിക്കാത്ത ഹൊറർ സൈക്കോളജിക്കൽ എലമെന്റ് ആർക്കും കണക്ട് ചെയ്യാൻ പറ്റിയില്ല എന്നതായിരുന്നു കാര്യം.. ലോകത്ത് എല്ലായിടത്തും ഇങ്ങനെ ഉള്ള ചില ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്.. വരുന്ന സമയത്തു അത് ഒരു പക്ഷെ കാലത്തിനു അതീതമായിരിക്കും... ഇന്ന് ലോകത്ത് സകല സിനിമപ്രേമികളും പൊക്കി അടിക്കുന്ന "Fight Club" ഒരു പരാജയം ആണെന്ന് എത്ര പേർക്ക് അറിയാം.60 മില്യൺ ഡോളറിനു നിർമിച്ച ആ പടത്തിനു 37 മില്യൺ മാത്രമേ കളക്ഷൻ കിട്ടിയുള്ളൂ... എന്നാൽ അന്ന് വിജയിച്ച സിനിമകളെക്കാളും ആ സിനിമ ചർച്ച ചെയ്യപ്പെടുന്നു....അതുപോലെ കൃത്യമായ രീതിയിൽ പ്രൊമോഷൻ നൽകിയിരുന്നെങ്കിൽ ദൈവദൂതൻ അന്ന് ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിയേനെ....
@retroman5025
@retroman5025 2 жыл бұрын
പ്രൊമോഷൻ കാരണം ആണ് ഈ സിനിമ പരാജയം ആയതെന്ന് സിബി മലയിൽ പറഞ്ഞിട്ടുണ്ട്...
@rinuar7414
@rinuar7414 2 жыл бұрын
കാലത്തിനു മൂമ്പേ സഞ്ചരിച്ച ചലച്ചിത്രം
@anantharamantp1254
@anantharamantp1254 2 жыл бұрын
കൃത്യമായ വിലയിരുത്തൽ
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
ഇതിന്റെ കൂടെയിറങ്ങിയ തെങ്കാശിപ്പട്ടണത്തിന്റെയും വമ്പൻ ജയവും ഇതിനെ ബാധിച്ചു
@khan-sb7tt
@khan-sb7tt 2 жыл бұрын
Nannayittund ningalude kazhchappad dheyvam nallath varuthatte
@aghilmahel7532
@aghilmahel7532 Жыл бұрын
സ്നേഹം ഒരു വിശ്വാസമാണ്. എനിക്ക് മഹേശ്വറും മഹേശ്വറിന് ഞാനും ഉണ്ടെന്നുള്ള വിശ്വാസം.. ആ വിശ്വാസം എന്ന് ഇല്ലാകുന്നുവോ അന്ന് ഞങ്ങളും ഇല്ലാതാകും...❣️ eternal!!!!
@sachusnair4656
@sachusnair4656 5 ай бұрын
ഇത്രേം repeat വാല്യൂ ഉള്ള film....വിദ്യാസാഗർ മ്യൂസിക്...ho❤
@anniekurishinkal8222
@anniekurishinkal8222 Жыл бұрын
43:58 നോക്കൂ... ജയചന്ദ്രന്റെ ശബ്ദം മോഹൻലാലിനെക്കാൾ ശരത്തിന് കൂടുതൽ ചേരുന്നുണ്ട് 💖💖
@mhd_althaf_k_a
@mhd_althaf_k_a 2 жыл бұрын
മലയാള സിനിമയില്‍ ഒരു വലിയ വിപ്ലവം സൃഷ്ടിക്കേണ്ടിയിരുന്ന സിനിമ. ❤️
@shijinsammathew2864
@shijinsammathew2864 2 жыл бұрын
സത്യകഥ എന്തെന്നാൽ.. ഇതിൽ കമന്റ് ചെയ്ത ഒരാളും ഇതിനെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. കാരണം മറ്റൊന്നുമല്ല. ഇത് അത്ര പെർഫെക്റ്റ് മൂവി ആണ്.
@donmac6482
@donmac6482 2 жыл бұрын
Athe nalla Cinema aane. Ee Cinema nammude hridayatil undavum
@afal007
@afal007 2 жыл бұрын
വിമർശകർക്ക് പോലും കണ്ട് പിടിക്കാൻ ആയി ഒരു തെറ്റ് പോലുമില്ല ഇനി ഉണ്ടെങ്കിൽ തന്നെ അതിനെ മറക്കാൻ മാത്രം ശെരികൾ ഇതിൽ ഉണ്ട്‌ ❤️
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Mohanlal nte overacting, avshymillatha fight scenes,jagathy de role idhoke anu flop aakan reason
@arunabraham9382
@arunabraham9382 2 жыл бұрын
@@bonykurian6982 Vimala Raman actress ayi undarunnengil, Jayapradayude valere adutha samyatha unde. Pakshe Rande kalaghattamayi poi.
@bonykurian6982
@bonykurian6982 2 жыл бұрын
@@arunabraham9382 ys 🙂
@darkman__
@darkman__ 4 ай бұрын
പ്രതിഭകളുടെ സംഘമം.. അന്ന് അത് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല.. the best class musical horror show ever made in mollywood❤
@arunvrofficial
@arunvrofficial Жыл бұрын
9:56 അയാൾ സംഗീതത്തിന്റെ രാജാവാണ്.. ഇത് കേൾക്കുമ്പോൾ വിദ്യാസാഗറിനെ ഓർമ്മവരും 💚❤
@hey_sree
@hey_sree 2 жыл бұрын
Legends would be watching this masterpiece in 2022 ❤️
@AjinJose137
@AjinJose137 2 жыл бұрын
👍
@drewmeangi
@drewmeangi Жыл бұрын
ഇന്നും കണ്ടു
@athul_marath_5008
@athul_marath_5008 Жыл бұрын
Yap❤️
@varshavaava9001
@varshavaava9001 Жыл бұрын
03.01.2023
@abhijithjayakrishnan
@abhijithjayakrishnan Жыл бұрын
2023 my dear......❣️
@souravsreedhar5310
@souravsreedhar5310 Жыл бұрын
വിശാൽ കൃഷ്ണമൂർത്തി എന്ന ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രം അതിലും ഗംഭീരം .... ദേവദൂതൻ എന്റെ ഇഷ്ടപ്പെട്ട ഒരു ചിത്രം . സിബി മലയിൽ സാറുടെ അടിപൊളി സംവിധാനം . വിദ്യാജിയുടെ അടിപൊളി സംഗീതം ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ....❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯🎼🎼🎼🎼🎼🎶🎶🎶🎶🥰🥰🥰🥰😍😍😍😍😍
@RenjithRenjith.s-lt8iz
@RenjithRenjith.s-lt8iz 7 ай бұрын
@user-wp3jz2qu3h
@user-wp3jz2qu3h 3 ай бұрын
Class Movie...❤ സംഗീതം അതിഗംഭീരം... കാണുന്ന എല്ലാവർക്കും എത്ര തവണ കാണുമ്പോഴും ഒരേ ഫീൽ തരുന്ന ചുരുക്കം സിനിമകളിൽ ഒരെണ്ണം...മലയാളികളുടെ മനസിന്റെ വളർച്ചക്കുറവ് കൊണ്ടാകാം ഈ സിനിമ ഇറങ്ങിയപ്പോ ഈ ഫീൽ മനസിലാകാതെ പടം തിയേറ്ററിൽ പരാജയമായി പോയത്.
@nikhilxavier1288
@nikhilxavier1288 Жыл бұрын
ആയാൾ സംഗീത്തിൻ്റെ രാജാവ് ആണ് - വിദ്യാസാഗർ❤
@Assy18
@Assy18 2 жыл бұрын
ഇത്രയും ക്വാളിറ്റിയിൽ ഈ സിനിമ റീമേക് ചെയ്ത മാറ്റിനി നൗ അഭിനന്ദനങ്ങൾ 👏👏👏👏
@ratheeshpk5330
@ratheeshpk5330 2 жыл бұрын
ഒരുപാട് സിനിമകൾക്കിടയിൽ ആരും ശ്രദ്ധിക്കാതെ പോയ സിനിമ, ആ വർഷം തന്നെ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർ ജനപ്രിയമാക്കിയ സിനിമ അന്നോളം കണ്ട പ്രേത പടങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിച്ച സിനിമ ലാലേട്ടന്റെ സിനിമയിൽ സ്ഥിരം കണ്ടു പരിചയമുള്ള പാട്ടുകൾ അല്ലെങ്കിലും അതിലേറെ എല്ലാവരും പാടിനടക്കുന്ന പാട്ടുകൾ കൊണ്ട് പ്രിയങ്കരമാക്കിയ സിനിമ, വിദ്യാസാഗർ എന്ന സംഗീത മാന്ത്രികനെ മനസ്സിലേക്ക് സ്ഥിര പ്രതിഷ്ഠ നേടികൊടുത്ത സിനിമ ഇനിയും വാക്കുകൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു ദേവദൂതൻ എന്ന ഈ പ്രണയസുന്ദര കാവ്യത്തിന് ഒരു നോവൽ പോലെ ഹൃദ്യമാണ് ദേവദൂതൻ 💜👌💯💚💝❤all ടൈം favourite ❤💓💘💗💙💔💛💖 i am...... no we are waiting lovely movie
@titus9533
@titus9533 3 ай бұрын
re-realease aayi ennu kettu vannavar ♥♥
@devunni6318
@devunni6318 Жыл бұрын
അന്ന് ഇത് തീയേറ്ററിൽ കണ്ടപ്പോൾ എനിക്ക് തോന്നിയത് വിശാൽ കൃഷ്ണാമൂർത്തിയുടെ സെക്കൻഡ് indro സീനിൽ ആ fight സീൻ കഴിഞ്ഞിട്ട് ഒരു തട്ടുപൊളിപ്പൻ പാട്ട് വേണമായിരുന്നു മത്താപൂത്തിരി പെൺകുട്ടി ഒരു ഐറ്റം song പിന്നെ അവസാനത്തെ 20മിനുട്ട് ക്ലൈമാക്സ്‌ ഉൾപ്പടെ ഹൊറർ ഇട്ട് ഒന്ന് ഹെവി ആക്കാമായിരുന്നുഎങ്കിൽ പടം സൂപ്പർഹിറ്റ് ആകുമായിരുന്നു2000ക്രിസ്മസ് ആണ് ഫെസ്റ്റിവൽ സീസൺ ആണ് മോഹൻലാലിൻറെ ഒരു തട്ടുപൊളിപ്പൻ പടം പ്രതീക്ഷിച്ചവർക്ക് നിരാശപെടേണ്ടിവന്നു.ഇന്ന് ഇത് കാണുമ്പോൾ കുറ്റങ്ങൾ പറയാനില്ലാത്ത ഒരു റൊമാന്റിക്, മ്യൂസിക്കൽ, മിസ്ട്രി ഹൊറർ ഫാന്റസി ത്രില്ലെർ ക്ലാസ്സിക്‌,4K Dolby atmoss സൗണ്ടിൽ re റിലീസ് ചെയ്താൽ അന്ന് അർഹിച്ച വിജയം 23വർഷങ്ങൾ കഴിഞ്ഞു ഇപ്പോഴത്തെ പ്രേഷകർ സ്വീകരിക്കും.
@manuabraham1090
@manuabraham1090 2 жыл бұрын
പ്രണയത്തെ ഇത്രയും മനോഹരമായി വർണിക്കുന്ന ഒരു മൂവി ചിലപ്പോൾ മലയാളം സിനിമയിൽ വേറെകാണാൻ വഴിയില്ല... വിശാൽ കൃഷ്ണമൂർത്തി❤️ വിദ്യാസാഗർ Music❤️ സിബി മലയിൽ❤️❤️
@RR-tp5gy
@RR-tp5gy 2 жыл бұрын
9:50 onwards ❤️❤️ goosebumps. അയാൾ സംഗീതത്തിൻ്റെ രാജാവാണ്. ❤️❤️ സാധാരണ ഒരു സിനിമയിൽ ഉള്ളത് പോലെ അല്ല ഈ സിനിമയിലുടനീളം ഉള്ള സംഗീതം. സംഗീതം തന്നെ സിനിമയുടെ ആത്മാവായി മാറുന്ന അതുല്യ പ്രതിഭാസമാണ് ഇതിലെ സംഗീതം. ഈ സിനിമ ഓരോ തവണ കാണുമ്പോഴും ആ മാന്ത്രിക സ്പർശം അനുഭവിക്കാൻ സാധിക്കുന്നു. വേറൊരു സംഗീതത്തിനും തരാൻ സാധിക്കാത്ത മാന്ത്രികത ഈ സംഗീതത്തിന് ഉണ്ട്. ഓരോ തവണ കേൾക്കുമ്പോഴും ഈ സംഗീതം കാതുകൾക്കപ്പുറം ഉള്ളിലെ എന്തിനെയോ സ്പർശിക്കുന്ന ഒരു അനുഭൂതി.... ❤️ ഇതുപോലൊരു സംഗീതം വേറെ എവിടെയും കേൾക്കാൻ കഴിഞ്ഞിട്ടില്ല.... വിദ്യാജി❤️❤️..സംഗീതത്തിൻ്റെ രാജാവാണ് അദ്ദേഹം... ❤️❤️
@Kunjechivava4335
@Kunjechivava4335 2 ай бұрын
"എത്ര ഭംഗിയായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്" ❤❤
@jessinjacob3276
@jessinjacob3276 Ай бұрын
ഈ സിനിമ ഞാൻ 3 വട്ടം തൃശ്ശൂര് ജോസ് തിയേറ്ററിൽ കണ്ടിരുന്നു എന്തുകൊണ്ട് ഈ പടം പരാജയപ്പെട്ടു എന്നത് അറിയില്ല ഇപ്പോൾ യൂട്യൂബിൽ കൂടി നാലുവട്ടം ഈ സിനിമ കണ്ടു ഈ പടം വീണ്ടും തിയേറ്ററിൽ വരണം വിജയിക്കും❤❤❤❤
@sreekanthvadassery8288
@sreekanthvadassery8288 2 жыл бұрын
മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഒരു 10 സിമിമകളിൽ ഒന്നു.. ക്ലാസിക്..
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
🥵
@LUna-zo2tp
@LUna-zo2tp 2 жыл бұрын
Baki 9 athok
@googledotcom0422
@googledotcom0422 Жыл бұрын
​@@LUna-zo2tp മണിച്ചിത്രതഴ് ഗുരു
@christoraj5484
@christoraj5484 2 жыл бұрын
വിദ്യാജി ആണ് ശരിക്കും താരം❤️❤️❤️ ഇത് ഓക്കേ 4k കാണാൻ പറ്റിതിൽ ഒരുപാട് സന്തോഷം.. 2:43:24 😇😇😇
@rithik8674
@rithik8674 2 жыл бұрын
@@sivan3189 maybe he saying about theatre experience, ane 2k anene thonnu..
@rithugeorge4814
@rithugeorge4814 Жыл бұрын
The last background ground score was beautiful..... And the love story is magical ...... ❤️❤️❤️❤️❤️❤️❤️❤️❤️
@saarikap2407
@saarikap2407 3 ай бұрын
One of the most underrated malayalam movies🌟,2000 il itrem nalla oru story line ,just a masterpiece 💞
@enter10ment86
@enter10ment86 2 жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും സിബി മലയിലിന്റെ ആദ്യ ചിത്രമായി പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രമായിരുന്നു... ദേവദൂതൻ 🔥😳
@iamaphotographer486
@iamaphotographer486 2 жыл бұрын
Paleri sarinteyum
@atriptothescreen1085
@atriptothescreen1085 2 жыл бұрын
Ennit?
@atriptothescreen1085
@atriptothescreen1085 2 жыл бұрын
@@tvoommen4688 😶
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
വളരെ വ്യത്യാതമായ ഒരു പ്രേതസിനിമ.... ഇനി ഇതുപോലെ ഒരു സിനിമാ ഉണ്ടാവില്ല 💯💯💗
@vittalx5612
@vittalx5612 2 жыл бұрын
sathyam
@deva_96
@deva_96 2 жыл бұрын
അതെ വല്ലാത്തൊരു vibe തരുന്ന Horror musical love story ❤ ലാലേട്ടൻ 🥰
@arunvalsan1907
@arunvalsan1907 2 жыл бұрын
Enikku ishtapetta movie aanu....enkilum Itheduthathodu koodi SIBI MALAYIL ntey kaaryathil oru theerumaanamaayi kandavarellaam kollaamennu parayukayum Theatreil flop aavukayum cheytha cinema
@jobeshkachappally7772
@jobeshkachappally7772 2 жыл бұрын
Pretha cinema yo..... kashtam ithilum manoharamayi sneham engane kanikkummm... horror movie polum. .... veruthe alla ithu poloru movie hit avathe poye ... KASHTAM ALLATHE ONNUM PARAYAN ILLA
@rgb2296
@rgb2296 2 жыл бұрын
@@jobeshkachappally7772 enthina ithra overreact cheyyane pretham ollathukond paranjath aavum allathe horror anenn avilla uddheshiche. kashtam verthe negative adikkan orro aalkar
@sumansankar979
@sumansankar979 2 ай бұрын
എത്ര സുന്ദരമാണ്.....ഈ സിനിമ.....❤❤❤❤❤ സിബി & കോക്കർ ❤❤❤❤❤❤
@prarthana_grace
@prarthana_grace 6 ай бұрын
സിയാദ് കോക്കർ, രഘു നാഥ് പലേരി,സിബി മലയിൽ, വിദ്യാസാഗർ, വിനീതിന്റെ തിളങ്ങുന്ന കണ്ണുകൾ.... സ്വന്തം സ്വന്തം ലാലേട്ടൻ..❣️ ജയപ്രദ....ഇതിഹാസമാണ് ഈ സിനിമ ❤️❤️❤️
@arjunsreekumar5216
@arjunsreekumar5216 2 жыл бұрын
വിദ്യാസഗറിന്റെ ലെവൽ മനസ്സിലാക്കാൻ ഈ ഒരൊറ്റ ചിത്രം മതി ❤ എല്ലാ പാട്ടുകളും ആ ബിജിഎം ഉം uff.. മോളിവുഡിലെ ടോപ് ബെസ്റ്റ് music വർക്ക്‌ എടുത്താൽ മുന്നിൽ കാണും ദേവദൂതനിലെ ആൽബം. എല്ലാത്തിലും ഉപരി മഹാനടൻ മോഹൻലാലിന്റെ അസാധ്യ പെർഫോമൻസും. ഒരു പ്രേത്യേക മാജിക്കൽ അനുഭൂതി തരുന്ന മിസ്റ്ററി ചിത്രം ❤ നന്ദിയുണ്ട് remastered ഇറക്കിയതിനു
@jithinsukumaran4191
@jithinsukumaran4191 2 жыл бұрын
ഇത് മാത്രം അല്ല millanium സ്റ്റാർസ്...
@RR-tp5gy
@RR-tp5gy Жыл бұрын
നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്....തമിഴിലും ഇതേ പോലെ വേറെ ലെവൽ പാട്ടുകൾ വിദ്യാജി ചെയ്തുവെച്ചിട്ടുണ്ട്❤️❤️
@arjunsreekumar5216
@arjunsreekumar5216 Жыл бұрын
@@RR-tp5gy Vidyasagar's career best album is devadoothan..
@antosoloman3922
@antosoloman3922 Жыл бұрын
ദേവദൂതൻ അന്ന് എങ്ങനെ flop ആയെന്ന് അറിയില്ല. പക്ഷെ ഇന്നിത് youtubeil കാണുമ്പോൾ hit തന്നെയാണ് 🌹🌹🌹
@Vishnu-ys5bs
@Vishnu-ys5bs 5 ай бұрын
You tube lum television lum hit അല്ല all time blockbuster
@Salluvlogy7
@Salluvlogy7 12 күн бұрын
കാലം തെറ്റി ഇറങ്ങിയ മാസ്റ്റർ ക്ലാസ്സ്‌ മൂവി ഫീൽ ❤😍❤ഇന്നായിരുന്നു ഇത് ഇറങ്ങിടിയിരുന്നത് 🥺
@anoopanu5133
@anoopanu5133 2 ай бұрын
Come on!.. Orchestra in position tune up please! That first മോഹൻലാൽ ഡയലോഗ് ❤️🔥
@aaaash1354
@aaaash1354 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളിലൊന്ന്... എത്ര കേട്ടാലും മടുക്കാത്ത സംഗീതവും... ആദ്യമായി കണ്ടപ്പോൾ ഒരു പ്രേതസിനിമ എന്നതിലുപരിയായി മറ്റൊന്നും മനസ്സിലാക്കാനുള്ള വിവരം ഉണ്ടായിരുന്നില്ല.. വർഷങ്ങൾ ക്കു ശേഷം വീണ്ടും കണ്ടപ്പോളാണ് എത്ര വ്യത്യസ്ത വും വിശാലവുമായിരുന്നു എന്ന് മനസ്സിലായത്..."അയാൾ സംഗീതത്തിന്റെ രാജാവാണ് ആ bgm❤"
@Symphony796
@Symphony796 2 жыл бұрын
ഇതൊക്കെ ആണ് പടം ആക്ഷൻ സിനിമ കണ്ടാൽ മാത്രം അല്ല രോമാഞ്ചം വരുന്നത്
@goals-8212
@goals-8212 6 ай бұрын
Re release in theaters. Lets feel the magic of this movie ❤️❤️❤️❤️❤️
@user-jl6zz2gx1l
@user-jl6zz2gx1l 2 ай бұрын
Each frame in this movie is like a classic painting❤️
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 57 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 32 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 98 МЛН
Malayalam  Full Movie | AARYAN | Mohanlal & Ramya Krishnan | Action Thriller Movie
2:52:01
Ring Master Malayalam Full Movie | Dileep | Honey Rose | Keerthi Suresh | Gopi Sunder
1:25:20
എസ്ര | Ezra Malayalam Full Movie | Prithviraj Sukumaran | Amrita TV
2:19:21
Amrita Online Movies
Рет қаралды 7 МЛН
Сюрприз для матери|смотреть до конца😂
0:45