ധാർമ്മികതയിലൂടെ സമൂഹ പരിവർത്തനം | മുജാഹിദ് ബാലുശ്ശേരി

  Рет қаралды 31,849

Wisdom Media

Wisdom Media

2 жыл бұрын

അമരമ്പലം മണ്ഡലം മുജാഹിദ് സമ്മേളനം - പൂക്കോട്ടുംപാടം

Пікірлер: 61
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
മുജാഹിദ് ബാലുശ്ശേരിയെയും കുടുംബത്തെയും സ്വർഗ്ഗം കൊടുക്കടുത്ത് അനുഗ്രഹിക്കണമെ റബ്ബേ,,,
@ashrafnalakathbaputty3392
@ashrafnalakathbaputty3392 2 жыл бұрын
ഇത്രയും നല്ലൊരു പ്രബോധനം നൽകിയ മുജാഹിദ് ബാലുശ്ശേരിക് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ
@mohamedrafeeq3023
@mohamedrafeeq3023 2 жыл бұрын
ഉവ് ഉവ്
@fathimafarhana8764
@fathimafarhana8764 2 жыл бұрын
Ameen
@Zobyvlog462
@Zobyvlog462 Жыл бұрын
ആദ്യമൊക്കെ ഇദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല പിന്നെ സത്യം മാത്രം ഇയാളുടെ വാക്കുകളിൽ മൂർച്ച... പിന്നെ സത്യം മനസ്സിലാക്കി അൽഹംദുലില്ലാഹ് 😍😍😍😢😢👍
@faisalomkakkad-yy3fy
@faisalomkakkad-yy3fy Жыл бұрын
ഉപകാരപ്രതമായ പ്രസംഗം
@nr-vu9dz
@nr-vu9dz 2 жыл бұрын
മലയാളത്തിലെ കുത്തുബ കേൾക്കാൻ തുടങ്ങിയതിന് ശേഷമാണ് ഞാൻ യതാർത്തമുസ്ലിമായത്
@shaiksakeerhussain6117
@shaiksakeerhussain6117 2 жыл бұрын
ഞാനും ഏറെകുറെ മുസ്ലിമാകാൻ ശ്രമിച്ച്കൊണ്ടിരിക്കുന്നത് സലഫിക്കളുടെ അധിക ഖുതുബയും പ്രസംഗവും കേൾക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്
@shaiksakeerhussain6117
@shaiksakeerhussain6117 2 жыл бұрын
വായനയുടെ മുഖമുദ്ര കേട്ടിരുന്നുപോയി എത്ര കേട്ടാലും മതിയാവില്ല എത്ര നന്നായി ആയത്തുക്കളും അർത്ഥം പറഞ് മനസിലാകി തരുന്ന നല്ല പ്രബോധകൻ പടച്ചറബ്ബ് ദീർഗായുസാരോഗൃം നല്കി അനുഗ്രഹിക്കട്ടെ ആമീൻ
@thouheedmediamalayalam5126
@thouheedmediamalayalam5126 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് മുജാഹിദ് ബാലുശ്ശേരിയുടെ സൂപ്പർ സ്പീച് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. 🤲🤲🤲
@muhammedsajidme5250
@muhammedsajidme5250 2 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് മനസ്സിലാക്കാൻ ഉള്ള പ്രഭാഷണം
@petsworld0965
@petsworld0965 2 жыл бұрын
അൽഹംദുലില്ലാഹ് എനിയും ഉർജസ്വലതയോടെ പ്രഭാഷനം നടത്താൻ അള്ളാഹു ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ
@fathimafarhana8764
@fathimafarhana8764 2 жыл бұрын
Ameen ya rabbal alameen
@kunjumpm1950
@kunjumpm1950 2 жыл бұрын
ബാലു ചേട്ടന് ഇബ്രാഹീം ക്കന്റെ മോളെ കെട്ടാനുള്ള ഭാഗ്യം കൂടി ഉണ്ടാവട്ടെ എന്നും കൂടി പ്രാർത്ഥിക്കൂ
@shefeekibrahim6427
@shefeekibrahim6427 2 жыл бұрын
Aameen
@shaiksakeerhussain6117
@shaiksakeerhussain6117 2 жыл бұрын
ആമീൻ ഞാൻ സ്ഥിരമായി കേൾക്കുന്ന പ്രബോധകൻ
@jafarcp9437
@jafarcp9437 2 жыл бұрын
ഖുർആൻ കഴിവിന്റെ പരമാവധി പഠിക്കാനും മനസിലാക്കാനും അല്ലാഹു നമ്മെ സഹായിക്കട്ടെ ആമീൻ.
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Very useful spsach ❤
@thouheedmediamalayalam5126
@thouheedmediamalayalam5126 11 ай бұрын
ഷിയാ സമസ്ത ചിറ്റടി മീത്തൽ അബൂബക്കർനെ അല്ലാഹുവിന്റെ മേലെ കൊണ്ട് സ്ഥാപിച്ചു പോക്കണം കെട്ട തെമ്മാടികൾ ഈ പിഴച്ച കോമിന് അള്ളാഹു ഹിദായത്ത് നൽകണേ എന്ന് എല്ലാവരും പ്രാർത്ഥിക്കണേ 🤲🤲🤲
@salinacholayil2534
@salinacholayil2534 2 жыл бұрын
Sarvashakthanaaya subhaan.. Thankalkku ellaa nanmakalum nalkumaarakatte....... Ameen...
@mohideenshareef1132
@mohideenshareef1132 Жыл бұрын
👌👍
@hussainpallippuram1417
@hussainpallippuram1417 8 ай бұрын
ماشاءالله
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
സുബുഹാനല്ലാഹ് അല്ലാഹു അക്ബർ അൽഹംദുലില്ലാഹ് 🇮🇳🇮🇳🇮🇳🇮🇳🥑💯💯☑️
@khalidibrahim1748
@khalidibrahim1748 Жыл бұрын
Masha alla
@forsaleforsale7677
@forsaleforsale7677 2 жыл бұрын
ഈ പരിപാടിയിൽ ഞാൻ ഉണ്ട്
@petsworld0965
@petsworld0965 2 жыл бұрын
Sale ചെയ്യാനാണോ 🙆🏻‍♀️
@jafarcp9437
@jafarcp9437 2 жыл бұрын
അൽഹംദുലില്ലാഹ്
@fathimafarhana8764
@fathimafarhana8764 2 жыл бұрын
Shukran
@jaikcthomas
@jaikcthomas 2 жыл бұрын
Superrrrrrr speeeechhhhh
@abuhyderck9920
@abuhyderck9920 2 жыл бұрын
💯💯🌼
@yoonusroshan7536
@yoonusroshan7536 2 жыл бұрын
Nice
@RHSpot2007
@RHSpot2007 2 жыл бұрын
100%
@alimathary1304
@alimathary1304 2 жыл бұрын
☝️🤲
@nr-vu9dz
@nr-vu9dz 2 жыл бұрын
👍
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Jaamidha navodhaanam chumbanasamaram ....
@Kunjumon-rr6uz
@Kunjumon-rr6uz 5 ай бұрын
ബാലു... തൊപ്പി എവിടെ...?
@viswanathviswanathpv5472
@viswanathviswanathpv5472 2 жыл бұрын
Veluppichu kollu baalu
@rijasrihas9557
@rijasrihas9557 2 жыл бұрын
അസ്സലാമുഅലൈക്കും. ശിഹാബിന്റെ യാത്രയിൽ റൗള കാണണമെന്ന്പ്രാർത്ഥിച്ച സുന്നിത്തലേക്കെട്ടുകളുടെ വിവരക്കേടാണ് പണ്ട് ഇവരിൽനിന്നുംപോയ സുലൈമാൻദാരിമി വേദക്കാരോടും ഒരുപ്രസംഗത്തിൽ പ്രധാനമായി പറഞ്ഞതും ഹജ്ജിനു റൗളായിൽപോയി ഖബ്ർസിയറത് ചെയ്യുവാൻവേണ്ടിയാണു ഹാജിനുപോകുന്നതെന്നാണ്. ആ സുലൈമാൻദാരിമിയും ഷിഹാബിന്റെയാത്രയിൽ റൗളകാണണമെന്ന് ദുവാചെയ്ത തലേക്കെട്ടുകാരും തൗഹീദിനെ അംഗീകരിക്കാത്ത ഒരേകൗമിന്റെ ആളുകളല്ലായിരുന്നോ.
@viswanathviswanathpv5472
@viswanathviswanathpv5472 2 жыл бұрын
Baalu
@abdulsalam5718
@abdulsalam5718 Жыл бұрын
ഖബറിൽ ശിക്ഷയുണ്ടെന്ന് ഖുർആനിൽ എവിടെയാണ് ഉള്ളത്?
@abdulsalam5718
@abdulsalam5718 Жыл бұрын
സംഗീതം ഹറാമാണ് എന്ന് പറയുന്ന ബാലുശ്ശേരി തന്നെ പാടുമ്പോൾ അതെങ്ങനെയാണ് ഹറാമല്ലാതാവുന്നത്?
@Shamedia-jannathu
@Shamedia-jannathu Жыл бұрын
Iyyaalu sarikkum pottanaano 🤔🤔🤔🤔🤔🤔🤔🤔
@abdulsalam5718
@abdulsalam5718 Жыл бұрын
മുജാഹിദ് ബാലുശ്ശേരി ഖുർആൻ മാത്രമാണ് വായിക്കുക എന്നു പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഗ്രന്ഥം എന്നു പറയുന്നു. പക്ഷെ ഖുർആൻ തുടങ്ങുന്നത് ബിസ്മി കൊണ്ടല്ലെ?
@mohamedrafeeq3023
@mohamedrafeeq3023 2 жыл бұрын
ഉമ്മയെ ബോഗിക്കുന്ന രീതി വളരെ മോശം ആണ് എന്ന് എല്ലാവർക്കും അറിയാം. പക്ഷെ മകന്റെ ഭാര്യയെ ബോഗിക്കുന്ന കാര്യത്തിൽ സംശയം ഉള്ളവർ നാട്ടിൽ ഉണ്ട് അത് മോശം ആണ്
@abdulsalam5718
@abdulsalam5718 Жыл бұрын
രണ്ടാമതൊരു വിവാഹം കഴിച്ചു സ്വർഗ്ഗത്തിന്റെ മുത്തിനുള്ളിൽ താമസിക്കാൻ അനുവദിക്കാത്ത നിങ്ങളുടെ ഭാര്യയെ കുറിച്ച് എന്തു പറയുന്നു? വാസ്തവത്തിൽ അവർ ഖുർആനിൽ ഉള്ള നിയമപ്രകാരമല്ലെ അതിനു അനുവദിക്കാത്തത്? അപ്പോൾ ഖുർആൻ നിയമം ധിക്കരിക്കുന്ന നിങ്ങളും ഫിർഔനും തമ്മിൽ എന്താണ് വ്യത്യാസം?
@abdulsalam5718
@abdulsalam5718 Жыл бұрын
6:153ലെ ഖുർആൻ അല്ലാതെ വേറൊരു പ്രമാണവുമില്ല ഇല്ല എന്ന കല്പന കണ്ടിട്ടും നിങ്ങൾ എന്താണ് ചിന്തിക്കാത്തത്? വകതിരിവില്ലാത്ത നിങ്ങളും സുന്നികളും തമ്മിൽ എന്താണ് വ്യത്യാസം? സുന്നികൾ ഔലിയാക്കളെ വിളിച്ചു പ്രാർത്ഥിക്കുന്നത് നിർത്തിയാൽ നിങ്ങളുടെ കഞ്ഞികുടി മുടങ്ങില്ലെ? പതിറ്റാണ്ടുകളായി ഇതല്ലാതെ വേറേ എന്തെങ്കിലും നിങ്ങൾക്ക് പറയുന്നുണ്ടൊ?
@abdullakuttypm6984
@abdullakuttypm6984 2 жыл бұрын
പ്രസംഗം നല്ലത് തന്നെ പക്ഷെ ശിഹാബ് നടന്നു പോകുന്നതിനു കാര്യങ്ങൾ പറയാം അല്ലാതെ തിരിച്ചു നടക്കാൻ,, പറയാൻ നിങ്ങൾക് അവകാശം ഇല്ല പ്രസംഘങ്ങളിൽ ആവേശം കയറി വിളിച്ചു പറയുന്നത് നിങ്ങൾക്കെതിരെ അല്ല ഇസ്‌ലാമിനെതിരെ ആണ് ശത്രുക്കൾ ഉപയോഗിക്കുന്നത് അതു കൊണ്ട് മിതത്വം പാലിക്കുക
@kunjumpm1950
@kunjumpm1950 2 жыл бұрын
ഇസ്ലാം മത വിശ്വാസ പ്രകാരം, അള്ളാഹു ആദം അലൈഹിസ്സലാമിനെയും ഹവ്വബീവിയെയും സൃഷ്ടിച്ചു അതിൽ ജനിച്ച മക്കൾ തമ്മിൽ ഭോഗിച്ചാണ് ഇന്ന് ഈ നിലനിൽകുന്നത് മനുഷ്യ കുലത്തിന്റെ പരമ്പര എന്ന് അല്ലേ ...! സഹോദരങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മനുഷ്യകുലത്തിനു പ്രേരണ നൽകിയത് അല്ലാഹുവായിരുന്നു എന്നല്ലേ ..? അതിലെ ധാർമ്മികത ഒന്ന് വിശദീകരിക്കാമോ..? ഏതെങ്കിലും തലയ്ക്കു വെളിവുള്ള ഒരു മനുഷ്യൻ അല്ലാഹുവിന്റെ ഈ ധാർമ്മികത പിന്തുടരുന്നുണ്ടോ..അതിനു ചിന്താശേഷിയുള്ള മനുഷ്യന് സാദ്ധ്യമാണോ ..? കുൻ ഫ യക്കൂൻ എന്ന് പറഞ്ഞാൽ എന്തും ഉണ്ടാക്കാൻ സാധിക്കുന്ന അള്ളാഹു സുബ്ഹാനഹു വ തആലക്ക് രണ്ടു ജോഡി മനുഷ്യരെ സൃഷ്ടിക്കാമായിരുന്നില്ലേ..? ഞാനും കുറെ യുക്തീവാദികളെ കണ്ടതാണ്...സമൂഹത്തിൽ മാന്യമായി ധാർമ്മികതയോടെ സത്യസന്ധരായി ജീവിക്കുന്ന (ഒരു പക്ഷെ ഇസ്ലാം മത വിശ്വാസികളേക്കാൾ) ഉത്തമർ. ഏതു യുക്തിവാദിയാണ് അമ്മേം പെങ്ങളേം കിടപ്പറയിലേക്ക് ക്ഷണിച്ചത് എന്ന് പറയാമോ..?
@abdulsamad561
@abdulsamad561 2 жыл бұрын
സ്വന്തം സൃഷ്ടാവിനെ മനസ്സിലാക്കാൻ സാധിക്കാത്ത ഇത്രയും ധാർമികത പഠിപ്പിച്ച ഈ മതത്തിനെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങൾ എന്തൊരു മണ്ടനാണ് പടച്ചോൻ കാക്കട്ടെ....
@kunjumpm1950
@kunjumpm1950 2 жыл бұрын
@@abdulsamad561 ഞാൻ മണ്ടനാണോ ബിദ്ധിമാനാന്നോ എന്ന് പറയാൻ നിന്നെ ആരും ചുമതല പ്പെടുത്തിയിട്ടില്ല ..കേട്ടോടാ മദ്റസാ പൊട്ടാ . ഞാൻ മുകളിൽ പറഞ്ഞതിന് തന്റെ പക്കൽ ഉത്തരമുണ്ടെങ്കിൽ അത് പറ..മറുപടിയില്ലെങ്കിൽ കുരുപൊട്ടിക്കുക എന്നത് കളിമണ്ണ് കൊണ്ട് സൃഷ്ടിച്ച പരമ്പരയിൽ പെട്ട നിന്നെപോലുള്ളവരുടെ സ്ഥിരം ശൈലിയാണ്..ആ കളിമണ്ണിന്റെ ബാക്കി തലച്ചോറിലുണ്ടെന്നു ബോദ്ധ്യപ്പെടുത്താനായി കുറെ എണ്ണങ്ങൾ
@kunjumpm1950
@kunjumpm1950 2 жыл бұрын
@@abdulsamad561 സൂറ അൽ അഹ്സാബിൽ നബിക്കു വളർത്തുമകന്റെ ഭാര്യയെ സ്വന്തം ഭാര്യയാക്കി കൊടുക്കുന്നുണ്ട്...ധാർമ്മികത.. ധാർമ്മികത. എന്ത് കോപ്പിലെ ധാർമ്മികതയാണ് അതിൽ നിന്നും ഇന്നത്തെ ആധുനിക മനുഷ്യന് പഠിക്കാനുള്ള ധാർമ്മികത..ഒന്ന് വിശദീകരിക്കാമോ..? ഇതിനൊക്കെ മറുപടി താ...ധാർമ്മികതയുടെ കുറെ ആയത്തുകൾ ഇനിയും തരാം
@abdulsamad561
@abdulsamad561 2 жыл бұрын
@@kunjumpm1950 തർക്കിക്കാൻ നിങ്ങൾക്ക് നൂറു കാരണങ്ങൾ കാണും, രക്ഷപ്പെടണമെങ്കിൽ സത്യം മനസ്സിലാക്കി മുസ്ലിമായി ജീവിച്ച് മരിച്ചോ
@kunjumpm1950
@kunjumpm1950 2 жыл бұрын
@@abdulsamad561 അത്രല്ലേ നിങ്ങടെ കൈയിൽ ഉളളൂ ..സന്തോഷം. ആറാം നൂറ്റാണ്ടിലെ ഗോത്രകല ആചാരങ്ങൾ എന്നെന്നേക്കും അനുയോജ്യമായത് എന്ന് വിശ്വസിച്ചു അത് ആചരിച്ചു നടക്കാൻ ഞാൻ ആറാം നൂറ്റാണ്ടിൽ അല്ല ജീവിക്കുന്നത്. ഞാൻ നിങ്ങളോടു തർക്കിക്കുന്നില്ല....തർക്കവും ആശയ സംവാദവും ചിന്തിക്കാൻ ശേഷിയ്ക്കവരോട് മാത്രേ സാദ്ധ്യമാകൂ. അതില്ലാത്തവർക്കു ആറു വയസ്സുള്ള ബാലികയെ അമ്പത്തിമൂന്നു വയസ്സുള്ള ഒരു വയോധികൻ വിവാഹം ചെയ്തതിലും ലോകാവസാനംവരെയുള്ള മനുഷ്യർക്ക് മാതൃകയുണ്ട് എന്ന് അങ്ങ് കണ്ണുംപൂട്ടി വിശ്വസിക്കുക..അത്ര തന്നെ.
@allahpedo7559
@allahpedo7559 Жыл бұрын
ഖുറാനിലെ ആടു തിന്ന ആയത്താണ് മുതിർന്നവരെ മുലയൂട്ടണം എന്ന ആയത്ത്.. ഒരു സ്ത്രീയുടെ അടുത്ത് മുതിർന്ന ആണുങ്ങൾക്ക് അടുത്തു പെരുമാറണമെങ്കിൽ സ്ത്രീ അവരെയെല്ലാം മുലയൂട്ടണമത്രേ. ഈജിപ്തിലെ ഒരു മുഫ്ത്തി പറഞ്ഞത് ഒരു സ്ത്രീക്ക് ബസ്സിൽ യാത്ര ചെയ്യണമെങ്കിൽ അവൾ ആ ബസ്സിലുള്ളവരെയെല്ലാം മുലയൂട്ടിയേ മതിയാകൂ എന്നാണ് - Reuters lecturer-suspended-after-breastfeeding-fatwa-idUKL2173061220070521. അൽ അസർ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ മതവിഭാഗം മേധാവിയാണ് ഇങ്ങേർ എന്നത് മറക്കരുത്. മുഹമ്മദ് ഇത് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി ഹദീസുകളിൽ പറയുന്നു - സഹീഹ് മുസ്ലിം 1453a - സലിം എന്ന മുതിർന്ന അടിമ സഹ്ല ബിന്റ് സുഹൈലിന്റെ വീട്ടിൽ അവരുമായി അടുത്തിടപെടുന്നത് ഭർത്താവ് അബു ഹുദൈഫക്ക് ഇഷ്ടമാകുന്നില്ല എന്നു പറഞ്ഞപ്പോൾ സഹ്‌ലയോടു സലീമിന് മുലകൊടുക്കാൻ മമ്മദ് ആവശ്യപ്പെട്ടു.. മുതിർന്ന സലീമിന് ഞാൻ മുല കൊടുക്കുകയോ എന്ന ചോദ്യത്തിന് മുഹമ്മദിന്റെ പൊട്ട ചിരിയായിരുന്നു മറുപടി.. അതായത് മുഹമ്മദിന്റെ കാലത്തു ഖുറാനിൽ മുതിർന്നവരെ മുലയൂട്ടുന്ന ആയത്തുണ്ടായിരുന്നു.. സഹാബികൾ ഇത് അനുസരിക്കുകയും ചെയ്തിരുന്നതായി പല ഹദീസുകളിലും കാണാം... ശരീരം മുഴുവൻ പൊതിഞ്ഞു ചാക്കിൽ കെട്ടിയിട്ടു മാത്രം കാര്യമില്ല.. മുലയൂട്ടാനും അറിയണം എന്തൊരു "ധാർമികത"? ഇനി എന്താണു മുത എന്ന ആചാരം? ഷിയാകൾ ഇപ്പോഴും കൊണ്ടുനടക്കുന്ന തനി "വ്യഭിചാര" സമ്പ്രദായമാണ് മുത. ഉമർ നിർത്തലാക്കിയതിനാൽ സുന്നികൾ അത് ആചരിക്കുന്നില്ല. അല്ലാഹു ഇറക്കിയ ഒന്നിനെ നിർത്തലാക്കാൻ ഉമറിന് എന്തധികാരം? സുന്നികൾ വേറേ പേരുകളിൽ ഈ ആചാരം നടത്തുന്നു, എന്നിട്ട് വ്യഭിചാരം ചെയ്യുന്നതു തെറ്റാണ് എന്നു വാദിക്കുകയും ചെയ്യും. കേരളത്തിൽ പലയിടത്തും ഇപ്പോഴും നിലനിൽക്കുന്ന ഈ ആചാരത്തെപ്പറ്റി ഒരു ഫ്രഞ്ച് ന്യൂസ് ചാനൽ പറയുന്നതു ശ്രദ്ധിക്കുക - kzfaq.info/get/bejne/ot98qadjrdTJk6M.html സൂറ 4:24 word by word എടുത്തു നോക്കുക, ഇതിൽ ഉള്ള "is'tamtaʿtum" എന്ന വാക്ക് മുത (Mut’ah) യുടെ "verbal form" ആണെന്ന് ഷിയാകൾ വാദിക്കുന്നു. സഹീഹ് മുസ്ലിം 8:3255 പ്രകാരം സഹാബാക്കൾ മുത ആചരിച്ചിരുന്നു. മാലിക്‌സ് മുവാട്ട ബുക്ക് 28, നമ്പർ 28.18.42 പ്രകാരം ഉമർ ഇബ്ൻ അൽ ഖട്ടാബിന്റെ കാലത്തു മുത ആചരിച്ചിരുന്നു. തന്റെ സൂറ 4:24 ന്റെ തഫ്സീറിൽ ഇബ്ൻ കതിർ പറയുന്നു - Mujahid stated that, ﴿ فَمَا ٱسۡتَمۡتَعۡتُم بِهِۦ مِنۡہُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةً۬‌ۚ ﴾ (So with those among them whom you have enjoyed, give them their required due,) was revealed about the Mut`ah marriage. A Mut`ah marriage is a marriage that ends upon a predetermined date. In the Two Sahihs, it is recorded that the Leader of the Faithful `Ali bin Abi Talib said, "The Messenger of Allah prohibited Mut`ah marriage and eating the meat of domesticated donkeys on the day of Khaybar (battle).'' In addition, in his Sahih, Muslim recorded that Ar-Rabi` bin Sabrah bin Ma`bad Al-Juhani said that his father said that he accompanied the Messenger of Allah during the conquest of Makkah, and that the Prophet said, « يَا أَيُّهَا النَّاسُ إِنِّي كُنْتُ أَذِنْتُ لَكُمْ فِي الاسْتِمْتَاعِ مِنَ النِّسَاءِ، وَإنَّ اللهَ قَدْ حَرَّمَ ذَلِكَ إِلى يَوْمِ الْقِيَامَةِ، فَمَنْ كَانَ عِنَدَهُ مِنْهُنَّ شَيْءٌ فَلْيُخَلِّ سَبِيلَهُ، وَلَا تَأْخُذُوا مِمَّا آتَيْتُمُوهُنَّ شيئًا » (O people! I allowed you the Mut`ah marriage with women before. Now, Allah has prohibited it until the Day of Resurrection. Therefore, anyone who has any women in Mut`ah, let him let them go, and do not take anything from what you have given them.) Allah's statement, ﴿ وَلَا جُنَاحَ عَلَيۡكُمۡ فِيمَا تَرَٲضَيۡتُم بِهِۦ مِنۢ بَعۡدِ ٱلۡفَرِيضَةِ‌ۚ ﴾ (but if you agree mutually (to give more) after the requirement (has been determined), there is no sin on you.) is similar to His other statement, ﴿ وَءَاتُواْ ٱلنِّسَآءَ صَدُقَـٰتِہِنَّ نِحۡلَةً۬‌ۚ ﴾ (And give to the women their dowry with a good heart). The meaning of these Ayat is: If you have stipulated a dowry for her, and she later forfeits it, either totally or partially, then this bears no harm on you or her in this case. Ibn Jarir said, "Al-Hadrami said that some men would designate a certain dowry, but then fall into financial difficulties. Therefore, Allah said that there is no harm on you, O people, concerning your mutual agreement after the requirement (has been determined).'' meaning, if she gives up part of the dowry, then you men are allowed to accept that. Allah's statement, ﴿ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمً۬ا ﴾ (Surely, Allah is Ever All-Knowing, All-Wise.) is suitable here, after Allah mentioned these prohibitions. അതായതു സ്ത്രീകളെ 1 മണിക്കൂർ മുതൽ 3 ദിവസം വരെ "വാടകയ്ക്ക്" [പണമോ സമ്മാനങ്ങളോ നൽകി] എടുക്കാൻ ഇസ്ലാം അനുവദിക്കുന്നു. എന്തൊരു "ധാർമികത"?
Nastya and SeanDoesMagic
00:16
Nastya
Рет қаралды 20 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 68 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 20 МЛН