No video

ആധാരമില്ലാത്ത ഭൂമിക്ക് പട്ടയം കിട്ടുമോ

  Рет қаралды 23,659

GET TOGETHER CHANNEL

GET TOGETHER CHANNEL

Күн бұрын

ആധാരമില്ലാത്ത ഭൂമിക്ക് പട്ടയം കിട്ടുമോ.#gettogether #gettogetheryoutubechannel
#kaivasaboomi #pattayam #procedureforpattayam

Пікірлер: 246
@deviprasadt3730
@deviprasadt3730 3 ай бұрын
സർ ഞങ്ങള്ക്ക് 95സെന്റ് ഭൂമിയുണ്ട് 70വർഷത്തിലേറെയായി കൈവശം വയ്ക്കുന്നു.അതിൽ 35സെന്റിന് മാത്രമേ പട്ടയം ഉള്ളു.. അതാണെങ്കിൽ പാറക്കൂട്ടങ്ങളാണ് വഴിയും ഇല്ല.. ബാക്കിയുള്ള 60സെന്റിന് പട്ടയം ലഭിക്കാൻ കുറെ അപേക്ഷ നൽകി.35സെന്റ് പേരിൽ ഉണ്ടായതുകാരണം ഇത് പട്ടയം അനുവദിക്കുന്നില്ല.. ഇതിന് പട്ടയം ലഭിക്കാൻ എന്തുചെയ്യണം.. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു കാലങ്ങളായി വല്ലാത്ത സങ്കടത്തിലാണ്
@GETTOGETHERCHANNEL
@GETTOGETHERCHANNEL 3 ай бұрын
ജില്ലാ കളക്ടർ ക്ക് പരാതി നൽകുക
@pramodchandran3233
@pramodchandran3233 3 жыл бұрын
very very informative. Please upload more videos
@evilgamer2343
@evilgamer2343 7 ай бұрын
Hello സാർ,, എന്റെ ഒരു ബന്ധു അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി ആയി ഉപയോഗിച്ചിരുന്നത് വേറെ ഒരു ആളുടെ സ്ഥലത്തു കൂടി ആയിരുന്നു, ആ സ്ഥാലത്തിന്റ ഉടമ, വീട് ആവശ്യത്തിനു വേണ്ടി രണ്ട് വീടിനു വേണ്ടിയുള്ള തറ കെട്ടുക ഉണ്ടായി, അതിൽ ഒരു വീടിന്റെ തറ കെട്ടിയത്, villiage record പ്രകാരം പൊതുവഴി ആയി അനുവദിച്ച സ്ഥലത്ത് കൂടി ആണ്, അത് ഞങ്ങൾ ആ സ്ഥലത്തിന്റെ ഉടമയോട് പറഞ്ഞപ്പോൾ ഉടമ ഞങ്ങളോട് തർക്കിക്കുക ഉണ്ടായി, വില്ലേജിൽ പോയി അന്വേഷിച്ചപ്പോ 10 adi vazhi കാണുന്നുണ്ട്,30 years നികുതി ഒന്നും അടക്കുന്നില്ല, വില്ലേജിൽ നിന്ന് പറഞ്ഞത് പഞ്ചായത്തിൽ പോയി പരാതി കൊടുക്കാൻ ആണ്, അങ്ങനെ പരാതി കൊടുത്തിട്ട് പ്രയോജനം ഉണ്ടാവുമോ reply തരുമെന്ന് വിശ്വസിക്കുന്നു 🙏🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL 7 ай бұрын
പുറമ്പോക്ക് വഴി കൈയ്യേറി എന്ന് കാണിച്ചു തഹസിൽദാർക്കും,സെക്രട്ടറി ക്കും പരാതി നൽകുക.
@evilgamer2343
@evilgamer2343 7 ай бұрын
@@GETTOGETHERCHANNEL 👍🏻
@user-bq5en6ww2v
@user-bq5en6ww2v Ай бұрын
എന്റെ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന ഒരേക്കർ വസ്തു ഒരാൾക്കു തീരായി കൊടുത്തു കുറവർഷങ്ങൾ ക ശേഷം അതിൽ ചേർന്നുകിടന്ന ഒരേക്കാര് കൂട്ടി ചേർത്ത വിൽ ഏഴു തിവച്ച കടന്നുപോയി കരം അടച്ചു വേലികെട്ടി എങ്ങനെ തിരിച്ചു പിടിക്കാം
@glittersofjoy9369
@glittersofjoy9369 6 ай бұрын
സർ,🙏🏻1995 ൽ രേഖകൾ ഒന്നും ഇല്ലാതെ ഉടമസ്ഥൻ എന്റെ അച്ഛന് 10 സെന്റ് ഭൂമി വാക്കാൽ കൊടുത്തു.15 വർഷത്തിൽ കൂടുതൽ ഷെഡ് ഉണ്ടാക്കി അതിൽ താമസിച്ചു. ആധാരമോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാത്തതിനാൽ നികുതി അടച്ചിരുന്നില്ല. ഈ സ്ഥലത്തിന് ആധാരം കിട്ടാൻ എന്തു ചെയ്യണം.pls reply🙏🏻
@GETTOGETHERCHANNEL
@GETTOGETHERCHANNEL 5 ай бұрын
ഉടമ ജീവിച്ചിരിപ്പുണ്ടോ
@minijustin2704
@minijustin2704 2 жыл бұрын
സർ, എന്റെ അപ്പന് മക്കളായി ഒരു ആണും നാലു പെണ്ണും. അപ്പന്റെ അപ്പൻ സമ്പാദിച്ച വസ്തു പകുതി അപ്പനും ബാക്കി അപ്പന്റെ സഹോദരങ്ങൾക്കും വില്ല് എഴുതി വെച്ചു. അപ്പാപ്പൻ മരിച്ചു കഴിഞ്ഞു വിൽപത്രം നടത്തിപ്പുകാരനായ ഞങ്ങളുടെ അപ്പൻ വസ്തു ഇഷ്ടദാനമായി ഒരു മകന് മാത്രമായി കൊടുത്തു. ആ സഹോദരൻ വിവാഹം കഴിച്ചപ്പോൾ ലഭിച്ച സ്വർണവും പണവും കൊടുത്തു മൂന്നു പേരെ വിവാഹം നടത്തി. വിവാഹം കഴിക്കാത്ത സഹോദരി അമ്മയോടൊപ്പം ചെറിയ കട നടത്തുന്നു. സഹോദരൻ 30വർഷം മുൻപ് അപ്പൻ ഇഷ്ടദാനം കൊടുത്തസ്ഥലത്തു വീട് വെച്ചു താമസിക്കുന്നു. ഞങ്ങളുമായി രമ്യതയിൽ അല്ല. ഇപ്പോൾ ഞങ്ങളുടെ ഭർത്താക്കന്മാർ അമ്മയുമൊത്തു സഹോദരന് എതിരെ അവകാശത്തിനു കേസിനു നിർബന്ധിക്കുന്നു. അങ്ങനെ പോയാൽ എന്തെങ്കിലും ഗുണം ഉണ്ടാവുമോ? ദയവായി മറുപടി തരിക.
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ആധാരത്തിൽ എന്തെങ്കിലും കാര്യം വ്യവസ്ഥ ചെയ്തിട്ടുണ്ട് എങ്കിൽ ആ കാര്യം സഹോദരൻ നടത്തി തരണം .അങ്ങനെ ഉണ്ടെങ്കിൽ മാത്രം കോടതിയിൽ പോയാൽ പ്രയോജനം ഉണ്ട്.അല്ലെങ്കിൽ വക്കീൽ നന്നാകും നമ്മൾ നശിക്കും.സമുദായം/രാഷ്ട്രീയ സംഘടന / നാട്ടിലെ അറിയപ്പെടുന്നവർ മുഖേന ചർച്ച നടത്തിയും പ്രശ്നം പരിഹരിക്കാം
@minijustin2704
@minijustin2704 2 жыл бұрын
@@GETTOGETHERCHANNEL Thank you
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
@@minijustin2704 Thank you for feedback comment
@mrs.soumyapramod9129
@mrs.soumyapramod9129 3 жыл бұрын
Very useful video, expecting more informative video
@jayachandranmc7790
@jayachandranmc7790 3 жыл бұрын
Very informative video . Good 👍
@saseendranmn9241
@saseendranmn9241 5 ай бұрын
എൻ്റെ അച്ഛൻ ഏകദേശം 100 വർഷങ്ങൾക്കപ്പുറം ചിറക്കൽ കോവിലകത്ത് നിന്നും വാക്കാർ ചാർത്ത് പ്രകാരം ലഭിച്ച 2 ഏക്കർ ഭൂമിയുണ്ട് .അതിന് 1985 വരെ അച്ഛനും 1885 മുതൽ 2003 വരെ അമ്മയും 2003 മുതൽ 2022 വരെ ഞാനും നികുതി അടച്ച് കൈവശം വെച്ച് വരുന്നു.ഭൂനികുതി ഓൺലൈൻ ആയ തോടെ VO നികുതി സ്വീകരിക്കുന്നില്ല .മേൽ പറഞ്ഞ വസ്തുവിന് പട്ടയം ലഭിക്കുമോ ? അതിന് എന്തെല്ലാം നടപടി സ്വീകരിക്കണം ?ഏത് ഓഫീസിനെയാണ് സമീപിക്കേണ്ടത് ?എന്തെല്ലാം രേഖകൾ വേണം ? വിശദീകരിക്കാമോ ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 5 ай бұрын
Lsnd tribunal പട്ടയത്തിന് അപേക്ഷ നൽകണം
@saseendranmn9241
@saseendranmn9241 5 ай бұрын
ഞങ്ങളുടെ കൈവശഭൂമിക്ക് യാതോരു രേഖകളുമില്ല. താലൂക്ക് ഓഫീസിനെ സമീപിച്ചപ്പോൾ ലാൻറ് ട്രൈബൂണലിൽ OA ഫോറത്തിൽ അപേക്ഷ നല്കാൻ പറഞ്ഞു. ഠA ഫോറത്തിന് പലയിടങ്ങളിലും അന്യേഷിച്ചു.കിട്ടിയില്ല OA ഫോറത്തിൻ്റെ ഒരു മാതൃക ഇവിടെ പോസ്റ്റ് ചെയ്യാമോ ?ആവശ്യമായ മറ്റ് ഉപദേശങ്ങളും വിവരങ്ങളും തന്ന് സഹായിക്കുമോ
@hanazcreations2261
@hanazcreations2261 Жыл бұрын
നിങ്ങളുടെ നികുതി അടച്ചിട്ട് ഞങ്ങളുടെ ഭൂമിക്ക് ആധാരവും കൃത്യമായ പട്ടയവും എല്ലാമുണ്ട് വില്ലേജിൽ അഞ്ചുവർഷമായി നിങ്ങൾ മുടങ്ങിയിട്ട് എന്ന് പറഞ്ഞിട്ട് നിങ്ങൾ ആധാരം കമ്പ്യൂട്ടറിൽ കയറ്റിയിട്ടില്ല എന്നൊക്കെ പറഞ്ഞ് പല കാര്യങ്ങൾ പറഞ്ഞ് പലതവണ ഞങ്ങളെ മടക്കി അയക്കുകയാണ് ചെയ്തത്. ഇതേ വിവരം ഞങ്ങൾക്ക് മനസ്സിലാക്കി കൊടുത്തെങ്കിലും അയാളും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിക്കുകയാണ് ഉണ്ടായത് അയാൾക്ക് ഞങ്ങൾ പരാതിയായിട്ട് ഒന്നും കൊടുത്തിട്ടില്ല പക്ഷേ ഇവരെല്ലാവരും കൂടി ചേർന്ന് ഞങ്ങളുടെ നികുതിയടക്കുന്നത് ഞങ്ങളുടെ കൈവശമുള്ള ഭൂമി ഭൂമി 1968 മുതൽ ഞങ്ങൾ നികുതി അടച്ചു വരുന്നുണ്ട് 2017 വരെ അടച്ചിട്ടുണ്ട് ആധാരം കമ്പ്യൂട്ടറിൽ കയറ്റിയിരുന്നില്ല ഇപ്പോൾ അവർ പറയുന്ന എല്ലാ രേഖകളും ഹാജരാക്കിയിട്ടും അവർ നികുതി അടച്ച് തരാൻ കൂട്ടാക്കുന്നില്ല ഞങ്ങൾ ഇനി എന്തു ചെയ്യണം
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
വിവരങ്ങളെല്ലാം കാണിച്ച് രേഖകൾ സഹിതം ജില്ലാ കളക്ടർക്ക് പരാതി നൽകുക
@ashrafm5308
@ashrafm5308 Жыл бұрын
42 സെൻ്റ് ഭൂമിയുണ്ട് ആധാരമില്ല 1975 മുതൽ 2001 വരെ നികുതി അടച്ചിട്ടുണ്ട് നികുതി അടക്കാൻ വൈകിയതിനാൽ താസിൽ ധാരുടെ അനുമതിക്കായ് അപേക്ഷ നൽകിയിട്ടുണ്ട് ശരി ആയാൽ തന്നെ: ആധാരം ഉണ്ടാക്കാൻ എന്ത് വേണം പട്ടയത്തിന് ഏതു വിദേന നീങ്ങണം വിശദമായി പറഞ്ഞാലും
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഏത് തരം ഭൂമിയാണ്
@raghunathan4116
@raghunathan4116 3 жыл бұрын
ആരും പറയാത്ത കാര്യങ്ങൾ പറഞ്ഞു. ഓഫീസുകളിൽ തിരക്കാതെ കാര്യങ്ങൾ മനസ്സിലായി. പുതിയ വീഡിയോകളാമായി വരിക 🙏
@shandakumarishanda9949
@shandakumarishanda9949 Жыл бұрын
Ente. Kayvasamullaboomi. 9sentanu.atthil3sentuboomi.mattoral.kayyeari.athu.thirichu.kittan.yenthucheyyanam
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഭൂ നികുതി അടക്കുന്നതാണോ സ്ഥലം
@syamkumarsssas9602
@syamkumarsssas9602 2 жыл бұрын
Indian limitation ACT നെ കുറിച്ച് പറയാമോ
@aadhilssworld9206
@aadhilssworld9206 6 ай бұрын
Sir pattayamo rekakalo illatha sthalamanu athil oru veedund appol aa sthalam kettida nikuthi adaykunna aalude udamasthathayilayirikumo e sthalavum veedum. But ipol avarude kayyil udamasthavakasam theliyikanulla or rekhayum illa kettida nikuthi adacha receipt um illa engane evide poyal rekhakal kandetham engane udamasthavkasam ariyam please🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL 6 ай бұрын
പഞ്ചായത്ത് ൽ അന്വേഷിക്കുക
@latheefnishad1344
@latheefnishad1344 Ай бұрын
Pattayam undu,adharam cheyyan pattumo
@GETTOGETHERCHANNEL
@GETTOGETHERCHANNEL Ай бұрын
Yes
@rithinappukuttan1589
@rithinappukuttan1589 2 жыл бұрын
sir 50 cent sthalam mattoralk koduthu but ah 50 cent koodathe pinneyum 12 centolam sthalam balance vannu ahh sthalam aadharathil ella aayadhukond aadharathil ulla athrayum sthalam koduthu baaki sthalam ippol nammude kaivasam thanne und adhine engane aadharam undakkamennu paranjutharavo?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ആ വസ്തു വില്ലേജ് റെക്കോർഡ് പ്രകാരം ആരുടെ പേരിലാണ് എന്ന് പറയൂ
@sanilaranattil2233
@sanilaranattil2233 Жыл бұрын
Sir, ഞങ്ങളുടെ സ്ഥലംആധാരം 33സെന്റ് ഉണ്ട് പട്ടയം ത്തിൽ 20 സെന്റ് കാണിക്കുന്നുള്ളു ബാക്കി യുള്ള സ്ഥലം പട്ടയം തിലേക് മാറ്റാൻ എന്താ ചെയ്യേണ്ടത് ഇത് മുന്ന് പേർക് പാർട്ടീഷൻ ചെയ്യുന്നതിൽ എന്തെകിലും പ്രശ്നം ഉണ്ടോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
തഹസിൽദാർക്കു അപേക്ഷ കൊടുക്കുക
@techsupport4647
@techsupport4647 3 жыл бұрын
Sir Good Information 👍🏽👍🏽
@Chinnu-or6gu
@Chinnu-or6gu 4 ай бұрын
Nammale kaivasham ullath puram pok aano enn engane ariyan kazhiyum
@GETTOGETHERCHANNEL
@GETTOGETHERCHANNEL 3 ай бұрын
പുറമ്പോക്ക് ഭൂമിക്ക് നികുതി അടക്കില്ല
@nanidharussalam9312
@nanidharussalam9312 2 жыл бұрын
കുടികിടപ്പ്ഭൂമി എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണ്?
@ansharvk3112
@ansharvk3112 2 жыл бұрын
Sir adhaaram innd adhii adharam innnd Appppoz pattayam avvvhasyamundoo
@subeeshps4551
@subeeshps4551 2 жыл бұрын
Sir njn ippo sarkar colaniyile adharam undayirunnu avakasikal marichupoya boomiyil 1 year ayi thamasikkunnu.nikuthi onnum adakkunnilla.adharavum illa eande peril ee boomikku pattayam kittan eanthu cheyanam
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
പഞ്ചായത്തിൽ നിന്ന് എൻ ഒ സി വാങ്ങി അതിൻ്റെ പകർപ്പ് ഉൾപ്പെടെ തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കുക
@subeeshps4551
@subeeshps4551 2 жыл бұрын
Eanthanu noc?
@subeeshps4551
@subeeshps4551 2 жыл бұрын
Thudarnnu eanthoke chyanam
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
No Objection Certificate
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
അവകാശികളുടെ സമ്മതപത്രം മുമ്പ് അനുവദിക്കപ്പെട്ട പട്ടയം
@lathiefap1981
@lathiefap1981 Жыл бұрын
ഞങ്ങൾക്ക് 1973 മുതൽ പട്ടയം കിട്ടിയ ഭൂമിയുടെ അടുത്തായി ആകാലയളവ് മുതലുള്ള കൈവശമായി 30 cent ഭൂമി ഉണ്ട് ഇതിന് പട്ടയം കിട്ടാൻ എന്ത് ചെയ്യണം,മറുപടി പ്രതീക്ഷിക്കുന്നു
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
പുറമ്പോക് ആണോ
@prakashparippally7810
@prakashparippally7810 Жыл бұрын
Sir nammal kudubba oohari kittiya 7.per nh.rod sidil 1960 muthal veedu vachu thamasikkunnu.oretharkum 2cent.3cent,4cent eggane annu, 1964 register cheyyutha adaram oondu pakshe. Arukkum peril.kutti.pokku.varave cheyyithittilla .60 varahamayi.veettinu karamadukkunnu pattayathinu.apeshichittu kittunilla litho.planil.sarkar tharisu ennu annu kidakkunnadu namukku pattayam kittumo
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Kittum
@rafeekaboobacker9857
@rafeekaboobacker9857 2 жыл бұрын
അച്ഛൻ ജന്മി 3സെൻ്റ് പട്ടയം തന്നു ഇതിനോട് ചേർന്ന് 10സെൻ്റ് 80വർഷമായി ഉപയോഗിക്കുന്നു ഇപ്പോൽ മകൻ ഇത് വിൽക്കാൻ പോകുന്നു മൊത്തം 1ഏക്കർ 10സെൻ്റ് വിലക്ക് ഞങ്ങൾക്ക് തരുന്നില്ല അതിനു എന്തു ചെയ്യും.
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
നിയമപരമായി നിർവാഹമില്ല. ചർച്ചയിലൂടെ പരിഹരിക്കുക അതേ മാർഗമുള്ളൂ
@vineesh321
@vineesh321 Жыл бұрын
സർ മൂന്ന് നാല് തലമുറകളായി ഏതാണ്ട് 100 വർഷത്തിന് മുകളിൽ തലമുറകളായി റോഡ് പുറമ്പോക്കിൽ വീടുവെച്ച് താമസിച്ചു പോരുന്ന കുറച്ച് കുടുംബങ്ങളാണ് ഞങ്ങളുടെ ഞങ്ങൾക്ക് ഏകദേശം ഒരു 25 വർഷം മുമ്പ് ടി വസ്തുവിന് കൈവശ അവകാശരേഖ ലഭിച്ചിട്ടുണ്ട് ഇത് പട്ടയം ലഭിക്കാൻ സാധ്യതയുണ്ടോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
നിലവിലുള്ള നിയമപ്രകാരം ബുദ്ധിമുട്ടാണ്
@ashrafkp8522
@ashrafkp8522 Жыл бұрын
എന്റെ father ന്റെ പേരിൽ 40 സെന്റ് സ്ഥലമുണ്ട് ഇതിൽ 4 സെന്റ് ഒറ്റപ്പെട്ട സ്ഥലം ഒരു വയൽ ആണ് ഇതിപ്പോൾ ഒരാൾ കയ്യേറി അയാളുടെ കൈവശമാക്കി എനിക്ക് ആളെ അറിയില്ല .കുറേ കാലമായി ഞാൻ ഗൾഫിലാണ് - ഈ സ്ഥലം എനിക്ക് തിരിച്ച് പിടിക്കാൻ എന്ത് ചെയ്യണം - കമന്റിൽ അറിയിക്കുമല്ലോ -
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ആദ്യം അയാളോട് കാര്യം പറയു
@simishoukathali2687
@simishoukathali2687 2 жыл бұрын
Sir njangal karam adaykunna.oru vasthuvinu aadharamilla.athenu.aadharam enganeyan undakuka
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
റീസർവ്വേ ക്ക് ശേഷം വസ്തു ആധാരത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ കൈവശം ഉണ്ടെങ്കിൽ കൂടുതൽ ആയിട്ടുള്ള വസ്തുവിന് പട്ടയം നൽകാനുള്ള നടപടികൾ ഗവൺമെൻറ് ആലോചിച്ചു വരുന്നു അതിനുള്ള നിയമം ഉടനെ ആകുന്നതാണ്
@niyasmangalasseril4668
@niyasmangalasseril4668 3 жыл бұрын
All the best ❤️
@abdulrahmanch505
@abdulrahmanch505 8 ай бұрын
Sir, I bought land kuzhikkanam, janmam illa ennu parayunnu. Jammam aakkal engane?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 8 ай бұрын
തഹസിൽദാർക്ക്‌ അപേക്ഷ നൽകുക
@donbiju4875
@donbiju4875 Жыл бұрын
Sir റീസർവേയിലുണ്ടായ പിശക് തിരുത്താൻ വേണ്ടി അപേക്ഷ നൽകിയപ്പോൾ പട്ടയത്തിൽ 1556/5 1556/6 1556/7 1556/9 ഈ നമ്പരാണ് ഈ നമ്പരിൽ 4 ഏക്കർ സ്ഥലമാണ് പട്ടയത്തിൽ എന്നാൽ ആധാരത്തിൽ 9 ലുള്ള സ്ഥലം രേഖപ്പെടുത്തിയിട്ടില്ല 5, 6, 7, ൽ നലേക്കർ ആണ് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇക്കാരണത്താൽ റിസർവേ പിശക് തിരുത്തുക സാധ്യമല്ല എന്നു പറയുന്നു രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം ഞങ്ങളുടെ കൈവശത്തിലും കരം കെട്ടി വന്നതുമാണ് ഈ ആധാരവും പട്ടയവും തന്നയാൾ മരിച്ചു പോയി സാർ ഒരു മറുപടി തരുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
പിഴ തിരുത്താധാരം ചെയ്യാല്ലോ
@sreekuttyks8615
@sreekuttyks8615 2 жыл бұрын
55_60 varshatholamayi achan thamasichu varunnu , kaivasa rekha ud , njagal pattayathinayi villege office il poyappol paraju thottupurambokk anu ,eppo purambokk boomik pattayam kodukkan anumathi ellann paraju , njagal kure thavana panchayathil ok chothichu pattayam kittathillann paraju , 3-4 cent sthalam ud , vere boomi onnum ella
@sreekuttyks8615
@sreekuttyks8615 2 жыл бұрын
Pattaym kittan vazhiyudo ,plz reply
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ക്ഷമിക്കണം നിലവിലെ നിയമ പ്രകാരം തോട് പുറമ്പോക്കിന് പട്ടയം നൽകാൻ സാധിക്കില്ലാ
@abdurahiman6071
@abdurahiman6071 2 жыл бұрын
2006 lL ADACHA NIGUTHY SHEET MATHRAME KAYYIL OLLO . ATHINE PATTAYAM KITTUMO.ENTH CHEYYANAM
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Adharam evide
@AshrafAshraf-xj1yc
@AshrafAshraf-xj1yc Жыл бұрын
നമ്മുടെ കെയിവശം 11 സെന്റ് സ്ഥലം ഉണ്ട്. രേഖ 4 സെന്റ് മാത്രമെയുള്ളു എന്ത് ചെയും സ്ഥലവിൽക്കാൻ പറ്റുനില്ല .ശരിയാക്കാൻ ചില വരുമോ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ബാക്കി വസ്തു വില്ലേജ് റെക്കോര്ഡ് പ്രകാരം ആരുടെ പേരിലാണ്
@robinshaji9334
@robinshaji9334 11 ай бұрын
സർ, മറ്റൊരാളുടെ പേരിൽ ഉള്ള വസ്തു പ്രേമാണം ഇല്ല കൈവശവകാശo ആണ് ഉള്ളത്. ഇങ്ങനെ ഉള്ള ഭൂമി വാങ്ങിയാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം നേരിടുമോ? വേറെ ആരെങ്കിലും അവകാശം ഉന്നയിക്കുമോ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 11 ай бұрын
വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു അയാളുടെ പേരിൽ തന്നെ ആണോ എന്ന്‌ നോക്കുക. ആണെങ്കിൽ വാങ്ങാം. പക്ഷെ ആ വസ്തു കൊണ്ട് ലോൺ എടുക്കാൻ പറ്റില്ല .പിന്നീട് അത് വിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഭൂമി കൈവശം വെക്കാം എന്നു മാത്രം.അങ്ങനെ എങ്കിൽ വാങ്ങാം
@shinjithkp9338
@shinjithkp9338 Жыл бұрын
അടിയാധാരം 83 ലേതാണ്. അതിൽ പട്ടയ നമ്പർ മാത്രമേ പറയുന്നുള്ളൂ. ട്രിബൂണലിൻ്റെ പേരോ, year ഓ ഇല്ല.പുതിയ പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഭൂമിക്ക് ഒരു പ്രാവശ്യം മാത്രമേ പട്ടയം ലഭിക്കുക ഉള്ളു
@hameedthalikulam782
@hameedthalikulam782 Жыл бұрын
60 വർഷമായി കൈവശമുള്ള എന്റെ 3 സെന്റ് ഭൂമിക്കു ആധാരമോ മറ്റുരേഖകളോ ഒന്നും തന്നെ ഇല്ല...ഇതിൽ ദേവസം ഭൂമിയും..കാൽ സെന്റ് മുതൽ അര സെന്റ് വരെ പുറമ്പോക്ക് ഭൂമിയും ഉണ്ട്....ഇതിനു പട്ടയം ലഭിക്കുമോ.........
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Collectorate il ദേവസ്വം പട്ടയതിന് ഓഫീസ് ഉണ്ട്‌.അപേക്ഷ നൽകണം. പട്ടയം കിട്ടും
@harikrishnan.t6620
@harikrishnan.t6620 Жыл бұрын
sir , വീടിനോട് ചേർന്നുള്ള കനാൽ വസ്തു പട്ടയം കിട്ടുമോ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം പട്ടയം ലഭിക്കില്ല
@csadanandancsadanandan8132
@csadanandancsadanandan8132 Жыл бұрын
എന്റെ അച്ഛന്റ്റെ കൈവശം മൂന്ന് അക്ർ ഭൂമി ഉണ്ടായിരുന്നു ഏതാണ്ട് 40 വർഷമായി കൈവശം വെക്കുന്നു ഇതിനു പട്ടയം ലഭിച്ചിരുന്നു ഇതിൽ 1 ആക്രെ 20 വർഷം മുന്നേ മറ്റൊരാൾക്ക്‌ വിറ്റു ഈ അടുത്ത് അച്ഛൻ മറക്കുകയും അവകാശികളായ ഞങ്ങൾ 5 പേര് സ്ഥലം വീഥിച്ചെടുക്കുന്നതിന്റെ ഭാഗമായി അളന്നു നോക്കിയപ്പോൾ മൊത്തം 2 എക്രെ 80 സെന്റ് കാണുന്നു ഈ അധികമുള്ള സ്ഥലത്തിന് പട്ടയം കിട്ടുമോ ഈ സ്ഥലം നമുക്ക് കൈവശം വെക്ജ്ന്നതിന്നു എന്തെങ്കിലും തടസ്സമുണ്ടോ thadassamundo
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടുണ്ട് .കാലതാമസം ഉണ്ടാവും .ഡിജിറ്റൽ സർവേ പൂർത്തിയാവുമ്പോഴേക്കും ആ മിച്ചമുള്ള സ്ഥലത്തിന് പട്ടയം ലഭിച്ചേക്കും. ഭൂമി കൈവശം വയ്ക്കുന്നതിന് യാതൊരു കുഴപ്പവുമില്ല
@shabanaiqbal8618
@shabanaiqbal8618 Жыл бұрын
നമ്മൽത് പഞ്ചയഥ്ഹഎന്റെ father നു....2020 വരെ 13 സെന്റിന്റെ ആദരം ഉണ്ടായിരുന്നു... നികുതി അടച്ചിരുന്നു.....റിസേർവ്വേ വന്ന ശേഷം നമ്മുടെ സ്ഥലം..8.1/4...ആയി മാറി...വേറെ ആദരം ആയി....പതിച്ചു കിട്ടാൻ. ....അപേക്ഷ കൊടുത്തപ്പോൾ.അതിൽ...സെന്റിന് 80000 രൂപ ഇട്ടു...അത് അർഡി ഓയിൽ നിന്നും റിട്ടേൺ വന്നു.....അളന്നു നോക്കിയപ്പോൾ. 8 .1/2 സെന്റ് പുറമ്പോക്ക് ഇണ്ടെന്നു പറഞ്ഞു....അത് കമ്പോള വില ഇടാനും.....കബോള വില ഇട്ടിട്ട് ആയചു..200000. ലക്ഷം രൂപ ഇട്ടിട്ട്...ഞങ്ങളുടെ..വീട് നില്കുന്നത് സർക്കാർ ഭൂമിയിലാണ്....ഞങ്ങളുടെ സ്ഥതലം ..മുമ്പിലും ബാകിലും, സൈഡിലും മായിട്ടാണ് ഇല്ലെത്....ഇപ്പോൾ കളക്ടർ നോക്കിയിട്ട് പോയി..വീണ്ടും റിട്ടേൺ. താലുകിലേക്ക് വന്നു...2 റോഡ് ...ഇണ്ട്...ഒന്നേ മെൻഷൻ ചെയ്തുല്ലു എന്ന് പറഞ്ഞു...സാർ ഇത്...ഞങ്ങൾക് സാമ്പത്തിക പരമായി ബുദ്ധിമുട്ടിലനുല്ലത്..അച്ചന് വയസ്സായി...ഇത്..നമ്മൾ..36 വർഷമായി വീട് കെട്ീറ്റ്...സാർ..സെന്റിനു 200000 തന്നെ അടക്കാൻ വരുമോ....കൊറേ കഴിയുമോ കിട്ടാൻ...നിയമം പറഞ്ഞു തരുമോ..എന്താ ചെയ്യ
@shabanaiqbal8618
@shabanaiqbal8618 Жыл бұрын
ടോട്ടൽ. 16.3/4 ആണ് ഇല്ലെത്
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഓരോ സർവെ നമ്പറിലും ഉൾപ്പെട്ട ഭൂമിക്ക് സർക്കാർ തുക തീരുമാനിചീട്ടുണ്ട് .ആ തുക അടക്കേണ്ടിവരും
@user-vk7on4fn7r
@user-vk7on4fn7r Жыл бұрын
Poram pokk bhumik engane pattayam undakam
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഏത് തരം പുറമ്പോക് ആണ്
@santhoshdevu7375
@santhoshdevu7375 3 жыл бұрын
Very informative
@yazyaz1133
@yazyaz1133 3 жыл бұрын
Good information 🙂
@sarishsarish9039
@sarishsarish9039 Жыл бұрын
എൻറെ അച്ഛൻറെ 5 സെൻറ് സ്ഥലം ഞാൻ 30 വർഷമായി കൈവശം വച്ചു പോകുന്നു പക്ഷേ ഇതിന് രേഖയും പട്ടയമോ വില്ലേജ് റെക്കോർഡ് ഒന്നുമില്ല കലക്ടർ പറഞ്ഞു വില്ലേജിൽ നിന്നും നികുതി മുറിച്ചു മേടിക്കാൻ അല്ലെങ്കിൽ താലൂക്ക് ഓഫീസിൽ നിന്നും കിട്ടിയില്ലെങ്കിൽ കിട്ടിയില്ല എന്ന മറുപടിയുമായി കലക്ടറെ കാണാൻ പറഞ്ഞു ഈ ഭൂമിക്ക് എനിക്ക് പട്ടയം കിട്ടുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Thank you for feedback comment
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഈ വസ്തു പുറമ്പോക്ക് ഭൂമിയാണോ കൂടാതെ ഈ വസ്തു അച്ഛനെ എങ്ങനെ കൈവശം വന്നതാണ് എന്ന് വിവരം പറയാമോ
@jayaprakashjp3011
@jayaprakashjp3011 2 жыл бұрын
ഞങ്ങൾ വര്ഷങ്ങളായി നികുതി അടച്ചു പോരുന്ന സ്ഥലത്തിന് ആധാരമോ പട്ടയമോ ഇല്ല ഇതൊണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത്
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Please click on the link kzfaq.info/get/bejne/bK6XZaalzLrDl5c.html
@arifhabeeb5533
@arifhabeeb5533 Жыл бұрын
സർ.... ഞങ്ങൾക്ക് ആധാരത്തിൽ 25 സെന്റ് സ്ഥലം ഉണ്ട് അതിൽ 10 സെന്റ് കുടികിട കൊടുത്തു ബാക്കി ഉള്ള സ്ഥലം വിൽക്കുവാൻ ശ്രമിച്ചപ്പോൾ 13 സെന്റ് ഉള്ളു അടുത്ത സ്ഥല ഉടമ കയറ്റിയിട്ടു ത്തു താലുക്ക് മുത തൽ കളക്ടർ വരെ ഉള്ളവർക്ക് പരാതി കൊടുത്തിട്ടും രാഷ്ടിയ സ്വാധിനം വച്ച് എല്ലാം തടഞ്ഞുവയ്ക്കു കയും ഇപ്പോൾ ഡിജിറ്റൽ സർവ്വേ വരുന്നുണ്ടല്ലോ അതിൽ വല്ല പ്രയോജനവും ഞങ്ങൾക്ക് കിട്ടുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ബുദ്ധിമുട്ടാണ്.. തർക്കം ഉണ്ടെങ്കിൽ കോടതി മുഖാന്തരം മാത്രമേ പരിഹാരം ലഭിക്കുകയുള്ളൂ .അതിന് കാലതാമസവും സാമ്പത്തിക നഷ്ടവും ഉണ്ടാവും അതിനാൽ ആ പ്രദേശത്തുള്ള രാഷ്ട്രീയ പാർട്ടികളോ സമുദായ സംഘടനകളോ പ്രമാണിമാരെ കൊണ്ടോ സംസാരിപ്പിച്ച് പ്രശ്നത്തിന് പരിഹാരം തേടുക
@muhammedrafi6085
@muhammedrafi6085 10 ай бұрын
വീട്ടിൽത്തെ survey നമ്പർ മാറി numbere ഇല്ല്ല പുതിയ നമ്പർ എടുക്കാൻ 1.25lakh വരും പറയുന്നെന് എന്ത ചെയ്യും
@GETTOGETHERCHANNEL
@GETTOGETHERCHANNEL 10 ай бұрын
ചോദ്യം വ്യക്തമായില്ല
@hemashaji655
@hemashaji655 2 жыл бұрын
Sir ngangal tax adakkunnuntu but aadharamo patayamo illa enthu cheyyanam tax adakkunnathil address mistakum untu enthu cheyyanam
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ഈ ഭൂമി എങ്ങനെയാണ് രേഖയില്ലാതെ കൈവശം കിട്ടിയത്
@user0369
@user0369 2 жыл бұрын
Adharathil 25 sent bhoomi kaivasmayi und nikuthiyum adakkunnund janmadharam aakki maatuvan pattumo
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Yes
@mohamedmuneer3851
@mohamedmuneer3851 Жыл бұрын
സർ... എന്റെ വീടും 6. sant സ്ഥലം ആണ് ഉള്ളത് ആതാരം ഉണ്ട് അതിന് പട്ടയം കിട്ടുമോ ഇല്ലങ്കിൽ പ്രശ്നം ഉണ്ടോ
@padmakshiraman9429
@padmakshiraman9429 2 ай бұрын
ആധാരം ഉള്ള സ്ഥലത്തിന് പട്ടയം എന്തിനാ? അത് വേണ്ടല്ലോ??
@sebastianpjs6728
@sebastianpjs6728 Жыл бұрын
Can l get devaswam pattayam
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Yes
@ibrahimedapal9023
@ibrahimedapal9023 2 жыл бұрын
Pattayam kittan apeksha koduthittu adutha veettukaranum enikum notice vannu pattayam kittan naibourinte sammatham avashyamundo sm no kitty Please reply
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Please click on link for details kzfaq.info/get/bejne/bK6XZaalzLrDl5c.html
@sahlasherin2983
@sahlasherin2983 Жыл бұрын
ക്രയ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണ്
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Thank you for feedback comment Land tribunal office ഇല്ലാത്ത സ്ഥലത്ത് താലൂക്ക് ഓഫീസിൽ അപേക്ഷിക്കണം
@abdurazack1679
@abdurazack1679 2 жыл бұрын
Good information 👍
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Thank you
@saseendranmn9241
@saseendranmn9241 2 жыл бұрын
എൻ്റെ അമ്മയുടെ പേരിൽ 1 ഏക്കർ സ്ഥലമുണ്ട് . പക്ഷെ കൈവശരേഖയില്ല. ഈ വസ്തുവിന് ക്രയസ് ടി പിക്കറ്റ് ലഭിക്കുമോ ?പാർട്ടീഷൻ സൂട്ട് ഫയൽ ചെയ്യാൻ പറ്റുമോ ? വസ്തുവിന് കാലാകാലം നികുതി അടക്കുന്നുണ്ട് , അടങ്കൽ സർട്ടിഫിക്കറ്റുണ്ട് , അടങ്കൽ സർട്ടിഫിക്കറ്റ് പ്രകാരം ജന്മി ചിറക്കൽ കോവിലകം രാജാവ് ആണ് . കൈവശരേഖയില്ലാത്തതിനാൽ നികുതി സ്വീകരിക്കുന്നുമില്ല .
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ലാൻ്റ് ട്രൈബുണൽ ആഫീസിൽ അപേക്ഷ സമർപ്പിക്കുക
@kinginimanju
@kinginimanju 4 ай бұрын
ഇനാം ആയി ലഭിച്ച ഭൂമിക്ക് പട്ടയം കിട്ടുമോ? (പുതുവിൽ പതിച്ചു കിട്ടിയ ഭൂമിയാണ് )
@66sobhak71
@66sobhak71 2 жыл бұрын
5 cent extra bhumi und. Vazhi aayi upayogiqnnu. 2 portion ന് ഇടയിലായി ആണ് വഴി. പുറമ്പോക്ക് അല്ല. ഇങ്ങനെയുള്ള വഴി ടെ അവകാശം കൊടുത്ത് സ്ഥലം വിൽക്കാൻ സാധിക്കുമോ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
വിൽക്കാം, വഴി പോക്ക് വരവ് ചെയ്യില്ലാ
@sujithakv8029
@sujithakv8029 8 ай бұрын
ഞാൻ 2 സെന്റ് സ്ഥലം വാങ്ങി വഴിക്ക് ആധാരം ഇല്ല. നികുതി അടച്ച രശീതി ഇല്ല. സർവ്വ നമ്പർ അറിയില്ല. Stamp paparൽ എഴുതിതന്നതാണ് ഈ സ്ഥലത്തിന് പട്ടയം ലഭിക്കില്ലേ. എന്ത് ചെയ്യണം
@GETTOGETHERCHANNEL
@GETTOGETHERCHANNEL 8 ай бұрын
വസ്തു എഴുതി തന്ന ആളുടെ കൈയിൽ നിന്നും രജിസ്റ്റർ ചെയ്തു വാങ്ങണം
@sujithakv8029
@sujithakv8029 8 ай бұрын
രജിസ്റ്റർചെയത്ത ആധാരത്തിന് പട്ടയം ലഭിക്കുേ മോ 200 രൂപയുടെ Stamp papar ആണ് 30 വർഷമായി വാങ്ങിയിട്ട. ഇതിന് എന്ത് ചെയ്യാൻ സാധിക്കും പട്ടയത്തിന് വല്ല സാധ്യത ഉണ്ടോ നിലവിൽ ആരും ജീവിച്ചിരിപ്പില്ല ആധാരം ഇല്ല
@sujithakv8029
@sujithakv8029 8 ай бұрын
വസ്തു എഴുതി തന്ന ആൾക്ക് കുഴപ്പമില്ല അവരുടെ കയ്യിൽ രേവയില്ല. ഇതിന് വില്ലേജിൽ പോയി . കുറച്ച് വർഷമായി ഞാൻ ഈ ഭൂമി ഉപയോഗിച്ച് വരുന്നതാണ് എന്ന് പറഞ്ഞ കരം അടച്ച അതിന്റെ പേപ്പർ എല്ലാം കൊടുത്ത് ഈ ത് LT Offic ൽ കൊടുത്ത് അവിടെ നിന്ന് വിളിച്ചു. ഈ പാർട്ടി വില്ലേജിൽ വന്ന് ഒപ്പ് ഇട്ടാൽ മതി എന്നാണ് പറഞ്ഞത് പട്ടയം കിട്ടാൻ ചാൻസ് ഉണ്ടാ അനോഷിച്ചപ്പോൾ അങ്ങനെ കൊടുക്കു അണ്ടെന്ന് പറഞ്ഞു ശരിയാ ണോ സർ പറഞ്ഞു തരുമോ?
@kumaran.kgovindan7547
@kumaran.kgovindan7547 Жыл бұрын
Pattam aaddarathinu pattayam kittumo
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Yes
@nithinsanthosh977
@nithinsanthosh977 2 жыл бұрын
സർ, ഞാൻ നിലവിൽ താമസിക്കുന്ന 6സെന്റ് സ്ഥലത്തിന് കരം ഒന്നും അടയ്ക്കുനില്ല. യാതൊരു വിധ രേഖകളും ഇല്ല. എനിക്ക് ഇതിനെ കുറിച്ച് വലിയ വിവരവും ഇല്ല.ആയതിനാൽ ഞാൻ വില്ലേജ് ഓഫീസിൽ പോയ്‌ പട്ടയത്തിനുള്ള ഫോം ഫിൽ ചെയ്ത് കൊടുത്താൽ മതിയാകുമോ.?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ഭൂമി നിലവിൽ വില്ലേജ് റെക്കോർഡ് പ്രകാരം ആരുടെ പേരിൽ ആണെന്ന് വില്ലേജ് ഓഫീസിൽ പോയി അന്വേഷിക്കുക
@wafawafa162
@wafawafa162 2 жыл бұрын
സർ ന്റെ വാപ്പ ജനിച്ച നാൾ മുതൽ ജീവിക്കുന്ന സ്ഥലം ആണ് എന്നാൽ ഇതിന് പട്ടയം ആധാരം ഓ ഒന്നുമില്ല വാപ്പാക്ക് അനി യന്മാരും ഉണ്ട് അവർക്ക് കൊടുത്ത ബാക്കി 8 സെന്റ് സ്ഥലം വാപ്പ കുണ്ട് ഈ 8 സെന്റിന് ആധാരം ഉണ്ടാക്കാൻ പറ്റുമോ ഒന്ന് സഹായിക്കൂ സാർ ഒരു വീട് വെക്കാൻ ആ 🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ് എന്ന് പറയു
@remyavelmaniremyavelmani7665
@remyavelmaniremyavelmani7665 Жыл бұрын
​@@GETTOGETHERCHANNEL ഞങ്ങടെ കാര്യവും ഇങ്ങനെയാണ് സ്ഥലത്തിന് രേഖ ഉണ്ടായിരുന്നു വർഷങ്ങൾക്ക് മുന്നേ നഷ്ട്ടപെട്ടു ഇപ്പൊ നികുതി അടക്കാറില്ല ആധാരത്തിൽ മാത്തപ്പൻ ദേവൻ മകൻ വേലായുധൻ എന്നാണ് ഞങ്ങൾക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ എന്താണ് ചെയ്യേണ്ടത് ക്യാഷ് എത്ര വരും ഒന്നു പറയുമോ
@remyavelmaniremyavelmani7665
@remyavelmaniremyavelmani7665 Жыл бұрын
ഇപ്പൊ അച്ഛനും അമ്മയും ഇല്ല
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ് എന്ന് പറയു
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ് എന്ന് പറയു
@siljenmaliyekkal5844
@siljenmaliyekkal5844 5 ай бұрын
ഹായ് sir, എന്റെ അമ്മായപ്പന്(ജോസഫ്)ലഭിച്ച ഭൂമി 2011 ലെ അപ്പാപ്പന്റെ വില്പത്ര പ്രേകാരം ആണ്. എന്നാൽ അപ്പാപ്പന്(ജോർജ്)അത് ലഭിച്ചത്, അപ്പാപ്പന്റെ അപ്പൻ(ഔസേപ്പ്)1972 ഇൽ എഴുതിയ വില്പത്രപ്രകാരവും. എന്നാൽ ഔസെപ്പിന് ആ ഭൂമി ലഭിച്ചത്, 1952 ലെ രജിസ്റ്റർ ചെയ്ത ഒരു പാട്ട ചീട്ട് വഴിയും. ബാങ്ക് കാർ ഈ ഭൂമിക്ക് ലോൺ തരില്ല എന്ന് പറയുന്നു. ബാങ്ക് വക്കിൽ പറയുന്നത് ഈ ഭൂമിക്ക് പട്ടയം ഇല്ല എന്നും ആണ്. ഇനി എന്ത് ചെയ്യാനാകും.
@GETTOGETHERCHANNEL
@GETTOGETHERCHANNEL 3 ай бұрын
ഭൂനികുതി അടക്കുന്നുണ്ടോ
@siljenmaliyekkal5844
@siljenmaliyekkal5844 3 ай бұрын
@@GETTOGETHERCHANNEL und
@chandhnimc9557
@chandhnimc9557 Жыл бұрын
Sir ore karyam choikate. 4.25 cent place ind athil 1.45 cent adharam ind 1.45 cent karam adakunnund. Bakki adakunila.appo engana ith adharam aaki edukuka. Ntha cheyende.
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Bakki sthalam village record prakaram aarude peril anu
@chandhnimc9557
@chandhnimc9557 Жыл бұрын
@@GETTOGETHERCHANNEL purampokk anenna paranje
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Budhimuttu anu apeksha kodukkuka
@fasinacakes2074
@fasinacakes2074 Жыл бұрын
Sir ഒത്തി ആധാരം ( ഒത്തി പിടുത്തം ആദാരം ) ഇതിന് പട്ടയം കിട്ടുമോ? Pls
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഈ ആധാരത്തെ പറ്റി ഞാൻ കേട്ടിട്ടില്ല
@prisbinbaby1091
@prisbinbaby1091 11 ай бұрын
സർ എന്റെ അച്ഛന്റെ അച്ഛന് 1970 സർക്കാർ പട്ടയം നൽകിയ സ്ഥലം ആണ് ഉള്ളത് അതിന്റെ പട്ടയം നഷ്ട്ടപെട്ടു പോയി അത് തിരിച്ചു എടുക്കാൻ എന്ത് ചെയ്യണം. പഞ്ചായത്തിൽ കരം അടക്കുന്നുണ്ട്.1 എക്കർ സ്ഥലമാണ് ഉള്ളത്. പട്ടയം കിട്ടാൻ എന്ത് ചെയ്യണം onnu പറഞ്ഞു തരാമോ പ്ലസ്
@GETTOGETHERCHANNEL
@GETTOGETHERCHANNEL 11 ай бұрын
ഏത് തരം പട്ടയം ആണ്
@prisbinbaby1091
@prisbinbaby1091 11 ай бұрын
504 എക്കർ സ്ഥലം സർക്കാർ ഒരുമിച്ച് പതിച്ചു നൽകുക ആരുന്നു. അത് ഏത് തരം ആണെന്ന് അറിയില്ല സർ. 504 കോളനി എന്നാണ് ഇവിടം ഇപ്പോൾ അറിയപ്പെടുന്നത്
@sadiqvk6405
@sadiqvk6405 2 жыл бұрын
Sir 1959 le ഭാഗപത്രവുംശേഷമുള്ള ബാക്കി എല്ലാ വെറുമ്പട്ടാ ആധാരവും ഉണ്ട് പട്ടയം കിട്ടാൻ സദ്യമാണോ, കിട്ടുമെങ്കിൽ ഏതു തരം പട്ടയം കിട്ടും
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ആധാരം വായിച്ചു നോക്കിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ ഒരു കാര്യം ചെയ്യുക ആധാരത്തിന്റെ കോപ്പിയെടുത്ത് ഒരു അപേക്ഷ എഴുതി തഹസിൽദാർക്ക് സമർപ്പിക്കുക
@amjithjose2620
@amjithjose2620 5 ай бұрын
സർ കോൺടാക്ട് നമ്പർ ഒന്ന് തരാമോ, ഭൂമി സംബന്ധമായ ഇത് പോലൊരു സംശയം തീർക്കാൻ ആണ്
@holidayjournalist1022
@holidayjournalist1022 21 күн бұрын
എവിടെ ചോദിക്കും. നമ്പർ ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 21 күн бұрын
👍
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
സർ ph. no. തരുമോ.. pl. എനിക്ക് അടി രേഖ ഇല്ല അത് കൊണ്ടു പട്ടയം കിട്ടിയില്ല..
@user-ri4wy7io9q
@user-ri4wy7io9q 5 ай бұрын
Sir, പട്ടയം ഉള്ള വസ്തുവിന് മാത്രമേ കരമടക്കാൻ കഴിയുകയുള്ളോ. കരമടച്ചു കൊണ്ടിരിക്കുന്ന വസ്തുവിന്റെ പട്ടയ പകർപ്പ് താഹസിൽദാരോട് ആവശ്യപ്പെട്ടപ്പോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പട്ടയ നമ്പർ കൊടുക്കണമെന്ന് പറയുന്നു. ഈ വസ്തുവിന് പട്ടയം കിട്ടിയിട്ടുണ്ടോ എന്ന് അറിയില്ല
@GETTOGETHERCHANNEL
@GETTOGETHERCHANNEL 3 ай бұрын
പട്ടയം ഉണ്ടെങ്കിൽ മാത്രമേ കരം അടക്കാൻ കഴിയൂ
@lekshmisnair6417
@lekshmisnair6417 Жыл бұрын
Hi sir, njnangalude kudumbaveed erikunna stalam 48 cent anu athil 40 cent ente achante peril anu bakki 8 cent appuppante peril anu pakshe atinu pramanam ella. Njngalude pramanatil aa 8 cent nte karym prnjite ulu. Achanum apuppanum marichu poi. Apo Ene a vastu engne anu njnangalude peril aakendath ? Please reply thank you
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Sub registrar office il ninnum മുന്നാ ധാരം പകർപ്പ് എടുക്കുക
@lekshmisnair6417
@lekshmisnair6417 Жыл бұрын
@@GETTOGETHERCHANNEL sir ath kazhinj ulla procedure engne aanenu paranju taramo... Enik etine patti oru arivum ellatatu kondanu chodikunat please 🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
മുന്നാധാരം പകർപ്പ് എടുക്കുക.ശേ ഷം വേറെ ആരുടെ എങ്കിലും പേരിൽ പുതിയ ആധാരം ചെയ്യുക
@lekshmisnair6417
@lekshmisnair6417 Жыл бұрын
@@GETTOGETHERCHANNEL thanks for replying sir... Valya upakaaram🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Thank you for feedback
@kpchacko3919
@kpchacko3919 11 ай бұрын
കുടികിടപ്പു അവകാശം കിട്ടിയ ഭൂമിയക്കു നാലു മക്കൾ ഉണ്ടങ്കിൽ, ഒരാളുടെ പേരിൽ പട്ടയം കിട്ടുമോ,,
@GETTOGETHERCHANNEL
@GETTOGETHERCHANNEL 11 ай бұрын
ആരുടെ പേരിൽ ആണ് കുടികെടപ്പു വാകാശം കിട്ടിയത്
@aneeshaneesh8512
@aneeshaneesh8512 2 жыл бұрын
പട്ടയത്തിന് application കൊടുത്തപ്പോൾ രണ്ടുപേരുടെയും ഫോട്ടോ കൊടുത്ത് appol propertyil രണ്ടുപേർക്കും അവകാശം വരുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ഫോട്ടോ 2 പേരുടേയും വേണം എന്നുള്ളത് സർക്കാർ ഉത്തരവാണ്. അവകാശം 2 പേർക്കും ഉണ്ട്
@aneeshaneesh8512
@aneeshaneesh8512 2 жыл бұрын
@@GETTOGETHERCHANNEL appol property il randuperum അവകാശികൾ ആണോ
@shobanakarthikeyan9797
@shobanakarthikeyan9797 3 жыл бұрын
👌
@ourlittleparadise2327
@ourlittleparadise2327 3 жыл бұрын
👍
@kumaran.kgovindan7547
@kumaran.kgovindan7547 Жыл бұрын
Njangal thamasikkunna sthalam 3cent nu mukalail undu pakshe aaddarathil 1.50cent mathrame ullu bakki sthalam njangalkku kittan enthu chaiyanam
@kumaran.kgovindan7547
@kumaran.kgovindan7547 Жыл бұрын
Sir please reply, njangal pattayam kittumo
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Digital survey കഴിയുമ്പോൾ കിട്ടും
@sujinrajs5538
@sujinrajs5538 2 жыл бұрын
Belt bhumi pathichu kittumooo
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Belt bhumi??
@soumyamanoj7913
@soumyamanoj7913 Жыл бұрын
സാർ, എന്റെ hus nte veettil, 9 sent സ്ഥലം ഉണ്ട്. അതിൽ 5സെന്റ് സ്ഥലത്തിന് പട്ടയം ഉണ്ട്. അതിൽ ആണ് കുടുംബ വീട്, ബാക്കി 4 സെന്റ് സ്ഥലത്തിന് രേഖകളോ കാര്യങ്ങളൊ ഇല്ല, അതിൽ ഞങ്ങൾ ഷെഡ് കെട്ടി താമസിക്കുന്നു. ഈ സ്ഥലത്തിന് പട്ടയം കിട്ടാൻ അല്ലെങ്കിൽ സർക്കാർ പട്ടയം കിട്ടുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Yes
@soumyamanoj7913
@soumyamanoj7913 Жыл бұрын
@@GETTOGETHERCHANNEL അതിനു എന്ത് ചെയ്യണം
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
വില്ലേജ് ഓഫീസ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ്
@soumyamanoj7913
@soumyamanoj7913 Жыл бұрын
@@GETTOGETHERCHANNEL വേറെ ഒരു വ്യക്തിയുടെ പേരിൽ..
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ആ വ്യക്തി ജന്മി ആണോ
@varghesecj4398
@varghesecj4398 3 жыл бұрын
👏👏👏👏
@mathewkalavany5377
@mathewkalavany5377 3 жыл бұрын
കുടികിടപ്പുകാരന് കൈവശാവകാശമുണ്ടോ? (10സെന്റിൽ കൂടുതൽ കൈവശമുണ്ടെങ്കിൽ).
@GETTOGETHERCHANNEL
@GETTOGETHERCHANNEL 3 жыл бұрын
ഇല്ലാ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 3 жыл бұрын
പഞ്ചായത്തിൽ 10 സെൻ്റ്, മുനിസിപ്പാലിറ്റി 5 സെൻ്റ് മാത്രം പട്ടയം കിട്ടും
@veloorrajan372
@veloorrajan372 Жыл бұрын
Sir, we have a 12 cents difference between Aadharam and Tax Receipt, means Aadharam is short by 12 cents. Land Classification is JANMAM Aadharam. Land is parambu category. Which is the jurisdictional authority we should approach to get it corrected in documents? Thank you.
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
On November1 St Digital survey started in Kerala.After this survey area correction problem will be solved
@veloorrajan372
@veloorrajan372 Жыл бұрын
Noted that point. It takes more than 4 years to complete the digital survey. The said property is over due for partition. Is there any way to resolve this issue? Kindly advise Sir 🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
The authority to solve the problem is tahsildar(land revenue).
@sudersanpv4878
@sudersanpv4878 Жыл бұрын
സർ, പട്ടയത്തിലും ആധാരത്തിലും വിരിവുൾപ്പടെ പത്തു സെന്റാണ് എഴുതിയിട്ടുള്ള തെങ്കിൽ ആ വിരിവ് മൂന്ന് സെന്റാണെങ്കിൽ അതെങ്ങനെ നമ്മുടെ ആധാരത്തിൽ മാറ്റി എടുക്കാൻ പറ്റും? പട്ടയം land tribunel വഴി കിട്ടിയതാണ്.
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്
@illumonmon524
@illumonmon524 2 жыл бұрын
വാങ്ങിയാൽ വല്ല പ്രശ്നം ഉണ്ടോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ലോൺ കിട്ടില്ലാ. സർക്കാരിൽ നിന്നും ആനൂകൂല്യങ്ങൾ കിട്ടില്ലാ. യഥാർത്ഥ ഉടമ ആവശ്യപ്പെട്ടാൽ വസ്തു കൈയ്യിൽ നിന്നും നഷ്ടപ്പെടും,
@abdulhakeemchalavara7016
@abdulhakeemchalavara7016 11 ай бұрын
സാർ,ലോൺ ആവശ്യത്തിന് ഒർജിനൽ ആധാരം ബാങ്കിലാണ് ഈ ഭൂമിക്ക് പട്ടയത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയോ അത്തരം ഭൂമിക്ക് പട്ടയം ലഭിക്കുമോ.........
@GETTOGETHERCHANNEL
@GETTOGETHERCHANNEL 11 ай бұрын
ഭൂമി ജന്മം ആക്കുന്നതിന് വേണ്ടി ആണോ
@abdulrahmanch505
@abdulrahmanch505 8 ай бұрын
@@GETTOGETHERCHANNELsir janmam akkal engane?
@inziderinteriors5610
@inziderinteriors5610 2 жыл бұрын
Sir നാൽപ്പത്തി ഏഴ് വർഷം മുൻപ് വാങ്ങിയ മൂന്ന് സെൻറ് സ്ഥലത്തിന് ആധാരം ഇല്ല . ഇതിന് പട്ടയം കിട്ടുമോ? അന്ന് സ്ഥലം വാങ്ങുബോൾ മുദ്രപത്രത്തിൽ എഴുതി വാങ്ങിയതേയുള്ളു. ആധാരം ചെയ്തിട്ടില്ല. ദയവായി ഒന്ന് പറഞ്ഞു തരുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
വില്ലേജ് റെക്കാർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ്
@inziderinteriors5610
@inziderinteriors5610 2 жыл бұрын
@@GETTOGETHERCHANNEL വില്ലേജിൽ വസ്തുവിന്റെ മുൻ ഓണറുടെ പേരിൽ തന്നെയാണ്. വില്ലേജിൽ ഞങ്ങൾ കരം അടയ്ക്കാറില്ല. പഞ്ചായത്തിൽ വീടിന്റെ കരം അടയ്ക്കാറുണ്ട്
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
സ്ഥലം കോളനിയിൽ ഉൾപ്പെട്ടതാണോ
@inziderinteriors5610
@inziderinteriors5610 2 жыл бұрын
@@GETTOGETHERCHANNEL കോളനി അല്ല. അന്ന് മുദ്രപത്രത്തിൽ എഴുതി വാങ്ങിയിട്ട് പിന്നീട് ആധാരം ചെയ്ത് വാങ്ങാം എന്നാണ് തീരുമാനിച്ചത്. പക്ഷേ പിന്നീട് ആധാരം ചെയ്ത് വാങ്ങിയില്ല.
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ക്ഷമിക്കണം. പട്ടയം ലഭിക്കാൻ ബുദ്ധിമുട്ടാണ്
@niightdreamer5662
@niightdreamer5662 2 жыл бұрын
സാർ ഞാൻ 14 വർഷമായി കുടുംബ വസ്തുവിൽ വീട് വെച്ച് താമസിച്ചു കൊണ്ടിരിക്കുയാണ് ആ വാഷ്തുവിന് പ്രമാണമോ അടിയതരാമോ ഒന്നും ഇല്ല ആ വസ്തു പ്രമാണമാക്കാൻ ഏതെങ്കിലും വഴി ഉണ്ടോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
വില്ലേജ് റിക്കാർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ്
@jayarudran6603
@jayarudran6603 2 жыл бұрын
സാറിന്റെ no തരുമോ പ്ലീസ്
@RajeshKumar-rf9yu
@RajeshKumar-rf9yu 2 жыл бұрын
സർ, എന്റെ സ്വന്തമായ ഒരേക്കർ കൈവശ ഭൂമി കൂടാതെ അതിൽ പത്ത് സെന്റ് മധ്യത്തിലായി പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് എനിക്ക് നിയമപ്രകാരം വാങ്ങിക്കാനും പട്ടയം ലഭിക്കാനും സാധ്യതയുണ്ടൊ? ആരെയാണ് ഞാൻ ആദ്യം സമീപിക്കേണ്ടത്?
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
അപേക്ഷ നൽകേണ്ടത് തഹസിൽദാർക്കാണ്. കിട്ടാൻ സാധ്യത കുറവാണ്
@tinchu.s574
@tinchu.s574 Жыл бұрын
ആധാരത്തിൽ ഉൾപ്പെടാത്ത ഒരു 7സെന്റ്‌ ഭൂമി ഉണ്ട്. ഈ ഭൂമി പുറംപോക്ക് ഭൂമിയോ, കുടിക്കിടപ്പ് ഭൂമി യോ അല്ല. പഴയകാലത്ത് ആധാരചിലവ് കുറക്കാൻ വേണ്ടി ആധാരത്തിൽ ഉൾപ്പെടുത്താഞ്ഞത് ആണ്. എനിക്ക് ഈ ഭൂമിയ്ക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ? ഇതിന്റെ കൂടെ ഉള്ള 15സെൻറ് വസ്തു വിന് ആധാരം ഉണ്ട്.27വർഷം ആയി കരം അടക്കുന്നതും ആണ്. അതിന്റെ ആധാരത്തിൽ ഉൾപെടുത്താൻ കഴിയുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Village record പ്രകാരം ഭൂമി ആരുടെ പേരിൽ ആണ്
@tinchu.s574
@tinchu.s574 Жыл бұрын
@@GETTOGETHERCHANNEL എന്റെ പേരിൽ ആണ്
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ആധരം ലഭിക്കുക ബുദ്ദിമുട്ടാണ്.digital survey കഴിയുമ്പോൾ പട്ടയം വാങ്ങാൻ സാധിക്കും
@marynaduvathuparambil4566
@marynaduvathuparambil4566 2 жыл бұрын
എന്റെ ഒരു ബന്ധുവിന് 75 വർഷത്തിലേറെയായി സ്വന്തം സ്ഥലത്തോട് ചേർന്ന് കുറച്ചുഭൂമി കൈവശമുണ്ട്.അതിൽ ചുറ്റുമതിലും ഒരു വീടും സ്വന്തമായിട്ടുണ്ട് ഇപ്പോൾ മക്കൾക്ക് വീതം വയ്ക്കാൻ നോക്കുമ്പോഴാണ് മിച്ചമുള്ള ഭൂമിക്ക് ആധാരം ഇല്ല എന്നു മനസ്സിലാകുന്നത്. കൈവശമുള്ള ഭൂമിക്ക് കരം അടച്ചു വരുന്നുണ്ട്. ആധാരത്തിൽ ഇല്ലാത്ത ഭൂമി സ്വന്തമായി കിട്ടുവാൻ ഞങ്ങൾ എന്തു ചെയ്യണം? ആരെയാണ് സമീപിക്കേണ്ടത്
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Please watch this video for details kzfaq.info/get/bejne/jJ19rKSi0Mu2m5c.html
@danialthomas391
@danialthomas391 Жыл бұрын
​@@GETTOGETHERCHANNELസർ pls reply
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Question please
@akhiljose3884
@akhiljose3884 Жыл бұрын
റോഡ് പുറമ്പോക്ക് ന് പട്ടയം ലഭിക്കുമോ? 80 ഓളം വർഷമയി താമസിക്കുന്ന സ്ഥലം ആണ്... വില്ലേജ് ഓഫീസർ പറഞ്ഞത്.. കൈ വശ രേഖ redy ആക്കാം ന്ന്.. എന്തെങ്കിലും ഹോപ്പ് ഒണ്ടോ സാറെ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
നിലവിലുള്ള നിയമപ്രകാരം ബുദ്ധിമുട്ട് ആണ്
@akhiljose3884
@akhiljose3884 Жыл бұрын
@@GETTOGETHERCHANNEL ഞങ്ങളുടെ കൗൺസിലർ വഴി ആണ് അപേക്ഷ ഇന്ന് കൊടുത്തത് റോഡ് പുറമ്പോക്കിനും അപേക്ഷിക്കാം എന്ന് പറഞ്ഞിട്ടാണ് കൊടുത്തത്,, വില്ലേജ് ഓഫീസർ കൈ വശ രേഖ റെഡി ആക്കി തരാം ന്ന് പറഞ് ബാക്കി ഉള്ള കാര്യം nokkam എന്നും... അതാണ് ഞാൻ ചോദിച്ചത്...,,,?
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
@@akhiljose3884 ok
@vishnuni7734
@vishnuni7734 2 жыл бұрын
Alla govt bhoomi allatha oru bhoomikum pattayam kittilea....
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Kittum , please click on link kzfaq.info/get/bejne/bK6XZaalzLrDl5c.html
@arunm6799
@arunm6799 2 жыл бұрын
സർ എന്റെ സുഹൃത്തിനു ആധാരത്തിൽ 11.75 ഭൂമി ഉണ്ട് നികുതിയടക്കുന്നുണ്ട് ഭാഗപാത്രം വഴിലഭിച്ചതാണ് ഭൂമി. ലഭിച്ചശേഷം എടുത്ത പട്ടയത്തിൽ 11 രേഖപ്പെടുത്തിയിട്ടുള്ളു വിധിപകർപ്പിലും 11 cent ഇനി അവൻ.75സെന്റിന് വേറെ പട്ടയത്തിന് അപേക്ഷിക്കണോ.. അതോ പട്ടയത്തിലെ കുറവ് പിന്നെ പ്രശനം ആവുമോ? വർഷങ്ങൾ മുൻപ് എടുത്തതാണ് പട്ടയം.11.75 cent 3 ആയി മക്കൾക്ക്‌ വീതിക്കാനുള്ളത് ആണ്.. അപ്പോൾ കുറവുള്ള പട്ടയ പ്രശനം കുഴപ്പമാവുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
ആധാരമില്ലാത്ത ഭൂമിക്ക് നൽകുന്ന രേഖയാണ് പട്ടയം. 13 തരം പട്ടയം ഉണ്ട്. കൈവശമുള്ളത് ഏത് തരം പട്ടയമാണ്
@arunm6799
@arunm6799 2 жыл бұрын
@@GETTOGETHERCHANNEL ഏതു പട്ടയമാണ് എങ്ങനെയാ അറിയുക smc എന്നുണ്ട്
@arunm6799
@arunm6799 2 жыл бұрын
@@GETTOGETHERCHANNEL ഏതു പട്ടയമാണ് എങ്ങനെയാ അറിയുക smc എന്നുണ്ട്
@julioseaa9939
@julioseaa9939 Жыл бұрын
1952വേറെ ഒരാളുടെ പേരിൽ ആധാരം ഉള്ള ഭൂമി നമ്മുടെ കൈവശത്തിൽ ആണെങ്കിൽ അതിനു നമുക്ക് പട്ടയം കിട്ടുമോ.
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഇല്ലാ
@bismitha45
@bismitha45 8 ай бұрын
Sir ente appoppante peril 10cent 1970thil pattayam kitty Athil 7 cent ente ammak atharam chaithu koduthu Kodutha landinte purakilayi bakki pattayathilulla 3 cent und Ammathannayanu kaivasham vechu upayogikkunnu Ethil appoppante mattu makkalkk avakasham pinnidu chodhikkan pattumo
@GETTOGETHERCHANNEL
@GETTOGETHERCHANNEL 8 ай бұрын
Sure
@rajeshsekhar3688
@rajeshsekhar3688 2 жыл бұрын
Sir I am planning to purchase a land which the owner got as share from his family property in 1992. But in the deed there is no mention of title deed or Pattayam When I searched in registration dept records it has a prior deed which is a settlement deed by his father, giving 50 cents to his younger son in 1979. Both deeds does not have any reference of a title deed or "pattayam". Only thing mentioned is that the land type is " Pandara vala pattam" Is there any chance find the pattayam or title deed.
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Sorry. No way
@illumonmon524
@illumonmon524 2 жыл бұрын
പട്ടയം ഇല്ലാത്ത സ്ഥലം വാങ്ങാൻ പറ്റുമോ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
വാങ്ങാം. പിന്നീട് ഉണ്ടാകാൻ സാധ്യതയുള്ള ഭവിഷ്യത്തുകൾ നേരിടാൻ തയ്യാറാണെങ്കിൽ മാത്രം
@Amal-de5hn
@Amal-de5hn Жыл бұрын
Sir, എന്റെ സ്ഥലത്തിന്റെ അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി എന്റെ സ്ഥലത്തു നിന്നും അര സെന്റോളം സ്ഥലം പഞ്ചായത്ത് എന്റെയനുമാതിയില്ലാതെ എടുക്കുകയുണ്ടായി. ഒരു നോട്ടീസോ ഒന്നും അയക്കാതെയാണ് അവർ എന്റെ സ്ഥലം കയ്യേറി റോഡിനു വീതി കൂട്ടിയത്. നിയമപരമായി കേസിനു പോയാൽ ആ സ്ഥലം (അര സെന്റ്) തിരിച്ചു പിടിക്കാനോ അല്ലെങ്കിൽ സ്ഥലത്തിന്റെ നഷ്ട്ടപരിഹാരം വാങ്ങിയെടുക്കാനോ സാധിക്കുമോ ? Plz rply 🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
സാധിക്കും
@007shafeeqp
@007shafeeqp 9 ай бұрын
ഞങ്ങളുടെ പൂർവികരായി തന്ന ഒരു സ്ഥലം കൈവശമുണ്ട് ... ആധാരമോ നികുതി അടച്ച കടലാസോ ഇല്ല ..ഞങ്ങൾടെ മുൻഗാമികൾക്ക് വെറും ഒരു സാധാരണ കടലാസിൽ എഴുതി കൊടുത്ത രേഖ മാത്രമെ രേഖയായി ഞങ്ങടെ അടുത്തുള്ളൂ ... വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി ... രേഖകളിൽ British Government ഭൂമി എന്ന് കാണുന്നു ..... തഹസിൽദാരിനോട് പട്ടയത്തിന് അപേക്ഷിച്ചു ... വില്ലേജ് ഓഫീസർടെ റിപ്പോർട്ട് വേണം എന്ന് തഹസിൽദാർ പറഞ്ഞു ...FMB,BTRന് ഒക്കെ അതില് എഴുതീണ്ട് ഇനി എന്താ ചെയ്യേണ്ടത് .. എന്നറീല Help ചെയ്യണം
@GETTOGETHERCHANNEL
@GETTOGETHERCHANNEL 9 ай бұрын
വില്ലേജ് ഓഫീസർ റിപ്പോർട്ട് കൊടുത്തില്ലേ
@007shafeeqp
@007shafeeqp 5 ай бұрын
ആ കൊടുത്തു പാട്ടഭൂമിയായി തരുള്ളൂ എന്ന് പറഞ്ഞു.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
പട്ടയം നഷ്ടപ്പെട്ടാൽ?
4:13
Dhyanz Media
Рет қаралды 17 М.