ധൈര്യമായി നട്ടോളു ഇ 3 കിടിലൻ സൂപ്പർ മാവുകൾ

  Рет қаралды 143,787

DHAKSHA GARDEN

DHAKSHA GARDEN

Жыл бұрын

നാം ഡോക്ക് മയ് # Nam dock mai#nam dok mai#banana mango #katimon mango #kolombu mango # കൊളമ്പ് മാവ് # കലാപാടി # കല്ലുകെട്ടി # sweet coconut mango # മരിയാ ഗാർഡൻ #
കുള്ളൻ കൊളമ്പ് മാവ് വാങ്ങാം അടുത്ത സീസണിൽ കായ്ക്കുന്നത് വീഡിയോ കാണാം
👇👇👇👇🥭🥭
• layer ചെയ്ത് ക്യാഷ് ഉ...
ഇപ്പോഴത്തെ trending ആയിട്ടുള്ള Nam dok mai ,catimon , banana mango, എന്നീ മാവുകളുടെ തൈകൾ വാങ്ങാം courier ആയി ,
#Nam dok mai mango,🥭🥭🥭🥭
തായ് ലാന്റ് സ്വദേശിയായ ഇ മാവിനും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഒരിനം കൂടിയാണ് , ടേസ്റ്റിൽ 5 ാം സ്ഥാനം കൽപ്പിക്കപെടുന്ന ഇ ഇനം നമ്മുടെ കാലാവസ്ഥയിലും നന്നായി കായ്ക്കുന്നവയാണ് , ഇതിന്റെ മാങ്ങയുടെ അണ്ടിക്ക് മല്ലിക മാങ്ങ യുടെതു പോലെ തീരെ കനം കുറഞ് Blade പോല യാണ് കാണപെടുന്നത് അതുകൊണ്ട് തന്നെ കാമ്പ് കൂടുതലാണ് 3 കൊല്ലം കൊണ്ട് കായ്ക്കും
katimon mango 🥭🥭🥭🥭
അതികം പൊക്കം വെയ്ക്കാത്ത ഇ ഇനം മാവ് ചട്ടിയിൽ നടാനായി ഏറ്റവും അനുയോജ്യമുള്ള ഒരു മാവിനം ആയി കണക്കാക്കാം ,Nam dok mai പോലെ തന്നെ ടേസ്റ്റിലും മുൻപന്തിയിൽ തന്നെയാണ്
banana mango 🥭🥭🥭🥭
കായ്ച്ചയിൽ വാഴപ്പഴം പോലെ നീണ്ട ആകൃതിയിൽ ഉള്ളതു കൊണ്ട് തന്നെ യാണ് ഇ പേര് വരാനുള്ള ഒരു കാരണം , രുചിയിലും കാഴ് ച്ചയിലും മുൻ പന്തിയിൽ തന്നെയാണ് ബനാന മാങ്ങ് ഗോ
കൊളമ്പ് , കലാപാടി🥭🥭🥭🥭
പുഴു ശല്യം തീരെ ഇല്ലാത്ത രണ്ട് ഇനം മാവുകൾ ആണ് കലാപാടിയും കുളമ്പും ടേസ്റ്റിലും മുൻപൻന്തിയിൽ തന്നെയാണ് കൊളമ്പും കാലാപാടിയും
Maria Gardens,perumbavoor 🍅🍓🍒 🥭🥭(ernakulam dist)
malamuri bus stop
phone number
🍓🍅🍅🍒
Paul Mathew
7907164262
9496462410 wapp
മാവിനുണ്ടാവുന്ന കൊമ്പ് ഉണക്കം പരിഹരിക്കാം
• മാവിലേ കൊമ്പ് ഉണക്കം
video ഇഷ്ടം ആയാൽ മാത്രം subscribe ചെയ്യണേ🙏
camera
editting
anchoring
sinil p bhasy
ernakulam Vennala
9446319811
തൈ വെയ്ക്കുമ്പോൾ ശ്രദ്ധിക്കുക
• ഇതൊന്നും ശ്രദ്ധിക്കാതെ...
ഒറിജിനൽ കുറ്റ്യാട്ടൂർ മാവിൻ തൈകൾ വാങ്ങാം🥭🥭🥭🥭🥭
• ഒറിജിനൽ കുറ്റ്യാട്ടൂർ ...
8 ഇനം മാവുകൾ ഒറ്റ മാവിൽ🥭🥭🥭
• multi bud mango plants...

Пікірлер: 151
@suseels195
@suseels195 Жыл бұрын
പഹയാ 150 രൂപയുടെ മാവിന് 400 രൂപ വില പറയാൻ ഒരു നാണക്കേടും തോന്നുന്നില്ലെ
@praveenkumarpai
@praveenkumarpai Жыл бұрын
വായിൽ കൊള്ളാത്ത പേരും പോക്കറ്റ് കാലിയാക്കുന്ന വിലയും. കേരളത്തിനു നല്ലത് നമ്മുടെ തനത് നാടൻ ഇനങ്ങളല്ലേ?
@khaderk3511
@khaderk3511 Жыл бұрын
ആദ്യം പറഞ്ഞ രണ്ട് മൂന്ന് ഐറ്റത്തിന് കുറച്ച് വില കൂടുതലാണ് വീഡിയോ നന്നായിട്ടുണ്ട്
@user-vc1ur3rp1o
@user-vc1ur3rp1o Жыл бұрын
നാഷണൽ റോസ് ഗാർഡൻ ന്ടെ മണ്ണുത്തി ക്ക് അടുത്ത് പാണ്ടിപ്പറമ്പ് ഉള്ള നഴ്സറിയിൽ പോയാൽ നല്ല ഒറിജിനൽ തൈകൾ 5ഫീറ്റ് വലുപ്പം ഉള്ള തൈകൾ കിട്ടും വിലയും കുറവ്.
@sabujohn4116
@sabujohn4116 Жыл бұрын
എപ്പോഴാണ് ബമ്പർ ഡിസ്‌കൗണ്ട് sale ഉള്ളത്? ഇപ്പോഴത്തെ വിലയിൽ വാങ്ങാൻ ഉള്ള സ്ഥലം വിൽക്കേണ്ടി വരും.
@rkrishnan962
@rkrishnan962 Жыл бұрын
ആ കാണിച്ച വിലയിൽ നിന്ന് ഒരു രൂപ പോലും കുറച്ചു തരാത്ത നല്ലൊരു ബിസിനസ്‌കാരൻ ആണ് ആ താടിക്കാരൻ 😊
@princejhon3709
@princejhon3709 Жыл бұрын
😃
@santhoshkuttan8579
@santhoshkuttan8579 9 ай бұрын
😁😁
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Жыл бұрын
ഒരു കാരണവശാലും ഇവൻ്റെയടുത്ത് പോകരുത്. ഒടുക്കത്തെ വിലയാണ്. കുറച്ച് ഒട്ട് തരുകയുമില്ല.
@shanavask.s3271
@shanavask.s3271 Жыл бұрын
Well explained
@muhammedashrefnp3399
@muhammedashrefnp3399 Жыл бұрын
Pool Sir Very Wonderful experience Speech My Like 👍 👌 your All Family Best wishes full Time
@sreebalavr3086
@sreebalavr3086 Жыл бұрын
വെറൈറ്റികൾ പരിചയപെടുത്തുന്ന Good വീഡിയോ....
@georgeantony9783
@georgeantony9783 Жыл бұрын
nice 👏🏻👏🏻
@telmaharris315
@telmaharris315 Жыл бұрын
ഒട്ടുമാവിന്റെ ചില്ല ഉണങ്ങി പോകുന്നു. കോളബു manga പുഴു ഇല്ല പക്ഷെ pulp നാരുണ്ട് അത്ര ഒരു ഭയങ്കര ടേസ്റ്റ് ഇല്ല. Neelam മാങ്ങാ pole
@anithavenu2024
@anithavenu2024 Жыл бұрын
Kolumbu & kalapaadi suuuper taste No worms...highly recommended Both r in my house ... 15 years old tree Prize is also not very high... If you buy a sapling for Rs. 250 it will take minimum of 4 years to flower
@bhadranps5566
@bhadranps5566 Жыл бұрын
Good video, sinil
@jobinmb
@jobinmb Жыл бұрын
Nice....
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 Жыл бұрын
The rates are exorbitantly high.
@sujithkmr975
@sujithkmr975 Жыл бұрын
Kalapadii super👍👍👍😍😍😍
@mohammedjaleelk2771
@mohammedjaleelk2771 Жыл бұрын
ഞങ്ങളുടെ നാട്ടിൽ (കോഴിക്കോട് ) ബനാന മാങ്കോ തൈകൾ 500 രൂപക്ക് ലഭ്യമാണ്
@ltcoljohnbehanan3900
@ltcoljohnbehanan3900 Жыл бұрын
Very costly, home grown are cheaper
@sebastianpaul4994
@sebastianpaul4994 Жыл бұрын
👍👌🏾
@anjalysinil3011
@anjalysinil3011 Жыл бұрын
Good Information 🔥 കാത്തിരുന്ന വീഡിയോ
@tomyjoseph3088
@tomyjoseph3088 Жыл бұрын
Contact number
@selvikm4946
@selvikm4946 Жыл бұрын
Good video
@naturelife5443
@naturelife5443 Жыл бұрын
എല്ലാം നല്ല വ്യക്തമായി പറയുന്നുണ്ട്
@lijo169
@lijo169 Жыл бұрын
Hai sudheer, ❤️❤️
@subinet1428
@subinet1428 Жыл бұрын
സൂപ്പർ വീഡിയോ & നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് കായ്ക്കുന്നതും മധുരമുള്ള നാരങ്ങയുടെ ഒരു വീഡിയോ വിഡനെ.....
@dhakshagarden
@dhakshagarden Жыл бұрын
kzfaq.info/get/bejne/nNemnLWjx867hIU.html Original nagpur orange 🍅
@rajanvarghese7678
@rajanvarghese7678 Жыл бұрын
Kathi vilayanu
@sreejachuttan8913
@sreejachuttan8913 Жыл бұрын
വില കൂടുതൽ ആണ്‌ 250രൂപയെ ഉള്ളു.
@jijupchacko6409
@jijupchacko6409 Жыл бұрын
Vila kuravannu kurchu കൂട്ടാം
@sabujohn4116
@sabujohn4116 Жыл бұрын
വളരെ നല്ലതാണ്
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
Vila valare koduthalanu
@aparna3441
@aparna3441 Жыл бұрын
വിശ്വസിക്കരുത് ..ഒടുക്കത്തെ വിലയാണ് ഇവിടെ 🙄
@binumeenu912
@binumeenu912 Жыл бұрын
Good👍
@Babu_2020
@Babu_2020 Жыл бұрын
കൊള്ളവിലയാണല്ലോ
@sreejiththiruvazhiyode
@sreejiththiruvazhiyode Жыл бұрын
Sooper video
@shyjujacob2318
@shyjujacob2318 Жыл бұрын
Good nursery 👍
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
Tcr mannuthi
@mohanankk2674
@mohanankk2674 Жыл бұрын
ഈ വിലയിൽ ആർക്കു വേണം
@radicle256_69
@radicle256_69 Жыл бұрын
എല്ലാം westbengal പ്ലാൻ്റ് ആണ് ഇവിടെ nursery കളിൽ കിട്ടുന്നത്.. അവരുടെ ചളി മണ്ണിൽ വെച്ചതാണെങ്കിൽ പറയണ്ട
@chandranmullur8848
@chandranmullur8848 Жыл бұрын
ഡ്രമ്മിൽ കായ്ച്ചു നിൽക്കുന്ന തൈകൾ ഉണ്ടോ... എന്ത് വില വരും....
@eldhosemathew9622
@eldhosemathew9622 Жыл бұрын
യൂട്യൂബിൽ ഷിബു ഭരതൻ എന്ന് അടിച്ചുനോക്ക്
@venkimovies
@venkimovies 10 ай бұрын
നിങ്ങൾ ഒരിക്കലും ഇത് വാങ്ങരുത് അപേക്ഷിക്കുന്നു അന്യായ ഫങ്ക്സ് സ് ബാധ എപ്പോഴും നശിച്ചുപോകാം കലാപാടി തൊലികൈപ്പൻ ബംഗാരപ്പിള്ളി പോലുള്ള നല്ല മാവുകൾ ലൈർ ചെയ്തത് 6 അടിപൊക്കം നട്ട ആ വർഷം കായ്ക്കും ഒരു 400 രൂപ മതി ഇത് വെറുതെ പൈസ കളയരുത് ഹോം ഗ്രോൺ നല്ല തൈകളാണ് പക്ഷെ ഇവിടെ വില കൂടുതലാണ്
@manjusunny4080
@manjusunny4080 Жыл бұрын
Oru namdoki thy ayachu tharamo
@johnsontherattil7018
@johnsontherattil7018 Жыл бұрын
നല്ല ലാഭം വിൽക്കുന്ന ആൾക്ക് മണ്ണുത്തിയിൽ ഇതിന്റെ പകുതി വിലയിൽ കിട്ടും
@shebeebaman1513
@shebeebaman1513 Жыл бұрын
മണ്ണുത്തിയിൽ എവിടെയാണ്.. pls
@noushadnoush5217
@noushadnoush5217 Жыл бұрын
എല്ലാം വില കൂടുതൽ ആണ്
@darvitechvlog2944
@darvitechvlog2944 Жыл бұрын
വില കൂടുതൽ
@payalkozhi8964
@payalkozhi8964 Жыл бұрын
Bro, price is very high same gold!!!
@thesleena7356
@thesleena7356 Жыл бұрын
Daksha garden evide ane plant calicutl ayachu tarumoo
@dhakshagarden
@dhakshagarden Жыл бұрын
9496462410 7907164262 Maria Gardens perumbavoor ernakulam
@MOHANDAS-sb6zo
@MOHANDAS-sb6zo Жыл бұрын
വില കൂടുതൽ..
@manoharanpp2695
@manoharanpp2695 Жыл бұрын
Vila kuduthalanallo bro
@from7676
@from7676 Жыл бұрын
mudinja Vila analo
@bhaskarank4328
@bhaskarank4328 3 ай бұрын
കാട്ടി മോൻ മാവിൻ തൈ ഞാൻ ബംഗാൾ നിന്നും കൊറിയ റായി ₹300+കൊറിയ ർ ചാർജി വാങ്ങി രണ്ട് അടി ഹൈററ്
@user-ze4zv4xk4v
@user-ze4zv4xk4v 3 ай бұрын
വില വളരെ കുറവാണല്ലോ നിങ്ങൾക്ക് നഷ്ടം വരില്ലേ എങ്ങനെ കൊടുത്താൽ
@user-pf8hg6ks1s
@user-pf8hg6ks1s 2 ай бұрын
200 രൂപ വിയുള്ള സാധനം 600 രൂപ നല്ല വിലക്കുറവുണ്ട്
@aasageer
@aasageer Жыл бұрын
നട്ടു വളർത്തിയ ഒന്നും ഇല്ലാതെ എങ്ങനെ വിശ്വസിക്കും.
@merlinmathew8463
@merlinmathew8463 Жыл бұрын
Kathi rate
@josephpk8608
@josephpk8608 Жыл бұрын
Over price
@MOHANDAS-sb6zo
@MOHANDAS-sb6zo Жыл бұрын
വില കൂടുതൽ ആണ്.....
@gopivelupadam298
@gopivelupadam298 Жыл бұрын
ഒടുക്കത്തെ വിലയാണ്
@medcareadvancedmedicallabo2822
@medcareadvancedmedicallabo2822 Жыл бұрын
അതെ
@Green_Kerala
@Green_Kerala Жыл бұрын
Ithinte pakuthi vilapoolummilla branded nursery kalil 😂
@lizyjacob3536
@lizyjacob3536 Жыл бұрын
​@@Green_Keralaa 9:42
@shihasro
@shihasro Жыл бұрын
Aarum vangaruth apo…ivaroke poooti ponam…kolla labham edukuna chettakal
@anoopk1570
@anoopk1570 Жыл бұрын
മാങ്ങകളെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലായി
@jaleeljaleel2445
@jaleeljaleel2445 3 ай бұрын
Odukkatha ratte nattal 7 dyis mango pedekkum
@jayawilliams989
@jayawilliams989 Жыл бұрын
Where is your place
@dhakshagarden
@dhakshagarden Жыл бұрын
Perumbavoor
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce Жыл бұрын
PRICE TOO HIGH
@binu.c1843
@binu.c1843 Жыл бұрын
എന്താ വില😮
@Shineraj-jt3tp
@Shineraj-jt3tp 10 ай бұрын
High cost 😮😮😮
@The19571007
@The19571007 Жыл бұрын
Very high rates
@fathimab5354
@fathimab5354 Жыл бұрын
Karnahtaka Rs 450 kittum, nam dok mai
@noushadnoush5217
@noushadnoush5217 Жыл бұрын
Rs 300
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
Bro colomb okke evde 150 rs ee ullu video il 400 ahh parayunne
@mohamedrafeeq3745
@mohamedrafeeq3745 10 ай бұрын
വില ഒരുപാട് കുടു ദല
@mohammedashraf6558
@mohammedashraf6558 Жыл бұрын
Mango thinnittu mulappicholam
@baply4868
@baply4868 Жыл бұрын
6 kollam venam kai undavan
@ismailpk3226
@ismailpk3226 Жыл бұрын
മല്ലികയുടെ അത്രയും രുചി ഒരു മാങ്ങാ യ് ക്കും ഇല്ല ബ്രൊ
@telmaharris315
@telmaharris315 Жыл бұрын
കലാപടി and നമ്ഡോക് സൂപ്പർ anu
@ismailpk3226
@ismailpk3226 Жыл бұрын
കലാപടി അറിയാംനല്ല മംഗോ ആണ്
@bibinak455
@bibinak455 Жыл бұрын
Aadyam vere nalla inam maanga kazhichu nokkanam
@bibinak455
@bibinak455 Жыл бұрын
Kalapadi super aanu
@prakasanmp5896
@prakasanmp5896 3 ай бұрын
ഒടുക്കത്തെ വിലയാണല്ലോ? നി ഈ പറഞ്ഞ മാവൊക്കെ പകുതി വിലക് എല്ലാ ഫാമിലും കിട്ടും
@nkyasar1013
@nkyasar1013 Жыл бұрын
കൊറിയർ ഉണ്ടോ മലപ്പുറം ഭാഗത്തേക്ക്
@hairasparadise4444
@hairasparadise4444 Жыл бұрын
മലപ്പുറത്ത് ഇതിലും വില കുറച്ച് നല്ല നഴ്സറി ഉണ്ട്
@jasiayapally401
@jasiayapally401 Жыл бұрын
​@@hairasparadise4444 മലപ്പുറം ഭാഗത്തു നല്ല ഇനം വിലകുറവുള്ള നഴ്സറി address No വിടാമോ..
@jamsheenatp2639
@jamsheenatp2639 Жыл бұрын
@@jasiayapally401 Ningal kk number kittiyo
@krishnakumarhariharan9175
@krishnakumarhariharan9175 Жыл бұрын
റസാഖ് നടത്തുന്ന ഇറച്ചി വെട്ട് നഴ്സറി അവിടെ അല്ലേ
@fayizavilayil
@fayizavilayil Жыл бұрын
​@@jasiayapally401 ലിയ ഗാർഡൻസ് മലപ്പുറം
@basheerbm8326
@basheerbm8326 9 ай бұрын
വില വളരേ കൂടുതൽ ആണ്
@dream_er___green
@dream_er___green 10 ай бұрын
R2e2 undoo
@dhakshagarden
@dhakshagarden 10 ай бұрын
Yes
@dream_er___green
@dream_er___green 10 ай бұрын
@@dhakshagarden rate
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
100 rupakku kittum
@thomasgeorge8654
@thomasgeorge8654 Жыл бұрын
കുളമ്പ് മാവിന്റെ (വലിയ തൈ) വില വളരെ കൂടുതലാണ്. ഇതേ സൈസ് മാവ് പകുതി വിലക്ക് മറ്റു നേഴ്സറികളിൽ കിട്ടും.
@dhakshagarden
@dhakshagarden Жыл бұрын
ഇത് നല്ല Healthy plant ആണ് സുഹൃത്തേ ഒരു നഷ്ടവും ഇല്ല healthy plants ഏത് നഴ്സറിയിൽ കണ്ടാലും വില ഒരു പ്രശ്നം അല്ല , .വില കുറവ് നോക്കി പോയാൽ മാവ് വെച്ച ഇടത്തു തന്നെ നിക്കും മുരടിച്ച് , മണ്ണൂത്തി യിൽ 500 രൂപയ്ക്കും കിട്ടും എന്ന് കരുതി എറണാകുളത്ത് ഉള്ള ആൾ 1000 രൂപ പെട്രോൾ അടിച്ച് മണ്ണൂത്തി ക്ക് പോകുന്നതാണോ ലാഭം അതോ തൊട്ട് അടുത്തുള്ള നഴ്സറിയിൽ 800 ന് കിട്ടുന്ന പ്ലാന്റ് എടുക്കുന്നതാണോ ലാഭം , fruit plant മേടിക്കുമ്പോൾ ഒരിക്കലും വില അല്ല നോക്കേണ്ടത് plant നല്ല healthy ആണോ കടവണ്ണം ഉണ്ടോ ? വേര് കവറ് തുളച്ച് പോയിട്ടുണ്ടോ ? മാവിന്റെ ഇലകളിൽ കറുത്ത പുള്ളി വന്ന് മൂടിയിട്ടുണ്ടോ ? പുതിയ തളിരില വന്നിട്ടുണ്ടോ ? Fresh plant ആണോ ? കെടാ ചരക്കായി ഇരിക്കുന്നതാണോ ഇതൊക്കെ നോക്കി യാണ് വാങ്ങേണ്ടത് വില അവസാനം ആണ് വരുന്നത് , കിട്ടുന്ന മണ്ണിന്റെ സവിശേഷത , നഴ്സറിയുടെ റെന്റ് , നഗര പ്രദേശമാണോ അല്ലയോ,plant size ഇതൊക്കെ നോക്കി വില വ്യത്യാസം വരും
@thomasgeorge8654
@thomasgeorge8654 Жыл бұрын
സുഹൃത്തേ, നിങ്ങൾ വീഡിയോയിൽ കാണിച്ച കുളമ്പു മാവിനേക്കാൾ നല്ല കടവണ്ണവും, ആറടിയിൽ അധികം പൊക്കം ഉള്ളതും, ട്രെയിൻ ചെയ്ത് ശിഖിരങ്ങൾ വന്നതും ആയ ആരോഗ്യമുള്ള മാവിൻതൈ ആണ് നിങ്ങളുടെ വിലയേക്കാൾ പകുതി വിലക്ക് കിട്ടുന്നത്.
@paulmathew100
@paulmathew100 Жыл бұрын
ഈ size kolamb മാവ് പകുതി വിലക്ക് കിട്ടുന്ന നഴ്സറി യുടെ contact number ,ബില്ല് ,മാവിന്റെ പടം ഒക്കെ ചേട്ടൻ ഇവിടെ പോസ്റ്റ് ചെയ്യൂ .അപ്പൊ എല്ലാവർക്കും ഉപകാരപ്പെടും .കിട്ടും എന്ന് പറഞ്ഞാൽ പോരാ അതിന് ഉറപ്പു വേണ്ടേ.
@thomasgeorge8654
@thomasgeorge8654 Жыл бұрын
ദയവായി താങ്കളുടെ വാടാസാപ്പ് നംമ്പർ തരുക. ഞാൻ വാങ്ങിയ മാവിന്റെ ഫോട്ടോസ് അയച്ചു തരാം. ഇതിൽ ഫോട്ടോ അയക്കാൻ എനിക്ക് അത്ര വശമില്ല.
@a-warrior
@a-warrior Жыл бұрын
whatsup അയച്ചു തരുവണൻകിൽ ഞാൻ മേടിച്ച കുളമ്പ് മാവ് nte photo vila home-grown അഡ്രസ്സ് തരാം.. പിന്നെ കൊരിയർ ആണെങ്കിൽ താങ്കൾ പറഞ്ഞത് എല്ലാം ഒരു വാദം മാത്രം.. എന്തായാലും വീഡിയോ കൊള്ളാം
@christofrancis6977
@christofrancis6977 Жыл бұрын
Adutha Kollam alla kondu poyi anu thane kayikkum😂
@cheekodhussain8847
@cheekodhussain8847 Жыл бұрын
നട്ടുവളർത്തി, അനുഭവം പറയുകയാണങ്കിൽ വിശ്വസിക്കാമായിരുന്നു. യാതൊരു അനുഭവവുമില്ലന്ന് സംസാരത്തിൽ നിന്ന് മനസ്സിലാവുന്നു ,നിഗമനങ്ങൾ മാത്രം പറയുന്നു,
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
ഇത് വില കൂടുതൽ ആണ് വേറെ നേഴ്സറിയിൽ ഇത്ര വില ഇല്ല
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
ബണാനാ മംഗോയുടെ ബെഡ് തൈ ഉണ്ടോ
@paulmathew100
@paulmathew100 Жыл бұрын
ഈ പറഞ്ഞ variety ഒക്കെ കൂടുതൽ വരുന്നത് കേരളത്തിന് പുറത്തു നിന്നും ആണ്. അത് ഇപ്പോൾ ആണ് ഇവിടെയുള്ളവർ മേടിക്കാനും നടാനും ഒക്കെ തുടങ്ങിയത്. അപ്പൊ നട്ട് വളർത്തിയ അനുഭവം പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ കഴിയില്ലലോ. പണ്ട് rambutan ഇറങ്ങിയപ്പോ കുറച്ച് പേർ confident ആയി അത്‌ വെച്ചു. ഭൂരിപക്ഷം പേര് ചേട്ടൻ പറഞ്ഞതു പോലെ മറ്റുള്ളവരുടെ അനുഭവം എന്താണ് എന്ന് അറിയാൻ കാത്തിരുന്നു. ചിലർ അങ്ങനെ ആണ്,അനുഭവങ്ങളുടെ അഭാവത്തിൽ നിഗമനങ്ങൾ വഴി പ്രായോഗിക ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യും. മറ്റ് ചിലർ എല്ലാവരും ചെയ്തിട്ട് നമ്മുക്ക് നോക്കാം എന്ന മട്ടിൽ ഇരിക്കും. ആരെയും കുറ്റം പറയാൻ പറ്റില്ല. ഓരോരുത്തർക്കും choices ഉണ്ട്.ok
@telmaharris315
@telmaharris315 Жыл бұрын
Namdocmai സൂപ്പർ manga ആണ്.
@cheekodhussain8847
@cheekodhussain8847 Жыл бұрын
@@telmaharris315 കേരള കാലാവസ്ഥയിൽ കായ്ക്കുമോ?
@anilkumark7910
@anilkumark7910 4 ай бұрын
Rate is too much compared to others
@cheekodhussain8847
@cheekodhussain8847 Жыл бұрын
ഏത് മാവാണങ്കിലും കായ്ക്കണമെങ്കിൽ, അതിൽ ബെഡ്ഡ് ചൈത സിയോണിൻ്റെ ഗുണം പോലേയിരിക്കും. ബെഡ്ഡ് ചെയ്യാനുവയോഗിച്ചത് ഏത് ജാതി സിയോണാണന്ന്, ആർക്കറിയാം? വിൽപനക്കാർക്കും അറിയില്ല' വാങ്ങുന്നവർക്കുമറിയില്ല.
@dhakshagarden
@dhakshagarden Жыл бұрын
ശരി ചേട്ടാ
@akbera1753
@akbera1753 Жыл бұрын
Numburvenam
@sreerajkp5419
@sreerajkp5419 Жыл бұрын
അങ്ങനെ വിചാരിച്ചാൽ ഒരു പുണ്ണാക്കും നടക്കില്ല 💋
@sreerajkp5419
@sreerajkp5419 Жыл бұрын
താൻ കടയിൽ പോയി മാങ്ങ വാങ്ങിച്ചു തിന്നാൽ മതി
@paulvarghese7899
@paulvarghese7899 Жыл бұрын
Vila valare kooduthal aanu mattu nurserykale apekshichu .
@saleemmk5441
@saleemmk5441 Ай бұрын
വില കുറച്ച് കൂട്ടി പറഞ്ഞൂടെ ....? വിലകൾ തീരെ കുറഞ്ഞ് പോയി
@martinpj1097
@martinpj1097 Жыл бұрын
kathi
@Tencil577
@Tencil577 Жыл бұрын
Over priced
@user-nx7ds8uz8y
@user-nx7ds8uz8y 6 ай бұрын
നല്ല കത്തി ആണല്ലോ( ഉദ്ദേശിച്ചത് വില കൂടുതലാണ്😮 ആ കാണിച്ച കാട്ടി മൂൺ മാവിന് നിനക്ക് 300 രൂപക്ക് വേണോ ) 600 രൂപ എത്രയോ കൂടുതലാണ് വേറെ ഏതെങ്കിലും നഴ്സറിയിൽ പോയി വില ചോദിച്ചിട്ട് വേണ്ടേ വിലയിടാൻ
@user-cj2fs7mj8d
@user-cj2fs7mj8d Жыл бұрын
ഹലോ ഈ വീഡിയോ കോപ്പെ ന്മാരക്കൊണ്ട് മനുഷിയന്മാർക്ക് എന്ത് ബുദ്ധിമുട്ടാണെന്ന് അറിയോ....? ഇവന്മാര് കീശ നിരക്കാനായ് ഇതെമാതിരി കുറേ ഉണ്ടാക്കി യുട്യൂബിൽ അപ്‌ലോഡ് ചെയ്ത പോകും പാവം പിടിച്ചവന്മാരു അത് കണ്ട് അവിടെപോയി വാങ്ങി കുഴിച്ചിട്ടു വർഷങ്ങൾ കാത്തിരിക്കും വേഴാമ്പൽനെ പോലെ അവസാനം ആ പ്ലാൻ്റ് പറിച്ച് ദൂരെ കളയും . . ഇനി ആണ് ചെടി അല്ലെങ്കിൽ മരം ഉണ്ടാകുന്നില്ല എന്ന് പോയി പറഞാൽ പറയും വാങ്ങിയവരുടെ ശ്രദ്ധ കുറവുകൊണ്ടാണ് അത് ഉണ്ടാകാത്തത് എന്നും പറയും.. മാത്രമല്ല.വീഡിയോയിൽ പറയുന്ന വിലയും ആയിരിക്കില്ല അവിടെ...
@dhakshagarden
@dhakshagarden Жыл бұрын
Mm
@najeemashahid7689
@najeemashahid7689 Жыл бұрын
Number tharumo
@ramnarolia2317
@ramnarolia2317 Жыл бұрын
Bhai send me your mob no pl and send a list of best 5type of mango and price also
@dhakshagarden
@dhakshagarden Жыл бұрын
Sir please check the video description box
@Pradeepvarsha
@Pradeepvarsha Жыл бұрын
നിനക്ക് ഞാൻ തരാം 800 രൂപയ്ക്ക് അഞ്ചടി
@vinodhini9047
@vinodhini9047 Жыл бұрын
Good video
@sureshkumarmp
@sureshkumarmp Жыл бұрын
Good video
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,9 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН