Dharmam Oru Durantha Prahelika l Balachandran Chullikadu l Route to the Root

  Рет қаралды 21,342

Route to the Root

Route to the Root

4 жыл бұрын

Пікірлер: 33
@amriteswarin8162
@amriteswarin8162 10 ай бұрын
ഒഥല്ലോയും രഘുവംശവും ഉത്തരരാമചരിതവും ഒന്നുകൂടി ആത്മാർത്ഥമായിട്ടു വായിച്ചു ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രഭാഷണം ! അതി ഗംഭീരം എന്നല്ലാതെ എന്തു പറയാൻ.!!! നമസ്കാരം മാഷേ
@sreeedavoor8652
@sreeedavoor8652 Жыл бұрын
ഗംഭീരം.. ഊർജ്ജമുള്ള പ്രഭാഷണം. പ്രിയ കവിയ്ക്ക് അഭിനന്ദനങ്ങൾ
@althafyoosuf7945
@althafyoosuf7945 Жыл бұрын
എത്ര മനോഹരം കെട്ടിരിക്കാൻ ❣️
@PramodKumar-dk9zd
@PramodKumar-dk9zd 9 ай бұрын
ഈ ധർമ്മ സംഹിതയിലേക്ക് ആകർഷിക്കപ്പെടുകയും ഇഴകീറി പരിശോധിക്കുകയും ചെയ്യുന്നു.. എന്നിട്ടും ഈ ധർമ്മം നിലനില്ക്കുന്നു... സുന്ദരമായ പ്രഭാഷണം...🙏
@chandrashekharancnd2650
@chandrashekharancnd2650 Жыл бұрын
എനെറ് ദൈവമേ, ഇത്ര മനോഹരവും പ്രൗേഢ്രാ ജ്വലവുമായ പ്രഭാഷണം അടുത്ത കാലത്തെങ്ങും കേട്ടിട്ടില്ല. നിഷ്ക പടതയോട് എന്ന സ്വപ്ന തുല്യമായ കവിതയിൽ നിന്നും ഉദ്ധരിക്കാൻ ചുള്ളിക്കാടിനല്ലാതെ ആർക്ക് കഴിയും? ഇതാണ് പ്രതിഭ
@dr.sunilkumar2349
@dr.sunilkumar2349 3 ай бұрын
He said once poetry is the 7th sense of nature. No one has to go anywhere to testify.. Only listen and see this man rendering... follow that mind to see what the 7th sense is...wonderful to watch 🫶💐💐
@MrKochava
@MrKochava Жыл бұрын
ഇതാണ് പ്രഭാഷണം... ശരിയായ അധ്യാപനം... 👍🙏
@lohithakshanmc6373
@lohithakshanmc6373 Жыл бұрын
ചുള്ളിക്കാടിൻ്റെ വാഗ്മിത്വത്തിന് മികച്ച ഉദാഹരണമാണ് ഈ പ്രഭാഷണം.
@gayatrisathish8784
@gayatrisathish8784 Жыл бұрын
Our grand kids should hear this "man ki bat"
@geethasuryan2555
@geethasuryan2555 Жыл бұрын
ഗംഭീരമായ പ്രഭാഷണം.
@rajeshknpillai
@rajeshknpillai Жыл бұрын
അസാധ്യ പ്രഭാഷണം. ധർമ്മം അർത്ഥം കാമം മോക്ഷം മുതലുള്ള Detailing, "ചിന്താവിഷ്ടയായ സീതക്ക്" പുതിയൊരു ചിന്താധാര ഉണ്ടാക്കിത്തന്നു.. ഈ പ്രഭാഷണത്തിലൂടെ ചിന്തകൾ ഉദ്ദീപിക്കപ്പെട്ട് പുതിയ തലങ്ങളിൽ എത്തപ്പെടുന്നു...നന്ദി
@thrideepkumarm.p.3628
@thrideepkumarm.p.3628 Жыл бұрын
Super, great..
@msskaria480
@msskaria480 11 ай бұрын
Amasing
@user-ks1bz8sv9p
@user-ks1bz8sv9p 4 ай бұрын
Very good presentation. Thank you very much.
@ksvijay1968
@ksvijay1968 3 ай бұрын
@baasmannarasala8959
@baasmannarasala8959 Жыл бұрын
ധർമ്മം എന്നത് എന്നും ഒരു പ്രഹേളിക തന്നെയാണ്. ഏതു ശരി ഏത് തെറ്റ് എന്ന് വിധിക്കാനാകാത്ത എത്രയോ സന്ദർഭങ്ങളാണ് ഭാരതത്തിലും രാമായണത്തിലും ഉള്ളത്. അത് തന്നെയാണ് അതിൻ്റെ സൗന്ദര്യവും. രാമൻ, സീത, ലക്ഷ്മണൻ, ഭീഷ്മപിതാമഹൻ, കുന്തി, പാഞ്ചാലി, കർണ്ണൻ, അങ്ങനെ എത്ര എത്ര കഥാപാത്രങ്ങളാണ് ശരിതെറ്റുകൾക്കിടയിലുള്ള നേരിയ അതിർവരമ്പുകളിലൂടെ സഞ്ചരിച്ചത്. അവരുടെ സങ്കടങ്ങളും ആകുലതകളും നമ്മുടേത് കൂടിയാണ്. സാഹിത്യത്തെയും ജീവിത ദർശനങ്ങളെയും സ്നേഹിക്കുന്ന ആർക്കും ഒരു വിരുന്നാണ് ഈ പ്രഭാഷണം. ഒരു മണിക്കൂർ ഒറ്റ ഇരുപ്പിൽ കഴിഞ്ഞു പോയതറിഞ്ഞില്ല. പ്രിയ കവി ചുള്ളിക്കാടിന് നന്ദി.
@saajanjoseph1
@saajanjoseph1 Жыл бұрын
So authentic... 🙏🙏🙏👍👍👍🌹
@unnikrishnankk1368
@unnikrishnankk1368 Жыл бұрын
ഗംഭീരം..
@narayananc1134
@narayananc1134 Жыл бұрын
🙏🙏🙏🌹
@prasadthevarkat4146
@prasadthevarkat4146 Жыл бұрын
Good speech
@Kumar-ni9vd
@Kumar-ni9vd Жыл бұрын
Great!!!!!!
@jamespchacko3206
@jamespchacko3206 Жыл бұрын
ഇദ്ദേഹം കുറേക്കാലം മലയാളത്തിൽ ഉണ്ടാകട്ടെ
@vasudevanpudussery6048
@vasudevanpudussery6048 Жыл бұрын
Super 💖 Pranamam Sir 🙏
@rajthkk1553
@rajthkk1553 Жыл бұрын
Hat's off sir !!! Especially correlate the Othello's thought. Where Shekshpear finish, there Kalidasa start...............
@varghesetalks8167
@varghesetalks8167 Жыл бұрын
Great
@msksha6379
@msksha6379 Жыл бұрын
Good
@avanimaya6900
@avanimaya6900 Жыл бұрын
അറിവ്.... ❤️
@unnikrishnankk1368
@unnikrishnankk1368 Жыл бұрын
എത്ര മഹത്തായ പ്രഭാഷണം !🤍
@googleuser2741
@googleuser2741 Жыл бұрын
ഉജ്ജ്വല ംം
@madhulalitha6479
@madhulalitha6479 Жыл бұрын
Ashante seethakavyam marhram vayichathinte adisthanathil, kurayennil urappathuthaman mara ,polengane keettu mannavan.then ,parishodhichariyendyo nripan,ennal ,nikadathil madeeyamashramam makale,porika athorka nin griham ,ennu oru achchane pole kaithangayi vanna valmeeki sahridayanaya karunamayi aya adi kavi anu .a virahaveedana manasilakkan pavam ramanu kaziyathe poyi.dukhithar jeevikkunnu kavithan hridanthathil ,kavikal jeevippatthum ,dukhathapthaman hrithil.i dont know which is the poet who written the above .valmeeki ,seetha and kumranashan are great.dukhithar jeevikkunnu kavithan hridanthathil.
@prasadthevarkat4146
@prasadthevarkat4146 Жыл бұрын
Don't insult Dasaratha..Ini muthal Ivarude speech kelkkilla
@sreekumargaurisankaram8204
@sreekumargaurisankaram8204 10 ай бұрын
@mushthaqahmed9884
@mushthaqahmed9884 Жыл бұрын
❤️
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН