ധൃതംഗപുളകിതം - Dhrithangapulakitham

  Рет қаралды 5,193

ParlyWood (Hollywood-Bollywood-Kollywood)

ParlyWood (Hollywood-Bollywood-Kollywood)

9 ай бұрын

Rafeek Ahmed | Anil P Subrahmanian|

Пікірлер: 44
@asmaarakkal1759
@asmaarakkal1759 9 ай бұрын
അഭിനയം വളരെ നന്നായിരിക്കുന്നു. കഥയിലും കവിതയിലും വരയിലും അഭിനയിത്തിലും തികച്ചും സകല കലാ വല്ലഭൻ ഹൃദ്യമായ അഭിനന്ദനങ്ങൾ❤
@madhavaprakash14
@madhavaprakash14 8 ай бұрын
Parli wood nte nirmithikalil ithonnu verittu nilkunnu.. 👏👏👌👌 Rafeeq il oru gambheera natan undu .. mikacha prakatanam .. Kitilan concept.. congrats ..
@kbmadhusudan6006
@kbmadhusudan6006 9 ай бұрын
റാഫിഖ്... ഞാൻ കവിത, കഥ എന്നി മത്സരത്തിലും, കൂടെ പാട്ടുo സ്കൂൾ ഡയസിൽ ചെയ്തിട്ടുണ്ട്.. അതിലെ മികവ് കണ്ടിട്ടുണ്ട്... എന്നാൽ ഈ അഭിനയം. ആദ്യമായി.... നല്ല അഭിനയം.... സ്കിറ്റ് ഉണ്ടാക്കിയതും തനാണ് എന്ന് കരുതുന്നു.... ലാസ്റ്റ് കണ്ണട ഉപേക്ഷിച്ചത് എന്ത് സന്ദേശമാണ്?... എന്തായാലും ❤👍
@rvr447
@rvr447 2 ай бұрын
എല്ലാ കാഴ്ച്ചകളെയും സമദൃഷ്ടിയോടെ കാണാനുള്ള തയ്യാറെടുപ്പാണോ?
@manojkumar-vd7jt
@manojkumar-vd7jt 9 ай бұрын
അതി ഗംഭീരമായിരിക്കുന്നു റഫീക്ജീ... ചിരിക്കണമെന്നു തോന്നിയ അതേ നിമിഷം ചിരിക്കരുതെന്നും മറിച്ചും തിരിച്ചും ചിന്തിപ്പിക്കുന്ന ആനുകാലിക Subect...താങ്കളും കൂടെ അഭിനയിച്ച രണ്ടു പേരും അഭിനയിക്കുന്നതായി തോന്നിയില്ല....കാര്യങ്ങള്‍ ക്രുത്യമായി അവതരിപ്പിക്കുന്നതായിട്ടാണു് കണ്ടതു്..ചിന്തിപ്പിച്ചു് ചിരിക്കാതെ.....👏👏👏
@sheenajose638
@sheenajose638 9 ай бұрын
വളരെ ഗംഭീരം അനിൽ :❤❤👌🙏 റഫീഖ് സാറിലെ നടൻ .. അതും വ്യത്യസ്ഥ ഭാവങ്ങളിൽ ..👌👌❤️❤️🙏😊 കൂടെ അഭിനയിച്ച ആളും 🙏🙏😊❤️ ഹൃദയം നിറഞ്ഞ് അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏🙏😊❤️
@vbkris
@vbkris 9 ай бұрын
നന്നായിട്ടുണ്ട്.. ഒരു തുപ്പേട്ടൻ ടച്.. റഫീഖ് അഹമ്മദ് സൂപ്പർ.. സഹ അഭിനേതാവും! ചെറിയ റോളിൽ വന്ന അനിലും.. എല്ലാവർക്കും അഭിനന്ദനങ്ങൾ
@sheenavinil7536
@sheenavinil7536 9 ай бұрын
പറയാൻ വിട്ടു പോയി. നല്ല ക്യാമറ, അവതരണം ... സംഗീതം പ്രകൃതി തന്നെ നൽകിയത് അതി മനോഹരം '
@arakkalkunju2867
@arakkalkunju2867 9 ай бұрын
നിർമ്മിത ബുദ്ധിയുടെ ഭാവി കാലത്തിൽ വികാര വിക്ഷോഭങ്ങളുള്ള പച്ചയായ മനുഷ്യനും മനുഷ്യത്വവും, കവിയും കവിത്വവും നഷ്ടമാകുന്നതിന്റെ ആകുലതയും വേദനയും ഉള്ളിൽ നേരിപ്പോടായി എരിയുന്ന കവി തന്റെ കവിതയും കവിത്വവും ഉപേക്ഷിച്ചു പടിയിറങ്ങുന്ന വേദന പൂർണ മായ ഒരാവിഷ് ക്കാരം ചിരിക്കണോ കരയണോ
@suprabhan9204
@suprabhan9204 9 ай бұрын
കൊള്ളാം.. നന്നായി 👍 അഭിനന്ദനങ്ങൾ 👍😀
@ashokkrishnae2682
@ashokkrishnae2682 9 ай бұрын
അതിഗംഭീരം റഫിഖ്ജി.... സ്ക്രിപ്റ്റ് & ആക്ടിങ് 👌👌👌 തുടർന്നും പ്രതീക്ഷിക്കുന്നു 💞🙏🙏🙏
@VIEWMASTER123
@VIEWMASTER123 9 ай бұрын
ന്നാലും ന്റെ വൈദ്യരേ.....സംഭവം 👌🏻👌🏻👌🏻👌🏻👌🏻. ഫറൂഖ് അബ്ദുൾ റഹിമാൻ
@parlywood5072
@parlywood5072 9 ай бұрын
സമയം കണ്ടെത്തിയതിന് നന്ദി.
@sruthitalkz5717
@sruthitalkz5717 9 ай бұрын
റഫീഖയെ ഇങ്ങനെ പ്രതീക്ഷിച്ചതേയില്ല. ഗംഭീരമായി 🎉🎉🎉
@parlywood5072
@parlywood5072 9 ай бұрын
അതാണ്
@haridasanmanjapatta7991
@haridasanmanjapatta7991 9 ай бұрын
വളരെ വളരെ ഭംഗിയായി
@sreekumarkariyad3960
@sreekumarkariyad3960 9 ай бұрын
രസസ്ഫൂർത്തി കൈവന്നു❤ അഭിനന്ദനങ്ങൾ❤❤
@sheelaev3806
@sheelaev3806 9 ай бұрын
Super
@kolpuramsasi
@kolpuramsasi 9 ай бұрын
Superb
@parlywood5072
@parlywood5072 9 ай бұрын
കാലി കുപ്പികളെല്ലാം താങ്കൾ തന്നതാണ്
@shajuthrivikraman9534
@shajuthrivikraman9534 9 ай бұрын
മരുന്നുകളുടെ പേരും, അതിന്റെ ഫലം വിവരണവും... 💥💥💥💥💥💥
@ramlaakbar4869
@ramlaakbar4869 9 ай бұрын
ഇക്കാ..നന്നായിണ്ട്ട്ടാ...👍👍
@cabdulkarimpsmo9197
@cabdulkarimpsmo9197 9 ай бұрын
ഒന്നും പറയാനില്ല. ഇതിലും കൃത്യമായി എങ്ങനെ ഈ കാലഘട്ടത്തെ വിശേഷിപ്പിക്കും.❤
@user-ey2gi6fg5m
@user-ey2gi6fg5m 9 ай бұрын
ചിരിച്ചാൽ ചിന്താ ശൂന്യൻ.. 😃🤭😃👌👌
@pankajamjayaprakash6427
@pankajamjayaprakash6427 9 ай бұрын
ഉഗ്രാദി ഉഗ്രൻ അഭിനയവും സ്കിപ്റ്റും...
@jaganbhai7680
@jaganbhai7680 9 ай бұрын
അതി ഗംഭീരം
@krishnamohannedumbally5681
@krishnamohannedumbally5681 9 ай бұрын
അതി ഗഹനം... ചിന്തനീയം...
@girijasarma97
@girijasarma97 9 ай бұрын
വളരെ നന്നായി അനിൽ
@MrSaleelusman
@MrSaleelusman 9 ай бұрын
എല്ലാ ഭാവങ്ങളും നന്നായി റഫീഖ് സർ
@arshadkrahim8672
@arshadkrahim8672 9 ай бұрын
❤❤❤
@sasikumar-yl5ci
@sasikumar-yl5ci 9 ай бұрын
👍👍👍
@user-it4km5li6k
@user-it4km5li6k 9 ай бұрын
നല്ല രസായിട്ടുണ്ട്...ഇരുന്ന് ചിരിച്ചുപോവും ഉള്ളിൽ
@parlywood5072
@parlywood5072 9 ай бұрын
ഉള്ളിലെ ചിരി യാണ് കറയില്ലാത്ത ചിരി.
@madbikerider-insta
@madbikerider-insta 9 ай бұрын
👍👍😁😁
@deepadeepa1230
@deepadeepa1230 8 ай бұрын
എന്താണ് പറയുക. Out sanding
@sankarannamboodiri6849
@sankarannamboodiri6849 9 ай бұрын
👏👏👍😂
@nayanasuresh946
@nayanasuresh946 9 ай бұрын
ന്നാലും ൻ്റെ മാഷേ 😂😂😂
@IndShabal
@IndShabal 9 ай бұрын
അനിൽ, റഫീഖ് ഏട്ടാ, പെടച്ചു!!! ഹൗ!!! 👌👍💪 🙏🙏🙏
@parlywood5072
@parlywood5072 9 ай бұрын
റഫീക്ക അഭിനയിച്ചതാണ് ഇതിലെ പ്രധാന കാര്യം.
@IndShabal
@IndShabal 9 ай бұрын
@@parlywood5072 ഇപ്പണി മൂപ്പര് സീരിയസ് ആയി എടുക്കണം ന്നാണ് ന്റെ ഒരിത്.... യേത്...??!! 🙄🙏🙏🙏
@sheenavinil7536
@sheenavinil7536 9 ай бұрын
അഭിനയം ധൃതംഗപുളകിതമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ...... വയലറ്റ് മണി പ്ലാൻ്റ് പുഴു അരിക്കാൻ തുടങ്ങിയിരിക്കുന്നു.....
@pankajamjayaprakash6427
@pankajamjayaprakash6427 9 ай бұрын
ഉഗ്രാദി ഉഗ്രൻ അഭിനയവും സ്കിപ്റ്റും...
@vinuyogi
@vinuyogi 9 ай бұрын
Super
@thararajithcv6842
@thararajithcv6842 9 ай бұрын
Superb
TEST DRIVE - ടെസ്റ്റ് ഡ്രൈവ്
15:33
ParlyWood (Hollywood-Bollywood-Kollywood)
Рет қаралды 6 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
CRICKETAM:  (ക്രിക്കറ്റം:)
18:15
ParlyWood (Hollywood-Bollywood-Kollywood)
Рет қаралды 8 М.
UDAIP - PARLIWOOD (ഉഡായിപ് പർളിവുഡ്)
15:35
ParlyWood (Hollywood-Bollywood-Kollywood)
Рет қаралды 4,5 М.