Dhruvam Malayalam Movie - HD | Mammootty , Suresh Gopi , Jayaram - Joshiy

  Рет қаралды 3,422,566

Saina Movies

Saina Movies

6 жыл бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
#Dhruvam (English: Pole) is a 1993 Malayalam thriller film directed by Joshiy, where story and dialogue are by A. K. Sajan and screenplay by A. K. Sajan and S. N. Swamy. It stars #Mammootty in the lead role while #Vikram, #SureshGopi, #Jayaram, Gauthami and Tiger Prabhakar plays other pivotal roles. Its music is composed by S. P. Venkatesh.

Пікірлер: 3 100
@athu4432
@athu4432 4 жыл бұрын
2020 kazhinju. 2021 ൽ ഈ പടം കാണാൻ പോകുന്നവർ ഇവിടെ cmon Edit :- എത്ര വർഷം കഴിഞ്ഞാലും ഈ പടം,മലയാളം ഇൻഡസ്ടറിയുടെ ഒരു നാഴികക്കല്ലായി തുടരും...
@fsxfilesw22
@fsxfilesw22 4 жыл бұрын
njan
@senthilvelsulur5989
@senthilvelsulur5989 4 жыл бұрын
Njan
@gopikagopi592
@gopikagopi592 4 жыл бұрын
ore tastullavarrrrrrrrrrrrrrrrrrrrrrr
@vijisanth.s9559
@vijisanth.s9559 4 жыл бұрын
Njan but iam not malayali tamil i would like to malayalam movie
@prasanthprabhakaran3745
@prasanthprabhakaran3745 4 жыл бұрын
Uvwe uvw enikille 7 vayasundayirunnapo nagade ammede koode silma kottayila poyitu kandathayirunu ithu
@harilalmeenu6250
@harilalmeenu6250 5 жыл бұрын
ലാലേട്ടൻ ഫാനായ എന്റെ പോലും രോമം എണിറ്റു നിന്ന് കൈയ്യടിച്ച ഫിലിം.. 😘👌
@sajeevkumar3269
@sajeevkumar3269 4 жыл бұрын
Athannu njangalude ikka😘
@shibin766
@shibin766 4 жыл бұрын
TV ilatha kalathu Kanan kothicha film
@shibin766
@shibin766 4 жыл бұрын
Marakar manadiyar Jose nariman super
@sajadbinshajahan8113
@sajadbinshajahan8113 4 жыл бұрын
സത്യം
@user-rv2tc1qk8m
@user-rv2tc1qk8m 4 жыл бұрын
😍
@free_thinker2287
@free_thinker2287 Жыл бұрын
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ ന്ന് അറിയില്ല എന്നാലും 2023il ഈ പടം കാണുന്ന ആരേലും ഉണ്ടോ??
@indirachacko2268
@indirachacko2268 9 ай бұрын
Yes. I am watching this for the first time
@littlestars6757
@littlestars6757 8 ай бұрын
S
@KUNJIPPENNE
@KUNJIPPENNE 8 ай бұрын
November 22
@aswin.G.S
@aswin.G.S 8 ай бұрын
​@@KUNJIPPENNEnov 25😉
@sumianas6422
@sumianas6422 7 ай бұрын
28/December/2023 ippol kaanunnu
@sarathlalraghuvamshi2634
@sarathlalraghuvamshi2634 3 жыл бұрын
ലാലേട്ടൻ ഫാനായ എന്നെ മമ്മുക്കയോട് ഇഷ്ട്ടവും ആരാധനയും തോന്നിപ്പിച്ച പടം . നരസിംഹ മന്നാഡിയാർ 🔥🔥🔥
@IQBALKNV
@IQBALKNV 4 жыл бұрын
"നിന്നെ തൂക്കാൻ ഇവിടത്തെ നിയമത്തിന് ഭയമായിരുന്നു. മരിക്കാൻ നിനക്കും.. രണ്ടിനും മന്നാടിയാർക്ക് ഭയല്ല്യാ.. ഒരുങ്ങിയിരുന്നോ നീയ്യ്..!"
@izzathmuhammed276
@izzathmuhammed276 3 жыл бұрын
Itheppqzha ee scene
@avalumnaanumfan
@avalumnaanumfan 3 жыл бұрын
Mammooka rand vattam ee dialogue parayunnund ee movieyil
@mamucr7juve749
@mamucr7juve749 3 жыл бұрын
2:02🔥🔥🔥🔥
@abhiragraveendran5932
@abhiragraveendran5932 3 жыл бұрын
2:02:12
@blastingarena5609
@blastingarena5609 3 жыл бұрын
1:46:18
@gopikavs254
@gopikavs254 4 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ... മമ്മൂക്കാ... 🥰🥰🥰🥰😘😘😘😘
@mittugaming1
@mittugaming1 3 жыл бұрын
Myranu
@govardhan7993
@govardhan7993 3 жыл бұрын
Ath lalattanaanu yojichathu
@govardhan7993
@govardhan7993 3 жыл бұрын
@@shifinshifu826 alla ennu paranjo
@abinemmanuel852
@abinemmanuel852 3 жыл бұрын
Athea Athea..💕
@shanu_ihzan5818
@shanu_ihzan5818 3 жыл бұрын
@@mittugaming1 rand peerum kidu aanu ivade kedann konakkadhe poda oole
@user-wu5ju3iv6j
@user-wu5ju3iv6j 6 ай бұрын
2024 ലും ഈ പടം കാണുന്നവർ ഉണ്ടോ
@Vivek-rc2lj
@Vivek-rc2lj 3 жыл бұрын
മീശ പിരിയ്ക്കാതെ ,താടി വയ്ക്കാതെ ,ഒരൊറ്റ fight Sceane കൊണ്ട് ഇങ്ങേർ ഉണ്ടാക്കിയ പൗരുഷം🔥🔥🔥
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
Bro ആ എൻട്രി നോട്ടം നടത്തം ഇതു pore padam💥oru lekshayumilla character narasimha mannadiyar🔥💥
@henricjames6488
@henricjames6488 Жыл бұрын
sigarattu valikkathe, bullet odikkathe
@Soso-bp2fh
@Soso-bp2fh 3 жыл бұрын
മലയാളസിനിമയിലെ ഏറ്റവും മനോഹരമായ പ്രൊപോസൽ സീൻ♥💯
@arjunad8831
@arjunad8831 2 жыл бұрын
Watch thathin Marayathu
@JACK-jt6oi
@JACK-jt6oi 2 жыл бұрын
@@arjunad8831 thattathin mariyath aanu
@JohnWick-pp4uy
@JohnWick-pp4uy Жыл бұрын
I liked Vettam ❤
@mujeebbh696
@mujeebbh696 Жыл бұрын
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ❤️
@vipinsajeev
@vipinsajeev Жыл бұрын
@@JACK-jt6oi 🙄 തട്ടത്തിൻ എന്തോ
@sameerpksameerpk8427
@sameerpksameerpk8427 4 жыл бұрын
ക്ലാസും മാസ്സും ഒരുമിച്ചു ഒരേ അളവിൽ സൃഷ്‌ടിച്ച ഇന്ത്യൻ സിനിമയിലെ അപൂർവം ഒരു പടം 🔥🔥
@fazilpfazy7703
@fazilpfazy7703 3 жыл бұрын
കൗരവർ 🔥 ദ്രുവം 💥 വല്യേട്ടൻ 😍
@jacksonjoseph8779
@jacksonjoseph8779 2 жыл бұрын
മമ്മൂക്ക കുളത്തിൽ നിന്നും കേറി വരുന്ന ആ ഒരു സീൻ... രോമാഞ്ചം at it's peak💯💥🔥🔥🔥
@mumbaiindians4482
@mumbaiindians4482 2 жыл бұрын
കോപ്പാണ് 😄😄
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@mumbaiindians4482 ഇത് kandada kunne jimittan narasimhathil koppi adiche🤣annitty athu ettu nilayil moonji poyi🤣ethu vanhit aavukayum cheythy
@muhammedak9420
@muhammedak9420 Жыл бұрын
@@mumbaiindians4482 pinne nee enthu koppinanu ivida 😂 kadakku purathu
@vipinsajeev
@vipinsajeev Жыл бұрын
@@mumbaiindians4482 പോടാ ചെറുക്കാ
@sigil2772
@sigil2772 Жыл бұрын
​രോദനം
@boss-vv6lr
@boss-vv6lr 4 жыл бұрын
ഒരൊറ്റ ചോദ്യം നരസിംഹ മന്നാടിയരുടെ ഭാര്യ ആകാൻ സമ്മതമാണോ... uffff😍2020 may
@swathy2006
@swathy2006 3 жыл бұрын
🥰
@abinmohammed7649
@abinmohammed7649 3 жыл бұрын
🔥
@nandhuthripunithura831
@nandhuthripunithura831 3 жыл бұрын
@@swathy2006 hi
@dinkan9550
@dinkan9550 Жыл бұрын
അല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ മൂഞ്ചിയേനെ
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
ഇ പടത്തിൽ മമ്മൂട്ടിയുടെ ഡ്രൈവറായ് അഭിനയിച്ച വിക്രം പോലും എവിടെക്കെയോ എത്തി..✌️
@shonshaji611
@shonshaji611 3 жыл бұрын
Kazzivvu
@akhiljohn907
@akhiljohn907 3 жыл бұрын
Aha ennitt
@Nightrider238
@Nightrider238 3 жыл бұрын
Poda . Vikram thamizhil poyi sethu enna padam abinayichu kazhinjaanu velya actor aayath. Allathe ee padam kond alle
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
വില്ലൻ ആണ് സൂപ്പർ
@althafshajahan5694
@althafshajahan5694 3 жыл бұрын
@@Nightrider238 Vikram aadyam cheythath kadhal kanmani pinned malayalam cinemayil 1,2 padamokke cheyth chennail poyi settle aayi valiya nadanayi . Malayalam industryk Vikram enna nadane varth eduthathil valiya pankund
@ranjitk5397
@ranjitk5397 3 жыл бұрын
ഹൈദർമരക്കാരുടെ സൗണ്ട് 👏👏👏(ഷെമ്മിതിലകൻചേട്ടൻ ❤❤)
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
Yes
@joicyjaison3328
@joicyjaison3328 2 жыл бұрын
ഞാൻ ആരുടേയും ഫാൻ അല്ല. നല്ല പടങ്ങൾ കണ്ടു ആനാദംപുളകിതനാവുന്ന ഒരു സിനിമ സ്‌നേഹി.. 💓💓
@mashoor5751
@mashoor5751 Жыл бұрын
👍👍👍
@anasbolgatty2823
@anasbolgatty2823 3 жыл бұрын
നരസിംഹ മന്നാടിയാരും ഹൈദർ മരക്കാറും കസറിയ പടം എപ്പോൾ ഈ പടം കണ്ടാലും രോമാഞ്ചം 🥰
@SareenaTp-qc1mh
@SareenaTp-qc1mh 2 ай бұрын
😂
@jayakrishnan.jax7
@jayakrishnan.jax7 4 жыл бұрын
ധ്രുവം ഇന്ന് 27 വർഷങ്ങൾ പൂർത്തിയാക്കുന്നു 😍 ലാലേട്ടൻ ഫാനായ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂക്ക ചിത്രങ്ങളിലൊന്ന് ❤️ എജ്ജാതി രോമാഞ്ചം...!! 🖐️💙
@adhilabu3680
@adhilabu3680 4 жыл бұрын
എന്ന് ജയകൃഷ്ണൻ ട്രോൾ മോളിവുഡ്😁
@jayakrishnan.jax7
@jayakrishnan.jax7 4 жыл бұрын
@@adhilabu3680 athara 🙄
@adhilabu3680
@adhilabu3680 4 жыл бұрын
അതൊരു ജിന്ന്
@jayakrishnan.jax7
@jayakrishnan.jax7 4 жыл бұрын
@@adhilabu3680 athippo ivide parayan ulla reason 🙄
@user-ut2ce7hm5w
@user-ut2ce7hm5w 3 жыл бұрын
മമ്മൂക്കയുടെ dialogue delivery ന്റെ മോനെ🔥 എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല❤️🔥
@camygilbert8652
@camygilbert8652 2 жыл бұрын
ശബ്ദ ഗാംഭീര്യം അപാരം തന്നെ
@Shahulhameed.1
@Shahulhameed.1 2 жыл бұрын
1:55:34 look at his eyes.. ആ പ്രതികാരത്തിന്റെ അഗ്നി ആ കണ്ണുകളിൽ നിന്നു തന്നെ നമുക്ക് കാണാൻ കഴിയും.. 💥 ഇജ്ജാതി acting അല്ല ജീവിക്കുകയായിരുന്നു.. മമ്മൂക്ക😗😗
@shafeekph4421
@shafeekph4421 4 жыл бұрын
ഹൈദറിനെ തൂക്കികൊല്ലാൻ നിയമത്തിനു ഭയായിരിക്കും മരിക്കാൻ അവനും പക്ഷെ ഈ രണ്ടിനും മന്നാഡിയാർക്ക് ഭയല്ലാ.... ഒരു ഇരുന്നോ നീയ്യ്.. mammooka 😘 2020 , 😍
@anooprenganr7576
@anooprenganr7576 4 жыл бұрын
അഭിനേതാക്കളെ പുകഴ്ത്തി ഒരുപാട് comments കാണുന്നു.....ഓരോരുത്തരുടെയും performance ഒന്നിന്നൊന്ന് മെച്ചം......പക്ഷെ രൂപം കൊണ്ടും ശബ്ദം കൊണ്ടും സംഭാഷണം കൊണ്ടും മികവുറ്റ ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ച് നമുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് S N Swami സാറും അഭിനന്ദനം അർഹിക്കുന്നു.....ഒപ്പം സംവിധായകൻ ജോഷി സാറും......thank you both of u 4 such a mass movie.....❤❤❤❤❤❤
@bhai9811
@bhai9811 4 жыл бұрын
A k sajan also
@YashVardhanFilms
@YashVardhanFilms 4 жыл бұрын
@@bhai9811 Can you tell me where I can get English subtitle of this movie ?
@mhdshamil8979
@mhdshamil8979 3 жыл бұрын
വില്ലൻ ശബ്ദം നൽകിയ ഷമ്മി തിലകൻ also
@shinukarthik6035
@shinukarthik6035 3 жыл бұрын
30 തവണയെങ്കിലും കണ്ടിട്ടുണ്ട്.... ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇത്രയേറെ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല.... ഓരോ സംഭാഷണവും മാസ്സ്... നോട്ടത്തിൻ്റെ തീഷ്ണത... ശബ്ദഗാംഭീര്യം... മലയാളത്തിൻ്റെ പൗരുഷം മമ്മൂക്ക.... അതിലും മികച്ച വില്ലനും... അശ്ലീലവും അസഭ്യതയും ഇല്ലാത്ത ഗംഭീര സംഭാഷണങ്ങൾ....
@routemaptourism
@routemaptourism Жыл бұрын
MAMMOOTTY + VIKRAM + SURESH GOPI + JAYARAM = no words 🙀❣️
@RubinRaas
@RubinRaas 3 ай бұрын
😅
@sudhys7549
@sudhys7549 4 жыл бұрын
ഈ കാലത്ത് ഈ പടം ഇറങ്ങിയാലും ബമ്പർ ഹിറ്റാകും... ഇതിലെ താരനിര ഒക്കെ എന്താ പറയുക 👍
@amanfaraz5823
@amanfaraz5823 3 жыл бұрын
Vikram
@kishoraravind8156
@kishoraravind8156 5 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സിനിമ ❤️❤️ "നരസിംഹം - half man half lion എനിക്ക് ഒത്ത എതിരാളി" 😍😍😍
@shadiyafemipmna925
@shadiyafemipmna925 4 жыл бұрын
Natasimyjamna I
@ramadasgopalakrishnan876
@ramadasgopalakrishnan876 2 жыл бұрын
കാശി ഫാൻസ്‌ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ...ടി.ജി.രവിച്ചേട്ടൻ ഒരേ പൊളി..😃😃👌👌
@sreeragkasaragod8351
@sreeragkasaragod8351 3 жыл бұрын
ഈ സിനിമ കാണുന്ന വരെ ആരുടെയും ഫാൻ അല്ലാരുന്നു, മമ്മൂക്കയെ ഹൃദയത്തിൽ കുടിയിരുത്തിയ സിനിമ, നരസിംഹ മന്നാഡിയാർ😍💞💞💞💞
@anasbolgatty2823
@anasbolgatty2823 3 жыл бұрын
നരസിംഹ മന്നാടിയരുടെ ഭാര്യയാവാൻ നിനക്ക് സമ്മതമാണോ എന്ന ഡയലോഗ് uff എന്റെ പൊന്നോ 🥰🥰🥰 Tg രവിയും പൊളിച്ചു 🥰
@nasila....2027
@nasila....2027 2 жыл бұрын
Tg raviyo..eth moviyil
@feminamohamed5713
@feminamohamed5713 2 жыл бұрын
അളിയാ🤩🤩
@anasbolgatty2823
@anasbolgatty2823 2 жыл бұрын
@@feminamohamed5713 അളിയാ എന്നാ ഉണ്ട്‌ വിശേഷം സുഖല്ലേ 😍
@anasbolgatty2823
@anasbolgatty2823 2 жыл бұрын
@@nasila....2027 തൂക്കാൻ വരുന്ന ആൾ പിന്നെ ആരാന്നു വിചാരിച്ചു ഇരിക്കുവാ കുട്ടൂസ് 😁😁🙊🙊
@nasila....2027
@nasila....2027 2 жыл бұрын
@@anasbolgatty2823 enikonum manasilayila..tg Ravi eth moviyil
@mfwai-asif1398
@mfwai-asif1398 3 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹീറോ-വില്ലൻ കോംബോ 💥 *നരസിംഹ* *മന്നാഡിയാർ* ⚡️ ️ *ഹൈദർ* *മരക്കാർ*
@deepeshk921
@deepeshk921 3 жыл бұрын
sorry. I think its in Ustad
@mfwai-asif1398
@mfwai-asif1398 3 жыл бұрын
@@deepeshk921athethaa padam
@shigithasivan1810
@shigithasivan1810 3 жыл бұрын
@@deepeshk921 no...athile villain pora. Nee anagiya ninte aniyathiye kollunnu bheeshani peduthi lalletante kaii odicha avaneke eganeya hidher marakarumayi compare cheyunne... Athum kazhinju kaii odinja lallettane kadupolum ayalu pedichu odunnudu....
@jonsnow990
@jonsnow990 3 жыл бұрын
@@deepeshk921 onnu poda
@jonsnow990
@jonsnow990 3 жыл бұрын
@@shigithasivan1810 ath thannee
@somaiat21
@somaiat21 3 жыл бұрын
Nobody could imagine that one day that side character will become one of the most versatile actors of south india. Chiyaan Vikram🖤
@harikrishnank1312
@harikrishnank1312 Жыл бұрын
Exactly👌
@7notesMusics
@7notesMusics 3 жыл бұрын
ഇതൊക്കെയാണ് സിനിമ... ഒരൊന്നന്നര സിനിമ...👍.. ഈ മൂവിയിലെ മമ്മൂക്കയുടെ ഡയലോഗ് ഡെലിവറി പോലും രോമാഞ്ഞിഫിക്കേഷൻ aanu😍...
@anjumathew5308
@anjumathew5308 4 жыл бұрын
എന്റെടാവേ ..എന്നാ ഒരു സിനിമയാന്നെ ..ആഹ് പ്രൊപ്പോസൽ .സീൻ ..മന്നാഡിയാരുടെ ഭാര്യ ആവാൻ സമ്മദമാണോ ന്ന് ...എന്നിട്ടുള്ള ചിത്രേച്ചിടെ ഹമ്മിങ്ങും ....രോമാഞ്ചം ♥️♥️
@arunajay7096
@arunajay7096 3 жыл бұрын
😄😍👍
@justslaying4783
@justslaying4783 3 жыл бұрын
Magical
@Hand690
@Hand690 4 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന എസ് എൻ സ്വാമിയുടെ മാന്ത്രിക വീഞ്ഞ്.മലയാളത്തിലെ പകരം വെയ്ക്കാനില്ലാത്ത ലക്ഷണമൊത്ത തൃല്ലർ.
@camygilbert8652
@camygilbert8652 2 жыл бұрын
Jishad നല്ല കമന്റ്‌ ❤❤❤❤
@filmclub1198
@filmclub1198 2 жыл бұрын
ഇ സിനിമ കണ്ടു സ്കൂളിൽ പോയി മന്നാഡിയാരെ പോലെ നടന്നത് ഓർമ വരുന്നു... 🌹എന്റെ ഇഷ്ട്ടമൂവി 👍👍
@jishnuvk5133
@jishnuvk5133 2 ай бұрын
2024 ൽ കാണുന്നവർ ❤
@AjayanAnandan
@AjayanAnandan Ай бұрын
8/6/2024
@mobinp.b4721
@mobinp.b4721 3 жыл бұрын
ഹാഫ് മാൻ ഹാഫ് ലയൺ 🔥🔥🔥🔥എനിക്ക് ഒത്ത എതിരാളി..💪💪💪💪കട്ട മമ്മുക്ക ഫാൻ
@vishnuleo7891
@vishnuleo7891 3 жыл бұрын
പിന്നല്ല 🔥🔥
@jithinkumarmavady841
@jithinkumarmavady841 3 жыл бұрын
❤️❤️❤️
@abidzain6573
@abidzain6573 5 жыл бұрын
നായകനോടൊപ്പം നിന്ന എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രം.. ഹൈദർ മരക്കാർ..
@vagiriprasad
@vagiriprasad 5 жыл бұрын
Mundakal shekaran😎
@saneshbinsherief4354
@saneshbinsherief4354 5 жыл бұрын
Giriprasad VA .മുണ്ടക്കൽ ശേഖരൻ ഒക്കെ ഒരു വില്ലനാണോ ..? നീലനെ കാണുമ്പോൾ മുട്ടിടിക്കുന്ന ശേഖരൻ ..😏
@saneshbinsherief4354
@saneshbinsherief4354 5 жыл бұрын
Srijith G .FIR.ലെ വില്ലൻ കിടുവാണ് ..പക്ഷെ നായകൻ പോലീസ് ഓഫീസർ ആണ് .. ധ്രുവത്തിലുള്ള മന്നാഡിയാർ സാധാ മനുഷ്യനും
@saneshbinsherief4354
@saneshbinsherief4354 5 жыл бұрын
ഇതുപോലെ കട്ടക്ക് നിൽക്കുന്ന മറ്റൊരു വില്ലൻ ഉണ്ട് കിങ്ങിലെ മുരളി
@alanjohngeorge1859
@alanjohngeorge1859 5 жыл бұрын
@@saneshbinsherief4354 keerikadan jose
@NTGIXX
@NTGIXX 3 жыл бұрын
ഈ ഇടക്ക് ആണ് ഞാൻ ശെരിക്കും ഈ ഫിലിം കുറിച്ച് അറിയുന്നത് അന്ന് തന്നെ കണ്ടു, എന്റെ പൊന്നോ ഒരേ പൊളി പടം 😇🥰🥰🥰🥰💯💯💯💯💯
@pkrekru4491
@pkrekru4491 3 жыл бұрын
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നായകൻ and വില്ലൻ Combo. നരസിംഹ മന്നാടിയർ Vs ഹൈദർ മരക്കാർ. രണ്ടുപേരും ക്ലാസ് and മാസ്സ്. "Half man and Half lion" രണ്ടു പേരും. പിന്നെ നമ്മുടെ action king സുരേഷ് ഏട്ടനും മാസ്സ്. Class and Mass ഒരേ അളവിൽ one off the best movie in malayalam industry
@nidhinpb7106
@nidhinpb7106 4 жыл бұрын
മെഗാസ്റ്റാർ ആക്ഷൻ കിംഗ് ഫാമിലി സൂപ്പർസ്റ്റാർ ചിയാൻ
@midhunshaji5252
@midhunshaji5252 4 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് എന്നാലും ഇക്കയുടെ ഈ സിനിമ... രോമാഞ്ചം 😍😍😍😍🔥🔥🔥
@Arj-Arj-Arj
@Arj-Arj-Arj Жыл бұрын
പണ്ടു മുതൽക്കേ ..എത്രയോ തവണ കണ്ടു.. ഇന്നും കണ്ടു .. ഇനിയും കാണണം .. " കറുകവയൽക്കുരുവി" Heart stirring song ❤️
@blessonjr8034
@blessonjr8034 3 жыл бұрын
ഈ സിനിമയിൽ എല്ലാവരും മമ്മൂട്ടിയെയും വില്ലനെയും ഒക്കെ കുറിച്ച് പറയുമ്പോൾ അണ്ടർറേറ്റഡ് ആയി പോയ ഒരു കാരക്ടർ സുരേഷ് ഗോപി 💥 നരിമാൻ ചുമ്മാ തീ 🔥
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
Yes... സുരേഷ്ഗോപി പോലീസ് വേഷത്തിൽ ഒരു വിജയമാണെന്ന് ആദ്യമായി തെളിയിച്ച സിനിമ.. സൗന്ദര്യം... തലയെടുപ്പ്... ലുക്ക്..
@faizanpachu6059
@faizanpachu6059 2 жыл бұрын
സൂപ്പർ സ്റ്റാർ പദവിയിൽ എത്തിക്കഴിഞ്ഞപ്പോൾ അഭിനയിച്ച മൂവി
@harikrishnank1312
@harikrishnank1312 8 ай бұрын
​@@faizanpachu6059 അതായത് തലസ്ഥാനത്തിന് ശേഷം. അല്ലേ😊
@arjun-pq9md
@arjun-pq9md 3 жыл бұрын
നരസിംഹ മന്നാഡിയാർ എന്ന പേര് പറയുമ്പോ പോലും രോമം എഴുന്നേറ്റു നിൽകുനവരുണ്ടൊ......
@jithinkumarmavady841
@jithinkumarmavady841 3 жыл бұрын
❤️❤️❤️
@Nothing50505
@Nothing50505 2 жыл бұрын
ഇരിക്കുന്നവർ ഉണ്ട് മതിയോ 😂
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@Nothing50505 lalunni kunnakal
@salmancr7548
@salmancr7548 5 жыл бұрын
ഈ സിനിമയൊക്കെ കാണുമ്പോളാണ് സിനിമയുടെ Value മനസ്സിലിവുന്നത്. കെട്ടുറപ്പുള്ള തിരക്കഥയും സംവിധാനവും വിസ്മയിപ്പിക്കുന്ന അഭിനയവും BGM-ഉം പാട്ടുകളും എല്ലാം കൊണ്ടും അത്യുഗ്രന്‍ സിനിമ തന്നെയാണ് ധ്രുവം. ഈ സിനിമയുടെയൊക്കെ വാലില്‍ കെട്ടാനുള്ള നിലവാരം പോലും ഇന്നത്തെ സിനിമകള്‍ക്കില്ല. നിലവാരമുള്ള മലയാള സിനിമകള്‍ എന്നു പറഞ്ഞാല്‍ അത് 80-കളിലെയും 90-കളിലെയും സിനിമകളാണ്
@fahadmuhammed3252
@fahadmuhammed3252 4 жыл бұрын
Allellum pazhaya moviesinte bgm asaaadyamaaanuuuu...
@munshid1628
@munshid1628 4 жыл бұрын
Ann namukk nalla directors undayrnu
@MrRajeshcm
@MrRajeshcm 4 жыл бұрын
വളരെ ശരിയാണ്
@adhyazarang7207
@adhyazarang7207 4 жыл бұрын
Bt kaalathin anusrthamaya movies alle varullu
@noushinachinnu
@noushinachinnu 4 жыл бұрын
Very true
@ardrapathusvlog3172
@ardrapathusvlog3172 2 жыл бұрын
ഹൈദർ മരക്കാറിന് ശബ്ദം കൊടുത്ത ഷമ്മി തിലകന്👍👍👍👍👍👍👍👍👍👍👍👍👍👍👍
@arunajay7096
@arunajay7096 3 жыл бұрын
"പകരത്തിന് പകരം ചെയ്ത് തൃപ്തൻ ആകാൻ മന്നാഡിയാർ ബ്രാഹ്മനനോ, വൈശ്യനോ,ശൂദ്രനോ അല്ല...മന്നാഡിയാർ ക്ഷത്രിയൻ ആണ് ക്ഷത്രിയൻ!!🔥🔥😍💪
@ChinchuVs
@ChinchuVs 17 күн бұрын
Ellam jathimayam
@ksd1866
@ksd1866 3 жыл бұрын
മലയാളത്തിലെ ഏറ്റവും മരണമാസ് നായകൻ🔥 Half Man Half Lion 🦁🔥
@settangaming3583
@settangaming3583 2 жыл бұрын
No
@midcrizzz812
@midcrizzz812 2 жыл бұрын
DEVASURAM is 10^100 times Epic than this... Mangalassery Neelakandan... Classic🔥
@jishnu6796
@jishnu6796 2 жыл бұрын
@@midcrizzz812 enitt poda myre
@midcrizzz812
@midcrizzz812 2 жыл бұрын
@@jishnu6796 Kochu vava...achanod paranja mathi...enthina thanne okke padachu vittenn..??
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@midcrizzz812 ithinte ഏഴു അഴലത്തില്ല parisuram🤣
@shamsuphotography162
@shamsuphotography162 6 жыл бұрын
നിന്നെ തൂക്കാൻ ഇവിടുത്തെ നിയമനത്തിന് ഭയമായിരുന്നു മരിക്കാൻ നിനക്കും പക്ഷേ രണ്ടിനും മന്നാടിയാർക്ക് ഭയല്ല ഒരുങ്ങിയിരുന്നോ നീ...😍
@faijasizza1699
@faijasizza1699 5 жыл бұрын
Maass
@nihalasherin5418
@nihalasherin5418 4 жыл бұрын
നീ യ്യ്.. എന്നല്ലേ
@jishnulaljsjs2274
@jishnulaljsjs2274 4 жыл бұрын
Ath oru onnannora dialogue aan bro
@muhammedshafeeq6317
@muhammedshafeeq6317 3 жыл бұрын
രോമാഞ്ചം 🙅‍♂️
@that.ashlin
@that.ashlin 3 жыл бұрын
@@muhammedshafeeq6317 Yes
@miss_nameless9165
@miss_nameless9165 2 жыл бұрын
മന്നാടിയാർ മനസ്സ് കീഴടക്കിക്കളഞ്ഞു..!😍😍😍 പിന്നെ ജയറാമേട്ടൻ,വിക്രം സാർ,സുരേഷേട്ടൻ...എല്ലാവരും ഒരേപൊളി❤️💯🔥
@jasirali210
@jasirali210 3 жыл бұрын
ശരിക്കും ഇതാണ് butterfly effect.....ജയറാം അമ്പലത്തില്‍ വച്ചു ആ പെണ്ണിനെ കണ്ടില്ലെങ്കില്‍ ഇതൊന്നും nadakkillaayirunnu...🤭🤭
@KottayamkaranKL5
@KottayamkaranKL5 4 жыл бұрын
*നരസിംഹ* *മന്നാടിയാർ* 🔥 *മെഗാ* *സ്റ്റാർ* *മമ്മൂട്ടി* ❤️ യ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രം ഈ ജനറേഷനിൽ ( 2020 ) മുതൽ ഇനിയങ്ങോട്ട് ഇതുപോലൊരു കഥാപാത്രം ചെയ്ത ഫലിപ്പിക്കാൻ മലയാള സിനിമയിൽ ആരുമില്ല ഉണ്ടാക്കുകയുമില്ല *ഹൈദർ* *മരക്കാർ* മമ്മൂട്ടിക്ക് പറ്റിയ എതിരാളി തന്നെ മലയാള സിനിമയിലെ തന്നെ മികച്ച വില്ലൻ കഥാപാത്രം ജോഷിയുടെ സംവിധാനവും എസ് എൻ സ്വാമിയുടെ തിരക്കഥയും മികവുറ്റത് *സുരേഷ്* *ഗോപി* *വിക്രം* ഒപ്പത്തിനൊപ്പം ✌️
@siddharthchithu1911
@siddharthchithu1911 3 жыл бұрын
മമ്മൂട്ടിയുടെ പൗരുഷം ഏറ്റവും ജ്വലിച്ചു നിന്നത് ഈ സിനിമയിലാണ്
@Nightrider238
@Nightrider238 3 жыл бұрын
Alla pallavur devanarayanan cinemayil aanu
@unniramesh5733
@unniramesh5733 3 жыл бұрын
@@Nightrider238 ad oru senti cinema aan
@Nightrider238
@Nightrider238 3 жыл бұрын
@@unniramesh5733 yes but his look and getup was best in that film
@machanonly4133
@machanonly4133 3 жыл бұрын
Vallyettan
@sajith3693
@sajith3693 2 жыл бұрын
Mahayanam
@vyvidhiyer884
@vyvidhiyer884 3 жыл бұрын
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അക്കയുടെയും ഫ്രണ്ട്‌സ് കൂടെ തീയറ്ററിൽ പോയി കണ്ട സിനിമ , ജയറാമേട്ടൻ മരിച്ചപ്പോൾ ഞാൻ അവിടെ ഇരുന്നു കരഞ്ഞു 😂,
@aneeshmon568
@aneeshmon568 6 ай бұрын
my age 30 beautiful very nice movie
@amalgeorge1048
@amalgeorge1048 3 жыл бұрын
ഇതിനെ വെല്ലുന്ന ഒരു പടം വേറെ illa❤❤
@adarshenvy366
@adarshenvy366 Жыл бұрын
🤣🤣🤣
@fahadcraftart2431
@fahadcraftart2431 3 жыл бұрын
രോമാഞ്ചം നരസിംഹമന്നാടിയാർ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഇനി ഉണ്ടാകുമോ ഇതുപോലൊരു മൂവി👍👍👍
@ABINSIBY90
@ABINSIBY90 3 жыл бұрын
ജോഷിയുടെ മൾട്ടിസ്റ്റാർ പടം.. മമ്മൂക്കയോടൊപ്പം കട്ടക്ക് നിന്ന വില്ലൻ. സുരേഷ്‌ഗോപിയും പൊളിച്ചടുക്കി.. ജയറാമും സൂപ്പർ.. വിക്രം കിടുക്കി.. റിവെന്ജ് മൂവീസ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്...
@harikrishnank1312
@harikrishnank1312 Жыл бұрын
വിക്രത്തിന്റെ അന്നത്തെ hairstylum താടിയും കാണാൻ എന്താ ഭംഗി🥰🥰❤️❤️
@Born2eat4
@Born2eat4 2 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സോങ്‌സും ഫിലിംമും 🥰🥰🥰🥰 ഹോ ഒരു രക്ഷയുമില്ല പൊളി ഇങ്ങനെ പ്രൗടി ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ മമ്മുക്കക്ക് ഒരു പ്രതേക കഴിവുണ്ട് ജയറാമേട്ടൻ എന്ത് ഗ്ലാമർ 🥰
@Girl23551
@Girl23551 Жыл бұрын
സുരേഷ് ഗോപിയുടെ "ജോസ് നരിമാൻ " എന്ന കഥാപാത്രം കലക്കി. Police uniform ഇട്ടാൽ ഇത്രയും ചേർച്ചയുള്ള ഒരു നടൻ മലയാള സിനിമയിൽ അല്ല ഇന്ത്യൻ സിനിമയിൽ പോലും ചുരുക്കമാണ്. അദ്ദേഹത്തിന്റെ അച്ഛൻ ശരിക്കും real life ൽ അദ്ദേഹത്തെ ഒരു Police officer ആയി കാണാൻ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ തന്നെ ഈ കൊച്ചു കേരളം കണ്ട മഹാനടനായി മാറി. കേരളത്തിൽ മാത്രമല്ല മറ്റ് State മൂവിയിലും അദ്ദേഹം Police role ചെയ്ത് അഭിനയിച്ച് തകർത്തിട്ടുണ്ട് '.
@mohummadhassanali1330
@mohummadhassanali1330 6 жыл бұрын
മമ്മൂക്ക ജയറാം സുരേഷ് ഗോബി വിക്രം എല്ലാവരും നല്ല അഭിനയം സൂപ്പർ good movi
@roufmogral2655
@roufmogral2655 4 жыл бұрын
Appo tigor prabakaro
@Muhmd_Thasleem
@Muhmd_Thasleem 4 жыл бұрын
മമ്മുക്കയോ
@indiancitizen3326
@indiancitizen3326 3 жыл бұрын
കാശിയോ?
@sidhique7201
@sidhique7201 3 жыл бұрын
t g ravi and janardhanan are good
@user-po8tk9xc9v
@user-po8tk9xc9v 3 жыл бұрын
4സൂപ്പർസ്റ്റാർസ് 🔥🔥🔥
@user-kk6fy9ox6k
@user-kk6fy9ox6k 5 жыл бұрын
കൊല്ലം തുളസി ഇതിൽ ഒരു ഡയലോഗ് പറയുന്നുണ്ട് "എല്ലാം തികഞ്ഞ ഒരു അക്ഷയപാത്രം അല്ലേ തന്റെ നരസിംഹമന്നാഡിയാർ "എന്ന്... നോക്കു ഒരു ക്ഷത്രിയന്റെ വീര്യവും, ആ മുഖശ്രീയും,, ആ ശബ്ദ ഗാംഭീര്യവും ഒത്തു ചേരുന്ന നരസിംഹമന്നാഡിയാർ എന്ന അക്ഷയ പാത്രത്തെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ മമ്മൂട്ടി എന്ന ഇതിഹാസത്തിനല്ലാതെ വേറെ ആർക്കും പറ്റില്ല.. 👌👌
@nihalasherin5418
@nihalasherin5418 4 жыл бұрын
100%ശെരിയാണ്
@faisalpalode6708
@faisalpalode6708 4 жыл бұрын
Enthoru Comment Ado Ithu 👌👌
@adhyazarang7207
@adhyazarang7207 4 жыл бұрын
Ath oru vidham ella moviesm anganeyan. Mammootty yekond pattatha ethra charactors und? But this movie is awesome in its own way👍
@vijaydas6266
@vijaydas6266 4 жыл бұрын
മമ്മൂട്ടി മാസൊക്കെത്തന്നെ, പക്ഷെ ഈ സിനിമയിലെ കഥാപാത്രത്തിന് മാസ് വല്ലോം കാണിക്കാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടുന്നുണ്ടോ? വില്ലന്‍റെ താഴെയായിപ്പോയി ഇതിലെ നായകന്‍.
@pouloseeldho4228
@pouloseeldho4228 4 жыл бұрын
Mohan lal inu pattum enna cmmnt aayi aarum varaathe ntha?
@ArtByVidhun7
@ArtByVidhun7 Жыл бұрын
One time wonder എന്ന് വിശേഷിപ്പിക്കാവുന്ന പടങ്ങളിലൊന്ന്❤️Pure gem... ഇതൊക്കെയാണ് പടം🔥
@athul0296
@athul0296 3 жыл бұрын
എന്റെ പൊന്നെ ഇങ്ങേരുടെ സൗണ്ട് modulation 🔥🔥....മന്നാഡിയാർക്കു ഒരു മകൻ ഉണ്ടായിരുന്നേൽ 😇🥴! നരസിംഹ മന്നാഡിയാർ jя
@figh761
@figh761 Ай бұрын
climax poraa....
@arundev9996
@arundev9996 4 жыл бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്പലപ്പുഴ സ്വപ്ന തിയേറ്ററിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ചിറ്റേടേം, ഇളയ മാമന്റെയും കൂടെ പോയി കണ്ട സിനിമ.... എന്റെ പ്രായത്തിലുള്ള എല്ലാ കൂട്ടുകാർക്കും ഈ സിനിമ കാണുമ്പോൾ അന്നത്തെ ഒരു ഫീൽ കിട്ടുന്നുണ്ടോ ? ഒപ്പം ഒരുപാട് ഓർമകളും.... വേദനയും...ചിറ്റ ഒഴികെ മറ്റു മൂന്നുപേരും ഇന്ന് ഞങ്ങളോടൊപ്പം ഇല്ല.
@sulfinooraentertainmentvid9522
@sulfinooraentertainmentvid9522 4 жыл бұрын
😢😢😓
@faizanpachu6059
@faizanpachu6059 2 жыл бұрын
സാരമില്ല life അങ്ങനെയാണ് പ്രഭാഗർ sir ഉം ഇല്ല
@axnsmanchu
@axnsmanchu 6 жыл бұрын
😧😧😧എന്റ്‌മ്മോ .....ഇതുവരെ കാണാഞ്ഞെതെന്തെ ഈ സിനിമ. എറ്റവും വലിയ നഷ്ട്ടം. ഞാൻ കെതിക്കുന്നു.😇😇😇😇
@malayalamtechmuhammed2516
@malayalamtechmuhammed2516 5 жыл бұрын
Than Ee bhoomiyilalle
@shameem1Z
@shameem1Z 5 жыл бұрын
Ith kandillenno
@jagadeeshchandran8832
@jagadeeshchandran8832 5 жыл бұрын
ഖേദം
@faisalmadarichola9990
@faisalmadarichola9990 4 жыл бұрын
താനൊരു ദുരന്തം
@strangerdileep
@strangerdileep 4 жыл бұрын
തനിക്കു എത്ര വയസായി
@hussainsha3413
@hussainsha3413 2 жыл бұрын
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് വില്ല് വെച്ച കുതിരവണ്ടിയിൽ മനാടിയാർ പോവുന്നതും നോക്കി നിന്നിട്ടുണ്ട്. അതിൽ കയറണമെന്ന് മൈതിലിചേച്ചിക്ക് വല്യ മോഹമായിരുന്നു.ഞങ്ങളുടെ തമ്പുരാൻ വലിയ മനസ്സാ......... മമ്മൂക്കuffff🔥🔥🥰🥰🥰
@illyasmanakkatt511
@illyasmanakkatt511 2 жыл бұрын
ഹൈദർ മരക്കാർ...🔥🔥ഗ്രേറ്റ്‌ കന്നഡ ആക്ടർ ടൈഗർ പ്രഭാകർ...2001 ൽ മരണത്തിന് കീഴടങ്ങി...
@ChinchuVs
@ChinchuVs 17 күн бұрын
Anno angere pinee egum kanditt ella
@thomasjose771
@thomasjose771 3 жыл бұрын
ജയറാമേട്ടൻ മരിക്കുന്ന സീനിൽ ഇക്കയുടെ ആക്ടിങ് 🙏🙏🙏..
@jithinkumarmavady841
@jithinkumarmavady841 3 жыл бұрын
❤️❤️❤️
@sowmyalrose8052
@sowmyalrose8052 2 жыл бұрын
@@jithinkumarmavady841 0
@muzaib9726
@muzaib9726 2 жыл бұрын
Wtf 🤬
@jithinkumarmavady841
@jithinkumarmavady841 2 жыл бұрын
@@sowmyalrose8052 🤔
@Muhammed-ry3qs
@Muhammed-ry3qs 2 жыл бұрын
Wtf😤
@jimshadukru4886
@jimshadukru4886 5 жыл бұрын
ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച നടൻ മ്മടെ മമ്മൂസ്
@rijaass
@rijaass 3 жыл бұрын
ജീവിക്കാൻ വേണ്ടി കാലുമുറിച്ചു കളയുന്ന നമ്മട ഹൈഡർ മരക്കാർ uff💯🔥
@ChinchuVs
@ChinchuVs 17 күн бұрын
😂
@navaz4801
@navaz4801 3 жыл бұрын
പലരുടെയും സ്റ്റാറ്റസ് കണ്ട് വീണ്ടും കാണാൻ തോന്നി 🥰🔥
@jabirmp5405
@jabirmp5405 3 жыл бұрын
Satym njn kandu
@dilshadp5628
@dilshadp5628 4 жыл бұрын
ധ്രുവം,കൗരവർ,ന്യൂഡെൽഹി,ദേവാസുരം,അദ്വൈതം, ഇതൊക്കെ വേറെ ലെവെൽ (Serious) സിനിമകളാണ്..!👌👌
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@muralikrishnap1996 🤣
@nkc9698
@nkc9698 Жыл бұрын
​@@thoufeekvfc7420eetu padam bro ?
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@nkc9698 onnulla bro
@anasmuhammed970
@anasmuhammed970 3 жыл бұрын
ഭരണ സമ്പ്രദായമൊക്കെ മാറിയെങ്കിലും കാമാക്ഷിപുരം കാർക്ക് മന്നാഡിയാർ ഇപ്പഴും രക്ഷിതാവ് തന്നെ ❣️ ഇത് പോലൊരു കഥാപാത്രം ചെയ്യണം എങ്കിൽ ഇനി ജനിക്കണം വേറെ 🔥🔥🔥🔥
@fidus_hub3599
@fidus_hub3599 Жыл бұрын
1:47 mammookkaaa 🥺🥺 Athrakkum boldaaya mannaadiyarude sentiment scene 🔥
@darklife1988
@darklife1988 Жыл бұрын
ഒരു നോട്ടം കൊണ്ട് പോലും മാസ്സ് കാണിക്കുന്ന ഒരേ ഒരു മെഗാസ്റ്റാര്‍ 💥💥
@mufivp8011
@mufivp8011 4 жыл бұрын
ഹൈദർ മരക്കാർ ന്റെയും ഷമ്മി തിലകന്റെയും ഒരേ ഡബ്ബിങ് സൗണ്ട് കൊടുത്ത ഷമ്മി തിലകൻ പോളിയാണ്
@nisttalroy
@nisttalroy 4 жыл бұрын
നരിമാൻ Fans ഉണ്ടോ 💪❤️
@freebird5558
@freebird5558 4 жыл бұрын
Undonno, kollam, ennum pulliye mathram anu orkunne, ee padam kanumbo.....
@karthikraj6175
@karthikraj6175 2 жыл бұрын
Lalettan fan anenkilum mamooka pwoli
@nusaibanuchu7717
@nusaibanuchu7717 2 жыл бұрын
Illa
@shafeekhvs6985
@shafeekhvs6985 2 жыл бұрын
Yes
@nisttalroy
@nisttalroy 2 жыл бұрын
@@nusaibanuchu7717 ayin😏
@shifanathesin.p9348
@shifanathesin.p9348 3 жыл бұрын
ഈ ഫിലിമിലെ ഓരോ ഡയലോഗും...ന്റെ പൊന്നോ...ഒരു രക്ഷ ഇല്ല....💥💥
@manukrishna4724
@manukrishna4724 2 жыл бұрын
ജോഷി സർ ഫിലിം ഒരു പ്രത്യേകത ഉണ്ട് എല്ലാം സൂപ്പർ സ്റ്റാർസ് ഉം ഉണ്ടാവും 😍😍😍😍😍😍വിക്രം 🔥🔥🔥🔥🔥🔥🔥🔥
@harikrishnank1312
@harikrishnank1312 Жыл бұрын
ശരിയാ. പിന്നെ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന കാലത്ത് വിക്രം എന്ത് handsome ആല്ലേ കാണാൻ. ആ dressing style ഒക്കെ 🥰❤️❤️
@simons4178
@simons4178 4 жыл бұрын
5A 5 വോട്ടിന്റെ ബലത്തിൽ MLA ആയവൻ ആജ്ഞാപിക്കണ്ട,,,, അനുസരിച്ച മതി,, Ejjjjaathi❣️,, ഷർട്ട്‌ കോളർ പിടിച്ചു പുറകിലേക്ക് വലിച്ചു കൊണ്ടുവന്ന scene ❣️❣️😝😝💯💯
@pramoddamodharnpillai6426
@pramoddamodharnpillai6426 5 жыл бұрын
ധ്രുവം കൗരവർ രണ്ടും ഒന്നിന് ഒന്ന് മികച്ച സിനിമകൾ
@dolby91
@dolby91 5 жыл бұрын
S. P. Venkitesh bgm and songs.
@mahroofmahroof6840
@mahroofmahroof6840 4 жыл бұрын
ദ്രുവം my favariat
@ratheeshknbibin6171
@ratheeshknbibin6171 4 жыл бұрын
♥️♥️♥️♥️👌👌👌👌ഹൈദർ മരക്കാർ... മമ്മുക്ക ♥️♥️♥️♥️ever ഗ്രീൻ favourite 👌👌👌
@sabinn5712
@sabinn5712 4 жыл бұрын
Mahayanam super Ane kandu noke Ethinakal Annu parayunnilla Ethrayolam varum
@vijaydas6266
@vijaydas6266 4 жыл бұрын
കൌരവര്‍ എന്ന സിനിമയ്ക്ക് ഒരു നല്ല മെസേജ് ഉണ്ടായിരുന്നു. ക്ലാസ് ആയിരുന്നു. ഇതില് മാസുമില്ല, ക്ലാസുമില്ല.
@sandeepranjishpillai7838
@sandeepranjishpillai7838 3 жыл бұрын
What a solid film from Joshiy, with a stellar script, performances and soundtrack. An all-in-all Joshiy film🔥
@rabeehrahman968
@rabeehrahman968 3 жыл бұрын
Lalettan fans ന്റെ പോലും favourite movie 💥💥💯
@vijayfn2
@vijayfn2 3 жыл бұрын
Oh
@sameersalam3599
@sameersalam3599 4 жыл бұрын
മലയാളി പുരുഷ സൗന്ദര്യത്തിന്റെ അവസാന വാക്ക്... ദ്രുവത്തിലെ മന്നാഡിയാർ... ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും മമ്മൂട്ടി അനശ്വരമാക്കി.. അതുല്യം...
@vijaydas6266
@vijaydas6266 4 жыл бұрын
ഒക്ക ശരി, കഥ മാത്രം കൊള്ളില്ല
@vijaydas6266
@vijaydas6266 4 жыл бұрын
@@nature7391 കണ്ടില്ലാരുന്നെങ്കി പോട്ടേന്നു വെക്കാരുന്നല്ലോ....ഇത് കണ്ടും പോയി.... See my comment: kzfaq.info/get/bejne/sMl0rc6cqsuYaH0.html&lc=UgwvmUGMkWR3FMK9vmd4AaABAg
@easahajiraeasa5683
@easahajiraeasa5683 3 жыл бұрын
ആരും മൈൻഡ് ചെയ്യണ്ട. എല്ലായിടത്തും കാണുമല്ലോ ഓരോ കൃമികൾ. മിസ്റ്റർ വിജയ് ദാസിനെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി
@appu5333
@appu5333 3 жыл бұрын
@@easahajiraeasa5683 satyam💯
@jonsnow990
@jonsnow990 3 жыл бұрын
@@vijaydas6266poda myre
@sharonmtom7908
@sharonmtom7908 4 жыл бұрын
:തീക്കനലിനോടാ നിന്റെ കളി -വെള്ളം ഒഴിച്ചാൽ കെടാത്ത കനലുണ്ടോ😌😃
@lenina6702
@lenina6702 3 жыл бұрын
Tugg
@mishalmichu9356
@mishalmichu9356 3 жыл бұрын
Kaashii rockzzz😉😜😂
@justsomeguywithabeardx
@justsomeguywithabeardx Жыл бұрын
എനിക്ക് എപ്പോഴും ഉള്ള സംശയം ആണ് ... വിക്രം ഈ സിനിമക്ക് ഉള്ള gratitude ആയിട്ടാണോ മകന് Dhruv എന്ന് പേരിട്ടത്
@harikrishnank1312
@harikrishnank1312 Жыл бұрын
അതെ. പുള്ളി അത് interviewsil തന്നെ പറഞ്ഞിട്ടുണ്ടല്ലോ😊
@mr.a6722
@mr.a6722 3 жыл бұрын
മന്നാടിയാർ Status കണ്ട് വന്നവർ ഉണ്ടോ ഗുയ്‌സ്😀
@navoe2406
@navoe2406 3 жыл бұрын
Unde
@dolby91
@dolby91 5 жыл бұрын
S. P. Venkitesh BGM ആണ് പടത്തിന് mass & class value കൊടുക്കുന്ന മറ്റൊരു പ്രധാന കാര്യം 👌.
@manup8794
@manup8794 4 жыл бұрын
മലയാള സിനിമക്ക് മാറ്റങ്ങൾ കൊണ്ടുവന്ന ജോഷി 👌
@mhdshamil8979
@mhdshamil8979 3 жыл бұрын
മോളിവുഡിലെ മികച്ച 10 actor- director combo എടുത്താൽ അതിൽ മുൻപന്തിയിൽ കാണും മമ്മൂക്ക - ജോഷി സർ combo
@RahulRaj-mk6fx
@RahulRaj-mk6fx 3 жыл бұрын
1:19:27 അവസാനാമായി എന്തെങ്കിലും പറയാനുണ്ടോ...? ഉണ്ട് എന്നെ തൂക്കി കൊല്ലരുത് 😂😂🤣🤣കൊലമരത്തിന്റെ മുന്നീ നിന്ന് thug അടിച്ച മരക്കാർ 💥
@sabithasabi1648
@sabithasabi1648 3 жыл бұрын
😂😂
@faizanpachu6059
@faizanpachu6059 2 жыл бұрын
😆😨👍
@jithinjoseph1014
@jithinjoseph1014 3 жыл бұрын
എപ്പോൾ ടിവിയിൽ വന്നാലും വീണ്ടും വീണ്ടും കാണുന്ന ഒരു പടം ഉണ്ടെങ്കിൽ അത് ഇതാണ് ..😍
@vishnu028
@vishnu028 5 жыл бұрын
പണ്ട് ഈ പടം കണ്ടപ്പോൾ മമ്മൂക്ക ,സുരേഷ് ഗോപി,ജയറാം ഇവരെയാണ് ശ്രദ്ധിച്ചിരുന്നത് ഇപ്പോൾ ഈ സിനിമ കാണുമ്പോൾ വിക്രമിനെ യാണ് ശ്രദ്ധിക്കുന്നത്
@vipinbnair654
@vipinbnair654 4 жыл бұрын
Satyam
@vipinbnair654
@vipinbnair654 4 жыл бұрын
3natinal awardum oru padmasree und padathil
@aboonhipc9081
@aboonhipc9081 3 жыл бұрын
😍😍vikram
@chandhukm2094
@chandhukm2094 3 жыл бұрын
Athee❣️
@tomjose886
@tomjose886 3 жыл бұрын
Ipoo oru urappayi vikaram thanneyan😌
@rejikarthika2441
@rejikarthika2441 8 ай бұрын
മന്നാടിയാർക്ക് പകരം മന്നാടിയാർ മാത്രം. 🌹 ഈ കഥാപാത്രത്തിനു മമ്മൂട്ടിക്ക് പകരം വെയ്ക്കാൻ വേറെ ആരുമില്ല.❤
@mhmdmsthfa9961
@mhmdmsthfa9961 4 ай бұрын
ജയസൂര്യ
@anoopdana4894
@anoopdana4894 2 жыл бұрын
കാശി എന്ന കാരക്റ്റർ വളരെ നന്നായിട്ടു ചെയ്തു ടി ജി രവി... വേറെ ആർക്കും കാശി ഇത്രക്ക് ഭംഗി ആക്കാൻ കഴിയില്ല
@faizanpachu6059
@faizanpachu6059 2 жыл бұрын
പറ്റും അയാളുടെ മകൻ ഇപ്പോൾ പറ്റും
@user-kk6fy9ox6k
@user-kk6fy9ox6k 5 жыл бұрын
14:25 ഇതിലും മികച്ച ഒരു പ്രെപ്പോസ്സൽ വേറെ ഇല്ല 👌👌✌✌
@rinithresia6487
@rinithresia6487 Жыл бұрын
Tt
@dineshp5974
@dineshp5974 4 жыл бұрын
ആ കാലത്തെ ഒരു മൾട്ടി സ്റ്റാർ പടം.എല്ലാവർക്കും ഒരേ പോലെ റോളും കൊടുത്തിട്ടുമുണ്ട്.മമ്മൂക്ക നിങ്ങൾ പുലി അല്ല സിംഹമാണ്.നരസിംഹം 🦁🦁
@user-vh4qy6fc6h
@user-vh4qy6fc6h 9 ай бұрын
The name itself shows the power of mammukka.....love it Narasimha mannadiyar
@vineethmohanan1545
@vineethmohanan1545 3 жыл бұрын
Half Man Half Lion🦁 നരസിംഹ മന്നാടിയാർ....👑💥
Kauravar malayalam full movie | mammootty movie
2:31:12
Speed Audio & Video
Рет қаралды 2,6 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 185 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 17 МЛН
Karunyam | Malayalam Full Movie 720p | Jayaram | Divya Unni | Lohithadas
2:13:40
Mayavi  Malayalam Full Movie | Malayalam Movie Comedy Full Movie | Malayalam Movie Full
2:04:44
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 15 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 18 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 9 МЛН
Они не знали, почему он так поступил, пока
0:39
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 13 МЛН