ധ്യാനും വിനീതും ഇന്റർവ്യൂന് ഇടയിൽ തമ്മിലടി😲DHYAN SREENIVASAN &VINEETH SREENIVASAN VISAKH INTERVIEW

  Рет қаралды 1,317,441

Variety Media

Variety Media

2 ай бұрын

DHYAN SREENIVASAN & VINEETH SREENIVASAN | VISHAKH SUBRAMNIAM INTERVIEW | VARSHANGALKKU SHESHAM
Study in Germany 🇩🇪
Winter intake 2024 open
Apply early to secure your spot for the September intake in German Public universities.
•Low to Zero cost tution fee in German public universities
•100% English Taught programs
•No German Language required
•18 Months Stay back
• IELTS accepted
• Travel visa free in the European Union(26+countries)
Get in touch with BERLINER OVERSEAS EDUCATIONAL CONSULTING
info@berlineroverseas.com
+91 7558806666
Whatsapp +49 15171615166
Fill out the form to schedule a callback
forms.gle/MY7LZFQGeZqJUrzE7
Varshangalkku Shesham
Varshangalkku Shesham trailer
Varshangalkku Shesham song
Varshangalkku Shesham interview
Varshangalkku Shesham teaser
Varshangalkku Shesham trailer
Varshangalkku Shesham interview dhyan
Dhyan sreenivasan interview
Dhyan sreenivasan latest interview
Dhyan sreenivasan new look
Dhyan sreenivasan and vineeth sreenivasan interview
Dhyan sreenivasan new movie
Dhyan sreenivasan thug
Dhyan sreenivasan about pranav mohanalal
Pranav mohanlal interview
Pranav mohanlal new movie
Pranav mohanlal latest video
Pranav mohanlal
#Dhyansreenivasan #vineethsreenivasan #interview

Пікірлер: 661
@VarietyMediaVM
@VarietyMediaVM 2 ай бұрын
Study in Germany 🇩🇪 Winter intake 2024 open Apply early to secure your spot for the September intake in German Public universities. •Low to Zero cost tution fee in German public universities •100% English Taught programs •No German Language required •18 Months Stay back • IELTS accepted • Travel visa free in the European Union(26+countries) Get in touch with BERLINER OVERSEAS EDUCATIONAL CONSULTING info@berlineroverseas.com +91 7558806666 Whatsapp +49 15171615166 Fill out the form to schedule a callback forms.gle/MY7LZFQGeZqJUrzE7
@johnwick-qi2ht
@johnwick-qi2ht 2 ай бұрын
Uyyo 😂😂😂
@anushasreejithanushasreeji3090
@anushasreejithanushasreeji3090 2 ай бұрын
❤❤❤❤❤🎉
@nithinmohanan33
@nithinmohanan33 2 ай бұрын
ഉള്ളവർക്കു ജോലി ഇല്ലാത്ത നാട്ടിലേക് ആണോ ആൾക്കാരെ വിടുന്നന്നത്
@donomer3474
@donomer3474 2 ай бұрын
P
@JiyaVlogs0
@JiyaVlogs0 2 ай бұрын
ഒരുപാട് സിനിമകളിൽ നമ്മളെ ചിരിപ്പിച്ച ശ്രീനിവാസൻ ചേട്ടന് ദൈവം കൊടുത്ത 2 ചിരിക്കുടുക്കകൾ! ചിരിപ്പിക്കാനും അറിയാം കൂടെ ചിരിക്കാനും ഇവർക്കറിയാം അതാണ്‌ ഏറ്റവും വലിയ ക്വാളിറ്റി ❤❤❤❤
@SANJUKUTTAN826
@SANJUKUTTAN826 2 ай бұрын
❤❤
@sheebzyaaz9607
@sheebzyaaz9607 2 ай бұрын
@suchithraprakash234
@suchithraprakash234 2 ай бұрын
❤❤❤
@Anirudhsukumar
@Anirudhsukumar 2 ай бұрын
❤❤
@MohdSuhailCM-br6sh
@MohdSuhailCM-br6sh 2 ай бұрын
Aaa matteee chengaayina endina interwyil vilicheeee???
@Than_os
@Than_os 2 ай бұрын
Dhyante interview കണ്ടാൽ എത്ര tension ഉണ്ടെങ്കിലും ഒക്കെ മാറി full happy ആവും ...thank you dhyan for keep entertaining everyone and make everybody laugh..
@Teamkannur
@Teamkannur 2 ай бұрын
സത്യം...
@nandakumarnarayanan6121
@nandakumarnarayanan6121 2 ай бұрын
True
@ssaslsm8366
@ssaslsm8366 2 ай бұрын
💯💯💯
@samrexthomas2095
@samrexthomas2095 2 ай бұрын
True ahnn brooo
@rajirajuasma1969
@rajirajuasma1969 2 ай бұрын
💯💯
@athiraathu139
@athiraathu139 2 ай бұрын
അനിയന്റെ കൌണ്ടറിനുള്ള ചേട്ടന്റെ ചിരി ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🤣♥️♥️
@mallutuber005
@mallutuber005 2 ай бұрын
പ്രണവിനെ ഇന്റർവ്യൂ ചെയ്യുന്നവർക്ക് ലൈഫ് ടൈം സെറ്റലിമെന്റ് 😘😘😘
@vishnuforreal
@vishnuforreal 2 ай бұрын
Dhyan Undavumbo endhinaada pranav ❤❤
@vishnuforreal
@vishnuforreal 2 ай бұрын
Dhyan Undavumbo endhinaada pranav ❤❤
@Rkody6y
@Rkody6y 2 ай бұрын
അയിന് പ്രണവ് വന്നിട്ട് ആ മൂലയിൽ ഇരിക്കാ ഉള്ളൂ പുള്ളി ഒന്നും മിണ്ടില്ല 😂
@sagarambadi7719
@sagarambadi7719 2 ай бұрын
Vetil ari vangi koduk adyam
@dinkan2109
@dinkan2109 2 ай бұрын
​@@vishnuforrealathethada funde prnaavinte erata sahodran ano dyan onu podei😂
@athulyakp4938
@athulyakp4938 2 ай бұрын
Depression അടിച്ചിരിക്കുന്ന ആൾകാർക്ക് ഞാൻ ധ്യാൻ ന്റെ ഇന്റർവ്യൂ recomment ചെയുന്നു..😂
@thoyyiban376
@thoyyiban376 2 ай бұрын
Really
@pravithsasidharan942
@pravithsasidharan942 2 ай бұрын
Sathyam njn onnara manikkoor aayi maari maari ivarude interviews kanunnu chirichu sath😂😂😂
@baburajrkurup
@baburajrkurup 2 ай бұрын
Exactly❤️
@chunkbady8478
@chunkbady8478 2 ай бұрын
ചിരിച്ച് ചാവും 🤣
@Priya0025r
@Priya0025r 2 ай бұрын
True
@vandipanikaaran1986
@vandipanikaaran1986 2 ай бұрын
Dyan എവിടെ പരിപാടി അവതരിപ്പിച്ചാലും പോളിയല്ലേ ❤❤❤ padathinu കട്ട waiting...
@Salman-sp3kr
@Salman-sp3kr 2 ай бұрын
ധ്യാൻ ന്റെ ഒരു interview പോലും മിസ്സ്‌ ആക്കാറില്ല.. പടത്തിനെ പറ്റി ഒന്നും അറിയാൻ വേണ്ടി അല്ല എല്ലാരും കാണുന്നത്.😂😂 His counters അത് മതി എല്ലാം മറന്ന് ചിരിക്കാൻ. 🙌🏻 സൂപ്പർസ്റ്റാറുകളുടെ അളിഞ്ഞ ജാഡയെക്കാളും.. ധ്യാൻ നെ പോലെ real ആയിട്ട് ജീവിക്കുന്നവരെ വേണം ശെരിക്കും support ചെയ്യാൻ.. Real life ൽ ഇവരൊക്കെ ആണ് അടിപൊളി.. അല്ലാണ്ട് താര രാജാക്കന്മാരോ, താര പുത്രന്മാരോ അല്ല.. (Full of Jaada യുഗത്തിൽ ഇങ്ങനേം കൊറച്ചു വ്യക്തികൾ ഉണ്ട് 💯).
@sruthiskamal5449
@sruthiskamal5449 2 ай бұрын
ഇവരുടെ ഇൻ്റർവ്യൂ സിനിമ കണ്ട ഫീൽ ആണ്.. വേറെ ചാനെലിൽ ഈ ഇൻ്റർവ്യൂ തന്നെ കണ്ടു.... ❤❤❤
@anusivan-bs3dd
@anusivan-bs3dd 2 ай бұрын
ലജന്റ് വിനീത് ശ്രീ നിവാസൻ, സിദിഖ് ലാൽ sir ന്റെ പട ങ്ങ ൾ ശേഷം, എല്ലാ പട ങ്ങ ളും ഹിറ്റ്‌ ആ ക്കുന്ന സംവിധായകൻ.... ❤️❤️❤️പാ ട്ടിന്റെ ലജന്റ് ചിത്ര ചേച്ചി, അതുപോലെ യാണ് വിനീത് ശ്രീ നിവാസൻ
@vozamaraktv-art5595
@vozamaraktv-art5595 2 ай бұрын
True, he has become a brand, like LJP, Jithu Joseph etc
@AhammadSabith
@AhammadSabith 2 ай бұрын
എല്ലാ ഇന്റർവ്യൂവും സൂപ്പർഹിറ്റ്
@RJ93.5
@RJ93.5 2 ай бұрын
Aniyante Counter Ettante Chiri Athanu Best 😂❤❤
@vaishnavs4926
@vaishnavs4926 2 ай бұрын
എന്റമ്മോ ധ്യാൻ ഒരു രക്ഷ ഇല്ല ചിരിച്ചു ചത്തു😂😂
@Homie_77
@Homie_77 2 ай бұрын
എന്നാ അങ്ങട് മാറി ഇരി 🗿
@XOROX_GAMING
@XOROX_GAMING 2 ай бұрын
Adakk Eppozhaaa 😅
@fixslayer0613
@fixslayer0613 2 ай бұрын
Kuzhi ready🤗
@user-hw8ob8hl1d
@user-hw8ob8hl1d 2 ай бұрын
​@@Homie_77ne chelachu kazhinjangul mari irikkunnu,, oro onja comments um kondu varum frustrated human🤪
@sooryakala7474
@sooryakala7474 2 ай бұрын
Ethepole oru aniyan super aley.vineeth chettanu enganenu arila ninga 2 brothers nde loveum vibeum pure vera levala..ninga orupadu filims interview taranam
@Ddhee345
@Ddhee345 2 ай бұрын
6:36 6:50 2 um irikkunnath nokk 😮 dicto
@RajiIndira
@RajiIndira 2 ай бұрын
പ്രണവ് മോൻലാലിൻ്റെ ഇൻ്റർവ്യൂ കാണണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട് ❤❤❤
@GalleryPointUnDu
@GalleryPointUnDu 2 ай бұрын
ശെരിയാ ടാ... ധ്യാൻ സൂപ്പർ സ്റ്റാർ തന്നെ ആണ്.. ഇന്റർവ്യു സൂപ്പർ സ്റ്റാർ 🔥🔥
@akshay58666
@akshay58666 2 ай бұрын
പ്രണവ് വന്നിരുന്നെങ്കിൽ പോലും ഈ ഇന്റർവ്യൂവിന്‌ ഇത്രയും റീച് കിട്ടുമായിരുന്നില്ല. . അനിയനും ചേട്ടനും പൊളിച്ചടുക്കി...💯💯👌
@sooryakala7474
@sooryakala7474 2 ай бұрын
Dhyan chettan,vineeth chettan vibe vera level.brotherna ethepoley venam.
@shihabmadambillath5
@shihabmadambillath5 2 ай бұрын
18:08 what a brotherhood ❤
@_Greens_
@_Greens_ 2 ай бұрын
Hi Mastani, I liked you very much in Benyamin Sir’s interview! Nannayitundu! Enjoyed the interview.
@jyothi5563
@jyothi5563 2 ай бұрын
ഇവരെൻ്റെ net daily quota തീർക്കും. ഒള്ള ഇൻ്റർവ്യൂ എല്ലാം ഓടി നടന്നു കാണുവാ 😅
@hehemedia1007
@hehemedia1007 2 ай бұрын
i have a wifi with unlimited net
@nikhilvalsan9927
@nikhilvalsan9927 2 ай бұрын
Ente postpaida.
@devikadevu2649
@devikadevu2649 2 ай бұрын
Sathyam😂😂😂
@josephgoebbels112
@josephgoebbels112 2 ай бұрын
I have unlimited 5G
@aswathyaruvi2230
@aswathyaruvi2230 2 ай бұрын
The interviewer doesn't have a clarity about her questions.. Pls try to improve her communication skills.
@Adwaitheeeeeeee
@Adwaitheeeeeeee 2 ай бұрын
Varshangalkku shesham 🔥🔥
@xeric_vavs
@xeric_vavs 2 ай бұрын
ഇതൊക്കെ കണ്ടു ഹാപ്പി ആയിട്ട് ഇന്ത്യ ക് പുറത്ത് സിനിമ കാണാൻ പോലും പറ്റാതെ job ചെയുന്ന ഞാൻ 😔❤️
@vishnuviswanath7456
@vishnuviswanath7456 2 ай бұрын
Ntha job?
@afijayjayan9182
@afijayjayan9182 2 ай бұрын
@Shintu______
@Shintu______ 2 ай бұрын
നിൻ്റെ സമയവും വരും.. ❤
@kkcutz_5624
@kkcutz_5624 2 ай бұрын
🙌
@rengitha4120
@rengitha4120 2 ай бұрын
Njanum athupole aanu oro cinema release cheyumbolum vallathe sankadam aanu kanan patunilallo nu ulla sankadam
@ShabinMangalathu
@ShabinMangalathu 2 ай бұрын
Vineeth Confirmed Basil Joseph and Ranvir Singh movie Shakthiman🔥🔥🔥🔥🔥🔥🔥
@Adwaitheeeeeeee
@Adwaitheeeeeeee 2 ай бұрын
Ath kazhinj Minnal murali 2 🔥🔥🥵
@rajeshappukuttan9104
@rajeshappukuttan9104 2 ай бұрын
ധ്യാൻ super and original.. All the best 😍
@joynicholas2121
@joynicholas2121 2 ай бұрын
Vinit is the godfather of many actors,,, he is the real hit maker
@anandkrishnac.s9938
@anandkrishnac.s9938 2 ай бұрын
Vineeth Sreenivasan + Dhyan Sreenivasan = Pwoli👌🏻😅🔥
@jk-vc9sm
@jk-vc9sm 2 ай бұрын
Annan thambi daaaa❤❤
@sooryakala7474
@sooryakala7474 2 ай бұрын
Vineeth chetta dhyan chettanayi ayi interview nu varaney.nalla vibe und.pure ♥️ aaa ninga manasilu
@shoibnezn8490
@shoibnezn8490 2 ай бұрын
പടം ഹിറ്റായില്ലെങ്കിൽഎന്താ ഇന്റർവ്യൂ ഇവന്മാര് തുക്കിക്കോളും 😂😂
@sibyv
@sibyv 2 ай бұрын
Their win is this.. interview hit aayal avarku kitaan ulatu okke kitti... Inni movie enthalum entha..
@dinkan2109
@dinkan2109 2 ай бұрын
​@@sibyveeh ethu anth myr 😂 interview hit ayal avarku enthu kittan ? 😂 Cash kittumo 😂
@anoopps6250
@anoopps6250 2 ай бұрын
​@@dinkan2109അവനോ പോഴൻ നിങ്ങൽ ഈ പോഴന്മർക്ക് മറുപടി കൊടുക്കല്ലെ 😅😅😅
@ack2757
@ack2757 2 ай бұрын
​​​@@dinkan2109 Interview ഹിറ്റ് ആയാൽ ചാനലിന് കിട്ടാനുള്ളത് കിട്ടില്ലേ... Viewvers കൂടുന്നതിനനുസരിച്ച് അവർക്ക് ക്യാഷ് അല്ലാതെ ചക്കക്കുരു ആണോ കിട്ടുക എന്തുവടെയ്
@dinkan2109
@dinkan2109 2 ай бұрын
@@ack2757 athu channel karaku aliyoda funde kittune 😂 Alathe ee konacha channellr interview hit ayenu prnju Vineeth and team nu cash kittumo😂
@jijirajesh6166
@jijirajesh6166 2 ай бұрын
ഇത്രയും ഇൻറർവ്യും ഒരു ദിവസം വന്നാൽ എന്തു ചെയ്യും ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ഓടി നടന്ന് കാണണമല്ലോ
@victorroy2855
@victorroy2855 2 ай бұрын
പയ്യെ വിശ്രമിച്ചിട്ട് കണ്ടാൽ പോരെ 😂
@jijirajesh6166
@jijirajesh6166 2 ай бұрын
@@victorroy2855 🤣
@prekgteaching7998
@prekgteaching7998 2 ай бұрын
Kottarakkarayil Ganamelakku vvannappol Vineeth. Dhyane kurichu chodhichappol nalla Aravam ayirunnu... Appol thanne Oru chettante santhosham Avide kanan kazhinju..... Ente mainsail thhonniyirunnnu dhyane vachu Oru padam edukkumennu..... Love you Vineeth..... Your character... Awesome
@joynicholas2121
@joynicholas2121 2 ай бұрын
This 2 guys really positive reactors of mallus ❤❤❤❤
@user-zv3lj9tx8h
@user-zv3lj9tx8h 2 ай бұрын
Veenayude ഇൻറർവ്യൂവിൽ വീണയ്ക്ക് ഒത്തിരി ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയില്ല ,കാരണം േബസ്സിലും ധ്യാനും ഒച്ചപ്പാടും ബഹളവും ആയിരുന്നു പക്ഷേ മസ്താനി ഒത്തിരി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് എല്ലാവരോടും
@vishnusuresh0165
@vishnusuresh0165 2 ай бұрын
Ath Basil illathonda😂😂
@Bhujjii
@Bhujjii 2 ай бұрын
Pakshe view koodan pokunath athin aan🙌🏻
@crazyvlogz5465
@crazyvlogz5465 2 ай бұрын
But veena interview pwolich adukki
@user-zv3lj9tx8h
@user-zv3lj9tx8h 2 ай бұрын
@@crazyvlogz5465 yes polichu full chiriyarnnu🥰
@shilpakalady
@shilpakalady 2 ай бұрын
No one can beat Veena Dhyan Combo❤
@kukkusukanya7030
@kukkusukanya7030 2 ай бұрын
Eth epo evrde ethramathe interview anu kanunenu nk thane oru pidi ila addicted❤
@aavniyamvlogs5050
@aavniyamvlogs5050 2 ай бұрын
ദ്യൻ ചേട്ടന്റെ ഇന്റർവ്യൂ athu കാണണം എന്ന് നിർബന്ധ
@sooryakala7474
@sooryakala7474 2 ай бұрын
Dhyan chettan ❤
@niyahhannastudio6510
@niyahhannastudio6510 2 ай бұрын
I didn't see any filim promotion like this , enjoyed it in every channels.
@shamil4102
@shamil4102 2 ай бұрын
Pranav interview>>>>>>❤
@Galaxies944
@Galaxies944 2 ай бұрын
18:32 - 18:39Brothers Bond ❤.
@_chithira_mariya_
@_chithira_mariya_ 2 ай бұрын
Its to bad, 3 പേരെ വിളിച്ചു വരുത്തിട്ടു vineeth ഏട്ടനേം dhyanem മാത്രം close shots വെച്ച് producer നെ വിളിച്ചു വരുത്തി അപമാനിക്കുന്നത് പോലെ ഉണ്ട്
@sree4263
@sree4263 2 ай бұрын
Ayalk kozhpalla ninak nthinte kadiyaa
@TheMoodDiaries
@TheMoodDiaries 2 ай бұрын
Producer adonnum ore vishayamee alla...mooparke paisa maathram madi...
@neetumukundan3020
@neetumukundan3020 Ай бұрын
Kure interview koduthu... producernu atonum oru problem ala
@arunkpy3513
@arunkpy3513 2 ай бұрын
ഏട്ടന്റെയും അനിയനും ഒരുമിച്ചു സൂപ്പർ 👍
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 ай бұрын
Enthoru sweet talk Vineeth and Dhyan 🎉🎉😊😊😊😊
@anooptvm5331
@anooptvm5331 2 ай бұрын
Dhyan pwolichu ❤😂
@snehajoy9932
@snehajoy9932 2 ай бұрын
Interview king🤴 thank for entertaining us always🎉. As always you are bursting our tension. May god bless you ❤
@sooryakala7474
@sooryakala7474 2 ай бұрын
Dhyan chettan ❤❤
@davidf2623
@davidf2623 2 ай бұрын
22:45 കണ്ടപ്പോൾ മിഥുനത്തിൽ, അളിയൻ ഇന്നിനീ വീട്ടിൽ ആലുവ മേടിക്കരുത് എന്ന് പറയുന്നതാണ് ഓർമ വന്നത്😂
@thisisme1208
@thisisme1208 2 ай бұрын
Dhyan Basil Aju combo ലു ഉള്ള interview Waiting
@GOLDENSUNRISE-369
@GOLDENSUNRISE-369 2 ай бұрын
kzfaq.info/get/bejne/jZ9lid121M--mo0.htmlsi=rcfDfJ2BtYNTybJX എന്നാ കണ്ടോ
@hilal-mhmd
@hilal-mhmd 2 ай бұрын
Already പണ്ണിട്ടെ
@thisisme1208
@thisisme1208 2 ай бұрын
@@GOLDENSUNRISE-369 ഇത് Aju Varghese എവിടെ??
@Marymeenu
@Marymeenu 2 ай бұрын
Aju illa
@Adwaitheeeeeeee
@Adwaitheeeeeeee 2 ай бұрын
Adi kapyare kootamani 2 💥💥 eppola waiting 🔥
@afsalpa4659
@afsalpa4659 2 ай бұрын
BROTHERS ❤
@nixonvarghese9041
@nixonvarghese9041 2 ай бұрын
Interview makes me happy ❤️💞.......#friendships
@nykk812
@nykk812 2 ай бұрын
Angane vilichal enikku feel cheyyum enne vilichalum kozhapoola - athanu ETTAN❤
@nirmaloppap5753
@nirmaloppap5753 2 ай бұрын
Super interview❤
@joynicholas2121
@joynicholas2121 2 ай бұрын
Dhyaaannnnn superrrrrrr❤❤❤❤❤
@__liyaaah_._923
@__liyaaah_._923 2 ай бұрын
Favourites 😅❤in one frame
@nummamalayalikal4225
@nummamalayalikal4225 2 ай бұрын
ധ്യാൻ ഇന്റർവ്യൂ വെറൈറ്റി മീഡിയയിൽ വന്നേൽ കണ്ടിട്ടേ വേറെ കാര്യം ഉള്ളൂ 😂 25 മിനിറ്റ് വെറുതെ ആകില്ല 🔥
@aravindm1676
@aravindm1676 2 ай бұрын
Ithilum powli aanu happy frames interview
@BijuPs-yj6ky
@BijuPs-yj6ky 2 ай бұрын
ക്യാമറ വെക്കു വള്ളത്തിൽ ചാടും 😄ശ്രീനിയേട്ടാ ❤️ നിങ്ങൾ പൊളി ആണ്, രണ്ടു മക്കളും പൊളി ആണ്, അപ്പു you also ❤️✌🏻
@randumrastogi
@randumrastogi 2 ай бұрын
Such sane sounding film people!
@angeljoyadackaparayil8096
@angeljoyadackaparayil8096 2 ай бұрын
6:40 pause positions
@shabeerali8644
@shabeerali8644 2 ай бұрын
Now I understood why Bhasi got angry earlier I have been seeing them with same dress giving interviews in different channels
@appy6735
@appy6735 2 ай бұрын
And did u see them get angry 😂 adinu nalla dna venum
@irfant4899
@irfant4899 2 ай бұрын
Vineeth❤❤❤❤❤
@itsmee9127
@itsmee9127 2 ай бұрын
അതെനിക്ക് ഫീൽ ചെയ്യും , ഫീൽ ചെയ്തണ്ണാ❤❤
@shabusv677
@shabusv677 2 ай бұрын
Good interview❤
@pranavsabu1523
@pranavsabu1523 2 ай бұрын
ഇതുവരെ കാണിക്കാത്ത മസ്താനിയുടെ മാന്യമായ interview 👌
@musicloverknr2848
@musicloverknr2848 2 ай бұрын
2:16 noottam kanda😂😂😂
@Adwaitheeeeeeee
@Adwaitheeeeeeee 2 ай бұрын
Pranav interview venam 💥🔥
@ajnasfebifebi4070
@ajnasfebifebi4070 2 ай бұрын
Dyan 🥰🥰😘😘
@mpaul8794
@mpaul8794 2 ай бұрын
ധ്യാൻ മോൻ വന്നേ ❤❤❤❤❤❤❤❤❤
@beckytharakan7146
@beckytharakan7146 2 ай бұрын
Vimala Teacher- kuttikale, nannaayi valarthiyittundu. What bonding, what love between brothers. Vineeth’s smile and laughter- so innocent! Ithingane thanne thudarattae- this love& bonding between brothers. Thalassery kkaarude oru simplicity ivaril kaanaam! I am also from Tellicherry. Do well- both of You! All Best Wishes and Prayers!😊🙏
@ahammedshakir6534
@ahammedshakir6534 2 ай бұрын
inn thanne ivarude 4 interview kandu😂❤
@jaseelajamal8607
@jaseelajamal8607 2 ай бұрын
Dhyan❤
@user-bj6re1xe8m
@user-bj6re1xe8m 2 ай бұрын
ഇതിനെക്കാളുo ബേസിൽ ചേട്ടനും കൂടെ ഉള്ള ഇവരുടെ ഇന്റർവ്യൂ കണ്ട ചിരിച് ചാവും...😊
@rnu8117
@rnu8117 2 ай бұрын
Dyan looke maati ❤❤ cherya payyan aayii❤
@finishit2067
@finishit2067 2 ай бұрын
യഥാർത്ഥ nepo kid is Pranav. ആദ്യത്തെ cinema Mohanlal kond vannath.. അതിലെ അഭിനയം vann flop... പിന്നെയും തീരെയും interest illatha ചെറുക്കനെ നിർബന്ധിച്ച് സിനിമയിൽ കൊണ്ട് വന്നു അഭിനയം പഠിപ്പിച്ചു... ഒരു promo workinum വരാതെ, ഒട്ടും iterest കാണിക്കാതെ aalugal വീണ്ടും പ്രണവിനെ സിനിമയിൽ അഭിനയിപ്പിക്കാൻ purage നടക്കുന്നു... Ipo vannu vannu അയാളും അഭിനയം ആസ്വദിച്ചു തുടങ്ങി... ഇതെല്ലാം മോഹൻലാലിൻ്റെ magan enna ഒറ്റ പരിഗണനയിൽ ആണ്... വേറെ ആരുടെ എങ്കിലും magan aayrnnel "നാടിനും വീടിനും ഗുണം ഇല്ലാതെ നാട് ചുറ്റി നടക്കുന്നവൻ " എന്ന പേര് veenene... but Mohanlal inte magan aayapo kengeman... This is what is called nepotism .
@ambareeshbiyya449
@ambareeshbiyya449 2 ай бұрын
അഭിനയം ഒന്ന് കൂടി ശെരിയായാൽ ആരെക്കാളും വളരാനുള്ള സമയവും, ഫ്ളക്സ്ബിലിറ്റിയും അവനുണ്ട് 👍👌❤️
@hredyakj3191
@hredyakj3191 2 ай бұрын
Aadi was his best film. Good performance
@jackcraig4772
@jackcraig4772 Ай бұрын
I am in love with these interviews. Also, I had to mention this here - Appoopan And The Boys reference!
@remyapraveen225
@remyapraveen225 2 ай бұрын
Oru scene kandu interview kaanan Vanna njane epol ee movie da full interview irunnu 1 manivare kanuvaa😄😄 chirichu marichu ella interview
@Vaishnav.....................5
@Vaishnav.....................5 2 ай бұрын
ഇവരുടെ ഓരോ interviesum കാണുന്നവർ ഉണ്ടോ
@abhirajraj975
@abhirajraj975 2 ай бұрын
ധ്യാനെ കണ്ടാൽ ആ ഇന്റർവ്യു skip ചെയ്യാൻ പറ്റില്ല
@satheesh8263
@satheesh8263 2 ай бұрын
ധ്യാൻ ❤
@YamanKalapuri-tx1qe
@YamanKalapuri-tx1qe 2 ай бұрын
മസ്താനി നന്നായി ഇന്റർവ്യൂ ചെയ്തു.എല്ലാം നല്ല സ്റ്റാൻഡേർഡ് ചോദ്യങ്ങൾ ആയിരുന്നു.സ്ഥിരം ക്‌ളീഷേ ഊള ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല
@ramgopi1985
@ramgopi1985 2 ай бұрын
ഇന്റർവ്യൂ ചേട്ടനും അനിയനും തൂക്കി ❤❤
@RajulaIsmail
@RajulaIsmail 2 ай бұрын
Dhyan chettan vannal mathram ee channel kanunnavar undooo😍😍😍
@cibinmohan2468
@cibinmohan2468 2 ай бұрын
2 കുരിപ്പും ഒന്നിച്ചു വന്നപ്പോൾ pwoli 💥💥
@GokulB-tl5bo
@GokulB-tl5bo 2 ай бұрын
Dyan എവിടെ ഇല്ലായെങ്കിലും ധ്യാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ധ്യാൻ സൂപ്പറാ
@Blankmarinet
@Blankmarinet 2 ай бұрын
Ennathe dusam evarda interviews ellam kandu chirich oru vazhi ayii😂😂❤
@AnandhiGirish13
@AnandhiGirish13 2 ай бұрын
👌👌👌
@pranavvijay7860
@pranavvijay7860 2 ай бұрын
Dhyaan അണ്ണൻ 🥰
@ashrafkundathil3157
@ashrafkundathil3157 2 ай бұрын
അടിപൊളി ഇന്റർവ്യൂ ആയിരുന്നു..😂
@Vaalayaarparamasivam
@Vaalayaarparamasivam 2 ай бұрын
സത്യം പറഞ്ഞാൽ വീണ ചെയ്ത് intervew ഇതിലും നല്ലത് ആരുന്നു
@honeyhug9676
@honeyhug9676 2 ай бұрын
Sathyamm😊
@knowledgeboosters639
@knowledgeboosters639 2 ай бұрын
Yes
@Vaalayaarparamasivam
@Vaalayaarparamasivam 2 ай бұрын
@@honeyhug9676 😃😆
@ItsAJdazzlingJazzy
@ItsAJdazzlingJazzy 2 ай бұрын
VINEETH IS GENUINELY A GOOD HUMAN BEING.. HE WAS N IS ALWAYS THERE FOR DHYAN.. BOTH ARE TALENTED..
@All_is_well610
@All_is_well610 2 ай бұрын
Malayalam movie ippum illa magic nu karanam nalla constructive criticism and reviewers nte kaliyakal komdann..illel pazhe oolatharam okke movies il repeat cheyth poyene..big thanks to reviewers..only then we get fine product ❤
@Manav-ed1ol
@Manav-ed1ol 2 ай бұрын
ഇന്റർവ്യൂ പൊളിച്ചു
@rajkn71
@rajkn71 2 ай бұрын
I too thought it was Tovino at the first glance 😊
@kingsman5070
@kingsman5070 2 ай бұрын
17:26
@nimin7
@nimin7 2 ай бұрын
Pappapaaa...pappaamaaa...😂😂 8:50
@madhumr3617
@madhumr3617 2 ай бұрын
Interviews kandathinu shesham onnukoodi trailer kandavarundo?
@ajinkrishnan3899
@ajinkrishnan3899 2 ай бұрын
Dhayan vere level. ❤😂
@unnikrishnan-zp7uy
@unnikrishnan-zp7uy 2 ай бұрын
Mastani ടെൻഷൻ അടിച്ചു ചത്ത്‌ ഇരിക്കുവ ഒരേ ഒരാൾ ധ്യാൻ 😄
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 49 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 18 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 52 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 83 МЛН
DHYAN SREENIVASAN, VINEETH SREENIVASAN & VISHAK SUBRAMANYAM |CHOYCH CHOYCH POWAM | GINGER MEDIA
38:04
Yoshi Papa's funny video🤣🤣🤣
0:19
Yoshipapa / よしパパ
Рет қаралды 4,1 МЛН
ЛЕДИ БАГ УКУСИЛ ЗОМБИ😱 #shorts
0:22
Adler.mp4
Рет қаралды 1,3 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 3 МЛН