Sweet Pazhani Panchamrutham Making

  Рет қаралды 289,039

DIAL Kerala

DIAL Kerala

Жыл бұрын

subscribe for More videos

Пікірлер: 381
@anu28912
@anu28912 Жыл бұрын
വെച്ചുർ പശുവിനെ നെയ്യ് എന്ന് പറഞ്ഞിട്ട് കുപ്പി തുറന്നപ്പോൾ മിൽമയുടെ സിലിംഗ് 🤣🤣🤣🤣🤣🤣
@jbfamvlogss
@jbfamvlogss Жыл бұрын
True
@rpoovadan9354
@rpoovadan9354 Жыл бұрын
മിൽമയുടെ സീലിങ് അല്ല അതിൽ എഴുതിയത് government of India എന്നാണ്.
@ushababu5260
@ushababu5260 6 ай бұрын
Athenne
@DiogenesofCynic
@DiogenesofCynic Жыл бұрын
"തള്ള്" ഒഴിച്ച് ബാക്കി ഒക്കെ കൊള്ളാം ✌🏻
@mollyjoseph7752
@mollyjoseph7752 Жыл бұрын
🤣😂
@vishnunamboothiri7401
@vishnunamboothiri7401 Жыл бұрын
സത്യം
@minnalmurali382
@minnalmurali382 Жыл бұрын
ഒരു സത്യവാൻ വന്നേക്കുന്നു.
@TheStarchannelHD
@TheStarchannelHD Жыл бұрын
Satyam
@taarzon8667
@taarzon8667 Жыл бұрын
Kidukki
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
കൂടെ കൂടെ ചോദ്യം ചോദിക്കുന്ന ആ കിഴങ്ങന്റെ ഫോട്ടോ കൂടി വേണ്ടിയിരുന്നു. എന്നാൽ കിടിലൻ.
@binilchathothnadakkavu5540
@binilchathothnadakkavu5540 Жыл бұрын
❤❤👍👍👍അടിപൊളി സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ
@rensidev8637
@rensidev8637 Жыл бұрын
Dear viewers, വല്ലപ്പോഴും ഇതൊക്കെ കഴിക്കാം.. അല്ലാതെ ഇവർ പറയുന്ന പോലെ എല്ലാ ദിവസവും ഒരു സ്പൂണ്‍ ഒന്ന് കഴിച്ച് ശരീരത്തിന് പ്രശ്‌നം ഉണ്ടാക്കരുത്.. High calorie, Sugar, Fat.. എല്ലാം ഇതിൽ ഉണ്ട്.. ഇവർ പാരമ്പര്യോളികൾ പലതും പറയും.. പണ്ടത്തെ ജീവിത ശൈലി അല്ല ഇന്ന് നമ്മുടേത്.. അതിന്റേതായ മാറ്റങ്ങൾ നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നുണ്ട്.. പാടാത്ത് മുണ്ട് മുറുക്കി പണി എടുക്കുന്നവരല്ല ഇന്ന് ഭൂരിഭാഗം നമ്മൾ.. പണ്ടത്തെ ആളുകൾ ഇത് കഴിച്ചാലും വലിയ പ്രശ്‌നം വരില്ല.. വിയര്‍പ്പായി ഇതിന്റെ അപകട ഫലങ്ങള്‍ പുറം തള്ളും... Computer ന്റെ മുന്‍പില്‍ ഇരിക്കുന്നവർ ഇതൊക്കെ കഴിച്ചാൽ എപ്പ filament അടിച്ച് പോയി എന്ന് ചോദിച്ചാൽ മതി.. ഇനി ഇതൊക്കെ കഴിച്ചേ പറ്റുള്ളൂ എങ്കിൽ do rigorous exercise.....
@Kunjikellu
@Kunjikellu Жыл бұрын
ട്രൂ ✌️
@muralik2696
@muralik2696 Жыл бұрын
Correct
@HARIKRISHNAN299I
@HARIKRISHNAN299I Жыл бұрын
Podo
@veddoctor
@veddoctor Жыл бұрын
അധികം ആയാൽ അമൃതും വിഷം .അധികം കഴിക്കാതിരിക്കുക എന്നാൽ കുഴപ്പം ഇല്ല
@rensidev8637
@rensidev8637 Жыл бұрын
@@HARIKRISHNAN299I parambaryoli spotted! 😂
@geethavn6976
@geethavn6976 Жыл бұрын
Great art of preparation. Thank you for the video.
@johnkvvarghese9526
@johnkvvarghese9526 Жыл бұрын
Thank u so............. Much.God bless these sincere people😊😊😊
@rm77863
@rm77863 Жыл бұрын
വേൽമുരുകന്റെ പഞ്ചാമൃതം കഴിക്കാൻ കിട്ടുന്നത് തന്നെ ഭാഗ്യം തന്നെ. Good luck👍
@bhagathmohan7888
@bhagathmohan7888 Жыл бұрын
Murugan undakkunnath aano chettan paranje....🧐🧐🧐🧐🤔🤔🤔🤔
@joseejose9238
@joseejose9238 Жыл бұрын
Aarundakiyalum kazhikkam
@rm77863
@rm77863 Жыл бұрын
@@bhagathmohan7888 nee pottano atho pottanai abhinayikkunnatho?🤔
@panavaramvlogs
@panavaramvlogs Жыл бұрын
@@bhagathmohan7888 ambalathill payasam kazhikan alllathe angot thirinj nokkarillalle😂😂😂😂
@SAJEEVUSHAUS
@SAJEEVUSHAUS Жыл бұрын
ശരിക്കും അപ്പോൾ ഷുഗറുകാര് തിന്നു കാറ്റുപോയാൽ വേലണ്ണൻ നോക്കിക്കോളും
@coldfusion5153
@coldfusion5153 Жыл бұрын
മാമൻ കിടിലം ഗ്ലാമർ
@guppyworld3487
@guppyworld3487 Жыл бұрын
Oru rekshayumilla super 👌👌👌
@hakkimqtr
@hakkimqtr Жыл бұрын
ഒറിജിനൽ സാധനം ഒറിജിനൽ വാക്കുകൾ ❤
@0401ksrajesh
@0401ksrajesh Жыл бұрын
Milma നെയ്യോ?
@Sabi_mol
@Sabi_mol Жыл бұрын
🤣🤣
@karnan2496
@karnan2496 Жыл бұрын
Koppan original
@hakkimqtr
@hakkimqtr Жыл бұрын
@@karnan2496 അയാളോട് മുൻ വൈരാഗ്യം വല്ലതും ഉണ്ടൊ
@PASTrickz
@PASTrickz Жыл бұрын
Kazhichittund👍🏻👍🏻👍🏻👍🏻👍🏻
@MalanadinteVlogger_food_vlog
@MalanadinteVlogger_food_vlog Жыл бұрын
തീർച്ചയായും ഇത് ഞാൻ ചെയ്യ്ത് നോക്കാം ❤️👍
@appusgamingvlogs8413
@appusgamingvlogs8413 Жыл бұрын
Happy 1 million bro
@WalkieTalkieRecOrDie
@WalkieTalkieRecOrDie Жыл бұрын
adipoli video 😍
@tnrk2011
@tnrk2011 Жыл бұрын
PANCHAMRUTAM, is a mouth-watering recipe; great. More videos are welcome.
@Rakhasa
@Rakhasa Жыл бұрын
ഞാനോർക്കുകയായിരുന്നു ഈ സാധനം പളനിയിൽ 25 അല്ലേൽ 50 രൂപക്ക് കിട്ടും ആ സാധനം ശബരിമലയിൽ ആയിരുന്നേൽ 250ഉം 500 നും പോലും കിട്ടില്ലായിരുന്നു 😬
@balanp4172
@balanp4172 Жыл бұрын
പളനി തമിഴ് നാട്ടിലും ശബരിമല കേരളത്തിലുമാണ്. ഈ സംസ്ഥാനങ്ങൾ തമ്മിൽ പലകാര്യത്തിലും വലിയ അന്തരമുണ്ട്.
@vyshuu1326
@vyshuu1326 Жыл бұрын
സത്യം...35 എങ്ങാനും ആണ് ഇതിന്റെ വില....
@vichu1244
@vichu1244 Жыл бұрын
@@balanp4172 അതിലൊരു വൃത്തികെട്ട അന്തരം ആണ് പറഞ്ഞത്
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
പളനി.. യിലെ സാധനം.. വൃത്തി ഉണ്ടാവില്ല... ദേവസ്വം ഉണ്ടാക്കുന്നത് പോലും... ഇത്രയും മികവ് കാണില്ല... ടെൻഡർ വഴി വാങ്ങുന്ന.. സാധനത്തിൽ തട്ടിപ്പ് ധാരാളം കാണും.. 🤔🤔🤔🤔
@itsme1938
@itsme1938 Жыл бұрын
പഴ ഐറ്റം അല്ലല്ലോ ഇപ്പോൾ ഉള്ളത്; ഫുൾ പഴം മിക്സ്🤣
@renusasikumar2882
@renusasikumar2882 Жыл бұрын
ഉണ്ടാക്കുന്നത് കണ്ടാലറിയാം സൂപ്പർ ആയിരിക്കുമെന്ന്.
@prakashkuttan1653
@prakashkuttan1653 Жыл бұрын
അടിപൊളി
@__seejayaa
@__seejayaa Жыл бұрын
😍😍😍👍👍
@sreedevisreedevi4550
@sreedevisreedevi4550 4 ай бұрын
ഗംഭീരം ❤❤❤😘👍🏼👍🏼👍🏼
@sudhad3767
@sudhad3767 Жыл бұрын
Super keto parayathirikan patilla vayil vellam varumnu god bless you
@bindhuv8257
@bindhuv8257 Жыл бұрын
👍👍👌👌
@mahesh736
@mahesh736 Жыл бұрын
Kannan kutti super video 👍
@nithyanandankknithyan3681
@nithyanandankknithyan3681 Жыл бұрын
Sooper
@riduashi4256
@riduashi4256 Жыл бұрын
ഇത് online delivery undo
@jintovarghese8675
@jintovarghese8675 Жыл бұрын
Gods own kerala ചാനലിൽ കണ്ടിരുന്നു
@HariHari-cz4rc
@HariHari-cz4rc Жыл бұрын
സൂപ്പർ. ഈശർക്കര എവിടെ കിട്ടും
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
കണ്ടാലറിയാം സൂപ്പറാന്ന്
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Mouth watering and delicious Sruthi from dubai hailing from kannur at thillenkeri
@Firos81
@Firos81 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്...👍👍👍 തള്ള് മാറ്റി വെച്ചാൽ ബാക്കി അടിപൊളി
@Manu.490
@Manu.490 Жыл бұрын
പാലക്കാട്‌ പോയാൽ കാണാം
@chithrababuraj5006
@chithrababuraj5006 Жыл бұрын
Can you tell me from where I can get Vechur cow' s ghee and panam kalkandam and also pandalam jaggery. Please inform.
@prasanthprasanth809
@prasanthprasanth809 Жыл бұрын
Nannayitundu........but pazaniyil edu choodalunnadayi tonniyillaa...ellam koodi chembaril ettu mix cheyyukayallee cheyyunnadu...🤔ee vazakk malavaza ennum parayumooo...onu rply tarane..ariyananu
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
എനിക്ക് ഇത് പുതിയ അറിവ് ആണ്.anyway തെങ്ങിൻ ശർക്കര വേണമെങ്കിൽ ലക്ഷദ്വീപിൽ കിട്ടും.pure no മായം ......
@rm77863
@rm77863 Жыл бұрын
ഭാഗ്യവാന്മാർ👍
@karunakaranmambaloor9242
@karunakaranmambaloor9242 Жыл бұрын
വയനാട്ടിൽ ഈ വാഴ കുലയെപടുകായ എന്നാണ് പേര് പളനിക്ക് ഈ വാഴ കുല ധാരാളം കൊണ്ടുപോകുന്നുണ്ട് പടുവൻ വാഴ ബത്തേരി ഭാഗത്ത് ധാരാളമായി കണ്ടുവരുന്നത്
@hathimvelloor3073
@hathimvelloor3073 Жыл бұрын
14 വർഷം മുന്നേ സ്കൂളിൽ നിന്ന് പോയ സമയത്തു കഴിച്ചിട്ടുണ്ട് ഒടുക്കത്തെ ടേസ്റ്റാണ്
@mahibalachandran8707
@mahibalachandran8707 Жыл бұрын
Is this available to order.?
@dinkan7953
@dinkan7953 Жыл бұрын
എല്ലാ ഒർജിനലും ഇവിടയേയുളളു
@arikkath5068
@arikkath5068 Жыл бұрын
പൂവൻപഴം പറ്റുമോ
@nizambasheer6387
@nizambasheer6387 Жыл бұрын
Thallu kurachu koodiyonnailma ghee kandittu milma ghee pole undu,pakshe vechut pashunte ghee enna parayunne
@shanash143
@shanash143 Жыл бұрын
ഒർജിനൽ ❤
@sheikbasha4765
@sheikbasha4765 Жыл бұрын
Original panakarkandu venum yeppadi
@abdulrasheedrasheed.m.m7071
@abdulrasheedrasheed.m.m7071 Жыл бұрын
Order ചെയ്‌താൽ ഉണ്ടാക്കി തരാമോ
@toxic_red07
@toxic_red07 Жыл бұрын
Ore oru Peru danesh Maman😌🔥
@yadhukrishnan7543
@yadhukrishnan7543 Жыл бұрын
😋😋😋😋😋😋
@akshayk6157
@akshayk6157 Жыл бұрын
🤤😋
@balu1024
@balu1024 Жыл бұрын
atta super productive
@sadanandankadaly9307
@sadanandankadaly9307 Жыл бұрын
From where we will get vechoor ghee in sealed bottle.
@Skill002
@Skill002 3 ай бұрын
How many days can we store it without fridge and with fridge
@shijuzamb8355
@shijuzamb8355 Жыл бұрын
👌🏻👌🏼🥰🥰🥰
@joeljohnson6589
@joeljohnson6589 Жыл бұрын
Can you tell me, Where in pandalam to take this iteams
@sudhan123
@sudhan123 Жыл бұрын
പഞ്ചാമൃതം എന്ത് taste ആണ്?? എല്ലാം ഒറിജിനൽ ആണ് കേട്ടോ.. മാമനും മോനും കൊള്ളാം
@cleetusappachan522
@cleetusappachan522 Жыл бұрын
ചെമ്പ് ഉരുളി ഹിന്റാലിയമായി മാറി പഞ്ചാമൃതത്തിന്റെ ഒരു ശക്തിയെ😊
@weatherwizard7637
@weatherwizard7637 Жыл бұрын
Ath athil kanikkunnundallo . 6 min akumbol pinne matte patgrathil anu bakki ondakkiye
@ReemReem-zn2qh
@ReemReem-zn2qh Жыл бұрын
എന്തിലും ഒരു കുറ്റം കണ്ടെത്തി പറയുക എന്നുള്ളത് പൊതുവെ മലയാളീടെ ഒരു കഴിവല്ലേ, അതിൽ ആഗ്രകണ്യൻ ആണ് ഈ ചെമ്പുരിളിയിൽ തന്നെ നോക്കി ഇരുന്ന ആൾ 😄
@cicilyxavier3513
@cicilyxavier3513 Жыл бұрын
ഓടും ചെമ്പും ഏതാണെന്നു മനസിലാക്കിയിട്ടുപോരെ 😂
@cicilyxavier3513
@cicilyxavier3513 Жыл бұрын
ഓടും ചെമ്പും ഏതാണെന്നു മനസിലാക്കിയിട്ടുപോരെ
@sheelasugathan9398
@sheelasugathan9398 4 ай бұрын
Ee vazhayude Thai kittan vazhiyundo
@shanash143
@shanash143 Жыл бұрын
Duplicate honey undo apo
@manjulanishanth1462
@manjulanishanth1462 Жыл бұрын
E vazhyude kannu evidunnu kitum.
@arjun.r.sarjun.r.s8179
@arjun.r.sarjun.r.s8179 Жыл бұрын
Annante thallinu vare bhayankara POWER aanu😂😂
@amalanandamal5016
@amalanandamal5016 Жыл бұрын
😋
@SureshKumar-vq6xz
@SureshKumar-vq6xz Жыл бұрын
Panjamrutham sales undo...?
@homecooking1982
@homecooking1982 Жыл бұрын
ഭക്ഷണം തന്നെ അമൃതം 👍👍👌👌👌👌👌 ഭക്ഷണത്തിൽ poision കലർത്തി ലാഭം ഉണ്ടാകുന്നവരും ആളെ കൊല്ലുന്നവരും താങ്കളെ കണ്ടു പഠിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sabi_mol
@Sabi_mol Жыл бұрын
ആക്കിയതാണല്ലേ 🤣🤣🤣
@dinkan7953
@dinkan7953 Жыл бұрын
ഷുഗറ് കാർക്ക് വരെ കഴിക്കാമെന്ന് കഴിച്ചിട്ട് രാവിലെ test ചെയ്താ മതി അറിയാം
@aghoraxgamingyt7192
@aghoraxgamingyt7192 4 ай бұрын
power item thanne .✅
@pradeeppradeepp5399
@pradeeppradeepp5399 Жыл бұрын
Thank you so much, 👍❤️
@binuvijayan5721
@binuvijayan5721 Жыл бұрын
മാമാ........
@jujulove7814
@jujulove7814 Жыл бұрын
Ee വാഴ കന്ന് കിട്ടുമോ
@ysr859
@ysr859 Жыл бұрын
Panjamrithum😋😋😋
@anishnair5603
@anishnair5603 Жыл бұрын
Vechoor pasu nte neyyu evide kittum.
@tkjayadevanjayadevan6023
@tkjayadevanjayadevan6023 Жыл бұрын
Sales ഉണ്ടാകുമോ . വാങ്ങിക്കാനാ.
@malappil
@malappil Жыл бұрын
ആദ്യമായി കണ്ടു
@sajnaanas3214
@sajnaanas3214 Жыл бұрын
Ide purathek vilkumo
@indulekhas6874
@indulekhas6874 Жыл бұрын
Sales undo
@SumeshKumar-bn6ph
@SumeshKumar-bn6ph Жыл бұрын
ചേട്ടൻ പുത്തുർ ആണ് തമസം
@shivakrishnautubechannel4090
@shivakrishnautubechannel4090 Жыл бұрын
Njan palani panjamrutam kazichitund
@heaven_of_fishys
@heaven_of_fishys Жыл бұрын
Panchamrytham annu peru varan karanam ??
@manjutbmanjutb5399
@manjutbmanjutb5399 Жыл бұрын
👌👌
@karnan2496
@karnan2496 Жыл бұрын
വെച്ചൂർ പശുവിന്റെ നെയ് അല്ല അത് മിൽമയിലെ നെയ്‌ ആണ് ചെയ്തത് പിന്നെ വീരുപാശി പഴം വയനാട്ടിൽ മാത്രമല്ല കിട്ടുന്നത് കേട്ടോ. അതിന്റെ സ്വന്തം നാടായ വിരുപക്ഷിപ്പുരത്താണ് സാധാരണയായി കിട്ടുക തമിഴ്നാട്ടിലാണ് ഈ വീരുപക്ഷിപുരം.
@vishnub2504
@vishnub2504 Жыл бұрын
ഓം നമശിവായ മുരുകാ ഹരോ ഹര
@jayakumars5900
@jayakumars5900 Жыл бұрын
ഏലയ്ക്കാ തോട് ഉള്‍പ്പെടെ പൊടിച്ച് ചേർത്തു. വളരെ ഒറിജിനൽ. ഏലം കൃഷിയില്‍ എൻഡോസൾഫാൻ അടിക്കുന്നത് അറിയാമോ. ഏലക്ക തോടില്‍ അത് ആവശ്യം പോലുണ്ട്
@Kamalaaasanan
@Kamalaaasanan Жыл бұрын
എൻഡോസൾഫാൻ യൂസ് ചെയ്യാത്ത എത്രയോ ഏലം കർഷകർ ഉണ്ട്. തങ്ങളൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നെ🙄
@jayakumars5900
@jayakumars5900 Жыл бұрын
എൻഡോസൾഫാൻ അടിക്കാത്ത ക്രിഷിക്കാരൻറ്റെ ഏലയ്ക്ക ആണെന്ന് ബോദ്ധ്യപ്പെട്ട് verify ചെയ്ത് വാങ്ങിയതായിരിക്കും!
@user-sv7yp4xh7e
@user-sv7yp4xh7e 5 ай бұрын
Veerubashi vaazha vith kodukaan undo
@sassasq5613
@sassasq5613 Жыл бұрын
Banana name ..??
@lord43720
@lord43720 Жыл бұрын
1:30 nalla original agmark "VECHUR MILMA" yil ninn vangiya pashuvin neyy
@shanash143
@shanash143 Жыл бұрын
Okke thall an ivanmar 😂
@manikuttan6823
@manikuttan6823 Жыл бұрын
🙏
@anamika1832
@anamika1832 Жыл бұрын
Enikku ethu bayangara eshtamanu.Valapozhum mathrame kitarullu. Pazhaniyil ninnale ethu kittuka.
@keralamallumalayalee528
@keralamallumalayalee528 Жыл бұрын
Nalla resam undo 🤔
@Hfdtuyitf
@Hfdtuyitf Жыл бұрын
പഞ്ചാമൃതം വിൽപ്പനയുണ്ടോ
@jayenkc
@jayenkc Жыл бұрын
Verupashi enna vazha
@martinlouis6422
@martinlouis6422 Жыл бұрын
ഇത് വാങ്ങിക്കാൻ കിട്ടുമോ
@AdithyanKNair
@AdithyanKNair Жыл бұрын
Power ullathinu power kooduthal arikum..
@alameenfarsana7639
@alameenfarsana7639 Жыл бұрын
😋😋😋🤤🤤🤤🤤🤤🤤🤤🤤
@videoworld254
@videoworld254 Жыл бұрын
Ee pazhathinu Wayanad Mannan pazham ennanu parayunnathu... Ee pazham vazhayil pettannu kedavarilla. Ente veetil und
@arjun.r.sarjun.r.s8179
@arjun.r.sarjun.r.s8179 Жыл бұрын
Sarkkara paani aakkiya uruliyill alla Panchamrutham finish aayappol ullath Athanu panchamrutha thinte poweruuuu
@jijinj6688
@jijinj6688 Жыл бұрын
ഒറിജിനൽ എല്ലാം പ്ലാസ്റ്റിക് കുപ്പിയിൽ ആണ് കിട്ടുന്നെ 😀😀😀
@rahuldarsana3804
@rahuldarsana3804 Жыл бұрын
പിന്നെ നീ തുണിയിൽ ആണോ myre ഇതെല്ലാം കെട്ടി കൊണ്ട് വരുന്നത് വേണേൽ കാണ് വെറുതെ negative അടിക്കാൻ നിൽക്കാതെ
@Satheeshptr
@Satheeshptr Жыл бұрын
ഒർജിനൽ പ്ലാസ്റ്റിക് കുപ്പിയിൽ ഒഴിച്ചാൽ ഡ്യൂപ്ലിക്കേറ്റ് ആകുമോ.?
@SailorMan38
@SailorMan38 Жыл бұрын
🤣🤣🤣🤣
@SailorMan38
@SailorMan38 Жыл бұрын
@@Satheeshptr PLASTIC KUPPIYIL ITTAL DUPLICATE AVILLA PAKSHE ORIGINALINDE VILA KALANHILLE BRO
@SAJEEVUSHAUS
@SAJEEVUSHAUS Жыл бұрын
അത് ഒർജിനൽ പ്ലാസ്റ്റിക് കുപ്പിയാണ് , തള്ളിന്റെ ഇടയിൽ കയറി തള്ളരുത് 😜
@Shaneeb_k
@Shaneeb_k Жыл бұрын
Location
@nizamkannur3045
@nizamkannur3045 Жыл бұрын
കുറച്ച് കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ 😊
@vishnum6763
@vishnum6763 Жыл бұрын
Sasi akki last avr Kai neettiyapo allea 😔😔
@truthseeker9522
@truthseeker9522 Жыл бұрын
പണ്ട് പഞ്ചാമൃതം വാരി കോരി കഴിച്ചു വയറിളകിയ ഞാൻ.. മറ്റാരെങ്കിലും ഉണ്ടോ
@balp3051
@balp3051 Жыл бұрын
Original. Original all
@raneesh1805
@raneesh1805 Жыл бұрын
നല്ല ഒറിജിനൽ വെള്ളം....
@babuts8165
@babuts8165 Жыл бұрын
10 പേർക്ക് ഉണ്ടാക്കിയാൽ ഹൈജീൻ 1000 പേർക്കായാൽ പോയ്സൻ സാദ്ധ്യത ഏറെ...
@vineethakalarikkal7680
@vineethakalarikkal7680 Жыл бұрын
Vaayil kappalotikam
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 72 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,1 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 43 МЛН
50 KG RICE HALWA MAKING | മായം ചേർക്കാത്ത നാടൻ അരി ഹൽവ 😋😋
10:08
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 859 М.
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 616 М.
Kerala Style Aravana Payasam | Kerala Temple Payasam Recipe
8:06
Village Cooking - Kerala
Рет қаралды 44 М.
Palm Candy preparation at home | How to make palm Candy at home
16:33
Village Real Life by Manu
Рет қаралды 996 М.
Poor People
10:27
DIAL Kerala
Рет қаралды 6 М.
1❤️#thankyou #shorts
0:21
あみか部
Рет қаралды 83 МЛН
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 275 М.
Мальчик Который Должен Тихо Ходить 😱🔥
0:57
Смотри Под Чаёк
Рет қаралды 3,3 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 11 МЛН
The abandoned kittens finally found someone to love them, but... #cat #catlovers #ai #aiart #story
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 9 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 8 МЛН