ആ Dialogue എന്നോട് എഴുതാൻ പറഞ്ഞു: Hridayam Prateek Tiwari Interview | Jojo | Pranav | Movie Story

  Рет қаралды 836,795

CINEFLIQ

CINEFLIQ

2 жыл бұрын

ആ Dialouge എന്നോട് എഴുതാൻ പറഞ്ഞു: #HridayamMovie #PrateekTiwari Interview | Jojo | #Pranav | #Vineeth
For all the latest updates SUBSCRIBE to our channel Movie Story
/ moviestory8
Facebook ► moviestory8/...

Пікірлер: 689
@adhizadhu6191
@adhizadhu6191 2 жыл бұрын
എല്ലാവരും പ്രണവിനെ നോക്കിയപ്പോൾ ഞാൻ കുറച്ചു അധികം നോക്കിയത് ദേ ഇങ്ങോട്ടാ 🥰🥰🥰 Edited:3.9 k🙄🙄 അപ്പോൾ ഞാൻ മാത്രം അല്ല അല്ലെ 😂😂😂 thankyou guyz😍😍😍
@akhilats1900
@akhilats1900 2 жыл бұрын
🤣👍
@revathysunil4994
@revathysunil4994 2 жыл бұрын
Njnum 😍😍
@JJ-vq5ft
@JJ-vq5ft 2 жыл бұрын
Njanum
@vava781
@vava781 2 жыл бұрын
Njanum😜😜
@aswathysonu968
@aswathysonu968 2 жыл бұрын
❤️❤️
@sreerajv721
@sreerajv721 2 жыл бұрын
ഭാവിയിൽ ഇവൻ നായകൻ ആകും എന്ന് തോന്നുന്നവർ ഉണ്ടോ...!!😍✨️👇
@bindus3668
@bindus3668 2 жыл бұрын
ഉണ്ട്
@jimyjose007
@jimyjose007 2 жыл бұрын
Unde
@gratitude838
@gratitude838 2 жыл бұрын
Oh yes...good looking n good acting skills...though his role wasn't as lengthy compared to Ashwath....he has done a great job
@habeebbulla
@habeebbulla 2 жыл бұрын
തോന്നാൻ വല്ല ചിലവൊന്നും ഇല്ലല്ലോ
@reshmiprakash8668
@reshmiprakash8668 2 жыл бұрын
Ysss
@anfafathima1956
@anfafathima1956 2 жыл бұрын
പ്രതീക് തിവാരി റിയൽ നോർത്ത് ഇന്ത്യനാണെന്നും സെൽവ റിയൽ തമിഴനാണെന്നും തെറ്റിദ്ധരിച്ചത് ഞാൻ മാത്രമാണോ !? 🤔 കണ്ടിട്ട് മലയാളികളാണെന്നെ തോന്നിയില്ല 😊
@sangeethasasi1793
@sangeethasasi1793 2 жыл бұрын
ഞാനും 😍😍
@RAPIDFIREPSC
@RAPIDFIREPSC 2 жыл бұрын
ഞാനും 😀😀
@notesofhistorybyann3353
@notesofhistorybyann3353 2 жыл бұрын
Ath sathym
@aliensworld307
@aliensworld307 2 жыл бұрын
എന്നാ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിയേ... ഞാൻ മലയാളി അല്ല. 😀😁👽
@muhammedashmil7228
@muhammedashmil7228 2 жыл бұрын
Me also
@nikhithasid258
@nikhithasid258 2 жыл бұрын
സെൽവ - പച്ച തമിഴൻ🥰 Pratheek Tiwarii - ഹിന്ദിവാല😍 എന്നാലോ ഒക്കേം മലയാളിസ് Ijjathy casting 👏❤
@capx777ff4
@capx777ff4 2 жыл бұрын
Selva thamizh ahn
@amalavinod2503
@amalavinod2503 2 жыл бұрын
@@capx777ff4 no..malayali aanu
@capx777ff4
@capx777ff4 2 жыл бұрын
@@amalavinod2503 tamizh
@RJ-ok4jh
@RJ-ok4jh 2 жыл бұрын
കാളി യോ
@antonymosses7634
@antonymosses7634 2 жыл бұрын
@@capx777ff4 alappuzha karan an
@anirudhhananeshkumar512
@anirudhhananeshkumar512 2 жыл бұрын
എന്റെ പൊന്നോ ആ ഇംഗ്ലീഷ് ഡയലോഗും , Bas kar Ji പാട്ടും തീയറ്ററിൽ ഉണ്ടാക്കിയ ഓളം ... 💥💥💥 ആ പാട്ട് മനസ്സീന്ന് പോണില്ല ...
@suhailiyav.p6386
@suhailiyav.p6386 2 жыл бұрын
ശെരിയാ 😍😍
@dhanya9419
@dhanya9419 2 жыл бұрын
Sathyam
@badhrinathmb548
@badhrinathmb548 2 жыл бұрын
അടിപൊളി മച്ചാനെ... അടുത്തപ്പടത്തിൽ പൊളിക്കണം.. Nalla future unduu....keepitup..
@badhrinathmb548
@badhrinathmb548 2 жыл бұрын
Love you so much... 💓💓
@NehaKitchen
@NehaKitchen 2 жыл бұрын
The English dialogue and scene made the whole theater clap! Best wishes! ♥️
@aydin_zaad
@aydin_zaad 2 жыл бұрын
Yeaa💥💥💥
@ushanair8700
@ushanair8700 2 жыл бұрын
True 😀
@bindus3668
@bindus3668 2 жыл бұрын
ജോജോ എന്നാണല്ലേ പേര്, ഹിന്ദി നടന്മാരുടെ ലുക്ക്‌ ഉണ്ട്, നല്ല അഭിനയം, അഭിനന്ദനങ്ങൾ 👍
@Indiancitizen007
@Indiancitizen007 2 жыл бұрын
പൊളി ആക്ടിങ് &കിടു വോയ്‌സ്‌ ❤നല്ല പടത്തിൽ ഹീറോ ആവാൻ ഉള്ള ചാൻസ് കിട്ടിയാൽ മച്ചാൻ തകർക്കും.
@jimyjose007
@jimyjose007 2 жыл бұрын
Yes.... Very true.
@sujithvasudevan8106
@sujithvasudevan8106 2 жыл бұрын
💕👍
@jinuromal3605
@jinuromal3605 2 жыл бұрын
സെൽവ യും ഒത്തിരി ശ്രെദ്ധികപ്പെട്ട character ആണ്. ഒരുപാട് ഇഷ്ടം ആയി 😍😘😘❤❤❤❤❤
@dhanya9419
@dhanya9419 2 жыл бұрын
ഇതിൽ ഓരോ റോൾ cheythavareyum nammal orkkum
@rbskl1143
@rbskl1143 2 жыл бұрын
നല്ല ശബ്ദം നായകനു വേണ്ടിയുള്ള എല്ലാ ലുക്ക് കാര്യങ്ങളൊക്കെ കിട്ടിയിട്ടുണ്ട് ഭാവിയിൽ വലിയൊരു നായകൻ ആകട്ടെ 🙌❤️
@IwillDoit8
@IwillDoit8 2 жыл бұрын
നായകന് / നായികക്ക് ഇന്ന look വേണം എന്ന ആൾക്കാരുടെ ചിന്താഗതി എപ്പോ മാറുമോ ആവോ 😗
@dharundas
@dharundas 2 жыл бұрын
നായകന് പ്രത്യേകിച്ചു ലുക്ക് വേണോ.....???
@MIDHUN.M
@MIDHUN.M 2 жыл бұрын
Nayikakkum nayakanum ippo look onnum venamennilla nallathu pole acting arinjal pore
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
ഞാനും ഇയാളെ കുറെ നേരം ശ്രെദ്ധിച്ചിരുന്നു,,,നല്ല വോയിസ്, ആ ഇംഗ്ലീഷ് ഡയലോഗ് പൊളിച്ചു,,നല്ല പഞ്ച് ആയിട്ടാണ് പറഞ്ഞത്,,,ആ scene പൊളി ആയിരുന്നു,,,സോങ് ഒക്കെ ഇയാൾ പാടിയത് പോലെ തന്നെ തോന്നിയിരുന്നു,,,,,ഒരു superstar ഭാവിയിൽ ആവാൻ ചാൻസ് ഉണ്ട്,,,All the best❤️❤️😍😍🥰🥰
@lechoos...2171
@lechoos...2171 2 жыл бұрын
ഈ മുടി എപ്പോഴും കെട്ടി വെക്കണം .. അപ്പൊ തന്നെ കാണാൻ അടിപൊളിയാണ് ...😍😍
@maheshrbc7888
@maheshrbc7888 2 жыл бұрын
ആള് പൊളിയാണ്.. ഞാൻ കൂടുതലും ശ്രദ്ധിച്ചത് ഇദ്ദേഹത്തിനെയാണ് 👍അടുത്ത സ്റ്റാർ 😎❤️
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
Film kndapom sherikkum hindikaran thanneyanenna vichariche, sprb performancarnnu, especially that english dialogue 😁😍🤗
@amruthau9900
@amruthau9900 2 жыл бұрын
One of remembering character 😍😍prateek tiwari😍😍😍English dialogue polichu👌👌
@albinshaji3718
@albinshaji3718 2 жыл бұрын
Pullide interview eduthathil valare big thankz❤ഹൃദയത്തിൽ ചേക്കേറിയ pratik Tiwari ❤
@jimyjose007
@jimyjose007 2 жыл бұрын
Jojo is going to be the next upcoming star in the malayalam movie industry! All the best for many more awesome projects in the future!
@pancyn5914
@pancyn5914 2 жыл бұрын
From his proud brother 😍
@amalvasopanam3682
@amalvasopanam3682 2 жыл бұрын
ഭാവിയിൽ മികച്ച നടൻ ആകാൻ കഴിവുള്ള നടൻ 🥰
@abcd-rk6ki
@abcd-rk6ki 2 жыл бұрын
He is really a Star hero material. Directors pls note.
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
hardwork is there, if luck strikes, your words will become true 😊
@charlesmartel8228
@charlesmartel8228 2 жыл бұрын
എൻ്റെ പൊന്നെ. ഞാൻ കരുതി Prateek Tiwari character ചെയ്തത് നോർത്ത് ഇന്ത്യൻ ആണ് എന്നാണ്. Birth of a star ❤️
@unnikondotty3696
@unnikondotty3696 2 жыл бұрын
വളരെ സാതോഷം ഞാനും ഈ കേരക്ടരെ (ജോജോവിനെ )പറ്റിയുള്ള ഒരഭിമുഖം ദിവസങ്ങളായി തിരയുകയായിരുന്നു. Thankyou. ജോജോവിന്റ റോൾ, ആ സ്റ്റൈൽ, സിംഗിഗ്....സൂപ്പറായിടുണ്ട് എനിക്കും കുടുബത്തിനും ഒത്തിരി ഇഷ്ട്ടം ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏👍🌹🌹🌹
@arunraj9411
@arunraj9411 2 жыл бұрын
ഹൃദയത്തില് ഏറ്റവും ഇഷ്ടപെട്ട character
@vaishu6356
@vaishu6356 2 жыл бұрын
Pratheek tiwari and selvan nalla originality undarunnu as a north indian and as a tamilan. Both of them rocked 👏👏👏💕💕
@divinedamian4029
@divinedamian4029 2 жыл бұрын
He got bloody freaking screen presence💫
@abhimanuems3345
@abhimanuems3345 2 жыл бұрын
എന്റെ മുടിയനായ പുത്രാ തന്റെ ചിരി ഉഗ്രൻ ... ഓൾ ദി ബെസ്റ്റ് :🙏🌹
@pancyn5914
@pancyn5914 2 жыл бұрын
Birth of a new hero happened in 2022 😍💖 with Hridayam 💖 Well done Jojo Jose 💪🏼💪🏼👏🏻
@safeedamoideen6170
@safeedamoideen6170 2 жыл бұрын
Hei man... I dnt knw who u r.. ഇയാളുടെ voice adipoloyaan.. Acting njhn kanditilla.. പക്ഷെ എനിക്ക് തോന്നുന്നു ഇയാൾ ടോവിനോയെ പോലെ കയറി കയറി വരുമെന്ന്.. Best f luck dear..
@jinuromal3605
@jinuromal3605 2 жыл бұрын
ഈ ചേട്ടനെ ഒരുപാട് ഇഷ്ടം ആയി നല്ലൊരു സൂപ്പർ നടൻ ആകാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് 😘😍😍😍❤❤❤❤❤❤❤😘😍😍😍ഏറ്റവും sredikappetta ഒരു character തന്നെ ആയിരുന്നു ജോജോയുടെ ഇനിയും ഉയരങ്ങളിൽ എത്തും 😘😍😍❤❤❤❤❤❤❤😍😘😍😍😍
@snehahariharan744
@snehahariharan744 2 жыл бұрын
Oooooo❤️ finally..... His interview ❤️ Prathik Tiwari❤️ love it❤️
@AdishArtistVlog
@AdishArtistVlog 2 жыл бұрын
ദുൽകറിന്റെ ഒരു സൗണ്ട് പോലെ🥰 ചങ്ങനാശ്ശേരി 🥰❤🥰
@harithah7466
@harithah7466 2 жыл бұрын
Neritt kelkkumbol dq nte sound pole thanne anu. 🙂
@sreekuttanmannicherry3607
@sreekuttanmannicherry3607 2 жыл бұрын
ചങ്ങനാശ്ശേരി കാരന്റെ പടം ചങ്ങനാശ്ശേരിയിൽപോയി കണ്ടു ❤🔥
@satyamsivamsundaram143
@satyamsivamsundaram143 2 жыл бұрын
ഹൃദയം ഒരു ആഘോഷമായിരുന്നു. എല്ലാവരും സൂപ്പർ.
@dhanya9419
@dhanya9419 2 жыл бұрын
Sathyam..
@meerasree3634
@meerasree3634 2 жыл бұрын
Bro 😊 I think താങ്കൾക്ക് ഒരു നല്ല model അകാൻ കഴിയും . എനിക്ക് filim കണ്ടപോഴും , ഈ interview കണ്ടപോഴും അങ്ങനെ തോന്നി.
@akhilgeorge3401
@akhilgeorge3401 2 жыл бұрын
Mark my words ,he will be our future youth star like tovino
@rohitshatma5435
@rohitshatma5435 2 жыл бұрын
Okkeda 👍
@nikhilanil7023
@nikhilanil7023 2 жыл бұрын
Sheri daa👍
@anirudhvenugopal1386
@anirudhvenugopal1386 2 жыл бұрын
He should concentrate on villain characters
@aliensworld307
@aliensworld307 2 жыл бұрын
Felt the same... 👽
@jesmageorge1242
@jesmageorge1242 2 жыл бұрын
pwoliiii
@gayathriks3890
@gayathriks3890 2 жыл бұрын
I loved ur character 😍😍😍😍😍😚😚😚😘😘😘❤️❤️well done . Superb bro...
@lindathomas4353
@lindathomas4353 2 жыл бұрын
Jojo,No words man...Awesome ..Just keep conquering greater heights.God bless..
@visual_machaan
@visual_machaan 2 жыл бұрын
his voice❤️
@littledreams4419
@littledreams4419 2 жыл бұрын
Woww This man was 🔥❤️ ഒടുക്കത്തെ സ്ക്രീൻ presence ആണ്. ❤️
@jkvalia6201
@jkvalia6201 2 жыл бұрын
Good start in India, hope Jojo would excel as a future hero. God Bless Pops
@jojojoseme
@jojojoseme 2 жыл бұрын
❤️
@devakikuttydkc3049
@devakikuttydkc3049 2 жыл бұрын
He is introduced by "VINEETH SRINIVAS". He may not want to look back I think 🥳❤️.
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ലോകത്തെ ഏത് മലയാളിയും 😂പേടിക്കുന്ന ഭാഷ പറഞ്ഞു കയ്യടി മേടിച്ച മുടിയനായ പുത്രൻ 😂😂*
@__m9804
@__m9804 2 жыл бұрын
എന്താണ് ആ വാക്ക്?? എനിക്ക് മനസിലായില്ല Pls പറയൂ
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@__m9804 ഇംഗ്ലീഷ് 😌😌
@__m9804
@__m9804 2 жыл бұрын
@@FRQ.lovebeal oo i c.. 😹😹
@MohanKumar-jp4tn
@MohanKumar-jp4tn 2 жыл бұрын
😂😂😂😂😂😂😂😂
@zebanazar3252
@zebanazar3252 2 жыл бұрын
Long road ahead Jojo!! ✨
@Snehaeliza2005
@Snehaeliza2005 2 жыл бұрын
English Punch Dialogue എന്റമ്മോ ഒരു രക്ഷയുമില്ല 💥💯
@anoop9436
@anoop9436 2 жыл бұрын
Ohh man ,this guys voice!!!
@jishmajish7462
@jishmajish7462 2 жыл бұрын
After hrudayam everyone says about pranav... But i had eye on him❤
@vishnurajragav7322
@vishnurajragav7322 2 жыл бұрын
Pranav aswanth selva dharsna kalyani angne ellavarum poli ayirunu. Hero ye mathram focus cheyathe ellavarkum nalla space kodutha vineeth 🔥.
@jishmajish7462
@jishmajish7462 2 жыл бұрын
@@vishnurajragav7322 yeah it is... Hridayam team is amazing
@mathewdavis777
@mathewdavis777 2 жыл бұрын
Good interview!!
@vishnurajragav7322
@vishnurajragav7322 2 жыл бұрын
Dq vinte voice pole nyz ayit. Nalla cinemakal kitate hero ayit❤
@shalujacob1503
@shalujacob1503 2 жыл бұрын
Kidilan sounde ane.... നാട്ടുകാരൻ കൂടെ ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം
@Harigovindam4671
@Harigovindam4671 2 жыл бұрын
Super voice. Nalla charactor
@kirancl5285
@kirancl5285 2 жыл бұрын
Most awaited interview ❣️❣️
@pranoysatya8469
@pranoysatya8469 2 жыл бұрын
You deserve more! super proud!
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection 2 жыл бұрын
Look um adipoli, sound um adipoli😍😍❤️👌👌👌👌
@Lakshmidasaa
@Lakshmidasaa 2 жыл бұрын
ഏറ്റവും അതിശയിപ്പിച്ചത് ഇങ്ങേരുടെ ഹാർഡ് വർക്ക്‌.... ജോലി ക്കു ശേഷം കോളേജ്..........
@akshay-ui5mr
@akshay-ui5mr 2 жыл бұрын
ഹൃദയം 💙💙💙💙
@lechuanu2465
@lechuanu2465 2 жыл бұрын
Pwoli voice...chettan cn oke pwolichu... eng dlg oke set❤❤❤❤💖💖🔥🔥🔥🔥🔥
@sarvosavy
@sarvosavy 2 жыл бұрын
❤🥰, more & more great success awaits you bro!
@akshithsudhakaran2652
@akshithsudhakaran2652 2 жыл бұрын
Just love him...he will go far...
@sarishmasuresh7248
@sarishmasuresh7248 2 жыл бұрын
His sound uffff... Adipoli ♥️
@sanumadhav4854
@sanumadhav4854 2 жыл бұрын
Pranav ne kurich mathram kelkkan vannvar indooo
@dr.shineyv.j9375
@dr.shineyv.j9375 2 жыл бұрын
Awesome....😊 Super character...simple n humble
@prasivinu
@prasivinu 2 жыл бұрын
Super perfomance....🔥🔥
@ritheshparappuarm
@ritheshparappuarm 2 жыл бұрын
അടിപൊളി... Super❤🥰😍👍👍
@ritheshparappuarm
@ritheshparappuarm 2 жыл бұрын
ഭാവി ഉണ്ട്... 😍🙏😍❤👍
@sudhirkumarperi
@sudhirkumarperi 2 жыл бұрын
jojo jose bro you got a great career head,,,, stay hungry bro ..you rock man
@aparnashaji6217
@aparnashaji6217 2 жыл бұрын
Such a humble actor...and awesome look....not even a singer ....look how he acts....hats off for our new star icon🥰🥰🥰
@renjurajan3985
@renjurajan3985 2 жыл бұрын
കാത്തിരിക്കുവായിരുന്നു 😍😘..
@kiwi5778
@kiwi5778 2 жыл бұрын
Parayaan vakukalilla the whole characters in this film was superrbb and unforgettable..❤️🙌
@kvna3048
@kvna3048 2 жыл бұрын
That Dialogue in English, ,the perfect Hindi accent , Punjabi song , enough for this guy to be noticed
@vintagevioletboutique8938
@vintagevioletboutique8938 2 жыл бұрын
Superb chettai .......❤️
@mpnr5838
@mpnr5838 2 жыл бұрын
Dharshana you stole my heart dear😍,such a beautiful heart you are,Daring,pure,great lover,indepent woman what not.u made me cry & love the way you are..I love you ,much power to all the womans who are like Dharshana..You deserve someone better than Arun.Dharshana u are the unspoken ultimate of this movie..kudoes to all the team.🤩🤩🤩
@josephpm2070
@josephpm2070 2 жыл бұрын
Dq nte voice aayit nalla similarity ond ❤‍🔥
@ushanair8700
@ushanair8700 2 жыл бұрын
His voice is amazing 😍
@visualizer6000
@visualizer6000 2 жыл бұрын
ഓ മൈ ഗോഡ് he is മലയാളീ ❤
@mohammedshareef2083
@mohammedshareef2083 2 жыл бұрын
Wow ഒർജിനൽ ഗായകൻ ആണെന്ന് വിചാരിച്ചു awesome
@riyamariathomas9300
@riyamariathomas9300 2 жыл бұрын
🔥broo♥️♥️
@iam__AJ10
@iam__AJ10 2 жыл бұрын
Superb voice 💖
@prasanthkramachandran2572
@prasanthkramachandran2572 2 жыл бұрын
Gr8 Jojo.. I feel that you resemble the villian "Saami" of our old malayalam movie "Johnie Walker" of our Mega Star Mammooka.. Best wishes for your best ouputs in upcoming movies.. All the best
@sachu202
@sachu202 2 жыл бұрын
I really thought you were an Hindi experienced actor... Never thought you were a rookie.. you acting is too good to make you a rookie. Then I watched this video and understood your journey to cinema.. unlike star kids you really struggled and that shows in your acting. I hope you get many films with lead roles and different subjects in future. All the best
@sangetharamachandran438
@sangetharamachandran438 2 жыл бұрын
I really we get to see more of you Pratik Tiwari.... You are amazing
@sansak6837
@sansak6837 2 жыл бұрын
സത്യം...very good character 🥰🥰🥰
@jithu9484
@jithu9484 2 жыл бұрын
Face expression, dialogue delivery, looks oke pwoliyanu.
@sajithasajeesh2584
@sajithasajeesh2584 2 жыл бұрын
Really looking awesome❤
@KrishRijith
@KrishRijith 2 жыл бұрын
Super ayirunu prateek Tiwari ❤️👌
@jerry9470
@jerry9470 2 жыл бұрын
amazing voice
@sibyroy8184
@sibyroy8184 2 жыл бұрын
Ur dailog delivery is superb ...all the best for future...
@advmalavikamaluz7450
@advmalavikamaluz7450 2 жыл бұрын
DQ ന്റെ voice ഇടക്ക് കയറി വരുന്നതായിട്ട് എനിക്ക് മാത്രമാണോ തോന്നിയത് 🤔🤔💚💚💚🙄🙄
@nevinjohnsinoey6301
@nevinjohnsinoey6301 2 жыл бұрын
DQ nekkal super voice
@nevinjohnsinoey6301
@nevinjohnsinoey6301 2 жыл бұрын
DQ parayunnath manasilavilla
@selectsebastian6486
@selectsebastian6486 2 жыл бұрын
Broooo 😘😘😘😘😘😘
@jjj6936
@jjj6936 2 жыл бұрын
Congratulations. Keep it up. You will succeed
@shradhafilminstitute9871
@shradhafilminstitute9871 2 жыл бұрын
Congratulations Jojo Jose ❤️
@LakshmiPriya-np4nl
@LakshmiPriya-np4nl 2 жыл бұрын
Jo ❤️❤️❤️
@ajayvenugopal4238
@ajayvenugopal4238 2 жыл бұрын
Waiting for your Next film bro♥️♥️♥️♥️
@minharinsy6135
@minharinsy6135 2 жыл бұрын
Voice is amazing..
@naufalshajahan5257
@naufalshajahan5257 2 жыл бұрын
English dialogue..........🔥🔥🔥.....romaancham.........🔥
@vidyavidya9415
@vidyavidya9415 2 жыл бұрын
Ettavum ishtapetta oru charecter😍😍😍😍... Aaaa englishhhh ente sareeee
@shahikunus5117
@shahikunus5117 2 жыл бұрын
Jo bro.... You are such a lovely person. I wish great future...... ❤ love you bro🥰 eattanil viswasichu thanna aa characterne adipoli aayi cheythu..... Great... Hands of and proud of you😘
@rohithaelizebath1371
@rohithaelizebath1371 2 жыл бұрын
His answers 4 each questions was pretty nice
@__arathys__vlog__1201
@__arathys__vlog__1201 2 жыл бұрын
Super voice.. 💞❤️💞
@rinisha5679
@rinisha5679 2 жыл бұрын
super aann chetan ... Aa paat... 💕💕💕 Nalla avasarangal kittatee actor thanne avatte🙌💕
@devannnn7204
@devannnn7204 2 жыл бұрын
I think he has got some resemblances with Jubin Nautyal especially in the movie.
@neelimamurali6252
@neelimamurali6252 2 жыл бұрын
Yea maybe coz of his hair and tallness
@vaanixx
@vaanixx 2 жыл бұрын
@@neelimamurali6252 thallachiii
@neelimamurali6252
@neelimamurali6252 2 жыл бұрын
@@vaanixx Phaa bloodyburger
@neelimamurali6252
@neelimamurali6252 2 жыл бұрын
@@vaanixx 🤧engane correct ayi evde thanne vannu ?
@vaanixx
@vaanixx 2 жыл бұрын
@@neelimamurali6252 athaanu njn 😌
@rijoreji6657
@rijoreji6657 2 жыл бұрын
Jojo bro❤🔥
@manumanojmanu367
@manumanojmanu367 2 жыл бұрын
അടിപൊളി ആണ് മച്ചാനെ നിങ്ങൾ
@suriakaladileep
@suriakaladileep 2 жыл бұрын
Movie kandappo njan chodich ith new singer aanonn....athra originality ayirunnu.....😍😍
@opr5633
@opr5633 2 жыл бұрын
Jojo Bro ❤️❤️❤️❤️❤️👍👍
@mytheenkunjuansarmytheenku9270
@mytheenkunjuansarmytheenku9270 2 жыл бұрын
He is become very good actor
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 1,2 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 6 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 12 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН
БИМ БАМ БУМ💥
0:14
⚡️КАН АНДРЕЙ⚡️
Рет қаралды 1,1 МЛН