Difficulty in Accepting that the Narcissists won't change? Narcissism Malayalam | Dr Chandana |Bodhi

  Рет қаралды 6,218

bodhi psych services

bodhi psych services

2 жыл бұрын

This is the official KZfaq channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
For more details, please visit our website: bodhipsychservices.com/
Our Email: info@bodhipsychservices.com
Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
• Part 1 | How to deal w...
Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
• Part 2 | How to deal w...
Other videos on Abusive relationships:
Narcissistic & Other Emotional Abuse Victims നേരിടുന്ന പ്രശ്നങ്ങൾ | 7 types of problems faced by Victims
• Narcissistic & Other E...
Silent Treatment of a Narcissist
• Silent Treatment by a ...
Manipulation by a Narcissist
• Manipulation by a Narc...
How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
• How old are you ചിത്രത...
നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
• നമുക്ക് സത്യം എന്ന് തോ...
What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
• What is Gaslighting in...
Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
• Narcissistic ആയ എല്ലാവ...
"ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
• "ഞാനെന്ന ഭാവം" Grandio...
Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
• Invalidation by a Narc...
Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
• Cycle of Abuse in a re...
"എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
• "എനിക്ക് അവകാശങ്ങൾ മാത...
Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
• Abuse നെ ന്യായീകരിക്കു...
ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
• ഓരോ നിമിഷവും ഭയന്ന് കൊ...
Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
• Narcissism രോഗമാണോ? ഇത...
NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
• NARCISSISTIC ആയ അച്ഛനമ...
നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
• TOXIC ബന്ധങ്ങളിലെ പ്രമ... ​
മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
• മല്ലു അനലിസ്റ്റ് പറഞ്ഞ... ​
ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
• ചൂഷണമാണെന്നു അറിഞ്ഞിട്... ​
വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
• വൈകാരിക ചൂഷണം തിരിച്ചറ... ​
Want to receive health tips and parenting ideas through email?
Please subscribe to our newsletter: articles.bodhipsychservices.co...
For more videos, please subscribe to our channel.
For more articles and resources on mental health, please visit our:
Facebook page: / bodhipsychservices
Instagram: / bodhi_psych
Twitter: / bodhi_psych
Thanks for watching.
Have a great day today.
Stay happy, stay healthy❤️❤️

Пікірлер: 47
@smithakolangara8187
@smithakolangara8187 2 жыл бұрын
വളരെ വളരെ ശരിയാണ് mam പറഞ്ഞത്. അവർ മാറില്ല.മാറി എന്നത് വെറുമൊരു തോന്നൽ മാത്രം.സ്വയം മാറിയാൽ രക്ഷപ്പെട്ടു.Thankyou so much mam.🙏
@bodhipsychservices
@bodhipsychservices 2 жыл бұрын
Thank you so much for watching. Keep going 💐💐 Bodhi Team🌞
@sujithkumar8347
@sujithkumar8347 2 жыл бұрын
അവരുടെ ലോവ് ബോംബിങ്ങിൽ.വീണാൽ നമ്മൾ.തീർന്നു. ആ സമയത്തു ഞാൻ വിചാരിച്ചിട്ടുണ്ട്, അവളോട്‌ തന്നെ പറഞ്ഞിട്ടുമുണ്ട്, എനിക് ഇതിലിലും നല്ല ഭാര്യെയ ഒരിക്കലും കിട്ടില്ല എന്നു. പാക്ഷേ അധിക സമയമൊന്നും.കഴിയേണ്ട അവൾ തന്നെ ഒരു devil ആവാൻ....പിന്നെയും കുറെ കഴിഞ്ഞു പഴയ ആ ലൗ ബോംബിങ് തുടരും... പിന്നെയും devil.... നമ്മൾ ആകെ പകച്ചു പോകും..ഇതിപ്പോ എനിക് ആണോ പ്രശനം എന്നു ഞാന് കരുതി. 10 വർഷം ഇങ്ങനെ ഉരുട്ടി കൊണ്ടു പോയി. ഇതിന് ഇടയിൽ രണ്ടു പിള്ളേർ ഉണ്ടായത് എന്നു അല്ലാതെ, കാര്യങ്ങൾ ഒക്കെ തുടർന്ന് കൊണ്ടേ ഇരുന്നു. പിന്നെ ആണ് മനസ്സികയത് ഇവൾക്ക് NPD + Border ലൈൻ personality യും ഉണ്ടെന്നു. അവളുടെ സ്വിന്തം അമ്മായെ വരെ കൊല്ലാൻ നോക്കി. അതോടെ അവർക്കും കാര്യങ്ങൾ മനസ്സിലായി. ഇപ്പോ mutual ഡിവോഴ്സ് നു ശ്രമിക്കുന്നുണ്ട്. നടന്നാൽ മതിയായിരുന്നു. അത് കൊണ്ട് mam പറഞ്ഞപോലെ, ഇവർ ഒരിക്കലും മാറില്ല എന്നു നമ്മൾ accept ചെയ്തെ പറ്റു.. നമ്മൾ എത്ര മാറിയിട്ടും boundaries set ചെയ്തിട്ടും കാര്യമില്ല. എത്രയും പെട്ടെന്ന് പിരിയുന്നത് ആണ് രണ്ടു പേരുടെയും ജീവന് നല്ലതു
@bodhipsychservices
@bodhipsychservices 2 жыл бұрын
We are so sorry for what happened to you. Keep going💐 Thank you so much for sharing your experience 👍 Bodhi Team💐
@pas19914
@pas19914 8 ай бұрын
Bpd and npd oralil kanumo...kindly reply
@AlluAdarsh
@AlluAdarsh Ай бұрын
You are correct. Avl love bomb cheythondirunnappol thanne inconsistency manasilakki njn relation nirthi. But trauma bond apozhekum strong aairunnu. 6 months No contact cheythu. But after that oru special dayil hoovering karanam njn sorry paranj thirich poi 😢 and after that life was living hell. Now im again doing no contact again and it is hard this time because the damage she done to me after that was way worse.
@sujithkumar8347
@sujithkumar8347 15 күн бұрын
​@@pas19914ചാൻസ് ഉണ്ട്
@sreejithpg8304
@sreejithpg8304 2 жыл бұрын
എനിക്ക് ആ ഭയം ഉണ്ട്.സഹോദര ബന്ധം ആണ് മുറിച്ച് മാറ്റപ്പെടുന്നത്.നാട്ടുകാരും ബന്ധുക്കളും നമ്മളെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും തുടങ്ങി കഴിഞ്ഞു
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@babithathambi4035
@babithathambi4035 2 жыл бұрын
Hai Dr, I am seeking BODHI'S help in removing NARCISSTIC husband in my life I am very happy today 🙏 The consultation and suggestion given by the Dr. Hepled me alot ❤️ Thank you BODHI❤️❤️❤️
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@vethathiriskyyogamotivatio7786
@vethathiriskyyogamotivatio7786 Жыл бұрын
നല്ല അറിവുകളാണ് ഡോക്ടർ പങ്കുവച്ചത് 🙏
@bodhipsychservices
@bodhipsychservices Жыл бұрын
Keep going 💐 Bodhi Team👍💐
@muhammedaboobacker8215
@muhammedaboobacker8215 5 ай бұрын
വാശി ദേഷ്യം ഒന്നും ഉണ്ടാവരുത് അവർക്ക് ഒന്നും നഷ്ടപ്പെടുത്തുകയും ചെയ്യരുത് മാറാൻ വേണ്ടി കാത്ത് നിന്ന് നിങ്ങളുടെ ജീവിതം നശിപ്പിക്കുകയും ചെയ്യരുത് കഴിയുമ്പോലെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കുക എന്നിട്ട് അതിൽ നിന്നും നിങ്ങൾ നിങ്ങളുടെ സമാധാനത്തിലേക് തിരിച്ചു നടക്കുക (എല്ലാവരും ഒരു പോലെ ചിന്തിക്കില്ല നിങ്ങളുടെ ശരിയും കാഴ്ചപ്പാടും നിങ്ങളുടേത് മാത്രമാണ് )👍😊
@user-mf4hs1or6u
@user-mf4hs1or6u 2 жыл бұрын
Gud talk dr thank u
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@Powerdizeio
@Powerdizeio 26 күн бұрын
Enikku ithennannu vallya pidutham illa bpd kurichariyam njn chodikkanond onnu vicharikkallu Ithinu treatment alle vendath vittupovukayano good option ithu oru medical condition alle Love, care okk cheyth medicine eduppichu eee rogathil ninn recover akan sadhikkille/?
@halloween1748
@halloween1748 2 жыл бұрын
Good session
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@sumi9149
@sumi9149 Жыл бұрын
Ente oru frnd nu vendiyanu,swantham karyathinu amitha pradanam und ,eye contact kuravanu,criticism deshyamanu,low voice.urakkathinu prblm und,oru help chodichal cheyyilla,but nammal oppam undel nannayi care cheyyum,oru divasam kurach neram wait cheyyan paranju,kure neram ayappol njan avide ninnum poyi,pathi way ayappol alu ethi njan thirichu vannu kandu,but njan poyath paranjappo bayangara anger,watsap il samsarichppo stop cheyyan paranju illel block cheyyum nnu,block cheytho nnu paranjappo block cheythu poyi 3week ayi no vivaram
@kunjiparu80kunjiparu87
@kunjiparu80kunjiparu87 Жыл бұрын
Hai mam.. Eanta husbandinta pravruthikal kandu Eaniku thanne Eantho pole... Aalkaanoo atho eanikaanoo problem eannu thonnan thudanghee.. Ippo divorce Eanna ghattathil aanu, pakshe Eaniku ottum athu accept cheyyan Pattunnillaa... Anghoreku vallathoru vaashiyaanu, financial kure thattiyeduthityundu, pakshe Eaniku anghore illatha jeevikkunnathine kurichu aalojikkan polum Pattunnillaa..
@bodhipsychservices
@bodhipsychservices Жыл бұрын
Kindly seek therapy for individualized insights and suggestions. Keep going 💐👍 Bodhi Team❤️
@rijuriju8007
@rijuriju8007 2 жыл бұрын
നാർസിസിസ്റ്റ് ആയ വൈഫിന്റെ കൂടെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ എന്ത് ചെയ്യണം. ഡിവോസിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഭർത്തതാവിന് എന്ത് മാറ്റം വരുത്താൻ പറ്റും.
@bodhipsychservices
@bodhipsychservices 2 жыл бұрын
Kindly watch our videos on handling a Narcissist. For more personalized insight and expertise, kindly use our counseling and psychotherapy services. Keep going 💐💐 Bodhi Team🌞
@sreejankt7463
@sreejankt7463 5 ай бұрын
Divorces
@DileepKumar-rt3bh
@DileepKumar-rt3bh 5 ай бұрын
❤🙏❤
@fadhiya113
@fadhiya113 6 ай бұрын
Avark totally familye balance cheyyan areela
@ashrafkvsayedmohamed9974
@ashrafkvsayedmohamed9974 Жыл бұрын
എനിക്ക് നഴ്‌സിസ്സിസ്റ്റ് ആയിട്ടുള്ള വ്യക്തികളിൽ നിന്നും കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മേം വിവരിക്കുകയാണെങ്കിൽ കുറെ ഉണ്ട് അന്യയമാഷിയിൽ ഉറച്ചു നിൽക്കുന്ന അവരിൽ നിന്നും ഞാൻ അകന്നു വളരെ ദൂരെയാണ്
@ashrafkvsayedmohamed9974
@ashrafkvsayedmohamed9974 Жыл бұрын
അവരുടെ കാലുപിടിച്ചാൽ തീരാവുന്ന പ്രശ്നമേയുളൂ പക്ഷെ അന്യയമായ അവരുടെ വാശിയെ വിജയിപ്പിച്ചാൽ അവർക്കു അവരെ ഒരിക്കലും മനസ്സിലാവാതെ പോകും എനിക്ക് പല നഷ്ടങ്ങൾ അവർ ഉണ്ടാക്കുന്നുണ്ട് ഇന്നു അവർ കാരണം പല ബാധ്യതയിൽ അകപെട്ടിരിക്കുകയാണ് ഞാൻ
@bodhipsychservices
@bodhipsychservices Жыл бұрын
Thank you for sharing your experience. Keep going 💐💐 Bodhi team 🌞
@krishnair4642
@krishnair4642 Ай бұрын
But nammude respect പോകും, then after that they will discard us
@angelsworld8465
@angelsworld8465 2 жыл бұрын
Doctor victim therapy available aano
@bodhipsychservices
@bodhipsychservices 2 жыл бұрын
Yes. Kindly contact our clinic for more details. Contact info in our website www.bodhipsychservices.com Bodhi Team💐💐
@lizyjaimon2668
@lizyjaimon2668 2 жыл бұрын
Bodhi il നല്ല psychologist undo? എവിടെ ആണ്.contact no. Tharumo
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
Description ൽ ഉണ്ട് Cont Details .
@bodhipsychservices
@bodhipsychservices 2 жыл бұрын
Our clinic is in Aluva, Ernakulam. We do provide psychological and counseling services. Kindly visit our website www.bodhipsychservices.com and contact us via email or phone. Details are given in the website. Thank you 💐 Bodhi Team 🌟
@JikkusMomInJapan
@JikkusMomInJapan Жыл бұрын
@@bodhipsychservicesithu maaran oru treatmentum ille ? Please reply
@kpzmagicfingers3023
@kpzmagicfingers3023 2 жыл бұрын
BPD&NPD ഇതിൽ ഡൌട്ട് ആവുന്നുണ്ട്.. അപ്പോ എങ്ങനെ തിരിച്ചറിയാം.. BPD Curable ആണൊ മാം
@sujithkumar8347
@sujithkumar8347 2 жыл бұрын
രണ്ടും interlinked ആണ്..അത്തരക്കാരുടെ കൂടെ ഉള്ള ലൈഫ് നരകം ആയിരിക്കും
@kpzmagicfingers3023
@kpzmagicfingers3023 2 жыл бұрын
@@sujithkumar8347 😢😢
@bodhipsychservices
@bodhipsychservices 2 жыл бұрын
Thank you for the topic suggestion. Will do a video on the matter👍💐 Keep going💐 Bodhi Team🌟
@pas19914
@pas19914 8 ай бұрын
​@@sujithkumar8347oralil randum varumo
@monusworld829
@monusworld829 2 ай бұрын
😞
@vishnudas8811
@vishnudas8811 Ай бұрын
Ithinu therapy kodu valla karyamundo mam
@bodhipsychservices
@bodhipsychservices Ай бұрын
We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going 💐💐 Bodhi Team 👍💐
@ciniclicks4593
@ciniclicks4593 8 ай бұрын
Endinu avar maranam adhyam nammal maranam nammal marumbol ellam marum😂😂😂😂😂😂
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 15 МЛН
NPD Series: Tips for Surviving With a Narcissist
17:12
Dr. Susan Koruthu
Рет қаралды 11 М.