ദിലീപേട്ടന്റെ സിനിമകളെ കൊന്നു 😢🤣 | Dileep Remake Troll | Remake Troll | Remake Of Dileep Movies

  Рет қаралды 155,369

Troll Malayalam

Troll Malayalam

2 жыл бұрын

#TrollMalayalam
TROLL MALAYALAM
കിടുക്കൻ ട്രോളുകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#DileepRemake #DileepRemakeTroll #YakshiniTroll #YakshiniAdTroll #2CountriesRemake #TwoCountries #GayathriSureshTroll #GayathriSuresh #AhaanaKrishnaTroll #AyyappanumKoshiyumRemake #AyyappanumKoshiyumTroll #LakshmiNakshathraTroll #StarMagicTroll #ChinnuTroll #RemakeTroll #BestOfRemakeTroll #SpadikamRemakeTroll #SpadikamRemake #ArdraDasTroll #ArdraDas #BalakrishnaTroll #BalayyaTroll #RajavinteMakanRemakeTroll #RajavinteMakanRemake #RajavinteMakanTroll #RajavinteMakan #PuthiyaMukhamRemakeTroll #PuthiyaMukham Remake #PuthiyaMugam #PunjabiHouseRemakeTroll #PunjabiHouseRemake #PunjabiHouse #AnukuttyTroll #HridayakumariTeacher #SaamyRemakeTroll #SaamyRemake #SaamyTroll #RemakeTrolls #BestOfRemakeTrolls #AlasandraJohnsonTroll #AlasandraTroll #AryanRemakeTroll #AryanRemake #AryanRemakeDurantham #RemakeTroll #MalayalamRemakeTroll #RemakeDurantham #AyyappanumKoshiyumRemakeTroll #MyBossRemakeTroll #DevasuramRemakeTroll #TrollMalayalam #MalayalamTroll #Trolls #NewTroll #TrendingTroll #NewsTroll #BestOfTroll #BestOfRemakeTroll #ActressInterviewTroll #MalayalamThugLife #NewMalayalamTroll

Пікірлер: 125
@Adhu008
@Adhu008 2 жыл бұрын
First😌🖐🏻pin cheyyo Enne ithvare aarum pin cheythittilla🤧
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
✌🥰
@fairyqueen8225
@fairyqueen8225 Жыл бұрын
7:41 dileep ആയിട്ട് അഭിനയിച്ചവന് ദിലീപിന്റെ അമ്മുമ്മേടെ പ്രായം ഇണ്ടല്ലോ 🙄
@GopikaVasudev
@GopikaVasudev 2 жыл бұрын
പാവം ദിലീപേട്ടൻ ഈ ഗതി വന്നാലോ
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😢😢😂😂
@pithamahanpithamahanyuva4068
@pithamahanpithamahanyuva4068 Жыл бұрын
മിണ്ടരുത് അവനെപ്പറ്റി. അവൻ പലരേയും കൊല്ലാകൊല ചെയ്തവനെല്ലേ.
@noufalbabu2087
@noufalbabu2087 Жыл бұрын
മഞ്ജുവിന്റെ പിരാക്ക് ആണ് 😜
@skyevidencemp3346
@skyevidencemp3346 Жыл бұрын
@@pithamahanpithamahanyuva4068നീയാണോ അത് തീരുമാനിക്കുന്നെ. നീ നിന്റെ കാര്യം നോക്കെടാ. ആക്ടർ എന്ന നിലയിൽ അയാൾ ചെയ്ത characters എല്ലാർക്കും ഇഷ്ടം ആണ്. വ്യക്തി ജീവിതം എന്ത് തന്നെ ആയാലും. വ്യക്തി ജീവിതവും അഭിനയവും രണ്ടായി എടുക്കുക. എല്ലാവർക്കും ഇവിടെ വ്യക്തി സ്വാതന്ത്ര്യം ഉണ്ട്. അഭിപ്രായം പറയാം.
@ponjikkara3126
@ponjikkara3126 Жыл бұрын
@@pithamahanpithamahanyuva4068 athe 🤣🤣🤣 athunippo entha
@classicallover6457
@classicallover6457 2 жыл бұрын
ലെ ദിലീപ് ഫാൻസ്: ദൈവമേ ഇവൻമാർ ചാന്ത്പൊട്ട് കാണാൻ ഇടവരരുതേ😩😛
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😂😂
@midhunmanoj1748
@midhunmanoj1748 2 жыл бұрын
Ath mattoru nadanu cheyyaan saadhikilla. Athinte remake rights pala languagesilekk remake rights vaangiyitt oru nadan polum Athil abhinayikkaan thayyaraayilla. tamilil vikram Aayirunnu ith cheyyendiyirunnath. pakshe Ee film kanditt. pulli ozhinj maarukayaayirunnu. lal jose oru interviewil ithine patti oru interviewil paranjirunnu.
@classicallover6457
@classicallover6457 2 жыл бұрын
@@midhunmanoj1748 Truth✌🔥
@midhunmanoj1748
@midhunmanoj1748 2 жыл бұрын
@@classicallover6457 yes bro.
@shynip.j4061
@shynip.j4061 Жыл бұрын
@@midhunmanoj1748 athum remake cheyyunnavanmara Kannada..😂
@vinayakcr7185
@vinayakcr7185 2 жыл бұрын
കണ്ടുമടുത്തു ഈ എരപ്പാളികളെ...🤣😂
@athulyap.s2104
@athulyap.s2104 Жыл бұрын
ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭
@cristyytjoshin8854
@cristyytjoshin8854 Жыл бұрын
Idhokke kanumbol Dileep yettan yendh valya Actor aan..... Yente yettan ineem cinemayil Janapriyanayakan aayi continue cheyyanam ❤❤❤❤
@user-qp1bt9cf8c
@user-qp1bt9cf8c 2 жыл бұрын
Oof ijjathi💫 vishayam 🔥
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
🥰🔥🔥
@Kichu643
@Kichu643 2 жыл бұрын
ഈ വിഡിയോ ചെയ്യാൻ കാണിച്ച EFFORT 👍SUPER
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
🥰🥰
@murphy1761
@murphy1761 2 жыл бұрын
Two countries atra shokam illa bhakki ellam te te tappe pade toooo🤣🤣🤣
@alluarjunbrothers50
@alluarjunbrothers50 Жыл бұрын
ഒന്ന് ശ്രമിച്ചു നോക്കിയത പെളിയും എന്ന് കരുതിയില്ല
@Zion-Jerusalem
@Zion-Jerusalem 2 жыл бұрын
ഈ തെലുഗ് നടൻ സുനിലിന്റെ രാജമൗലി ഡയറക്റ്റ് ചെയ്ത സൂപ്പർ ഹിറ്റ്‌ മൂവി ആണ് ഇവൻ മര്യാദരമണ.. അത് മലയാളത്തിൽ ദിലീപ്.. അത് മറക്കണ്ട
@achu621
@achu621 Жыл бұрын
എന്നാൽ 2പടവും ഒന്ന് കണ്ട് നോക്ക് അപ്പോൾ മനസിലാകും മലയാളികളുടെ റേഞ്ച്
@Santhoshreddy-B
@Santhoshreddy-B Жыл бұрын
@@achu621 😂😂😂 seriously go and see u understand the range of Telugu version 😂😂 i shown some clips of malayalam movie scenes to my friends literally were like this 🤢🤢.
@Prasu725
@Prasu725 Жыл бұрын
Just watch god father 😂
@Zion-Jerusalem
@Zion-Jerusalem Жыл бұрын
ദിലീപിന്റെ മാരിയേദാ രമണ ഫ്ലോപ്പ് ആയിരുന്നു...
@ajuaju7761
@ajuaju7761 Жыл бұрын
മര്യാദ രാമൻ ഫ്ലോപ്പ് ആയിരുന്നു.. ബട്ട്‌ അതിലെ ആക്ടിങ് ഒരിക്കലും മോശം ആയിരുന്നില്ല... ഇനി മര്യാദ രാമണ്ണ ഹിറ്റ്‌ ആയത് മെയിൻ karanam😅രാജമൗലി ആണ് ആ സുനിലിന്റെ ആക്ടിങ് പോയി നോക്കു അതിൽ.. അവന്റെ എക്സ്പ്രഷൻ ചില സമയങ്ങളിൽ വെറും ബോർ ആണ്
@vishnuvishnu215
@vishnuvishnu215 2 жыл бұрын
പാവം ദിലീപേട്ടൻ
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Nice
@amalkuriancherian2547
@amalkuriancherian2547 2 жыл бұрын
😂
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😜😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🤣🤣🤣🤣Suuuuuppppprrrrrr mixxxxxxxxxing
@jayareesh.
@jayareesh. Жыл бұрын
"എന്ത് തല്ലിപ്പൊളി പാട്ടു!!🤣🤣
@KanyakumariHomeVlogs
@KanyakumariHomeVlogs 7 күн бұрын
ദിലീപേട്ടന് അങ്ങനെ തന്നെ വേണം 🤣🤣🤣
@pratheeshlp6185
@pratheeshlp6185 2 жыл бұрын
😃😃😃😃😃😃😃😃😃
@lithinyohanan8074
@lithinyohanan8074 2 жыл бұрын
Super
@shilpaadoor244
@shilpaadoor244 Жыл бұрын
Dileepettanu ee gathi vannallo deivamme 😂😂😂ethra nannayi abhinayicha acenes aann ingane kolamakkiyirikkunnath.nalla cinimakale konn kolavilich.
@albintomy6163
@albintomy6163 2 жыл бұрын
8.08😂😂
@fuedallordyt9574
@fuedallordyt9574 Жыл бұрын
Ijjathi vaazhakal😂🤣🤣
@Michael.De.Santa_
@Michael.De.Santa_ Жыл бұрын
Thelunganmaarkku dileep ne ishtappettannu thonnunnu😁
@sanilsimon8095
@sanilsimon8095 5 ай бұрын
ദിലീപ് ഏട്ടൻറെ വില മനസ്സിലാകുന്നത് ഈ വക കൂറ പടങ്ങൾ കാണുമ്പോഴാണ്
@ajayk1432
@ajayk1432 Жыл бұрын
8:28 enthonnade muttanadoo 🤣
@hloworld9602
@hloworld9602 Жыл бұрын
Muttanaadin indaaya Jaggu bhai aan😂
@kakkkku8287
@kakkkku8287 Жыл бұрын
3:59 😂😂😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Good Mixxxxxxxxing
@harinath2489
@harinath2489 2 жыл бұрын
Dileepettan RIP💔
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😢😢😢
@Sanju19982
@Sanju19982 Жыл бұрын
🤣
@sagar6180
@sagar6180 2 жыл бұрын
വേണ്ട.. ആന്ധ്രയിൽ പിന്നെ മലയാളം നടന്മാരെ വെച്ച് എടുക്കാം 🙂
@amarjithamarthlal9375
@amarjithamarthlal9375 Жыл бұрын
Aandhra alla ith karnatakaya
@sagar6180
@sagar6180 Жыл бұрын
@@amarjithamarthlal9375 Hyderabad work cheyyana ennodo baala 🥲
@amarjithamarthlal9375
@amarjithamarthlal9375 Жыл бұрын
@@sagar6180 film industryil allallo work
@amarjithamarthlal9375
@amarjithamarthlal9375 Жыл бұрын
Thante pani nokk
@sagar6180
@sagar6180 Жыл бұрын
@@amarjithamarthlal9375 Language kettathond paranjatha frende 😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
😝😝😝😝😝😝😝
@shijina9819
@shijina9819 10 күн бұрын
സുനിൽ sir ok but ബാക്കിയുള്ളത് 😂😂😂
@abisonbinoyabraham2715
@abisonbinoyabraham2715 Жыл бұрын
7:45 ഒന്നൊന്നര തീറ്റയായിരുന്നു 7:49 വായിന്നൊക്കെ തെറിക്കുന്നു😂😂😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Chirich chirich .. 😎😎😎😎😎😎😎
@fuedallordyt9574
@fuedallordyt9574 Жыл бұрын
😂😂😂😂😂😂😂😂
@mythicfury86
@mythicfury86 2 жыл бұрын
Ee film hindiyl pinnem kollaam… kuyappamilla.. Priyadarshan shahid Kapoor aayya karanam
@shajishaji7829
@shajishaji7829 Жыл бұрын
Sarikkum konnu 😂😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Best Kattalaaaa
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Ayyeeeeeeeeeee
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 Жыл бұрын
athaa ee manaunkunaajanm
@nilachandana4202
@nilachandana4202 Жыл бұрын
Dileep nu ighane thanne venam😂
@shawnvlogz8952
@shawnvlogz8952 2 жыл бұрын
1:19 which movie
@Lucifer66651
@Lucifer66651 16 күн бұрын
പഞ്ചാബി ഹൗസ് റീമേക്
@bijesht9
@bijesht9 11 күн бұрын
Hero name ,..
@PoppyBinu
@PoppyBinu 4 күн бұрын
മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചത് അഭിനയിക്കാൻ...but ദിലീപിൻ്റെ actions കാണിക്കാൻ മുക്കും😂😂😂
@radhikashiju7021
@radhikashiju7021 Жыл бұрын
4:30 34 മാന്യമായ ഭാഷയിൽ ഇക്ക് ഇതേ പറയാനുള്ളൂ 😌
@fayiz4342
@fayiz4342 11 ай бұрын
Appo dileepettan cheytha Ella cinimayum remake cheythinalle😢 onnenklium verthe vittode
@nazrinapniya
@nazrinapniya Жыл бұрын
0:58 കറക്റ്റ് ഇങ്ങനെ ഉണ്ടോ ഒരവസ്ഥ 😨 കഷ്ടം 😂😂😂😂
@miniatureworld2174
@miniatureworld2174 Жыл бұрын
സമാധാനിക്കാം തടിയൻ ജഗ്ഗു ആവാത്തത് ഭാഗ്യം
@malluardor8737
@malluardor8737 Жыл бұрын
Idhu kanunnavar oru vattam chathitt undakum😭
@mapredator7590
@mapredator7590 2 жыл бұрын
Haavu nthoru bahumaanam .....dileep ETTAN ...... bahumaanikkan Pattiya aal thanne
@indianindian521
@indianindian521 Жыл бұрын
Ivar nadamarude face nokiyann remake cenimayil nadamare thirumanikuad 🤣🤣
@akhilkp8739
@akhilkp8739 Жыл бұрын
Pachakuthira
@anooptk56
@anooptk56 11 күн бұрын
എന്തുവാ ഇത്.. തെലുങ്ക് സിനിമ 😝😝😝😝
@anoopa5545
@anoopa5545 2 жыл бұрын
Thelung padathil malayalam venamayirikkum le😂
@GopikaVasudev
@GopikaVasudev 2 жыл бұрын
ബ്രമനദൻഅവിടുത്തെ കോമഡി കിംഗ് ആണ് but ഉള്ളത് പറയാലോ നമ്മുടെ comedyനടന്മാരുടെ എഴേയലത് വരില്ല
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
💯💯
@alexjoseph2577
@alexjoseph2577 2 жыл бұрын
അത് നൂറു ശതമാനം കറക്റ്റ് ആണ്
@alexjoseph2577
@alexjoseph2577 2 жыл бұрын
നമ്മുടെ മലയാളം അക്റക്ടർ പോലെ ഒരു ഭാഷയിലും ഇല്ല
@Santhoshreddy-B
@Santhoshreddy-B Жыл бұрын
Bhramanandam is king of comedy in India even his dubbed hindi clips have 50m views in KZfaq
@Santhoshreddy-B
@Santhoshreddy-B Жыл бұрын
@@alexjoseph2577 😂😂😂
@umeshvtaliparamba8170
@umeshvtaliparamba8170 2 жыл бұрын
കളിയാക്കത്തെടോ ഇതൊക്കെ അവിടെ വല്ല്യ കോമഡിയാ
@sonuabhi3242
@sonuabhi3242 Жыл бұрын
Avrude language kali akunnathil artham illa namude language chilapol avrk ethine kalum mosham ayitt thonum languages kali akkunathinod yogip illa
@sreebutterfly9440
@sreebutterfly9440 Жыл бұрын
പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ 😂ishwaraa malayalam സിനിമയെ കൊന്നു 🤦
@pachupachu2390
@pachupachu2390 2 жыл бұрын
തലക്ക് സുഖമില്ലേ എന്താ ചെയ്യലെ
@TrueGritMen470
@TrueGritMen470 2 жыл бұрын
Jaggesh massendra raa🔥🔥🔥🔥
@vyshnavvlog
@vyshnavvlog Жыл бұрын
Ithilum nallath dileepettan jailil thanne ponatha ivan mare konnitt
@achu4492
@achu4492 Жыл бұрын
😂🤣🤣🤭
@shadow_phoenix2001
@shadow_phoenix2001 Жыл бұрын
Dileep aa oodunna scene eadhu movie yiledha 0:30 😂😂
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Pandathhe nammude malayattile comedy ye vellan Malayaleekanne pettullu vere ed industry um compare cheyyan aavunilla
@nativebros2435
@nativebros2435 2 жыл бұрын
ഇതിലെന്താ മോശം? അവര് അവരുടെ കൽച്ചറിൽ ഫിലിമെടുക്കുന്നു, ഇവൻ മര്യാദരാമൻ തെലുഗിൽ നിന്ന് മലയാളത്തിലേക്ക് റീമേക് ചെയ്തിട്ട് എങ്ങേനുണ്ട്? അഭിനയിച്ചത് ദിലീപും അല്ലേ, എന്നിട്ടോ ? തെലുഗ്, കന്നഡ, തമിഴ് നടന്മാരെ പണ്ടേ ഇഷ്ട്ട പെടാത്ത മല്ലൂസ്സ്... നമ്മൾ മലയാളീസ് പോളിയല്ലേ🤨🤨🤨🤨🤨🤮🤮🤮🤮🤮🤮🤮
@ebinvvebi8707
@ebinvvebi8707 2 жыл бұрын
Allu arjun❤️
@ebinvvebi8707
@ebinvvebi8707 2 жыл бұрын
Allu Arjun❤️
@sabinbs7794
@sabinbs7794 Жыл бұрын
ദിലീപ് അതിൽ നല്ല പോലെ തന്നെയാ അഭിനയിച്ചത് അങ്ങനൊത്തൊരു കഥ മലയാളികൾക്ക് പിടിച്ചില്ല അത്രേ ഉള്ളു..
@niqabiworld7556
@niqabiworld7556 10 күн бұрын
Allu❤
@Santhoshreddy-B
@Santhoshreddy-B Жыл бұрын
If you show same malayalam movies to other people they will🤢🤢🤢🤮🤮. So the cultures are different from language to language. After this free internet from 2016 everyone coming and barking in youtube. You are trolling good acting by adding you malli trolls
@Attitudezero884
@Attitudezero884 Жыл бұрын
Bro accept it was shitty remake, nobody trolled the hindi version chup chup ke which was made very well.
@ammikairali6528
@ammikairali6528 Ай бұрын
Plz don't remake Malayalam films 🙏
@sajikesav249
@sajikesav249 9 ай бұрын
ദിലീപ് ഏട്ടൻ എന്ന അതുല്യ നടന്റെ അഭിനയം ആണ്‌ ഇവന്മാർ കൊല ചെയ്യുന്നത്
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Ayyeeeeeeeeeee
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 229 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
I Watched CID MOOSA Remake🤧🤧
11:04
AlipSS
Рет қаралды 371 М.
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 13 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 11 МЛН
Just a joke 😂
0:11
ARGEN
Рет қаралды 1,7 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 3,9 МЛН