No video

Dileepന്റെ ഭാഗത്ത് ന്യായം ഇല്ല | Director Vinayan Exclusive Interview | Indiaglitz

  Рет қаралды 190,497

IndiaGlitz Malayalam

IndiaGlitz Malayalam

2 жыл бұрын

#vinayandirector #Pathonpathamnoottandu #prithvirajsukumaran #dileep #prithviraj
T. G. Vinayakumar, also known by his stage name Vinayan, is an Indian film director, actor, screenwriter, producer, and lyricist, who works predominantly in Malayalam cinema and occasionally in Tamil cinema.
*******************************************************************************************************
For all the latest updates SUBSCRIBE to our channel
www.youtube.co...
For More, visit ►►
www.indiaglitz...
Facebook ► / igmalayalam
Instagram ► / indiaglitz.malayalam

Пікірлер: 470
@justinjacob1813
@justinjacob1813 Жыл бұрын
'സത്യം' റിപ്പീറ്റ് വാല്യൂ ഉള്ള പടം... എപ്പോ ടീവി ൽ വന്നാലും കാണും... അത്ഭുതദ്വീപ്, വെള്ളിനക്ഷത്രം, സത്യം, ആകാശഗംഗ.... 🥰♥️
@Zimartcooli
@Zimartcooli 2 ай бұрын
Karumadikuttan, blackcat ❤
@rameshkumarramesh1833
@rameshkumarramesh1833 Ай бұрын
Karumadikuttan , Raksasarajavu 😊
@Zimartcooli
@Zimartcooli Ай бұрын
@@rameshkumarramesh1833 kochirajav, chess, crazy gopalan, kangaroo, july 4, pattanathil bhootam
@judhan93
@judhan93 Жыл бұрын
വിനയന്‍ സര്‍ ജയിച്ചു കാണാനാണ് അന്നും ഇന്നും ആഗ്രഹം. പത്തൊന്‍പതാം നൂറ്റാണ്ട് വന്‍ വിജയകരമാവട്ടെ എന്ന് ആശംസിക്കുന്നു
@swaminathan1372
@swaminathan1372 Жыл бұрын
ഏതു കാര്യത്തിലും തൻ്റെതായ നിലപാടുള്ള മനുഷ്യൻ...👍👍👍
@NAJ85937
@NAJ85937 Жыл бұрын
Suresh Gopi,vinayan,തിലകൻ,പൃഥ്വിരാജ് ,സ്വന്തം നിലപാടുകളിൽ urachunilkkunna ഏക വ്യക്തികൾ😍😍😍😍😍
@harisignalseditz1610
@harisignalseditz1610 Жыл бұрын
മമ്മൂട്ടിയും ഉണ്ട്... Sg നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തി ആണെന്ന് തോന്നിയില്ല....
@kalidaskalidas7078
@kalidaskalidas7078 Жыл бұрын
@@harisignalseditz1610 ethu nilapadil ninnilla na ninak thoniyathu
@nikhilk8874
@nikhilk8874 Жыл бұрын
Kunchako boban
@srihari7816
@srihari7816 Жыл бұрын
@@harisignalseditz1610 ithuvare enthengilum karyathinu vaya thorakkatha allanu mammoty 😂😂
@radhamania9499
@radhamania9499 Жыл бұрын
@@srihari7816 pinne... Politics parayunnathalla nilapaadu... Society lu nadakunna karyam parayanam ennilla nilaapaadu vyekthamavan.... Njn uracha nilapaadulla vyekthi aanu... Njn social and political karyathil onnum thanne samsaarikaarilla... So enik nilapaadille...??? Thaangal aadhyam mansilaakendathu... Ellaathilum oru ideology undaavanam... Athaanu ivde udheshichathu... Athilu mammooty ushaaranu....
@Diru92
@Diru92 Жыл бұрын
വിനയൻ 💞 നിലപാടുകളുടെ രാജാവ്.. നട്ടെല്ലുള്ള മനുഷ്യൻ.. 💞 സിനിമ പ്രവർത്തകൻ 🔥❤️
@hakeemchelari7604
@hakeemchelari7604 Жыл бұрын
👍👍👍
@jonsnow62
@jonsnow62 Жыл бұрын
Kalanjoor Sasikumar ennu onnu KZfaq il search cheyethu nokku
@jalaltailor8691
@jalaltailor8691 Жыл бұрын
മലയാള സിനിമയിൽ നിലപാടിൽ ആണത്തമുള്ള ഓരേ ഒരു സൂപ്പർ സ്റ്റാർ വിനയൻ ചേട്ടൻ ആണ്❤❤
@sarathsr7000
@sarathsr7000 Жыл бұрын
Thilakan saro??
@GopikaVasudev
@GopikaVasudev Жыл бұрын
തിലകൻ sir എന്തിയെ
@jalaltailor8691
@jalaltailor8691 Жыл бұрын
മരിച്ചു പോയ ആളുടെ പേര് ഓൾപ്പെടുത്യാട്ടില്ല
@ericabraham5074
@ericabraham5074 Жыл бұрын
Sathyam
@rbabu210
@rbabu210 Жыл бұрын
അത് ആകും ഒരു പടവും ഹിറ്റ് അകാത്തത്..ഇങ്ങനേ മറ്റുള്ളവരെ കുറ്റവും പറഞ്ഞ് നടകുന്നവർ ലോക പരാജയം ആയിരിക്കും
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
വിനയനെ ഒതുക്കിയത് ദിലീപ് ആണ് അവൻ മലയാളസിനിമയിലെ പലരെയും തകർന്നവനണ് തുളസിദാസ്, വിനയൻ, രാജസേനൻ മഹാനായ തിലകൻ ചേട്ടൻ
@arunlalomanakkuttan1548
@arunlalomanakkuttan1548 Жыл бұрын
E Vinayan mahaan anallo…. Mani ye first pattichathu e malar anu……. Akashathile paravakal movie climax … peppatty scene mani yil ninnu arinju karumadikkuttanil ketti…… ooombicha mahan anu…. Pinne eyalude locationil konduvarunna leadies… sredichal manasilakum…. Kattuchembakam muthal yekshiyum njanum vare… kuli scene rape.. pinne vykaliyangal… evan loka fraud anu
@anandhuvadakkan1591
@anandhuvadakkan1591 Жыл бұрын
ഒരുപാടു നായകന്മ്മാരെ വരെ
@haris2836
@haris2836 Жыл бұрын
ജയറാം രാജസേനന് ഡേറ്റ് കൊടുക്കാത്തതും ദിലീപ് കാരണം അല്ലേ???
@simpletube3114
@simpletube3114 Жыл бұрын
Dileep igane aayathinte karanam.., "thaan cheythu kootiathinte falam ., Anubhavikunnu.." ippo aarum vilikiyillegilum. , Janagal pidiche veetil iruthitundallo... Daivam unde...
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG Жыл бұрын
@@simpletube3114 yes I am the God ☀️ 🌙❤🙏✌
@ajayansadanandan2338
@ajayansadanandan2338 Жыл бұрын
വിനയൻസാർ... പറഞ്ഞത് കറക്റ്റ് ആണ്... ഏത് സംഘടനവിലക്കിയാലും പ്രേക്ഷകർ വിനയൻ സാറിന്റെ പടം കാണും, വിലക്കിയവൻമാരുടെ പടം കാണില്ല....
@binoyvishnu.
@binoyvishnu. Жыл бұрын
ആത്മവിശ്വാസം എന്ന ഒന്ന് നിങ്ങളിൽ ഉണ്ടോ എന്ന് നാം ഏവരും സ്വയം ചോദിക്കുക . ഉണ്ടെങ്കിൽ തന്നെ നിങ്ങളെ ആർക്കും ഒരു വിജയത്തിൽ നിന്നും മാറ്റി നിർത്താൻ, ഒഴിവാക്കാൻ പറ്റില്ല എന്നതാണ് അദ്ദേഹത്തിൻ്റെ ഈ കാലയളവിലെ സംഭവവികാസങ്ങൾ നമ്മൾ ഓരോരുത്തരെയും പഠിപ്പിക്കുന്നത് . നിങ്ങൾ ആദ്യം നിങ്ങൾ തന്നെ വിശ്വസിക്കുക . നേരിനൊപ്പം മാത്രം മുന്നോട്ടുപോകു എങ്കിൽ വിജയം നിങ്ങൾ ഓരോരുത്തർക്കും സുനിശ്ചിതമാണ് .
@sivajiths9122
@sivajiths9122 Жыл бұрын
Best wishes for Vinayan sir...
@abhijithp2270
@abhijithp2270 Жыл бұрын
പ്രിത്വിരാജ് അന്നും ഇന്നും നട്ടെല്ല് ഉള്ളവനാണ്🔥
@b_brozcreationz
@b_brozcreationz Жыл бұрын
💯
@_._.illuminati._._._
@_._.illuminati._._._ Жыл бұрын
🔥🔥
@shahida8307
@shahida8307 Жыл бұрын
സത്യ സന്ധനായ നിലപാട് ഉള്ള ഡയറക്ടർ 👍👍👍👍💙💙💙
@user-io9vz6ig4o
@user-io9vz6ig4o Жыл бұрын
പേട്ടൻ അന്നും ഇന്നും കാണക്കായിരുന്നു
@news84malayalam79
@news84malayalam79 Жыл бұрын
വിനയനെ എല്ലാവരും കൂടി ഒതുക്കി..അന്ന് തിരക്കുളള സംവിധായകൻ ആയിരുന്നു.വലിയ സംവിധായകർക്ക് കണ്ണ് കടിയായിരുന്നു.
@AngelVisionKerala
@AngelVisionKerala Жыл бұрын
കണ്ണുകടി ഒന്നും അല്ല... വിനയന് ഇത്തിരി നിഗളിപ്പ് ഉണ്ടായിരുന്നു....
@trendingmalayalam9603
@trendingmalayalam9603 Жыл бұрын
@@AngelVisionKerala ബാക്കി ഉള്ളവർക്കു കഴപ്പും 🌝
@Jagan-lp8gu
@Jagan-lp8gu Жыл бұрын
@@AngelVisionKerala both side have egos...
@AngelVisionKerala
@AngelVisionKerala Жыл бұрын
@@Jagan-lp8gu Correct.
@lekshmilachu682
@lekshmilachu682 Жыл бұрын
@@trendingmalayalam9603 😂😝👌👌👌
@babitheshbabu168
@babitheshbabu168 Жыл бұрын
പേട്ടൻ ചെയ്തതിനൊക്കെ ഇപ്പൊ അനുഭവിക്കുന്നു. കർമ്മ ഫലം അനുഭവിച്ചേ മതിയാകൂ
@AngelVisionKerala
@AngelVisionKerala Жыл бұрын
എന്ത് അനുഭവിക്കാൻ.... അയാളുടെ പടം നല്ലത് ആണെങ്കിൽ കാണുക... മോശം ആണെങ്കിൽ കാണാതെ ഇരിക്കുക. ലോകത്ത് പുണ്യവാളന്മാർ ആയി ആരുമില്ല
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
അതെ മലയാള സിനിമയുടെ ശാപമാണ് ഗോപാലൻ എത്രയോ ഡയറക്ടർമാരെ ചതിച്ചവൻ തുളസീദാസ് വിനയൻ രാജസേനൻ എന്നിവരെ ഫീൽഡ് ഔട്ട്‌ ആക്കാൻ വേണ്ടി ശ്രമിച്ചു തിലകൻ ചേട്ടനെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി നാറിയ കളി കളിച്ചു
@babitheshbabu168
@babitheshbabu168 Жыл бұрын
@@AngelVisionKerala നിങ്ങളെ ആരെങ്കിലും ക്വട്ടേഷൻ കൊടുത്ത് എന്തെങ്കിലും ചെയ്തു എന്ന് കരുതുക. നിങ്ങൾ ആ വ്യക്തിയുടെ പ്രോഗ്രാമിന് ഒക്കെ സന്തോഷത്തോടെ പങ്കെടുക്കുമോ..
@user-fu8qm4lw7f
@user-fu8qm4lw7f Жыл бұрын
പോടാ താളി
@AngelVisionKerala
@AngelVisionKerala Жыл бұрын
@@babitheshbabu168 നിങ്ങളുടെ സഹോദരനെ ആരെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ നിങ്ങൾ അയാളെ തെറി വിളിക്കുമോ??
@Mrlaijumathew
@Mrlaijumathew Жыл бұрын
B ഉണ്ണികൃഷ്ണനാണ് കുത്തിത്തിരിപ്പിന്റെ ആശാൻ
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
കൂടെ ദിലീപും
@thulasishanmughan1980
@thulasishanmughan1980 Жыл бұрын
കാലത്തിന്റെ കാവ്യ നീതി.. അതാണ് ഇന്ന് ദിലീപ് അനുഭവിക്കുന്നത്..
@Hiux4bcs
@Hiux4bcs Жыл бұрын
അതേ ഞാൻ വിചാരിച്ച് ഇയാള് കിളവനായി എന്ന് പക്ഷേ ഞെട്ടിച്ച് കളഞു
@investorsheaven8914
@investorsheaven8914 Жыл бұрын
Tamil director ശങ്കർ ലെവലിൽ വരണ്ട മനുഷ്യൻ ആയിരുന്നു, ദിലിപ് ഒതുക്കി🙏
@shalushalu1695
@shalushalu1695 Жыл бұрын
അണ്ണാൻ അവേണ്ടവനെ ആനയോട് ഉപമിക്കല്ലെ..😂
@shahida8307
@shahida8307 Жыл бұрын
Very caract 👍👍👍
@sa34w
@sa34w Жыл бұрын
@@shalushalu1695 Enthuvadey
@anzafibrahim
@anzafibrahim Жыл бұрын
Vinayan sir ന് എവിടെയൊക്കെയോ ഒരു tamilnadu cm ..mk stalin cut 🙂
@sraddha8601
@sraddha8601 Жыл бұрын
Yes enikkum thonni
@rosemaggie4745
@rosemaggie4745 Жыл бұрын
Wig ?
@sibin143Rytbe
@sibin143Rytbe Жыл бұрын
True.!!😃👍
@jampoozeditzz7047
@jampoozeditzz7047 Жыл бұрын
Yes
@2030_Generation
@2030_Generation Жыл бұрын
*നല്ല ഒരു സിനിമയാണ് നമ്മുടെ നാടിന്റെ സിനിമാ പ്രേമികളെ അതിന്റെ പുറകിൽ നിർത്തുന്നത്..!! കൂടുതൽ നല്ല സിനിമകൾ വരട്ടെ..!!!*
@rafeekparammalvlogs
@rafeekparammalvlogs Жыл бұрын
19-നൂറ്റാണ്ട് സൂപ്പർ, മെഗാ ഹിറ്റ്‌ ആവും.
@jacobjacob6334
@jacobjacob6334 4 ай бұрын
Potti...prithviraj aarunnel odiyene...
@Keralite77_
@Keralite77_ Жыл бұрын
ഇപ്പൊ ദിലീപും അമ്മയും അനുഭവിക്കുന്നത് തിലകനോട് ചെയ്തതിന്റെ കാവ്യനീതിയാണ് 💪💪🔥🔥
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj Жыл бұрын
Dileep, prithvi, jayasoorya, anoopmenon evar vannavazhi marakkaruthu. Vinayan sir legend😍🔥
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
പൃഥ്വിരാജ് മറന്നില്ല ബാക്കി എല്ലാവരും മറന്നു പൃഥ്വി നിന്റെ കൂടെ നിന്നതാണ്
@athulmohan2364
@athulmohan2364 Жыл бұрын
@@Anoopkumar-zm6ch olaka 19 nootandel pulliye athyam cast cheythe🤣
@julpar253
@julpar253 Жыл бұрын
Please don't use the names of Prithviraj, Jayasurya and Anoop Menon along with the name of Dileep. Please don't insult other actors by writing their names along with 🤮 Dileep.
@julpar253
@julpar253 Жыл бұрын
About the casting of 19am noottandu,fake news aanu....Prithvi was not cast initially .Prithvi doesn't have dates and has committed to period films like Kaliyan 3 years ago.Vinayan just told him that he has an idea for a film....allathe script or producers onnun aayittilla.
@_._.illuminati._._._
@_._.illuminati._._._ Жыл бұрын
@@athulmohan2364 no...olakka....prithvirajinu busy schedule aanu...vinayan oru athikam star value illatha aaleyanu tiranjathu.....prithvirajine onnu cast cheyyan teerumaname illayirunnu vinayanu
@darknight5182
@darknight5182 Жыл бұрын
വിനയൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, എന്നിട്ടും എവിടെയെത്തി
@satheesh7515
@satheesh7515 Жыл бұрын
Vinayan the name speaks 😎😎😎😎😎 Mass director
@mallutuber005
@mallutuber005 Жыл бұрын
Albuthadweep malayalathil oru albutham thanne.. graphics onnum ellathe ethre real edutha padam vere kanila👌
@lekshmilachu682
@lekshmilachu682 Жыл бұрын
കൂടെ നിന്നു കൊണ്ടു പണി കൊടുക്കുന്ന, മനസ്സിൽ ആന പക സൂക്ഷിക്കുന്ന ആളാണ് കോവാലൻ അയാള് കാരണം ഒരുപാട് പെർ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്
@ratheeshkt8754
@ratheeshkt8754 Жыл бұрын
വിനയെൻ 🔥💓💓
@venkateshvs8952
@venkateshvs8952 Жыл бұрын
Prithviraj ❤️ Vinayan 🔥
@judhan93
@judhan93 Жыл бұрын
അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍
@rashidp3559
@rashidp3559 Жыл бұрын
മലയാള സിനിമയിലെ ഒരേ ഒരു രാജാവ്
@marshalgeorge3025
@marshalgeorge3025 Жыл бұрын
A genius and well talented director in malayalam cinema
@bennarendran6119
@bennarendran6119 Жыл бұрын
ദിലീപ് ചെയിത പാപങ്ങൾക്ക് ഇപ്പോൾ അനുഭവിക്കുന്നു...
@AngelVisionKerala
@AngelVisionKerala Жыл бұрын
ബാക്കിയുള്ള എല്ലാവരും തെറ്റൊന്നും ചെയ്യാത്ത മഹാന്മാർ ആണല്ലോ 🤣
@worldpeace7490
@worldpeace7490 Жыл бұрын
@@AngelVisionKerala thettokke ellarum cheyyum pakshe athinte aazham onnalakunath nallatha 🤣🤣
@mallutuber005
@mallutuber005 Жыл бұрын
@@worldpeace7490 yes😁
@justinjacob1813
@justinjacob1813 Жыл бұрын
@@worldpeace7490 that's right
@zaynmalik0789
@zaynmalik0789 Жыл бұрын
@@AngelVisionKerala tettu cheyathavarayi arumilla unni
@sayum4394
@sayum4394 Жыл бұрын
കാലത്തിന്റെ കാവ്യ നീതി... ദിലീപ് ഇന്ന് സമൂഹത്തിന്റെ ഇടയിൽ മോശം ഇമേജ്... ബി ഉണ്ണികൃഷ്ണൻ ആറാട്ടിലൂടെ ഏറെ താഴെ പോയി ഒപ്പം ഉണ്ടായി കാലുവാരിയ സിബിമലയിൽ കമൽ ഔട്ട്‌ ആയി
@darknight5182
@darknight5182 Жыл бұрын
വേലായുധപ്പണിക്കാർ 80 കൊടിയെങ്കിലും അടിക്കണം 💪
@mrboban5049
@mrboban5049 Жыл бұрын
300 കോടി പോരെ
@thealchemist9504
@thealchemist9504 Жыл бұрын
എന്തിനാ 80 കോടി,100 കോടി ആക്ക്.
@darknight5182
@darknight5182 Жыл бұрын
@@thealchemist9504 80 കോടി കിട്ടുമോ എന്നറിയില്ല എന്നിട്ടാണ് 100
@abhijith7480
@abhijith7480 9 ай бұрын
20 പോലും കിട്ടിയിട്ടില്ല 🤣🤣🤣
@senatorofutah
@senatorofutah Жыл бұрын
Man of the steel ! 💪 vinyan sir man of class
@jayasankarv3653
@jayasankarv3653 Жыл бұрын
ദിലീപ് കെട്ടവൻ വിനയൻ അവറുകൾ 🙏❤
@nazeervsyed7682
@nazeervsyed7682 2 жыл бұрын
He is a very Gentleman 😍💪🤝
@vimalcherupurakkal
@vimalcherupurakkal Жыл бұрын
Wonderful Interview
@adisujesh2557
@adisujesh2557 Жыл бұрын
വിനയൻ സാർ ലാസ്റ്റ് പറഞ്ഞത് കറക്റ്റ് 👍👍👍
@Keralite77_
@Keralite77_ Жыл бұрын
വിനയൻ വ്യക്തിത്വമുള്ള ഡയറക്ടർ 🔥🔥🔥
@sojoshow23
@sojoshow23 Жыл бұрын
Vinayan Sir... God bless you sir🙏🏻🙏🏻🙏🏻🙏🏻🙏🏻 19ആം nuuttand👍👍👍👍👍
@freethinker2559
@freethinker2559 Жыл бұрын
Such a gentleman Vinayan sir 👌👌👏🏻👏🏻🙏😊
@rudhraveena2638
@rudhraveena2638 Жыл бұрын
What a voice ufff 🔥🔥🔥🔥👍👍 I
@jithesheg5287
@jithesheg5287 Жыл бұрын
സത്യം അടിപൊളി മൂവി ആണ്... എപ്പോ ആണേലും വീണ്ടും കാണാൻ തോന്നുന്ന മൂവി..
@Rockey_VR
@Rockey_VR Жыл бұрын
വിനയന്റെ പഴയ സിനിമകൾ ഞാൻ ടീവിയിൽ കണ്ടിട്ടുണ്ട്.പണ്ടത്തെ ഇദ്ദേഹത്തിന്റെ പല കോമഡി സിനിമകളും അതി ഗംഭീരമായിയിരുന്നു.മുകേഷും ശ്രീനിവാസനും അഭിനയിച്ച ശിപായി ലഹള എന്നൊരു പടം മലയാളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകളിലൊന്നാട്ടിരുന്നു. എന്നാൽ കലാഭവൻ മണിയെ നായകനാക്കി ഒരു പടം ഇറക്കിയത്തിനു ശേഷം വിനയൻ ട്രാക്ക് മാറ്റി.പിന്നെ അങ്ങോട്ട് മുഴുവൻ ഇമോഷണൽ സെന്റിമെന്റൽ ഡ്രാമാസ് ആയിരുന്നു..അതോടെ വിനയന്റെ നാശവും ആരംഭിച്ചു..
@ramadas3888
@ramadas3888 Жыл бұрын
The best director of Malayalam cinema industry
@rubydilip8801
@rubydilip8801 Жыл бұрын
സ്വന്തം ജോലി ചെയ്യാൻ പറ്റാത്തവരെ എന്തിനാ പിന്നാലെനടന്നു അഭിനയിപ്പിക്കാൻ ശ്രെമിക്കുന്നത്, പുതിയ കഴിവുള്ള കുട്ടികൾ എത്രെപേരുണ്ട് കൊണ്ടുവരണം സർ
@cma5927
@cma5927 Жыл бұрын
Vinayetta Big Selute... All the very best 💕
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
ദിലീപ് അന്നേ വില്ലൻ ആയിരുന്നല്ലേ?
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
അതെ വിനയൻ, രാജസേനൻ, തുളസീദാസ്, തിലകൻ ചേട്ടൻ എന്ന മഹാനടനെ വരെ സിനിമയിൽനിന്ന് ഫീൽഡ് ഔട്ട് ആക്കിയവൻ ആണ് ദിലീപ്
@ajay.m45
@ajay.m45 Жыл бұрын
@@Anoopkumar-zm6ch എല്ലായിടത്തും ഉണ്ടല്ലോ നിങ്ങൾ ആണോ ഇവരുടെക്കെ P. A😁
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
@@Anoopkumar-zm6ch അതിന്റെയാകും ഇപ്പൊ ആയാൾ അനുഭവിക്കുന്നത്.
@shilupg
@shilupg Жыл бұрын
He's a real fighter
@jubicacakes1952
@jubicacakes1952 Жыл бұрын
Great vinayan sir 👍👍🙏👌👌💖👍👍👍👍👍
@dr.robinfanskerala7926
@dr.robinfanskerala7926 Жыл бұрын
ആലുവ കുള്ളന്റെ കുത്തി തിരിപ്പ് ആണ് എല്ലാം.... കുള്ളന്റെ കയ്യിലിരിപ്പ് ഇപ്പോൾ അനുഭവിക്കുന്നു...
@user-me9vj5fs3t
@user-me9vj5fs3t Жыл бұрын
റോബിൻ ചേട്ടന്റെ പേര് മാറ്റിയിട്ട് ഇങ്ങനെ സംസാരിക്ക് bodyshaming 🤮
@dr.robinfanskerala7926
@dr.robinfanskerala7926 Жыл бұрын
@@user-me9vj5fs3t ആലുവ കുള്ളൻ ആണ് എല്ലാം ഉണ്ടാകുന്ന വിഷം ✌️✌️✌️✌️😂
@AngelVisionKerala
@AngelVisionKerala Жыл бұрын
എന്തായാലും ബിഗ് ബോസ് എന്ന പ്രോഗ്രാമിൽ കിടന്ന് പ്രാന്ത് കാണിക്കുന്നവനെക്കാൾ ഭേദമാണ് ദിലീപ്.. 🤣🤣🤣
@dr.robinfanskerala7926
@dr.robinfanskerala7926 Жыл бұрын
@@AngelVisionKerala ജയിലിൽ നല്ല ഷോ ആയിരുന്നു 😂😂😂 കുള്ളൻ നന്നായിട്ട് കളിച്ചു വിന്നർ ആയി ✌️✌️✌️
@AngelVisionKerala
@AngelVisionKerala Жыл бұрын
@@dr.robinfanskerala7926 വട്ട് കാണിച്ച് കോമാളിയായി ബിൻബോസിൽ നിന്ന് പുറത്തായില്ലല്ലോ..... 🤣
@bobyantony2517
@bobyantony2517 Жыл бұрын
super star "Director"
@vivekanand9449
@vivekanand9449 Жыл бұрын
വിനയൻ സർ 🔥🔥🥰🥰
@vinodkonchath4923
@vinodkonchath4923 Жыл бұрын
വിനയൻ ചേട്ടൻഎന്നുംസൂപ്പറാണ് 👍👍
@Narasimham347
@Narasimham347 4 ай бұрын
വിനയൻ സാറിന്റെ ഏറ്റവും മികച്ച 11 ചിത്രങ്ങൾ 1.ആകാശ ഗംഗ (1999) 2. രാക്ഷസ രാജാവ് - (2001) 3. ദാദാ സാഹിബ് (2001) 4.വെള്ളിനക്ഷത്രം (2004) 5. അത്ഭുതദ്വീപ് - (2005) 6.പത്തൊൻപതാം നൂറ്റാണ്ട് (2022) 7.ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ (2002) 8. ശിപായി ലഹള (1995) 9.കരുമാടിക്കുട്ടൻ (2001) 10.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (2001) 11. സത്യം (2004)
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
സർ മനസ്സിൽ നന്മയുള്ളവരെ ഒരിക്കലും തോൽപ്പിക്കാനാകില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarathsr7000
@sarathsr7000 Жыл бұрын
Thilakan sir ne pole oru maha prathibhaye vare othukkiyathalle..... Athinula shiksha palarkum kaalam epo thirichu koduthu kondu erikkunu....
@omanab114
@omanab114 Жыл бұрын
ദിലീപ് എന്തിന് വിനയനെ ഒതുക്കണം തിലകനെ ഒതുക്കിയത് ദിലീപ് അല്ല എന്ന് അച്ഛൻ പറഞ്ഞതായി ഷമ്മി തിലകൻ ഈയിടെ പറഞ്ഞിരുന്നു
@Cryptofriends5
@Cryptofriends5 Жыл бұрын
എന്ന നിന്റെ ഫാദർ ആരിക്കും ഒതുക്കിയത്... ദിലീപ് ഫാൻ my...
@swara5937
@swara5937 Жыл бұрын
ദിലീപ് അറസ്റ്റിലായപ്പോൾ ഭീലിപിനെതിരെ നടന്ന് അഭിമുഖം കൊടുത്ത അയാളാണ് വിനയൻ.. എന്തൊരു പകയാണ് ഈ മനുഷ്യന്
@KUZHIMADIYANYT
@KUZHIMADIYANYT Жыл бұрын
Paka ath veettanullathaan
@user-ob7fw7hs3h
@user-ob7fw7hs3h Жыл бұрын
budget ondel malayalathinte Rajamouli🔥
@nikhilnair2ful
@nikhilnair2ful Жыл бұрын
Vinayan sir jayichukanan valiya agrahamula alanu njan
@midhunraj5638
@midhunraj5638 Жыл бұрын
Dileepinte thani konam vinayan sir thanne paranju thannu.. Kovalane thaangi nadakkunnavar iniyum undo..?
@souravmp7995
@souravmp7995 Жыл бұрын
വിനയനുമായി sangadanak പല പ്രശ്നം ഇണ്ടായിരുന്നു പിന്നീട് vinayan സിനിമകളിൽ അഭിനയിച്ചതിന് തിലകൻ mala chettan kollam thulasi angana pala ആളുകളെയും നിങ്ങളിപ്പോ സ്വന്തം veetilullavarekal ആരാധിക്കുന്നആ mahanadhanmar othuki എന്നതാണ് പച്ചയായ sathyam
@sandhyanair3936
@sandhyanair3936 Жыл бұрын
Vinayan chettai❤️
@akhilspanickerponnu4359
@akhilspanickerponnu4359 Жыл бұрын
നേരിന്റെ പാതയിൽ എന്ന് എന്നും നില്കാൻ സാധിക്കട്ടേ..
@shineh8071
@shineh8071 Жыл бұрын
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, സത്യം, വെള്ളിനക്ഷത്രം, ആൽഫുദ ദ്വീപ്, എല്ലാം വിനയൻ പ്രിത്വിരാജ് ടീമിന്റെ ഹിറ്റുകൾ ആയിരുന്നു....
@abhijith7480
@abhijith7480 9 ай бұрын
മീരയുടെ ദുഃഖം flop ആയിരുന്നു, സത്യം average ഹിറ്റ്‌, ബാക്കി രണ്ടും ഹിറ്റ് ആണ്
@ephod2020
@ephod2020 Жыл бұрын
Super and mega director
@panicker1128
@panicker1128 Жыл бұрын
Pulliday movie Dracula എന്ന പടത്തിലെ ഹീറോ എക്ക് money കൊടുത്തില്ല ennaka ഒരു issue ഇല്ല
@nbl__00.
@nbl__00. Жыл бұрын
Vinayan sir always😍
@midhunmidhun8207
@midhunmidhun8207 Жыл бұрын
Great director
@suresh.puthalth7239
@suresh.puthalth7239 Жыл бұрын
സിബി മലയിലും ദിലീപും കൂടിയാണ് വിനയൻ എന്ന സംവിധായകനെ ഒതുക്കിയത്.. പക്ഷെ ഈ ദിലീപും സുബിയും എവിടെ കിടക്കുന്നു.. വിനയൻ ഇപ്പോഴും സിനിമഫീൽഡിൽ നിലനിൽക്കുന്നു. 😂😂😂
@Hiux4bcs
@Hiux4bcs Жыл бұрын
Not dileep… super താരങൾ വായ് തുറക്കാതേ ചെയ്യിപ്പിക്കുന്നതാ
@princevlog1053
@princevlog1053 Жыл бұрын
ദിലീപ് ആണ് വിനയനെ ഒതിക്കിയത് എന്നും പറഞ്ഞ് കുറെ എണ്ണം ഇറങ്ങും, നാണ് പിർത്തിരാജ് അനൂഫ് മേണോന് ഉണ്ണി മുകുന്ദൻ 🔥
@krishnenducs6617
@krishnenducs6617 Жыл бұрын
Brave Man 🔥 Vinayan Sir
@Kuttymanicfdasd
@Kuttymanicfdasd Жыл бұрын
Vinayan Jayikkatte🔥❤️
@anuv7721
@anuv7721 Жыл бұрын
Vinayan sir great 💐💐💐💐👍👍👏👏👏👏
@chasmadevadas970
@chasmadevadas970 Жыл бұрын
Great human value
@riderNdriver
@riderNdriver 2 жыл бұрын
Vinayan sir aanente hero
@sarathsaz07
@sarathsaz07 Жыл бұрын
രാജുവേട്ടനെയും വിനയനെയും ഒതുക്കിയതാ ഒരേ ടൈമിൽ..
@ddwithmepk6764
@ddwithmepk6764 Жыл бұрын
വെറും 3 ചോദ്യം,,,16 മിനുട്ട് ഇന്റർവ്യൂ
@trendingmalayalam9603
@trendingmalayalam9603 Жыл бұрын
15:10 മോഹൻലാലിലിനൊന്നും ഇല്ലാത്ത നിലപ്പാട്... ഇവിടെ ഒണ്ട് 🔥എന്ന് പ്രിത്വിരാജ് ഫാൻ 🔥
@akshay-ui5mr
@akshay-ui5mr Жыл бұрын
മമ്മത് ഫ്യൂണ്ടക ഉണ്ടല്ലോ 🤣
@akhilsankarpakhil5925
@akhilsankarpakhil5925 Жыл бұрын
Enn vaa thurakkatha mamadinte fan... 😂😂
@trendingmalayalam9603
@trendingmalayalam9603 Жыл бұрын
@@akhilsankarpakhil5925 mamadne oke aarn nokunn🤣🤣
@perfectroofingsengineering5415
@perfectroofingsengineering5415 Жыл бұрын
അപ്പൊ നിന്റെ mamadho
@trendingmalayalam9603
@trendingmalayalam9603 Жыл бұрын
@@perfectroofingsengineering5415 mamadh telugu actor alle
@dhanesh6187
@dhanesh6187 Жыл бұрын
Super.vinayan sir👏👏👍
@jujok4067
@jujok4067 Жыл бұрын
19:00 pulli paranjathu epozhol varunavarku ellavarkum super star avanumm...ayal pinnea
@naveensivan6124
@naveensivan6124 Жыл бұрын
Brilliant man never fail
@praisejohn7410
@praisejohn7410 Жыл бұрын
"നിലപാട് വിനയൻ സാർ "🙌🏼
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 Жыл бұрын
നട്ടെല്ലുള്ള സംവിധായകൻ 🔥🔥🔥🔥
@jalaprasadac3223
@jalaprasadac3223 26 күн бұрын
താങ്കളെ പോലെ നിലപാടുള്ള വ്യക്തി ചെയർമാൻ ആയിരുന്ന ഹോർട്ടികോർപ്പിലെ daily wage ജോലിക്കാരൻ ആയിരുന്നു, അവിടുത്തെ മിസ്സ്‌ മാനേജ്മെന്റിനെ ചോദ്യം ചെയ്തപ്പോൾ എന്നോട് മാപ്പ് പറയാൻ പറഞ്ഞു, ന്യായം എന്റെ ഭാഗത്ത്‌ ആയത് കൊണ്ട് മാപ്പ് പറഞ്ഞില്ല, എന്നെ പുറത്താക്കി, എന്റെ ജീവിത വരുമാനം ഇല്ലാതായി 2മാസം ആകുന്നു. താങ്കളുടെ നിലപാടുകളെ എനിക്ക് ഇഷ്ട്ടം ആണ്, ചെയർമാൻ താങ്കൾ ആയിരുന്നെങ്കിൽ....
@unniiguruvayoor9012
@unniiguruvayoor9012 Жыл бұрын
Super sir❤❤❤
@v4vlog912
@v4vlog912 Жыл бұрын
അടിപൊളി padom history അടിപൊളി ആയി കാണിച്ചു climax കരയിച്ചു
@BibinVenugopal
@BibinVenugopal 16 күн бұрын
പണ്ട് കാലത്ത് നടന്മാരെക്കാൾ വില സംവിധായകർക്ക് ആയിരുന്നു, നടൻമാർ സംവിധായകരെ ബഹുമാനിക്കണം... ഫേമസ് ആയി തുണ്ടങ്ങിയപ്പോൾ നടന്മാർക്ക് അത് പറ്റാതെ ആയി, ഒരു കുറച്ചിലായി. ആരാണ് വലിയവൻ എന്ന ഈഗോ ക്ലാഷ് ആണ് ചുരുക്കത്തിൽ ഇപ്പൊ തങ്ങൾക്ക് പറ്റിയ സംവിധായകരെ മതി നടൻമാർക്ക്... ബഹുമാനം ഇല്ലാത്ത നടന്മാരെ വിനയനും വേണ്ട.
@moviecapital2344
@moviecapital2344 Жыл бұрын
Vinayan sir🔥
@thahirvk1883
@thahirvk1883 Жыл бұрын
Natellula oru manushyan Director enna reetiyil palarkum pala abiprayam undenkilum Nadan maril Prithviraj um director il Vinayan um annu nattalulla 2 ndu peru
@nikhilsopanam6869
@nikhilsopanam6869 Жыл бұрын
All the best sir,
@ajithkumarvs3790
@ajithkumarvs3790 Жыл бұрын
Really appreciate you Vinayan
@mallunightman5717
@mallunightman5717 Жыл бұрын
എന്ത് നല്ല സിനിമകൾ മലയാളിക്ക് നൽകിയ ഒരു സംവിധായകനെ ആണ് ദിലീപ് ഒതുക്കി കളഞ്ഞത് എത്ര പാവം പിടിച്ച നടന്മാർ മാള, തിലകൻ, ക്യാപ്റ്റൻ രാജു, സ്പടികം ജോർജ്, ദിലീപേ നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ നിങ്ങൾ ആരോടും ഇങ്ങനെ ഒന്നും ചെയ്യരുത് നിങ്ങളുടെ വീഴ്ചയിൽ ഒരുപാട് പേരുടെ കണ്ണിരും ശാപംവും ഉണ്ട് ആ കണ്ണീർ നിങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിപ്പിച്ചു.. നിങ്ങൾ വീണു ദിലീപേ നാളെ കേസിൽ ജയിച്ചാലും നിങ്ങൾ വീണു, നിങ്ങൾ വളരുമ്പോൾ കൂടേ ഉള്ളവരെയും വളർത്തുക, അല്ലെ അവരെ അവരുടെ വഴിക്ക് വിട്ടേക്കുക മണി രത്‌നത്തിന്റ സിനിമയിൽ അഭിനയിച്ചിട്ട് അല്ലല്ലോ വിജയ് വളർന്നത് ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ആണ് വിജയ്.. നിങ്ങളും അതുപോലെ ആയേനെ,നമ്മുടെ നാടിനു വലിയ നാണക്കേട് ഉണ്ടാക്കി തിലകനെ വരെ സിനിമയിൽ വിലക്കുക അദ്ദേഹം മയക്കു മരുന്ന് കച്ചോടം ചെയ്തിട്ട് ഇല്ല ആരെയും ഉപദ്രവിച്ചിട്ട് ഇല്ല പീഡിപ്പിച്ചിട്ട് ഇല്ല ഇന്ന് അമ്മ സംഘടനയിൽ മൊത്തം പെണ്ണ് കേസും മയക്കു മരുന്ന് കേസും ആണ് അവരെ രക്ഷിക്കാൻ സംഘടനാ ക്ലബ്‌ വരെ ആണ് എന്ന് പറയുന്ന തെണ്ടികൾ നേരങ്ങുന്നു 🤮🤮🤮
@Hiux4bcs
@Hiux4bcs Жыл бұрын
Dileep ഒന്നും അല്ല super താരങൾ ചെയ്യിപ്പിക്കുന്നതാണ് അവര് വാ തുറക്കില്ല പക്ഷേ ചെയ്യിപ്പിക്കും
@pramodprasad4943
@pramodprasad4943 Жыл бұрын
Respect you sir.
@sandeepabraham7589
@sandeepabraham7589 23 күн бұрын
After a long u starting
@s_a_n_i_l
@s_a_n_i_l Жыл бұрын
ഇന്ന് prithviraj ഇല്ലാതെ മലയാളസിനിമ ഇല്ല
@amalkv3256
@amalkv3256 Жыл бұрын
Kopp😹🤣
@ambilyjayakumar8113
@ambilyjayakumar8113 Жыл бұрын
Innu njan nale nee
@RP.41
@RP.41 Жыл бұрын
Ih ih
@abhilashv7689
@abhilashv7689 Жыл бұрын
കൊല
@athulmohan2364
@athulmohan2364 Жыл бұрын
onje podapa
@jelinvarghese2104
@jelinvarghese2104 Жыл бұрын
സ്നേഹം🙇❤️🙏
@vishnuprasadn7521
@vishnuprasadn7521 Жыл бұрын
God bless you Sir
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 172 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Director Vinayan Exclusive Interview - Marupuram
38:31
Manorama Online
Рет қаралды 142 М.