No video

NEW CAR DELIVERY. ചതിക്കപ്പെടാതെ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ 👀😳

  Рет қаралды 63,006

Dileep Pg

Dileep Pg

Күн бұрын

#Predelivery #tips #dileeppg

Пікірлер: 82
@emeraldjoseph577
@emeraldjoseph577 Жыл бұрын
ദിലീപ് ആണ് വാഹനം വാങ്ങുന്നതിനു മുൻപ് വണ്ടി കണ്ട് ബോധ്യപ്പെടണം എന്ന ഒരു concept പങ്ക് വെച്ചത്.. അതിനു ശേഷം ആണ് പലർക്കും ഇതിനെ കുറിച്ചുള്ള ഒരു ബോധ്യം വന്നത്. ഇത്തരം ഒരു ആശയം പങ്കുവെച്ചതിനു ദിലീപിന് അഭിനന്ദനങ്ങൾ ❤❤❤
@humanbeing8810
@humanbeing8810 11 ай бұрын
Thanks ദിലീപ്
@user-dd9wn5wu8i
@user-dd9wn5wu8i 2 ай бұрын
Chetta new car delivery ക്കു മുമ്പ് test drive cheyammo
@fbs705
@fbs705 Жыл бұрын
ഞങ്ങൾക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിരുന്നു . ഞങ്ങൾ പുതുതായി വാങ്ങിയ ഒരു car രണ്ടു മാസത്തിനു ശേഷം ഒരു ഓട്ടോയുമായി ചെറിയ ഒരു തട്ടൽ ഉണ്ടായി . front door side ചെറിയ ഒരു scratch ഉണ്ടായി. ആ ഭാഗം repaint ചെയ്യാൻ ഞങ്ങൾ കോഴിക്കോട്ടെ ഞങ്ങൾ പൊതുവെ പോകുന്ന ഒരു workshop ൽ കൊണ്ട് പോയി. അവിടത്തെ painter ഒരു expert ആണ് . scratch ആയ side കണ്ടപാടെ അയാൾ പറഞ്ഞു . ഇത് already repainted ആണ് എന്ന് . ഞങ്ങൾ അതിശയിച്ചു . ഞങ്ങൾ പുതുതായി വാങ്ങിയ car , ഞങ്ങൾ മാത്രം ഉപയോഗിക്കുന്ന car ന്റെ door repainted ആണെന്നോ . ഞങ്ങൾ അയാളുമായി തർക്കിച്ചു . അയാൾ ഉറപ്പായും പറഞ്ഞു ഇത് repaint ആണെന്ന് . ഞങ്ങൾ delivery ചെയ്ത executive നെ വിളിച്ചു കാര്യം തിരക്കി . അന്വേഷണത്തിന് ശേഷം അയാൾ തിരികെ വിളിച്ചു , ആ കാര്യം സ്ഥിരീകരിച്ചു. വണ്ടി transport time ൽ വന്ന ഒരു scratch ആണ് എന്നും പ്രശ്നമാക്കരുത് എന്നും പറഞ്ഞു. അവർ വേറെ പുതിയ original door വെച്ച് തരാം എന്നും പറഞ്ഞു. ഞങ്ങളും കൂടുതലൊന്നും ചിന്തിച്ചില്ല. അവർ പിറ്റേ ദിവസം വണ്ടി കൊണ്ട് പോയി , അന്ന് തന്നെ വേറെ original door വച്ച് തിരികെ തന്നു .(വേറെ ഒരു പുതിയ വണ്ടിയിൽ നിന്നും ഊരി എടുത്തത് ). ഇങ്ങനെ ഒരുപാടു കാര്യങ്ങൾ നടക്കുന്നുണ്ടാകും .
@abdulkhadarvp7182
@abdulkhadarvp7182 Жыл бұрын
Share
@muteflower6093
@muteflower6093 12 күн бұрын
മറ്റുള്ളവര്‍ക്ക് ഉപകാരം ആകാൻ dealer ന്റെ പേര്‌ പറയുക.
@santhoshpjohn
@santhoshpjohn Жыл бұрын
ബാംഗ്ലൂർ ഒരു skoda slavia കസ്റ്റമർക് കൊടുത്തത് repaint പല ഇടതും ഉണ്ടാരുന്നു.. Customer സാദാരണകാരൻ ആയിരുന്നു ലുക്ക്‌ wise പക്ഷെ അയാളുടെ hold കൊണ്ട് 1 month കൊണ്ട് വണ്ടി ഷോറൂം കാർ എടുത്തു മുഴുവൻ കാശും refund ചെയ്തു..
@Thirdeye-secondtongue
@Thirdeye-secondtongue 4 ай бұрын
Njan ee pullide videos kanduthudanviyath 1 yr back anu new carsil ithrem udaipkal nadakkunnundenn ariyan kazhinjath ith kandathinu sheshamanu I wish i knew somebody like dilip in my district kollam who is good at profesional vehicle inspection 👍🏼
@Traveldart
@Traveldart Жыл бұрын
Toyota ky anugil ee vaka thalavedhana ondukilla..20 year aya qualis polum service chennal ippolum avaru ponnu polya service cheythu tharunnathu...
@achuadukattil5183
@achuadukattil5183 Жыл бұрын
എന്റെ വീട് kuttikkol (കാസറഗോഡ് )ആണ് ഞാൻ ഒരു വർഷം മുൻപ് kanghangad നിന്നും ഒരു റിനോ kiger എടുക്കാൻ വേണ്ടി നിങ്ങളുടെ കൺസൽറ്റേഷൻ ഫീസ് എത്ര ആണ് എന്ന് ചോദിച്ചു ഒരു മെസ്സേജ് ഇട്ടിരുന്നു അതിൽ ഒരു subcriber എന്നെ കളിയാക്കി കൊണ്ട് റിപ്ലൈ ഇട്ടിരുന്നു അത് നിങ്ങൾ കണ്ടിട്ട് പോലും ഒരു മറുപടി ഇട്ടതായി കണ്ടില്ല അന്ന് തന്നെ ഞാൻ നിങ്ങളെ unsubcribe ചെയ്തു ഇപ്പോൾ ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷം ആയി എന്നാലും നിങ്ങളോട് ഇഷ്ടം മാത്രം... 💕
@shanavasup6186
@shanavasup6186 Жыл бұрын
ഇതേ കര്യം കൊണ്ടുള്ള നിങ്ങളുടെ 4yrs മുൻപുള്ള വീഡിയോ ഞാൻ കണ്ടാർന്നു
@DileepPg
@DileepPg Жыл бұрын
😂❤️
@ButterFly-od3zy
@ButterFly-od3zy Жыл бұрын
Good bro
@DileepPg
@DileepPg Жыл бұрын
thank yoy
@p.abinoy1353
@p.abinoy1353 Ай бұрын
ദിലീപ്ഭായ്, എൻ്റെ പഴയ കാർ നൽകി പുതിയതെടുക്കുമ്പോൾ ഞാൻ എന്തെല്ലാം പേപ്പറാണ് True Value കാരിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടത്.
@che9785
@che9785 Жыл бұрын
ഇൻഡസ് ഷോറൂം ബാക്കിയുള്ള മാരുതി ഡീലർഷിപ്പിനേക്കാൾ നല്ല വിലയ്ക്ക് വാഹനം കസ്റ്റമർന് നൽകുന്നുണ്ട് , നമ്മുടെ അടുത്ത ബന്ധു XL6 എടുത്തിരുന്നു അവരാണ് പറഞ്ഞത്
@hassanshihab3868
@hassanshihab3868 4 ай бұрын
My experience with Indus was worst. They damaged my new car and didn’t even pay a single penny as discount now the case is with consumer court.
@riyasahamed9942
@riyasahamed9942 6 ай бұрын
ദിലീപ് ഭായ് ഗൾഫിൽ നിൽക്കുന്ന ഒരാൾ അപ്പോൾ എങ്ങനെയാ യി പറഞ്ഞ രീതിയിൽ വണ്ടി എടുക്ക.....????? ഞാൻ ഗൾഫിൽ ആണ് ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് അതാണ്‌ ചോതിച്ചത് പ്ലീസ് റിപ്ലൈ..... അതുപോലെ ഷോറൂമിൽ സ്റ്റോക് യില്ലാത്ത വണ്ടി ആണെങ്കിൽ വേറെ എവിടന്നെലും കൊണ്ടു വരുന്ന വണ്ടി യാണെങ്കിൽ ചെയ്സ് നമ്പർ എങ്ങനെ അറിയും.....
@shaji-thomas
@shaji-thomas Ай бұрын
Thanks for the video, . . എന്നാൽ മറ്റൊരു ഒരു സംശയം, റോഡിൻ്റെ side ൽ ഉള്ള ബോർഡിൽ ഓവർ ടേക്കിംങ് പാടില്ല എന്നും , റോഡിൻ്റെ നടുവിലുള്ള വരയിൽ ഓവർ ടേക്കിംങ് അനുവദിച്ചു കൊണ്ടും അല്ലേ? ശരിയാണോ?
@Saleena6677
@Saleena6677 Жыл бұрын
Very valuable information
@abdulazees
@abdulazees Жыл бұрын
Nice vidio valuables information
@renjithrajan8196
@renjithrajan8196 Жыл бұрын
Informative 👍
@aquariusvoyage
@aquariusvoyage Жыл бұрын
Good information ❤
@DileepPg
@DileepPg Жыл бұрын
Thank you
@sreekumars5650
@sreekumars5650 9 ай бұрын
@@DileepPg number tharumo
@marhabaytmedia
@marhabaytmedia Жыл бұрын
പുതിയ അറിവാണ് എല്ലാർക്കും❤
@bijithachuachu5101
@bijithachuachu5101 3 ай бұрын
Thanks
@manuprasad393
@manuprasad393 Жыл бұрын
Nice 👍
@prince20577
@prince20577 Жыл бұрын
Hai bro i want to buy wagonR AGS which i take 1.0L or 1.2L
@user-xh9dv1kg6r
@user-xh9dv1kg6r 5 ай бұрын
Good ❤
@techtherealcreation9973
@techtherealcreation9973 5 ай бұрын
Chetta nta msg inu rply tharane Chetta njn nilavil upayogichukond irikunna vandi exchange cheythu vere puthiya vandi edkanam pakshe njn kodukkunna vandik loan und apo nganaya karyngal ee loan puthiya vandik pokumo atho njngal close cheyyano🙂
@muhammedbasheer8075
@muhammedbasheer8075 Жыл бұрын
Bro bikum cansaltant cheyunudoo..
@With.truth916
@With.truth916 4 ай бұрын
ദിലീപ് ചെയ്ത വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ ഇത്പോലെ സംഭവിക്കില്ല
@sidhardhanssidhardhans3657
@sidhardhanssidhardhans3657 Жыл бұрын
Good advice
@thetru4659
@thetru4659 Жыл бұрын
Help full video, thanks Lot
@rishadam5678
@rishadam5678 Жыл бұрын
bro mg hecter plus face lift kollamo...
@rishadam5678
@rishadam5678 Жыл бұрын
petrol engine...
@Prem-uf8vo
@Prem-uf8vo Жыл бұрын
ഫീസ് എത്രയാണ്
@shibudaniel6684
@shibudaniel6684 3 ай бұрын
കാർ ഇൻഷുറൻസ് ഡീലർ മാരിൽ കൂടി എടുക്കണമെന്ന് ഉണ്ടോ
@anoopep1199
@anoopep1199 25 күн бұрын
No ...outside പകുതി ക്യാഷ് മതി..എടുക്കുന്ന് ഇൻഷുറൻസ് കമ്പനി നിങ്ങളുടെ ബ്രാൻഡ് ിലും ഡീലർ ലും cashless ഉണ്ട് എന്ന് ഉറപ്പു വരുത്തുക
@savanttoner9457
@savanttoner9457 Жыл бұрын
consulatation fee paranjillallo?
@DileepPg
@DileepPg Жыл бұрын
9207921458
@rageshpgrageshpg1452
@rageshpgrageshpg1452 Жыл бұрын
ദിലീപേ good
@think_free-
@think_free- Жыл бұрын
കമൻ്റിൽ വിമർശനം കുറഞ്ഞല്ലോ Dileep P G . ഇനി ഊർജ്ജം എങ്ങനെ കണ്ടെത്തും .😂😂😂😂
@salu09299
@salu09299 11 ай бұрын
ദിലീപ് എനിക്ക് മരുതിയിൽ. നല്ല. Mailge.. നല്ല ഒരു വാഹനം. പറഞ്ഞു തരുമോ.. 🙏
@rapuuzzworld7440
@rapuuzzworld7440 11 ай бұрын
S praso 22milej
@agnosticman7592
@agnosticman7592 Жыл бұрын
വാഹനം ഓടിച്ച് കൊണ്ടായിരിക്കുമോ അവർ ഷോറൂമിൽ കൊണ്ട് വരുന്നത്
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
കുറെ ഡീലർമാർക്ക് ആങ്ങനെയാണ് മെയിൻ ഷോറൂമിൽ ഇറക്കും.. എന്നിട്ട് 100 100 ഓടിച്ചോണ്ടവരും
@humanbeing8810
@humanbeing8810 3 ай бұрын
കുറച്ചു ഓടട്ടെ എന്തേലും issue ഉണ്ടേൽ അറിയാമല്ലോ
@Mr-TKDU
@Mr-TKDU Жыл бұрын
കണ്ണുരല്ലേ സ്വാഭാവികം
@joynetto611
@joynetto611 Жыл бұрын
മാരുതി പ്രൈസ്സോ കൊള്ളാമോ ബ്രൊ
@bijulaltbijulalt128
@bijulaltbijulalt128 9 ай бұрын
ഇല്ല
@jitzritz
@jitzritz Жыл бұрын
Pudiya vandi edukumbo ethra km vare normal an odometeril..
@sabarinathps2222
@sabarinathps2222 Жыл бұрын
Below 50.....
@binilrajkrishna7668
@binilrajkrishna7668 Жыл бұрын
Epo interst rate starting ethreya?
@vinodkp3078
@vinodkp3078 Жыл бұрын
8.5
@sh_ix_ju_
@sh_ix_ju_ Жыл бұрын
👀
@DileepPg
@DileepPg Жыл бұрын
😂
@shajikottackal99
@shajikottackal99 Жыл бұрын
ഓ സൂപ്പർ അടിപൊളി മോദി നിർമ്മിച്ചമാർബിൾ തോറ്റുപോകുന്ന റോഡിൽ നിന്നും സംസാരിക്കുവാനുള്ള ചെക്കന്റെ യോഗം ഒന്നു വേറേ തന്നേ മോദി ഫാനാആ ...സൂപ്പർ
@che9785
@che9785 Жыл бұрын
മോദിക്ക് മാത്രമല്ല റോഡിന്റെ അവകാശം കേരളം ഭരിക്കുന്നത് പിണറായിയാണ് പിണറായിയുടെയും കൂടി റോഡാണ് 🤣🤣
@timeforcarz
@timeforcarz Жыл бұрын
മോദിയോ പിണറായിയോ അവരുടെ സ്വന്തം പോക്കറ്റിൽ നിന്ന് പൈസ എടുത്തല്ല ഇതൊക്കെ ചെയ്യുന്നത്, നമ്മൾ എല്ലാവരും direct/indirect aayi കൊടുക്കുന്ന tax aanithokke.
@uservyds
@uservyds Жыл бұрын
Pdi നടത്തുക എന്നിട്ടേ രജിസ്റ്റർ ചയ്തു ഡെലിവറി ച്യ്യൻ അനുവദിക്കാവു 🙏
@think_free-
@think_free- Жыл бұрын
കസേരയിൽ നിന്നും എഴുന്നേൽക്കാതെ PDI ചെയ്യുന്നവരുമുണ്ട് . അവരോടാണ് ഏജൻസികൾക്ക് താല്പര്യവും .
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
​@@think_free- 👍
@manikandankuttath281
@manikandankuttath281 Жыл бұрын
ദിലീപിന്റെ നമ്പർ ഒന്ന് തരാമോ
@DileepPg
@DileepPg Жыл бұрын
9207921458
@sivandas8169
@sivandas8169 Жыл бұрын
വാട്സ്ആപ്പ് നമ്പർ ആണോ?
@nr-vu9dz
@nr-vu9dz Жыл бұрын
ഒരാളും ഷോറൂമിൽനിന്നും ലോൺ എടുക്കരുത്
@sivandas8169
@sivandas8169 Жыл бұрын
കാരണം എന്താണ് ബ്രോ?? ലോൺ എടുത്താൽ നമ്മളെ പറ്റിക്കുമോ?? ഒന്ന് വിശദീകരിക്കാമോ??
@nujumaboobacker3508
@nujumaboobacker3508 13 күн бұрын
Yes interest rate too high
@ansarivkm5139
@ansarivkm5139 Жыл бұрын
നമ്പർ ഒന്ന് ഇടാവോ
@Devvajas
@Devvajas Жыл бұрын
കൺസ്‌യൂമർ കോടതിയിൽ പോയാൽ മതി
@arunkumar.b.s4259
@arunkumar.b.s4259 Жыл бұрын
ദിലീപിന്റെ മൊബൈൽ നമ്പർ ഒന്ന് തരുമോ
@nirmalkraj69
@nirmalkraj69 Жыл бұрын
മൊട ദിലീപ്😂😂😂😂
@adartechmalayalam793
@adartechmalayalam793 Жыл бұрын
Dileep number onnu tharamoh
@HarishHari-nt6im
@HarishHari-nt6im Жыл бұрын
ദിലീപേ ഒന്ന് contact no തരാമോ
@DileepPg
@DileepPg Жыл бұрын
9207921458
@lijojoy904
@lijojoy904 Жыл бұрын
Good bro
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Diminishing loan or flat loan which one is better
13:01
Sreenadh Sreedharan
Рет қаралды 122 М.
5 PRECAUTIONS AFTER BUYING NEW CAR. 1st 1000 Kms after Delivery
9:37
Mycarhelpline. com
Рет қаралды 73 М.