DILEESH POTHAN | INTERVIEW | PART 2 | JOJI | MANEESH NARAYANAN

  Рет қаралды 148,224

cue studio

cue studio

3 жыл бұрын

ജോജിയൊരു ട്രാജഡിയാണ് , സിനിമാസ്കോപ്പിൽ ഉള്ള സിനിമയല്ല, മഹേഷിന്റേയോ തൊണ്ടിമുതലിന്റെയോ ഒരു ഫ്ലേവർ ജോജിയിൽ പ്രതീക്ഷിക്കണ്ട; ഒരു പുതിയ ശ്രമം തന്നെയാണ്,
ദിലീഷ് പോത്തനുമായി മനീഷ് നാരായണൻ നടത്തിയ അഭിമുഖം രണ്ടാം ഭാഗം
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 237
@deepakcheerankode2797
@deepakcheerankode2797 3 жыл бұрын
മനീഷ് ..താങ്കൾ ദിലീഷിന്റെ വിലയേറിയ സമയത്തെ അതിവിദഗ്ദ്ധമായി ഉപയോഗിച്ചു ...👍👍 എന്നെ പോലുള്ള സിനിമ ആസ്വാദകർ അദ്ദേഹത്തെ നേരിൽ കണ്ടാൽ ചോദിക്കാൻ സാധ്യത ഉള്ള ഒട്ടുമിക്ക ചോദ്യങ്ങളും ചോദിച്ചതിൽ നന്ദി ..🙏🙏❤️❤️❤️
@shebinmuhamed4738
@shebinmuhamed4738 3 жыл бұрын
മനീഷ് നാരായണൻറെ interview മറ്റുള്ളവരിൽ നിന്ന് വ്യത്യാസമാക്കുന്നത് ചോദ്യങ്ങളാണ്.....❤
@nazil9478
@nazil9478 3 жыл бұрын
Baki ullavar interview kalil utheram paryar anno
@distanceofdark1730
@distanceofdark1730 3 жыл бұрын
@@nazil9478 ayal entha udheshichathe enne manassilakkanulla buddhi lle
@nazil9478
@nazil9478 3 жыл бұрын
@@distanceofdark1730 llya
@soul9058
@soul9058 3 жыл бұрын
മനീഷേട്ടന്റെ ചോദ്യങ്ങൾ... അതിൽ ഒരു ഡയറക്ടർ ഒളിഞ്ഞു കിടക്കുന്നത് പോലെ 🥰
@sreevasanmohandas294
@sreevasanmohandas294 3 жыл бұрын
his comment about Jayaraj sir❤️❤️❤️ wowow. one of the most underrated director of malayalam cinema who has done variety of films across all genres. ❤️❤️
@sabuchristy5176
@sabuchristy5176 3 жыл бұрын
True 💙
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Tru Jayaraj sir true Legend
@sreejeshtj8458
@sreejeshtj8458 3 жыл бұрын
ശ്യാം പുഷ്ക്കരനെയും കൊണ്ടുവരണം
@CinemakkaranRiyas
@CinemakkaranRiyas 3 жыл бұрын
തൊണ്ടി മുതലിനെക്കാൾ നല്ല പടം ആയിരുന്നു ജോജി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 👌👌
@abinjose1491
@abinjose1491 3 жыл бұрын
Mass cinema with ikkayumaytanu ennu thonnunu 🔥🔥 ikka-dileesh-shyampuskaran
@user-eg7ty3ue7k
@user-eg7ty3ue7k 3 жыл бұрын
എൻ്റെ പൊന്നണ്ണാ....ഇജ്‌ജാതി പടം ആണ് ❤️ waiting for #തങ്കം
@ldfgvr
@ldfgvr 3 жыл бұрын
Joji kandu....super
@ra.japanfrcs4274
@ra.japanfrcs4274 3 жыл бұрын
Movie enjoy ചെയ്യാൻ എന്തിന്നു songs,and comedy what a movie poli 🔥 deelish pothan brilliant
@jeffreywilson7307
@jeffreywilson7307 3 жыл бұрын
ബാബുരാജിനെ Joji-യിൽ കണ്ട് Batista ലുക്ക്‌ തോന്നിയവർ ഉണ്ടോ!?🤭🤩
@RiyasAamiAbdulla
@RiyasAamiAbdulla Сағат бұрын
പരിമിതികൾ ക്രിയേറ്റിവിറ്റി കൂട്ടും എന്ന സ്റ്റേറ്റ്മെൻ്റ് ്ന് ഏറ്റവും നല്ല ഉദാഹരണം ഇറാനിയൻ പടങ്ങൾ ആണ്. എത്ര മനോഹരമായാണ് അവര് പടങ്ങൾ ചെയ്യുന്നത്
@versaillesth
@versaillesth 3 жыл бұрын
Maneesh wishing you would do interviews with Mammokka, Lalettan and DQ...you have already done in depth interviews with all the other stars...Fahad, Prithvi, Nivin et al...
@mollywoodtalks8196
@mollywoodtalks8196 3 жыл бұрын
@Keralacinelovers Media Yes, Mohanlal do
@fridge_magnet
@fridge_magnet 3 жыл бұрын
പൊളി. ഒരു ചോദ്യത്തിന് പോലും നേരെ ചൊവ്വേ ഉത്തരം പറയാത്ത teams ഇനെ interview ചെയ്താൽ ഒരു ഇത് ആയിരിക്കും ,:-)
@TheMmajit
@TheMmajit 3 жыл бұрын
Maneesh ഫുൾ ഹാപ്പി ആയി തോന്നി
@renjithreghunath3871
@renjithreghunath3871 3 жыл бұрын
Such a great artist♥️ Changing the way mallus conceive cinema as an art!
@tipspaul46
@tipspaul46 3 жыл бұрын
ചിത്രം കണ്ടു നന്നായിരിക്കുന്നു , അതിലുപരി പ്രേക്ഷകന്റെയ് ആസ്വാദന നിലവാരം ഉയർന്നു .15 വര്ഷം മുൻപ് ഈ ചിത്രം ആസ്വദിക്കാൻ പ്രേക്ഷകർ കുറവായിരുന്നെനെ .dileesh pothen🎉
@Ani-gi1pf
@Ani-gi1pf 3 жыл бұрын
Ith 35 varsham munpe malayalikal kandathaaa😂😂🙇‍♂️🙇‍♂️..
@MrJitheshv
@MrJitheshv 3 жыл бұрын
എവിടെ ശ്യാമേട്ടൻ വേഗം കൊണ്ടു വരൂ😉😄
@fasilfas7462
@fasilfas7462 3 жыл бұрын
ജോജി കണ്ടു വന്നവര് ഉണ്ടോ
@tonyjohny509
@tonyjohny509 3 жыл бұрын
Joji kanathey varunavar indo😌
@krishnadasv.smenon2159
@krishnadasv.smenon2159 3 жыл бұрын
Irakal orma vannu
@adithyans940
@adithyans940 3 жыл бұрын
Yes
@dibeeshp3007
@dibeeshp3007 3 жыл бұрын
Thallipoli
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
.. kzfaq.info/get/bejne/nL-JmLZ8q86unaM.html .. .. .....
@cinemamohi
@cinemamohi 3 жыл бұрын
Part 1 കണ്ടിട്ട് ഉണ്ടൻ തന്നെ സെക്കന്റ്‌ പാർട്ട്‌ കാണാൻ വന്നവർ ഉണ്ടോ
@rasamentertainmentsbybmk2666
@rasamentertainmentsbybmk2666 3 жыл бұрын
😁
@abyjacob2270
@abyjacob2270 3 жыл бұрын
Illa..2 divasam kazhnju
@jam9127
@jam9127 3 жыл бұрын
Ellla ..Adhiyam part 2 kanduuu ..enitttu part 1 poyyyi..njan interstellar kutttan..
@suhailsaleem2693
@suhailsaleem2693 3 жыл бұрын
Illllla
@ramshadr8274
@ramshadr8274 3 жыл бұрын
@@jam9127 😂💥
@abhaydev6376
@abhaydev6376 3 жыл бұрын
16:35 aa question pakka.. Padam kanathe inganoru chodyam pothettan vare njettikanum
@triplestrongkerala7559
@triplestrongkerala7559 3 жыл бұрын
DQ- ദിലീഷ് പോത്തൻ -SYAM PUSHKKAR. SUSHIN SYAAM 👌👌💯
@jithin9418
@jithin9418 3 жыл бұрын
JOJI IS GOOD..FEEL GOOD LIKE IYYOBINTE PUSTHAKAM..
@pukrajesh
@pukrajesh 3 жыл бұрын
ബാബു രാജ് നെ പറ്റി ഒന്നും ചോദിച്ചില്ല.. പോത്തൻ സിനിമയിൽ ഒരിക്കലും expect ചെയ്യാത്ത ആളാണ് ബാബുരാജ്. അദ്ദേഹത്തെ പറ്റി ഒന്ന് ചോദിക്കാമായിരുന്നു.
@sijisajeev1765
@sijisajeev1765 3 жыл бұрын
❤️
@user-te9if7vr9v
@user-te9if7vr9v 3 жыл бұрын
Padathinu mumbulla interview aan
@senatorofutah
@senatorofutah 3 жыл бұрын
Danish atta and Manish interview was like single malt whisky 😀😉
@VijeshSpeaks
@VijeshSpeaks 3 жыл бұрын
JoJi seems exciting ❤️
@salmansalim9461
@salmansalim9461 3 жыл бұрын
Valare Nalla interview, Really enjoyed ❤️❤️❤️
@viveksukumaran158
@viveksukumaran158 3 жыл бұрын
Ellavarkum ennile pradhiksha nashttapedanam.. pedhukee.. Ella divasavum njan cheyunna cheriyacheriya karanathal.. and, then at the end, I will surprise them! I believe, this movie will be a beautiful eye opening tragedy!!
@jeffin8350
@jeffin8350 3 жыл бұрын
Pls bring Shyampushkaran❤
@ReVibeProductions
@ReVibeProductions 3 жыл бұрын
This is not my suicide note. This is not my MARANAMOZHI. The society has fucked me. The society has killed me. Arrest them. Joji ❤
@BertRussie
@BertRussie 3 жыл бұрын
And after that he doesn't die either. Brilliant!
@adarshekm
@adarshekm 3 жыл бұрын
Spoiler
@jijinjacob7077
@jijinjacob7077 3 жыл бұрын
മാസ്സ് ആണെങ്കിലും ഫഹദ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല
@pvk887
@pvk887 3 жыл бұрын
But Fahad nu dosham cheyyum....sthiram ore character...mental half poya same ....veriety illla......
@Kaun79
@Kaun79 3 жыл бұрын
@@pvk887 you are absolutely correct bro 👍👍. Kumalangi, irul, joji, pushpa also
@sreenathsasidharan5577
@sreenathsasidharan5577 3 жыл бұрын
@@pvk887 fahad te real character angane aanennu thonnunu... something eccentric
@josephjames7509
@josephjames7509 3 жыл бұрын
@@Kaun79 athe Ini vere type cheytha mathyaarnn
@Kaun79
@Kaun79 3 жыл бұрын
@@josephjames7509 പുതിയ സിനിമകൾ മലയൻ കുഞ്ഞ്‌ , മാലിക് എന്നിവയാണ് . Let’s wait n see
@vimalc.t2058
@vimalc.t2058 3 жыл бұрын
Movie watched Powlichu chetra👏👏👏👏👏
@CornerLand
@CornerLand 3 жыл бұрын
Impressed to see Dileesh interview.
@muhammadshafeeque4308
@muhammadshafeeque4308 3 жыл бұрын
Waiting for JOJI
@JFACTSJinujoseph
@JFACTSJinujoseph 3 жыл бұрын
ജോജി എന്ന സിനിമ കണ്ടു.. പറയാൻ വാക്കുകൾ ഇല്ല.. ഇപ്പോളത്തെ കാലത്ത് ഒരു പാട് ജോജി മാർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.. വളർന്നു വരുന്ന സാഹചര്യങ്ങളിൽ സൊസൈറ്റി യാൽ ജോജി ആക്കപ്പെട്ടവർ..
@2030_Generation
@2030_Generation 3 жыл бұрын
ഫാക്ട് ആക്ഷൻ കമ്മിറ്റി...😄
@2030_Generation
@2030_Generation 3 жыл бұрын
നമ്മുടെ ചാനലിൽ വന്നാൽ പ്രയോജനം ലഭിക്കും.. ഇങ്ങു പോരെ...😄
@jimmyantony9890
@jimmyantony9890 3 жыл бұрын
Super movie..congratulations
@wincythomas
@wincythomas 3 жыл бұрын
Hats off to you Maneesh for the effort to bring in such a talented actor and director on this forum. I am quite late to watch this interview ... however I am glad to see people like him churning out content which is best in class. I have seen Joji myself and was quite blown away by the story telling ... mind my words it is not just the star power of Fahad but the collective effort ... i would watch the move any number of time ... that's the way it has been made ... My sincere thanks to you to get Dileesh on the forum and thanks to Dileesh for his characters he had played so far and the wonderful movies he had dierected ... looking forward to watch amazing contents from him in theaters/TV ...
@vineethvlog7777
@vineethvlog7777 3 жыл бұрын
ജോജികുട്ടനെ കണ്ടവർ ഇവിടെ come on, ആ mask ഒന്ന് വെച്ചേക്കു
@albertmatt1424
@albertmatt1424 3 жыл бұрын
ehh .. enthonnedey
@2030_Generation
@2030_Generation 3 жыл бұрын
മാസ്ക് മുഖ്യം ബിഗിൽ...😜
@anoopraj9066
@anoopraj9066 3 жыл бұрын
Great & unique questions keep up the good work Maneeshettan🙏🙏🙏
@biyanstephen5005
@biyanstephen5005 3 жыл бұрын
Njangalkum hope aanu JOJI
@kaderabdul8300
@kaderabdul8300 3 жыл бұрын
Good Movie Mr Dilesh. Congrats and best wishes to u & ur team.
@Dorsetwanderer
@Dorsetwanderer 3 жыл бұрын
Pls try to bring Anwar Rasheed, Amal neerad and Jomon t John
@rajeshkeekan4862
@rajeshkeekan4862 3 жыл бұрын
Awesome direction sir. Casting also superb....
@ajmalaju5861
@ajmalaju5861 3 жыл бұрын
വിത്യസങ്ങളായ മാറ്റങ്ങളും നല്ല ഡ്രാമകളും വരട്ടെ
@Gou_thamgp
@Gou_thamgp 3 жыл бұрын
മനീഷേട്ടാ നല്ല ചോദ്യങ്ങൾ 🔥
@jojobabu5718
@jojobabu5718 3 жыл бұрын
Working class heroes 😃😃😃
@rakeshsarjan9134
@rakeshsarjan9134 3 жыл бұрын
👍♥️. ബിരിയാണി ഡയറക്ടർ സജിൻ ബാബുവുമായുള്ള ഇന്റർവ്യൂ എന്തെ അപ്‌ലോഡ് ചെയ്യാത്തെ 🤔
@hemanth3705
@hemanth3705 3 жыл бұрын
I like experimental movies☺
@mrsoft8043
@mrsoft8043 3 жыл бұрын
Same bro🤝🤝
@Ash-pl8vq
@Ash-pl8vq 3 жыл бұрын
You have become soooo diplomatic Manesh 😩😩😩.Used to love your brutally honest movie reviews...
@hareehareendran9754
@hareehareendran9754 3 жыл бұрын
Joji
@cutelittleworld4076
@cutelittleworld4076 3 жыл бұрын
Sammathichu ningal oru atom bomb aanu manushyaa..oro characters um ethra deep aanu...
@akkiibacker
@akkiibacker 3 жыл бұрын
Adipoli 🔥😀👍🏻
@ajmalaju5861
@ajmalaju5861 3 жыл бұрын
Your favourite jonour you will direct support him♥️♥️
@PearlOfWisdom123
@PearlOfWisdom123 3 жыл бұрын
genre
@suhailsh5128
@suhailsh5128 3 жыл бұрын
Genre
@vineethvlog7777
@vineethvlog7777 3 жыл бұрын
ഇരുൾ കണ്ടു, നല്ലവനായ ഉണ്ണിയെ കണ്ടു കിളി പോയി വന്നവർ ഉണ്ടോ, fafa 🔦🕯️
@Tweetsoftheweek
@Tweetsoftheweek 3 жыл бұрын
oola padam
@shakevloge8141
@shakevloge8141 3 жыл бұрын
Irul pora... Inale kandu.. Ithu pole avumo joji potha... Paisa kalayikaruth pothetta.. Irul potty...
@aahir4622
@aahir4622 3 жыл бұрын
@@shakevloge8141 orikalumilla poli padam
@ashifabdulla1429
@ashifabdulla1429 3 жыл бұрын
Irul poliya
@TTT10001
@TTT10001 3 жыл бұрын
ഒറ്റ പേര് : Dileesh pothan
@cinemadiary
@cinemadiary 3 жыл бұрын
Awesome interviewer
@harithamanimegalai255
@harithamanimegalai255 3 жыл бұрын
Beautiful interview, thankyou for doing this 😇✨
@2030_Generation
@2030_Generation 3 жыл бұрын
നമ്മുടെ ചാനലിൽ വന്നാൽ പ്രയോജനം ലഭിക്കും. ഇങ്ങു പോരെ...😄🥰
@moviebay3690
@moviebay3690 3 жыл бұрын
22:57 - 22:59 Repeat mode on 😂 Editing polichu
@canisaysomething5002
@canisaysomething5002 3 жыл бұрын
thearil varaaarnnu...padam kandappo theatre experience miss cheythu
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
ഭീഷ്മ ❤️ മമ്മൂക്ക 🔥❤️
@arjunj5086
@arjunj5086 3 жыл бұрын
Ethe minut aa
@vysakhramesh1376
@vysakhramesh1376 3 жыл бұрын
adipoliyavatte
@SimileLimili
@SimileLimili 3 жыл бұрын
salt n pepper ena padathil ee paranja "director shaji kailas"nte character aayirnu dileesh pothen cheydhadhu 😂
@RootSystemHash
@RootSystemHash 3 жыл бұрын
Maneesh ettans questions ellam nalla awesome deep content aanu.
@lftdubai8148
@lftdubai8148 3 жыл бұрын
ജോജി കണ്ടു സൂപ്പർ മൂവി തകർത്തു
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
Ningalude interview nalla maturedanu,engane avare abhisambodhana cheyyanam ellam clearaanu ellavarkkum dahikkunnathumanu... Ith poleyulla valare nalla interviews chila channelukalile avatharikamar kaanunnath nannayirikkum...munpum oru example.paranjirunnu ithum athl ulpedutham...Master directorsineyum cameramaneyum pulli,angeru ennokke mention cheyyunna ahh aah madhyama pravarthaka please ithellamonnu kanu.
@venkateshs4646
@venkateshs4646 3 жыл бұрын
Dileesh pothan dq combo waiting
@mixera6077
@mixera6077 3 жыл бұрын
അയ്യേ
@jr.801
@jr.801 3 жыл бұрын
🔥🔥🔥
@mr.cinemaniac6643
@mr.cinemaniac6643 3 жыл бұрын
പ്രതീക്ഷകളേറെ...💞
@soorajchandran8717
@soorajchandran8717 3 жыл бұрын
13:45 പൊട്ടിച്ചിരി😂
@pappans
@pappans 3 жыл бұрын
Oru class work ,adu valare simple aayi cheyyanu kanichu thanna cinema
@akshay3140
@akshay3140 3 жыл бұрын
Joji powlichuu 👍
@Kas.anam952
@Kas.anam952 3 жыл бұрын
Super castings
@majutkuruvila
@majutkuruvila 3 жыл бұрын
ഭീഷ്മ♥
@arjunj5086
@arjunj5086 3 жыл бұрын
Eth minute
@marjinnfree437
@marjinnfree437 3 жыл бұрын
Cue👍👍 Should have watched the movie in theatre....
@aadarshdarsh8373
@aadarshdarsh8373 3 жыл бұрын
@altros2566
@altros2566 3 жыл бұрын
next movie patti എപ്പഴാ parayunna?
@JJ-ej2re
@JJ-ej2re 3 жыл бұрын
Excellent move. Well done 👍
@dhaneshp7724
@dhaneshp7724 3 жыл бұрын
എല്ലാരും അടിപൊളി ആയി ചെയ്തു...
@Aswathyish
@Aswathyish 3 жыл бұрын
Fahad is getting typecast. He is getting darker by the day and looks like he needs to lighten up.
@josesebastian791
@josesebastian791 3 жыл бұрын
Bring Shyam Pushkaran ❤️
@govindpradeep7162
@govindpradeep7162 3 жыл бұрын
Please do an interview with anwar rasheed director
@therealazrael8.
@therealazrael8. 2 жыл бұрын
ഹോസ്പിറ്റൽ സീൻ dr മുഖം കണ്ടില്ല ശബ്ദം ശരീരം മുഖം ഇല്ലെങ്കിൽ പോലും പൊളിച്ചു ❤️
@pranjithprabhakaran5263
@pranjithprabhakaran5263 3 жыл бұрын
Interviewer super..
@TravelwithJay
@TravelwithJay 3 жыл бұрын
Maneesh bro ❤️
@sarathep9034
@sarathep9034 3 жыл бұрын
Maneesh 👏
@unaisvinte___e5951
@unaisvinte___e5951 3 жыл бұрын
ഏതുനേരവും ഇളിച്ചോണ്ട് പല segmentആയി ഇന്റർവ്യൂചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള ഇന്റർവ്യൂകൾ
@suresh201862
@suresh201862 3 жыл бұрын
❤️👍
@nithinsreekumar944
@nithinsreekumar944 3 жыл бұрын
Shyam pushkaran interview cheyyumo maneeshetta
@JunaidMA
@JunaidMA 3 жыл бұрын
Ee Maneesh Cinema kando?🥲
@user-te9if7vr9v
@user-te9if7vr9v 3 жыл бұрын
Please try to interview with ANWAR RASHEED AMAL NEERAD AASHIQ ABU ALPHONSE PUTRAN RAJIV RAVI MARTIN PRAKAT SHYAM PUSHKARAN SHYJU KHALID JOMON T JOHN ANJALI MENON FAHADH FAAZIL INDRAJIT SUKUMARAN RAHMAN SUSHIN SHYAM MANU ASHOKAN ......
@philipphilip5472
@philipphilip5472 3 жыл бұрын
best director new gen movies..
@godislove6840
@godislove6840 3 жыл бұрын
🔥🔥
@senatorofutah
@senatorofutah 3 жыл бұрын
Manish brother u forgot to ask my question to venu sir about camera s and films till digital world
@sanjayank6440
@sanjayank6440 3 жыл бұрын
Irakal enna filmne ormippikkunnundu, ottum cleche illathe avatharippikkan Patti👍👍👍
@karthikjs1324
@karthikjs1324 3 жыл бұрын
Working class hero
@aruns.v8403
@aruns.v8403 3 жыл бұрын
Joli
@sourav___raj
@sourav___raj 3 жыл бұрын
Good questions aanu ellamm... but chilath kooduthal stretch cheyyunna pole thonni 😊
@mrsoft8043
@mrsoft8043 3 жыл бұрын
Oscar loading😍😍😍
@asiisa4852
@asiisa4852 3 жыл бұрын
🤣🤣
@ARUN-yq1jy
@ARUN-yq1jy 3 жыл бұрын
Myr
@mrsoft8043
@mrsoft8043 3 жыл бұрын
@@ARUN-yq1jy ninde pithvu
@sarathkrishnanpv9341
@sarathkrishnanpv9341 3 жыл бұрын
15:10 🔥
@anandhusreelal1961
@anandhusreelal1961 3 жыл бұрын
Thanks ! 😊
@mmd2172
@mmd2172 3 жыл бұрын
Thanku so much🔥🔥
@nimisadanandan5925
@nimisadanandan5925 3 жыл бұрын
🥰🥰
@triplestrongkerala7559
@triplestrongkerala7559 3 жыл бұрын
Hi
@jenumc
@jenumc 3 жыл бұрын
Mass സിനിമ ചെയ്യുന്നുണ്ട് എന്ന് പറയുന്നത് എത്ര മിനിട്ടില്‍ അണ്?
@fayizpt_2843
@fayizpt_2843 3 жыл бұрын
15:30 to 16:10
@sportstime8374
@sportstime8374 3 жыл бұрын
Thank you
@anishtthomas2998
@anishtthomas2998 3 жыл бұрын
❤️❤️
@rajapalamittam5521
@rajapalamittam5521 3 жыл бұрын
Now does anyone feel that Lijo Jose Pallissery is over hyped when compared to the substance of Dileesh Pothen...and sincerely is Priyadharshan a real good director...or is he is also a hyped director dealing in fancy dress shows....also truly is Lalaettan as good as the thespian Fhahad.
@nishithahiran7931
@nishithahiran7931 3 жыл бұрын
I too had same thought about director lijo jose, he is nowhere near Dileesh pothen
@rajapalamittam5521
@rajapalamittam5521 3 жыл бұрын
@@nishithahiran7931 Lijo is generally palmed off by critics as avant garde...a grand intellectual who is saving Malayalam flims from obscurity...and Priyadharshan is an organiser of colourful fancy dress shows with vapid characters... totally obsolete for present times....the less said the better about the hype surrounding Lalettan...he nor the brand managers can sustain it much longer...it has reached it's apogee... downstairs arrival is inevitable... people like Fahad are true thespians who keep themselves private like the Hollywood greats like Brando Paccino Niro Daniel Day Lewis Hopkins Hopman etc....they keep their diginity and not aim for useless hyped divinity ....another factor that Hollywood Stars will not try to shine in public is because there will be no takers...their society is filled with Nobel Laureates and the likes of Elon Musk Gates Jobs etc where a Hollywood Star outside the context of cinema is zilch...but the bane of Kerala society is these dumb imposters have no competitors in science and technology and no Nobel Prize winners...and so are praised tti the skies for all sorts of crap.... starting from hairstyle to sartorial elegence and even to the aroma of their flatulence....just a decadent society getting what it deserves...the only living real talent in Mollywood is Yesudas...by any world standards he is supreme....no one else is...but no one including me really finds him appealing....that is his personal shortcoming...not a lack of grand talent....now in the case of Stars no one has the courage to say the King has no clothes...that is all...a badly hyped up profession that leads youngsters away from the sciences and true achievements. Sad.
@nishithahiran7931
@nishithahiran7931 3 жыл бұрын
About priyadarshan I feel he was successful in entertaining the people to some extent in earlier days although many of his recent movies were crap
@rajapalamittam5521
@rajapalamittam5521 3 жыл бұрын
@@nishithahiran7931 The Kerala audience were less exposed to world cinema...were less sophisticated...got tickled by high school fancy dress shows...but the people did not know cinema then...the then Kerala audience was at the level of today's North audience who love Coolie No 1...we now understand cinema as sociology psychology and social anthropology...we are much better for it too...incidentally giving credit where it is due Srinivasan tried to show how shallow we were with his Udyan movie and it's sequel...may be it did impact us too.
@shanutdmc
@shanutdmc 3 жыл бұрын
No point in comparisons.... Currently Fahad has not reached the versatility that Latettan showed in his peak time... Have to wait and watch... Both are natural actors
@bilalahammed2181
@bilalahammed2181 3 жыл бұрын
Fafa😍
Murali Gopi | Red Carpet | RJ Mike | Red FM Malayalam
29:03
Red FM Malayalam
Рет қаралды 134 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,6 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Maneesh Narayanan | Here & Now @wonderwallmedia
27:00
Wonderwall Media Network
Рет қаралды 14 М.
Radio Mango Spotlight Ft. Dileesh Pothan with RJ Karthikk | Joji
23:47
Schoolboy Runaway в реальной жизни🤣@onLI_gAmeS
0:31
МишАня
Рет қаралды 1,1 МЛН