No video

Dilsha ജയിച്ചത് Robin Fans കാരണമോ? Robin-നെ എപ്പോഴും Nominate ചെയ്തതെന്തിന് ? | Dhanya Mary Varghese

  Рет қаралды 494,401

Behindwoods Ice

Behindwoods Ice

Күн бұрын

IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
For more info : info@ edabroad.in
Phone number: 9037900880
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#dhanyamaryvarghese #dilshaprasannan #biggboss
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquiries - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt

Пікірлер: 2 000
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@Kalliyathodi
@Kalliyathodi 2 жыл бұрын
Ivale paradooshna commety
@marykvarghese6280
@marykvarghese6280 2 жыл бұрын
Waiting for Riyas' interview.
@athirajayakumar2021
@athirajayakumar2021 2 жыл бұрын
DHANYA ❤️ thank you for this interview 🙏🏻
@footballis5055
@footballis5055 2 жыл бұрын
റിയാസിൻ്റെ ഇൻ്റർവ്യൂ വേകം ഇടൂ....pls
@anju4428
@anju4428 2 жыл бұрын
Dhanya BB housil upayogicha same strategy anallo Veena dhanyaye interview cheyyan eduthe.....thottum thodatheyumulla samsarm......votiginte paranhappol manasilayi nalla parichayakkaranennu....athondayirikm dhanyaye Vella pooshan ithra ulsahm kaniche ....pinne dhanya parayunna kettu purathu enthokkeya kande ennu enikkariyillanu....veenaym athine koottupidichu....24x7 live show ullathu veenaykkatiyille....so avde nadakkunna Ella karyaghlm janaghl ariyunnundu....pinne parayunna kettu soorajum safe play ayirunnu like dhanya...bt soorajinu aa perilla ennu.....Veena ee logathalle jeevikkunne.......janaghl adhikavm paranha safe play gamers ayirunnu dhanya sooraj sujithra .........pinne Dr dilsha love chodichappo dhanya veenayodu chodichu propose cheyunna kandirunno ennu.....athoru game strategy ayirunnu ennu ....ithe Dr interview edutha aslanu Veena ...avde ayal vyakthamayi parayunnundu enikku dilshaye mrg kazhikkn agrahm undennu ......athu game strategy ayirunnilla ennu ...so aa question avasym polm ullathayi thonniyilla....mothathil paranhal dhanyayeym johnineym sukhipikn cheytha ottum nilavaramillatha oru interview aayi thonni..........kashtm veene
@________athira_________
@________athira_________ 2 жыл бұрын
നിങ്ങളുടെ game ഇഷ്ടമല്ലായിരുന്നു. പക്ഷെ നിങ്ങൾ ഒരു പരാതിയുമില്ലാതെ ഒറ്റക്ക് ആ കിച്ചണിൽ കിടന്നു പണിയെടുക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിരുന്നു
@dreamcapture5406
@dreamcapture5406 2 жыл бұрын
Yess..njanum.sraddichittindu
@aswathyvk3875
@aswathyvk3875 2 жыл бұрын
Sathym ,aadhym okke enikku ishtam aayirunnu ,but safe game aayirunnu
@Saleha-ld9ns
@Saleha-ld9ns 2 жыл бұрын
അതെ അവർ അവടെ ഒരുപാടു കഷ്ടപ്പെട്ടുണ്ട്.
@varunrajesh9553
@varunrajesh9553 2 жыл бұрын
Enthe konde game ishtam allayirunu
@airahkasaragod9461
@airahkasaragod9461 2 жыл бұрын
സേഫ് ഗെയിം അല്ല.. അത് അവരുടെ ശരിക്കും ഉള്ള സ്വഭാവം ആണ്... അവർ അങ്ങനെ മറ്റുള്ളവരുടെ ഇടയിൽ പോയി സംസാരിക്കുന്ന ആൾ അല്ല...
@malabiju1980
@malabiju1980 2 жыл бұрын
Kitchen duty and physical task dhanya gave 100%... that we should appreciate...
@creativeviol2387
@creativeviol2387 2 жыл бұрын
Oru pregnancy kazhinju oru lady ithrem active aai game kalichu.. she deserves an applause 👏🏼
@aparnagopinath2148
@aparnagopinath2148 2 жыл бұрын
@@creativeviol2387 🙄🙄🙄
@footballspeaker_1742
@footballspeaker_1742 2 жыл бұрын
@@creativeviol2387 athinn analo avede poya👋🙂ithekal oke hardwork cheyenn ind oro ammamarum
@dhanyamohan9717
@dhanyamohan9717 2 жыл бұрын
@@creativeviol2387 ado prasavicha pennugal kettidampanikkevarae pokunnonde pinnae ano biggboss task kandupiditham kollam
@Hopehope111
@Hopehope111 2 жыл бұрын
Task എല്ലാം ഗംഭീരമായിരുന്നു. പിന്നെ കിച്ചൻ duty പറയാതിരിക്കാൻ വയ്യ നമുക്ക് ചുറ്റും കുറ്റം പറഞ്ഞർക്കും ഒരു പരാതിയില്ലാതെ 100ദിവസം വെച്ചു വിളമ്പിയ ധന്യ, lp ഒക്കെ തന്നെ ഫൈനലിൽ 5എത്താൻ അർഹിക്കുന്ന ആളുകൾ തന്നെ ആണ് ഈ സീസൺ 3സ്ത്രീകൾ ആണ് ഫൈനലിൽ5ഇൽ ഉണ്ടായിരുന്നത്.. ❤️❤️❤️
@thermavsrghese2597
@thermavsrghese2597 2 жыл бұрын
Super👍
@anuja2001
@anuja2001 2 жыл бұрын
Lp ആണോ പരാതി ഇല്ലത്തു... എപ്പോളും ഫുഡ്‌ ഉണ്ടാക്കിയ കണക്കു പറയണേ അവർക്ക് നേരം ഉണ്ടായിരുന്നുള്ളു.. ബട്ട്‌ ധന്യ അങ്ങനെ പറഞ്ഞട്ടില്ല
@ancyvarghese2145
@ancyvarghese2145 2 жыл бұрын
ഫൈനൽ 6ൽ അല്ലെ. ധന്യ 6th ആയിരുന്നില്ലേ
@Hopehope111
@Hopehope111 2 жыл бұрын
@@ancyvarghese2145 6സൂരജ് ആണ്
@soumyas3265
@soumyas3265 2 жыл бұрын
@@ancyvarghese2145 5th
@loveland8519
@loveland8519 2 жыл бұрын
ആണുങ്ങളെ കാണുമ്പോ കൊഞ്ചാനും കുഴയാനും നിക്കാതെ സിഗർട്ടും വലിച്ച് ആളാവാൻ നോക്കാതെ തെറി പറഞ്ഞ് ആളെ നോവിക്കാതെ ശരീരം പ്രദർശിപ്പിച്ച് ഞാനൊരു സംഭവമാണെന്ന് കാണിക്കാതെ കേരളത്തിലെ മലയാളി പെൺകുട്ടിയായി 100 ദിവസം തികച്ച ധന്യ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ👏💞💞💞💞
@Alone.24.
@Alone.24. 2 жыл бұрын
ഛെ... മോശം 🤮... കമെന്റ്
@rezmiremi2236
@rezmiremi2236 Жыл бұрын
Sathyam
@anabhasworld8972
@anabhasworld8972 2 жыл бұрын
ധന്യ നല്ലൊരു lady ആണ്. But ബിഗ്ഗ്‌ബോസ്സിൽ safe ഗെയിം ആണ് കളിച്ചത്. ഒരാളോട് പറയാനുള്ള കാര്യം തുറന്നു പറയാൻ മടിച്ചിരുന്നു.
@RahulRaj-up5ql
@RahulRaj-up5ql 2 жыл бұрын
avarku aarelum adi vechu nikkunathu ishtam alaayirikum
@renjithraveendran139
@renjithraveendran139 2 жыл бұрын
ഇപ്പോൾ ഈ പറയുന്ന ധൈര്യത്തിൽ ബിഗ്‌ബോസിൽ കണിച്ചിരുന്നെങ്കിൽ ലക്ഷ്മിയെക്കാൾ മേലെ 4th പൊസിഷനിൽ എത്താമായിരുന്നു😏
@alfiyaalfu225
@alfiyaalfu225 2 жыл бұрын
Well said
@Mubashirashajeer
@Mubashirashajeer 2 жыл бұрын
Athe
@salinibiju4879
@salinibiju4879 2 жыл бұрын
yes
@sreedevipillai518
@sreedevipillai518 2 жыл бұрын
True
@sreedevipillai518
@sreedevipillai518 2 жыл бұрын
Robin ulladatholam ആർക്കും winner ആവാൻ പറ്റില്ല. Even Dr. out ആയതുകൊണ്ടാണ് disha winner aayath.
@sibysaju7944
@sibysaju7944 2 жыл бұрын
മുക്കി യും muliyum മാത്രമാണ് ധന്യ സംസാരിച്ചു കൊണ്ടിരുന്നത് ആ വീട്ടില്‍. Played very safe game.
@MinuTrishiva
@MinuTrishiva 2 жыл бұрын
She was so elegant. Oru konjalun kuzhayalum onnumillarunnu. Ellardem aduth distance maintain cheythu. She was so matured. Hats off
@easyvlogz535
@easyvlogz535 2 жыл бұрын
100% correct... That's the reason i loved her
@Bin75180
@Bin75180 2 жыл бұрын
സത്യം
@vayassu100
@vayassu100 2 жыл бұрын
Exactly same feelings
@jayasreemu7718
@jayasreemu7718 2 жыл бұрын
Correct
@lovemalakha6904
@lovemalakha6904 2 жыл бұрын
Now that's a sensible comment.
@user-rd5di5kh3o
@user-rd5di5kh3o 2 жыл бұрын
ഇത് വരെയുള്ള സീസണുകളിൽ എല്ലാം സീരിയൽ രംഗത്തു നിന്ന് സ്ത്രീകൾ കാണിച്ചു കൂട്ടിയ പൊലെ അല്ല ധന്യയും LP യും രണ്ട് പേരും നല്ല രീതിയിൽ തന്നെ നൂറ് ദിവസം തികച്ചതിൽ അഭിമാനിക്കാം
@suharabisuharabi9708
@suharabisuharabi9708 2 жыл бұрын
👍👍
@soumyas3265
@soumyas3265 2 жыл бұрын
👍
@vijayanair3537
@vijayanair3537 2 жыл бұрын
സത്യം മാന്യമായി കളിച്ചു അവര്‍
@user-tq6yj3bl4f
@user-tq6yj3bl4f 2 жыл бұрын
Well said.Both Dhanya and Lakshmi Priya played the game gracefully.
@Ponnu2221
@Ponnu2221 2 жыл бұрын
LP യുടെ കാര്യം പറയണ്ട.നല്ലരീതിയിൽ അല്ല 100ദിവസം തികച്ചത്.
@Hopehope111
@Hopehope111 2 жыл бұрын
ധന്യ റോബിൻ പുറത്തു പോയപ്പോ റോബിനൊപ്പo നിന്നു സംസാരിച്ചത് കൊണ്ട് ആ week എലിനിനേഷനിൽ ഡോക്ടർ ഫാൻ എന്ന നിലയിൽ ധന്യക്കു ഒരുപാട് വോട്ട്ചെയ്തിരുന്നു.. ബ്ലസിയോട് മോശമായി പെരുമാറിയത് കൊണ്ടു വിനയ് യും അവിടെ തുടരാൻ ജനങ്ങൾ ആഗ്രഹിച്ചില്ലായിരുന്നു...
@nitzzz5282
@nitzzz5282 2 жыл бұрын
റോബിൻ അടിച്ചിട്ടില്ല എന്ന് വ്യക്തമായിട്ട് കണ്ടിട്ടും ധന്യ അത് അപ്പൊ പറഞ്ഞില്ല പിന്നെ പലപ്പോഴും ഡോക്ടറിനെ അവിടെ കുറ്റം പറയുന്നുണ്ടായിരുന്നു
@varunrajesh9553
@varunrajesh9553 2 жыл бұрын
@@nitzzz5282 Dilsha kuttam parayarile blessly paranitunde kandile
@AnuAnu-qv7qn
@AnuAnu-qv7qn 2 жыл бұрын
@@nitzzz5282 അതെ അപ്പൊ മിണ്ടിയില്ല
@shifa1303
@shifa1303 2 жыл бұрын
@@nitzzz5282 adichtundnn dr paranjalloo
@nitzzz5282
@nitzzz5282 2 жыл бұрын
@@shifa1303 appo thanne anchor thiruthiyirunnu kai maatiyapol avante thaadikk kondu ennanu pulli episode kandittillarunnu & aa time entha actually sambhavichathennu pullikum doubt ayrunnu aa situation anganaayrunnallo
@ammu76716
@ammu76716 2 жыл бұрын
സന്തുർ മമ്മി ധന്യ അഭിനന്ദനങ്ങൾ 👍👍👍👍👍
@Rajesh-fl4sc
@Rajesh-fl4sc 2 жыл бұрын
🥰🥰
@krishnakrish2751
@krishnakrish2751 2 жыл бұрын
Dhanya super 💕🥰
@btsot7army319
@btsot7army319 2 жыл бұрын
ഈ സീസണിലെ ഏറ്റവും beautyful aaya contestant 💜
@jitheshjithesh920
@jitheshjithesh920 2 жыл бұрын
@@smrithis9590 പിന്നെ ഇവൾ മറ്റ് പെൺകുട്ടികളെ പോലെ വളിയിട്ട് നാറ്റിക്കാറില്ല..... DHANYA 💜❤💜❤
@jitheshjithesh920
@jitheshjithesh920 2 жыл бұрын
@@smrithis9590 നിങ്ങൾ വളിയിടാറുണ്ടോ.... വെറുതെ അറിയാൻ വേണ്ടിയാണ്....
@freddy-us5ey
@freddy-us5ey 2 жыл бұрын
Ath kazhinjal shalini
@Shankar-2014
@Shankar-2014 2 жыл бұрын
ഉള്ള വില കളഞ്ഞില്ല.very good Dhanya.
@fathimashanikp4940
@fathimashanikp4940 2 жыл бұрын
ധന്യ എന്തു സുന്ദരിയാ....
@clashbooost8495
@clashbooost8495 2 жыл бұрын
Vera suthirikll undd
@ammmi7635
@ammmi7635 2 жыл бұрын
😂😂😂🤣🤣🤣
@lijomongeorge1573
@lijomongeorge1573 2 жыл бұрын
@@ammmi7635 nalal kushumbu aanallo
@princessfire4787
@princessfire4787 2 жыл бұрын
ithaano sundari
@darkwolf-zj3pp
@darkwolf-zj3pp 2 жыл бұрын
Dhanya nalla personality ullava. Last nomination vannappo ethiri emotion aayi anthokkeyo kaatti kootti. Lp ye okke vech nokkumbo dhanya genuine aanu. Society family okke oru respectum pediyum okke avasyathinu ullavala. Good dhanya.
@kavithab110
@kavithab110 2 жыл бұрын
ധന്യ സേഫ് ആയിട്ട് നിന്നില്ലായിരുന്നെങ്കിൽ ഇതിനു മുൻപ് വെളിയിൽ ആകുമായിരുന്നു അത് നിങ്ങളുടെ തെറ്റല്ല അവിടെയുള്ളവർ നിങ്ങളെ nominate ചെയ്തില്ല
@manirevathy4270
@manirevathy4270 2 жыл бұрын
sathyam 100%
@aleenapjoseph8652
@aleenapjoseph8652 2 жыл бұрын
Dhanyak athayavasam fansund
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
💯
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
സത്യം ഞാനൊക്കെ വരാൻ കാത്തു നിന്നിട്ടുണ്ട് 😂
@soumyas3265
@soumyas3265 2 жыл бұрын
Dhanya has her own fans like me .❤️
@dkn99100
@dkn99100 2 жыл бұрын
പരഭൂഷണം .. കുശുമ്പ് പറച്ചിൽ വളരെ കണ്ടു ധന്യ.. ഒരു സംഭവം തന്നെ🙏
@rajeshvs9667
@rajeshvs9667 2 жыл бұрын
ഞങ്ങളുടെ സന്തൂർ മമ്മി, ഇത് വരെ ഉള്ള ബിഗ്‌ബോസിലെ കിടു ലുക്ക്‌ ഉള്ള സുന്ദരി, എല്ലാ അമ്മ മാർക്കും മാതൃക ആകാൻ പറ്റിയ ഒരു അമ്മ, സ്ട്രോങ്ങ്‌ ലേഡി, ഒറ്റക്ക് കളിച്ചു ഒരു കന്റെസ്റ്റന്റ്സും ധന്യ ക്ക് വേണ്ടി വോട്ട് ചോദിച്ചില്ല ബാക്കി എല്ലാവർക്കും സപ്പോർട്ട് ഉണ്ടായിരുന്നു, ഞാനും എന്റെ കുടുംബവും തുടക്കം മുതൽ സപ്പോർട്ട് ചെയ്തു, top 5 ൽ എത്തിയവർ എല്ലാവരും വിജയികൾ ആണ്, ധന്യ സ്ട്രോങ്ങ്‌ ആയി ഇനിയും നിൽക്കണം അതിന് ഉള്ള ശക്തി ദൈവം തരട്ടെ...
@soumyanithin8067
@soumyanithin8067 2 жыл бұрын
Dhanya well talked,openly said all the points,especially abt Robin and Dilsha
@sandhyaphilip8474
@sandhyaphilip8474 2 жыл бұрын
I m surprised to hear about Robin n dilsha
@gg-ij2rz
@gg-ij2rz 2 жыл бұрын
Doctor propose cheyithirunnu.purath irangiyit nokam ennu paranju
@amaljoajay6683
@amaljoajay6683 2 жыл бұрын
Doctor പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. ഇവിടെ love track വേണ്ട എന്ന് ദിൽഷ പറഞ്ഞതിനെ respect ചെയ്ത് best friend ആയി കൂടെ നിൽക്കുകയാണ് ചെയ്തത്. ഒരിക്കലും ഡോക്ടർ ദിൽഷയോട് game കളിച്ചിട്ടില്ല.
@argoman4825
@argoman4825 2 жыл бұрын
RESPECT FOR LP AND DHANYA - BOTH Played with NO ARMY. They FED the entire house for the 100 days !!
@sarithajacob6696
@sarithajacob6696 2 жыл бұрын
Yes both are strong, more deserving than Dilsha in my view
@goodbot8526
@goodbot8526 2 жыл бұрын
@@sarithajacob6696 Aa. LP and Dhanya illengil Dilshakk ithupole pranayathumbi aayi nadakkaan pattilla.
@soumyas3265
@soumyas3265 2 жыл бұрын
Exactly they had their own fans .. eg:- me only Dhanya 😘
@raihaanabeed5732
@raihaanabeed5732 2 жыл бұрын
Lp edakk edakk pinangum Appozhum dhanya cheyyum
@BHA9747
@BHA9747 2 жыл бұрын
Kitchen ഡ്യൂട്ടി cheriya കാര്യം അല്ല you also winner ❤️❤️dhanya
@rojanantony8360
@rojanantony8360 2 жыл бұрын
നിങ്ങൾ സേഫ് ഗെയിം തന്നെ ആണ് കളിച്ചത് ഒരാളെ കുറിച്ച് പേരു പോലും പറയാതെ കണ്ണ് കൊണ്ട് ആക്ഷൻ കാണിക്കും നിങ്ങൾ വാ തുറന്നു വല്ലതും സംസാരിക്കും എന്ന് അറിഞ്ഞത് തന്നെ റിയാസ് കാരണം ആണ്
@shareenashari2762
@shareenashari2762 2 жыл бұрын
Athea
@ssssssss1322
@ssssssss1322 2 жыл бұрын
Sathym
@mariammasubha2079
@mariammasubha2079 2 жыл бұрын
Dhanya avide safe game thanneyanu kalichathu ennit aval erunnu veemp parayunnu
@nandhuvalsan1516
@nandhuvalsan1516 2 жыл бұрын
Kali kanditu poyitu provoke cheythunu para allathey Avante kazivallaa 🤣🤣🤣
@jainejose438
@jainejose438 2 жыл бұрын
Sathyam 100%
@dawnbreaker5008
@dawnbreaker5008 2 жыл бұрын
Although many people say dhanya is a bad player i personally think she's good. She made it to top 5 whether it be safe game or whatever. More power to you 🤙
@TheKarishma726
@TheKarishma726 2 жыл бұрын
Yes
@irfusaadicm1623
@irfusaadicm1623 2 жыл бұрын
Exactly
@hamnabasheer3324
@hamnabasheer3324 2 жыл бұрын
Yeah..
@nmu8083
@nmu8083 2 жыл бұрын
@@ummuzayshan fake aayi screen space undakkiyedutha robin aggressive aayi purathayi, mentally weak aaya jasmin quite aayi. Ithokke thannileku varathe thandi jayichappo athenganeyum aakatte avar win cheithu. She s strong
@Chocolate_lover94
@Chocolate_lover94 2 жыл бұрын
How Dilsha got title: Robin and blessle de fan base ariyila ennu Edak edak pranju nadann , but obviously Ellam ariyam Ennullath ne thane edaku theliyichu Nadakam Kalicha kutti sry ammachi 2 vallathil chavutti easy ayi poya Dilsha Robin ulla time vare ah side kooduthal time spending Avn poyi kazhinj All sudden Ah pavan Cherukanenteyum koode ninn mandanaki I mean 30 vayasulla thalla enjuprayam Karanam chumma kuttikali kanich Kalich chirich ninnit Valamvachu koduthitt Athvareyum Avalk thodalum perukalum Thertayi thoneela Last finale time ayapo Ithoke thetaanen paranj Mindand nin That means Robin paranjathode Avalk korachoodi easy ayi Angane last moment blessle votum Korach cup adich Ahaa adipoli Blessle, Riya’s oke anu nannayi game Kalichth Aval robine mathram alla ningal fans vare mandanmarikii Athond voting kiti Athayath Ramana potatum poi mandanum poi vote kitti ailasaaaa Aiwa I Ithilum bedam ah sooraj chumma koduunntharn Alla pine 😅 Verum 70 days kazhinju Nthelum vayi thuranu prnjth If avlk Robin out athe support ariyillenki Nthukond Robin vendi kalikuvan paranju Why? Pinne njn korCh naalu blessle thetudarichu But avnte bagathan njaayan Karnm Arelum koode irikumbo Kalukond thoduka, pidikuka Then also again Avante koode toilet poyi otak samsariku law Literally giving ah hope Blessle ishtam anenu again again paranjite karanavun ithu thane Pine avn e karyathin fake kanichu ennu thonunila E oru situation Njn ayrunenl Avante kalupidich valichu keeriyene Blessle pati mathram alla Angne arelum cheythuvannal As a fitness trainer I do that But avlk shakthamaya thaakethu kodukamaayirunu I feel But she didn’t Again again koode Last task timle Lakshmi, Riya’s avalod Nirthandaduth nirthanm paranju Avlk ath thetayi thooneela Clear ayt parayund Njn live kandirunu Not episode Valare clear cut ayt Pinne Riya’s nenjathott Avlk ath mnsilki chindich enkilum athe chechi or Riya’s paranjthu sheriyaan Ipo athoke engane last moment thettyi 😅 Athond dr fans and blessle fans ningal parasparam adich theriparanjit Karyila Ellareyum including biggbos vare Nice ayt thechu prayam Dilsha e comment kanuvan edayayal Onnu paranyunu By the way I’m Sushmitha Pinne Dilsha kutti korachelum ulup parayuna sadanm undel Ah trophy eduth kenatil idu ennit Pisa ethelum orphan pole sthalath koduk Andhas Angne enkilum korach nallath kanik Alnd lady bigboss paranj nadakunnula Oru yogyathum theliyikunna kaarngal Kutti kazhcha vachit illa Seriously . Korachelum deserving ayrunel Ithu parayillanu 30 vayasulla ammachi kuttikali preshakare kanichu mandaraki But 30 vayas maturity ulla kubudi ne Ithu swantham aki 😂🙏🏻👏🏻 shame on you
@Comrades59
@Comrades59 2 жыл бұрын
റോബിൻ പോയപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ധന്യതന്നെയാണ്..... ധന്യയെ വിശേഷിപ്പിക്കാൻ പറ്റിയ വാക്കുകൾ, യു ടു ബ്രൂട്ടസ്???
@harisnoushad2401
@harisnoushad2401 2 жыл бұрын
പരദൂഷണം ധന്യ
@vijayanair3537
@vijayanair3537 2 жыл бұрын
യേയ് ഗയിമല്ലെ അത് പകയില്ല ധന്യക്കു
@sreejithak.p.3161
@sreejithak.p.3161 2 жыл бұрын
Dhany a good human being..ഒരു ആർമിയുടെയും help ഇല്ലാതെ ഒറ്റക് പൊരുതി 100 days തികച്ചു..fake ഗെയിം കളിച് personality നഷ്ടപ്പെട്ടാലും pblm ഇല്ലാതെ കളിച്ചവർക്കിടയിൽ Real aayit നിന്ന് 100 ദിവസം പൊരുതി..Love your attitude towards others feelings😍
@Unknown-rd7zn
@Unknown-rd7zn 2 жыл бұрын
A beautiful lady, strong contestant, deserved person,
@seenajaleel4107
@seenajaleel4107 Жыл бұрын
Athu avarude kazhivalla avide ullavarude kazhivu kedanu avar nomint cheydhilla
@ansaryasar2067
@ansaryasar2067 2 жыл бұрын
ധന്യ. അന്തസ്സായ സ്ത്രീയാണ്. സത്യത്തിൽ നിങ്ങൾ റിയൽ. വ്യക്തിയായി തന്നെയാണ് നിന്നത്. തിങ്ങൾക്ക് വഴക്കുണ്ടാക്കാൻ അറിയില്ല സത്യസന്ധമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് എനിക്ക് നിങ്ങളെ ഇഷ്ടമാണ്👍👍🌹🌹
@ushas1221
@ushas1221 2 жыл бұрын
Only safe game no doubt, deserving alla
@gowrika3542
@gowrika3542 2 жыл бұрын
Safe കളിയുണ്ടായിരുന്നെങ്കിലും: ആള് ഡീസെന്റ ആയി നിന്നിരുന്നു
@sylviamalakkil255
@sylviamalakkil255 2 жыл бұрын
@@ushas1221 yes deserving was dilsha the flirting queen of BBS4
@veenasatheesh1853
@veenasatheesh1853 2 жыл бұрын
@@sylviamalakkil255 nth flirting Avl evde an flirt cheithee
@thisisbheemasfamily
@thisisbheemasfamily 2 жыл бұрын
ആദ്യമായിട്ടാണ് വീണയുടെ കുറെ ഉണ്ടാക്കി ചിരി ഇല്യാണ്ട് ഒരു ഇന്റർവ്യൂ കാണുന്നത്
@kbjaya1781
@kbjaya1781 2 жыл бұрын
Sheriya verudhe chirikum interview cheyune ellarum.
@aleenasreeni
@aleenasreeni 2 жыл бұрын
Her point of view about dilsha bleslee issue is perfect. Thats how a women reacts.not like 30 years old women dilsha prasannan.
@thressiyammatom3147
@thressiyammatom3147 2 жыл бұрын
ഏത് ടാസ്കിലും പ്രത്യേകിച്ച് ശാരീരിക ക്ഷമത പരീക്ഷിക്കുന്ന ടാസ്കുകളിൽ 💯% കൊടുക്കുന്ന മത്സരാർത്ഥി ആയിരുന്നു ധന്യാ മേരി വർഗീസ്.35 + കഴിഞ്ഞാൽ സ്ത്രീകൾ ഇങ്ങനെ ഒക്കെയായിരിക്കും എന്നുള്ള സമൂഹത്തിന്റെ ധാരണകളെ പൊളിച്ചെഴുതിയ ഒരേയൊരു വനിതാ മത്സരാർത്ഥി ആയിരുന്നു ധന്യാ.വളരെ അഭിമാനം തോന്നി ധന്യ ടോപ് 5ൽ നിന്ന് വന്നു നിന്നപ്പോൾ.ആദ്യം മുതൽ തന്നെ ധന്യാ ഫൈനൽ വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ.ധന്യ സഞ്ചരിച്ചു വന്ന വഴികൾ അതി കഠിനം ആയിരുന്നു ഇനിയുള്ള യാത്രയിൽ വിജയം കൂട്ടായിരിക്കട്ടെ.എല്ലാ വിധ ആശംസകളും നേരുന്നു.💯Dhanya❤️bold and beautiful❤️strong❤️inspirational❤️
@lissabenny8797
@lissabenny8797 2 жыл бұрын
ധന്യ ഒരു നല്ല മകളും, സഹോദര്യയും,,കൂട്ടുകാരിയും,ഫാര്യയും,അമ്മയും നല്ലൊരു കുടുംബിനിയും ആണ് ❤❤❤❤
@akhilanair9290
@akhilanair9290 2 жыл бұрын
ഫാര്യ അല്ല 😂😂.. ഭാര്യ..
@godblessyou6100
@godblessyou6100 2 жыл бұрын
ഫാര്യ അല്ലെടാ.. ഭാര്യ
@sreekalas2754
@sreekalas2754 2 жыл бұрын
നിങ്ങള്ക്ക് മാത്രം.
@bincynijil6002
@bincynijil6002 2 жыл бұрын
Hi
@dks2666
@dks2666 2 жыл бұрын
അനിയാ 😂😂😂😂ഭാര്യ എന്നല്ലേ 🤣🤣🤣🤣🤣 ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഫാര്യ എന്നെഴുതികാണുന്നത്.. വിഷമിപ്പിച്ചതല്ല കേട്ടോ sorry
@renusbeautysaloonandhairsp5087
@renusbeautysaloonandhairsp5087 2 жыл бұрын
ആരെ കുറിച്ചും Robin പറഞില്ല Dr മുഖത്ത് നോക്കി പറയുമായിരുന്നു
@abcd-jl2cm
@abcd-jl2cm 2 жыл бұрын
Koppanu
@karishmasuresh2607
@karishmasuresh2607 2 жыл бұрын
@@abcd-jl2cm 🤣💯👍
@Rias948
@Rias948 2 жыл бұрын
സരോജ് കുമാർ 😆😆
@angelgirl1773
@angelgirl1773 2 жыл бұрын
This. is what I do🤣🤣🤣🤣🤣
@nisha.p.knisha.p.k1651
@nisha.p.knisha.p.k1651 2 жыл бұрын
@@Rias948 ethinu marumnilla suhruthe
@varghesejustin190
@varghesejustin190 2 жыл бұрын
ധന്യാ കറക്റ്റ് ആയി മറുപടി പറഞ്ഞു ancher മാക്സിമം ബ്ലെസ്സ്‌ലി മോശം ആയി പെരുമാറി എന്നു കാണിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി ധന്യ കൃത്യം ആയി പറഞ്ഞു അത് അവൾക്ക് ആണ് തോന്നെണ്ടത് 👍👍👍
@eldops3180
@eldops3180 2 жыл бұрын
Correct aanu.enikum thonni.kashttam thanne .show kazhijattum nirthikoode.
@advmalavikamaluz7450
@advmalavikamaluz7450 2 жыл бұрын
നിങ്ങളെ കുറിച്ച് dr💚 കിച്ചൻ ടീം ന്റെ ഐശ്വര്യ ദേവാദേ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് always Dr💚🥰😘
@kirans2300
@kirans2300 2 жыл бұрын
drona movie was released when i was in 10th std, i still remember many girls in my class were discussing about beautiful ghost of that movie... savithri
@sujalasjayapal
@sujalasjayapal 2 жыл бұрын
Yeah that scene oh my God 😍 she's beautiful ❤️
@dr.akshita5744
@dr.akshita5744 2 жыл бұрын
True....she looked like nothing but a goddess ✨
@fathimafemiena8677
@fathimafemiena8677 2 жыл бұрын
Yes true ... That scene❤️
@rubeenabasheerrubi6161
@rubeenabasheerrubi6161 2 жыл бұрын
Dr റിനെ കുറിച്ച് കേൾക്കാൻ വന്ന ഞാൻ ❤💝😍
@jobysaiju1233
@jobysaiju1233 2 жыл бұрын
njanum❤️❤️❤️
@ammuammu4522
@ammuammu4522 2 жыл бұрын
ഏത് ടൈം ആണ് പറയുന്നത് ടൈം മെൻഷൻ ചെയ്യുമോ അതു മാത്രം കേട്ടാൽ മതിയല്ലോ അതുകൊണ്ടു ആണ് 😍😍😍😍
@leoaddicter488
@leoaddicter488 2 жыл бұрын
Nanuk
@rubeenabasheerrubi6161
@rubeenabasheerrubi6161 2 жыл бұрын
😍
@muby_parvy
@muby_parvy 2 жыл бұрын
Safe gamer! Gossiper! Physical task done well!👍🏻 Ithil full self booster!!
@sunilathomas1100
@sunilathomas1100 2 жыл бұрын
Very true
@jayasreeraj3203
@jayasreeraj3203 2 жыл бұрын
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞില്ല. Eg. റോബിൻ riyazine തല്ലി എന്ന് പറഞ്ഞപ്പോൾ. നിങ്ങക്ക് അപ്പോൾ എതിർക്കാമായിരുന്നു. അത് വലിയ തെറ്റ് തന്നെയാണ്. അത് ചെവിയിൽ പറയേണ്ട കാര്യമല്ല
@angelgirl1773
@angelgirl1773 2 жыл бұрын
Robin thanne parangallo തല്ലി എന്ന്
@N_KK
@N_KK 2 жыл бұрын
@@angelgirl1773 adi konda aalu paranjallo thalli la undhiyathe illu nu.. Bigboss enitu riyas nodu paranju parayuna kaaryam maati maati parayathe irikuka nnu 😂
@angelgirl1773
@angelgirl1773 2 жыл бұрын
@@N_KK adicha Robin pargalloo Avan adichu eny nayikkarkkan ellannu
@Ponnu2221
@Ponnu2221 2 жыл бұрын
ഉള്ള കാര്യത്തിനെ എതിർക്കുന്നതെന്തിനാ.
@gauthamprem8833
@gauthamprem8833 2 жыл бұрын
@@angelgirl1773 adi konda aal paranjatgu kettilayirikkum
@karthikamuthumani8491
@karthikamuthumani8491 2 жыл бұрын
ധന്യ ശരിയായി സംസാരിച്ചു ♥️♥️♥️♥️
@haneennoushad3165
@haneennoushad3165 2 жыл бұрын
ഏറെക്കുറെ safe game കളിച്ച ആളാണ് ധന്യ. എങ്ങനെയൊക്കെയോ 100 days നിന്നു അത്രമാത്രം
@ranjithp1420
@ranjithp1420 2 жыл бұрын
ധന്യ നല്ലൊരു ടാസ്ക് പ്ലെയർ ആയിരുന്നു. അതിൻ്റെ ഭാഗ്യം കൊണ്ട് കൂടെയാകണം ടോപ് 5ൽ എത്താൻ സാധിച്ചത്.
@ShubhaDoulath
@ShubhaDoulath 2 жыл бұрын
Dhanya valare matured annu .... Well played Dhanya :)
@SR-zo4kh
@SR-zo4kh 2 жыл бұрын
She was an expert in tasks ❣️
@akhilpk7000
@akhilpk7000 2 жыл бұрын
Safe ഗെയിം
@sylviamalakkil255
@sylviamalakkil255 2 жыл бұрын
@@akhilpk7000 sad game is also allowed in BB but she did it well
@akhilpk7000
@akhilpk7000 2 жыл бұрын
@@sylviamalakkil255 കോപ്പ്
@2000svnair
@2000svnair 2 жыл бұрын
Well said Dhanya.... Absolutely true👍 This is the reason for the increase in the final fan base of that idiot. Dhanya you voiced loudly. The whole team tried to support that....... But what happened at the end of the show. SATHYAM VIJAYICHU... " PLS BE REMEMBER ALWAYS THAT AUDIENCE ARE NOT FOOLS. NALLA HRUDHAYAM ULLA NAMMUDE DR. MACHAN OTTAKKU MATHI EE IDIOTS NE OKKE NILAMPARISAAKKAAN. LOVE U Dr.Robin, Dilu & Dhanya. Wish u all the Best for a flourishing future 😘😘😘😘👍👏👏👏👌👌👌😍🥰🥰❤❤
@ravied2946
@ravied2946 2 жыл бұрын
@@akhilpk7000 So?? angane paadilla enn BB parajatt ondo?
@rainbowmedia1215
@rainbowmedia1215 2 жыл бұрын
Dhanya u are a safe gamer.. അതൊരു മോശം അല്ല പക്ഷെ dhanya അതിനെ അഗീകരിച്ചേ പറ്റൂ... അതുകൊണ്ടാണ് നിങ്ങൾ ഫൈനൽ 5എത്തിയത്..
@akhilpk7000
@akhilpk7000 2 жыл бұрын
Safe ഗെയിം കളിച്
@airahkasaragod9461
@airahkasaragod9461 2 жыл бұрын
ആര് സേഫ് കളിച്ചു. എന്തിനാ വെറുതെ പറയുന്നത്. ധന്യ പറഞ്ഞോ എല്ലാരോടും എന്നെ നോമിനേഷനിൽ ഇടല്ലേ എന്ന്... ആരുടേയും കാൽ പിടിച്ചിട്ടില്ലല്ലോ.. പാവം
@jayavijesh8059
@jayavijesh8059 2 жыл бұрын
👍
@freshlandcafe1675
@freshlandcafe1675 2 жыл бұрын
Kazhja seasonil nobiyekal active gamer arunu dhanya.
@drjo1391
@drjo1391 2 жыл бұрын
Oru udhaharanam parayam oru open nominationil thalele chatti potikkunna sambhavam orma undo…ah week punishment ayt robin and riyas didnt have nomination power…so avare aaru nominate cheythalum avark thirich cheyan patulla…ann dhanya vann robinem riyasnem nominate cheythu…ennt ullil poit paranju closed aayrnel njn ronsonem jasminem nominate cheythene open ayond avare cheythal thirich cheyulenn ortha cheyanjenn…robinum riyasnum thirich cheyan patilla enn…This is dhanyas game but unfortunately its called “safe game”…ann dilsha dhairyamay ronsonem vinaynem nominate cheythu…oru vote ulla ronsonum vinayum ann nominationl vannu athayrnu prekshakar agrahichath else the list would have been riyas robin blesselee the strongest people
@c4comments129
@c4comments129 2 жыл бұрын
ധന്യ ആരെയും വെറുപ്പിക്കാതെ അവിടെ നിന്ന് top5 ഇൽ എത്തിയത്, അത് ഒരു കുറവായി കാണുന്നവർക്ക് കുത്തിത്തിരുപ്പും ചൊറിച്ചിലും മറ്റുള്ളവർ തമ്മിതല്ലുന്നത് കണ്ടു സന്തോഷിക്കുന്നവരും ആണ്...
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 жыл бұрын
ഒരു വൃത്തികേടും കാണിക്കാതെ വീട്ടിൽ ഇരിക്കുന്നവരെ പറയിപ്പിക്കാതെ പറ്റുന്ന പോലെ നന്നായി കളിച്ചു. ഒരു കൂട്ടുകുടുംബം നന്നായി നടത്താൻ കെല്പുള്ളവൾ.
@fineaqua3279
@fineaqua3279 2 жыл бұрын
ജനം: ദിൽഷയാണ് വിജയി😊.. അന്തംസ്: അല്ല.. Drന്റെ വോട്ട് കൊണ്ടാണ് ദിൽഷ വിജയിച്ചത്.. ജനം: 30 ദിവസം മുന്നേ ഔട്ടായ ഒരാളുടെ ഫാൻ പവർ അത്ര വലുതാണെങ്കിൽ അയാൾ ആണോ വിജയി? അന്തംസ്: റിയാസ് or ബ്ലസ്ലി ജനം: ഫസ്റ്റ് റണ്ണറപ്പും വിജയിയും തമ്മിൽ എത്ര വോട്ടിന് വ്യത്യാസം ഉണ്ടായിരുന്നു? അന്തംസ്: ഒരുകോടി 26 ലക്ഷം വോട്ട് ജനം: അപ്പോൾ ദിൽഷ തന്നെയല്ലേ വിജയി? അന്തംസ്: അല്ല..റിയാസ് or ബ്ലസ്ലി ജനം: 🤦🤦🙏
@hafsanizar6180
@hafsanizar6180 2 жыл бұрын
സത്യം.. ആ dilsha എന്ത് മാത്രം വേദനിക്കുന്നുണ്ടാകും ..എല്ലാവരും കൂടി ഇട്ട് നന്നായി കൊത്തി പറിക്കുവാ പാവത്തിനെ🙂🙂
@jjanna8261
@jjanna8261 2 жыл бұрын
Avar parayunnath aake 3% mattameyulluunn😂
@rayanrifan1090
@rayanrifan1090 2 жыл бұрын
🤣 🤣 🤣
@akhiii5914
@akhiii5914 2 жыл бұрын
@@jjanna8261 അതെ. കണ്ണടച്ച് ഇരുട്ടാക്കുന്നു. ചിലർക്കൊക്കെ നല്ല frustration ഉണ്ട്.
@ammmi7635
@ammmi7635 2 жыл бұрын
Vallayaa rasomm onulla 🤣😬😬😬😬
@soulseeker5262
@soulseeker5262 2 жыл бұрын
Dhanya is a dignified lady...i love the way she responds confidently to all questions
@Arathy_Somasundaram
@Arathy_Somasundaram 2 жыл бұрын
ധന്യക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല വഴക്കിടാതിരുന്നതല്ല, അവരുടെ കുത്തിത്തിരിപ്പും അവസരവാദവും എരികേറ്റലുമായിരുന്നു ആള്‍ക്കാരെ വെറുപ്പിച്ചതെന്ന്. 🤣🤣🤣 but അതായിരുന്നു അവരുടെ ഗെയിം ട്രാക്ക് എങ്കില്‍, she played well👍
@sudeepnkrishnapillai2219
@sudeepnkrishnapillai2219 2 жыл бұрын
ഡോക്ടർ റോബിൻ ഒഴികെ മറ്റെല്ലാവരും എല്ലാവരുടെയും കുറ്റം പറഞ്ഞിട്ടുണ്ട്, ദിൽഷ പരദൂഷണം പറഞ്ഞിരുന്നത് മൊത്തം ബ്ലെസ്ലിയുടെ അടുത്തായിരുന്നുവെന്ന് മാത്രം (സുചിത്രയോടൊപ്പം ലക്ഷ്മിയുടെ കുറ്റം പറഞ്ഞത് ടാസ്കിൽ വരെ വന്നിട്ടുണ്ടായിരുന്നല്ലോ)
@veenasatheesh1853
@veenasatheesh1853 2 жыл бұрын
@@sudeepnkrishnapillai2219 dilsha blesslem paradooshanam pareyarila avr purathe karyngl arn paryar
@sudeepnkrishnapillai2219
@sudeepnkrishnapillai2219 2 жыл бұрын
@@veenasatheesh1853 ഹഹഹ... ബിഗ്‌ബോസ് മുഴുവനും കണ്ടിട്ടില്ല, അല്ലേ?
@sudeepnkrishnapillai2219
@sudeepnkrishnapillai2219 2 жыл бұрын
@Devika T പുണ്യാളനൊന്നുമല്ല, ചെറിയ പ്രശ്നങ്ങൾക്കിടയിൽ കേറിച്ചെന്ന് ഷൗട്ട് ചെയ്ത് സ്‌ക്രീൻ സ്‌പെയ്‌സ് ഉണ്ടാക്കിയെടുത്തതാണ്, എടുത്തുപറയത്തക്ക മേന്മയൊന്നും വേറെ പറയാനില്ല.
@jayanjk8608
@jayanjk8608 2 жыл бұрын
ധന്യയിൽ എനിക്കും തോന്നിയ ഏറ്റവും നല്ല ക്വാളിറ്റി പറയേണ്ട കാര്യങ്ങൾ ആരുടേയും മുഖത്ത് നോക്കി തന്നെ ചോദിക്കുന്നുണ്ടായിരുന്നു.. Last week റിയാസിനോട് പറയേണ്ടത് ഒക്കെ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി മനസ് നിറഞ്ഞു 👍ഫൈനൽ 5ൽ വന്ന മൂന്ന് സ്ത്രീ മത്സരാർത്തികളെയും ഒരുപാട് ഇഷ്ടം ആണ്... അവർ തന്നെ ആണ് അതിന് അർഹരായിട്ടുള്ളത് 👍Dilsha, lp, dhanya 🥰❤❤❤
@vmk9299
@vmk9299 2 жыл бұрын
But, Till Riyas's entry she was not getting any screen space. Riyas helped her open up and ask questions.
@sreejeshnair153
@sreejeshnair153 2 жыл бұрын
@@vmk9299 that he made because he want screen space and attention of audience..
@RajithvV
@RajithvV 2 жыл бұрын
Waiting for Dr & Dilsha interview
@behappyy8213
@behappyy8213 2 жыл бұрын
ധന്യ ചേച്ചി സൂപ്പർ ആയിരുന്നു... ബോൾഡ് ആയിരുന്നു... ആവിശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെട്ട് പ്രോബ്ലെംസ് ഉണ്ടാക്കിയിരുന്നില്ല
@kilikilimachaz8067
@kilikilimachaz8067 2 жыл бұрын
നല്ല സുന്ദരി ayirikunnaloo🥰🥰 സൂപ്പർ ധന്യ ചേച്ചി❤️❤️
@beenasanthosh6678
@beenasanthosh6678 2 жыл бұрын
Danya ഒരു നല്ല gamer thanne ആയിരുന്നു..but അദ്യ ദിവസങ്ങളിൽ നന്നായി പരദൂഷണം പറയുമായിരുന്നു... Danya വാ തുറക്കുന്നത് തന്നെ dr ne കുറ്റം പറയുവാൻ ആയിരുന്നു .. അത് വല്ലാത്ത അരോചകമായി തോന്നിയിരുന്നു..aa സമയം ധന്യ nominationil വന്നിരുന്നു എങ്കിൽ പുഷ്പം പോലെ പുറത്ത് പോകുമായിരുന്നു ഉറപ്പ്..പക്ഷേ പിന്നീട് പരദൂഷണം കുറച്ചു game ലേക്ക് വന്നപ്പോൾ ഇഷ്ട്ടം തോന്നി ...
@shruthij8586
@shruthij8586 2 жыл бұрын
That was due to her friendship with Suchitra 😓
@devikakrishnan8072
@devikakrishnan8072 2 жыл бұрын
Sathyam Dr ne kurich kuttam parayunnath nirthiyapo kurach enklm ishtapedan thudngi
@gemsree5226
@gemsree5226 2 жыл бұрын
പരദൂഷണം എല്ലാവരും parayumayirunnu. വേറെന്താ അവർക്ക് പറയാൻ ഉള്ളത്. പുറത്തെ കാര്യങ്ങൾ പറയില്ല
@bindukrishnan3475
@bindukrishnan3475 2 жыл бұрын
അതെ
@navafari9309
@navafari9309 2 жыл бұрын
Adh chechiye first fake aanenn parnjittaane
@ragimohan4945
@ragimohan4945 2 жыл бұрын
ഞാൻ റിയാസിനെ സപ്പോർട്ട് ചെയ്തത് അവനെ ഇഷ്ടമായ്തു കൊണ്ടാണ് അല്ലാതെ x കോണ്ടെസ്റ്റന്റിനെ കണ്ടിട്ടല്ല 👍🥰റിയാസിന്റെ ഇന്റർവ്യൂ നു കട്ട വെയ്റ്റിംഗ് ❤️
@mythings408
@mythings408 2 жыл бұрын
സെലിബ്രാറ്റികളുടെ വിചാരം അവർ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണ് എന്നാണ്.... ഇത് കണ്ടിട്ട് പോലും മനസ്സിലാവുന്നില്ലെങ്കിൽ കഷ്ടം
@KARZO444
@KARZO444 2 жыл бұрын
ധന്യ ചോദിച്ചതിന് ഒന്നും അല്ല മറുപടി പറയുന്നത്. അവർ ഇപ്പോഴും അവരെ സ്വയം ന്യായീകരിക്കുന്നത് പോലെ തോന്നുന്നു .
@hasnamuneer5205
@hasnamuneer5205 2 жыл бұрын
റിയാസിനു കിട്ടിയ സപ്പോർട്ട് എങ്ങനെ കിട്ടിയതാണെന്ന് ധന്യ വളരെ സത്യസന്തമായി പറഞ്ഞു ♥️
@guesswhat7237
@guesswhat7237 2 жыл бұрын
അവന്റെ talentsum and game കണ്ടിട്ടാണ് ജനങ്ങൾ അവനെ ഇഷ്ടപ്പെട്ടത്
@rejithpkd1723
@rejithpkd1723 2 жыл бұрын
@@guesswhat7237 avan avide entha cheithe
@guesswhat7237
@guesswhat7237 2 жыл бұрын
@@rejithpkd1723 ath kooduthalum live kandavark manasilavum.. Avan avide samsaricha nalla karyangal paranjal theerilla..
@praseeda2251
@praseeda2251 2 жыл бұрын
@@guesswhat7237 ഏതെങ്കിലും കുറച്ചു കാര്യങ്ങൾ പറയൂ ഞങ്ങൾക്ക് അറിയാത്തതു കൊണ്ടാണ്
@guesswhat7237
@guesswhat7237 2 жыл бұрын
@@praseeda2251athok ariyanenkilum manasilkanamenkilum kurach budhi koodi venam😇
@shijisabu4105
@shijisabu4105 2 жыл бұрын
ധ്ന്യസ്വഭാവത്തിന് ഒരു മാറ്റവുമില്ല
@TheKarishma726
@TheKarishma726 2 жыл бұрын
Dhanya your a strong woman.. And the amount of work you do in kitchen was amazing.. Though a Robin fan.. I have always wanted you to come in top 5.
@SN-gc2io
@SN-gc2io 2 жыл бұрын
റിയാസിന്റെ ഒരു വീഡിയോ ധന്യയുടെ husband പോസ്റ്റ് ചെയ്തിട്ട് വീട്ടിൽ അമ്മയോടും പെങ്ങളോടും ഇങ്ങനെത്തന്നെയാണോന്നു ചോദിച്ചിട്ടുണ്ടായിരുന്നു.അതിനെപ്പറ്റി ധന്യയുടെ അഭിപ്രായം എന്താണ്? .നിങ്ങളുടെ husband പറഞ്ഞതുപോലെ ധന്യയ്ക് അത് unconfortable ആയിരുന്നോ ?അങ്ങനെയെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ആ സമയത്ത്‌ അല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും പ്രതികരിച്ചില്ല ? ഒരുപാട് degrading ഏറ്റുവാങ്ങിയ ഒരു contestantanu റിയാസ് but പുറത്തിറങ്ങുമ്പോൾ ആ പയ്യൻ ഏറ്റവും വിഷമിക്കാൻ സാധ്യതയുള്ളത് ധന്യയുടെ husbandinte ആരോപണമാകും .അത് clear ചെയ്യണ്ടത് ധന്യയുടെ കടമയാണ് .
@_a.c.h.o.o.s_8999
@_a.c.h.o.o.s_8999 2 жыл бұрын
Dhanya is the most elegant contestant of the season. ❤️❤️ She was a bit diplomatic but very brilliant..Loved her the most among all female contestants..
@vishnuvijay2556
@vishnuvijay2556 2 жыл бұрын
റിയാസിനെ suport cheythath അവന്ടെ game കണ്ടിട്ട് തന്നെ ആണ്. സ്വന്തം ആയിട്ട് കണ്ടന്റ് ഉണ്ടാക്കാൻ പ്രോവൊക് ചെയ്യാൻ valid പോയിന്റ് പറയാൻ മിടുക്കൻ ആണ് 😍😍
@guesswhat7237
@guesswhat7237 2 жыл бұрын
Exactly...
@veenamol9956
@veenamol9956 2 жыл бұрын
അതിനു റിയാസിന് മറുപടി കൊടുക്കുന്നുടല്ലോ എല്ലാവരും. TTF യിൽ ഫസ്റ്റ് ടാസ്ക് ജയിച്ചു തിരിച്ചു മറുപടി കൊടുത്തയാളാണ് ധന്യ.
@butterfly3937
@butterfly3937 2 жыл бұрын
Enthuu allavarem cheethaparanjittoo arem enthum parayamm avanuu athanoo avante game 🤣
@shyma5954
@shyma5954 2 жыл бұрын
Athe Avante frds enth chettatharam chythalum athine support cheyyum.athanu riyas
@utharath9498
@utharath9498 2 жыл бұрын
@@shyma5954 riyas nalloru gamer thanneyanu..athu urappanu ..winner avan deserve any...bt thanghal paranja point Sheri Anu..bakki ellarudem kuttavum kuravaum okke enni paranja riyas frnds Aya Jasmin,nimisha ivarde kuttavum,kuravum paranju kettilla..athu sathyam thanne anu
@shajia.v2679
@shajia.v2679 2 жыл бұрын
Dr റോബിൻ റിയാസിനെ തല്ലിയില്ല എന്നത് വ്യക്തമായി കണ്ടിട്ടും Dr നെ പുറത്താക്കിയതിനു ശേഷമാണ് പറഞ്ഞത്. ആ സമയത്തു തന്നെ പറഞ്ഞിരുന്നെങ്കിൽ ഇതു വ്യക്തമായി കാണാത്തവർ കൂടി Dr നെ കുറ്റപ്പെടുത്തില്ലയിരുന്നു.
@myworld4326
@myworld4326 2 жыл бұрын
Sathyam
@b.p2541
@b.p2541 2 жыл бұрын
സത്യം.. Game തുടങ്ങുന്നതിനു മുന്നേ ജാസ്മിൻ റിയാസിന്റെ ചെവിയിൽ പറയുന്നുണ്ടായിരുന്നു പുറത്താക്കാൻ പറ്റും എന്ന്.. Live കണ്ടാൽ അറിയാം ആയിരുന്നു
@shihanaparveen7100
@shihanaparveen7100 2 жыл бұрын
Crct
@thez4577
@thez4577 2 жыл бұрын
സത്യം.. ഇപ്പോ dr. നേ കുറ്റം പറയുന്ന പകുതി ആൾക്കാരും ഇത് കാണാതെ സംസാരിക്കുന്നവർ ആണ്... സത്യം പറഞ്ഞ അവരുടെ ഒക്കെ കമെന്റ്സ് കണ്ടാൽ dr. റിയാസിനെ ഓടിച്ചിട്ട് തല്ലിയ പോലെയാ ഫീൽ ചെയ്യുന്നത്.... ഫിസികൽ assualt എന്ന് ഘോരം ആയി പ്രെസംഗിക്കുന്നവർ അതെന്ത് കൊണ്ട് എങ്ങനെ എപ്പോ എന്ന് മനസിലാകുന്നില്ലാലോ 🤥🤥😬
@thez4577
@thez4577 2 жыл бұрын
@@b.p2541 കൊറേ bits കണ്ടു റിയാസിനെ സപ്പോർട്ട് ചെയ്യുന്നവർ... പിന്നെ അവന്റെ കമ്മ്യൂണിറ്റി കണ്ടിട്ടും 😶😶കമ്മ്യൂണിറ്റി കാരണം ഒരാളും റിയാസിനെ വേർതിരിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.. അതൊക്കെ കൊണ്ടുവരുന്നത് തന്നെ ഒന്നും കാണാത്ത ഈ സെലിബ്രിറ്റിസ് ആണ് 😶
@user-ho5pi4ft3q
@user-ho5pi4ft3q 2 жыл бұрын
നിങ്ങൾ നല്ലൊരു ഗെയ്മർ ആണ് അവസാനം പണത്തിന്റെ അവസ്ഥയെ പറ്റി കരഞപ്പോൾ വിഷമം വന്നു 😭😭
@Nietzsche777
@Nietzsche777 2 жыл бұрын
ധന്യ നല്ല ക്ഷമയുള്ള വ്യകതിയാണ് നല്ല physical stamina യും ഉണ്ട്. നല്ല ഒരു വ്യക്തിത്വം ❤️
@shynlank8981
@shynlank8981 2 жыл бұрын
ധന്യ nte costume അടിപൊളി ആയിരുന്നു... Active aayirunnu❤️
@donydevasia9647
@donydevasia9647 2 жыл бұрын
നോമിനേഷനിൽ വന്നിരുന്നെ എന്നേ പുറത്താകുമായിരുന്നു
@Gandhari1234
@Gandhari1234 2 жыл бұрын
ദിൽഷ സ്വന്തം ആയിട്ട് ഒരുപാട് survive ചെയ്ത് ആണ് വന്നത്.. Almost എല്ലാ task ലും മുന്നിൽ ആണ്.. Ticket to finale winner, first finalist, first lady captain etc.. ഈ ഒരു സീസൺ ഇത്രയും കളർ ആക്കിയത് pearlish പോലെ തന്നെ dilrob നും വലിയ പങ്ക് ഉണ്ട്.. She is the all rounder.. Song, dance, entertainment, smile, angry, fight, friendship etc.. പ്രേഷകരുടെ ഹൃദയം കീഴടക്കിയിട്ട് തന്നെ ആണ് ദിൽഷ വിജയിച്ചത്.. റോബിൻ ആർമി കട്ടയ്ക് കൂടേ ഉണ്ടായത് അവർക്കും ദിൽഷയെ ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണ്... Personality എല്ലാം ജനങ്ങൾ നോക്കും... Deserved title winner-Dilsha Prasannan ❤
@darkwolf-zj3pp
@darkwolf-zj3pp 2 жыл бұрын
Pearlish okke very high. Pearly adyame paranju sreeniye eshtamanu koode life spent cheyyanam annokke lalettanod. Etho ante best frnd ante best frnd. Annit koppile premavum
@prathibham3547
@prathibham3547 2 жыл бұрын
എന്റെ അഭിപ്രായം ❤
@fousiyahassan4134
@fousiyahassan4134 2 жыл бұрын
Correct
@muhsinarafeek5682
@muhsinarafeek5682 2 жыл бұрын
No, dilsha അർഹയായിരിക്കും നിങ്ങളുടെ കണ്ണിൽ. മറ്റുള്ള contestants തന്ന പോലെ എന്തെകിലും ഒരു content അവൾ തന്നിട്ടുണ്ട്. റോബിനോടും ബ്ലസിളീയോടും പിന്നാലെ നടന്നു കൊഞ്ചൽ അല്ലാതെ എന്താ അവൾ തന്നത്
@amalaammus8788
@amalaammus8788 2 жыл бұрын
Pearlish ഇന്റെ സമയത്ത് BB ഫാമിലി ആയിട്ട് കണ്ടിരിക്കാൻ ബുദ്ധിമിതായിരുന്നു.. But DilRob combo kanan nalla രസം ആയിരുന്നു..
@ranjithkannan9348
@ranjithkannan9348 2 жыл бұрын
Dhanya married അല്ലായിരുന്നേൽ winner ആയേനെ ☺️
@Nietzsche777
@Nietzsche777 2 жыл бұрын
😂👍
@farhanakunjukunju5664
@farhanakunjukunju5664 2 жыл бұрын
sure
@Homietalks24
@Homietalks24 2 жыл бұрын
😂😂Epic
@sreeharis4683
@sreeharis4683 2 жыл бұрын
Dhanya looks like an angel.Lastile raftara dance kidu aayirunnu
@juicewrld7877
@juicewrld7877 2 жыл бұрын
Dr. Robin ne kurich nthelum parayumo enn ariyaan vendi interview kaanunnu
@bbcutss876
@bbcutss876 2 жыл бұрын
Njanum❤️
@jmathew3942
@jmathew3942 2 жыл бұрын
Njanum
@seethalekshmi2952
@seethalekshmi2952 2 жыл бұрын
I don't like her game but no doubt she is the most beautiful woman in bb4🔥❣️
@rashmichinjoos9394
@rashmichinjoos9394 2 жыл бұрын
Sathyam She's the beauty of BB4
@freddy-us5ey
@freddy-us5ey 2 жыл бұрын
Yes... She is the most beautiful. Pinne shalini
@seemasayu1736
@seemasayu1736 2 жыл бұрын
Yes
@meerasomanathannair7035
@meerasomanathannair7035 2 жыл бұрын
എല്ലാർക്കും കൃത്യസമയത്തു ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നത് വലിയ ഒരു ടാസ്ക് തന്നെയാണ്. 👍👍
@stephytom5980
@stephytom5980 2 жыл бұрын
Dhanya chechi is very mature.. Her thoughts and words are wise.. She showed her true self in the show. She is a winner to every mothers out there. Proud of you chechi.. Well kudos 👏👏to her very supportive husband. May God bless both of you.. 😍👍
@karthikkrishnan4038
@karthikkrishnan4038 2 жыл бұрын
dilrob ne kondu vaaa interviewil please we are waiting ✌️✌️😝😝
@akhila3982
@akhila3982 2 жыл бұрын
3 hour എന്തായാലും 1 million adikum ♥️♥️♥️dirob♥️♥️
@saranyamukeshsaranyamukesh8119
@saranyamukeshsaranyamukesh8119 2 жыл бұрын
Robinte interview cheithatha
@lijis6453
@lijis6453 2 жыл бұрын
Robin dilsha varanam
@joplay4475
@joplay4475 2 жыл бұрын
Robin venonkil varum Dilchade podipolum eni Avan kanilla
@baaji9475
@baaji9475 2 жыл бұрын
റോബിനായി കമ്പനിയായപ്പോൾ ആണ് ധന്യ ok ആയി തോന്നിയത്.. പിന്നീട് നല്ല game ആയിത്തന്നെയാണ് തോന്നിയത്... ആദ്യം സുചിത്ര, അഖിൽ, സൂരജ് ആ ഒരു company സുഖമായിരുന്നില്ല... പിന്നീട് അവരിൽ നിന്നും മാറിയപ്പോളാണ് ആളുകൾ ഇഷ്ട്ടപെട്ടു തുടങ്ങിയത്... ഡോക്ടറെ പുറത്താക്കിയതിന് ശേഷമുള്ള ദിവസങ്ങളിൽ വീണ്ടും ഡോക്ടറെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ ധന്യ പഴേപടിതന്നെ നെഗറ്റീവ് ആയി തോന്നി...
@dreaminggirl2652
@dreaminggirl2652 2 жыл бұрын
😂😂അന്തം on coming
@km-kz7lk
@km-kz7lk 2 жыл бұрын
ath anghneyaaanallo robintodi koodiyal nalla game avn against kalichl avr mosham enthonede ororuthrm avrdethaaye game athl kalchitund
@bbcutss876
@bbcutss876 2 жыл бұрын
@@dreaminggirl2652 ഒന്നു പോടെയ് കുരുപൊട്ടൽ മാറിയില്ലേ
@pk25-------
@pk25------- 2 жыл бұрын
Dr fans Dhanya out akan nokiyirunu,maranu poyi, saroj kumar fans
@cochin-land-builders
@cochin-land-builders 2 жыл бұрын
ആ മഞ്ഞ ഗ്ലാസ്സ് കണ്ണിൽ നിന്ന് മാറ്റി വെച്ചു നോക്ക്..... അപ്പൊ കുറച്ചു clear ആയി കാണും 😏😏
@Preshpresh1539
@Preshpresh1539 2 жыл бұрын
Riyasinte ഇന്റർവ്യു വേണം, അവൻ പറയുന്നത് കേൾക്കാൻ കാതോര്തിരിക്കുന്നത് ♥♥
@Nikitha_niki345
@Nikitha_niki345 2 жыл бұрын
Exactly 💕💯
@nandhuvalsan1516
@nandhuvalsan1516 2 жыл бұрын
Serikum big boss top 5 1dr robin 2 blesley 3dhilsha 4 Jasmin 5 riyas
@ranjithp1420
@ranjithp1420 2 жыл бұрын
Lp also deserves
@nandhuvalsan1516
@nandhuvalsan1516 2 жыл бұрын
@@ranjithp1420 but evar undayirunnenkl porathu poayaney
@ranjithp1420
@ranjithp1420 2 жыл бұрын
@@nandhuvalsan1516 അങ്ങനെ പറയാൻ പറ്റില്ല. റിയാസിനും ജാസ്മിനും ഒരേ വോട്ട് ബാങ്ക് ആണ്. സോ രണ്ടാളും കൂടെ ഫിനാലെയിൽ വരാൻ ചാൻസ് ഇല്ല. Lp ക്ക് സ്വന്തം വോട്ട്മുണ്ട്. അതോടൊപ്പം റോബിൻ ഫാൻസിൻ്റെ വോട്ട്മുണ്ട്. അവർ 5ൽ എത്തിയേനെ
@nandhuvalsan1516
@nandhuvalsan1516 2 жыл бұрын
@@ranjithp1420 top 6 vannaney
@sajanjoseph7172
@sajanjoseph7172 2 жыл бұрын
Robin jasmine Riaz blesslee dilsha lekshmi ❤️
@sree4607
@sree4607 2 жыл бұрын
ലക്ഷ്മിയുമായിട്ടുള്ള അടുപ്പം ധന്യക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്, സുചിത്ര യുമായുള്ള സൗഹൃദം മുന്നോട്ട് കൊണ്ടുപോയിരുന്നാൽ ഇതൊന്നും ആരിക്കില്ലാരുന്നു ഇപ്പൊ ധന്യക്ക് നേരിടേണ്ടി വരുന്നത്, സുചിത്ര പോയത് നിങ്ങൾക്ക് ഗുണം ചെയ്തു, ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടാ എന്നല്ലേ, സുചിത്രടെ മനസ്സുമുഴുവനും അവരെന്തോ വല്ല്യ സംവാവാമെന്നാണ് അക്കൂടെ മനസ്സുനിറയെ അസൂയ കുശുമ്പ്,
@jijidavis7295
@jijidavis7295 2 жыл бұрын
അത് സത്യം
@greenkeralam122
@greenkeralam122 2 жыл бұрын
സുജിത്ര ആണോ നിങ്ങളുടെ ടാർഗറ്റ് എല്ലാ കമന്റും സുജിത്രയേ കുറിച്ചാണല്ലോ ശ്രീ നിങ്ങള്ക്ക് സുജിത്രയോട് അസൂയ ആണ് എന്ന് ഞാൻ പറഞ്ഞാൽ 😄😄😄😄
@prinks7468
@prinks7468 2 жыл бұрын
സുചിത്ര അഖിൽ സൂരജ് കമ്പനി ആയ ശേഷമാണ് ധന്യ കളം മാറി ഒന്നുകൂടി ഉഷാർ ആയത്.. അവര് മൊത്തം കിടപ്പും കളി ചിരിയും.. ധന്യ ഗെയിം സൂപ്പർ ആയി കളിച്ചു തുടങ്ങി
@pk25-------
@pk25------- 2 жыл бұрын
@@prinks7468 yes suchitra game kalikan alla poyath, Akhil inte game down aki
@prinks7468
@prinks7468 2 жыл бұрын
@@pk25------- അതേ.. സുചിത്ര പോയതും ധന്യ നന്നായി.. അഖിൽ ഡൗണ് ആയി അങ്ങനെ ഔട്ടും ആയി
@remadevi195
@remadevi195 2 жыл бұрын
ഇത്രയും തന്റേടം ധന്യ വീടിനകത്തു കാണിച്ചില്ല. സംസാരം മുറിഞ്ഞു മുറിഞ്ഞു പോയിട്ടാണ് കേട്ടത്.
@anooviyavl6287
@anooviyavl6287 2 жыл бұрын
100 ദിവസം തികച്ചത് Dr Robin fans nte vote splitting ന്റെ ഫലമായി ആണ്... അല്ലെങ്കിൽ എപ്പോഴേ eliminate ആയേനെ.ഭാഗ്യം കൊണ്ടു നിന്ന contestants ആണ് Dhanya and Sooraj
@mrssree8328
@mrssree8328 2 жыл бұрын
Ronson also..
@sheebaob1276
@sheebaob1276 2 жыл бұрын
Sathyam 💯🙏
@pk25-------
@pk25------- 2 жыл бұрын
Akhil first captain ayapo out avandathayrunnu but Akhil pottatharam cheyth konde ivde vare ethi,but better than lp and Suchitra
@saranyas1854
@saranyas1854 2 жыл бұрын
athe
@abcd-jl2cm
@abcd-jl2cm 2 жыл бұрын
Ellarum finale il ethiyatinte credit full robin fans attedukuvanallo
@mohamedrafiareekottil60
@mohamedrafiareekottil60 2 жыл бұрын
Dhany well played 💞💞😘😘 task yellam nannai cheidhu... 🥰 🥰 👍 Oru madiyumillathe yeppoyum kitchen duty 👌 👌 👌 👍 💯💯
@sunianilkumar2081
@sunianilkumar2081 2 жыл бұрын
Dhanya.. bigg bossinu മുൻപും ഞങ്ങൾക്ക് താങ്കളെ ഇഷ്ടമായിരുന്നു. ശേഷം ആ ഇഷ്ടവും ആദരവും കൂടിയിട്ടെ ഉള്ളൂ. ബെസ്റ്റ് wishes
@jyothis2935
@jyothis2935 2 жыл бұрын
Riyas വരുന്നത് വരെ ഈർക്കിൽ കളിച്ചിരുന്നവരാ.. ടാസ്ക്, കുക്കിംഗ് മാത്രം അല്ല big boss ...
@sajanjoseph7172
@sajanjoseph7172 2 жыл бұрын
Riaz Salim ❤️❤️💕❤️
@sumikaveri1032
@sumikaveri1032 Жыл бұрын
Riyasine unda
@arathianil1234
@arathianil1234 2 жыл бұрын
Danya was the most beautiful among those😍😍😍😍😍😍😍
@reshmiratnakaran8850
@reshmiratnakaran8850 2 жыл бұрын
Strong lady, 👏👏👏👏 Good to hear u speaking louder❤️ അവിടെ കുറ്റം പറച്ചിൽ പരദൂഷണം മൊത്തോം Jasmine nd team ആയിരുന്നു. എനിക്ക് അങ്ങനെ തോന്നി.
@akki6897
@akki6897 2 жыл бұрын
Interviewer: "Dhanya വിന്നെറിന് തുല്യമായ പോസ്റ്റിൽ നിന്നാണ് ഇറങ്ങി പോനത് ". അപ്പോ 100 ദിവസം അവിടെ നിന്ന എല്ലാവരും winner ന് തുല്യമല്ലെ🤔 Nb:വിജയിയെ അംഗീകരിക്കാൻ പഠിപ്പിക്കണം ഹേ....
@janeeshjames3356
@janeeshjames3356 2 жыл бұрын
Yes
@navaneeth7025
@navaneeth7025 2 жыл бұрын
It means Top5 u low level fool😏
@silpapramod1487
@silpapramod1487 2 жыл бұрын
😂😂😂 dr dhilsha ee thumbnail ഇല്ലെങ്കിൽ ആരു കാണാൻ 😂😂😂
@parvathy.539
@parvathy.539 2 жыл бұрын
ധന്യ , lp ഒരു പ്രത്യേക fans ഇല്ലാതെ top 6 ൽ നിന്നവർ ആണ്.
@akki6897
@akki6897 2 жыл бұрын
@@silpapramod1487 😂😂
@Anonymous-lc5we
@Anonymous-lc5we 2 жыл бұрын
Dr Robin🔥🔥
@akhila3982
@akhila3982 2 жыл бұрын
Evdaya parayune. Time?
@Ayshakasim
@Ayshakasim 2 жыл бұрын
Ethra thanne nyaayeekarichaalum Dhanya you are a safe gamer.last two weeks maathram aanu dhanya enna gamer ne kaanaan saadhichad . Pinne luck is a main factor.sooraj also the same .
@Kunjatta2023
@Kunjatta2023 2 жыл бұрын
Dhanya chechi nalloru gamer anu...top 5 il Ethan arhathayulla contestant 👏
@hafsanizar6180
@hafsanizar6180 2 жыл бұрын
DR 😍
@SunilKumar-ho8op
@SunilKumar-ho8op 2 жыл бұрын
We want Dr & dilsha interview veena
@sheebasusan
@sheebasusan 2 жыл бұрын
Dhanya played a fair game and not safe game. She has always been truth to herself. When u see the visuals itself it can be identified She has been strong to herself physically and mentally. She has worked really hard and truly she deserves to be on top 5. She s one of the true winners from top 5. God bless
@thepointlesswords290
@thepointlesswords290 2 жыл бұрын
👍👍
@sarangisandra1887
@sarangisandra1887 2 жыл бұрын
Waiting for Riyaas Salim interview 🔥🔥🔥🔥🔥
@sruthianish182
@sruthianish182 2 жыл бұрын
Dr dilshayod ഇഷ്ടം പറഞ്ഞിട്ടുണ്ട്
@rajanirajanip2882
@rajanirajanip2882 2 жыл бұрын
ധന്യ പാവം... ഒരുപാട് effert എടുത്തിട്ടുണ്ട് അവിടെ... ഏറെ ഇഷ്ട്ടം... 💞
@muhammednisam1993
@muhammednisam1993 2 жыл бұрын
26:00 നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രമല്ല..... ജനങ്ങൾക്ക് കൊടുത്ത മെസ്സേജ് കൊണ്ടാണ് ഒരു പ്രേക്ഷകൻ എന്നുള്ള നിലയിൽ ഞാൻ വോട്ട് ചെയ്തത്
@AD-yc8zu
@AD-yc8zu 2 жыл бұрын
സത്യം. അങ്ങനെ മറ്റുള്ളവർ പറഞ്ഞ കേട്ട് വോട്ട് ചെയ്യാൻ നമ്മളെന്താ മണ്ടന്മാരോ . ചില അന്തംസിനെ പോലെ.
@delphygeorge7319
@delphygeorge7319 2 жыл бұрын
സീസൺ 4ലെ ഏറ്റവും സുന്ദരിയായ യുവതി ധന്യാ മേരി വർഗ്ഗീസ്, ഒരു വിഷമം, റിയാസ് ചായ ചോദിച്ചപ്പോൾ ധന്യാ കാണിച്ചത് സന്കട० തോന്നി
@thetruth1682
@thetruth1682 2 жыл бұрын
If people are telling Dr Robin's fans made Dilsha won, then you are accepting Dr Robin was the real winner 🤣 So now you accepted😝
@cr-hc3lm
@cr-hc3lm 2 жыл бұрын
Dr + dilsha --> 38% Blesslee --> 36%
@akhiii5914
@akhiii5914 2 жыл бұрын
@@cr-hc3lm blessly 33% Dilsha 39%
@kickz7760
@kickz7760 2 жыл бұрын
@@akhiii5914 crct lal sir parayunond 39%
@raveenvr7724
@raveenvr7724 2 жыл бұрын
@@cr-hc3lm 1kodi 50 laksham votinte majority und suhrutheee
@sooriyaaa8024
@sooriyaaa8024 2 жыл бұрын
@@cr-hc3lm blesslede mathram enn paranjuda aparana blesslekk vndi vote chothichittund ath pole last issue karanam robinte fansu orupad blesslekk koduthittund
@shabirsalam
@shabirsalam 2 жыл бұрын
Dhanya.. If you have clarity in your points, people would have supported you... Many people find you dont have any clarity in your statements or your expressing your statements emotionally and not have too much content .. Life has to move on... So go ahead with yout profession.. All the best
@preethiraj4441
@preethiraj4441 2 жыл бұрын
From day one to last എപ്പിസോഡ് ധന്യ നന്നായി നിന്നു ടാക്സ് ഒക്കെ അടിപൊളി ആക്കി... Dressing സെൻസ് superb... മൊത്തത്തിൽ elegant 👌🏻
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 8 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Agent അനിയനുളള മറുപടി
21:27
LIFE WITH JO-D
Рет қаралды 110 М.
D2 EPISODE 30, D1 v/s D2 & GP v/s Dilsha
47:34
Mazhavil Manorama
Рет қаралды 1 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН