No video

ഈ ദിനം മുടി മുറിച്ചാൽ പനംകുല പോലെ വളരും,നഖം മുറിച്ചാൽ ദീർഘായുസ്സ്, മറ്റ് ദിനം മുറിക്കരുത്

  Рет қаралды 174,081

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 240
@beenamujeeb1843
@beenamujeeb1843 Жыл бұрын
നമസ്കാരം..... 🙏.... എന്തൊരുഅത്ഭുതം.... ഞങ്ങളുടെ മതാജാരപ്രകാരം വെള്ളിയാഴ്ചയാണ്, നഖവും മുടിയും മുറിക്കാൻ ഏറ്റവും നല്ല ദിവസം... അതുകൊണ്ട് വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽപോകുന്നതിന് മുൻപ് ഇതെല്ലാം ചെയ്തിരിക്കും... ചൊവ്വാഴ്ച ഈ കാര്യങ്ങൾ തീരെ ചെയ്യില്ല.... ചൊവ്വാഴ്ചയിൽ രക്തംനിലക്കാത്ത ഒരു സമയമുണ്ട്പോലും ആ സമയത്തു എവിടെയെങ്കിലും മുറിഞ്ഞാൽ അപകടമാണ്... സത്യം പറഞ്ഞാൽ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്..... 👍👍👍🌹🌹🌹
@user-rp3go1wk4e
@user-rp3go1wk4e Жыл бұрын
🥰
@beenamujeeb1843
@beenamujeeb1843 Жыл бұрын
​@@user-rp3go1wk4ethanks
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks for your comment 🙏☺️
@KERALAFAME
@KERALAFAME Жыл бұрын
Yes എല്ലാം ഒന്ന് തന്നെ.
@anjanas7655
@anjanas7655 Жыл бұрын
പണ്ടുള്ളവര് പറഞ്ഞ് കേട്ടിട്ടുള്ളത് ചൊവ്വയു० വെള്ളിയു० നഖവു० മുടിയു० മുറിക്കരുതെന്നാണ്. ഇതുവരെ അതുതന്നെയാണ് അനുസരിച്ചാണ് ചെയ്യുന്നത്. ഇതാദ്യമായാണ് വെള്ളിയാഴ്ച മുടി മുറിക്കാമെന്ന് പറയുന്നത്. 😅
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
ഏതു വിഷയവും വിശദമായി പറഞ്ഞു മനസിലാക്കി തരുന്നു. സന്തോഷം 🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@resmiprabhath2723
@resmiprabhath2723 Жыл бұрын
ആചാരങ്ങൾ എല്ലാം പാലിയ്ക്കേണ്ടതാണ് എന്നാണ് എന്റെ വിശ്വാസം ഞാൻ വെള്ളിയാഴ്ചയാണ് മുടി വെട്ടിയിരുന്നത്. ആരോ പറഞ്ഞ് കേട്ട അറിവാണ്. നന്ദി.🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏☺️
@umavs7802
@umavs7802 Жыл бұрын
തിരുമേനി ചിലകാര്യങ്ങൾ അമ്മ പറഞ്ഞു തന്നിട്ടുണ്ട്.. അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ പറ്റി 🙏🙏🙏 വളരെ നന്ദി 🙏🙏🙏😍
@nimmimothilal9034
@nimmimothilal9034 Жыл бұрын
തിരുമേനി :മക്കളുടെ ദുർവശി യും മനഃസമാദാനക്കേടും ഉണ്ടാക്കുന്നയത്തിനാൽ എത്ര മാതാപിതാക്കൾ വേദനിക്കുന്നു. Makkalal മാതാപിതാക്കൾ മരിച്ചു വീഴുന്നു. ഇതിൽ നിന്നും രക്ഷ പെടാൻ വല്ല പ്രാർത്ഥനയും ഉണ്ടോ 🙏വേദനിക്കുന്ന മാതാപിതാക്കളുടെ വിഷമം തീർക്കാൻ 👍
@Ayiravallimedia
@Ayiravallimedia Жыл бұрын
Don't worry
@abvknam1416
@abvknam1416 Жыл бұрын
നമസ്കാരം 🙏🙏🙏 നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏🙏🥰
@user-hp1xd6sq9g
@user-hp1xd6sq9g 10 ай бұрын
വളരെ നല്ലതാണ് പുതിയ അറിവുകൾ പറഞ്ഞു തരിക നമ് സ്കാരം
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
ഹായ് നല്ല വീഡിയോ ഓം നമശിവായ എല്ലാവർക്കും നല്ലത് വരട്ടെ
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@SajiN-en2se
@SajiN-en2se Жыл бұрын
നമസ്കാരം ഹരീജി 🙏🙏🙏🙏🙏 നല്ല അറിവുകൾ തന്നതിന് നന്ദി പറയുകയാണ്
@sajithasa2511
@sajithasa2511 4 ай бұрын
നന്ദി. ഇത് ഒന്നും അറിയില്ല ഇപ്പോൾ മനസ്സിൽ ആയി 🙏🏻🙏🏻
@RosySheela-rz8mz
@RosySheela-rz8mz 8 ай бұрын
നന്ദി. ആയുസ് ആ രോഗ്യവും ഈശ്വരൻ തരട്ടെ.
@prajup6789
@prajup6789 Жыл бұрын
ചൊവ്വഴ്ച സുബ്രഹ്മണ്യനും ബുധനാഴ്ച വിഷ്ണു വ്യാഴം ശ്രീ കൃഷ്ണൻ എന്നൊക്കെ കേട്ടിട്ടുണ്ട്... ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടി ഒരിക്കലും മുറിക്കരുതെന്നു കേട്ടു...ഇതിൽ ആര് പറഞ്ഞത് ആണ് ശരി... 🤔🤔
@Dragon_lilly22
@Dragon_lilly22 4 ай бұрын
വെള്ളി വേറെ ഒരു video ലു പാടില്ല എന്ന് കേട്ടിട്ടുണ്ട്
@rajanrajan9913
@rajanrajan9913 Жыл бұрын
വളരെയധികം നന്ദി 🙏
@user-hp1xd6sq9g
@user-hp1xd6sq9g 10 ай бұрын
എല്ലാം ടെസ്റ്റ്‌ ചെയ്തു നോക്കുന്നുണ്ട് ഒക്കെ ശരിയാകുമെന്ന് വിശ്വസിക്കുന്നു ഓക്കേ ഗുഡ് നൈറ്റ്‌ ഹരിജി
@girijarajannair577
@girijarajannair577 Жыл бұрын
Good information ❤❤ Thanku God bless you 🙏🙏🙏🙏🌹🌹
@sujazana7657
@sujazana7657 Жыл бұрын
Presantation 👍🙏 thank u,God bless u🙏💗💗
@jishnutoks
@jishnutoks Жыл бұрын
നമസ്കാര ഹരി ചേട്ടാ വിഷ്ണുമായ സ്വാമിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എങ്ങനെ പ്രാർത്ഥിക്കാം എന്ന് അനുഗ്രഹം നേടാം എന്ന് ഇതിനെക്കുറിച്ച്
@Ayiravallimedia
@Ayiravallimedia Жыл бұрын
Nokkam
@honeymol9910
@honeymol9910 Жыл бұрын
നല്ല അറിവ്
@nandang-qq6td
@nandang-qq6td 10 ай бұрын
🙏🙏🙏നമസ്കാരം... നല്ല അറിവുകൾക്ക് നന്ദി..
@deepavijayan1171
@deepavijayan1171 Жыл бұрын
നല്ല അറിവ്.. ഒരു പാട് നന്ദി ജി...
@geethasumathi4195
@geethasumathi4195 Ай бұрын
Thanks 🙏🙏🙏
@lisymolviveen3075
@lisymolviveen3075 Жыл бұрын
Namaskaram mone ❤️❤️❤️🙏🙏🙏🙏🙏🙏🙏Hair നെ കുറിച്ച് അറിവ് തന്നതിന് നന്ദി 💞💞💞💞💞💞💞❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@sanahaneefa8922
@sanahaneefa8922 10 ай бұрын
Thank you theerumeni
@sumasuma-qt8kl
@sumasuma-qt8kl Жыл бұрын
Nala arevinu thankyou Hari🙏
@radhikashimod6664
@radhikashimod6664 Жыл бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏👍👍
@PrasannaPrasi-iy9gs
@PrasannaPrasi-iy9gs 4 ай бұрын
Thanks sir Valare nallaarivukal
@bcndev5257
@bcndev5257 Жыл бұрын
Namaskaram sir, entry jolisthalathu ennum oro problems aanu. Ithu moolam tension aanu. Samadhanamilla ithu Maran enthenkilum mantram undo..
@leelamani5605
@leelamani5605 Жыл бұрын
i. നല്ല അറിവുകൾ തന്നതിന് നന്ദി. ഒരൂസംശയം മുടി മുറിച്ചു മുരിങ്ങ ചുവട്ടിൽ ഇടണം എന്ന് പറയുന്നത് ശരിയാണോ. ചോദ്യം തെറ്റെങ്കിൽ ക്ഷമിക്കണം
@Ayiravallimedia
@Ayiravallimedia Жыл бұрын
Edaam
@mariammathomas5392
@mariammathomas5392 6 ай бұрын
Ur mode of talk and voice very good
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
ചേട്ടൻ വളരെ നല്ല അറിവ് ആണല്ലോ പറഞ്ഞു തന്നത് ഒരുപാട് നന്ദി 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
😄👍🏻
@nishabinu732
@nishabinu732 3 ай бұрын
തിരുമേനി മുടി വെട്ടുമ്പോൾ മുറിയിൽ നിന്ന് വെട്ടാമോ, അതുപോലെ ഏതു ഭാഗത്തു കുഴിച്ചു ഇടണം പടിഞ്ഞാറു ഭാഗത്തു കുഴിച്ചു ഇടാൻ പറ്റുമോ
@nandang-qq6td
@nandang-qq6td Жыл бұрын
🙏👍വളരെ നല്ല അറിവ്. നന്ദി.
@binduem8552
@binduem8552 Жыл бұрын
Very good information 🙏🏼
@shymaanu2138
@shymaanu2138 Жыл бұрын
നല്ല അറിവ്🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@renjimashiju6923
@renjimashiju6923 Жыл бұрын
പ്രാർത്ഥിക്കണം 🙏
@ponnammaa5214
@ponnammaa5214 Жыл бұрын
Nalla arivukal paranju thannathinu thanks mone
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@shymaanu2138
@shymaanu2138 Жыл бұрын
ശുഭദിനം ഹരിജി🙏🙏🙏🌹🌹🌹❤️❤️❤️
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks 👍🏻🙏
@anupamaanu6142
@anupamaanu6142 Жыл бұрын
നല്ല അറിവ് ഹരി ജി 🙏
@shajahanshajahan7146
@shajahanshajahan7146 Жыл бұрын
Sir njan orale orupad snehikunnund avanu epol enna vendannannu parayunnath avan vilikumbo avan parayunnath avanu thalpryam illannann 😭 enik avana marakkan pattinnila avan thirichu varan vendi enthangilum cheyo sir oru video 😭plz reply me
@sujathapillai8544
@sujathapillai8544 Жыл бұрын
🙏🙏നന്ദി നമസ്കാരം 🙏🙏🙏നല്ല ഉപകാരപ്രദമായ വീഡിയോ തന്നെ 🙏നല്ല അറിവുകൾ q🙏🙏🙏🙏🙏
@syamraj2604
@syamraj2604 9 күн бұрын
തിരുമേനി, താടി വടിക്കുന്നതിന് ഈ പറഞ്ഞ ദിവസങ്ങൾ പ്രശ്നം ഉണ്ടോ
@AshaB-jd2rv
@AshaB-jd2rv 3 ай бұрын
Thanks harikutta 🙏
@lovelymoli8413
@lovelymoli8413 Жыл бұрын
ഞാൻ പൂരം നക്ഷത്രം ആണ്. എനിക്ക് എന്റെ മുടി വെട്ടാമോ
@nishabinu732
@nishabinu732 4 ай бұрын
ഏതു ഒക്കെ ദിവസം ആണ് മുടി മുറിക്കേണ്ടത്?? മുറിക്കുമ്പോൾ യപ്പോൾ വെട്ടണം
@snehavenu4812
@snehavenu4812 Жыл бұрын
കൊഴിഞ്ഞു പോകുന്ന മുടി എടുത്തുവെക്കുന്നത് കൊണ്ട് എന്തെകിലും കുഴപ്പമുണ്ടോ ???
@sachu-Ratheesh
@sachu-Ratheesh Жыл бұрын
Namaskaram hariji🙏🙏🙏🙏🙏🙏🙏🙏🙏
@ramanibabu5928
@ramanibabu5928 Жыл бұрын
Thanks
@mayamolkt3715
@mayamolkt3715 Жыл бұрын
Namaskaram Hariji 🙏🙏🙏
@santhinikgeorge5085
@santhinikgeorge5085 Жыл бұрын
Ellla Pravachanavum.upakarapratham
@user-bw8us6dh6q
@user-bw8us6dh6q Жыл бұрын
താങ്ക്യൂ ഹരി.
@G.K666
@G.K666 2 ай бұрын
പക്ക പിറന്നാള്, അനു ജന്മ നക്ഷത്രം ഈ ദിവസങ്ങളിൽ മുടിയും,നഖവും, വെട്ടാമോ?
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
നമസ്കാരം mr Hari ji 🙏🏽🙏🏽
@krishnendhu60
@krishnendhu60 Жыл бұрын
Namaskaram hariji
@athiranarayanan2394
@athiranarayanan2394 Жыл бұрын
Hariji dhanu masathile thiruvathira k mudi murichal nallathanu ennu kettittund ath seriyano
@sheelajaraj4130
@sheelajaraj4130 Жыл бұрын
Oru padu nannii
@ranivijaykumar9118
@ranivijaykumar9118 Жыл бұрын
Thank you 🙏🙏 Good infromeion
@RajeshKumar-p9j5i
@RajeshKumar-p9j5i 3 күн бұрын
Janma masam mudi vettamo
@anikuttansindhu581
@anikuttansindhu581 Жыл бұрын
നമസ്കാരം ഹരി ജി. 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@sabukumaran9276
@sabukumaran9276 Жыл бұрын
മോനെ മനസ്സിൽ ഒരു വിഷമം കടം കാരണം ഒന്നും വയ്യ
@kumariomana1214
@kumariomana1214 Жыл бұрын
നമസ്തേ ഹരി ജി 🙏🏼🙏🏼🙏🏼🙏🏼
@prabhau3937
@prabhau3937 8 ай бұрын
Namaskaram ❤🙏
@user-hp1xd6sq9g
@user-hp1xd6sq9g 10 ай бұрын
Alla അറിവിനും നന്ദി ഉണ്ട്‌ h
@vijayavinod9345
@vijayavinod9345 Жыл бұрын
Thank u 🙏🙏🙏
@bhadra-vn4oo
@bhadra-vn4oo Ай бұрын
Thank you so much
@pankajamsajeeev1106
@pankajamsajeeev1106 10 ай бұрын
Ethu oru ayurveda acharyanode cosult cheyyu,scientific reason ariyam.
@thomasjohn5919
@thomasjohn5919 Жыл бұрын
Hai Hariji Namaskaram Nammal janicha divasam nagam mudi enniva murikan padilla ennuparanju kettitunde. Ente mon wednesdayyane janichate . Anganeyanengil vettan padundo plz reply Tku
@Ayiravallimedia
@Ayiravallimedia Жыл бұрын
ജനിച്ച നക്ഷത്രത്തിലും , പക്കത്തിലും പാടില്ല എന്നാണ് അല്ലാതെ കുഴപ്പമില്ല
@miniminibalan7052
@miniminibalan7052 7 ай бұрын
namaskaram hariji
@deepthybilan8042
@deepthybilan8042 Жыл бұрын
Powrnami ദിവസം മുടി cut ചെയ്യുന്നത് നല്ലത് annu കേട്ടിട്ടുണ്ട്
@Twinkle6806
@Twinkle6806 Жыл бұрын
Yes hindi astro channel lu kandirunnu....
@RadhaKk-bo5ej
@RadhaKk-bo5ej Жыл бұрын
നല്ല അറിവ്'
@haritha7205
@haritha7205 Жыл бұрын
ഞാൻ കറുത്ത വാവിനാണ് മുറിക്കാറുള്ളത്
@saritharajesh1482
@saritharajesh1482 Жыл бұрын
മുക്ക് കുത്താൻ നല്ല ദിവസം പറഞ്ഞുതരൂ
@Dragon_lilly22
@Dragon_lilly22 4 ай бұрын
ഞൻ അനിഴം നാളുകരിയ എനിക്ക് സ്വയം മുറിക്കാമോ
@user-tk6zk7vg5v
@user-tk6zk7vg5v 11 ай бұрын
Thank you 🙏🙏🙏🙏
@0708im
@0708im 4 күн бұрын
ചൊവ്വാഴ്ച മുടി വെട്ടി പോയാൽ എന്ത് ചെയ്യണം? പരിഹാരം എന്താ? ഞാൻ ക്രിസ്ത്യാനി ആണ്.
@GeethuMahesh-wz9yc
@GeethuMahesh-wz9yc 5 ай бұрын
Thank you❤❤🙏🙏
@nandang-qq6td
@nandang-qq6td 11 ай бұрын
🙏🙏🙏നമസ്കാരം.
@sharmilarafi4387
@sharmilarafi4387 Жыл бұрын
നമസ്കാരം 🙏🙏 എൻ്റെ നാൾ മകം ആണ് എൻ്റെ മുടിയുടെ തുമ്പ് ഞാൻ തന്നെ വെട്ടമോ..വീഡിയോയിൽ പറഞ്ഞ നാൾക്കാർ വീട്ടിൽ ഇല്ലാ അതുകൊണ്ടാണ് ചോദിക്കുന്നത്....plz replay
@AmrithaSatheesh-mu1gl
@AmrithaSatheesh-mu1gl 10 ай бұрын
കന്നി മാസത്തിൽ മുടി വെട്ടാൻ പറ്റോ
@ChinnuChinnuabhilash-wd6td
@ChinnuChinnuabhilash-wd6td Жыл бұрын
നമസ്കാരം 🙏🙏
@chandri.p.c8490
@chandri.p.c8490 Жыл бұрын
നമസ്കാരം 🙏
@adithyagamer7305
@adithyagamer7305 Жыл бұрын
നമസ്കാരം തിരുമേനി 🙏 വീഡിയോ കാണാനും Comment ഇടാനും സമയ മില്ല നന്മകൾ മാത്രം നേരുന്നു. God Blees You And YourFamily❤❤❤❤❤❤
@Ayiravallimedia
@Ayiravallimedia Жыл бұрын
Hi namaste ji ☺️🙏
@user-bw8us6dh6q
@user-bw8us6dh6q Жыл бұрын
നമസ്കാരം മോനെ. ഹരേ കൃഷ്ണ
@sreedevisaseendran5734
@sreedevisaseendran5734 Жыл бұрын
🙏🙏
@sarathts-9926
@sarathts-9926 Жыл бұрын
വെള്ളി രാത്രി നാഗം വെട്ടാമോ
@jishabn1978
@jishabn1978 Жыл бұрын
ഞാൻ കറുത്തവാവിന് മുടി മുറിച്ചു.പക്ഷേ തിങ്കളാഴ്ചയായിരുന്നു.
@AYYAPPAN-
@AYYAPPAN- 6 ай бұрын
Monday to sunday doshamanel pinneppolanu mudi murikunne
@user-bw8us6dh6q
@user-bw8us6dh6q Жыл бұрын
Thankyou
@Dragon_lilly22
@Dragon_lilly22 4 ай бұрын
മുടി ഇതു ദിശ നിന്ന് വെട്ടണം?
@suseelakv5956
@suseelakv5956 Жыл бұрын
ഹായ്, നമസ്തേ ഹരിജി 🙏
@Dragon_lilly22
@Dragon_lilly22 4 ай бұрын
ചേട്ടാ എന്റെ വീടിന്റെ അടുത്തു തോടും പുഴ ഒന്നും ഇല്ല.. So ഞൻ അപ്പൊ ചീക്കുമ്പോ കൊഴിയുന്ന മുടി എങ്ങനെ കളയുക.. വീടിന്റെ എവിടെ ആയിട്ടു കുഴിച്ചു ഇടണം, എനിക്ക് clear ആയില്ല please പറയോ, അതുപോലെ നഖം എവിടെ എങ്ങനെ കളയണം.. ഞൻ വീടിന്റെ നടു road ആണ് നഗം കളഞ്ഞോണ്ട് ഇരുന്നേ.. അതാണ് ഒരു day മുകളിന് പൈപ്പ് പൊട്ടി വെള്ളം ഒഴുകി.. May be ഞൻ അറിവില്ലാണ്ട് ഈ തെറ്റ്‌ ചെയ്തോണ്ട് സാക്ഷാൽ ഈശ്വരൻ തന്നെ അത് കളയാൻ ആ പൈപ്പ് പൊട്ടൻ ഇട വരുത്തിയ ആകും.. ഇപ്പോൾ ഇടാറില്ല.. എന്തോ മനസ് പറഞു ഈ നഖം എങ്ങനെ കളയണം എന്ന് ശെരിക് മനസിലാക്കാൻ അതോണ്ട് ഒരു paper പൊതിഞ്ഞു വെച്ചിരിക്ക... എങ്ങനെ കളയട്ടെ njn അത്.
@omanaasokan5346
@omanaasokan5346 Жыл бұрын
Pandu.thotta.sandya.kazinju.mudichekano.naham.murikano.padilla.ennuparyrunu.hari.jii
@Ayiravallimedia
@Ayiravallimedia Жыл бұрын
Okay 👍🏻
@user-bw8us6dh6q
@user-bw8us6dh6q Жыл бұрын
നമസ്കാരം. ഹരേ കൃഷ്ണ.
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏
@bhagyaraj3647
@bhagyaraj3647 Жыл бұрын
Namaskaram Hari jee
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@LOG-zk9fl
@LOG-zk9fl Жыл бұрын
From hyderabad
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Hariji Avidunne Parayunnathe 90Sathamanam sathyamane❤
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@annaseban850
@annaseban850 Жыл бұрын
നമസ്ക്കാരം...
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@petersunil4903
@petersunil4903 Жыл бұрын
❤❤ Hi Hari G namaste 💯👍❤🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@syamalas2257
@syamalas2257 Жыл бұрын
Namaskaram🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@user-bn5po7ez3q
@user-bn5po7ez3q 2 ай бұрын
Super❤️❤️❤️❤️❤️
@soumyaratheesh5444
@soumyaratheesh5444 Жыл бұрын
🙏🏻🙏🏻
@lethakumari7910
@lethakumari7910 Жыл бұрын
നമസ്കാരം ഹരജി
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 68 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 1 МЛН
Uppum Mulakum 3 | Flowers | EP # 27
22:18
Flowers Comedy
Рет қаралды 1,3 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН