No video

Discipline വർദ്ദിപ്പിക്കാനുള്ള വഴികൾ |How to Build Discipline Resist Temptations in Malayalam

  Рет қаралды 70,575

M K Jayadev

M K Jayadev

Күн бұрын

KuKuFM App Download Link: kukufm.sng.lin...
Coupon code : JAY50
For more Feedback and
suggestions please fill the google
form given below in the description
and comment. Link:👉
tinyurl.com/fe...

Пікірлер: 110
@imageoautomation
@imageoautomation Жыл бұрын
നന്ദി ഒരായിരം സർ, എന്നെ പോലെ അനേകം പേർക്ക് വളരെ പക്വതയോടെ കൂടി ജീവിതത്തെ കാണാൻ പഠിപിച്ചതിന്...❤️👏
@tinutreasa3617
@tinutreasa3617 9 ай бұрын
A😊a
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
നമ്മുടെ നബി പഠിപ്പിച്ചു തന്ന കാര്യങ്ങൾ 👇 പുലർച്ചെക്ക് എണീക്കുക Wuzhu = cold water abulution Fajr prayer= meditation Fasting= സുന്നത്ത് farz നോമ്പ് നീന്തൽ പഠിക്കുക നീന്തുക അശ്ലീല കാണുന്നത് ഒഴിവാക്കുക മദ്യം വർജിക്കുക നേരെത്തെ ഉറങ്ങുക ഉറങ്ങുന്നതിനു മുമ്പ് മനസ്സിൽ ഒരാളോടും ദേഷ്യം വെക്കാൻ പാടില്ല
@deepuraj2140
@deepuraj2140 Жыл бұрын
Thank you sir ഒരു കർക്കാശ സ്വരം ശ്യാസനയുടെ സ്വരം കേൾക്കുമ്പോൾ ഉള്ളിൽ സ്‌നേഹത്തിന്റെ ഒരു ശസന ഒരു ഫയം നന്ദി
@shyampraj4683
@shyampraj4683 Жыл бұрын
ഇത് ഇത് ഇത് ഈ വീഡിയോ ഇത് പോലെ ഒരുപാട്‌ ആളുകൾ എന്നെ പോലെ ഉള്ള ഒരുപാട്‌ ആളുകള്‍ക്ക് ഉപകാരം ആകുമെന്ന് ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു Thanks alot മിസ്റ്റർ ജയദേവ് ❤️
@mayarajeev5284
@mayarajeev5284 Жыл бұрын
Sir, നിങ്ങളുടെ message കൾ മറ്റു motivation ചാനലുകളിൽ നിന്നും വ്യത്യസ്‌ത മാണ്. ഞാൻ എന്റെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും തിരക്കിൽ ആണ്. വീട്ടുജോലി, കുട്ടി, ബാക്കി time husbandinte ബിസിനസ്സിൽ....,.. എന്നെ പോലെയുള്ളവർക്കായി ഒരു വീഡിയോ ചെയ്യാമോ..... കാരണം എല്ലാ വിഡിയോയും സ്ഥിരമായി കാണുന്ന വ്യക്തി യാണ് ഞാൻ. പക്ഷെ എല്ലാ വീഡിയോ യിലും പറയുന്ന വ്യക്തി കൾ പുരുഷൻ മാരാണ്....... Lifeil സ്വപ്നങ്ങൾ നേടിയ സ്ത്രീകൾ ഉണ്ടാകില്ലേ????
@MKJayadev
@MKJayadev Жыл бұрын
ഇവിടെ പറഞ്ഞ ഉദാഹരണങ്ങളൊക്കെ എന്റെ ജീവിതത്തിൽ നിന്ന് എടുത്തതാണ്. അവിടെ ഞാൻ പുരുഷമാരെയാണ് അധികം കണ്ടത് അതുകൊണ്ടാണ്. ആ കാര്യങ്ങൾ ഇടക്ക് കയറി വരുന്നത്. പിന്നെ എനിക്ക് വരുന്ന മെസ്സേജുകളിൽ call കളിൽ ഒക്കെ സംശയങ്ങൾ ചോദിക്കുന്നത് ഒക്കെ പുരുഷൻമാരാണ്. So അവരാണ് കൂടുതൽ പേരും എന്ന ചിന്തയും ആവാം. പ്രസവ വേദന അനുഭവിക്കാൻ കരുത്തുള്ള സ്ത്രീക്ക് മറ്റെന്തും സാധിക്കും പുരുഷൻ മനോബലത്തിൽ അവളോളം വരില്ല. അതാണ് സത്യം
@sayoojsau
@sayoojsau Жыл бұрын
@@MKJayadev ❤️❤️❤️❤️❤️
@shahansvlogs8027
@shahansvlogs8027 Жыл бұрын
@@MKJayadev well said👏🏽👏🏽😍
@shahansvlogs8027
@shahansvlogs8027 Жыл бұрын
Maya paranjathil thanneyundu motivation.... തിരക്കോടെ ഉള്ള ജീവിതത്തിൽ തന്നെ എന്തെല്ലാം overcome ചെയ്തു മുന്നോട്ട് പോകുന്നത്... അതൊക്കെ ഒന്ന് തിരിഞ്ഞു നോക്കിയാൽ തന്നെ നമ്മളൊക്കെ വിജയിച്ചവരാണ് 😍 മുന്നോട്ടു പോകാൻ നമ്മൾ തന്നെ വിചാരിക്കണം.... നമ്മുടെ ഈ തിരക്കുകളും ഒരു comfort zone ആണ്.. അതിൽ നിന്ന് പുറത്തു കടക്കുക...ആ തിരക്കുകളിൽ നിന്ന് സ്വന്തം കാര്യങ്ങൾക്കും കൂടി സമയം കണ്ടെത്തണം.....അപ്പോൾ ആഗ്രഹങ്ങളൊക്കെ നേടിയെടുക്കാം 👍🏼👍🏼😍😍😍
@user-ue8sp8gx6q
@user-ue8sp8gx6q Жыл бұрын
Fabulous life by Aina Enna oru channel undu ...athu sthreeklku ulladanu...onnu noku..
@bijukrishnan4575
@bijukrishnan4575 Жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@babumoscow2814
@babumoscow2814 Жыл бұрын
ഈഗോ നാശത്തിലേക് നയികുമ്പോൾ.. Discipline വിജയത്തിലേക് നയിക്കുന്നു
@dancervijay7831
@dancervijay7831 Жыл бұрын
I have been watching this video for more than one time each time it gives new energy
@eqttrader5964
@eqttrader5964 Жыл бұрын
Value of this channel is infinite 🥰
@Mohanan456
@Mohanan456 5 ай бұрын
Sir te video kannan vygi poyi.... Great sir..... ❤
@rosemary-eo7yb
@rosemary-eo7yb Жыл бұрын
Superb motivation brother. God bless you🙏🙏🙏
@kamarudheenk598
@kamarudheenk598 Жыл бұрын
Jaydev. Very good message and nice presentation Thank you
@mayaavies5907
@mayaavies5907 Жыл бұрын
Thank you sir very informative🥰
@anjudaniel3492
@anjudaniel3492 Жыл бұрын
Sir very helpful. God bless you. Thankyou so much🙏🙏🙏
@pmmohanan9864
@pmmohanan9864 4 ай бұрын
Jayadev sir, good video. Thanks.
@deepuraj2140
@deepuraj2140 Жыл бұрын
God mesage thank god നന്ദി ❤️sir
@deepakp4059
@deepakp4059 Жыл бұрын
Continue to share such valuable informations .A great job 👍🌷
@user-ed2on8rl6i
@user-ed2on8rl6i 5 ай бұрын
നന്ദി 🙏🏻
@ratheeshkappilratheeshkapp1575
@ratheeshkappilratheeshkapp1575 Жыл бұрын
Thank you MKJ Thank you universe 🥰
@santhoshck9980
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ
@manichacko3320
@manichacko3320 Жыл бұрын
നന്ദി സർ 🙏
@jiwinkallanthara7044
@jiwinkallanthara7044 Жыл бұрын
Smiling eyes.
@shyjavt4927
@shyjavt4927 Жыл бұрын
super motivation.. super voice.... 🙏🙏🙏
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@user-lw9xk8oq9m
@user-lw9xk8oq9m Ай бұрын
Great message
@decoryourdays8120
@decoryourdays8120 Жыл бұрын
Very true 👍
@fearless_soul4766
@fearless_soul4766 Жыл бұрын
ഒരായിരം നന്ദി ❤️🙏
@ed_sha
@ed_sha Жыл бұрын
thanks brother
@ashna.rathnasenanr7422
@ashna.rathnasenanr7422 Жыл бұрын
നല്ല സന്ദേശം 👍
@stephinjames6964
@stephinjames6964 Жыл бұрын
Thank you❤
@mohammedrafiq1387
@mohammedrafiq1387 Жыл бұрын
Super motivation bro
@Sooryan33
@Sooryan33 Жыл бұрын
Great ji 🙏
@rashidomy1128
@rashidomy1128 Жыл бұрын
Thanks 💫
@jiwinkallanthara7044
@jiwinkallanthara7044 Жыл бұрын
Valueable information.Thankyou so much sir
@pforpsc2886
@pforpsc2886 9 ай бұрын
ഇത് പൊളിച്ചു സർ
@muhammadsakkeersakkeer2371
@muhammadsakkeersakkeer2371 Жыл бұрын
Good massage 🥰👍
@user-lv2cm8ei6s
@user-lv2cm8ei6s 2 ай бұрын
സൂപ്പർ 💕💕💕💕💕💕💕💕
@athulravi8727
@athulravi8727 Жыл бұрын
Thanks a lot sir ❤
@vi_sh_NU_m
@vi_sh_NU_m Жыл бұрын
Sir ningalude videos kandu ente life il orupadu mattangal vannittundu thank you sir
@sivanandangopalan838
@sivanandangopalan838 Жыл бұрын
Thanks
@Hari-wi3kw
@Hari-wi3kw Жыл бұрын
Nice video.👍
@lidiaprakashv.p8741
@lidiaprakashv.p8741 Жыл бұрын
Thank u
@elliotkkd8961
@elliotkkd8961 Жыл бұрын
Superb, nothing to say 🙂
@samadirivetty1007
@samadirivetty1007 Жыл бұрын
Best performance
@orcaz8795
@orcaz8795 Жыл бұрын
Thank sir.
@user-qe8et2en9s
@user-qe8et2en9s 5 ай бұрын
Thanku sir😊
@rasikpa5951
@rasikpa5951 Жыл бұрын
നല്ല video ആണ് 👍
@ed_sha
@ed_sha Жыл бұрын
keep inspiring...
@obaidHani1717
@obaidHani1717 Жыл бұрын
Thanks bro ❤️
@jithinjith6311
@jithinjith6311 Жыл бұрын
Rework എന്ന ബുക്ക്‌ summery ചെയ്യാമോ
@MKJayadev
@MKJayadev Жыл бұрын
വായിച്ചിട്ടില്ല. വായിച്ച ഉടനെ ചെയ്യാം
@sheelabvattoth
@sheelabvattoth Жыл бұрын
God bles brother thanks
@pmjaffer3853
@pmjaffer3853 Жыл бұрын
Great Sir
@muhammedasif000
@muhammedasif000 2 ай бұрын
Great words sir thank you so much
@ursoul8494
@ursoul8494 Жыл бұрын
Discipline starts today day 1 Nw see aftr one month
@aneesham1900
@aneesham1900 Жыл бұрын
Good motivation 👍😍Thankyou so much
@muhammedrashid1325
@muhammedrashid1325 Жыл бұрын
Thank you✨️ sir❤️
@antonydsilva5080
@antonydsilva5080 Жыл бұрын
First it's true
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@richumalik6372
@richumalik6372 Жыл бұрын
Pranayathe kurich paranjath ethra yadharthyam
@fivehundredandsixty-eight5656
@fivehundredandsixty-eight5656 10 ай бұрын
You are 🔥 of my life
@gopikag9909
@gopikag9909 Жыл бұрын
Thank u sir
@lintoantony30
@lintoantony30 Жыл бұрын
Super
@sree3402
@sree3402 Жыл бұрын
Sir please please help me... I can't wake up in the morning.. I tried my best.. Now I am preparing for bank exam.. I am doing a pvt job.. But i can't manage my time for studies... Please help me..I am a hoisewife.. I want counselling....
@rijazrehman9221
@rijazrehman9221 Жыл бұрын
Kuku FM ഇല് ബുക്ക് കിട്ടിയില്ല! ബുക്ക് പേര് ഒന്ന് clear ആക്കമോ
@Shadowshadows322
@Shadowshadows322 Жыл бұрын
Kuku fm ll enganee payment cheyalli
@naemausman4856
@naemausman4856 11 ай бұрын
Thank you Sir
@aneesh8633
@aneesh8633 Жыл бұрын
Hi
@sudeeshsudeesh285
@sudeeshsudeesh285 Жыл бұрын
Sir ഞാൻ ഗൾഫിൽ വർക്ക്‌ ചെയ്യുന്നു എനിക്ക് കുക്കു fm എങ്ങനെ കിട്ടും
@Miya_Bhaiii
@Miya_Bhaiii 2 ай бұрын
App download cheyy
@nsncraftmedia6505
@nsncraftmedia6505 Жыл бұрын
Adipwli ❤️
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@sajikumar719
@sajikumar719 Жыл бұрын
🙏
@anjusunesh9520
@anjusunesh9520 Жыл бұрын
👍
@WoOp-gaming
@WoOp-gaming Ай бұрын
Bro trading chayeyunnuddo❤
@sanfeerpulikkal4950
@sanfeerpulikkal4950 Жыл бұрын
കൂപ്പൺ code എവിടെ കൊടുക്ക..?
@AliAkbar-cd4zk
@AliAkbar-cd4zk Жыл бұрын
💪👍
@jishnusiva1754
@jishnusiva1754 Жыл бұрын
❤️❤️❤️
@tharifbasheer6269
@tharifbasheer6269 Жыл бұрын
അങ്ങേക്ക് എന്താണ് ജോലി
@bijuvarghese6170
@bijuvarghese6170 Жыл бұрын
😍
@sirajulmunee
@sirajulmunee Жыл бұрын
✨✨
@naveenantony3192
@naveenantony3192 3 ай бұрын
@anikuttan6624
@anikuttan6624 Жыл бұрын
🙏♥️♥️♥️
@irfan_555
@irfan_555 3 ай бұрын
❤❤❤❤
@midhunop5172
@midhunop5172 Жыл бұрын
❤✨️
@inspire-forever987
@inspire-forever987 Жыл бұрын
Discipline ആണ്
@nithinbbabu
@nithinbbabu Жыл бұрын
💖
@user-iy4bw8gp8y
@user-iy4bw8gp8y 7 ай бұрын
👌
@mythmohan2525
@mythmohan2525 Жыл бұрын
❤️🧚‍♂️🌹💫🎉
@hima006
@hima006 4 ай бұрын
❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
@we.sapeins
@we.sapeins Жыл бұрын
🦇
@jiwinkallanthara7044
@jiwinkallanthara7044 Жыл бұрын
Sir how can I contact you?
@lastgradeofficial4689
@lastgradeofficial4689 Жыл бұрын
Discipline ettu puzhungiyaall food ആവില്ല
@ijasek7647
@ijasek7647 2 ай бұрын
Sir ,you are really amazing ❤❤❤❤❤❤❤❤❤❤❤❤❤❤❤ can i get contact number please
@AthulyaThulaseedharan2005
@AthulyaThulaseedharan2005 10 ай бұрын
Thank you😊❤️
@ponnunni100
@ponnunni100 Жыл бұрын
👍
@dancervijay7831
@dancervijay7831 Жыл бұрын
❤❤❤
@UsmanUsman-jo1ir
@UsmanUsman-jo1ir Жыл бұрын
❤️
@muhammedfayisfayis3012
@muhammedfayisfayis3012 Жыл бұрын
😍
@jiwinkallanthara7044
@jiwinkallanthara7044 Жыл бұрын
Sir how can I contact you?
@jiwinkallanthara7044
@jiwinkallanthara7044 Жыл бұрын
🙏
@nsncraftmedia6505
@nsncraftmedia6505 Жыл бұрын
👍
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 166 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 36 МЛН
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 193 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН